Kaithi vs Bholaa ROASTING!!! | Vikram | Malayalam | Duo media

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2023
  • Kaithi Made in Kunnamkulam | Bholaa | Roasting | Vikram | Malayalam | Duo media
    For Businesses Related Enquiries Contact us on :- duochronicles@gmail.com
    Watch Bholaa via Amazon prime video:- www.primevideo.com/detail/0JK...
    Watch Kaithi via Aha video :- www.aha.video/movie/khaidi
    BHOLAA
    After 10 years of imprisonment, Bholaa is finally going home to meet his young daughter. However, his journey is not so simple as he soon faces a pathway full of crazy obstacles, with death lurking around every corner.
    Initial release: 30 March 2023
    Director: Ajay Devgn
    Box office: est. ₹111.64 crore
    Budget: 100 crores INR
    Distributed by: Panorama Studios, PVR Inox Pictures
    KAITHI
    Dilli, an ex-convict, endeavours to meet his daughter for the first time after leaving prison. However, his attempts are interrupted due to a drug raid planned by Inspector Bejoy.
    Release date: 25 October 2019 (India)
    Director: Lokesh Kanagaraj
    Music director: Sam C. S.
    Budget: 25 crores INR
    Cinematography: Sathyan Sooryan
    kaithi vs bholaa
    bholaa vs kaithi
    kaithi full movie
    bholaa full movie
    bholaa roasting
    bholaa scenes
    bholaa rolex
    bholaa movie remake
    kaithi remake
    bhola mistakes
    #kaithi #duomedia #bholaa
  • บันเทิง

ความคิดเห็น • 286

  • @-anuranj-jr3318
    @-anuranj-jr3318 ปีที่แล้ว +156

    Kaithi, vikram മാത്രമല്ല last ഇരുമ്പ് കൈ മായാവിയും ഉണ്ട്.😹 "അപ്പൊ മൊതലാളിക്ക് ഇതുവരെ മനസിലായില്ലേ... ഇവൻ ലോകേഷിന്റെ മാമനാണ് മൊതലാളീ.... "

  • @Cv..003
    @Cv..003 ปีที่แล้ว +170

    Bhola സിനിമ മുഴുവനായും കാണിച്ചു തന്ന duo അണ്ണന് നന്ദി 🙏😂

  • @midhun331
    @midhun331 ปีที่แล้ว +630

    Bollywood എന്ന പേര് മാറ്റി remake wood എന്ന് ആക്കണം 💯🥵🔥

    • @Homie_77
      @Homie_77 ปีที่แล้ว +47

      😂😂 അതിന് remakewoodന്റെ അർത്ഥം bollywood എന്നാണ് പേര് മാറ്റണ്ട 😂

    • @midhun331
      @midhun331 ปีที่แล้ว +7

      @@Homie_77 🥵⚡

    • @Naveenkumar-qn4di
      @Naveenkumar-qn4di ปีที่แล้ว +1

      ​@@Homie_77😂👍

    • @amfear3884
      @amfear3884 ปีที่แล้ว +4

      Pashe srk vanapol a industry pavar vidum kanichu ingi bolywoodine rashkinagil srk konde mathrame pattula ullu 🔥🔥💥💥

    • @Rohit17_
      @Rohit17_ ปีที่แล้ว +1

      Aakki

  • @midhun331
    @midhun331 ปีที่แล้ว +461

    ഒരു ഭാഗത്ത് നല്ല പടങ്ങൾ എടുക്കുന്നു...
    മറ്റൊരു ഭാഗത്ത് അത് റീമേക്ക് ചെയ്ത് നശിപ്പിക്കുന്നു 🥵💯

    • @DUOmedia0
      @DUOmedia0  ปีที่แล้ว +30

      🗿

    • @ameenmehaboob
      @ameenmehaboob ปีที่แล้ว

      ​@@DUOmedia0മൈരന്മാർ റീമേക്ക് എടുക്കുന്നതെങ്കിലും സഹിക്കാം പക്ഷേ റൈറ്റ്സ് ഒന്നുമില്ലാതെ അവന്മാർ അവന്മാരുടെ കുന്നംകുളം രീതിയിൽ ചെയ്തു വെച്ചിട്ട് അത് റീമേക്ക് അല്ലെന്ന് അവകാശപ്പെടും 👹👹

    • @Gri77ly
      @Gri77ly ปีที่แล้ว +9

      enthanu arum onnum parayathathu...
      mindathe sahikkunnathenthinanu ee durantham...

    • @rajashekararedy
      @rajashekararedy 9 หลายเดือนก่อน

      ​@@Gri77ly😮😅😅

  • @Mortalkombat808
    @Mortalkombat808 ปีที่แล้ว +77

    LCU വിൽ ഉള്ള പടങ്ങളും ഇനി വരാൻ ഇരിക്കുന്ന ഇരുമ്പ് കൈ മായാവി വരെ ഒറ്റ സിനിമയിലൂടെ കാണിച്ചു തന്ന അജയ് ദേവ്ഗൺ ആണ് ഹീറോ 🔥

    • @djworks4700
      @djworks4700 8 หลายเดือนก่อน

      Ninte mathram hero ayrikum 😍

  • @Linsonmathews
    @Linsonmathews ปีที่แล้ว +217

    ഒരു പണിയും എടുക്കാതെ, national award വാങ്ങിയ ആളാണ്‌.. ഇതിൽ ചിക്കൻ വറുത്ത് അടിക്കുന്നത് 😂😂😂😂

    • @Sujith-dq8ie
      @Sujith-dq8ie ปีที่แล้ว +11

      ഒന്ന് പോടോ അയാൾ മികച്ച നടൻ ആണ്..ആയ കാലത്ത് ബോളി വുഡിൽ ഇതിലും മികച്ച നടൻ ഇല്ലായിരുന്നു...ഇപ്പൊൾ അത് പോലെ അഭിനയിക്കാൻ ഉള്ള വേഷങ്ങൾ അന്ന്യം നിന്ന് പോയ കാരണം വംശ നാശം സംഭവിക്കുന്നു അത്ര മാത്രം അല്ലാതെ താൻ പറഞ്ഞപോലെ പണി എടുക്കാതെ അയാള് അവാർഡ് വാങ്ങിയിട്ടില്ല

    • @xBoogyxx
      @xBoogyxx ปีที่แล้ว +4

      ​@@Sujith-dq8ieyes ivan okke kidann konakkan mathrame alle kazhiyoll

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว +8

      ​@@Sujith-dq8ieBollywood Ile standard vach kuzhappam illatha nadan .atree ullu. Eettavum.mikacha Bollywood nadan enonnum.parayan illa. Avide ellarum Amitabh ne follow cheyyunna actors aanu. Pullide awards onnum atra kemam onnum alla.angne nokiyal mammotty lal thilakan nedumudi koke etra awards kittanam.

    • @Sujith-dq8ie
      @Sujith-dq8ie ปีที่แล้ว +6

      @@jacobjacob6334 പക്ഷേ അജയ് 90 കളിൽ മികച്ച നടൻ തന്നെ ആയിരുന്നു..അയാൾക് അന്ന് കിട്ടിയ അവാർഡുകൾ അർഹിച്ചത് തന്നെ ആണ്

    • @jacobjacob6334
      @jacobjacob6334 ปีที่แล้ว +5

      @@Sujith-dq8ie ayrakonnumilla . he got only one award for zakhm in 90s . Mammotty mohan lal has way better roles which didn't get awards.

  • @rajeshvr6232
    @rajeshvr6232 ปีที่แล้ว +87

    പുഷ്പയിൽ കടുവയും ബോളയിൽ പുള്ളിപുലിയും ആണ് അതൊരു കൺഡിന്യൂട്ടി മിസ്റ്റേക്കാണ് 😁

  • @Shahulhameed.1
    @Shahulhameed.1 ปีที่แล้ว +55

    അയ്യോ ഇവന്മാർ ഇനി LCU ലെ എല്ലാ പടവും കൂടെ remake ചെയ്യല്ലേ 😂🥲🥲

    • @dreamer3088
      @dreamer3088 ปีที่แล้ว +6

      Pattikkan annakillum ikkanne onnum parayyalle broo😮😮😮😮

    • @abijeet_nair
      @abijeet_nair ปีที่แล้ว +1

      Avde vere nalla universe oke ullond.. ath ndavilla

    • @Shahulhameed.1
      @Shahulhameed.1 ปีที่แล้ว +1

      ​@@dreamer3088😂😂

    • @Shahulhameed.1
      @Shahulhameed.1 ปีที่แล้ว +1

      ​@@abijeet_nairmm

  • @amalav0888
    @amalav0888 ปีที่แล้ว +37

    2:13 junior artist kollam 😂😂

  • @vishnusatheesh8885
    @vishnusatheesh8885 ปีที่แล้ว +26

    2:57 Oduvil Unnikrishnan 😅😅😅

    • @ha6vin.7x
      @ha6vin.7x ปีที่แล้ว +1

      Oduvil unnikrishnan in ohio😂😂

    • @vishnusatheesh8885
      @vishnusatheesh8885 ปีที่แล้ว +1

      ​@@ha6vin.7xthanks to God he is alive and rocking in Bollywood 😅

  • @adithyan1549
    @adithyan1549 ปีที่แล้ว +25

    2:40
    2:45
    Yente ponno etha editing njn chirch chath 😂🤣🤣

    • @karthiksuresh985
      @karthiksuresh985 11 หลายเดือนก่อน

      That's so TRUEEE😂😂😂😂😂

  • @toxiNtidE
    @toxiNtidE ปีที่แล้ว +20

    Edit and sarcasm 😂😂 polikk 👌

  • @angamingUT
    @angamingUT ปีที่แล้ว +13

    Editing 🔥🔥🔥🔥🔥

  • @abhijithabhi5606
    @abhijithabhi5606 ปีที่แล้ว +28

    എന്തായാലും കൊള്ളാം പുലി അണ്ണന് ഒരു ഡയലോഗ് പോലും കൊടുത്തില്ല അതായാരിക്കും തിരിച്ചു പോയെ 😁😁😂😂

  • @litterlypanda4855
    @litterlypanda4855 ปีที่แล้ว +30

    One of the best video in your channel😂😂

  • @sanjaykrishnap8408
    @sanjaykrishnap8408 ปีที่แล้ว +34

    തെറ്റി....... kathi+vikram+irumbu kai maayavan = BHOLAA 😂😂😂 എന്നാണ് 😌

  • @sarathm005
    @sarathm005 ปีที่แล้ว +10

    Roasting Super Duo Media ❤😂
    Next:- Adhipurush Movie യുടെ Hidden Detail & Mistakes Video ചെയ്യണേ
    0:08 dishka😂😂😂

  • @thejuspaul
    @thejuspaul ปีที่แล้ว +14

    2:11🤣🤣

  • @vyshnavrj5313
    @vyshnavrj5313 ปีที่แล้ว +4

    Bro u are underrated

  • @rahulkk4840
    @rahulkk4840 ปีที่แล้ว +7

    2:23 😂 ഡാ അത് വേണ്ട

  • @son_g3465
    @son_g3465 ปีที่แล้ว +4

    Kurechude length vendatharnnu 🙂 Poli sanam

  • @user-qx7vc2zb3p
    @user-qx7vc2zb3p ปีที่แล้ว +5

    Your editing is just 🙀🙀

  • @neeraj2070
    @neeraj2070 ปีที่แล้ว +5

    Or vediokk vendi waiting aayirnn 😅

  • @sanjusujan3212
    @sanjusujan3212 ปีที่แล้ว +10

    2:36 🤣

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +9

    ഹമ്പോ കണ്ടിട്ട് കമ്പി ആയി ❤🔥

  • @beast___666
    @beast___666 ปีที่แล้ว +11

    2:35🤣🤣🤣🤣

  • @masterjiraiya5889
    @masterjiraiya5889 ปีที่แล้ว +5

    That Amala paul scene troll ultimate

  • @theamazinggarfield.
    @theamazinggarfield. ปีที่แล้ว +7

    Gym enn parayumbol Sallu boy 😂

  • @_v3056
    @_v3056 ปีที่แล้ว +3

    Editing aanu saare levante main.. 🥵🐐

  • @rameshs333
    @rameshs333 ปีที่แล้ว

    Bro Editing poli 🔥 Kinemasteril aano ?

  • @navneethranjith348
    @navneethranjith348 ปีที่แล้ว +17

    Kaithi , Vikram and lokeshinte irumbu kai mayavi ann bhola
    😂😂😂😂

  • @jeemonthomas2544
    @jeemonthomas2544 ปีที่แล้ว +2

    Thanks bro remake onnu kanan erekuvarunnu ene aa vazekee ella😮

  • @lvr5291
    @lvr5291 ปีที่แล้ว +1

  • @PrivateArmy666
    @PrivateArmy666 ปีที่แล้ว

    Bro, Perumbavoor aano sthalam????

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +4

    2:05 - ഇ 🐯പുലിയെ🐯
    ഇന്ന് പത്തനംതിട്ടയിൽ നിന്ന് പിടിച്ചു🙉🐵

  • @kailaskunjumon
    @kailaskunjumon ปีที่แล้ว +4

    2:08 🤣 scene

  • @Rebelstar...
    @Rebelstar... ปีที่แล้ว +3

    100 Alfham ottaerripinn kazzikkuna bholaa anne ente hero💥😌

  • @chandhupraveen6466
    @chandhupraveen6466 11 หลายเดือนก่อน

    Broyude avatharanam kollam oru video kandappo thanne ishtapettu athaanu ee remake movie trollukal broyude shyliyil kelkkan vannath

  • @muhammedrizvan1863
    @muhammedrizvan1863 ปีที่แล้ว

    Edit😌🔥🔥

  • @sajeerkshamsudeen
    @sajeerkshamsudeen ปีที่แล้ว

    Nice work bro

  • @raminshad8373
    @raminshad8373 ปีที่แล้ว +1

    King kotha details video❤

  • @SCSArumugaperumal
    @SCSArumugaperumal 10 หลายเดือนก่อน

    That thumbnail got me in😂😂😂

  • @dchilter641
    @dchilter641 ปีที่แล้ว +5

    0:27 🤣🤣🤣🤣

  • @abhinavkrishnaabhinav202
    @abhinavkrishnaabhinav202 ปีที่แล้ว

    Bro no ads in video pls bro your video is super an athkodu

  • @telexsunny92
    @telexsunny92 ปีที่แล้ว +3

    Editing😅🔥

  • @kunfukid8401
    @kunfukid8401 ปีที่แล้ว +1

    Correct 3 minutes end 3:41

  • @shaxlu
    @shaxlu ปีที่แล้ว

    Edting ishtayi🎉

  • @nihal_039
    @nihal_039 ปีที่แล้ว +1

    Bro....chiyaan vikram google cheythal upcoming movie : LEO ..😮

  • @faadi4852
    @faadi4852 ปีที่แล้ว +3

    Le പുലി : Dey time aayi njan ponn pushpayil shoot ind ethilel directer oodikkum appo okay bye 😅😂

  • @alibell6117
    @alibell6117 8 หลายเดือนก่อน +3

    അജയ് ദേവനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വല്ലാത്ത തലവേദന 😂😂

  • @akshaymanoj6967
    @akshaymanoj6967 ปีที่แล้ว +1

    Editing🔥🔥🔥🤣

  • @DHINO197
    @DHINO197 ปีที่แล้ว +5

    Bro editing app? 😁

    • @DUOmedia0
      @DUOmedia0  ปีที่แล้ว +2

      secret🗿

    • @DHINO197
      @DHINO197 ปีที่แล้ว

      @@DUOmedia0 🥲

  • @kasinad8472
    @kasinad8472 ปีที่แล้ว +2

    അപ്പൊ ലിയോയുടെ കാര്യത്തിലും ഇവർ തീരുമാനമാക്കും എന്ന് ഉറപ്പായി 🥲

  • @notluffy0
    @notluffy0 ปีที่แล้ว +1

    Ith fullum irunn kanda ninak award tharanam😂

  • @shemmas1219
    @shemmas1219 ปีที่แล้ว +4

    Any way ഞാൻ പോകുന്നു by the byee😂

  • @Shhaanns
    @Shhaanns ปีที่แล้ว

    thamizhanmar kaithi 2 irakiyitt venam bhaimarkk to be continue cheyyan

  • @sahadrashad8108
    @sahadrashad8108 ปีที่แล้ว +5

    ഇതുപോലുള്ള movie ഒക്കെ റീമേക്കിന്‌ കൊടുക്കുന്നവനെ വേണം ആദ്യം അടിക്കാൻ

    • @thealchemist9504
      @thealchemist9504 9 หลายเดือนก่อน

      പൈസ കിട്ടിയാൽ കൊടുക്കും 😂

  • @Clumsy.mp4
    @Clumsy.mp4 ปีที่แล้ว

    Kok details video chyy broo

  • @vishnumt2459
    @vishnumt2459 ปีที่แล้ว +2

    എന്തായാലും തെലുങ്കമ്മാരെ തോൽപ്പിക്കാൻ പറ്റില്ല😁😁

  • @zetroxto
    @zetroxto ปีที่แล้ว

    Bro brok oru mistake patti ee movie lla pulli alla athu kaduva yannu Pushpa kagathu athu pulli

  • @AbhishekBM
    @AbhishekBM ปีที่แล้ว +4

    Ith kandavar reeload media yude review koodi kaanuka 😂

  • @ajayvijayan4209
    @ajayvijayan4209 ปีที่แล้ว +3

    Matte levante danca ahaa 🤣🤣🤣🤣😂😂😂💥🔥

  • @davaroliannan
    @davaroliannan ปีที่แล้ว +1

    😹😹😹🙏🏻

  • @moviemax7835
    @moviemax7835 10 หลายเดือนก่อน +2

    നിങ്ങള് കണ്ടത് കണ്ടു. എന്തിനാ ഞങ്ങളെ കൂടെ കാണിക്കുന്നത് 😁😂🙏

  • @shajishaji7851
    @shajishaji7851 ปีที่แล้ว +4

    Bollywood ൽ സന്തോഷ് പണ്ഡിറ്റിന്റെ പടങ്ങൾ റിമേക്ക് ചെയ്താൽ വൻ വിജയമാകും😂😂😂😂😂

  • @chandhupraveen6466
    @chandhupraveen6466 11 หลายเดือนก่อน +1

    2:07 🤣

  • @sreerag48
    @sreerag48 ปีที่แล้ว +1

    Megastar angane Ane main thread kittiyal bakki Katha avre Ange undakkum ...drisyathil item song vekathathine annane ippolum vishamam unde ..

  • @theamazinggarfield.
    @theamazinggarfield. ปีที่แล้ว +4

    Bejoy Hindi il poyappo female ayipoya 🙄

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 ปีที่แล้ว

    Bola annan nammada kaithye konnu kolavilichallo bhagavane

  • @novauyir
    @novauyir ปีที่แล้ว +25

    Ee movie yude roasting Reelod media യിൽ കണ്ടാരുന്നു
    അന്ന് തന്നെ മനസിലായി എന്ത് മൂഞ്ചിയ പടം ആണെന്ന് 😂😂

    • @XebecX
      @XebecX ปีที่แล้ว

      Trailer kandople manasilayi typical Bollywood sanam

  • @wyt.krmpus
    @wyt.krmpus 7 หลายเดือนก่อน

    Erumbukaii mayavium indalloo😹

  • @P_r_a_b_i_
    @P_r_a_b_i_ ปีที่แล้ว +1

    പാവം എന്റെ ലോകേഷ് അണ്ണൻ 🥺💔😢😒

  • @ashkaransari744
    @ashkaransari744 ปีที่แล้ว +4

    Chomu അല്ല chomu സാർ 😂

  • @vandiholic451
    @vandiholic451 ปีที่แล้ว

    Ashok Leyland inte pandi lorry um Karthik um 🔥🔥🔥 atinte aduthu onum etu verilla 😅

  • @Silwiz
    @Silwiz ปีที่แล้ว

    Nhanne half time ille thanne full speedille odi rakshapetu…

  • @mjcelebrity1928
    @mjcelebrity1928 ปีที่แล้ว +1

    Cinima kanathe pole nadakunna lokesh 😅

  • @Its_me_akshay003
    @Its_me_akshay003 ปีที่แล้ว +5

    ഇരുമ്പ് കൈ മായാവി nxt lokesh padam 😂 oke enna അതും അടിച്ചു മാറ്റിയേക്കാം 😂😂

  • @MohammedDilshad-gw1xw
    @MohammedDilshad-gw1xw ปีที่แล้ว

    Poli

  • @mean_while_3091
    @mean_while_3091 ปีที่แล้ว

    name bro?

  • @abhimanyup7450
    @abhimanyup7450 ปีที่แล้ว

    ❤️❤️🎉🎉

  • @fouzanh
    @fouzanh ปีที่แล้ว

    Ente ponne engane saadikunnu😂

  • @Kv-uk9qp
    @Kv-uk9qp 8 หลายเดือนก่อน

    കൈതി ❤

  • @abhinandp.t6487
    @abhinandp.t6487 ปีที่แล้ว +3

    Nte moone chrich pandaradagii😂😂😂😂

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว

    വല്ലാത്ത തലവേദന ഞാനെന് കെടക്കട്ടേ 😂😁

  • @dj.rocking7882
    @dj.rocking7882 ปีที่แล้ว +1

    Chomo singh - lokesh dream project irumbukai mayavi atum kattbhodich

  • @ArShivasudhinM
    @ArShivasudhinM ปีที่แล้ว +1

    money money money.....

  • @Thisismyvoice12
    @Thisismyvoice12 ปีที่แล้ว +1

    Chettan ini roast cheytha mathi
    Matte paripadi nirthikko
    Chirich oru parivam ayi 🤣

  • @Gokul-qy9ix
    @Gokul-qy9ix 8 หลายเดือนก่อน

    remake chymbol oru minimum standard vendede shee... anyway review kandath nallthayi sucessfully saved some hours :) thanks😁😂

  • @VarunVasudev
    @VarunVasudev ปีที่แล้ว +1

    To be continued - Athayath ini Lokesh adutha film irakkitt copy adikanam. Ayinaanu 🤷‍♂️

  • @shyamgeethpr8328
    @shyamgeethpr8328 7 หลายเดือนก่อน

    Kuttiyulla group photo😂😂

  • @4thepeople8
    @4thepeople8 ปีที่แล้ว

    Aa bhola de character remake cheytha director lokesh mumbu cheyyan vacha irumbukai mayavi reference aanu vache😂😂aathum oru director brilliance aanu😂😂😂

  • @__-dd1ge
    @__-dd1ge ปีที่แล้ว

    ബെറ്റ് വിസ ആപ്പ് kettikotte pani kitto?
    Replu pls

  • @boscoislive
    @boscoislive ปีที่แล้ว +1

    Orphanage ile waran punda 😅😂😂😂

  • @ibrahimbadusha401
    @ibrahimbadusha401 ปีที่แล้ว +2

    Content nu nalla korv nd le 🙂
    Missing that old duo media

  • @saiprem433
    @saiprem433 11 หลายเดือนก่อน

    Acu ajay cinematic universe

  • @jibuaniyanajr
    @jibuaniyanajr ปีที่แล้ว +5

    Minnal murali remakeinu kodukkillanu paranjavaranu heroes👏

  • @John_Const4ntine
    @John_Const4ntine ปีที่แล้ว +2

    Kaithi, Vikram mathralla,
    Irumbu Kai Mayavi vare annan otta padathil cheythu 🥴

  • @dulquersalmaan11
    @dulquersalmaan11 ปีที่แล้ว +3

    King of kotha teaser decoding pls

    • @DUOmedia0
      @DUOmedia0  ปีที่แล้ว +3

      trailer varatte

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 6 หลายเดือนก่อน

    അജയ് dev🔫: എന്താ സാർ കൂടുതൽ നന്നായി പോയോ

  • @abhiabhishekkumar8431
    @abhiabhishekkumar8431 ปีที่แล้ว +1

    Thaazhathillada 😂😂😂