അല്ലാഹുവേ.... തിന്നാൻ പറ്റാത്ത രോഗങ്ങളെ തൊട്ട് കാക്കണമേ 🤲🤲🤲🤲. ഇഷ്ട്ടം ഉള്ള food വയർ നിറച്ചു കഴിക്കുന്നത് വളരെ ഇഷ്ട്ടം ആണ്. Spr വീഡിയോ.... ❤..... Spr spr spr ഇന്നത്തെ വീഡിയോ നല്ലോണം ഇഷ്ട്ടം ആയി. പൊറോട്ട, ചിക്കൻ, ചോറ് എന്നിവയെല്ലാം വളരെ ഇഷ്ട്ടം ആണ്. ❤❤❤❤❤👌👌👌👌👌👌 ചിക്കൻ കൊണ്ടാട്ടം കാണിക്കുമോ പറ്റുമെങ്കിൽ ❤
ഞാൻ അങ്ങനെ ആർക്കും മെസ്സേജ് അയക്കാറില്ല. But നിങ്ങളുടെ ചാനൽ കാണുമ്പോൾ എന്റെ വീട്ടിൽ ഉള്ള ആൾ പറയുന്ന പോലെ എല്ലാം പറഞ്ഞു തരും. എന്റെ ജേഷ്ടത്തി പറയുന്ന പോലെ തോന്നും.
ഇത്താ, വിളമ്പുന്ന പ്ലേറ്റ് ഒന്ന് വൈറ്റ് അതോ ബ്ലാക്ക് ആക്കുക. മഞ്ഞ ആയപ്പോൾ ഡിഷ് കാണാൻ അത്ര പോര. എനിക്ക് ഇടക്ക് പല തവണ തോന്നിയിട്ടുണ്ട്. കുറ്റം പറഞ്ഞതല്ല, ഒരു വീഡിയോ എടുക്കാൻ അത്ര ബുദ്ധിമുട്ട് ആണ്. അത് കാണുമ്പോൾ കാണികൾക്ക് ഒരു ഇഷ്ട്ടം തോന്നാൻ വേണ്ടി പറഞ്ഞു മാത്രം. ഞാൻ ഒരു ഫുഡ് ഉണ്ടാകുന്ന ആൾ ആണ്. അവസാന റിസൾട്ട് എന്ന് പറയുന്നത് മറുവശം അഭിപ്രായം പറയുമ്പോൾ ആണ്. Ok thanks
Mashallah,..adipoli❤❤
നിങ്ങൾ ഉണ്ടാക്കുന്ന എല്ലാം സൂപ്പർ ആണ്. ബട്ടർ ചിക്കൻ ഞാൻ ഉണ്ടാക്കിയിരുന്നു. 👍
🥰🥰
❤ Try cheyyam 👍
Super🎉
Porrotta super ayittumde itha nde specialist athil kannunde
🥰❤️
Super random try chyyunnunde ❤❤❤❤❤❤❤❤❤❤❤❤❤
🥰👍
അല്ലാഹുവേ.... തിന്നാൻ പറ്റാത്ത രോഗങ്ങളെ തൊട്ട് കാക്കണമേ 🤲🤲🤲🤲. ഇഷ്ട്ടം ഉള്ള food വയർ നിറച്ചു കഴിക്കുന്നത് വളരെ ഇഷ്ട്ടം ആണ്. Spr വീഡിയോ.... ❤.....
Spr spr spr ഇന്നത്തെ വീഡിയോ നല്ലോണം ഇഷ്ട്ടം ആയി. പൊറോട്ട, ചിക്കൻ, ചോറ് എന്നിവയെല്ലാം വളരെ ഇഷ്ട്ടം ആണ്. ❤❤❤❤❤👌👌👌👌👌👌 ചിക്കൻ കൊണ്ടാട്ടം കാണിക്കുമോ പറ്റുമെങ്കിൽ ❤
Aameen 🤲
Wow❤❤❤
അടിപൊളിയായിട്ടുണ്ട്❤
🥰
Very nice recipe anuty❤❤❤❤❤❤❤❤❤
🥰 Thank you so much!
super 👌 ❤
Chicken tikka biryani kanikkamo
Super food super ❤
അടിപൊളി ഡിയർ ❤❤
🥰❤️
Adipoli adikam valichu neettateyulla vdo
🥰❤️
Masha Allah
സൂപ്പർ
Super
ഞാൻ അങ്ങനെ ആർക്കും മെസ്സേജ് അയക്കാറില്ല. But നിങ്ങളുടെ ചാനൽ കാണുമ്പോൾ എന്റെ വീട്ടിൽ ഉള്ള ആൾ പറയുന്ന പോലെ എല്ലാം പറഞ്ഞു തരും. എന്റെ ജേഷ്ടത്തി പറയുന്ന പോലെ തോന്നും.
Thank you so much dear 🥰❤️❤️
Wow tool kaniko
Majboos and madhooth recipe കാണിച്ച് ഉണ്ടോ ഉണ്ടെങ്കില്‍ ലിങ്ക് തരുമോ search ചെയ്ത കിട്ടിയില്ല അതുകൊണ്ട് ആണ് ചോദിക്കുന്നത്
th-cam.com/video/327csoxVs2I/w-d-xo.htmlsi=k4oNd-wD_kZ1REMY
Mashallah.supparanallo.
Chicken madhuth cheyatha videoyuday link onnuayakamo
th-cam.com/video/327csoxVs2I/w-d-xo.htmlsi=jXyEuCb7ZUK8TGmA
Thankyou so much 🎉🎉🎉🎉🎉🎉❤❤❤❤❤❤dear
ഈ meshinil എത്ര മിനുട്ട് kuzhakkanam
Oru 2 to 3 minutes
👍🏻👍🏻👍🏻👍🏻
👍♥️
👍
❤❤
ഇത്താ, വിളമ്പുന്ന പ്ലേറ്റ് ഒന്ന് വൈറ്റ് അതോ ബ്ലാക്ക് ആക്കുക. മഞ്ഞ ആയപ്പോൾ ഡിഷ് കാണാൻ അത്ര പോര. എനിക്ക് ഇടക്ക് പല തവണ തോന്നിയിട്ടുണ്ട്. കുറ്റം പറഞ്ഞതല്ല, ഒരു വീഡിയോ എടുക്കാൻ അത്ര ബുദ്ധിമുട്ട് ആണ്. അത് കാണുമ്പോൾ കാണികൾക്ക് ഒരു ഇഷ്ട്ടം തോന്നാൻ വേണ്ടി പറഞ്ഞു മാത്രം. ഞാൻ ഒരു ഫുഡ് ഉണ്ടാകുന്ന ആൾ ആണ്. അവസാന റിസൾട്ട് എന്ന് പറയുന്നത് മറുവശം അഭിപ്രായം പറയുമ്പോൾ ആണ്. Ok thanks
Sure dear🥰 njan shradhikkam👍thank you so much for your suggestions 😘
First comment ❤
🥰😘😘
എത്രെ മിനുട്ട് kuzhakkanam
എനിക്ക് misheenil റെഡി avunnila
👍🏻👍🏻
Itha aa Tawa evidunna...nannayittund....nammlkk evde kittilla ...
Saudi
ചിക്കൻ ലോലിപോപ്പ് കട്ട് ചെയ്യന്നത് കാണിക്കാമോ?
👍
❤❤