ആരോടും മിണ്ടാതെ എങ്ങോട്ടും പോകാതെ വർഷങ്ങളായി മഠത്തിനുള്ളിൽ || MACTV

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 527

  • @melvinpaulkoothur6052
    @melvinpaulkoothur6052 2 ปีที่แล้ว +310

    ജീവിതകാലം മുഴുവനും ദിവ്യകാരുണ്യ സന്നിധിയിൽ ഇരുന്നു ഈശോയുടെ തിരുമുഖം ദർശിച്ച്കൊണ്ട് ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്ന ഈ നിർദ്ധന ഫ്രാൻസിസ്ക്കൻ ക്ലാരമഠത്തിലെ അമ്മമാരെ ഈശോയെ നീ അനുഗ്രഹിക്കണെ..... ✨️🙏🏻❤️

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +8

      Please Pray for us also Dear St CLARA 🙏👍💕💐🎈🙏

    • @kakaz5597
      @kakaz5597 2 ปีที่แล้ว +7

      മാധ്യസ്ഥ പ്രാർത്ഥനയോ🙄... അപ്പൊ അവർക്ക് വേണ്ടി ആരു പ്രാർത്ഥിക്കും 🤔കഷ്ടം 🙏🏾

    • @rincycp5716
      @rincycp5716 2 ปีที่แล้ว +2

      🙏 please pray for us 🙏

    • @kakaz5597
      @kakaz5597 2 ปีที่แล้ว +3

      @@rincycp5716 പ്രപഞ്ച സൃഷ്ടാവായ ദൈവത്തോട് പ്രാർത്ഥിക്കു 👍🙏🏾❤

    • @snehadaniel9026
      @snehadaniel9026 2 ปีที่แล้ว +1

      നമിക്കുന്നു 🙏🏻

  • @thompcm1
    @thompcm1 2 ปีที่แล้ว +133

    എല്ലാ ആത്മീയ ശുശ്രൂഷകരുടെയും നട്ടെല്ലാണ് ഈ സഹോദരിമാർ.. അവരുടെ ത്യാഗപൂർണ്ണമായ പ്രാർത്ഥനയാണ് നമ്മുടെ ശുശ്രൂഷകളെ ധന്യമാക്കുന്നത്... ദൈവമേ നന്ദി... ദൈവ വിളിയുടെ വൈവിദ്ധ്യമാർന്ന ഒരു അത്ഭുതമാണ് നമ്മൾ ഈ കാണുന്നത്...

    • @salimmajimmy3924
      @salimmajimmy3924 2 ปีที่แล้ว +4

      ഓരോരുത്തരും അവരവരുടെ കൂടാരങ്ങളിൽ ദൈവം😇🙏👼 വിളിച്ചിരിക്കുന്നതു പോലെ തന്നേ എന്നു൦ ജീവിതം നയിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @ebyvarghese3947
      @ebyvarghese3947 2 ปีที่แล้ว +1

      God bless you

  • @varghesekj672
    @varghesekj672 2 ปีที่แล้ว +81

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @swapnajoseph.c.5276
    @swapnajoseph.c.5276 2 ปีที่แล้ว +67

    എത്രയോ ത്യാഗപൂർണമായ ജീവിതം. ഞങ്ങളുടെ ജീവിതത്തിലും ഇവരുടെ മധ്യസ്ഥ പ്രാർത്ഥന വഴി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. നന്ദി ഈശോയെ നന്ദി നന്ദി

  • @binoyy9505
    @binoyy9505 2 ปีที่แล้ว +7

    വിശ്വാസത്തോടെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ രോഗിയെ സുഖപ്പെടുത്തുന്ന കർത്താവേ ഞങ്ങൾ ഞങ്ങളിൽ ഉള്ള രോഗാവസ്ഥ അവസ്ഥകളെ അങ്ങ് പൂർണ്ണമായി സൗഖ്യ പ്പെടുത്തണം പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കേണമേ കർത്താവേ കനിയണമേ മിശിഹായേ ഞങ്ങൾക്കുവേണ്ടി നിരന്തരം മദ്യം രാജ്യമേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ

  • @jasminetherese4426
    @jasminetherese4426 2 ปีที่แล้ว +27

    എനിക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്ന എന്റെ ചേച്ചിയെയും മദർനെയും മറ്റ് എല്ലാ സിസ്റ്റേഴ്സ് നെയും ഒത്തിരി നന്ദിയോടെ ഓർക്കുന്നു 🥰🙏🙏

  • @ShaniDaminsHome
    @ShaniDaminsHome ปีที่แล้ว +5

    24 മണിക്കൂർ ഒരു ദിവസം ഉണ്ടായിട്ടും ഒരു മണിക്കൂർ പോലും ഈശോയ്ക്ക് കൊടുക്കാൻ എനിക്ക് സാധിക്കുന്നില്ലല്ലോ 😞. ഈശോയെ ഇവരെ എല്ലാരേം അനുഗ്രഹിക്കേണമേ 🙏

  • @sebastianarthunkal3368
    @sebastianarthunkal3368 2 ปีที่แล้ว +13

    ദൈവ വിളിക്ക് വിധേയപ്പെട്ട ജീവിതം. എല്ലാവർക്കും അനുഗ്രമായി മാറും. സിസ്റ്റേഴ്സിൻ്റെ ഒരോ വാക്കുകളും ഹൃദയത്തെ സ്പർശിക്കുന്നു. ദൈവത്തിനു നന്ദി.

  • @jessyjoseph4568
    @jessyjoseph4568 2 ปีที่แล้ว +150

    കുറെ ജീവിതങ്ങൾ ഇങ്ങനെ ബലിയായി തീരുന്നതുകൊണ്ട് നമ്മൾ സുഖമായി ജീവിക്കുന്നു

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว +3

      വെറുതെ

    • @binuvargees728
      @binuvargees728 2 ปีที่แล้ว +3

      @@abduraheemraheem7619 അങ്ങനെ സുഗിക്കാൻ പാടില്ല ഇത് ക്രൂരത ആണ്

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว

      @@binuvargees728 ഏത്

    • @Catholic.Defender
      @Catholic.Defender 2 ปีที่แล้ว

      ക്രിസ്തുവിനോട് ഉള്ള അടങ്ങാത്ത പക മൂലം ക്രിസ്തുവുമായി ബന്ധപ്പെട്ട എല്ലാറ്റിനേം ലൈംഗിക പീഡനം നടത്തി ഉന്മൂലനം ചെയ്തിരുന്ന നബി 👉സ്ത്രീയിൽ നിന്നും ക്രിസ്തു ജാതനായതിനാൽ സ്ത്രീകളെ തരം കിട്ടുമ്പോഴെല്ലാം ഉപദ്രവിക്കുകയും ലൈംഗിക പീഡനം നടത്തുകയും അപമാനിക്കുകയും അശുദ്ധരാക്കുകയും ചെയ്തിരുന്നവൻ ആണ്. 👉ക്രിസ്തു യഹൂദ വംശത്തിൽ പിറന്നതുകൊണ്ട് യഹൂദർ,👉 ക്രിസ്തു മടിയിൽ താലോലിച്ചതുകൊണ്ട് ശിശുക്കൾ (ശിശുവിന്റെ സുന കുത്തുനബി ആശീര്വദിച്ച പീഡനം, ഫ്രഞ്ച് കിസ് പീഡനം ),👉 ബാലികയെ ക്രിസ്തു മരണത്തിൽ നിന്നും പുനര്ജീവിപ്പിച്ചതിനാൽ ബാലിക ,👉 മരിച്ചവരെ ക്രിസ്തു പുനര്ജീവിപ്പിച്ചതിനാൽ ശവങ്ങൾ,👉 പത്രോസിന്റെ അമ്മായിയമ്മയെ ക്രിസ്തു സൗഖ്യം നൽകിയതിനാൽ അമ്മായി, 👉ക്രിസ്തുവിന്റെ കുരിശ് വഹിക്കാൻ ഭാഗ്യം ലഭിച്ചത് കിരെനക്കാരൻ ശിമയോണാകയാൽ കറുത്തവർ,👉 ക്രിസ്തു പെസഹാക്കുഞ്ഞാടും പാപപരിഹാരത്തിന്റെ ബലിയാടും ആയതിനാൽ യഥാക്രമം ചെമ്മരിയാട്, ആട്‌ എന്നിവ,👉 പിന്നെ ക്രിസ്തു കയറിയിരുന്നതിനാൽ കഴുത എന്നിവയെ എല്ലാം നബിത്തിരുമേനി ലൈംഗിക പീഡനം നടത്തി അപമാനിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്തിരുന്നു.👉👉 സാത്താന്റെ സന്താനം. 👉👉എന്തൊരു ക്രിമിനൽ ആയിരുന്നു ഇവൻ ? (ഇന്നും മിഡ്‌ഡിൽ ഈസ്റ്റിൽ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മൃഗങ്ങൾ ചെമ്മരിയാടും കഴുതയുമാണ്. ഹോ എന്തൊരു കഷ്ടം )
      യുക്തി ഉപയോഗിച്ചാൽ, ചരിത്രം പരിശോദിച്ചാൽ, സത്യസന്ധമായി ആത്മവഞ്ചന ഇല്ലാതെ വസ്തുതാപരമായി ഇസ്ലാമോ, മുഹമ്മദിനെയോ, അള്ളാഹുവിനേയോ ഇക്കൂട്ടരുടെ ചരിത്രമോ പരിശോദിച്ചാൽ, ഇവരുടെ മാനവര്ഷിക്കുള്ള സംഭാവനകൾ പരിശോദിച്ചാൽ ഇസ്ലാം ഉപേക്ഷിക്കേണ്ടി വരും എന്നത് തീർച്ച.
      എന്നാൽ ഒരു ഭീരുവിന് ഇസ്ലാം ഉപേക്ഷിക്കാൻ ആവില്ല.
      ആത്മവഞ്ചകന് ഇസ്ലാം ഉപേക്ഷിക്കാൻ ആവില്ല
      വിഷ്ഫുൾ തിങ്കർക്ക്, ന്യായീകരണത്തൊഴിലാളിക്ക് ഇസ്ലാം ഉപേക്ഷിക്കാൻ ആവില്ല.
      വഞ്ചനയാലും വാളാലും ഭീഷണിയാലും നട്ടു അജ്ഞതയെയും ഭീരുത്വത്തെയും സ്വാര്ഥതയെയും വളമാക്കി വളർത്തി വലുതാക്കിയതാണ് ഇസ്ലാം. നുണകളുടെ ഒരു ചീട്ടുകൊട്ടാരം മാത്രം. പരിശോധനയിൽ അത് തകർന്നടിയുന്ന. ഇസ്ലാമിന്റെ ഔദ്യോഗിക പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മുഹമ്മദിന്റെ ജീവിതം തന്നെയാണ് പൊതുജനത്തിനിടയിൽ ഇസ്ലാമിന്റെ ഏറ്റവും വലിയ എതിരാളി.
      ഗോവിന്ദച്ചാമിയെന്ന കൊടും കുറ്റവാളിയെ ഏറ്റവും അധികം വിമർശിക്കുന്ന, അവന്റെ രക്തത്തിന് വേണ്ടി വാദിക്കുന്ന ഒരു മുസ്ലിമിനും ഗോവിന്ദച്ചാമി സ്വപ്നേപി പോലും ചെയ്യാത്ത, ഗോവിന്ദച്ചാമിയുടെ കൊടുംപാതകങ്ങളുടെ നൂറിരട്ടി വരുന്ന മുഹമ്മദിന്റെ പാതകങ്ങൾ മാതൃകാപരം.
      മുഹമ്മദ് സഫിയ എന്ന ജൂതപ്പെൺകുട്ടിയോടും അവളുടെ ഭർത്താവിനോടും കുടുംബത്തോടും കുലത്തോടും മാത്രം ചെയ്തത് മതിയല്ലോ ആ നരാധമനെ തുറന്നു കാട്ടാൻ

    • @jobijobes4334
      @jobijobes4334 2 ปีที่แล้ว +15

      ബലി...എന്തിനു ബലിയാകണം. യേശു അല്ലെങ്കിൽ ബൈബിൾ ചട്ടത്തിലോ ഇങ്ങനൊരു അനാചാരം പറഞ്ഞിട്ടുണ്ടോ.... ഓരോന്ന്... കഷ്ടം

  • @deeplukan
    @deeplukan 2 ปีที่แล้ว +23

    ഈശോയുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ദൈവസ്നേഹം, കൃപകൾ അവരുടെ ആത്മാവിലൂടെ ലോകം മുഴുവനിലേക്കും ഒഴുകുകയാണ്...... Thank You Lord 🙏🙏

  • @soniathomas8620
    @soniathomas8620 2 ปีที่แล้ว +55

    🙏🏻🙏🏻🙏🏻🙏🏻
    പ്രാർത്ഥനയിൽ നിറഞ്ഞ ജീവിതം🙏🏻🙏🏻🙏🏻🙏🏻 അധികമാരും അറിയാത്ത ഈ അമ്മമാരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു ..ദീപ്തി സിസ്റ്ററിന്റെ അഭിമുഖത്തിലൂടെ ...... നന്ദി സിസ്റ്റർ

    • @sophiammacherian1844
      @sophiammacherian1844 2 ปีที่แล้ว +2

      ഇതും ഒരു ജീവിതം ദൈവമേ 🙏🙏🙏

  • @neenagabriel7487
    @neenagabriel7487 2 ปีที่แล้ว +72

    സിസ്റ്റർ സംസാരിക്കുമ്പോൾ ആ കണ്ണിൽ കാണുന്ന ഒരു തീഷ്ണ അത് മതി ഈ സഹോദരിമാരുടെ ക്രിസ്തു സ്നേഹം എത്രമാത്രമെന്ന് അളക്കുവാൻ🙏

    • @MrJoythomas
      @MrJoythomas ปีที่แล้ว

      😢കഷ്ടം നാടിനും നാട്ടുകാർക്കും ഒരു ഗുണവും ഇല്ല ഇവരെcall centre ൽ ജോലിക്ക് വിടണം😅

    • @jibinthomas341
      @jibinthomas341 ปีที่แล้ว +2

      ​​@@MrJoythomas നാടിനും നാട്ടാർക്കും ഗുണമില്ലാത്ത കുറെ എണ്ണത്തിന് സെന്റർ ജയിലിലും അവിടെ ഇവിടെയുമൊക്കെയായി സൂക്ഷിച്ചുവച്ചിട്ടുണ്ടല്ലോ.... അവരെപ്പോലെ ഇവർ ആർക്കും ഉപദ്രവം ഒന്നും ചെയ്യുന്നില്ലല്ലോ.... പിന്നെ തനിക്ക് എന്നാ പ്രശ്‌നം

  • @lillybiju5454
    @lillybiju5454 2 ปีที่แล้ว +6

    എന്തൊരു ആനന്ദമാണ് ഒന്നിനേക്കുറിച്ചും ആലോചിക്കാതെ ഈശോയോടൊപ്പം ആയിരിക്കാൻ..... പൂർണ്ണമായും
    ഈശോയിലായിരിക്കുക ഒരനുഭൂതിയാണത്....

  • @gracyrappaigracy8111
    @gracyrappaigracy8111 2 ปีที่แล้ว +22

    ദൈവം അനുഗ്രഹിക്കട്ടെ അമ്മേ എപ്പോഴും ഈശോ യുടെ കൂടെ ഇരിക്കലോ 🙏🙏🙏🙏🙏🙏

  • @binoyy9505
    @binoyy9505 2 ปีที่แล้ว +1

    ജീവിത ക്ലേശങ്ങളിൽ തളർന്നുപോകാതെ കർത്താവിൽ ചേർന്നു നിൽക്കാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി നിരന്തരം മദ്യ സഹായിക്കണമേ ഞങ്ങളുടെ ജീവിതസാഹചര്യങ്ങളും മറ്റുള്ളവർക്ക് നന്മയായി വളരുകയും ഞങ്ങളുടെ ജീവിതത്തിൽ പരാജയങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും എല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയും അമ്മയോട് അപേക്ഷിക്കുകയും ചെയ്യണമേ ആമേൻ

  • @IJandIvlogs
    @IJandIvlogs 2 ปีที่แล้ว +13

    എത്ര ത്യാഗോജ്വലമാണ് ഈ പാവപ്പെട്ടവരുടെ പ്രവർത്തികൾ.... Clarist congregation എത്ര മഹത്തരമാണ് പ്രാർത്ഥനകൾ.... അതിൻ്റെ ഒരു സുഖം എനിക്കും നന്നായറിയാം.....

  • @celinammavarghese5432
    @celinammavarghese5432 2 ปีที่แล้ว +32

    ത്യാഗപൂർണമായ ജീവിതം. 🙏🙏🙏💐

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 ปีที่แล้ว +62

    എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന...

  • @thenaatyas6852
    @thenaatyas6852 2 ปีที่แล้ว +14

    സിസ്റ്ററിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്..🙏🙏🙏

  • @idealjimmy
    @idealjimmy 2 ปีที่แล้ว +163

    ലോകദൃഷ്ടിയിൽ വിഡ്ഢിത്തം...എന്നാൽ ദൈവകരങ്ങളിൽ പൂർണ അർപ്പണം നടത്താൻ തയ്യാറുള്ളവർക്കേ ഇതൊക്കെ സാധിക്കൂ 🙏

    • @divinelove5980
      @divinelove5980 2 ปีที่แล้ว +3

      Definitely true 🙏🏻🙏🏻🙏🏻Amen 🙏🏻

    • @ebines9666
      @ebines9666 2 ปีที่แล้ว +5

      Vidditham alla.. kadutha manushyavakasha langhanam!!! They are victims!!

    • @akashkunjumon3620
      @akashkunjumon3620 ปีที่แล้ว +2

      @@ebines9666 💯

    • @vijayalakshmi-ng6jv
      @vijayalakshmi-ng6jv ปีที่แล้ว

      ​@@ebines9666 ko oiií❤

    • @jibinthomas341
      @jibinthomas341 ปีที่แล้ว

      ​​@@ebines9666 അവിടെ ഉള്ള ആരും ആരുടെയും നിർബന്ധം മൂലം അങ്ങനെ ഒരു ജീവിതം തെരെഞ്ഞെടുത്തതല്ല... സ്വന്തം ഇഷ്ടപ്രകാരമാണ്... അത് ഏത് സമയത്തും വേണ്ടെന്നു വയ്ക്കാനും സാധിക്കും...

  • @roniyav2072
    @roniyav2072 2 ปีที่แล้ว

    പരിപൂർണ്ണ സമർപ്പണം കൊണ്ടും ത്യാഗപൂർണ്ണമായ ജീവിതം കൊണ്ടും ഈശോയെ സ്നേഹിക്കാൻ കഴിയുന്ന അമ്മമാരെ കുറച്ചു സിസ്റ്റർ വഴി അറിയാൻ സാധിച്ചു.
    ഈശോയെ നന്ദി.

  • @JosePJacob-jg8hq
    @JosePJacob-jg8hq 2 ปีที่แล้ว +3

    നല്ല അവതരണം. അറിയാത്ത കുറെ കാര്യങ്ങളിൽ അറിവ് നൽകി. നന്ദി Sr. Juby.

  • @amaluaneesh9675
    @amaluaneesh9675 2 ปีที่แล้ว +1

    പൊന്നു തമ്പുരാനോട് എപ്പോളും ചേർന്നിരിക്കാൻ , ഏറ്റവും അധികം സ്നേഹിക്കുന്ന ഈശോയുടെ മാത്രം ആകാൻ ,,, ❤️❤️❤️❤️

  • @paulantony7582
    @paulantony7582 2 ปีที่แล้ว +20

    Because of all their prayers, we are able to live peacefully in this world. Amme, thank you for all the sacrifices everyone in the convent is making for the whole world. Because of your prayers we are able to move forward in life. Thank you soooo much 😭🙏🙏🙏

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว

      Why can't you pray for yourself ? And take penance ? You want others to suffer while you enjoy your worldly life ???
      All your religions are just B.S made by man !

    • @RobyMathew
      @RobyMathew ปีที่แล้ว

      🤣🤣🤣

  • @maryjoeasmi2654
    @maryjoeasmi2654 2 ปีที่แล้ว +14

    Thank you Lord for the very gift of our cloistered sisters .

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว +1

    Sr Deepthi Maria Really Great Sunshine Grace Loving Smiling Healing Presentation Abhimanam Bahumanam Aadaram Thonnunnu Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Ammen ammen ammen

  • @thomasmerin9396
    @thomasmerin9396 2 ปีที่แล้ว +5

    ഈശോയെ ഇവരെ അനുഗ്രഹിക്കണേ

  • @satheesh269
    @satheesh269 2 ปีที่แล้ว +5

    Praise the Lord hallelujah Glory be to God these sisters are saints

  • @beenajolly3831
    @beenajolly3831 2 ปีที่แล้ว +5

    എനിക്ക് 50 വയസാകാറായി, എന്റെ കുട്ടിക്കാലത്തു അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട് മിണ്ടാമഠത്തെ കുറിച്ച്. ഫോർട്ട്‌ കൊച്ചിയിലെ അമരാവതി എന്ന സ്ഥലത്തു നിന്നും മിണ്ടാമഠത്തിൽ പോയ ഒരു കന്യാസ്ത്രീ ഉണ്ടായിരുന്നു എന്നും ആ മഠത്തിലെ മുന്നിലുള്ള മണി അടിക്കുമ്പോൾ കിളിവാതിൽ തുറന്നു അതിലൂടെ ആണ് സംസാരിക്കുന്നത് എന്നൊക്കെ. അന്ന് മുതൽ ആഗ്രഹിച്ചതാണ് കൂടുതൽ അറിയണം എന്ന്. യാദൃശ്ചികമായിട്ടാണ് ഇന്ന് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. ഒരു പാട് സന്തോഷം തോന്നുന്നു, ഈ മഠത്തെ കുറിച്ചും വിശുദ്ധ ക്ലാരയെ കുറിച്ചുമൊക്കെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ. 🙏🏼🙏🏼

  • @alexvarghese4081
    @alexvarghese4081 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ പരിശുദ്ധ അമ്മേ സഭയുടെ ഈ മാലാഖാമാരെ കാക്കണേ

  • @alphinjosephchackochan8906
    @alphinjosephchackochan8906 2 ปีที่แล้ว +10

    Loved this video very much. This is the real heavenly life on earth. Anchor sister explained very well. Expecting more videos like this.

  • @pranchyettanthesaints8335
    @pranchyettanthesaints8335 2 ปีที่แล้ว +6

    All Your silence.. speaks a lot about your holiness and sainthood.. May Thy Holy Spirit shower you with Thy gifts and fruits..
    Hallelujah

  • @sobhasasidharan5001
    @sobhasasidharan5001 ปีที่แล้ว +9

    എന്റെ ആദ്യ അറിവാണ് ഇങ്ങനെ മഠം ഉണ്ടെന്ന് ഇവർ മാത്രമാണ് ദൈവത്തിന്റെ മണവാട്ടിമാർ 🙏🙏🙏🙏❤❤❤🌹🌹🌹🌹🥰🥰🥰

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว +3

    Divine Grace Sr Deepthi Maria Hrudayathilulla Karthaveeshomishihayuda Anathashakthi Snehaprakashamayi Deepthi Maria Sisterilooda Lokamaka Prakashikkunnu Jesus Own Sr Deepthi Maria Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Praise the Lord Halleluya halleluya halleluya

  • @Anita-t1r
    @Anita-t1r 2 ปีที่แล้ว +14

    Really heart touching.. 🙏🙏thank you sister..

  • @molysanty2535
    @molysanty2535 2 ปีที่แล้ว +4

    Eesoyeeeeeeeeeeeeeeeeee Njangalude Makane Vazhi Thetti Pokathe Kakkamame. Avane Parisuddhalmavu Kond Nirachhu Daiva Vishwasam Varthippikkanma Ennu Prarthikkukayum Yajikkukayum Cheyyunnu Amen 🕊️🙏👋

  • @vomanvoman9538
    @vomanvoman9538 2 ปีที่แล้ว +3

    My heartfelt thanks sisters from Jeen UK

  • @binoyy9505
    @binoyy9505 2 ปีที่แล้ว

    പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിൽ എഴുന്നള്ളി വരേണമേ എന്നിൽ നിത്യ മധ്യസ്ഥം യാചിക്കുകയും പരിശുദ്ധ ഞങ്ങൾക്ക് വേണ്ടിയിട്ട് അമ്മ വിമല ഹൃദയത്തിൽ ഞങ്ങൾ നിരന്തരം മധ്യസ്ഥ യാചിക്കുകയും ചെയ്യുന്നു അമ്മ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കണമേ

  • @noone-sj5mr
    @noone-sj5mr 2 ปีที่แล้ว +4

    Great interview great interaction . Seeking prayers my Sisters .

  • @alphonsapoulose6545
    @alphonsapoulose6545 7 หลายเดือนก่อน

    Amme Mathave ninghalude prarthanayil njanghalude kudumbathe koode Orkaname ❤ Esoye nannni Esoye sthuthi❤

  • @fatimamary1020
    @fatimamary1020 2 ปีที่แล้ว

    ഞാൻ ഏറെ നാളായി അറിയുവാൻ ആഗ്രഹിച്ചിരുന്നത് ആയിരുന്നു മിണ്ടാമഠത്തിലെ അമ്മമാരെ യും, അവരുടെ പ്രാർത്ഥന ജീവിതത്തെയും, കുറിച്ച് അറിയണം എന്ന്
    Thank you sister

  • @saintsiddhartha7955
    @saintsiddhartha7955 2 ปีที่แล้ว +6

    സ്വർഗാരോഹണം ചെയ്ത വിശുദ്ധ മറിയ ഈ അമ്മമാരെ ബലപ്പെടുത്തുന്നു...
    ഇനിയും ബലപ്പെടുത്തട്ടെ... ആമേൻ.

  • @frbobinthomas9630
    @frbobinthomas9630 2 ปีที่แล้ว +8

    Nice presentation...God bless all cloisterd sisters

  • @sajinmampillil4138
    @sajinmampillil4138 2 ปีที่แล้ว +1

    ആത്മസമപ്രണമാണ് പ്രാർത്ഥന ആത്മാവിനെ സമർപ്പിച്ചു പ്രാർത്ഥനയെന്ന വിശ്വാസത്തിൽ ജീവിക്കുന്നവർ 🙏

  • @roshenroshen2952
    @roshenroshen2952 2 ปีที่แล้ว

    Ammamare nangalku vendi prarthikkunnathinum thyagam sahilkunnathinum oru padu nanni🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @paulantony7582
    @paulantony7582 2 ปีที่แล้ว +4

    God's chosen sisters. Amme thank you for sharing 🙏🙏🙏 sisters you all are a true inspiration for the young generstion. Thank you so so much for praying for us. Truely blessed amme 🙏🙏

  • @blaisevincent
    @blaisevincent 2 ปีที่แล้ว

    Daivam ningale ellavareyum anugrahikkatte...yeshu namathil..amen...

  • @vinistergeorge5139
    @vinistergeorge5139 2 ปีที่แล้ว +13

    Our all prayers for our beloved Candle-Shepherdesses, Rev.Sisters in, This Adoration Convent....May Our GODS of Harvest bless in abundance...in Abundance....and in ABUNDANCE...

  • @aleykuttybabythomas3850
    @aleykuttybabythomas3850 2 ปีที่แล้ว +1

    Praise the Lord .congratulations for the God's service The great service

  • @bevanbiju500
    @bevanbiju500 2 ปีที่แล้ว +11

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ... 🙏🏻

  • @ShijuStephen-u5s
    @ShijuStephen-u5s ปีที่แล้ว

    ദൈവമേ നന്ദി ദൈവമേ സ്തോത്രം

  • @bibinkaripelil3975
    @bibinkaripelil3975 2 ปีที่แล้ว +2

    മിണ്ടാ മഠത്തിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @rosemarykusumose1027
    @rosemarykusumose1027 2 ปีที่แล้ว +2

    One same convent is there in kottayam near rubber board...my aunt was there
    Really inspiring life

  • @rajukv5087
    @rajukv5087 2 ปีที่แล้ว +3

    പരമ പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധിയുടെ നിഴലിൽ പാർക്കുന്ന വിശുദ്ധർ ഇവർ, നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binoyy9505
    @binoyy9505 2 ปีที่แล้ว +4

    ജീവിതസാഹചര്യങ്ങളിൽ കർത്താവിൽ ചേർന്നു നിൽക്കുകയും കർത്താവിനോടു കൂടെ ആയിരിക്കുകയും വചനത്തിൽ നിരന്തരം പങ്കെടുക്കുകയും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അവസരത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് പരിശുദ്ധഅമ്മയുടെ അപേക്ഷിക്കുന്നു

  • @greisygreisy9430
    @greisygreisy9430 ปีที่แล้ว +1

    Sister...excellent

  • @paulijoseph604
    @paulijoseph604 2 ปีที่แล้ว +4

    Very inspiring and touching presentation. May God bless you abundantly dear sisters. Like u many people praying for the world that's y God bless the world continuingly

  • @smithacp740
    @smithacp740 2 ปีที่แล้ว +3

    നിശബ്ദത യിലാണ് കർത്താവിന്റെ വാസം.

  • @eshoyudeswanthamhannu
    @eshoyudeswanthamhannu 2 ปีที่แล้ว +11

    Inspiring 🙏❤️

  • @pastorsanthoshjoseph
    @pastorsanthoshjoseph 2 ปีที่แล้ว +6

    God bless you!

  • @josephpm3371
    @josephpm3371 5 หลายเดือนก่อน

    ദൈവമെ ലോകം മുഴുവനു വേണ്ടി പ്രാർത്ഥിക്കുന്ന ഇവരെ കരുണയോടെ കാക്കണെ.

  • @sr.beenapeter9763
    @sr.beenapeter9763 2 ปีที่แล้ว +6

    My first mistress in Asparency, Sr. Tancy is the Abbess now there.( I hope so?) My prayers dear sister. There are lot of remembrance of you dear Sr. Tancy. I m a member of the ' active congregation' which sister mentioned in her conversation. 🙏🙏🙏

  • @marykuttyjohn4542
    @marykuttyjohn4542 2 ปีที่แล้ว +7

    God bless you all

  • @robingjohn4691
    @robingjohn4691 2 ปีที่แล้ว +2

    #ലോകം മുഴുവനിലും ഉള്ള എല്ലാ മനുഷ്യരുടെയും പാപങ്ങൾ ക്ഷമിച്ച് ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുന്നതിനായി,ലോക നന്മയ്ക്കായി എപ്പോഴും പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്ന അമ്മമാർക്ക് ദൈവംതമ്പുരാൻ ശക്തിയും ബലവും ആയുസ്സും നൽകി അവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🕯️🙏🏼

    • @rubyrockey
      @rubyrockey 2 ปีที่แล้ว

      ലോകം മുഴുവന്റെയും പാപങ്ങൾക്ക് വേണ്ടി ഒരാൾ കാൽവരിയിലെ ക്രൂശിൽ ബലിയർപ്പിക്കപ്പെട്ടു കഴിഞ്ഞിട്ട് ഇപ്പോൾ 2000 വർഷങ്ങൾ കഴിഞ്ഞു ബ്രോ, നമ്മൾ യേശുവിനോട് ചേർന്ന് ജീവിച്ചാൽ മതി. മറിയം തൊട്ട് സകല പ്രവാചകൻ മാരും വിശുദ്ധരും ഇന്നത്തെ ലോകം കണ്ട മഹാത്മ ഗാന്ധി, മദർ തെരേസ, അബ്ദുൽ കലാം, നാരായണ ഗുരു ഇവരൊക്കെയാണ് മാതൃക. പാപങ്ങൾ ക്ഷമിക്കാൻ അധികാരം ഉള്ളവൻ യേശുമാത്രം ആണ്, മനുഷ്യകുലത്തിന്റ പാപങ്ങൾക്ക് വേണ്ടി അവൻ അറുക്കപ്പെട്ട കുഞ്ഞാടാണ്.( ഹെബ്രായർ 10, (1..18.) ഒന്ന് വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. സഹോദരിമാരുടെ പ്രാർത്ഥനയെ തള്ളി പറഞ്ഞതല്ല 🙏♥️.

  • @little.78
    @little.78 2 ปีที่แล้ว +1

    Njan visit cheythittundu ee madam.😍such a devine place.

  • @sr.gloriaf.c.c858
    @sr.gloriaf.c.c858 2 ปีที่แล้ว +2

    HEARTY CONGRATS SR.DEEPTHY....

  • @arunkumarantony4091
    @arunkumarantony4091 ปีที่แล้ว

    Sacrifice for the Lord Jesus Amen🙏🙏🙏

  • @SoDAb
    @SoDAb 2 ปีที่แล้ว

    ഒത്തിരി സന്തോഷം

  • @georgejoseph5549
    @georgejoseph5549 2 ปีที่แล้ว +7

    Very inspiring life dear sisters

  • @jessyjose7240
    @jessyjose7240 2 ปีที่แล้ว +1

    ഇപ്പോഴത്തെ കാലത്തു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്

  • @jacobjoseph6671
    @jacobjoseph6671 ปีที่แล้ว

    Thanks so much 👏👍❤️

  • @Pachu94-n9q
    @Pachu94-n9q 6 หลายเดือนก่อน

    ഹിന്ദു നായർ സമുദായത്തിൽ പെട്ട ഞാൻ എൻട്രൻസ് പരീക്ഷ എഴുതിയത് തൃശ്ശൂർ വിമല കോളേജിൽ ആയിരുന്നു.....
    അതികം ഒന്നും പഠിക്കാതെ പോയ എന്നെ അവിടെ സ്വീകരിച്ചത് മാലാഖയെ പോലെ ഒരു കന്യാസ്ത്രീ അമ്മയാണ്.....
    എന്റെ മോനെ വിമല അമ്മ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു ആ പൂമുഖത്ത് നിന്ന് എന്റെ തലയിൽ തൊട്ടനുഗ്രഹിച്ചു.......
    ഓഫീസ് മുറിയിൽ ഇരിക്കാതെ ആ അവധി ദിവസം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും ഞങ്ങളെ സ്വീകരിക്കാനും പുഞ്ചിരിയോടെ നിന്ന ആ വൃദ്ധ സന്യാസിനി.......
    ഇന്ന് ഞാൻ തൃശ്ശൂരിലെ ഗവർമെന്റ് ഓഫീസിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആണ്........
    സ്വാർത്ഥത ഇല്ലാത്ത.... ലാഭേച്ച ഇല്ലാത്ത അവരുടെ ഒരു സ്നേഹ സ്പർശം പോലും നമ്മുക്ക് അനുഗ്രഹ വർഷമാണ്.......❤❤
    വിമല അമ്മയും വിഷ്ണുവും കാരുണ്യവാനായ അല്ലാഹുവും എല്ലാം മനുഷ്യ സ്നേഹം തന്നെ.....

  • @ജിബിൻ2255
    @ജിബിൻ2255 ปีที่แล้ว

    ✝️ *ഇന്നത്തെ വചനം* ✝️
    ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
    നീ കര്‍ത്താവില്‍ ആശ്രയിച്ചു;
    അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
    നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
    ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 91 : 8-10

  • @fathimashahanakp2539
    @fathimashahanakp2539 2 ปีที่แล้ว +22

    I am a Muslim I believe in Jesus and Mary.A chapter named Maryam (Mary ) the mother of Jesus is in quran.

    • @denildavis3561
      @denildavis3561 ปีที่แล้ว +2

      God bless you❤ Mariam and Jesus is in Quran but they are not same characters. Because Arabic name for isho ( it's Aramaic) is yasu . You can see it in the Arabic bible. Also in Quran Miriam is called sister of Aaron . Well Aaron is brother of Moses . Moses had same sister called Miriam . So Quran got wrong here . So the isa , Miriam in Quran and the bible are not the same . So know the truth come to jesus

    • @nazrayan3314
      @nazrayan3314 ปีที่แล้ว

      ഖുറാനും ക്രിസ്തുവും ഖുറാനും മറിയവും തമ്മിൽ പുലബന്ധം പോലുമില്ല.
      ക്രിസ്തുവും ക്രിസ്തു വിശ്വാവും ദൈവികം മറ്റത് എന്തെന്നു പറയുന്നില്ല
      നന്നായി പഠിക്കുക
      അപ്പോൾ കാര്യം പിടി കിട്ടും
      മുത്തെടുത്ത് പന്നിക്ക് കൊടുക്കാറില്ലല്ലോ

  • @sherryfernandes3264
    @sherryfernandes3264 2 ปีที่แล้ว +2

    Amen 🙏 🙏🙏🙏 Really inspiring by seeing these Sisters , Sacrifice to the Lord Jesus Christ Amen 🙏🙏🙏

  • @jobyparuvaparambil9450
    @jobyparuvaparambil9450 2 ปีที่แล้ว +4

    Inspiring....

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว +1

    Cheruppathil kettidundu, kooduthal Aryan kazhinjathil thanks, prarthikkunne chundinekkalum bhetham prevarthikkunne kayikalannu

  • @mathewvarghese9074
    @mathewvarghese9074 2 ปีที่แล้ว +1

    Parisuttha parama Divyakaarunniya eesoyikkye enneravum aaraadhanayum sthuthiyum pukazhchayum oondaayirikkyatte aammen🙏🙏🙏🙏🙏

  • @alphonsefcc5475
    @alphonsefcc5475 2 ปีที่แล้ว +6

    Excellent 🌹👍🏻👍🏻

  • @maryshirlyluckose1151
    @maryshirlyluckose1151 2 ปีที่แล้ว +6

    Easoye,Angayude,daasi,maare,sakthipeduthaname,Anugrahikaname,😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jefnavinu3251
    @jefnavinu3251 2 ปีที่แล้ว +2

    എനിക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു ഈ ജീവിതം 🙏അതിനുള്ള ദൈവവിളി ഇല്ലാതെ പോയി 🙏🙏🙏

  • @Thresya-yo9uz
    @Thresya-yo9uz ปีที่แล้ว

    ഈ സഗോതറീമാരാണ് യഥാർത്ഥ ഈ ശോ യുടെ മണവാട്ടി കൾ ❤❤❤❤❤❤❤

  • @marydasvincent5838
    @marydasvincent5838 2 ปีที่แล้ว +4

    Praise the Lord...Congrats

    • @marymathew2190
      @marymathew2190 2 ปีที่แล้ว +3

      ഞങ്ങൾക്കായി പ്രാർഥിക്കണേ.

    • @aleyammarajan1428
      @aleyammarajan1428 2 ปีที่แล้ว

      Praise the lord 🙏🙏🙏🙏

  • @dhathrieva1069
    @dhathrieva1069 2 ปีที่แล้ว

    Njan kunjayirunapol kottayathulla valiya mathil kettulla oru mindamadathil poyitund, bamboo polulla oru cheriya kuzhal vazhiyanu enik mittayi thanathu, 😊❤️

  • @josepj716
    @josepj716 2 ปีที่แล้ว +8

    Please pray for us our beloved. Sisters 🙏🙏🙏🙏🙏🙏🙏🙏

  • @alexthomasify
    @alexthomasify 2 ปีที่แล้ว

    Elsamma ente eshoye sistersine anugrahikaname🙏🙏🙏

  • @kuriyancj3672
    @kuriyancj3672 2 ปีที่แล้ว +7

    Amen 🙏🙏💞💞

  • @siniabraham2914
    @siniabraham2914 2 ปีที่แล้ว +3

    പ്രാർത്ഥനയിൽ ഞങ്ങളെയും ഓർകേണമേ, 🙏🙏🙏

  • @indian6346
    @indian6346 ปีที่แล้ว

    വളരെ out standing ചോദ്യങ്ങളാണ് സിസ്റ്റർ ചോദിക്കുന്നത്. ഒറ്റക്കുഴപ്പമേയുള്ളൂ ,ആരാണ്ട് പഠിപ്പിച്ചു വിട്ട പോലുള്ള ഭാവം. പണ്ടൊരു ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് പോലെ.
    അയ്യോ അച്ഛാ പോകല്ലേ..

  • @MathewjintoMuriankary
    @MathewjintoMuriankary 2 ปีที่แล้ว +6

    Inspiring🙏🙏🙏

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว +1

    Paavam

  • @vijikottackal1775
    @vijikottackal1775 2 ปีที่แล้ว +2

    Very clear and smart presentation, very good Sister 😘 and thank you for bringing this information to us ❤️

  • @thomaspc4840
    @thomaspc4840 2 ปีที่แล้ว +2

    Please pray for us. Amma

  • @letthelightlead4340
    @letthelightlead4340 2 ปีที่แล้ว +5

    Heart touching🙏🙏🙏🙏🙏

  • @aneesanu9285
    @aneesanu9285 5 หลายเดือนก่อน +2

    ഇതിനൊക്കെ എതിരെ കേസ് എടുക്കണം...

  • @molysanty2535
    @molysanty2535 2 ปีที่แล้ว +1

    Njangalkku Vendi, Lokam Muzhuvanun Vendi Prarthikkunna Sistersinu Othiriyera Nanni Parayunnu.🙏👋

  • @Achayan53
    @Achayan53 2 ปีที่แล้ว +1

    Nice presentation god bless all….👌✨🙏

  • @prasadkourth9537
    @prasadkourth9537 2 ปีที่แล้ว +1

    God bless you

  • @ranigeorge7299
    @ranigeorge7299 2 ปีที่แล้ว +9

    Thank you sister for giving a good message.

  • @roxelanarohatyn7418
    @roxelanarohatyn7418 2 ปีที่แล้ว

    Thanks for video.God bless all sisters💐.