നിത്യമാം സ്നേഹത്തിനാഴമുയരവും | Biju Daniel | Tibin A Thankachan | Malayalam Christian Song

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 13

  • @geethasd-d2l
    @geethasd-d2l 2 ปีที่แล้ว +5

    Beautifull old song. God bless

  • @jijogeorge1600
    @jijogeorge1600 ปีที่แล้ว +2

    God bless you brothers

  • @bijudasvellarada4365
    @bijudasvellarada4365 2 หลายเดือนก่อน

  • @omanasunny926
    @omanasunny926 5 หลายเดือนก่อน

    Beautiful old Song,❤❤❤❤❤

  • @geethasd-d2l
    @geethasd-d2l 2 ปีที่แล้ว +2

    Blessed and meaning full song.

  • @beenashiju
    @beenashiju ปีที่แล้ว +1

    Beautiful song, Good singing

  • @anugrahas7755
    @anugrahas7755 ปีที่แล้ว +1

    Beautiful and blessed ❤❤❤

  • @anilaanilajoy2852
    @anilaanilajoy2852 ปีที่แล้ว +1

    🙏🏻

  • @ashlybabu2476
    @ashlybabu2476 2 ปีที่แล้ว +1

    God bless you both of you... Blessed song

  • @brianjohnbinu4706
    @brianjohnbinu4706 7 หลายเดือนก่อน +1

    നിത്യമാം സ്നേഹത്തിനാഴമുയരവും
    നീളവും വീതിയുമാരാഞ്ഞിടാം
    ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
    ശുദ്ധരോടൊത്തു വസിപ്പതിനായ്
    1 സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത
    നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
    ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
    മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;-
    2 കർത്താധി കർത്താവയ് രാജാധി രാജാവായ്
    ഇഹലോക രാജ്യങ്ങൾ നേടിടാതെ
    കാൽവറി മേടതിൽ പാപിയെ നേടുവാൻ
    യാഗമായി തീർന്നിതോ രക്തവും ചിന്തിയേ;-
    3 ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
    അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
    എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
    അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;-
    4 കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും
    മാതാപിതാക്കളും മറന്നു പോകും
    മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
    പിരിയാതെൻ കൂടവേ പാർത്തിടും താൻ;-
    5 പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!
    നീയെന്റെ നിത്യാവകാശമല്ലേ
    ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
    എൻ പ്രേമ കാന്തനായ് നീ വന്നീടുമേ

  • @achammageorge4295
    @achammageorge4295 10 หลายเดือนก่อน

    TPM church only old song.)

  • @omanasunny926
    @omanasunny926 5 หลายเดือนก่อน

    God bless you brothers