BAJAJ FREEDOM 125| Gas ൽ ഓടുന്ന ലോകത്തിലെ ആദ്യ bike🔥|330 km Range
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- BAJAJ FREEDOM 125| Gas ൽ ഓടുന്ന ലോകത്തിലെ ആദ്യ bike🔥|330 km Range
.
Bajaj Freedom cng 125- worlds first hybrid and cng motorcycle.An 125cc motorcycle which runs with petrol and cng .The bajaj freedom 125 provides 330 km tank range.This motorcycle will be a great Help for the middle class Indian family’s .This is a well detailed ownership review with clearing all the common doubts and questions .A viewer can definitely Take a decision after watching this video.Bajaj freedom 125 Malayalam review by Domi raptor
Dm for paid collaboration
Jobitjoy8@gmail.com
Insta:domi_raptor
.
#bajaj #freedom #cng #malayalam #review #automobile #youtube #trending
For booking and enquires
Contact:
ROYAL BAJAJ KOTHAMANGALAM
8943115550
91880 45518
Onam offers and gifts are available 🎉❤
1st one over here
❤️
Bro രണ്ട് കാര്യം... വാഹനം തണലിൽ വച്ച് Shoot ചെയ്യുമ്പം കാണുന്നവർക്ക് അത്ര ക്ലിയർ ആവുന്നില്ല. പിന്നെ ഹെൽമെറ്റിൽ കാമറ വച്ച് Shoot ചെയ്യുമ്പം തൻ്റെ തല അനങ്ങുമ്പോഴെല്ലാം കാമറ Shake ആകുന്നു അപ്പോൾ വീഡിയോ ക്ലിയർ ആവുന്നില്ല. അതുകൊണ്ട് വാഹനത്തിൻ്റെ ശരിയായ view കാഴ്ചക്കാർക്ക് കിട്ടുന്നില്ല. ബാക്കി എല്ലാം ok👍👍🥰🥰🥰
Sure bro nalla വെയിൽ ആയത് കൊണ്ട് അയിരുന്നു ഇങ്ങനെ ഷൂട്ട് ചെയ്തേ.. മറ്റ് വീഡിയോ എല്ലാം വെയിലത്ത് തന്നെ ആണ് ബ്രോ ഷൂട്ട് ചെയ്യാർ.. upcoming വീഡിയോസിൽ ശ്രദ്ധിക്കാം.. thanks for the valuable feedback brother ❤️🫂
@domiraptor 🤝🤝👍👍😍😍
Modificationu nalla scope unde
Enikum oru Husqvarna de look thooni
സീറ്റ് കാണുമ്പോ പശു ൻ്റ പുറം പോലുണ്ട് 😂😂
😂
😂
ബ്രോ ഫ്രൻ്റിൽ മൂന്ന് കിലോ വിൽ കൂടുതൽ വെക്കാൻ പാടുള്ളതല്ല അതിന്റെ ഫ്യൂവൽ ക്യാപ് പ്ലാസ്റ്റിക് ആണ്
Yes bro sheri ahn . Videoyil mention cheyan vitt poyi thanks😻👍
@@domiraptor ok bro
ഒരെണ്ണം ഇറക്കിയിട്ടുണ്ട് ടോപ് വേർഷൻ . ഇത്രയും വില കൊടുത്തു വാങ്ങുന്ന ബൈക്കിന് ABS ഉം എഞ്ചിൻ കിൽ സ്വിച്ചും ഇല്ലാത്തതാണ് പോരായ്മ ആയി തോന്നിയത്. ലോക്കൽ ഓട്ടത്തിന് തന്നെ 90 ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട് ഫസ്റ്റ് സർവീസ് കഴിയുമ്പോൾ ഇനിയും കൂടുമെന്ന് തോന്നുന്നു. ഡെലിവറി ജോബിന് ബെസ്റ്റ് ഓപ്ഷൻ ആണ്.
😻👍
Bro njan innu book cheyithu
എങ്ങനുണ്ട് vandi
ഇപ്പോഴത്തെ പെട്രോൾ വിലയിൽ ഒരു ആശ്വാസം❤❤❤
✅
CNG ക്കു ഇനി പെട്രോളിനെക്കൾ വില കൂടുമെന്നത് പരമാർത്ഥമായ യാഥാർത്ഥ്യം
Eyy
@@Moto-n9z ഇതിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്..പറയൂ..