ബഹു.ഡോ.സിസ്റ്റർ സംസാരിക്കുന്നത് ശരിയായ അറിവിന്റെ വെളിച്ചത്തിലാണ്. എന്നാൽ, പൊതുവെ ക്രൈസ്തവ സഭകളിലെ നേതൃത്വത്തിൽ തുടരുന്നവർ അവരുടെ ആളുകളെ/ അംഗങ്ങളെ ആരാധനയുടെ പേരിൽ മണിക്കൂറുകളോളം കയ്യടിപ്പിച്ച് സ്വയം ആശ്വാസം കണ്ടെത്തി ജീവിക്കുന്ന പരിപാടി അവരുടെ (ആത്മീയ വിഷയത്തിലെ) ശരിയായ അറിവില്ലായ്മയാണ്. മനുഷ്യജീവിതമെന്നത് ഒരു സൈക്കിളാണെന്നത് അവർ അറിയുന്നില്ല. മനുഷ്യാത്മാവിന് (വ്യക്തിപരമായി) ദൈവത്തിൽ അലിഞ്ഞ് (ലയിച്ച്) ചേരണമെങ്കിൽ അതിനുള്ള വിശുദ്ധ യോഗ്യത വേണം. എല്ലാ മനുഷ്യാത്മാവിനും ഈ യോഗ്യത നേടണമെങ്കിൽ ഒരു "ജീവിത സൈക്കിളി"ലൂടെ കടന്നു പോകേണ്ടിയും വരും. അതിന് മിക്കവാറും എല്ലാ മനുഷ്യർക്കും ഒരു പുരുഷായുസ്സ് തികയാതെ വന്നേക്കാം. ആത്മീയത എന്താണെന്ന് ലോജിക്കലായിത്തന്നെ പഠിച്ചിട്ടുള്ള പൗരോഹിത്യ സഭാനേതൃത്വത്തിലുള്ളവർ; മാറിയ കാലഘട്ടത്തിൽ ഈ യാഥാർത്ഥ്യം അവരുടെ ആടുകളായ സഭാമക്കളോട് തുറന്നു പറഞ്ഞാൽ അതോടെ അവരുടെ നിലവിലെ പല പണികൾക്കും വിരാമമിടേണ്ടി വരും. അപ്പോഴും, ശരിയായ ആത്മീയ പഠനം (പ്രസ്തുത വിഷയത്തിൽ) നടത്തിയിട്ടില്ലാത്ത (ബൈബിൾ പഠനമല്ല ഉദ്ദേശിച്ചത്) ബഹുഭൂരിപക്ഷം വരുന്ന മറ്റ് പെന്തെക്കോസ്ത് വിഭാഗം പോലെയുള്ള സഭാ പാസ്റ്റർമാർ അവരുടെ ആടുകളെ അവർക്ക് തോന്നിയ സ്വർഗ്ഗത്തിലേക്കും അവരുടെ കേവലം കയ്യടിവിദ്യയിലൂടെ നയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആകയാൽ, കേവലം അന്ധമായി ഇവയുടെ പിന്നാലെ പോകുന്നവർ അവരുടെ ചിന്താകേന്ദ്രം തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം അവർ ആഴത്തിൽ സ്വയം പഠിച്ചറിഞ്ഞാൽ അവർക്ക് ദൈവത്തെ തേടിയുള്ള അവരുടെ അലച്ചിലിന് ശമനം വരുത്താനും കഴിയും.
Very nice message 🙏
Glory to God 🙏🏻🙏🏻🙏🏻
Very useful message
God bless you madam ❤
Glory to God
Praise the lord hLleluaih
I love her video. Ullathe thuranne parayum that’s why. Angane venam. Sugipiche samsarikatje Aathmarthamayitulka speech.
ബഹു.ഡോ.സിസ്റ്റർ സംസാരിക്കുന്നത് ശരിയായ അറിവിന്റെ വെളിച്ചത്തിലാണ്.
എന്നാൽ, പൊതുവെ ക്രൈസ്തവ സഭകളിലെ നേതൃത്വത്തിൽ തുടരുന്നവർ അവരുടെ ആളുകളെ/ അംഗങ്ങളെ ആരാധനയുടെ പേരിൽ മണിക്കൂറുകളോളം കയ്യടിപ്പിച്ച് സ്വയം ആശ്വാസം കണ്ടെത്തി ജീവിക്കുന്ന പരിപാടി അവരുടെ (ആത്മീയ വിഷയത്തിലെ) ശരിയായ അറിവില്ലായ്മയാണ്.
മനുഷ്യജീവിതമെന്നത് ഒരു സൈക്കിളാണെന്നത് അവർ അറിയുന്നില്ല. മനുഷ്യാത്മാവിന് (വ്യക്തിപരമായി) ദൈവത്തിൽ അലിഞ്ഞ് (ലയിച്ച്) ചേരണമെങ്കിൽ അതിനുള്ള വിശുദ്ധ യോഗ്യത വേണം. എല്ലാ മനുഷ്യാത്മാവിനും ഈ യോഗ്യത നേടണമെങ്കിൽ ഒരു "ജീവിത സൈക്കിളി"ലൂടെ കടന്നു പോകേണ്ടിയും വരും.
അതിന് മിക്കവാറും എല്ലാ മനുഷ്യർക്കും ഒരു പുരുഷായുസ്സ് തികയാതെ വന്നേക്കാം.
ആത്മീയത എന്താണെന്ന് ലോജിക്കലായിത്തന്നെ പഠിച്ചിട്ടുള്ള പൗരോഹിത്യ സഭാനേതൃത്വത്തിലുള്ളവർ; മാറിയ കാലഘട്ടത്തിൽ ഈ യാഥാർത്ഥ്യം അവരുടെ ആടുകളായ സഭാമക്കളോട് തുറന്നു പറഞ്ഞാൽ അതോടെ അവരുടെ നിലവിലെ പല പണികൾക്കും വിരാമമിടേണ്ടി വരും.
അപ്പോഴും, ശരിയായ
ആത്മീയ പഠനം (പ്രസ്തുത വിഷയത്തിൽ) നടത്തിയിട്ടില്ലാത്ത (ബൈബിൾ പഠനമല്ല ഉദ്ദേശിച്ചത്) ബഹുഭൂരിപക്ഷം വരുന്ന മറ്റ് പെന്തെക്കോസ്ത് വിഭാഗം പോലെയുള്ള സഭാ പാസ്റ്റർമാർ അവരുടെ ആടുകളെ അവർക്ക് തോന്നിയ സ്വർഗ്ഗത്തിലേക്കും അവരുടെ കേവലം കയ്യടിവിദ്യയിലൂടെ നയിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ആകയാൽ, കേവലം അന്ധമായി ഇവയുടെ പിന്നാലെ പോകുന്നവർ അവരുടെ ചിന്താകേന്ദ്രം തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ശേഷം അവർ ആഴത്തിൽ സ്വയം പഠിച്ചറിഞ്ഞാൽ അവർക്ക് ദൈവത്തെ തേടിയുള്ള അവരുടെ അലച്ചിലിന് ശമനം വരുത്താനും കഴിയും.
Same speech in all meetings.Needs to have a change.
അവർക്കറിയാവുന്നതല്ലേ പറയാൻ പറ്റു.
Correct
Very useful message
Glory to God
Glory toGod
Glory to God.
Glory to God