സ്വർണ്ണം വാങ്ങി കാശ് കളയല്ലേ ഒരു Glue gun വാങ്ങിയാൽ മതി 😱

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2022
  • #shorts
    #trending
    #viral
    #diy
    #sooryamanu
    #craft
    #creative
    #ideas
    #hack
    #gluegun
    #trendingvideo
    #trendingshorts
    #trend
    #viralvideo
    #viralshort
    #viralshorts
    #viralvideos
    #shortsvideo
    #shortvideo
    #short
    #bestoutofwaste
    #youtubeshorts
    #youtubevideo
    #jewellery
    #jewelry
    #jewellerydesign
    #earrings
    #earring
    #oxidisedjewellery
    #antique
    #gold
    #necklace
    #ornaments
    #diyideas

ความคิดเห็น • 900

  • @sooryamanu2
    @sooryamanu2  ปีที่แล้ว +189

    th-cam.com/video/k6v4bpXaspA/w-d-xo.html അമ്പോ എന്തൊക്കെ tricks ആണ് 😱 glue gun പൊളിയാട്ടോ 🤩🤩🤩 full video beautiful 5 set jewellery കാണാം 😱😱

    • @ahzanashafeeq6b657
      @ahzanashafeeq6b657 ปีที่แล้ว +4

      ചേച്ചി glue gun വെച്ച് birthday gift ചെയ്യോ plzz next week എന്റെ ചേട്ടന്റെ birthday ആണ് plzz cheyyo

    • @jinogeo7899
      @jinogeo7899 ปีที่แล้ว +2

      Chechi glue price ethrayaa

    • @shanaashraf9949
      @shanaashraf9949 ปีที่แล้ว +1

      0

    • @jinogeo7899
      @jinogeo7899 ปีที่แล้ว +1

      Chechi glue gun price

    • @sooryamanu2
      @sooryamanu2  ปีที่แล้ว +5

      @@jinogeo7899 200₹

  • @manjueses5824
    @manjueses5824 ปีที่แล้ว +2832

    എന്ത് കിട്ടിയാലും വെറുതെ വിടൂല ഇങ്ങനെയുള്ള ക്രിയേറ്റിവിറ്റിക്കു വേണമൊരു like super chechi poliyanu

  • @shalusworld2798
    @shalusworld2798 ปีที่แล้ว +108

    സ്വർണ്ണത്തിന് സ്വർണ്ണം തന്നെ വേണം ചേച്ചി 🤝

  • @ncali
    @ncali ปีที่แล้ว +188

    സ്വന്തം ആയി ഉണ്ടാക്കി അത് അണിയുന്ന സന്തോഷം വേറെ ലെവൽ സൂപ്പർ

  • @soundpranthan087
    @soundpranthan087 ปีที่แล้ว +328

    Swanrnathin pakaram glue gun ittaal mathiyoo 😁😂

    • @suuuui1408
      @suuuui1408 ปีที่แล้ว +1

      🥴😅

    • @minacat8546
      @minacat8546 ปีที่แล้ว +2

      😆

    • @user-gr6is4yy4k
      @user-gr6is4yy4k 8 หลายเดือนก่อน +1

      Goldin gold thanna venam

    • @shaylashinto8214
      @shaylashinto8214 8 หลายเดือนก่อน +2

      Gold nu pakaram panayam vekkan pattum😅😅😅

  • @sulthanulfarisi6311
    @sulthanulfarisi6311 ปีที่แล้ว +64

    പണയം വെച്ച ക്യാഷ് kitto😂😷

    • @remyacremanan
      @remyacremanan 8 หลายเดือนก่อน

      Anyone njan orthe ullu.

  • @zbdmacz
    @zbdmacz ปีที่แล้ว +82

    സ്വർണ്ണം വാങ്ങി കാശ് കളയല്ലേന്നോ?? കാശില്ലാത്തോണ്ടാ സ്വർണ്ണം വാങ്ങാത്തെ. 🙂

    • @ajiadhidevaji8505
      @ajiadhidevaji8505 ปีที่แล้ว +1

      🙏🙏🙏sooper

    • @zbdmacz
      @zbdmacz ปีที่แล้ว

      @@ajiadhidevaji8505 alle??🙂

    • @ajiadhidevaji8505
      @ajiadhidevaji8505 ปีที่แล้ว +1

      @@zbdmacz pinne alle...

    • @jamespk5839
      @jamespk5839 ปีที่แล้ว +2

      Idu panayam vakkan pattumo

    • @zbdmacz
      @zbdmacz ปีที่แล้ว

      @@jamespk5839 Nalloru chodhyamanu. 🥲

  • @ajinaachuz2766
    @ajinaachuz2766 ปีที่แล้ว +121

    Smbvm poliiii... Bt cption pora Angne cption ittitt chechium gld use aakkittundllo🤣🤣🤣

  • @kolaambimedia
    @kolaambimedia ปีที่แล้ว +64

    സ്വർണത്തിന് പകരം ഇത് പണയം വെക്കാൻ പറ്റുനൊണ്ട് ആരും ഇനി സ്വർണം വാങ്ങലേ.മാത്രം അല്ല സ്വർണത്തിൽ കാലും നല്ല ഒരു ഇൻവെസ്റ്റ്മെൻ്റ് ആണ് ഇത് ഇൻഫ്‌ലേഷനെ ചെറുക്കൻ ഇത് കൊണ്ട് വെച്ചാൽ മതി.. 🤪🤫

  • @divyasanthosh3428
    @divyasanthosh3428 ปีที่แล้ว +175

    തൊടുന്നതെല്ലാം പൊന്ന് എന് പറയുന്നത് പോലെ, ചേച്ചി എന്ത് തൊട്ടാലും spr ആണല്ലോ.

  • @kiranv4559
    @kiranv4559 ปีที่แล้ว +8

    ചുമ്മാതല്ല ഇങ്ങനെ തെറി കമെന്റുകൾ വരുന്നത്.. ക്യാപ്ഷൻ ഒന്ന് മാറ്റിക്കൂടെ.. വല്യ സമ്പവം ആക്കി ക്യാപ്ഷൻ വെക്കും.. നോക്കുമ്പോൾ ഒന്നും കാണില്ല

    • @sooryamanu2
      @sooryamanu2  ปีที่แล้ว +6

      Theri parayunnath avarude samskaram athil njn sad aayi karanju irikarilla otta dhivasam kond Velukkum otta useil mudi thazhachu valarum oke kelkumbo cream oil oke vaagi thekunna aalkaarund namuk chuttum Athoke oru business trick allee arelum otta useil veluthittundo pinne athupole harmful aaya topic aanu njn cheyunnath ende title ennu njn viswasikunnillaaa thamasha aayi eduthal theeravunnathe ullu pinne gold nu pakaram use cheyaan oru idea enna meanigee njn vijarichullu athil kooduthal think cheyendathilla

    • @kiranv4559
      @kiranv4559 ปีที่แล้ว

      @@sooryamanu2 athokke caption onnu koodi vaayich nokkeett para🙄

  • @aparnapk8317
    @aparnapk8317 ปีที่แล้ว +291

    Gold nu pakaram aarelum ithiduo😁😅

    • @mammastalks63
      @mammastalks63 ปีที่แล้ว +1

      😂😂

    • @shahanashanu6463
      @shahanashanu6463 ปีที่แล้ว +1

      🤣

    • @lisinakp4829
      @lisinakp4829 ปีที่แล้ว +8

      Gold idane ishtallathorund... enikishtalla

    • @waitingmydreams4818
      @waitingmydreams4818 ปีที่แล้ว +4

      Ellarum gold aano use aakunnath. Dress match alle ipol

    • @user-fb9wr6jn6j
      @user-fb9wr6jn6j ปีที่แล้ว +1

      ​@@lisinakp4829ittillenkilum matt avashyangalkk upakara pedum allo

  • @dhanu1221
    @dhanu1221 ปีที่แล้ว +34

    ഇതെങ്ങനെ ഗോൾഡ്ന് പകരം ആവും.....

  • @subinasubina7478
    @subinasubina7478 ปีที่แล้ว +28

    സ്വർണം വാങി cash കളയണ്ട എന്ന ക്യാപ്ഷൻ കണ്ടപ്പോ ഞാൻ വിചാരിച്ചു സ്വർണം ഉണ്ടാകാൻ ഈ ചേച്ചിക് അറിയാം അത് ബാക്കി ഉള്ളവർക് കൂടെ പറഞ്ഞു തരുവ എന്ന് 🤭😂😂

    • @riya-hv7bv
      @riya-hv7bv 5 หลายเดือนก่อน

      Kalyanathinum sornam vanganda ingane cheythal madhi😅

  • @aleenathomas3062
    @aleenathomas3062 ปีที่แล้ว +10

    ഗോള്‍ഡ് ഇനി പകരം ഗോള്‍ഡ് മത്രം

  • @hisanaartacademy8384
    @hisanaartacademy8384 ปีที่แล้ว +2

    ഏച്ചീ.. glue gun eganaya stop cheyya ariyavuaa

  • @amjadnaeem3245
    @amjadnaeem3245 ปีที่แล้ว +4

    Swarnam panayam vekkam ithu panayam vekkan patto

  • @behappy-fh1qk
    @behappy-fh1qk ปีที่แล้ว +15

    Chechi superb
    പക്ഷെ സ്വർണം വേണമെങ്കിൽ അത് തന്നെ വാങ്ങണ്ടേ
    ഇത് ചേച്ചിയുടെ വീഡിയോയെ കുറ്റം പറഞ്ഞതല്ലാട്ടോ എനിക്ക് പറയണം എന്ന് തോന്നിയത് കൊണ്ടാണ്
    തെറ്റായി തോന്നിയെങ്കിൽ ക്ഷമിക്കണം

  • @salmanthanku2708
    @salmanthanku2708 ปีที่แล้ว +5

    എന്നാപ്പിന്നെ സ്ത്രീധനമായി ഇത് കൊടുത്താൽ മതിയല്ലോ 😀

    • @Viral_Wedding
      @Viral_Wedding ปีที่แล้ว +1

      എന്തിനാ സ്ത്രീധനം കൊടുക്കുന്നത്?

  • @kanthareez3937
    @kanthareez3937 ปีที่แล้ว +5

    ചേച്ചിയുടെ എല്ലാ ക്രാഫ്റ്റും എനിക്കിഷ്ടമാണ് പക്ഷേ ഈ ക്രാഫ്റ്റ് മാത്രം എനിക്കിഷ്ടപ്പെട്ടില്ല

  • @jisu_2007
    @jisu_2007 ปีที่แล้ว +23

    Checheede dressilum athe design thanne anallo. Njan athyam vicharichath athum mala thanne arikkum ennanu😄

  • @athiraathiraanil8880
    @athiraathiraanil8880 ปีที่แล้ว +8

    പണയം വെക്കാൻ നേരത്തും ഇത് മതിയാവും ല്ലേ 😂

  • @purple2244
    @purple2244 ปีที่แล้ว +5

    Thannod oru karyam parayatte endhe indakkiyalum adipoliyaane super aanenne thaaan ithrem energetic aayit parayumbo last adhe kaanunnavarke chilappo adipoli aanengilum idhaano ithra velya sambavam enne so last opinion choikkunnadhayirukum better

    • @sooryamanu2
      @sooryamanu2  ปีที่แล้ว +1

      Ente abiprayam mathram aanu njn parayunnath agane thonunnilegil illaaannu thanne parayaam

  • @NeethuSanu846
    @NeethuSanu846 ปีที่แล้ว +1

    സ്വർണത്തിന് പകരം സ്വർണം മാത്രം 😂😂😂

  • @sumayyamidlaj8094
    @sumayyamidlaj8094 ปีที่แล้ว +1

    സ്വർണം എന്നും ഒരു അസറ്റ് അല്ലെ? ഒരാവശ്യം വന്നാൽ വിൽക്കാൻ ആയാലും, പണയം വെക്കാൻ ആയാലും ഗോൾഡ് തന്നെ അല്ലെ നല്ലത്?? ഉപയോഗിക്കാൻ ഇഷ്ട്ടം അല്ലാത്തവരും ഒരു മുതൽ കൂട്ട് എന്ന നിലയിൽ വാങ്ങി വെക്കില്ലേ??

  • @ameerbabuameerbabu998
    @ameerbabuameerbabu998 ปีที่แล้ว +3

    ചേച്ചീനെ കാണാൻ മൃദുല പോലെ ഉണ്ട്, സീരിയൽ ആർട്ടിക്സ്,

  • @vava7872
    @vava7872 ปีที่แล้ว +15

    Amazing final look kidu sundhari aayittund ❤️❤️❤️❤️

  • @nivya3943
    @nivya3943 ปีที่แล้ว +2

    ഇങ്ങനെ ഉണ്ടാക്കാം ഉപയോഗിക്കാം പക്ഷേ സ്വർണത്തിന് പകരം ആകുന്നതെങ്ങനെയാണോ

  • @AISWARYAVB-hm8ki
    @AISWARYAVB-hm8ki 9 หลายเดือนก่อน +2

    Gold vendayidathu gold thanne vennam😊

  • @adhinuafrucraftsworld7789
    @adhinuafrucraftsworld7789 ปีที่แล้ว +5

    Variety aayi innathe work😍😍😍😍😍, you tubil first time aanennu thonunnu ith😊. Ith trendingil varattu. 🥰🥰🤗🤗. Pinne enikki orupaad ishttam aanu sooryude voice🤗🤗🤗🤗. Onnu neri kaanan Agraham und😊🤗🤗🤗❤️❤️❤️

    • @sooryamanu2
      @sooryamanu2  ปีที่แล้ว

      Thank you so much dear 😍😍😍😍 ennelum kaaanaaam😍😍😍😍

    • @crazywallflower5431
      @crazywallflower5431 11 หลายเดือนก่อน

      TH-cam il first onnum alla glue stick kondulla earrings palarum kanathe pokunna ethra crafts undakum. Pinne this is good to see. Ethra peru cheythu ennalla, ororutharudeyum effort aanu valuth. Chilarude efforts anggekarikkappedum mattu chilar ariyappedathe pokum. Ath swabhavikam. Ethayalum this idea is amazing and hatsoff to the artist🥰🥰😍

  • @shantooo910
    @shantooo910 ปีที่แล้ว +6

    Ith vittaal swarnathinte cash kittuo sir🤣

  • @soumyagopi2066
    @soumyagopi2066 2 หลายเดือนก่อน

    Super daa. Ella vedios um kaanaarundu. Super ideas ❤❤ great talent. 👍

  • @shabee_0196
    @shabee_0196 ปีที่แล้ว +2

    She is highly creative and talent girl 🤗🤗

  • @vanimuraleedharan2004
    @vanimuraleedharan2004 ปีที่แล้ว +3

    ചേച്ചീ അടിപൊളി ഇന്നാണ് ആദ്യായിട്ട് ഈ ചാനൽ കാണുന്നത് എല്ലാ വീഡിയോസ് സൂപ്പർ.... Subscribe ആക്കിട്ടോ 😌❤️

    • @sooryamanu2
      @sooryamanu2  ปีที่แล้ว +1

      Thank you dear ❤️❤️❤️❤️❤️❤️😘😘

    • @vanimuraleedharan2004
      @vanimuraleedharan2004 ปีที่แล้ว

      @@sooryamanu2 ❤️❤️

  • @aryaanoop7660
    @aryaanoop7660 ปีที่แล้ว +4

    Gold ennum gold thanne alle. Gold vangi paisa kalayunillallo gold nammukk oru savings alle ath pinnid cashinuu avasyam vannal panayam vekkuvenkilum cheyyalo. Ee glue kondupoyi panayam vekkan pattulallo just upayogikkam athre ullu.

  • @aryaanoop7660
    @aryaanoop7660 ปีที่แล้ว +1

    Ini ellavarum goldinu pakaram glue 🔫 vangi kazhuthilum kayilum kettikolu. 😆

  • @ranjithng2818
    @ranjithng2818 ปีที่แล้ว +1

    Creativity Level Oho പൊളിച്ചു ഞാനും ഇവിടെ ഷാർജയിൽ ഇതുപോലെ കിട്ടുന്ന സാധങ്ങൾ വച്ച് ഓരോന്ന് ഉണ്ടാക്കാറുണ്ട് but ഇത് നൈസ് ആയിട്ടുണ്ട് 👍💞😍

  • @guys2880
    @guys2880 ปีที่แล้ว +8

    Gold nu gold thanne vennam 😅 chechidhe ee glue gun jewellery kondd vittal cash kittilalo 😂😂

  • @shezabanu4399
    @shezabanu4399 ปีที่แล้ว +6

    Caption kandapo swarnam indank ponenn vicharich😁

  • @Nivusworld.
    @Nivusworld. 9 หลายเดือนก่อน

    Adipoli.. ഇത്രേം പ്രതീക്ഷിച്ചില്ല... സൂപ്പർ

  • @abhilash-qd9yv
    @abhilash-qd9yv ปีที่แล้ว

    നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോസും സൂപ്പറാ❤

  • @misriyamajeed5875
    @misriyamajeed5875 ปีที่แล้ว +8

    Amboo ith kalakki❤️

  • @sivanisatheesh7489
    @sivanisatheesh7489 ปีที่แล้ว +3

    Pollichu chechiii 🥰 🥰🥰

  • @cheppik1962
    @cheppik1962 ปีที่แล้ว

    Sangathi polichitund. .. but caption shariyayilla

  • @shajeera5013
    @shajeera5013 ปีที่แล้ว

    Chechi...journal cheyyamo..

  • @rasheedaashraf4541
    @rasheedaashraf4541 ปีที่แล้ว +3

    Actress gyothirmayi ne pole und💗😍

  • @ajeeshalex5076
    @ajeeshalex5076 ปีที่แล้ว +3

    കൊള്ളാം ക്രിയേറ്റിവിറ്റി അടിപൊളിയാണ് ഒരുകാര്യം ചേച്ചിടെ കയ്യിൽ സ്വർണ്ണം കുറെ ഉണ്ടല്ലോ അത് മാറ്റി ഇത് ഇട്ടു കൂടെ 😂😂😂ഫണ്ണി ആണ് കേട്ടോ

    • @sooryamanu2
      @sooryamanu2  ปีที่แล้ว

      Kamal fancy aanu kooduthal ishtam 😍😍😍

  • @shoukathali.chola.9383
    @shoukathali.chola.9383 ปีที่แล้ว +2

    Ente kayyil ithe same glue gun San😍😍😍

  • @nazrii4544
    @nazrii4544 ปีที่แล้ว +2

    How many നല്ലരീതിയിൽ...😐😂

  • @hmifjk
    @hmifjk ปีที่แล้ว +5

    Swaranam vangnathin pakaram ith ittond nadakka ☕women☕

    • @NICO_GFX
      @NICO_GFX ปีที่แล้ว

      Women ☕

    • @Zaraasam
      @Zaraasam ปีที่แล้ว

      It's just a joke jeez🥵

  • @hailee246
    @hailee246 7 หลายเดือนก่อน

    I didn't understand a word of this but her vibes are immaculate and I still fully understood how to do the craft. Very cool and very nice work

  • @shafnashuhaib3190
    @shafnashuhaib3190 ปีที่แล้ว +1

    Njn vijrch ath ipo gold aavun🤣😂

  • @DEVUKRISHNARSPSY
    @DEVUKRISHNARSPSY ปีที่แล้ว +4

    Adipoliiii

  • @aromalaromal9797
    @aromalaromal9797 ปีที่แล้ว +5

    Power 🥰🥰🥰

  • @josmin20
    @josmin20 ปีที่แล้ว +1

    Swarnam vangunnath nmk savings akule??engana cash kalayal akunnath😢

  • @neethumolk8976
    @neethumolk8976 ปีที่แล้ว

    Wooow nice chechi👌🏻😍🥰🙌🏻

  • @manumohan3646
    @manumohan3646 ปีที่แล้ว +3

    Poli enik kooduthal ishtayath golden coloril cheythathaaa ❤❤❤

  • @sabeelasabi3141
    @sabeelasabi3141 ปีที่แล้ว +3

    Ethinokke aaru menakkedaan 😏

  • @avittamsree4608
    @avittamsree4608 6 หลายเดือนก่อน

    Sooper.you're really genius ❤

  • @maryjohnson6034
    @maryjohnson6034 ปีที่แล้ว +1

    Sambhavam super anu... Bt aa caption pora ketto.. Goldinu pakaram glue gun ittal mathiyo😂😂

  • @shihab6435
    @shihab6435 ปีที่แล้ว

    Chechi super, pinne ee glue gun ethra Walt Anu , pls chechi parayane

  • @savithak7773
    @savithak7773 8 หลายเดือนก่อน

    Chechi poliya tto❤😊

  • @lakshmikslakshmi7697
    @lakshmikslakshmi7697 ปีที่แล้ว +1

    Super❤️💯

  • @akhilasreechand7417
    @akhilasreechand7417 3 หลายเดือนก่อน

    Hi Surya chechi..thanks for the information......❤. Oru doubt ee metalic powder engana touch up cheyunne..athinte koode enthelum mix cheyoo...njan athu vangi..but koode oru liquid kitti...engana use cheyyanm ennu aryilla

  • @jithinpariyapurath6323
    @jithinpariyapurath6323 ปีที่แล้ว

    Sooryachechi innu orupadu sundhari aayittundalloo.... creation vere level 😍😍😍👌👌👌

  • @scoobychoreograph8602
    @scoobychoreograph8602 ปีที่แล้ว

    Cheche orbees craft cheyuoo plsssssss💞

  • @aswincs8057
    @aswincs8057 11 หลายเดือนก่อน

    Ambooo chechide creativity superr😮❤️❤️💯💯 chechi adipoliyanuu❤️❤️

  • @soumyaG-rt4gc
    @soumyaG-rt4gc หลายเดือนก่อน +1

    Super ❤

  • @raseenamattil8974
    @raseenamattil8974 ปีที่แล้ว

    ചേച്ചീ ഗ്ലൂ ഗൺ stick ഉണ്ടാക്കുമോ ? Please

  • @dilnasdilu5751
    @dilnasdilu5751 ปีที่แล้ว

    adipoli...yayittund chechi..💝

  • @Army_x_Blink917
    @Army_x_Blink917 7 หลายเดือนก่อน +1

    Wow supper.

  • @alanantonyaa7261
    @alanantonyaa7261 ปีที่แล้ว

    Chechiyude crafts ellam poli ann firstethe expression pwoli

  • @Abdul_haseeb_tp_
    @Abdul_haseeb_tp_ ปีที่แล้ว

    Acrylic paint onnu kanichu tharamo golden and silver where did you get??

  • @priyas4398
    @priyas4398 5 หลายเดือนก่อน

    Goldinupakaram ok. Ethu bankil koduthaal kasukittumo?

  • @mighaelnixon5844
    @mighaelnixon5844 9 หลายเดือนก่อน

    ഞങ്ങളുടെ veettil ഉണ്ട് glue ഗൺ. നോക്കട്ടെ ചെയ്തു നോക്കാം.

  • @annamariyasajan8650
    @annamariyasajan8650 ปีที่แล้ว

    Ennikk manasilayi flower earrings

  • @shaloos
    @shaloos ปีที่แล้ว +1

    Chechi ith okke undakeett evidengilum povumbo ido

  • @crazykootukar9224
    @crazykootukar9224 ปีที่แล้ว

    Hi chechi art ellam super aan

  • @mhdarif606
    @mhdarif606 ปีที่แล้ว

    Pulchadiyem pidich creativity cheuyunna chechi pwoli 💕❤

  • @AMScreations7
    @AMScreations7 ปีที่แล้ว

    സത്യം പറയാമല്ലോ...ഐഡിയ ഒക്കെ കൊള്ളാം..പക്ഷേ സംഭവം ഇഷ്ടപ്പെട്ടില്ല ..പെയിൻ്റ് ചെയ്തപ്പോൾ ഉള്ള ഭംഗി പോയി .. caption നും ഇഷ്ടപ്പെട്ടില്ല..final look പൊളി ആണ് എന്ന് സ്വയം പറയാതെ ആളുകളോട് അഭിപ്രായം ചോദിക്കുന്നതാണ് നല്ലത്.
    നല്ല രീതിയിൽ എന്ന വാക്ക് കുറെ തവണ ആവർത്തിക്കുന്നുണ്ട്... കേൾക്കുമ്പോൾ അത് അരോചകം ആയി തോന്നും..ശ്രദ്ധിക്കുക

  • @baseerboliyar2899
    @baseerboliyar2899 ปีที่แล้ว

    Chechi simpl pepar craft cheyyo

  • @josnajoy2661
    @josnajoy2661 ปีที่แล้ว

    കൊള്ളാം 🥰🥰🥰🥰.... ഇങ്ങനെയുള്ള simple jewellery making video iduo🥰🥰🥰🥰

  • @rifaat347
    @rifaat347 ปีที่แล้ว

    Chechi acryal paint illathe leaf painting chayoo pls

  • @Njan_chaavaatha__poocha
    @Njan_chaavaatha__poocha ปีที่แล้ว +1

    Eechiye athenganeya kolutha set aakkunne(kammalinte)

  • @abuthahirmu3466
    @abuthahirmu3466 8 หลายเดือนก่อน

    അടിപൊളിയായിണ്ട് ചേച്ചി

  • @sandrab.s3134
    @sandrab.s3134 ปีที่แล้ว

    Njan karuthi mothiram aanenn enthayalum nannayittund chechiii😊💞

  • @athirak1186
    @athirak1186 9 หลายเดือนก่อน

    Kamal super soorya chechi ❤❤❤❤❤

  • @amaljith6910
    @amaljith6910 3 หลายเดือนก่อน

    ഇന്ന് ഭയങ്കര സുന്ദരി ആയിട്ടുണ്ടല്ലോ

  • @renjir2602
    @renjir2602 ปีที่แล้ว +1

    അടിപൊളി ❤❤❤❤ നന്നായിട്ടുണ്ട് ❤👍

  • @SreePadmam123
    @SreePadmam123 9 หลายเดือนก่อน +1

    Put colour straw❤💜💐

  • @gayukrishna1807
    @gayukrishna1807 ปีที่แล้ว

    Glue gun നല്ലത് ഏതാണ്,.. എങ്ങനെ യാണ് നോക്കി വാങ്ങു ക.. ഒരു പ്രാവശ്യം വാങ്ങി അത് നല്ലത് ആയിരുന്നില്ല... Pls reply

  • @lukmanulhakeem4825
    @lukmanulhakeem4825 ปีที่แล้ว +2

    Chechi poliyann chechi onnineyum verudhe vittarud adhann chechi yendhayalum super ayitund 👍❤️

  • @ayshaos4173
    @ayshaos4173 9 หลายเดือนก่อน

    Super chechi❤❤

  • @myhappinessshorts9484
    @myhappinessshorts9484 ปีที่แล้ว

    Wow super idea🥰🥰🥰

  • @remyatst
    @remyatst 5 หลายเดือนก่อน

    Voice record ചെയ്ത് എഡിറ്റ് ചെയ്യാൻ ഏതു ആപ്പ് ആണ് use ചെയുന്നെ

  • @user-fk4kq1vz1x
    @user-fk4kq1vz1x 2 หลายเดือนก่อน

    ചേച്ചി ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്.🙂

  • @beenasridhar2131
    @beenasridhar2131 8 หลายเดือนก่อน

    Gold ന്റെ മൂല്യം എപ്പോഴും കൂടികൊണ്ടിരിക്കും.പിന്നെയെങ്ങിനെയാണ് പണം കളയുന്നത്.

  • @kukku7734
    @kukku7734 ปีที่แล้ว +2

    Wow adipoliyayittund😍🤣😍😍

  • @bibinckl1406
    @bibinckl1406 ปีที่แล้ว

    Njan vigarichu mazha thulliyayirikum Annu ippazhalla manasyill ayath❤️❤️❤️❤️❤️❤️❤️

  • @SuryaSurya-bl8hr
    @SuryaSurya-bl8hr 3 หลายเดือนก่อน

    സൂപ്പർ 👌👌👌