Unfortunately I ve one chance to like this video.. otherwise I would have put 100000000000000 likes for this..babuka.. janakiamma..such a superb combination....
ശരിയാ ... പക്ഷെ ...ദേവരാജൻ മാറ്റി നിർത്തിയാൽ ജാനകിയമ്മയ്ക്ക് ഒന്നുമില്ല. അതിലും നല്ല great സംഗീത സംവിധായകരുടെ പാട്ടുകൾ ജാനകിയമ്മ പാടിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച വിഷാദ , താരാട്ട്, യക്ഷി പ്പാട്ടുകൾ, പാടിയത് ജാനകിയമ്മ തന്നെയാണ്. ദേവരാജന്റെ തണുപ്പൻ പാട്ടുകൾ പാടിയില്ലെ ങ്കിലും അവർക്കൊന്നുമില്ല. ജാനകിയമ്മ ഒന്നാമത് തന്നെയാണ്
ദേവരാജൻ ഒഴികെ മലയാളത്തിലെ എല്ലാ സംഗീത സംവിധായകരും ജാനകിയമ്മയുടെ ശബ്ദം ഉപയോഗപെടുത്തി ബാബുക്ക കഴിഞ്ഞാൽ ഇളയരാജയാണ് ജാനകിയമ്മയുടെ ശബ്ദത്തെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടി രുന്നത്
ദേവരാജൻ മാറ്റി നിർത്തി, എങ്കിലും മറ്റു സംഗീതസംവിധായകർ ജാനകിയമ്മയെ മാറ്റി നിർത്തിയില്ല. M B ശ്രീനിവാസൻ, A T ഉമ്മർ, B A ചിദംബരനാഥ് തുടങ്ങി ഒട്ടേറെ പേർ ജാനകിയമ്മയുടെ മാന്ത്രിക ശബ്ദം ഉപയോഗിച്ചു സൂപ്പർ ഗാനങ്ങൾ നമുക്ക് നൽകി.
ബാബുരാജ് കഴിഞ്ഞാൽ ഏറ്റവുമധികം മികച്ച ഗാനങ്ങൾ എസ്. ജാനകിക്ക് നൽകിയത് ദക്ഷിണാമൂർത്തി സ്വാമി ആയിരിക്കും. വരുമല്ലോ രാവിൽ പ്രിയതമൻ.. , ഗോവർദ്ധനഗിരി കൈയിലുയർത്തിയ.. , വൈക്കത്തഷ്ടമി നാളിൽ.. പിന്നെ , കെ. രാഘവൻ മാസ്റ്റർ. മഞ്ഞണിപ്പൂ നിലാവ്.., മനസ്സിനുള്ളിൽ മയക്കംകൊള്ളും മണിപ്പിറാവേ.. , ഉത്രട്ടാതിയിൽ ഉച്ചതിരിഞ്ഞപ്പോൾ വട്ടക്കായലിൽ... തുടങ്ങിയവ. പിന്നെ എം. കെ അർജ്ജുനൻ മാസ്റ്റർ. യദുകുല രതിദേവൻ എവിടെ.. പോലുള്ളവ
How can you remember all the lyrics in all languages.. How clearly you sing all languages.. There is no replacement to you.. No singers like you.... Love u ma..
The best music director we had in Malayalam , heart touching tunes and Janaki Amma's hearfulfilling and heart winning singing ; what a great singer we got to sing the great melodies
The real lata-madan Mohan combination of the south is S. Janakiamma-baburaj. The music director to utilize Janakiamma voice to the best is MS. Baburaj. Next only is Ilayaraja
മലയാളത്തിൽ s. ജാനകി പോപ്പുലർ ആവുന്നത് തന്നെ ബാബുരാജിന്റ പാട്ടുകളിലൂടെയാണ് ദേവരാജൻമാഷും ദക്ഷിണമൂർത്തി യും രാഘവവും എല്ലാം ജാനകിയെ മാറ്റി നിർത്തിയപ്പോൾ മറ്റു ഗായകർക്ക് പിന്നാലെ പോയപ്പോൾ ബാബുരാജിന് ഏറ്റവും കംഫര്ട്ടബിളായി തോന്നിയത് ജാനകിയുടെ മാന്ത്രിക വോയ്‌സായിരുന്നു അത് പിൽക്കാലത്ത് കാലം ശെരിവെച്ചു ജാനകിയേ കൊണ്ട് പുതിയ തലമുറയിലെ AR..റഹ്മാൻ പോലും പാടിപ്പിച്ചു ആ കാലഘട്ടത്തിലെ ഗായകിമാർ ഈ കാലഘട്ടത്തിൽ വീട്ടിൽ ഇരുന്നപ്പോഴും ജാനകി എന്ന ഗായിക പറന്നു നടന്നു പാടി എല്ലാ ഭാഷകളിലും അവരെ ഫിലിം ഇന്ട്രെസ്ട്രി വേണ്ടന്ന് വച്ചതല്ല അവർ സ്വമെതേ പാട്ട് നിർത്തി പോയതാ അന്നേ ബാബുക്കക്ക് ഈ ഗായികയുടെ ശബ്ദത്തിന് എന്തോ മാന്ത്രിക സിദ്ധിയുണ്ട് തിരച്ചറിഞ്ഞതാ കാലത്തിനു മുന്നേ സഞ്ചരിച്ച മ്യൂസിക് ഡയറക്റ്ററായിരുന്നു MS..ബാബുരാജ് ദാരിദ്രത്തിന്റെ പടുകുഴിയിൽനിന്ന് P.ഭാഷ്കരൻ കണ്ടെത്തിയ ആ വലിയ കലാകാരന് .... പ്രാണാമം
I wonder why our Dasettan won't share to public his experiences with the Legends he had wokred with like Babukka , Vayalar, Bhaskran mash , Salil da, Naushad etc... That experiences will be much beautiful and melodious than any other song he had ever sung. He still can, but he seems to be least interested in it, poor Ganagandharvan!!
The most selfish humanbeing in the world. The only quality with him is he sings well. Rest he is a heavy zero. Stalwarts like Devarajan master, vayalar, jayachandran,his own brother etc experiences substantiate this.
🎧🛍️🎧 CHEMISTRY OF MUSIC|| DIFFERENCE BETWEEN OLD MUSICANS AND NEW MUSICIANS || CHEMISTRY IN MUSIC🎧🛍️🎧[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]
ദേവരാജൻ മാസ്റ്റർ ജാനകിയമ്മയോട് പിണക്കം വരാൻ കാരണമുണ്ട് ഒരു പാട്ട് recording സമയത്ത് മാസ്റ്റർ പറഞ്ഞു കൊടുത്തു. അത് അതുപോലെ ആവാഹിച്ച് അമ്മ പാടി എന്നിട്ട് അമ്മ പോയി അപ്പോൾ അമ്മ തിളങ്ങി നിൽക്കുന്ന സമയമാണ് ധാരാളം recording ഉണ്ട് തമിഴ് തെലുങ്ക്. മലയാളം, കന്നട . ഒറിയ, ഹിന്ദി അങ്ങനെ അങ്ങനെ - അമ്മ നന്നായിട്ട് പാടി എന്നിട്ട് റെക്കോർഡിങ് Studio വിട്ടു പോയി. ദേവരാജൻ മാസ്റ്റർ okay പറയുന്നതിന് മുന്നേ പോയി - അത് മാസ്റ്റർക്ക് നല്ല നീരസമുണ്ടാക്കി. അദ്ദേഹം പിണങ്ങി. പിന്നെ ഒരിക്കൽപ്പോലും ആ പിണക്കം മാറിയില്ല
"ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരി" എന്റെ ഊഹം ശെരിയാണെങ്കിൽ ദൂരദർശനിൽ 2002 കാലഘട്ടത്തിൽ ഞാൻ 8ആം ക്ലസ്സിൽ പഠിക്കുമ്പോൾ ഞായർഴ്ചകളിൽ 12.30 നു സംപ്രേഷണം ചെയ്തിരുന്ന പരിപാടിയുടെ ഭാഗമാണീ വീഡിയോ...അന്നൊക്കെ ട്യൂട്ടോറിയൽ ക്ലാസ്സിൽ പോയിട്ട് ഓടി വന്നിരുന്നു ഊണ് കഴിക്കാൻ... പ്രത്യേകിചു ജാനകിയമ്മയുടെ എപ്പിസോഡ് കാണാൻ... പക്ഷെ നിർഭാഗ്യവശാൽ അന്ന് ഞൻ എത്തിയപ്പോൾ ജാനകിയമ്മ ഗോവണി പടി കയറുന്നതും അതോടെ പ്രോഗ്രാം കഴിയുന്നതും...ആ നൊമ്പരത്തോടെ എത്രനാൾ ഞാൻ വിഷമിച്ചു... അതൊക്കെ ഒരു കാലം... ജനാകിയമ്മക്കു ഒരായിരം ആശംസകൾ...ഒപ്പം ആയുർആരോഗ്യ സൗഭാഗ്യവും നേരുന്നു...
Unfortunately I ve one chance to like this video.. otherwise I would have put 100000000000000 likes for this..babuka.. janakiamma..such a superb combination....
Defenit bro... 🤩🤩🤩🤩
🥰🥰🥰🥰😘😘
So nice
🙏🙏🙏
❤❤❤❤❤❤
ലോകാത്ഭുതത്തിലൊന്ന് എസ് ജാനകിയാണെന്നു തോന്നുന്നു !!!!!!🙏🌷🙏
തിന്നാലോ.. അത് സത്യം തന്നെ ആണ് ബ്രോ... ജാനകി അമ്മയെ അതിശയിക്കാൻ ഒരു ഗായിക ഇനിയും ജനിക്കേണ്ടിയിരിക്കുന്നു... 🙏🏻🙏🏻🙏🏻🌹🌹🌹
സത്യം.
💯
MS baburaju🙏❤️
ഒരു സംശയവുമില്ല 🙏
ദൈവത്തിന്റെ 2 വരദാനങ്ങൾ ബാബുക്ക / s ജാനകി 💚❤️
S janakiamma true respect to the great MS baburaj. She is in tears. I don't see any singers remembering music directors in such a way.
Currect
Athalle Janakiyamma. Nammade chunk...
ജാനകിയമ്മ 💔
🙏🙏🙏
Great soul she is, Sir❤
ബാബുക്ക...... ജാനകിയമ്മ..... മലയാളത്തിന്റെ പുണ്യം 💙😍
ദേവരാജൻ മാറ്റി നിർത്തിയ ബാബുരാജിന്റെ പ്രിയപ്പെട്ട ഗായിക
ശരിയാ ... പക്ഷെ ...ദേവരാജൻ മാറ്റി നിർത്തിയാൽ ജാനകിയമ്മയ്ക്ക് ഒന്നുമില്ല. അതിലും നല്ല great സംഗീത സംവിധായകരുടെ പാട്ടുകൾ ജാനകിയമ്മ പാടിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച വിഷാദ , താരാട്ട്, യക്ഷി പ്പാട്ടുകൾ, പാടിയത് ജാനകിയമ്മ തന്നെയാണ്. ദേവരാജന്റെ തണുപ്പൻ പാട്ടുകൾ പാടിയില്ലെ ങ്കിലും അവർക്കൊന്നുമില്ല. ജാനകിയമ്മ ഒന്നാമത് തന്നെയാണ്
Devarajan master Madhuriyammaye maathramaanu concentrate cheythu paattukal compose cheythathu. Madhuriyamma vannathukond master B.Vasathammaye thazhanju, susheelammayeyum janakiuammayeyum thazhanju. Koodaathe Madhuriyammaykku state award vannappol athu vaangaan anuvadhichilla, koodaathe adhikam Mattu music directorsinodu othu work cheyyaan vittilla. Madhuriyamma thanne paranjittund orikkal, baburaj sir Madhuriyammaye paadaan vilichappol master paranju pokanda, ayaal vellamadikkunna oraal aanu ennu. Madhuriyammaye konduvannathum ennaal valarnnu panthalikkaan anuvadhikkaathathum Devarajan master thanneyaanu. Devarajan master vasathammayodu orikkal paranju, nee ini ente paattu paadanda. Njaan vilikkilla, pakaram mattoru gaayikaye kondu varum ennu. Angane konduvannathaanu Madhuriyammaye
ദേവരാജൻ ഒഴികെ
മലയാളത്തിലെ എല്ലാ
സംഗീത സംവിധായകരും
ജാനകിയമ്മയുടെ
ശബ്ദം ഉപയോഗപെടുത്തി
ബാബുക്ക കഴിഞ്ഞാൽ
ഇളയരാജയാണ്
ജാനകിയമ്മയുടെ
ശബ്ദത്തെ ഏറ്റവും
കൂടുതൽ ഇഷ്ടപ്പെട്ടി
രുന്നത്
@@jyothishp2499 അതെ സത്യം
@@unnimanappadth8207 Hamsalekha Sir Also
250+ songs in kannada
In tears... Thanks for the share...
jeeviththil neril kanan pattadha poya vishamam und great female singer my world
M S Baburaj , G K Venkatesh, Rajan Nagendra brothers & Ilayaraja.....These legends owns biggest stake in Janaki Ammas successful journey
ബാബുരാജും
ഇളയരാജയുമാണ്
ജാനകിയമ്മയുടെ
ശബ്ദത്തെ ഏറെ ഉപയോഗ
പെടുത്തിയത്
Hamsalekha Sir Also
ബാബുക്കയുടെ പാട്ടിന്റെ റേഞ്ച് എത്രത്തോളം ഉണ്ട് എന്ന്.... ഈ അമ്മയുടെ വാക്കുകൾ മാത്രം മതി..
Stay healthy... Long live Janaki Amma... You are princes of Music.. You deserve Bharat Ratna..🙏💐💐
ബാബുക്ക, We miss you!
Baboookkaaaaaa ,ഒരു കൊച്ചു സ്വപനത്തിൻ ചിറകു മായി അവിടുത്തെ അരികിൽ ഞാൻ വന്നെങ്കിൽ 💕💕💕💕💕💕💕
ദേവരാജൻ മാറ്റി നിർത്തി, എങ്കിലും മറ്റു സംഗീതസംവിധായകർ ജാനകിയമ്മയെ മാറ്റി നിർത്തിയില്ല. M B ശ്രീനിവാസൻ, A T ഉമ്മർ, B A ചിദംബരനാഥ് തുടങ്ങി ഒട്ടേറെ പേർ ജാനകിയമ്മയുടെ മാന്ത്രിക ശബ്ദം ഉപയോഗിച്ചു സൂപ്പർ ഗാനങ്ങൾ നമുക്ക് നൽകി.
ബാബുരാജ് കഴിഞ്ഞാൽ ഏറ്റവുമധികം മികച്ച ഗാനങ്ങൾ എസ്. ജാനകിക്ക് നൽകിയത് ദക്ഷിണാമൂർത്തി സ്വാമി ആയിരിക്കും. വരുമല്ലോ രാവിൽ പ്രിയതമൻ.. , ഗോവർദ്ധനഗിരി കൈയിലുയർത്തിയ.. , വൈക്കത്തഷ്ടമി നാളിൽ.. പിന്നെ , കെ. രാഘവൻ മാസ്റ്റർ. മഞ്ഞണിപ്പൂ നിലാവ്.., മനസ്സിനുള്ളിൽ മയക്കംകൊള്ളും മണിപ്പിറാവേ.. , ഉത്രട്ടാതിയിൽ ഉച്ചതിരിഞ്ഞപ്പോൾ വട്ടക്കായലിൽ... തുടങ്ങിയവ. പിന്നെ എം. കെ അർജ്ജുനൻ മാസ്റ്റർ. യദുകുല രതിദേവൻ എവിടെ.. പോലുള്ളവ
How can you remember all the lyrics in all languages.. How clearly you sing all languages.. There is no replacement to you.. No singers like you.... Love u ma..
The best music director we had in Malayalam , heart touching tunes and Janaki Amma's hearfulfilling and heart winning singing ; what a great singer we got to sing the great melodies
The real lata-madan Mohan combination of the south is S. Janakiamma-baburaj. The music director to utilize Janakiamma voice to the best is MS. Baburaj. Next only is Ilayaraja
manushyaralla nna thonnunne....daivam thannyyaa.....janakiyamma😍😍😍😍
ബാബുക്ക ജാനകി അമ്മ കോംബോ ♥️♥️♥️♥️♥️♥️..... ദേവരാജൻ മാസ്റ്റർക്കു പറ്റിയ അബദ്ധം ജാനകി അമ്മയെ കൊണ്ട് ഒരുപാട് പാട്ടുകൾ പാടിപ്പിച്ചില്ല എന്നതാണ് 😥
Vaasthavam
Sathyam
25 സിനിമയിൽ കൂടുതൽ പാടിപ്പിച്ചിട്ടുണ്ട്.
Janaki amma hats off 🙏🙏🙏🙏🙏🙏🙏🙏🙏🌹🙏
Wow supreeth hats off to your efforts and love to s janaki ji.
Long live janaki amma 🥰🥰🥰😘😘😘😘🙏
Wow super anna.... thanks for uploading......Amma sings with high pitch even at that age😍😍😍
Devaaa..ente ponnee..feelinte extreme
Very humble,humane and innocent music director and equally virtuous Singer par excellence.....Congrats to both of them.....
അമ്മേ......... ♥️♥️♥️♥️♥️
What a voice... Always admire you madam....
Babukka❤️❤️❤️ Janakiyamma❤️❤️
Thanks rajesh bhai for the video
Love you janakiamma
Queen.....
❤️❤️❤️പ്രണാമം.. ബാബുക്ക
ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
M.s and s.j.are two ingredients of melody.our sweetest songs are those that tell us the saddest thoughts.the poet keats.
Malayalees own Janaki Amma. I wish her good health and long life.
wonderful ബാബുക്ക!! Lovely janakiamma
Jankiyamma iniyulla janmngalil janakiyammayude shabdam muzhangunna lokathil janakkanam.
Love u janakiyamma
Janaki amma.. 😘😘😘😘
Babukkaa♥♥♥♥
Memories of Baburaj sir and whimpering of S Janaki Amma shows how closely people used to work together in the music industry. 🙏
Janaki Amma great
Many music directors favourite singer the one and only JaanuAmma...🙏🙏
Baburaj....😚😚😚😚😚
Babukka എന്റെ സ്വപ്നത്തിലെങ്കിലും ഒന്ന് വന്നെങ്കിൽ..😘😘😘😘💕💕💚❤️
Yes
grate janaki amma malayalam songes super
Thanks for sharing Rajesh Menon
മലയാളത്തിൽ s. ജാനകി പോപ്പുലർ ആവുന്നത് തന്നെ ബാബുരാജിന്റ പാട്ടുകളിലൂടെയാണ് ദേവരാജൻമാഷും ദക്ഷിണമൂർത്തി യും രാഘവവും എല്ലാം ജാനകിയെ മാറ്റി നിർത്തിയപ്പോൾ മറ്റു ഗായകർക്ക് പിന്നാലെ പോയപ്പോൾ ബാബുരാജിന് ഏറ്റവും കംഫര്ട്ടബിളായി തോന്നിയത് ജാനകിയുടെ മാന്ത്രിക വോയ്‌സായിരുന്നു അത് പിൽക്കാലത്ത് കാലം ശെരിവെച്ചു ജാനകിയേ കൊണ്ട് പുതിയ തലമുറയിലെ AR..റഹ്മാൻ പോലും പാടിപ്പിച്ചു ആ കാലഘട്ടത്തിലെ ഗായകിമാർ ഈ കാലഘട്ടത്തിൽ വീട്ടിൽ ഇരുന്നപ്പോഴും ജാനകി എന്ന ഗായിക പറന്നു നടന്നു പാടി എല്ലാ ഭാഷകളിലും അവരെ ഫിലിം ഇന്ട്രെസ്ട്രി വേണ്ടന്ന് വച്ചതല്ല അവർ സ്വമെതേ പാട്ട് നിർത്തി പോയതാ അന്നേ ബാബുക്കക്ക് ഈ ഗായികയുടെ ശബ്ദത്തിന് എന്തോ മാന്ത്രിക സിദ്ധിയുണ്ട് തിരച്ചറിഞ്ഞതാ കാലത്തിനു മുന്നേ സഞ്ചരിച്ച മ്യൂസിക് ഡയറക്റ്ററായിരുന്നു MS..ബാബുരാജ് ദാരിദ്രത്തിന്റെ പടുകുഴിയിൽനിന്ന് P.ഭാഷ്കരൻ കണ്ടെത്തിയ ആ വലിയ കലാകാരന് .... പ്രാണാമം
Good comment. But Dakshinamoorthy swamy and Raghavan master's priya gaayiga Janakiyamma thanne aayirunnu. Only Devaraja master didn't like her....
Yes Devarajan master prefer P Susheelamma to sing most of his songs.
Babookka
Njangalkk angaye kananulla bagyam illathe poyallo.adutha janmathil angu jeevikkunna kalathil thanne enikkum purakkanam
Mattulla Ella singers inekalum awardukal vaarikootti janakiyamma
@@santhoshrajan3884 ദേവരാജൻ മാസ്റ്റർക്ക് പ്രിയം സുശീലാമ്മ ആണ്.
Great ormakel marikilla thanks ⚘⚘
മൺമറഞ്ഞ കാലങ്ങളും കുറേ മറക്കാൻ പറ്റാത്തപാട്ടുകളും
Hats off to Rajesh menon. 😍
നമ്മുട അമ്മ ഒരു അത്ഭുതം തന്നെയാണ്...... 🎉🎉🎉🎉
Pranam Janaki amma, and legend BABUKA
ஜானகி அம்மா எங்கள் தெய்வம்🙏
Really one magic voice amma, it's amazing
Made them for music....😍😍😍😍😍😘😘😘😘😘😘😘
മലയാള സംഗീതലോകത്തിനു വരദാനമായി കിട്ടിയ നക്ഷത്രങ്ങൾ Vayalar, P Bhaskaran, Babukka, Great Janaki Amma, P Suseela, K S Chithra 👍
സ്നേഹം കരയിപ്പിക്കും 🩷
ബാബുക്ക ❤🌹
2 blessed personalities.
Great Amma
❤️❤️❤️
Ms baburaj ❤
ബാബുക്ക 🌹❤🙏🙏🙏
Legends ❤
Good job! Thx for posting this... previous 🖤
Legends..
P Bhaskaran sir ne koodi smarikkunnu ee avasarathil..
Great feeling Janaki amma.... Your songs with M.S.Baburaj...composing is marvelous...Nice chemistry between you both.... your tears is natural one....
❤❤❤❤❤❤❤❤❤😢
🙏🏼❤️
❤️🙏❤️
Nice 👍
കറകളഞ്ഞ സത്യം
❤❤,👍👍👍🙏🙏
YES NO DOUBT!
Thanks Rajesh Menon!
🙏🏻❤
ബാബുക്ക+ജാനകി കോംബൊ....❤❤
😍
00:45😥😢
കോയിക്കോടിന്റെ സ്വന്തം ബാബുക്ക
❤
I wonder why our Dasettan won't share to public his experiences with the Legends he had wokred with like Babukka , Vayalar, Bhaskran mash , Salil da, Naushad etc...
That experiences will be much beautiful and melodious than any other song he had ever sung. He still can, but he seems to be least interested in it, poor Ganagandharvan!!
Yes ,quite sad .
Avan das kunna chetta
Not respectful
Of anyone to say about Dasettan our pride
The most selfish humanbeing in the world. The only quality with him is he sings well. Rest he is a heavy zero. Stalwarts like Devarajan master, vayalar, jayachandran,his own brother etc experiences substantiate this.
തളിരിട്ട കിനാക്കൾ തൻ. ഇനി ഇങ്ങനെ ഒരു ഗാനം ഉണ്ടാകുമോ? ബാബുക്ക സ ജാനകി, യേശുദാസ് ഒക്കെ എന്നീ പ്രതിഭകൾ നൂറ്റാണ്ടിൽ ഒരിക്കൽ പോലും കാണാൻ പറ്റില്ല.
അതേ ജി
Eeranuduthu kondambalam chuttunna,Thane thirinhum marinhum,kavilathe kanner
🎧🛍️🎧 CHEMISTRY OF MUSIC|| DIFFERENCE BETWEEN OLD MUSICANS AND NEW MUSICIANS || CHEMISTRY IN MUSIC🎧🛍️🎧[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]
👁️ OLD MUSICANS AND NEW MUSICIANS || CHEMISTRY IN MUSIC🎧🛍️🎧[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]
ദേവരാജൻ മാസ്റ്റർ ജാനകിയമ്മയോട് പിണക്കം വരാൻ കാരണമുണ്ട്
ഒരു പാട്ട് recording സമയത്ത് മാസ്റ്റർ പറഞ്ഞു കൊടുത്തു. അത് അതുപോലെ ആവാഹിച്ച് അമ്മ പാടി എന്നിട്ട് അമ്മ പോയി അപ്പോൾ അമ്മ തിളങ്ങി നിൽക്കുന്ന സമയമാണ് ധാരാളം recording ഉണ്ട് തമിഴ് തെലുങ്ക്. മലയാളം, കന്നട . ഒറിയ, ഹിന്ദി അങ്ങനെ അങ്ങനെ -
അമ്മ നന്നായിട്ട് പാടി എന്നിട്ട് റെക്കോർഡിങ് Studio വിട്ടു പോയി. ദേവരാജൻ മാസ്റ്റർ okay പറയുന്നതിന് മുന്നേ പോയി - അത് മാസ്റ്റർക്ക് നല്ല നീരസമുണ്ടാക്കി. അദ്ദേഹം പിണങ്ങി.
പിന്നെ ഒരിക്കൽപ്പോലും ആ പിണക്കം മാറിയില്ല
ലൈവിലും അതേ ഭാവത്തിൽ എങ്ങനെ പാടാൻ പറ്റുന്നു 🤔
"ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരി" എന്റെ ഊഹം ശെരിയാണെങ്കിൽ ദൂരദർശനിൽ 2002 കാലഘട്ടത്തിൽ ഞാൻ 8ആം ക്ലസ്സിൽ പഠിക്കുമ്പോൾ ഞായർഴ്ചകളിൽ 12.30 നു സംപ്രേഷണം ചെയ്തിരുന്ന പരിപാടിയുടെ ഭാഗമാണീ വീഡിയോ...അന്നൊക്കെ ട്യൂട്ടോറിയൽ ക്ലാസ്സിൽ പോയിട്ട് ഓടി വന്നിരുന്നു ഊണ് കഴിക്കാൻ...
പ്രത്യേകിചു ജാനകിയമ്മയുടെ എപ്പിസോഡ് കാണാൻ...
പക്ഷെ നിർഭാഗ്യവശാൽ അന്ന് ഞൻ എത്തിയപ്പോൾ ജാനകിയമ്മ ഗോവണി പടി കയറുന്നതും അതോടെ പ്രോഗ്രാം കഴിയുന്നതും...ആ നൊമ്പരത്തോടെ എത്രനാൾ ഞാൻ വിഷമിച്ചു... അതൊക്കെ ഒരു കാലം...
ജനാകിയമ്മക്കു ഒരായിരം ആശംസകൾ...ഒപ്പം ആയുർആരോഗ്യ സൗഭാഗ്യവും നേരുന്നു...
🌹
Lokalbhudagalil.onnanu Janaki amma
"Sooryakanthi sooryakanthi....." paadiyilla!
അമേസിങ്
👌
😍😍😍
ഒരു തമ്പുരു വേണ്ട
ജാനകിയമ്മ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ സാധിച്ചത് തന്നെ മഹാത്ഭുതം ❤
❤️❤️
❤️❤️
Great LeagentsBabukkaJanakiAmma