Suprabhatham... | Superhit Malayalam Movie | Panitheeratha Veedu | Movie Song

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 507

  • @jayasreec.k.6587
    @jayasreec.k.6587 ปีที่แล้ว +26

    അനശ്വര കവിയായ ശ്രീ വയലാർ രാമവർമ്മ.... തന്റെ അതിരില്ലാത്ത ഭാവനയുടെ ചിറകിലേറി ,നാളെയുടെ വെള്ളിവെളിച്ചം സ്വപ്നം കാണാൻ നമ്മെ പഠിപ്പിച്ച പ്രിയകവി....അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ എന്റെ പ്രണാമം....... കവിയുടെ ആത്മസ്പന്ദനം തൊട്ടറിഞ്ഞ് അതിമനോഹരമായ ഈണം നൽകിയ ശ്രീ എം.എസ് വിശ്വനാഥന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണമിക്കുന്നു.
    തന്റെ ഭാവസാന്ദ്രമായ ശബ്ദത്തിൽ ഈ ഗാനം പാടി അനശ്വരമാക്കിയ ശ്രീ ജയചന്ദ്രൻ മലയാളികൾക്ക് കിട്ടിയ വരദാനമാണ്... ഗാനരംഗത്തെ മായാത്ത ഓർമ്മയാക്കിമാററിയ ശ്രീ പ്രേംനസീർ നിത്യഹരിതനായി ഇന്നും നിലനിൽക്കുന്നു.....🙏🙏🙏🙏🙏❤️❤️❤️❤️❤️🪔🪔🪔🪔🪔💥💥💥💥💥💯💯💯💯💯🏵️💎💎💎💎💎🌿🌿🌿🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Snair269
      @Snair269 ปีที่แล้ว

    • @Usha.J-ei8xy
      @Usha.J-ei8xy 8 หลายเดือนก่อน +1

      ഇവരെയെല് ഈ ക്ഷെണത്തിൽ ഓർക്കുന്നു
      മരണമില്ലാത്ത ഓർമ്മകൾ
      ഇന്നും സംഗീതത്തെ അസ്വ
      ധിക്കുന്ന മലയാളി മനസ്സിൽ
      എന്നെന്നും... മരിക്കാത്ത ഓർമകളായിരിക്കും എന്ന്
      ള്ളത് സത്യം ❤️😥🙏

  • @ratheeshkumar389
    @ratheeshkumar389 3 ปีที่แล้ว +130

    വയലാർ എന്ത് മനോഹരം ആയിട്ട് ആണ് പ്രകൃതി യെ കുറിച്ചു എഴുതിയത്

  • @rajanp6791
    @rajanp6791 ปีที่แล้ว +20

    ജയ ചന്ദ്രന്റെ ഏറ്റവും മികച്ച ഗാനം അത് നസീർ സാർ പാടി അഭിനയിക്കുക കൂടി ചെയ്തപ്പോൾ അതിമനോഹരം 🙏🙏🙏

  • @sureshvssursh8581
    @sureshvssursh8581 3 ปีที่แล้ว +172

    ആര് പാടിയാലും നസീർ സാർ ചുണ്ട് അനക്കിയാൽ നമ്മൾ ഗായകരെ മറന്നു പോകും...പ്രണാമം സാർ

    • @PS-jx8oc
      @PS-jx8oc 3 ปีที่แล้ว +9

      വാസ്തവം

    • @unnikrishnankp450
      @unnikrishnankp450 3 ปีที่แล้ว +6

      അങ്ങനെ നിസ്സാരമായി മറന്നു
      പോകേണ്ട ഗായകനല്ലിത് ,
      ഓർക്കുക!

    • @dhanishashanoj6281
      @dhanishashanoj6281 2 ปีที่แล้ว

      0a0

    • @ravangaming2.085
      @ravangaming2.085 7 หลายเดือนก่อน

    • @jarishnirappel9223
      @jarishnirappel9223 3 หลายเดือนก่อน

      ശരിയാണ്​@@unnikrishnankp450

  • @wayfarerdreamz
    @wayfarerdreamz 4 ปีที่แล้ว +325

    ''-സുപ്രഭാതം പാടിയുണര്‍ത്താന്‍ ജയേട്ടനെയും ഹരിവരാസനം പാടിയുറക്കാന്‍ ദാസേട്ടനെയും കിട്ടിയ നമ്മള്‍ മലയാളികള്‍ പുണ്യം ചെയ്തവരാണ് ''- മുകേഷ്

    • @arjunharidas4011
      @arjunharidas4011 4 ปีที่แล้ว +4

      Super

    • @favouritemedia6786
      @favouritemedia6786 3 ปีที่แล้ว +5

      *അന്തസ്സ് 😁*

    • @kannannadh3019
      @kannannadh3019 3 ปีที่แล้ว +4

      ആഹാ അന്തസ്‌

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว +1

      2 പേരെയും compare ചെയ്യാൻ സാധിക്കില്ല.ഇരുവരും ഗായകർ ആണെങ്കിലും സംഗീതത്തിൽ തികച്ചും വ്യത്യസ്തർ ആണ്

    • @ampadikannan9963
      @ampadikannan9963 2 ปีที่แล้ว +5

      @@kmjayachandran4062 athinu aara compare cheyythe??

  • @karnnana472
    @karnnana472 ปีที่แล้ว +77

    ഭാവ ഗായകനും, ഗാനാഭിനയ ചക്രവർത്തിക്കും, സർഗ ധനനായ രചയിതാവിനും ഒരായിരം നന്ദി.

    • @smriticreations85
      @smriticreations85 10 หลายเดือนก่อน +2

      അപ്പോൾ msv എവിടെ 😊

  • @princelopus1059
    @princelopus1059 9 หลายเดือนก่อน +8

    ഭാവഗായകൻ @80❤❤❤ പിറന്നാൾ ആശംസകൾ

  • @babuperinchery8160
    @babuperinchery8160 2 ปีที่แล้ว +21

    ജയചന്ദ്രൻ ചേട്ടൻ അവാർഡ് വാങ്ങിയ ആദ്യ ഗാനം...
    നസീർ സാർ നിത്യ ഹരിത നായകൻ...മനോഹരം പ്രകൃതി ഭംഗി...മധുരം ആലാപനം... ആവിഷ്കാരം..
    ഓർമ്മകൾ മടങ്ങി വരുന്നു

  • @pratheeshk4413
    @pratheeshk4413 3 ปีที่แล้ว +54

    നല്ല രചന, നല്ല സംഗീതം, നല്ല ശബ്ദം എല്ലാം മേളിക്കുന്നു ഈ പ്രപഞ്ച സൗന്ദര്യത്തിൽ . ഇനിയെന്തു വേണം ?

  • @zubairkv3415
    @zubairkv3415 4 ปีที่แล้ว +93

    ഇതുപോലെ പാടി അഭിനയിക്കാൻ വേറെ ആർക്കും പറ്റില്ല,നസീർ മലയാളത്തിന്റെ പുണ്യം

  • @raghuthamankp7370
    @raghuthamankp7370 2 ปีที่แล้ว +68

    ഒരു സിനിമ ഗാനം ഇത്രയേറെ മികവുറ്റതാക്കിയ നസീർ സർക്കും മറ്റു ശിൽപികൾക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @qaderabdul9681
    @qaderabdul9681 3 ปีที่แล้ว +45

    പഴയ ഗാനങളിൽ ആ കാലത്ത് ഏറ്റവും ഹിറ്റായ ഒരു പാട്ടാണ് സുപ്രഭാതം എത്രകേട്ടാലും മടുപ്പ് വരാത്ത ഒരു ഗാനം

  • @binraj9577
    @binraj9577 ปีที่แล้ว +10

    Mammoottiyo മോഹൻലാലോ ഇത് പോലെ നടക്കുന്ന സീൻ ഇൽ പാടിയെങ്കിൽ janam കൂകിയേനെ അതാണ് ലെജൻഡ് നസീർ Sir
    ജയേട്ടന്റെ സൗണ്ടും aalapanavum ഓരോ മലയാളിയുടെയും ചങ്കിൽ ആഴ്ന്നിറങ്ങുന്നു A ബിഗ് ക്ലാപ്സ് 4 the Legend ജയേട്ടൻ 👌👌👌👌👌

  • @thomaskannampuzha4465
    @thomaskannampuzha4465 2 ปีที่แล้ว +60

    വയലാർ സർ എന്തിന് അകാലത്തിൽ ഞങ്ങളെ വിട്ട് പോയി. ഇതുപോലെ എത്രയോ അനശ്വര ഗാനങ്ങൾ പിറക്കേണ്ട വിരലുകളായിരുന്നു അത്. 🙏🙏🙏

    • @johnypp6791
      @johnypp6791 2 ปีที่แล้ว +1

      🙏🔥🥰സത്യം

  • @fastandfurious4501
    @fastandfurious4501 2 ปีที่แล้ว +92

    2000 ൽ ജനിച്ച എനിക്ക് തന്നെ ഈ പാട്ട് കേൾക്കുമ്പോൾ ഏതോ ലോകത്ത് എത്തിയപോലെയാണ് തോന്നുന്നത്. അപ്പോ 60,70 ൽ ജനിച്ചവരുടെ കാര്യം ചിന്തിക്കാൻ പോലും വയ്യ.

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 ปีที่แล้ว +6

      കറക്റ്റ്, ഞാൻ 60കളിൽ ജനിച്ച ആളാണ്, ഇടയ്ക് കിടയ്ക്കു വന്നു കേൾക്കും

    • @sreekalavijayan5981
      @sreekalavijayan5981 2 ปีที่แล้ว +1

      Yes ഞാനും ആ സമയത്ത് ഉള്ളത് ആ കാലത്ത് ഉള്ള പാട്ട് കൾ ഒന്നും മാറ്റി വെയക്കാൻ ഇല്ല എല്ലാം അത്രക്ക് ഭംഗിയായിട്ട് ആണ് രചിച്ചത് അവരുടെ കൂട്ട് ക്കെട്ട് എല്ലാം എല്ലാം ഞങ്ങളെപ്പോലെ ഉള്ളവർക്കും ഇത് തന്നെയാണ് മനസ്സിന്റെ സന്തോഷവും അന്ന് കാലത്ത് Tv യില്ല റോഡിയേ മാത്രം എന്താ കാലം ഓർക്കാൻ കൂടി വയ്യ സങ്കടം വരുന്നു ഞങ്ങടെ Tems ന്റെ പഴയ കുട്ടിക്കാലം

    • @pradeepank9453
      @pradeepank9453 2 ปีที่แล้ว

      ഞാൻ 1967 - ൽ ജനിച്ചു ....

    • @arjunm7692
      @arjunm7692 2 หลายเดือนก่อน

      SATYAMMMM

    • @sasidharan-zj7gt
      @sasidharan-zj7gt หลายเดือนก่อน

      ഞാൻ 66 ൽ ജനിച്ചു എനിക്ക് വേണ്ടിയാണ് ഈ ഗാനം വയലാർ എഴുതിയത് എന്നു തോന്നിയിട്ടുണ്ട് അദ്ദേഹം മരിച്ചതറിഞ്ഞു അച്ഛൻ കരഞ്ഞത് ഇന്നും ഓർമ്മയിലുണ്ട്

  • @somanadhanc2211
    @somanadhanc2211 3 ปีที่แล้ว +54

    പ്രകൃതി ramaneeyathaye മനുഷ്യന്റെ ഹൃദയത്തിന്റെ അഘാതങ്ങളിലേക്കു വരചുകട്ടിയ അതിമനോഹരമായ രചനാ വൈഭവം വയലാറിന്റെ പ്രണാമം

  • @jameelatc7712
    @jameelatc7712 2 ปีที่แล้ว +28

    സുന്ദരിയായ പ്രകൃതി ... സുന്ദരനായ പ്രേം നസീർ. ആസ്വദിക്കാം. ഏറെ മനോഹര സങ്കല്പമുള്ള വയലാർ. ജയചന്ദ്രന്റെ കണ്ഠ മാധുരിയും.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro ปีที่แล้ว +84

    ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യൻ - പ്രേം നസീർ

    • @sanalbabutr
      @sanalbabutr ปีที่แล้ว +4

      Sathyam....sathyam....

    • @nazeerkhan9422
      @nazeerkhan9422 11 หลายเดือนก่อน +2

      Nazeerkka ❤❤❤❤❤❤❤

    • @ramachandranc4910
      @ramachandranc4910 7 หลายเดือนก่อน +2

      നസീർ സർ ....എൻ്റെ എല്ലാ കാലത്തേയും ഒരേ ഒരു ഹീറോ',,,,,

    • @liyakathalikhan6870
      @liyakathalikhan6870 6 หลายเดือนก่อน +1

      A most beautiful heart also

  • @arunvlogswapna
    @arunvlogswapna 4 ปีที่แล้ว +78

    എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു പാട്ടാണ്.ഇത്. ഈ പാട്ട് കേൾക്കുമ്പോൾ നല്ലൊരു ഫീൽ ആണ് മനസ്സിന്.

  • @priyatk519
    @priyatk519 3 ปีที่แล้ว +71

    എത്ര മനോഹരം ജയേട്ടന്റെ ആലാപനം 👌👌👌🥰🥰🥰🙏രംഗം കണ്ടാൽ നസിർ സാർ ആണ് പാടുന്നത് തോന്നും😘😘🙏

  • @sariga5142
    @sariga5142 3 ปีที่แล้ว +100

    ആത്മാവിനെ തൊട്ടുണർത്തിയ ഗാനം .... ജയേട്ടന്റെ ശബ്ദം: .... അതിമധുരം

  • @gangadharam9917
    @gangadharam9917 9 หลายเดือนก่อน +8

    I envy you Keralites. Your film music is best in South India. Classic to the core. I am a Kannadiga!!!

  • @hamxtring
    @hamxtring 2 ปีที่แล้ว +36

    ഈ മനോഹര ഗാനം പാടി അവാർഡ് വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ പ്രായം ഇരുപത്തിയേട്ട്... Just 28.. പി ജയചന്ദ്രൻ ❤

  • @ajithao1234
    @ajithao1234 ปีที่แล้ว +8

    ഈ ഗാനം എവിടെ കേട്ടാലും ഞാൻ നിന്ന് kezhkum 🙏🏽🙏🏽ആഹാ എന്തൊരു ആലാപനം 🙏🏽🙏🏽ജയേട്ടാ തൊഴുന്നു 🙏🏽🙏🏽🙏🏽🙏🏽ഹൃദസ്പർശിയാ വരികൾ എഴുതിയ വയലാർ സാറിന് ഒരായിരം പ്രണാമം 🌹🌹🌹🌹

  • @sivarajankc1830
    @sivarajankc1830 5 ปีที่แล้ว +133

    മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 ഗാനങ്ങളിൽ ഒന്ന്

    • @anasambro1179
      @anasambro1179 2 ปีที่แล้ว +4

      Bakki 9 onn cmnt cheyo

    • @PeakyBlitz
      @PeakyBlitz 2 ปีที่แล้ว +3

      എന്തൊരു.... രചന..... വയലാർഇപ്പോൾ ഉണ്ടായിരുന്നേൽ....,,,94... വയസ്സ്..... അകാലത്തിൽ... പോയി മറഞ്ഞ.... നിധി.... ഇനി ഇതുപോലൊരു... കലാകാരൻ.... ഉണ്ടാകുമോ....

    • @venkitankarandramadom4901
      @venkitankarandramadom4901 ปีที่แล้ว +1

      ബാക്കി ഒമ്പതിൽ നഖക്ഷതങ്ങൾ ലെ എത്ര പാട്ടുകൾ ഉണ്ട്

    • @shanavasmk1227
      @shanavasmk1227 8 หลายเดือนก่อน

      Nazeer sir excellent vayalar jayachndren very excellent

    • @ManoharanManu-r9e
      @ManoharanManu-r9e 5 หลายเดือนก่อน

      എനിക്കും

  • @Justaname12
    @Justaname12 3 ปีที่แล้ว +90

    ചെറുപ്പകാലത്തു ആകാശവാണിയിൽ ഈ പാട്ട് കേട്ടു കേട്ടു മനസ്സിൽ പതിഞ്ഞതാണ്.. ഇപ്പോ ഇടക്കിടക്ക് ഇവിടെ വന്നു കേൾക്കും.. ഓർമകൾ പൊടിതട്ടി ഉണരട്ടെ.. #നൊസ്റ്റാൾജിയ

  • @jaalakavathil188
    @jaalakavathil188 2 ปีที่แล้ว +33

    Flute വാദനം കൊണ്ട് ശ്രദ്ധേയം, ദേശീയ അവാർഡ് ദാനം കൊണ്ട് ശ്രദ്ധേയം എല്ലാറ്റിനുമുപരി ജയചന്ദ്രന്റെ ആലാപനം

  • @rosanp5056
    @rosanp5056 5 วันที่ผ่านมา

    ജാതി മത ഭാഷ വ്യത്യാസം ഇല്ലാതെ ലോകം ഉള്ള കാലത്തോളം നിലനിൽക്കുന്ന ഗാനവും ഗായകനും ഗാന രചയി താവും, നടനും സംഗീതസംവിധായകനും 🙏

  • @aboobackeraboobacker1461
    @aboobackeraboobacker1461 3 ปีที่แล้ว +65

    മലയാളത്തിന്റെ പ്രിയ സുന്ദരൻ നസീർ സാറിന് പ്രണാമം

    • @nikeshniku7456
      @nikeshniku7456 3 ปีที่แล้ว +4

      സത്യം. അത്രേം സൗന്ദര്യം ആണ് അദ്ദേഹത്തിന്

  • @vsankar1786
    @vsankar1786 ปีที่แล้ว +2

    പർവ്വതനിരയും വനസരോവരവും ചൂഴുന്ന ,പരിണാമം മുഖമുദ്രയാക്കിയ വിശ്വകർമ്മാവിൻ്റെ (പ്രപഞ്ചശക്തി) പണിതീരാത്ത മന്ദിരത്തിൽ ഇടംതേടുന്ന കഥാനായകനെ, പുളകംകൊള്ളിക്കുന്ന സുപ്രഭാതം...
    പ്രതിഭാധനനായ വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് MS.വിശ്വനാഥൻ്റെ സുഖസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിൽ ഊട്ടിയുടെ പ്രഭാതകുളിര് പകരുന്ന ഭാവഗായകൻ ജയചന്ദ്രൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @joseka263
    @joseka263 ปีที่แล้ว +13

    2023... മാർച്ച്‌ 16വ്യാഴം ഇന്നും കേട്ടു ഈ പാട്ടു... നസീർ സാറിനെ നേരിട്ടു കാണുന്ന പ്രതീതി

  • @vijayankc3508
    @vijayankc3508 3 ปีที่แล้ว +50

    ഒരു കാലത്ത് ഏറെ പ്രചോദിപ്പിച്ച സ്വപ്നം കാണാൻ പഠിപ്പിച്ച മാസ്മരിക ഗാനങ്ങൾ ...... ശില്പികൾക്ക് ആദരം🙏🙏🙏

    • @pnjinachandran1625
      @pnjinachandran1625 5 หลายเดือนก่อน

      Flute ഗുണസിങ് ആണോ?

  • @balachandrankv3136
    @balachandrankv3136 2 หลายเดือนก่อน +1

    ജയചന്ദ്രന്റെ മധുര മനോഹര ആലാപനം നസീറിന്റെ ലിപ് മൂവ്മെന്റ് എത്ര സുന്ദരം.. ഇന്ന് ആരുണ്ട് ഇങ്ങനെ പാടാനും ഇങ്ങനെ അഭിനയിക്കാനും.. ജയചന്ദ്രൻ പോലെ ഒരു ഗായകൻ ഇതുവരെ ജനിച്ചിട്ടില്ല ഇനി ജനിക്കുകയും ഇല്ല. അത്ഭുതം അപാരം ശ്രീ ജയചന്ദ്രൻ..

  • @muralie753
    @muralie753 2 ปีที่แล้ว +26

    നസീർ സാറിന്റെയും ജയേട്ടന്റെയും ഏററവും നല്ല ഗാനങ്ങളിൽ ഒന്ന്.

  • @sajeevkumar2126
    @sajeevkumar2126 4 ปีที่แล้ว +29

    കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത പാട്ട്

  • @പുണ്യാളൻ666-ഫ3ഠ
    @പുണ്യാളൻ666-ഫ3ഠ 3 ปีที่แล้ว +28

    ജയചന്ദ്രൻ oo🙏കിടു വോയിസ്‌ ❤

  • @mukeshmanikattil1670
    @mukeshmanikattil1670 9 หลายเดือนก่อน +1

    വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ നിന്റെ നീലവാർമുടി ചുരുളിന്റെ അറ്റത്ത്. ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ വയലാർ സാറിന്റെ എത്ര മനോഹരമായ വരികൾ എം എസ് വിശ്വനാഥൻ സാറിന്റെ സംഗീതവും ജയചന്ദ്രൻ സാറിന്റെ ആലാപനവും പ്രേംനസീർ സാറിന്റെ അഭിനയവും നിത്യ വസന്തഗാനം

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +68

    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
    നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ
    ജ്യോതിര്‍മയിയാം ഉഷസ്സിന്
    വെള്ളിച്ചാമരം വീശും മേഘങ്ങളെ
    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
    അഞ്ജന കല്ലുകള്‍ മിനുക്കി അടുക്കി
    അഖിലാണ്ഡ മണ്ഡല ശില്പീ
    പണിഞ്ഞിട്ടും പണിഞ്ഞിട്ടും
    പണി തീരാത്തൊരു പ്രപഞ്ച മന്ദിരമെ
    നിന്റെ നാലു കെട്ടിന്റെ പടിപ്പുര മുറ്റത്തു
    ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ ...
    ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ
    നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ
    ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
    അരയന്നങ്ങളെ വളര്‍ത്തീ
    വസന്തവും ശിശിരവും
    കുളിക്കാനിറങ്ങുന്ന വനസരോവരമേ
    നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു
    ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
    ആഹാഹാ ഓഹോഹോ ആഹാഹാ ആ

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +1

      RK Parambuveettil നിങ്ങൾ ഇവിടെയും 👌👌.

    • @abhilashp12
      @abhilashp12 3 ปีที่แล้ว

      പണ്ട് ദൂരദർശനിൽ ഈ പാട്ട് അടുത്ത വീട്ടിലിരുന്നു കണ്ടിട്ടുണ്ട്.... നൊസ്റ്റു ❤❤❤

  • @abraahamjoseph3563
    @abraahamjoseph3563 2 ปีที่แล้ว +9

    M. S. V.. P. J. യും ചേർന്നുള്ള സൂപ്പർ ഹിറ്റ് ഗാനം.. മറക്കില്ല മലയാളം..

  • @keralamojo393
    @keralamojo393 2 ปีที่แล้ว +41

    കുറഞ്ഞത് ഒരു 500 തവണ എങ്കിലും കേട്ടു കാണും....അത്രക്ക് ഇഷ്ടമേ ഇ പാട്ട് 🥀✨

  • @khalidkhalee8369
    @khalidkhalee8369 3 ปีที่แล้ว +40

    ഹിന്ദിയിൽ മുഹമ്മദ് റാഫി - കിശോർ കുമാർ പോലെ മലയാളത്തിൽ യേശുദാസ് - ജയചന്ദ്രൻ

  • @nairpappanamkode9103
    @nairpappanamkode9103 2 ปีที่แล้ว +5

    വസന്തം.. സിഷിരം കുളിക്കാൻ ഇറങ്ങുന്നു... എത്ര അർത്ഥവത്തായ സോങ്‌സ്..

  • @karthikkarthikeyan8954
    @karthikkarthikeyan8954 5 ปีที่แล้ว +53

    എന്തൊരു ഫീൽ ആണ് ഈ പാട്ടിന്

  • @kkravikalikadavath308
    @kkravikalikadavath308 3 ปีที่แล้ว +40

    നിത്യഹരിത നായകൻ പ്രേം നസീർ അഭിനയിച്ച നിത്യഹരിത ഗാനം .

  • @rajeshpannicode6978
    @rajeshpannicode6978 3 ปีที่แล้ว +33

    ഈ മനോഹരതയൊക്കെ ഇപ്പോൾ അവിടെ നിന്ന് വിട പറഞ്ഞിരിക്കും' ഇപ്പോൾ അവിടെ ചെന്നാൽ കാണാൻ സാധിക്കുന്നത് മിക്കവാറും പ്ലാസ്റ്റിക് മാലിന്യങ്ങളായിരിക്കും

    • @travelingmydreams9467
      @travelingmydreams9467 2 ปีที่แล้ว +1

      മനസ്സിൽ മുറിവേല്‍ക്കുകയും നോവുകള്‍ ചെയ്യുന്ന അഭിപ്രായം

    • @arjunr798
      @arjunr798 2 ปีที่แล้ว +1

      സത്യം

  • @priyadarshinia9226
    @priyadarshinia9226 3 ปีที่แล้ว +37

    One of the great songs in Malayalam. Magical combination of legends MSV and Jayachandran.

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +4

    Jayachandran sir intey best no1 song.ellam kondum maranamillatha gaanam.

  • @yoosufpayyil5702
    @yoosufpayyil5702 3 ปีที่แล้ว +694

    വയലാർ സാറേ ദൈവത്തോട് ചോദിച്ചിട്ട് നസീറും ആയി തിരിച്ചു വരമോ

    • @pmsathar1924
      @pmsathar1924 3 ปีที่แล้ว +40

      MS viswanadan sir um ( music )koode varanam , P jayachandaran ivide jeevanode undu . Ellaavarkkum adichu polikkaam.

    • @sukumarankumaran5496
      @sukumarankumaran5496 2 ปีที่แล้ว +1

      Pp

    • @jojopaul3971
      @jojopaul3971 2 ปีที่แล้ว +5

      Athe....nashttamanu ivarellam

    • @rajisuresh667
      @rajisuresh667 2 ปีที่แล้ว +8

      അതെ....

    • @shajuvijayan4419
      @shajuvijayan4419 2 ปีที่แล้ว +11

      വരണം.. നമുക്കുവേണ്ടി

  • @jyothikailash4371
    @jyothikailash4371 ปีที่แล้ว +8

    വയലാറിന്റെ വരികളും ജയേട്ടന്റെ മധുര ശബ്ദവും ....

  • @udayprakash1280
    @udayprakash1280 ปีที่แล้ว +7

    Classy and handsome Pram Nazir,gorgeous voice of the singer and great poetry.Heavenly feel.

  • @Unniu2
    @Unniu2 3 ปีที่แล้ว +16

    One and only the legend vayalar ramavarma sir🥰❤💖❤💐🌹
    MSV 🎼🎼🎼🥰❤❤❤
    Jayachandran🎤🔊🥰❤❤❤
    Prem nazir 🌹🥰❤❤❤💐
    🙏🙏🙏🙏

  • @SatyajithMenon
    @SatyajithMenon ปีที่แล้ว +2

    ഭാവ ഗായകൻ എന്ന പേര് അന്വർത്ഥം ആക്കുന്ന ഗായകൻ .... ജയേട്ടൻ .... ! ആർക്കും എത്തിപ്പെടാൻ പറ്റാത്ത പാടവം .....!

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +6

    Late Vayalar Ramavarma's scinthilating lyrical expressions, coupled
    with the arresting beauty of nature, M.S. Viswanathan's super composing
    style and P. Jayachandran's mesmarizing voice and the manner in which
    he delivered the song all turning out to be superlative as the song and
    the film bags the awards it richly deserved. Director K.S. Sethumadhavan
    and evergreen actor Premnazir richly deserved accolades. One of the best
    films of late Shri. Premnazir.

    • @tomjrg
      @tomjrg 11 หลายเดือนก่อน +1

      Well said , excellent observation and narration

  • @jayakumartn237
    @jayakumartn237 6 หลายเดือนก่อน +1

    ഇത്ര മനോഹരമായി സുപ്രഭാതം നേരാൻ നസീർ വയലാർ ജയചന്ദ്രൻ ടീമിനു മാത്രമേ കഴിയൂ
    അനുപമ o മനോഹരം❤❤

  • @santhoshck5526
    @santhoshck5526 22 วันที่ผ่านมา

    സുന്ദരമായ ഗാനം എത്ര കേട്ടാലും മതിയാവില്ല ❤

  • @nidheeshs3911
    @nidheeshs3911 2 ปีที่แล้ว +15

    50 ആം വര്ഷിത്തിലേക്കു കടന്ന് പോകുന്ന പാട്ട് ഇപ്പോഴിരുന്നു യൂട്യൂബിൽ കാണുന്നു... നിത്യ ഹരിത നായകൻ നസീർ സർ

  • @Snair269
    @Snair269 3 ปีที่แล้ว +20

    ഈ ഗാനത്തെപ്പറ്റി സംവിധായകൻ K.S. സേതുമാധവൻ പറഞ്ഞത് ഇതായിരുന്നു. ഈ ഫിലിം ഊട്ടിയിലാണ് ഷൂട്ട് ചെയ്തത്. ഈ പാട്ടിൻ്റെ ചിത്രീകരണത്തിനു വേണ്ടി തലേ ദിവസം നസീർ സാർ ഊട്ടിയിൽ എത്തി. പിറ്റേന്ന് കാലത്ത് രാവിലെ ആറ് മണിക്ക് ഗാനരംഗം ചിത്രീകരിക്കുവാനായി പ്രേം നസീറിനോട് ഷൂട്ടിംഗ്‌ ലോക്കെഷനിലേക്ക് പുറപ്പെടാൻ വിളിച്ചപ്പോൾ അതിശക്തമായ തണുപ്പുകാരണം വരുവാൻ പ്രയാസമാണെന്ന് പറഞ്ഞു. എന്നാൽ ഗാനരംഗം സുപ്രഭാതത്തിൽ ആയതിനാൽ വന്നേ പറ്റൂ എന്ന് ക്യാമറാമാൻ മെല്ലി ഇറാനി. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു ചെന്നൈയിലേക്ക് പോകാൻ നിന്ന പ്രേം നസീറിനെ എല്ലാവരും കൂടി ഒരു വിധം അനുനയിപ്പിച്ച് ലൊക്കേഷനൽ എത്തിച്ചു. തണുത്തു വിറച്ചു നിൽക്കുന്ന പ്രേം നസീർ കൈകൾ പാൻ്റിൻ്റെ പോക്കറ്റിൽ ഇട്ടു കൊണ്ട് എങ്ങനെയൊക്കെയോ ഗാന രംഗം അഭിനയിച്ചു തീർത്തു.

    • @gireeshpulpally608
      @gireeshpulpally608 2 ปีที่แล้ว +3

      👍👍👍👍👍👍100 പ്രണാമം വയലാർ സാറിനും അഭിനയിച്ച നസീർ സാറിന് Girish🎸pulpally

  • @jameelatc7712
    @jameelatc7712 2 ปีที่แล้ว +3

    പ്രേം നസീറിന്റെ അധര ചലനം പ്രശസ്തമാണ്. ഈ പാട്ടിലും അറിയാം അത്.

  • @Chandran-u2y
    @Chandran-u2y 3 หลายเดือนก่อน

    എക്കാലെത്തെയും മറക്കാൻ കഴിയാത്ത അതി മനോഹരമായ ഒരു ഗാനം...

  • @venugopalK-ij9gj
    @venugopalK-ij9gj 10 หลายเดือนก่อน +2

    എത്ര കേട്ടാലും മതിവരില്ലല്ലോ യി ഗാനം

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +17

    വയലാർ രാമവർമ്മ സാറുടെ മനോഹരമായ വരികൾ ✍️
    M S V സാറുടെ ഇമ്പമാർന്ന സംഗീതം 🎼
    ജയേട്ടന്റെ മനോഹരമായ ആലാപനം 🎤
    നസീർ സാറുടെ അടിപൊളി അഭിനയം ⭐🥰❤️
    എന്റെ ഇഷ്ട ഗാനം 🎼❤️🥰

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +27

    ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദവും
    നസീർ സാറും ❣️❣️❣️

  • @JSSunilKumar
    @JSSunilKumar ปีที่แล้ว +11

    I love Prem Nazir so much.. he is part of my childhood..always cherish those old days.❤😢

  • @Vk-uo3ed
    @Vk-uo3ed 4 ปีที่แล้ว +31

    Mellisai mannan Ms viswanathan magic😍😍🤗

  • @Mohammad_pavanna
    @Mohammad_pavanna 3 หลายเดือนก่อน

    പ്രേം നസീർ എന്ന മഹാ മനുഷ്യ സ്‌നേഹി, മറക്കില്ലൊരിക്കലും മലയാളി. ആ സൂര്യ തേജസിനെ.

  • @joseka263
    @joseka263 2 ปีที่แล้ว +2

    2022... ഒക്ടോബർ 15... മുതൽ എന്നുവരെ ദിവസവും... നാലഞ്ചു പ്രാവശ്യം ഈപാട്ട് കേൾക്കുന്നു... ഹാ... എന്തൊരു... ഗാനം... ഇതിനെ വെല്ലാൻ.... മലയാളത്തിൽ... ഇനിയൊരു പാട്ട് പിറക്കണം...

  • @shijukumar.k343
    @shijukumar.k343 3 ปีที่แล้ว +16

    ജീവിക്കാൻ തോന്നിക്കുന്ന ഒരു ഗാന०.

  • @rajankm1499
    @rajankm1499 3 ปีที่แล้ว +26

    രാവിലെ ആദ്യം കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം. ഒരു ഉന്മേഷത്തോടെ ജോലി ആരംഭിക്കുകയും ചെയ്യും.

  • @shibusn6405
    @shibusn6405 ปีที่แล้ว +1

    മൊത്തത്തിൽ നോക്കുമ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടായി. നമ്മുടെ ഭാഗ്യം ❤❤❤. By chandrika mallika vkr

  • @radhakrishnan-zu5jc
    @radhakrishnan-zu5jc ปีที่แล้ว +3

    മനോഹരം എന്നു പറഞ്ഞാൽ അതിമനോഹരം.. ജയേട്ടനു വന്ദനം...

  • @sabubharathan3468
    @sabubharathan3468 4 ปีที่แล้ว +63

    ജയചന്ദ്രൻ സാറിനെ പോലെ ഒരു പാട്ടുകാരൻ മലയാളത്തിൽ ഉണ്ടാവാൻ പോകുന്നില്ല

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +4

      sangeethathil aazhamaya arivilla ennanu jayettan parayunnath.sangeetham nannayi arinjal mathrame padan kazhiyu ennu karuthunnavarkk...ulla marupadi

    • @tomithomas2151
      @tomithomas2151 3 ปีที่แล้ว +2

      Not able to forget this beautiful melody. Great music by Viswanathan Sir. Most meaningful lyrics. Thing song is always fresh and lingering in my mind from my 1971 Bsc days to this moment. This song deserves National award is an understatement.

    • @Usha.J-ei8xy
      @Usha.J-ei8xy 8 หลายเดือนก่อน

      ഇല്ല , ജയചന്ദ്രൻ Sir നു
      പകരം വക്കാൻ മാറ്റാരും
      ഇല്ല എനി ഉണ്ടാവുക ഇല്ല
      അതേപോലെ Nazir Sir 😥
      ആ കാലം തിരിച്ചുവരുമോ ഇനി ...... 😥
      ഒന്നൂടി kanan അസ്വദിക്കാൻ
      മനസ്സുകൊതിയാവുകയാണ്
      സത്യത്തിൽ 😥

  • @madhusudhananak4893
    @madhusudhananak4893 ปีที่แล้ว +1

    ഈ പ്രായത്തിലും ജയേട്ടന് ഈ ഗാനം ഇതുപോലെ തന്നെ പാടാൻ കഴിയും എന്നതാണ് സത്യം

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +5

    A Premmazir with a beautiful and arresting look appears before viewers with the beauty of nature giving him the company and emerging out successfully with a beautiful song with a mesmarizing touch greater enough to conquer the hearts of listeners.

  • @balachandrankv3136
    @balachandrankv3136 2 หลายเดือนก่อน +3

    ഇത് പോലെ പാടാൻ ദേവഗായകൻ പി ജയചന്ദ്രനും.. ഇത് പോലെ പാടി അഭിനയിക്കാൻ പ്രേം നാസിറിനും മാത്രമേ കഴിയൂ.. ഇങ്ങനെ എഴുതാൻ വയലാറും സംഗീതം നൽകാൻ ദേവരാജനും മാത്രം

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 3 หลายเดือนก่อน

    കാലമതിൻ്റെ ഹൃദയത്തിലെഴുതിയ ഗാനം❤❤❤❤

  • @sashankanakkavil5203
    @sashankanakkavil5203 2 ปีที่แล้ว +20

    ഇതാണോ ലോകത്തിലെ ഏറ്റെവും മനോഹരമായ ഗാനം?
    ഈ പാട്ടു കേട്ടിട്ടു ഇഹലോകവാസം വെടിഞ്ഞാൽ കൃതാർത്ഥനായി.

  • @jameelatc7712
    @jameelatc7712 2 ปีที่แล้ว +3

    ഭൂമിയിൽ നിന്നു പോയ വർ ഇട്ടിട്ടു പോയ രചന. - ജയചന്ദ്രന്റെ ശബ്ദം എത്ര കർണാനന്ദകരം. അനശ്വര ഗാനങ്ങൾ നമ്മെ എന്നും സന്തോഷിപ്പിക്കും.

  • @jayadevanvvmanakkad4105
    @jayadevanvvmanakkad4105 2 ปีที่แล้ว +1

    നൈനിത്താളിന്റെ പാശ്ചാത്തലത്തിൽ എഴുതിയ കഥ ഊട്ടി പശ്ചാത്തലത്തിലാക്കി great

  • @bhaskarankv2636
    @bhaskarankv2636 2 ปีที่แล้ว +10

    Maranamillatha manushyan vayalar and nithyavasandam prem nazir🙏🙏

  • @jenijames5120
    @jenijames5120 6 ปีที่แล้ว +20

    Nice song marakkannavilla 😍😍😙😙😙

  • @chandusurendran9001
    @chandusurendran9001 ปีที่แล้ว +3

    ഇങ്ങേരോളം സുന്ദരൻ ഈ ലോകത്ത് ഇല്ല, ഇനി ഉണ്ടാവുകയുമില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mahroofmahru579
    @mahroofmahru579 2 ปีที่แล้ว +2

    ഊട്ടിയെ ഇങ്ങനെ വർണിച്ച ഒരു പാട്ട് തമിഴിൽ പോലും ഇറങ്ങിയിട്ടില്ല

  • @kapsshashi
    @kapsshashi ปีที่แล้ว +4

    I have listened to this gem a million times and whenever I listen again, it sounds new and refreshing.
    The lyrics describe the wonders created by god. Its sad to see Booma Devi being destroyed slowly.

  • @gopikap1966
    @gopikap1966 2 ปีที่แล้ว +15

    എന്റെ അമ്മയ്ക്ക് ഇഷ്ട്ടപ്പെട്ട സോങ് 😍

    • @linisanthosh4998
      @linisanthosh4998 2 ปีที่แล้ว +1

      പ്രകൃതിയെ എത്ര മനോഹരമായാണ് വർണിച്ചിരിക്കുന്നത്
      ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം

  • @prabharavisundar4252
    @prabharavisundar4252 2 ปีที่แล้ว +11

    I am from Ooty. I saw this movie in Ooty. So nice to stumble on this song after all thes years. Nice song

    • @RaviPuthooraan
      @RaviPuthooraan 2 ปีที่แล้ว

      I was wondering which is that place shown in the visuals of this song... is it Ooty ?

    • @gangadharanmk7710
      @gangadharanmk7710 2 ปีที่แล้ว

      ഭാവ ഗംഭീരമായ ജയചന്ദ്രന്റെ മനോഹര ഗാനം . എന്ന് കേട്ടാലും പുതുമ

    • @AbseenaHabeeb-ci4in
      @AbseenaHabeeb-ci4in ปีที่แล้ว

      Very. Good. Song❤️❤️❤️❤️❤️😂

    • @prabharavisundar4252
      @prabharavisundar4252 หลายเดือนก่อน

      ​@@RaviPuthooraanyes

  • @Advneethupadoor
    @Advneethupadoor ปีที่แล้ว +1

    My father will sing this song always from kerala കോഴിക്കോട് to stockholm ❤️❤️❤️❤️❤️❤️

  • @reghunathg
    @reghunathg 2 ปีที่แล้ว +7

    Vayalar concept is great..extended to outer space where there is no seasons. No entity..only space...

  • @arjunmurali8178
    @arjunmurali8178 ปีที่แล้ว +7

    What a grand entry by Prem Nazir... 😊

  • @ralsv1
    @ralsv1 3 ปีที่แล้ว +17

    The style of music adopted by MSV is completely different here in Malayalam as compared to innumerable songs in Tamil by MSV. How is that possible??!! Amazing

    • @vasudevancv8470
      @vasudevancv8470 2 ปีที่แล้ว +5

      Absolutely. U R on the Dot ! Brilliant Music Score by MSV as Early as Back in 1973.

    • @someonerocksin
      @someonerocksin ปีที่แล้ว

      May be because he is a Malayali and knows what will work better in kerala.

  • @sobhavijayan8118
    @sobhavijayan8118 2 ปีที่แล้ว +5

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം തന്നെ നല്ലത്

  • @rosanp5056
    @rosanp5056 6 หลายเดือนก่อน

    എപ്പോൾ കേട്ടാലും എല്ലാം മറന്നിരുന്നു പോകുന്ന പാട്ട് 🙏

  • @joseellickalappachan2792
    @joseellickalappachan2792 3 ปีที่แล้ว +20

    2021 -ൽ കാണുന്നവരുണ്ടോ 👌👍👋🙏

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +8

    ജയേട്ടൻ സുപ്രഭാതം എന്ന് പാടുമ്പോൾ തന്നെ മനസ്സിൽ സുപ്രഭാതം വന്നു

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരാത്ത ഗാനംഅറിവിന്റെ അവതാര മായ വയലാർ ഒരിക്കലൽ കൂടി ഈ കേരളത്തിൽ ജനിച്ചെങ്കിൽ

  • @arjunpsuresh5449
    @arjunpsuresh5449 3 ปีที่แล้ว +9

    വയലാർ ✍🏻❣️❣️😘

  • @madheavens693
    @madheavens693 3 ปีที่แล้ว +20

    പാട്ടിനര്‌സരിച്ചു ചുണ്ടു ചലിപ്പിക്കുന്നത് കണ്ടാൽ പാട്ടു അദ്ദേഹം തന്നെ യാണോ പാടുന്നത് എന്നു തോന്നും വണ്ടര്ഫുള് കോടി കോടി പ്രണാമം

  • @Gopips-et1hp
    @Gopips-et1hp ปีที่แล้ว

    എത്രകേട്ടാലു മതിവരാത്ത ഗാനങ്ങൾ ഇനിയു വേണം ഇപോലത്തെ ഗാനങ്ങൾ

    • @mayavinallavan4842
      @mayavinallavan4842 3 วันที่ผ่านมา

      ലൈക് തന്നിട്ടുണ്ട്

  • @balachandrankv3931
    @balachandrankv3931 3 ปีที่แล้ว +4

    മലയാളികളെ സുപ്രഭാതം പാടി ഉണർത്താൻ പി ജയചന്ദ്രനും ഹരിവരാസനം പാടി ഉറക്കാൻ യേശുദാസും.മലയാളത്തിന്റെ സൂര്യചന്ദ്രന്മാർ.

  • @thomaskannampuzha4465
    @thomaskannampuzha4465 2 ปีที่แล้ว +9

    ജയേട്ടാ വന്ദനം. 🙏🙏🙏

  • @puppasworld
    @puppasworld ปีที่แล้ว +3

    ഒരിക്കലും മറക്കാൻ കഴിയാത്ത കാലത്തിന്റെ പാട്ട്