ഈ എണ്ണ പാചകം ചെയ്യാന്‍ ഉപയോഗിക്കാറുണ്ടോ? അപകടം!!!

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • അടുക്കളയില്‍ പാചകം ചെയ്യാന്‍ ഈ എണ്ണ ഉപയോഗിക്കാറുണ്ടോ? അപകടം!!!
    നിങ്ങള്‍ പാചകത്തിന്‌ ഏത് എണ്ണയാണ്‌ ഉപയോഗിക്കാറുള്ളത്?
    ഇനിമുതല്‍ അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ ഈ എണ്ണ ഉപയോഗിക്കൂ..!
    വീട്ടിലെ ആര്‍ക്കും ക്യാന്‍സര്‍, ഷുഗര്‍, അറ്റാക്ക് പോലുള്ള ഒരു രോഗവും വരില്ല!
    ഭക്ഷണത്തിന്റെ വിഷാംശം ഏല്‍ക്കാതിരിക്കാന്‍ ഓതേണ്ടതും
    ഭക്ഷണത്തിന്റെ പോയിസണ്‍ ഉണ്ടാവില്ല!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1336
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 448

  • @THANZEEL
    @THANZEEL  9 วันที่ผ่านมา +45

    വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇
    whatsapp.com/channel/0029Va942i5BFLgZyq0lsK3q
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @SafeerSafeeratk
      @SafeerSafeeratk 9 วันที่ผ่านมา +2

      ആമിൻ

    • @SafeerSafeeratk
      @SafeerSafeeratk 9 วันที่ผ่านมา +2

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 9 วันที่ผ่านมา +2

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

    • @user-tq1pz6dp2y
      @user-tq1pz6dp2y 9 วันที่ผ่านมา +3

      🕋 ഉസ്താദേ ❤️ മാരകമായ അസുഖങ്ങളെ തൊട്ട് കാവൽ കിട്ടാൻ ദുആ ചെയ്യണേ 🤲🤲 🕋

    • @ajnasajs9497
      @ajnasajs9497 8 วันที่ผ่านมา +2

      അൽഹംദുലില്ലാഹ് ❤❤❤

  • @vaheedajamal9189
    @vaheedajamal9189 9 วันที่ผ่านมา +38

    അല്ലാഹു വേ നമ്മൾക്ക് ഓരോ അറിവ് പകർന്നു തരുന്ന ഉസ്താദിന് കുടുംബത്തിനും, കുടുംബത്തിന് ഇതിന്റെ അണിയറ പ്രവർത്തകർക്കും ദീർഘായുസ്സ്, ആഫിയത്തും നൽകണേ 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 9 วันที่ผ่านมา +32

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

  • @juneethasalam7345
    @juneethasalam7345 9 วันที่ผ่านมา +73

    🤲 ആർക്കും ഒരു വിപത്തും വരാതിരിക്കാൻ ഉസ്താദിൻ്റെ എന്നത്തേയും പ്രാർത്ഥനയിൽ എല്ലാപേരേയും ഉൾപ്പെടുത്തണേ . അല്ലാഹ് ഉസ്താദിനേയും കുടുംബത്തിനേയും എല്ലാ വിപത്തിൽ നിന്നും കാത്ത് സംരക്ഷിക്കട്ടേ ആമീൻ.🤲

  • @shahidtvp3433
    @shahidtvp3433 9 วันที่ผ่านมา +29

    മുഹറത്തിൽ ഉംറക്ക് പോകാൻ ഉദെസിക്കുന്നുണ്ട് ഉസ്താദെ ദുഹാ ചെയ്യണം ഉസ്താദെ 🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 9 วันที่ผ่านมา +36

    🤲യാ അല്ലാഹ് കാൻസർ പോലുള്ള മാരക രോഗങ്ങളെ തൊട്ട് ഞങ്ങളേയും മക്കളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും അയർക്കാരേയും മറ്റ് എല്ലാപേരേയും കാത്ത് സംരക്ഷിക്കണേ റബ്ബേ. ആർക്കും ഒരു അസുഖവും വരാതെ കാക്കണേ അല്ലാഹ് ആമീൻ യാറമ്ബ്ബൽ ആലമീൻ🤲

  • @juneethasalam7345
    @juneethasalam7345 9 วันที่ผ่านมา +28

    🤲 അല്ലാഹുവേ ഓരോ പ്രഭാതങ്ങളിലും ഓരോ അറിവുകളും വീണ്ടും വീണ്ടും ആവർത്തിച്ച് , ആവർത്തിച്ച് ഞങ്ങൾക്ക് മനസിലാക്കി തരുന്ന ഉസ്താദിന് അല്ലാഹു എല്ലാ വിധ ഖൈറും , ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും , സലാമഞ്ഞും നൽകട്ടെ., ആഫിയത്തും 1 ആരോഗ്യവും, ദീർഘായുസ്സും നൽകണേ അല്ലാഹ് കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണേ റബ്ബേ🤲

  • @rajlakader7514
    @rajlakader7514 9 วันที่ผ่านมา +19

    അൽഹംദുലില്ലാഹ് മോൻക്ക് കൈറായ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻

  • @ZeenathAbdulkhader
    @ZeenathAbdulkhader 9 วันที่ผ่านมา +23

    മാരകമായ എല്ലാ രോഗങ്ങളെ തൊട്ടും കാക്കണേ അള്ളാ ദുആ ചെയാണെ ഉസ്ദടെ

  • @t2creations661
    @t2creations661 9 วันที่ผ่านมา +17

    അല്ലാഹുവേ ഞങ്ങൾക്ക് എല്ലാ വർക്കും ആഫിയത്തും ബർക്കത്തും നൽകണോ ആമ്മീൻ അമ്മിൽ❤❤❤ ഞങ്ങൾക്ക് അറിവ് പറഞ്ഞ് തരുന്ന ഉസ്താതിനും കുടുബത്തിനും ആ ഫിയത്തും റഹ്മത്തും ബർക്കത്തും നൽകണോ റബോ ആമ്മീൻ ആമ്മീൻ യാ റബൽ ആലമ്മിൻ❤❤❤

  • @ayshabikt4414
    @ayshabikt4414 9 วันที่ผ่านมา +10

    الحمد لله. ماشاءالله.
    കാന്‍സര്‍ പോലുള്ള മാരക മായ രോഗങ്ങളെ തൊട്ട് അല്ലാഹു കാക്ക ട്ടെ ആമീന്‍

  • @zeenathvp1340
    @zeenathvp1340 9 วันที่ผ่านมา +12

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ഹജ്ജും ഉംറയും ചെയ്യാൻ മാതാപിതാക്കൾക്കും ഞങ്ങൾക്കും തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

    • @user-rn4uy9ww8m
      @user-rn4uy9ww8m 9 วันที่ผ่านมา +1

      ആമീൻ 🤲🤲🤲😢

  • @Lailavk892
    @Lailavk892 9 วันที่ผ่านมา +12

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @sainaba-cz8mk
    @sainaba-cz8mk 9 วันที่ผ่านมา +14

    ഉസ്താദ് ദുഹാ എനിക്കും കുടുംബത്തിനും ഹജ്ഉം ഉംറയും ചെയ്യാൻ ദുഹാ ചെയ്യണം

  • @zulaikhazulu1477
    @zulaikhazulu1477 9 วันที่ผ่านมา +11

    എന്റെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mahmoodsaqafi2617
    @mahmoodsaqafi2617 9 วันที่ผ่านมา +10

    എപ്പോഴും ഞങ്ങളെ ദുആ ഇൽ ഉൾപ്പെടുത്തന്നെ ഉസ്താദെ

  • @vaheedajamal9189
    @vaheedajamal9189 9 วันที่ผ่านมา +7

    യ അല്ലാഹ് മാരക രോഗങ്ങളിൽ നിന്ന് ഞങ്ങളെ കാക്കണേ🤲🏻🤲🏻ആമീൻ

  • @asminoufi7651
    @asminoufi7651 9 วันที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ മാരക രോഗങ്ങളെ തൊട്ടും എല്ലാ ബലമുസീബത്തിനെ തൊട്ടും ഞങ്ങളെ കാക്കണേ അല്ലാഹ് 🤲🤲🤲

  • @shahidtvp3433
    @shahidtvp3433 9 วันที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ദുഹായിൽ എപ്പോളും ഉൾപ്പെടുത്തണം ഉസ്താദെ 🤲🤲🤲🤲🤲

  • @mumthasbasheer7063
    @mumthasbasheer7063 9 วันที่ผ่านมา +7

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്തദെ
    ദുആ വസിയതോടെ 🤲🤲

  • @mohammedshajahan3184
    @mohammedshajahan3184 9 วันที่ผ่านมา +5

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @Adhil-db9wq
    @Adhil-db9wq 9 วันที่ผ่านมา +4

    ഉസ്താദിന് റബ്ബ് അറിവ് വർദ്ധിപ്പിച്ച് തരട്ടെ ആമീൻ

  • @juneethasalam7345
    @juneethasalam7345 9 วันที่ผ่านมา +14

    🤲 അല്ലാഹുവേ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും കടുംബക്കാരേയും കാത്ത് സംരക്ഷിക്കണേ'ഞങ്ങൾ കാരണം ഞങ്ങളുടെ മക്കൾക്കും ഭർത്താവിനും ഒരു അസുഖവും വരാതെ കാക്കണേ ഞങ്ങളുടെ മക്കൾക്കും, ഭർത്താവിനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ദീർഘായും, സൽസ്വഭാവും ധാരാളം ബറക്കത്തും നൽകണേ . കുടുംബത്തിൽ ബറക്കത്ത് നൽകണേ ആമീൻ🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m 9 วันที่ผ่านมา +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @shafnanisar4026
      @shafnanisar4026 9 วันที่ผ่านมา +2

      എല്ലാ വിത രോഗങ്ങളിൽ നിന്ന് നമ്മളെ എല്ലാവരേയും കാക്കാൻ ദുഃആ ചെയ്യണേ

  • @kalody5885
    @kalody5885 8 วันที่ผ่านมา +4

    ഉസ്താതിന്റെ ഓരോ ക്ലാസും ഓർമപ്പെടുത്തലുകളാണ് ഉസ്താദിന് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഗായുസും നൽകട്ടെ ആമീൻ പല വേഷമങ്ങ ലീടുയുമാണ് കടന്ന് പോകുന്നത് എല്ലാം റാഹത്തായി സന്തോഷവും സമാധാനത്തോടെയും നീങ്ങാൻ ദുആ ചെയ്യണം ഉസ്താദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 วันที่ผ่านมา +4

    🕋 യാ അള്ളാഹ് 🤲🤲 മാരകമായ അസുഖകങ്ങളിൽ നിന്നും അപകടമരണങ്ങൾ അറ്റാക്ക് പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും റബ്ബേ 🤲🤲 ഉസ്താദിനെയും ♥️ ഫാമിലിയെയും നമ്മളെയും വേണ്ടപ്പെവരെയും കാത്ത് രക്ഷിക്കണേ അള്ളാഹ് 🤲🤲 റാഹത്തും സന്തോഷവുമുള്ള ജീവിതം തന്നു അനുഗ്രഹിക്കണേ റഹുമാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @ayshaaboobacker5430
    @ayshaaboobacker5430 8 วันที่ผ่านมา +5

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @Three_boys360
    @Three_boys360 9 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്
    ആമീൻ
    എത്ര എത്ര അറിവുകളാണ് ഓരോ ദിവസം ഉസ്താദിന്നാൽ നമുക്ക് ലഭിക്കുന്നത് അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും ദീര്ഗായുസ്സ് നൽകനെ 🤲

  • @mamukoya7947
    @mamukoya7947 9 วันที่ผ่านมา +6

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @zeenathvp1340
    @zeenathvp1340 9 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖം മാറാൻ 🤲🏻🤲🏻🤲🏻ഇതെന്റെ മരണത്തിനുള്ള അസുഖമാണെങ്കിൽ ഈമാനോടെ ഉള്ള നല്ല മരണത്തിനു ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻പാപങ്ങൾ പൊറുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

    • @juneethasalam7345
      @juneethasalam7345 9 วันที่ผ่านมา +2

      എന്ത് അസുഖമാണെന്ന് അറിയില്ല എന്നാലും അല്ലാഹു വേഗം ശിഫാനൽകട്ടെ.🤲 ആമീൻ🥲

    • @zeenathvp1340
      @zeenathvp1340 9 วันที่ผ่านมา

      @@juneethasalam7345 ആമീൻ 🤲🏻🤲🏻🤲🏻 എന്ത് അസുഖമാണെന്ന് dr മാർക്കും അറിയില്ല 🤲🏻🤲🏻🤲🏻 ദുആ ചെയ്യാം അല്ലാഹു കൈവിടില്ല 🤲🏻🤲🏻🤲🏻

    • @sulaikhaaboobacker8362
      @sulaikhaaboobacker8362 9 วันที่ผ่านมา +1

      Shifa nalkatte Aameen

  • @AaminaAami-xb1yp
    @AaminaAami-xb1yp 9 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് മരണം വരെ ആരോഗ്യത്ത ഉസ്താദിനും ഞങ്ങൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് തരണേ അള്ളാജീവിപ്പിക്കേണമേ അള്ളാ

  • @muhammedanzal9958
    @muhammedanzal9958 8 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന അറിവുകൾ ജീവിതത്തിൽ പകർത്തുവാൻ അല്ലാഹു അല്ലാഹു വലിയ തൗഫീഖ് നൽകട്ടെ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 9 วันที่ผ่านมา +6

    അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ🤲 ഉസ്തദേ എൻ്റെ മരുമകളുടെ അനസത്യക്ഷപരീക്ഷയുടെ റിസൽറ്റ് വനു അൽഹംദുലില്ലാഹ് ടോപ്പ് മാർക്കോടെ ജയിച്ചു അൽഹംദുലില്ലാഹ്🤲 ചൈന്നയിൽ നല്ല ഹോസ്പിറ്റലും നല്ല ബർക്കത്തുള്ള വിടും കിട്ടാൻ ദുആ ചെയ്യണെ ഉസ്തദേ🤲🕋🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 9 วันที่ผ่านมา +8

    🤲الحمدلله🤲الحمدلله🤲الحمدلله
    അല്ലാഹു നമുക്ക് തന്ന ആരോഗ്യം മരണം വരെ നിലനിർത്തി തരട്ടെ അല്ലാഹുവിന്റെ പൊരുത്തതിലായി ജീവിച്ച് മരിക്കാൻ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ🤲 ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @jamsheedmullappalli5776
    @jamsheedmullappalli5776 9 วันที่ผ่านมา +7

    ഉസ്താദേ രോഗം മാറനും കടം വീടാനും ദുഅ ചെയ്യണം

  • @naseemanaseema8603
    @naseemanaseema8603 9 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @seenathms4232
    @seenathms4232 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്. അറിവുകൾ പകർന്നു തരുന്നത് തന്നെ വലിയ ഒരു അമലാണ് ലോക ജനതക്ക് തന്നെ ഉപകാരപ്പെടുന്ന നല്ല അറിവ് പറഞ്ഞു തന്ന ഉസ്താദിനെ എല്ലാ പ്രയാസത്തിൽ നിന്നുംകാക്കണേ ഇനിയും ഒരുപാട് അറിവ് പകരാൻ ഉസ്താദിന് ആഫിയത്തോടെ ഉള്ള ദീർഗായുസ് നൽകണേ. നാഥാ. ആമീൻ

  • @thahijamal8146
    @thahijamal8146 9 วันที่ผ่านมา +3

    ഇൻഷ് അല്ലാഹ്!ശ്രദ്ധിക്കാം. അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ!ആ മീൻ

  • @ajnasaju8907
    @ajnasaju8907 9 วันที่ผ่านมา +3

    ഉസ്താദിന്റെ ഇൽ മീലും ബർക്കത്തും അള്ളാഹു നൽകട്ടേ ആമീൻ

  • @sabirasabi4857
    @sabirasabi4857 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് എന്നും പുതിയ അറിവുമായി വരുന്നഞങ്ങളുടെ ഉസ്താദ്‌ ഇനും കുടുംബതിന്നും ഇതിന്റെ പ്രവർത്തകർക്കും അല്ലാഹ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 วันที่ผ่านมา +2

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 യാ അള്ളാഹ് 🤲🤲 ഇന്നത്തെ അറിവിന്റെ നിറകുടമായ ഉസ്താദിന്റെ ♥️ ക്ലാസ്സ്‌ വളരെ ഉപകാര പ്രദമായ ക്ലാസ്സ്‌.റബ്ബേ 🤲🤲 കേട്ടതനുസരിച്ചു പ്രവർത്തിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲 ഉസ്താദിനും ♥️ കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ഉസ്‌താദിനും കുടുംബത്തിനും ആഫിയത്തും ദീർഗായുസ് കൊടുക്കണേ അല്ലഹ് ആമീൻ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 9 วันที่ผ่านมา +2

    അൽഹംദുലില്ലാ ഇൻഷാ അളളാ അളാ ഉബർക്കത്ത് ചെയ്യട്ടെ ആമീൻ ഉസ്താത നിങ്ങൾ ളുടെ ക്ല്ളാസ് സന്തോശം❤❤❤❤❤❤❤❤❤

  • @juneethasalam7345
    @juneethasalam7345 9 วันที่ผ่านมา +6

    🤲 بسم لله الرحمان الرحيم 🤲
    ،🤲 الحمدلله ماشاالله 🤲

  • @ayshaaboobacker5430
    @ayshaaboobacker5430 8 วันที่ผ่านมา +3

    ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @machunechu5292
    @machunechu5292 9 วันที่ผ่านมา +5

    ദുഹാ ചെയ്യണം ഉസ്താദ് 🤲🏻

  • @Ijas-lb7rg
    @Ijas-lb7rg 9 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲എല്ലാരോഗങ്ങളെ തൊട്ടും അള്ളാ ഹു തഹാലാ നമ്മെയെല്ലാം കാത്തു സംരക്ഷിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണെ ഉസ്താദേ 🤲🤲

  • @muhammadshafi8443
    @muhammadshafi8443 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്.🤲🤲 ഉസ്താദിന്റെ ദുഹാ യിൽഉൾ പെടുത്തണേ

  • @AmsiShajahan
    @AmsiShajahan 9 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ പെട്ടെന്നുള്ള മരണത്തെ തൊട്ടും അപകട മരണത്തെ തൊട്ടും അമിതമായ രോഗത്തെ തൊട്ടും ഞങ്ങളെയെല്ലാം കാക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sunithas7628
    @sunithas7628 9 วันที่ผ่านมา +5

    മരണം വരെയും അസുഖാങ്ങളില്ലാതിരിക്കണ്ടും ദുഅഃ യിൽ ഉൾപ്പെടുത്തനെ ഉസ്താദ്

  • @banijamkutty9748
    @banijamkutty9748 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 💜ഈ ഒരു അറിവ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിക്കട്ടെ 💜

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 วันที่ผ่านมา +2

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲 യാ ഉസ്താദീ ♥️♥️ അൽഹംദുലില്ലാഹ് 🤲🤲🕋

  • @safiapareeth
    @safiapareeth 8 วันที่ผ่านมา +3

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @Aishashafi-dk2fh
    @Aishashafi-dk2fh 9 วันที่ผ่านมา +1

    ദുആയിൽ ചേർക്കണേ ഉസ്താതെ വല്ലാത്ത വിഷമങ്ങൾ ആണ്. 🤲🏼🤲🏼🤲🏼

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci 9 วันที่ผ่านมา +2

    മരണപെട്ട ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണേ ustha

  • @saidjalaludheen9172
    @saidjalaludheen9172 9 วันที่ผ่านมา +5

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @ThahiraNishad
    @ThahiraNishad 9 วันที่ผ่านมา +2

    അറബികൾ താഴെ വീണ ഒന്നും എടുക്കില്ല എനിക് ആദിശയം ആയി but അവർ ഒന്നിച്ചു ഒരു പത്രം ത്തിൽ നിന്ന് ആണ് കഴ്ക്കുന്നത് അത് കണ്ടപ്പോ സതോഷം നൊന്നി... ഭക്ഷണം വേസ്റ്റ് ആക്കി കളയുന്നു അള്ളാഹ് 🤲

  • @sabeenasiraj7102
    @sabeenasiraj7102 9 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും മാറാരോഗങ്ങൾ തന്ന് പരീക്ഷിക്കല്ലേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @mohammedshajahan3184
    @mohammedshajahan3184 9 วันที่ผ่านมา +2

    എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @SuniM-be3iv
    @SuniM-be3iv 8 วันที่ผ่านมา +1

    ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 9 วันที่ผ่านมา +3

    Masha allah alhamdulillah. Usthade monte karyathil veshamathilan avnte swabavam nannakanum niskarikanum odanum padikkanum okke ullla nalla manass kodukkkane allah🤲cheetha kootukaril ninn avane mati nirthane allah ngalude makkale yellam swalihengalil ulpeduthi rand lokathum upakarikkunna makkal akkane 🤲

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 8 วันที่ผ่านมา

    ഈ വീഡിയോ എല്ലാരും കാണുക ഒരുപാട് കാര്യങ്ങളുണ്ട് പഠിക്കാൻ അല്ലാഹുവേ ഉസ്താദ് പറയുന്നതു കേട്ടു തന്നെ പഠിക്കണം മനസിലാക്കുക മാരകമായ രോഗഗങ്ങളിൽ നിന്ന് രെക്ഷ നേടാം റബ്ബ് സഹായിക്കട്ടെ ആമീൻ.

  • @fathimasahla5075
    @fathimasahla5075 6 วันที่ผ่านมา

    ഉസ്താദേ ഞൻ pcod ഉള്ള വ്യക്തി ആയിരുന്നു.ഇപ്പൊ ഞൻ പ്രേഗ്നെണ്ട് ആണ്.തുടക്കമാണ്.ഇന്ക് ഷുഗർ കൂടുതൽ ആയിട്ട് ഇൻസുലിൻ വെക്കുകയാണ്...ഉസ്താദ് ദുആ ചെയ്യണം...ഇത് വായിക്കുന്നവരും ഇന്ക് ദുആ ചെയ്യണം...ഇൻസുലിൻ വെക്കാതെയും ഷുഗർ ഇല്ലാതെയും പ്രസവം നടക്കാൻ...🤲😭

  • @nasimabdulnasar6933
    @nasimabdulnasar6933 9 วันที่ผ่านมา +1

    ഉസ്താദേ ദുആയിൽ എപ്പോഴും ഉൾപ്പെടുത്താനേ 😭😭😭👍🏻👍🏻

  • @user-pr7sk5ks1d
    @user-pr7sk5ks1d 8 วันที่ผ่านมา +2

    Al hamdulillah dua cheyyane usthade

  • @assiaassia9806
    @assiaassia9806 8 วันที่ผ่านมา +2

    Alhamdulillah alhamdulillah duayilulpedutthane usthad

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls 9 วันที่ผ่านมา +2

    വീട്ടിലേക്കു റോഡ് ആvan ദുആ ചെയ്യണേ ഉസ്താദ്‌

  • @mariyakutty3107
    @mariyakutty3107 9 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🕋🤲🤲🤲🤲🤲🕋🤲🤲

  • @aishabeevi1236
    @aishabeevi1236 9 วันที่ผ่านมา +2

    Al hamdulillahi.. Ameen ya rabbal aalameen..

  • @mumthazshajeer434
    @mumthazshajeer434 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്🤍 അൽഹംദുലില്ലാഹ്🤍 അൽഹംദുലില്ലാഹ് 🤍

  • @FathimaFathima-rh9ek
    @FathimaFathima-rh9ek 8 วันที่ผ่านมา

    Usthaade എൻ്റെ ഉമ്മാടെ സഹോദരൻ ഉസ്താദ് ആണ് ഹോസ്പിറ്റൽ കിടക്കുകയാണ് കാലി ന്ന് പഴുപ്പ് എടുത്ത് കളഞ്ഞു Dua ചെയ്യണം

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 9 วันที่ผ่านมา +1

    Alhamdulillah Alhamdulillah Aameen yarabbalaalameen

  • @siyansiya5208
    @siyansiya5208 9 วันที่ผ่านมา +1

    Alhamdulillah 🤲🏻
    Usthadinte duhayileppoghm ulpeduthane 🤲🏻

  • @ajp916parayil
    @ajp916parayil 8 วันที่ผ่านมา +1

    ദുആയില്‍ ഉള്‍പ്പെടുത്തണം ഉസ്താദേ

  • @shahanafathima6094
    @shahanafathima6094 9 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabbal alameen duail ulpeduthane

  • @user-up2we2lc7z
    @user-up2we2lc7z 9 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യണം ഉസ്താദ് 🤲🏻

  • @aminarahiman1445
    @aminarahiman1445 9 วันที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @nichu4123
    @nichu4123 9 วันที่ผ่านมา +2

    Duhayilulpeduthane 🤲🏻

  • @subaidaashraf1336
    @subaidaashraf1336 9 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @Minha_saleem
    @Minha_saleem 9 วันที่ผ่านมา +1

    Aameen aameen duayil ulpeduthane usthad

  • @fathimafathi2278
    @fathimafathi2278 9 วันที่ผ่านมา +1

    Alhamdulillah Duayil ulpeduthanam Usthade

  • @aminanooh3840
    @aminanooh3840 9 วันที่ผ่านมา

    ദുആയിലുള്പെടുത്തണേ... ഉസ്താദേ.. 🤲🤲🤲

  • @jasminnoushad5142
    @jasminnoushad5142 9 วันที่ผ่านมา +1

    Alhamdulillah alhamdulillah duayil anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @fathima546
    @fathima546 9 วันที่ผ่านมา +1

    Alhamdulillah alhamdulillah aameen aameen yarabal aalameen

  • @glitchff5361
    @glitchff5361 8 วันที่ผ่านมา

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ പഠിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാ ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @soudakpr5158
    @soudakpr5158 9 วันที่ผ่านมา +1

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @sheejashajahan123
    @sheejashajahan123 9 วันที่ผ่านมา +1

    Ameen.
    Alhamdulillah. alhamdulillah alhamdulillah

  • @rinshananidha2249
    @rinshananidha2249 9 วันที่ผ่านมา +1

    Aameen yaa rabbal aalameen maaraga rogam aarkkum taralle rabbe duhaayil ulpedutthane usthade.

  • @rasiyashihabudeen2097
    @rasiyashihabudeen2097 8 วันที่ผ่านมา +1

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @thwaibamoll6849
    @thwaibamoll6849 9 วันที่ผ่านมา +1

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🕋🕋🕋

  • @haseenaali9622
    @haseenaali9622 8 วันที่ผ่านมา

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @bilalmuhammedjr7607
    @bilalmuhammedjr7607 9 วันที่ผ่านมา +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @SaifanKm
    @SaifanKm 8 วันที่ผ่านมา

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

  • @asmaraheem8132
    @asmaraheem8132 9 วันที่ผ่านมา

    الحمدلله 🤲
    ماشاء الله 🤲
    انشاء الله 🤲
    جزاكم الله خير ا ل في الدنيا والآخرة يارب العالمين 🤲

  • @Riy149
    @Riy149 9 วันที่ผ่านมา +1

    Masha Allah alhamdulillah jazakallah khair oru paad arivugal oro divasam verumbol oro pudiya arivumaayi verunna usthadinum pravarthakarkkum aafiyathulla deergayush ee class kelkunna ellavarkum aafiyathulla deergayush nalgi ellavareyum jannathul firdousil cherkane allah aameen birahmathika yaa arhamurrahimeen

  • @feminasaleem3981
    @feminasaleem3981 8 วันที่ผ่านมา +1

    Wa alikum assalam varahmathullai vabarakathuhu.Aameen ya rabbal aalameen 🤲

  • @shemiabidh2036
    @shemiabidh2036 9 วันที่ผ่านมา

    Alhamdulillah
    Alhamdulillah
    Usthadhinte duayil ulpadutthane

  • @riyusriyu123
    @riyusriyu123 9 วันที่ผ่านมา +1

    Alhamdulillah duayil ulpeduthane usthade 🤲🤲🤲🤲

  • @jazafathi3813
    @jazafathi3813 8 วันที่ผ่านมา

    മാരഗ രോഗങ്ങളെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹ്

  • @nesleenashereefkhan7795
    @nesleenashereefkhan7795 9 วันที่ผ่านมา

    🤲🏻🤲🏻🤲🏻ദുആ യിൽ ഉൾപ്പെടുത്തു ഉസ്താദ് 🤲🏻🤲🏻🤲🏻

  • @nazeemaka4773
    @nazeemaka4773 9 วันที่ผ่านมา

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ