എന്തായാലും നന്ദി! ജെയിൻ യൂണിവേഴ്സിറ്റി നമ്മുടെ മാധ്യമങ്ങളുടെ കഴിവ്, യോഗ്യത ധാർമികത പത്ര ധർമ്മ മൂല്യം ഇവയിലെ അറിവ് ഇവയെ കുറിച്ച് ഒരു ധാരണ തന്നൂ, നന്ദി ജെയിൻ
ശ്രീമാൻ ഷാജഹാൻ അവർകളെ, താങ്കളുടെ മിക്കവാറും എല്ലാ വിഡിയോകളും കാണുന്ന വ്യക്തിയാണ് ഞാൻ. ഒരപേക്ഷ, ദയവായി ആവർത്തനം ഇല്ലാതെ വാർത്ത അവതരിപ്പിക്കുക, ഇന്നത്തെ 16:43 minute സമയം നീണ്ട ഈ വീഡിയോ ഒരു പക്ഷെ 8:30 മിനിറ്റുകളിൽ ചെയ്യാൻ സാധിക്കുമായിരുന്നു. ഇതെന്റെ നിരീക്ഷണമാണ്. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ എത്ര പേരുണ്ട്?
സർ. ദയവു ചെയ്ത് അദ്ദേഹത്തി ൻ്റെ പേരിനു മുന്നിൽ Dr. ചേ ർ ക്കരുത്. കഷ്ടപ്പെട്ട് ഡോക് റ്റ് റേറ്റ് ഇടുത്തവർക്ക് നാണ ക്കേടാണ്. വേണമെങ്കിൽ യോനി കുമാരൻയെന്നു യെ ന്നു വിളിക്കാം
ജീവിച്ചിരിക്കുമ്പോൾ ഭക്ഷണം, വായു, തണൽ എന്നിവ നൽകിയും, മരിച്ചാൽ പോലും സ്വന്തം ശരീരം കൊണ്ട് എന്നും മനുഷ്യനു സേവനം ചെയ്യുന്ന മരത്തെ ഇയാളോട് ചേർത്ത് പറയണോ. കടൽചൊറി പോലുള്ള എന്തെല്ലാം മറ്റു പദങ്ങൾ ഉണ്ട്.
ഈ പറഞ്ഞതു പോലെ ഈ പറഞ്ഞതു പോലെ ഈ പറഞ്ഞതു പോലെ എന്നു വീണ്ടും വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കാതെ കാര്യങ്ങൾ വലിച്ചു വലിച്ചു വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കണം.
മൂന്ന് തലമുറയായി വരിക്കാരായിരുന്നു. എന്ത് വാർത്തയും മനോരമയിൽ ഉണ്ടോ എന്ന് നോക്കി അതിൻ്റെ സത്യാവസ്ഥ അറിഞ്ഞിരുന്ന ശീലം ഉണ്ടായിരുന്നു. ഇവര് മറ്റാരേക്കാളും മെച്ചമല്ല എന്ന് തെളിയിച്ചു. Thank you Manorama. (Rs 270 *12=Rs 3240/- എനിക്ക് ലാഭം!)😊
കഴിച്ചു വേസ്റ്റ് ആക്കിയ ആഹാരത്തിന്റെ ബാക്കിയെല്ലാം കൂടി വാരിയിട്ട് എങ്ങനെയെങ്കിലും രണ്ടു ഊണ് കൂടി സെറ്റ് ചെയ്ത്, വിൽക്കാൻ ശ്രമിക്കുന്ന ഹോട്ടൽ ജീവനക്കാരന്റെ മനോഭാവമാണ് മൊട്ട അരുൺ കുമാറിനും മരം ചാനലിനും. എത്തിക്സോ വാസ്തവമോ ഒന്നും നോക്കുന്നില്ല.... കിട്ടിയത് ബിഗ് ബ്രേക്കിംഗ് ഇട്ട് 10 വ്യൂസ് കൂടെ പിടിക്കാനുള്ള പരവേശം മാത്രം 😢
വലിച്ചുനീട്ടി വലിച്ചുനീട്ടി വിരസമായ അവതരണ രീതി.കുറച്ചുകൂടി ബോറിങ് ഉണ്ടാക്കാതെ സ്പീഡിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയു. ഷാജഹാൻ sir. ഹാഷ്മി സർ, അരുൺകുമാർ സർ ഇവരുടെയൊക്കെ അവതരണ ശൈലി കേട്ടിരിക്കാൻ തോന്നുന്ന പോലെ തപ്പി തടയാതെ അവതരിപ്പിക്കു. Sorry... Sorry
What happened to the spit fire shajahan.. the energy and tempo is missing.. the prelude of this video is too drawn out and slow..But still the whole video has substance and grit..💪
ചുവപ്പ് ചേലചുറ്റി ടിവി ചാനലിൽ നിന്നും രാഷ്ട്രീയ ത്തിലേക്ക് ചുവട് മാറ്റിയ "മരപ്പൊട്ടൻ്റെ "മുൻഗാമി യായആന മരപ്പൊട്ടനാണ് ദൃശ്യമാധൃമരംഗം അഴിമതി വൽക്കരിച്ചതിൽ പ്രധാനി.അതിനും മുൻപ് ദൂര ദർശനിൽ ഒരുത്തനുണ്ടായിരുന്നു കാശും കുപ്പിയും കാണുമ്പോൾ നൃസ്കൃമറ ആവഴിക്ക് തിരിച്ച് പിടിക്കുന്നവൻ
There are many phd. holders among Kerala political and social “intelligentsia”. Dr Arunkumar and Dr ilayidam are some of them. Their phd should be examined by an outside agency.
വന്ന പരസ്യം ആണെന്ന് പറഞ്ഞു കൊണ്ട് മാതൃഭൂമി തടി തപ്പി പക്ഷേ അരുൺകുമാർ പറഞ്ഞത് മാതൃഭൂമിയിൽ വാർത്ത തന്നെയാണ് വന്നത് ആ വാർത്ത ദുരവ്യാപകമായ ഫലം പൊതുജനങ്ങളുടെ ഇടയിൽ സൃഷ്ടിക്കും എന്നും അത് കരുതിയിരിക്കണം എന്നും ഒക്കെയുള്ള രീതിയിലുള്ള പരസ്യമില്ല വാർത്തയാണ് അരുൺകുമാർ സമർപ്പിച്ചിരിക്കുന്നത് ഇത് മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം ചെയ്യാതെ കാര്യം ചെയ്തു എന്ന രീതിയിലാണ് അരുൺകുമാർ ഇവിടെ സമർപ്പിച്ചിരിക്കുന്നത് ഇതിനെതിരെ എന്തുകൊണ്ടാണ് മാതൃഭൂമി വരാത ന്യൂസ് വന്നു വന്നു എന്ന് പറഞ്ഞറിനെതിരെ അരുൺ കുമാറിനു മേൽ കേസ് കൊടുക്കാത്തത്
ഇന്നലെ മുതൽ കോയമാരുടെ വാട്സ്ആപ്പ് ഗ്രുപ്പുകളിൽ ഈ പേപ്പർ കട്ടിങ് പരക്കുന്നുണ്ടായിരുന്നു. മഹല്ലുകാര് ഒക്കെ പൈസ എത്രയും പെട്ടന്ന് പൈസ ഒക്കെ ബാങ്കിൽ കൊണ്ട് പോയി ഇടാൻ 😂😂😂😂
Dr. അരുൺ കുമാർ നെ വസ്ത്രമാക്ഷേപം നടത്തി, പൂർണ്ണ നഗ്നം ആക്കിയതിനു ഷാജഹാൻ സാർ നു നന്ദി 🌹✋🤗
സാർ 👌ഞങ്ങൾ അരുൺ പൊട്ടനെ കുറിച്ച് പറയാൻ ആഗ്രഹിച്ചത്, എല്ലാം ഈ video യിൽ അവതരിപ്പിച്ചു ✋🤗
എന്തായാലും നന്ദി! ജെയിൻ യൂണിവേഴ്സിറ്റി നമ്മുടെ മാധ്യമങ്ങളുടെ കഴിവ്, യോഗ്യത ധാർമികത പത്ര ധർമ്മ മൂല്യം ഇവയിലെ അറിവ് ഇവയെ കുറിച്ച് ഒരു ധാരണ തന്നൂ, നന്ദി ജെയിൻ
നേരായ വഴിയിലൂടെ ആണോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്നത് ഒരു വലിയ ചോദ്യം ആണ്
Dr. അരുൺ കുമാർ ന്റെ ലജ്ജവഹമായ മാധ്യമ പ്രവർത്തനം വലിച്ചു കീറി postmortem നടത്തിയ അഡ്വ്. ഷാജഹാൻ സാർ നു അഭിനന്ദനങ്ങൾ 🌹
നേരായ വഴിയിലൂടെ ആണോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്നത് ഒരു വലിയ ചോദ്യം ആണ്
ഈ കാര്യത്തിൽ 101ശതമാനം താങ്കളെ പിൻതാങ്ങുന്നു.😢
നേരായ വഴിയിലൂടെ ആണോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്നത് ഒരു വലിയ ചോദ്യം ആണ്
You are 100 percent right.
Great appreciation for your amazing such vedio.
I like all of yours vedios.
Video, videos...
എന്തായാലും jain യൂണിവേഴ്സിറ്റി വളരെ പ്രശസ്തി പിടിച്ചു പറ്റി. അവർ നമ്മുടെ മാധ്യമ നിലവാരം തുറന്നു കാട്ടി 🙏അഭിനന്ദനങ്ങൾ 🌹🌹🌹
പക്ഷെ ഇവർക്കു കിട്ടിയ പ്രശസ്തി ഈ അടുത്ത കാലത്ത് വിനായകന് കിട്ടിയ പ്രശസ്തി പോലെയായി.. വൃത്തികെട്ടവന്മാർ
Shajahan sir you are hundred percent correct
ഞാൻ 2024 May മാസം മുതൽ പത്രം വരുത്തുന്നത് നിറുത്തിട്ട്, ആ പൈസ ഹരിത സേന പ്രവർത്തകർക്ക് Gift ആയി കൊടുക്കുന്നു 🤗✋
വ്യാജ്യാ ഡോക്റ്ററേറ്റും കയ്യിൽ വച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ്യമായി വാർത്ത നൽകിയതിന് എതിരായി അരുണിനെതിരെ കേസ്സ് എടുക്കണം.
മൊട്ട സേട്ടന് പറ്റിപ്പോയതാ സാരമില്ലന്നെ സേട്ടായിപാവം ബ്ലിങ്കിപ്പോയി
Yes
നേരായ വഴിയിലൂടെ ആണോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്നത് ഒരു വലിയ ചോദ്യം ആണ്
താങ്കൾ ആണ് ശരിക്കും പ്രതിപക്ഷം 🌹🌹🌹
രണ്ടു മാസമായി ഞാൻ പത്രം വരുത്തുന്നില്ല
ഷാജഹാൻ സർ 👍👍പൊളിച്ചു
ശ്രീമാൻ ഷാജഹാൻ അവർകളെ, താങ്കളുടെ മിക്കവാറും എല്ലാ വിഡിയോകളും കാണുന്ന വ്യക്തിയാണ് ഞാൻ. ഒരപേക്ഷ, ദയവായി ആവർത്തനം ഇല്ലാതെ വാർത്ത അവതരിപ്പിക്കുക, ഇന്നത്തെ 16:43 minute സമയം നീണ്ട ഈ വീഡിയോ ഒരു പക്ഷെ 8:30 മിനിറ്റുകളിൽ ചെയ്യാൻ സാധിക്കുമായിരുന്നു. ഇതെന്റെ നിരീക്ഷണമാണ്. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ എത്ര പേരുണ്ട്?
കറക്ട് - ആവർത്തനം കൂടുന്നു -ഇത്തിരി സ്പീഡിൽ പറയാം - വിഷയം മുൻകൂട്ടി തയ്യാറാക്കി
U R right sir. 💯 % MAHAA MARAPPOTTAN.
Shajhan sir, you are right
സുപ്രസിദ്ധിയും, കുപ്രസിദ്ധിയും ഇവർക്കു ഒരുപോലെ യാണ്.
What you saidis 100-110% correct. Your word MARA POTTAN 150% CORRECT.
ഇയാളുടെ ഡോക്ടറേറ്റ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്...
നേരായ വഴിയിലൂടെ ആണോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്നത് ഒരു വലിയ ചോദ്യം ആണ്
Vattoli Arun... Innu ravile Kanjavu aayirunnu
സർ.
ദയവു ചെയ്ത് അദ്ദേഹത്തി
ൻ്റെ പേരിനു മുന്നിൽ Dr. ചേ
ർ ക്കരുത്. കഷ്ടപ്പെട്ട് ഡോക്
റ്റ് റേറ്റ് ഇടുത്തവർക്ക് നാണ
ക്കേടാണ്. വേണമെങ്കിൽ
യോനി കുമാരൻയെന്നു യെ
ന്നു വിളിക്കാം
We Must Be Thankful To Mr. Shajahan For :-- UPDATING Our Hero's Personality, Very Aptly. Thank You So Much Mr. Shajahan.
Nice opinion sir
Yes are very correct
നമസ്ക്കാരം ശ്രീ ഷാജഹാൻ സാർ🙏
നവീൻ ബാബു സാറിൻ്റെ വിഷയം ഇപ്പൊൾ ഒന്നും പറയുന്നില്ലല്ലോ?
എന്ത് പറ്റി🤔
Same like you.
👌👌👌
ജീവിച്ചിരിക്കുമ്പോൾ ഭക്ഷണം, വായു, തണൽ എന്നിവ നൽകിയും, മരിച്ചാൽ പോലും സ്വന്തം ശരീരം കൊണ്ട് എന്നും മനുഷ്യനു സേവനം ചെയ്യുന്ന മരത്തെ ഇയാളോട് ചേർത്ത് പറയണോ. കടൽചൊറി പോലുള്ള എന്തെല്ലാം മറ്റു പദങ്ങൾ ഉണ്ട്.
അല്ല അരുണേ നിനക്കും വാഴക്കുലയിലാണോ ഡോക്ടറേറ്റ് 😂😂😂
നേരായ വഴിയിലൂടെ ആണോ ഇയാൾക്ക് ഡോക്ടറേറ്റ് കിട്ടിയത് എന്നത് ഒരു വലിയ ചോദ്യം ആണ്
Yes❤
You are absolutely right about Arun
ഈ പറഞ്ഞതു പോലെ ഈ പറഞ്ഞതു പോലെ ഈ പറഞ്ഞതു പോലെ എന്നു വീണ്ടും വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കാതെ കാര്യങ്ങൾ വലിച്ചു വലിച്ചു വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കണം.
കറക്ട് - സമയം വെറുതെ
അതൊക്കെ പ്രായമായവരുടെ
ഒരു ഭാഷ ശൈലി യായി കണ്ടാൽ പോരെ.
മഹാ ബോർ...
❤❤❤
മൂന്ന് തലമുറയായി വരിക്കാരായിരുന്നു. എന്ത് വാർത്തയും മനോരമയിൽ ഉണ്ടോ എന്ന് നോക്കി അതിൻ്റെ സത്യാവസ്ഥ അറിഞ്ഞിരുന്ന ശീലം ഉണ്ടായിരുന്നു. ഇവര് മറ്റാരേക്കാളും മെച്ചമല്ല എന്ന് തെളിയിച്ചു. Thank you Manorama. (Rs 270 *12=Rs 3240/- എനിക്ക് ലാഭം!)😊
ഇനിയും എന്നെ കളിയാക്കിയാൽ ഞാൻ കൈരളിയിലേക്ക് പോകും, അമ്മയാണെ 😂
ഇത്രയും നാളും ബോച്ചേ അടിക്കുന്ന സാധനം അന്വേഷിച്ചു നടന്ന എനിക്ക് തെറ്റി, അതുക്കും മേലെയാണ് ഈ അമൈരശിരസ്ക്കൻ അടിക്കുന്നത് 😂😂😂
👍 ❤
ഇത്രം അഥം പതിച്ച നിലവാരമില്ലാത്ത മരവാഴയായ മാധ്യമ പ്രവർത്തകൻ ഈ ജോലിക്ക് യോജിച്ചവനല്ല കാണ്ന്നവർക്ക് വെറുപ്പാണ്
Voice ന് എന്ത് പറ്റിയത്?
What you said is 110% correct. Your word MARA POTTAN 150% CORRECT.
വി എസിന്റെ അണ്ടർവയർ കഴുകുന്നതിൽ phd എടുത്തവനാണ് മറ്റുള്ളവരെ ആക്ഷേപിക്കുന്നത്. 😀😀
Doctorate ചെയ്ത ഒരു പൊട്ടൻ... മര പൊട്ടൻ Dr. അരുൺ കോമരൻ 😂
Sir.avane.anguvidu.avan.avavante.kunjammakku.garfam.undakkunnavananu
News hejimony
100% RIGHT 😂😂
അരുൺ കേരളത്തിനും മലയാളിക്കും പിന്നെ ഇന്ത്യ ക്കും ഒരു അഭിമാനം ആണ് 😍😄😂🤣🥰🤓😍🤣🥰🥰😍🤣🥰🤓😍🤣🥰🤓😍🤣
കഴിച്ചു വേസ്റ്റ് ആക്കിയ ആഹാരത്തിന്റെ ബാക്കിയെല്ലാം കൂടി വാരിയിട്ട് എങ്ങനെയെങ്കിലും രണ്ടു ഊണ് കൂടി സെറ്റ് ചെയ്ത്,
വിൽക്കാൻ ശ്രമിക്കുന്ന ഹോട്ടൽ ജീവനക്കാരന്റെ മനോഭാവമാണ് മൊട്ട അരുൺ കുമാറിനും മരം ചാനലിനും.
എത്തിക്സോ വാസ്തവമോ ഒന്നും നോക്കുന്നില്ല.... കിട്ടിയത് ബിഗ് ബ്രേക്കിംഗ് ഇട്ട് 10 വ്യൂസ് കൂടെ പിടിക്കാനുള്ള പരവേശം മാത്രം 😢
ഈ വനം കൊള്ളക്കാരൻമാർ സമൂഹത്തിൽ ഇപ്പോഴും വിലസി നടക്കുന്നുണ്ടല്ലോ, ഇവിടെ നിയമം നോക്കുകുത്തിയാണോ ഈ കേസ് ഏതു വരെയായി അതൊന്ന് ഒരു എപ്പിസോഡായി ചെയ്യുമോ'
👍👍👍👍👍
താങ്കളുടെ ശബ്ദത്തിന് എന്തുപറ്റി പ്രിയ ഷാജഹാൻ??
Gooood sir 11:40
Mr Shajahan, താങ്കൾ ചെയ്ത ഏറ്റവും നല്ല വീഡിയോ
ബാക്കിയുള്ള എല്ലാ മാധ്യമ പ്രവർത്തകരും ധാർമ്മികതപുലർത്തുന്നവരാണോ?
ശുദ്ധ മരപ്പൊട്ടൻ😂
ഈവനെ പൊതു ജനം കൈകാര്യം ചെയ്യാത്തതിലാണ് വിഷമം എന്തെക്ക ആയാലും കിട്ടുന്ന പണം കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സുഖമായി കഴിയുന്നതിൽ നന്ദി
വലിച്ചുനീട്ടി വലിച്ചുനീട്ടി വിരസമായ അവതരണ രീതി.കുറച്ചുകൂടി ബോറിങ് ഉണ്ടാക്കാതെ സ്പീഡിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയു. ഷാജഹാൻ sir. ഹാഷ്മി സർ, അരുൺകുമാർ സർ ഇവരുടെയൊക്കെ അവതരണ ശൈലി കേട്ടിരിക്കാൻ തോന്നുന്ന പോലെ തപ്പി തടയാതെ അവതരിപ്പിക്കു. Sorry... Sorry
മരപ്പൊട്ടൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Please boycott the all mallu newspapers !!!!
അവനെ ഇങ്ങനെയൊന്നും പറഞ്ഞാൽ പോര... ഇതിനും താഴെ ഉള്ള വാക്കുകൾ ആണ് പറയേണ്ടത്
Dr arun kumar greatest
ഇത്ര വിവരമേ അരുൺകുമാറിന് ഒള്ളൂ..
നല്ല റീച്ച് കിട്ടുന്ന ന്യൂസ് പെട്ടെന്ന് എടുത്തു കാച്ചി അത്രയേയുള്ളൂ.
Marapottan Motta Arun Kumar great sir
ലാഗിങ് ഒഴിവാക്കിയാൽ നല്ല അവതരണം ആണ്..
നിന്നെക്കാൾ എന്തുകൊണ്ടും മികച്ചവനാണ് അരുൺ....
പൊട്ടനെക്കുറിച്ച് പൊട്ടന്റെ വിമർശനം സല്യൂട്ട് എലെക്ട്രിഫിക്കേഷൻ 😂😂😂😂😂
താങ്കളുടെ ശബ്ദത്തിൽ എന്തോവ്യത്യാസം തോന്നുവല്ലോ!
Sound maariyallo ..eny issue ur throat
100%
What happened to the spit fire shajahan.. the energy and tempo is missing.. the prelude of this video is too drawn out and slow..But still the whole video has substance and grit..💪
ചുവപ്പ് ചേലചുറ്റി ടിവി ചാനലിൽ നിന്നും രാഷ്ട്രീയ ത്തിലേക്ക് ചുവട് മാറ്റിയ "മരപ്പൊട്ടൻ്റെ "മുൻഗാമി യായആന മരപ്പൊട്ടനാണ് ദൃശ്യമാധൃമരംഗം അഴിമതി വൽക്കരിച്ചതിൽ പ്രധാനി.അതിനും മുൻപ് ദൂര ദർശനിൽ ഒരുത്തനുണ്ടായിരുന്നു കാശും കുപ്പിയും കാണുമ്പോൾ നൃസ്കൃമറ ആവഴിക്ക് തിരിച്ച് പിടിക്കുന്നവൻ
പാവം മൊട്ട സേട്ടന് അറിയാതെപ്പറ്റിയത് പാവം സേട്ടൻ ബ്ലിങ്കി പോയ് സാരമില്ലന്നെ നമുക്ക് അങ്ങട് ക്ഷമിക്കാം
പൊട്ടൻ മരപൊട്ടൻ. 😭😭
ഇങ്ങേരുടെ തലയിൽ പൂട മാത്രം അല്ല ഇല്ലാത്തതു.. തലച്ചോറും ഇല്ല.
സൗണ്ട് വല്ലാണ്ട് ഇരിക്കുന്നല്ലോ എന്തുപറ്റി, മൈക്കിന്റെ കുഴപ്പമാണോ അതോ തൊണ്ടയുടെ കുഴപ്പമാണോ ഷാജഹാൻ ജി
Once Arun said, it's is not necessary to respect teachers.
ശ്രീ ഷാജഹാൻ താങ്കളുടെ ശബ്ദത്തിനെന്താണ് സംഭവിച്ചത്?
There are many phd. holders among Kerala political and social “intelligentsia”. Dr Arunkumar and Dr ilayidam are some of them. Their phd should be examined by an outside agency.
വായിൽ എന്തോ ഇട്ടൊള്ള സംസാരം അരോചകമാണ്.
താങ്കളുടെ sound ന് എന്തോ സംഭവിച്ചിരിക്കുന്നു, kure നാൾ ആയി, ഒരു ക്ഷീണം പോലെ 🤔
His doctorate may be purchased one. It may be a paid doctorate. If enquiry is it will surely prove.
RBI GOVERNOR CAN SUE THESE MEDIA PERSONS. THAT IS THE ONLY SOLUTION
ഇന്നത്തെ ടി.വി. വാർത്ത നാളത്തെ പത്രം😂😂 ആ ബോധം പോലും ഇല്ലാത്ത മാധ്യമ സിം ...ഗം. കേരളത്തിലെ "ഡോക്ടറേറ്റ് ഡോക്ടർമാർ " മൊത്തം കോമഡിയാണല്ലോ😂😂😂😂
ബ്രാഹ്മണ ശാപം,,, അയാളെയും കൊണ്ടേ,,, പോകൂ,,,, 😂
ശവപ്പെട്ടി കച്ചവടക്കാരൻ.... ആ പ്രയോഗം ഇഷ്ടപ്പെട്ടു 😂
കേന്ദ്ര ധനമന്ത്രി രാജീവ് സിംഗ് 😅😅
ഏതായാലും അരുൺ കുമാറിന്റെ കളി കഴിഞ്ഞു. പാവം എന്തൊക്കെയായിരുന്നു. ഇപ്പോൾ വീണിതല്ലോ...............അയ്യോ ശിവ ശിവ.
Amairasiraskan😂
വന്ന പരസ്യം ആണെന്ന് പറഞ്ഞു കൊണ്ട് മാതൃഭൂമി തടി തപ്പി പക്ഷേ അരുൺകുമാർ പറഞ്ഞത് മാതൃഭൂമിയിൽ വാർത്ത തന്നെയാണ് വന്നത് ആ വാർത്ത ദുരവ്യാപകമായ ഫലം പൊതുജനങ്ങളുടെ ഇടയിൽ സൃഷ്ടിക്കും എന്നും അത് കരുതിയിരിക്കണം എന്നും ഒക്കെയുള്ള രീതിയിലുള്ള പരസ്യമില്ല വാർത്തയാണ് അരുൺകുമാർ സമർപ്പിച്ചിരിക്കുന്നത് ഇത് മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം ചെയ്യാതെ കാര്യം ചെയ്തു എന്ന രീതിയിലാണ് അരുൺകുമാർ ഇവിടെ സമർപ്പിച്ചിരിക്കുന്നത് ഇതിനെതിരെ എന്തുകൊണ്ടാണ് മാതൃഭൂമി വരാത ന്യൂസ് വന്നു വന്നു എന്ന് പറഞ്ഞറിനെതിരെ അരുൺ കുമാറിനു മേൽ കേസ് കൊടുക്കാത്തത്
ശബ്ദത്തിനു എന്ത് പറ്റി... Voice rest എടുക്കണം 👍
ഡോക്ടർ അരുനാണ് സാർ.. കിടു ആണ്...😂😂😂
ഈ ചോട്ടർ സ്വന്തം കാര്യം നേടാൻ ഓന്ത് നിറം മാറുന്ന പോലെ ഏത് ഭാഗത്തേക്കും കാലു മാറും
ഏഴാം കൂലി?
Arun Kumar is one of the worst journalist in Kerala
നോട്ടേ വിട...😂😂😂
All you tube media is concentrating in glorifying Doctor Arun Kumar Sir
ഇന്നലെ മുതൽ കോയമാരുടെ വാട്സ്ആപ്പ് ഗ്രുപ്പുകളിൽ ഈ പേപ്പർ കട്ടിങ് പരക്കുന്നുണ്ടായിരുന്നു. മഹല്ലുകാര് ഒക്കെ പൈസ എത്രയും പെട്ടന്ന് പൈസ ഒക്കെ ബാങ്കിൽ കൊണ്ട് പോയി ഇടാൻ 😂😂😂😂
മര പൊട്ടൻ അല്ല...... മുട്ടിൽ മരം മുറി ......😂😂😂😂
സാർ, ദയവായി ചുരുക്കി പറയു, ആദ്യത്തെ 4,5 മിനുട്ട് ഒരേ വാചകം തന്നെയാണ് പറഞ്ഞത്. ക്ഷമിക്കുക, വളരെ ബോറാകുന്നു. Sorry.
Sk. Nair എന്ന ഒരുകോടിയുടെ ആളാണോ ഈ ചാനലിന്റെ M. D. ഒന്ന് സ്ഥിരീകരിക്കാമോ സാർ?.