Ns200 3വർഷം ഉപയോഗിച്ചവന്റെ അവസ്ഥ|Ownership Experience Of Ns200!

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Ns200 3വർഷം ഉപയോഗിച്ചവന്റെ അവസ്ഥ|Ownership Experience Of Ns200
    #Ns200OwnershipReview
    FOR BUSINESS ENQUIRIES MAIL ID👇
    Bilalsuneer212@gmail.com
    നിങ്ങൾ അങ്ങ് വന്നമതി ഞാൻ അവിടുണ്ട് 😁insta Link
    www.instagram....
    Welcome To Motor Vault Family..വീഡിയോ കണ്ടതിനു നന്ദി.. നിങ്ങൾക് ഈ വീഡിയോ ഇഷ്ടമായാൽ തീർച്ചയായും നമ്മുടെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യ്തു സപ്പോർട്ട് ചെയ്യുക. അതുപോലെ തന്നെ വിഡിയോ ക് ഒരു ലൈക്‌ 👍കൂടി ചെയ്യുക. വിഡിയോയിൽ എന്തെങ്കിലും കുറവ് ഉണ്ടേൽ അത് കമന്റ്‌ വഴി എന്നെ അറിയിക്കാം Do Comments below. അപ്പൊ അടുത്ത വിഡിയോയിൽ കാണാം.... ❤STAY PEACE

ความคิดเห็น • 570

  • @rahulherald4508
    @rahulherald4508 4 ปีที่แล้ว +171

    Machane pin cheyumo

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +462

    കയ്യിൽ ബജാജും ഇല്ലാ ഹോണ്ടയും ഇല്ലാ യമഹയും ഇല്ലാ duke ഉം ഇല്ലാ 😁. എന്നാലും വീഡിയോ കാണുന്നതിന് ഒരു കുറവും ഇല്ലാ 😁

  • @storymaker_____
    @storymaker_____ 4 ปีที่แล้ว +111

    1 year 4 months കൊണ്ട് 28,000km ഓടിയ ഞാൻ 😁
    Bike - MT15
    mileage - 57+

    • @MOTORVAULT
      @MOTORVAULT  4 ปีที่แล้ว +14

      Great..

    • @dheerajdeva3711
      @dheerajdeva3711 4 ปีที่แล้ว +3

      Thats cool😎

    • @rishikt5476
      @rishikt5476 4 ปีที่แล้ว

      Min 31000

    • @afsalmnk5158
      @afsalmnk5158 4 ปีที่แล้ว +10

      3 year kond 1 lakh cross cheythu vandiyum sale aaki NS200😎

    • @dheerajdeva3711
      @dheerajdeva3711 4 ปีที่แล้ว

      @@afsalmnk5158 oru killadi thanne😎😍

  • @Ubaid_yas
    @Ubaid_yas 4 ปีที่แล้ว +71

    NS200 അത് ഒരു വല്ലാത്ത വികാരം ആണ് ❤❤❤❤

    • @Ubaid_yas
      @Ubaid_yas 3 ปีที่แล้ว

      @Rider Rider myraanu

    • @mubashir5586
      @mubashir5586 3 ปีที่แล้ว +1

      @Ghost Rider vandi onnn sherik odichitt para man.

    • @usererror2436
      @usererror2436 3 ปีที่แล้ว

      @നിന്റെ അച്ഛൻ 3 വർഷം ഓടിച്ച റിവ്യൂ ആണ് പറയണത് 😂... അല്ലാണ്ട് ടൗണിൽ പാർക്ക്‌ ചെയ്തു ഇട്ടിരുന്ന വണ്ടി കണ്ടു റിവ്യൂ പറയണത് അല്ല 😏😼

    • @usererror2436
      @usererror2436 3 ปีที่แล้ว

      @നിന്റെ അച്ഛൻ എടാ കൊച്ചെറുക്കാ... Ns ഒരു budjet വണ്ടി ആണ്... അതുകൊണ്ട് തന്നെ കോളനി ആയി പോയതിൽ കുറ്റം പറയാൻ പറ്റില്ല... സാധാരണകാർ ഈ വണ്ടി choose ചെയ്യും... So കോളനി ആയേക്കാം... എന്നുവെച്ചു ഈ വിലയിൽ ഇത്ര നല്ല പെർഫോമൻസ് തന്ന വേറെ വണ്ടി ഇല്ല 😹

    • @usererror2436
      @usererror2436 3 ปีที่แล้ว

      @നിന്റെ അച്ഛൻ mt yo🤭... Ayinu mt 150 cc segment aanu😹... Ne evidunnu varunnedie🤭

  • @lonelyboy4990
    @lonelyboy4990 4 ปีที่แล้ว +29

    ഇതുപോലുള്ള യൂസർ റിവ്യൂ കൾ ഇനിയും പ്രതീക്ഷിക്കുന്നു....
    Happy onam...

  • @milans3747
    @milans3747 4 ปีที่แล้ว +55

    Ithokeyanu sherikkum review , alland medicha odane ollathalla
    Long term reviews are way more useful

    • @MOTORVAULT
      @MOTORVAULT  4 ปีที่แล้ว +5

      Thanks broi

    • @ajmal9826
      @ajmal9826 3 ปีที่แล้ว

      Correct 👍

  • @alenvarghese4665
    @alenvarghese4665 4 ปีที่แล้ว +53

    വെറുപ്പിക്കാത്ത ചുരുക്കം ചില ചാനലുകളിൽ ഒന്ന് 👌

  • @praveenspraveens5360
    @praveenspraveens5360 4 ปีที่แล้ว +52

    Bro അ രണ്ട് ലക്ഷം km ആയ pulsarinte വിഡിയോ ഒന്ന് ചെയ്യാമോ

  • @KAVILPADvinu
    @KAVILPADvinu 4 ปีที่แล้ว +17

    1 കൊല്ലം കൊണ്ടു 32000 ഓടി എന്റെ ns.... ഇപ്പോളും പുലി... Ns 💪💪💪💪💪💪💪

  • @niyasnazz6321
    @niyasnazz6321 4 ปีที่แล้ว +39

    Proud be a NS Owner 😍😍😍

    • @himalayan_411
      @himalayan_411 3 ปีที่แล้ว

      @Ghost Rider ethado Myra

  • @MiXTechTraveller
    @MiXTechTraveller 4 ปีที่แล้ว +92

    എന്റെ ബൈക്കിന്റെ ഫീഡ്ബാക്ക് വേണോ
    പൾസർ 180
    6 കൊല്ലം
    1.4 ലക്ഷം കിലോമീറ്റർ ഓടിച്ചു
    ഇപ്പോൾ ചെറിയ ഒരു എഞ്ചി പണി വന്നു
    അതും 2500 രൂപ മാത്രം
    കമ്പനിയിൽ സർവീസ് ചെയ്യാറില്ല
    വല്ല പണിയും വന്നാൽ അത് ഫിക്സ് ചെയ്യും
    പിന്നെ 5000 കിലോ മീറ്ററിൽ ഓയിൽ മാറ്റും
    ഒറ്റ അടിക്ക് സ്റ്റാർട്ട് ആവും
    1.4 Lak ഓടിയത് കൊണ്ട് തന്നെ ചെറിയ സൗണ്ട് മറ്റം ഉള്ളത് പോലെ ചെറുതായ് തോന്നുന്നു
    45 മൈലേജ്

    • @hari5688
      @hari5688 4 ปีที่แล้ว +1

      Bro 50000 km കഴിഞ്ഞപ്പോൾ engine പണിതയിരുന്നോ

    • @MiXTechTraveller
      @MiXTechTraveller 4 ปีที่แล้ว

      @@hari5688 illa bro 1.4 lack aayappo oru cheriya pani kitti ath fix cheythu.ippoyum puliyanu

    • @hari5688
      @hari5688 4 ปีที่แล้ว

      @@MiXTechTraveller 👏👏👏

    • @MiXTechTraveller
      @MiXTechTraveller 4 ปีที่แล้ว

      @@hari5688pls support channel

    • @kiduzzzzz3641
      @kiduzzzzz3641 4 ปีที่แล้ว +1

      Ente 180 epam 80000km ayi 55 kitunu mileage

  • @bluestorm9707
    @bluestorm9707 4 ปีที่แล้ว +62

    Ns 200 fan❣️

    • @MOTORVAULT
      @MOTORVAULT  4 ปีที่แล้ว +3

      Thanks✈️✈️

  • @throttle_up46
    @throttle_up46 ปีที่แล้ว +3

    2016 ൽ എടുത്ത എന്റെ BS3 RS200 അന്നും ഇന്നും എന്നും ബോംബ് ആണ് മോനെ........ BS3 NS200 ഇഷ്ട്ടം ❤️

  • @balumohan1833
    @balumohan1833 4 ปีที่แล้ว +7

    correct service anel വണ്ടി pwoli ആണ്... liquimoli, motul ആണ് use ചെയുന്നത് engil itrayum smooth, comfort okke kidu aanu

  • @Vaisakh-co9vn
    @Vaisakh-co9vn 4 ปีที่แล้ว +5

    3 വർഷമായി ഞാനും ns ആണ് യൂസ് ചെയ്യുന്നു 72000km ആയിഇതുവരെ ഒരു പ്രശ്നവും ഇല്ല മെയിൻറനൻസ് നന്നായിചെയ്താൽ ഒരു പ്രശ്നവും ഇല്ല

  • @roshanshibu1305
    @roshanshibu1305 4 ปีที่แล้ว +2

    Njn oru Ns 200 fan anne 5 varsham ayitte ulla moham anne NS vangikan pakshe veettukarude ethirppe karanam Ns vangikan kazhinjilla.. 😥
    Epo odikunna Vandi Royal Enfield classic 350 BS6.. eduthitte epo 6month ayi 2.3k km audiyittullu
    Annum ennum ishttam Bajaj NS 200 node mathram❤

  • @geesmongeorge3639
    @geesmongeorge3639 4 ปีที่แล้ว +6

    Extra care enthayalum veenda vandiyanu NS ente friendinte vandi 10k il gear selector shaft spring poyathanu athu mattan right side engine casum clutchum okke azhikendi vannu pinne innale 20 k il engine blast aaya oru dominarnte video kandullu . eduthu korachu nalukalkku shesham bajajinte vandikku vibrations kooduthal aayanu enikku feel cheythathu but I still love NS

  • @sruthinsanthosh4544
    @sruthinsanthosh4544 3 ปีที่แล้ว +5

    NS 200 രണ്ടു കൊല്ലം ഉപയോഗിച്ചു 61000 km കഴിഞ്ഞു ഇതുവരെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല 😍💓💥

  • @Vishnuwayanad18
    @Vishnuwayanad18 3 ปีที่แล้ว +3

    200 ippo 5 yrs and 54,000 kms done. Still 🔥
    52,000 kms il CDI maatti.
    Tyre change 3 times.
    Brake pads 12 times maari.
    Baakki okke vandi vangumbo ulla same.
    Mileage city 32-35 highway 40-44.

  • @akshay7-7-7
    @akshay7-7-7 3 ปีที่แล้ว +4

    യാ മോനെ ഇതൊക്കെ ആണ് review 🤩🤩

  • @jockeryer2688
    @jockeryer2688 4 ปีที่แล้ว +42

    My dreame bike is ns200.

    • @MOTORVAULT
      @MOTORVAULT  4 ปีที่แล้ว

      ⛵️⛵️

    • @jockeryer2688
      @jockeryer2688 4 ปีที่แล้ว

      @@MOTORVAULT Happy onam .

    • @anshadajsal7304
      @anshadajsal7304 4 ปีที่แล้ว

      Me too

    • @nasehaldo
      @nasehaldo 4 ปีที่แล้ว

      Vemda mone pani kittum nigalik njm eduthu kuduggi

  • @the_space_rider_93_73
    @the_space_rider_93_73 4 ปีที่แล้ว +14

    10000 ithil ചെയിൻ മറണം എന്നരപറഞ്ഞേ 😂😂
    ഫുഡ്‌പേക്കിൽ ഒരു റബർ ഒണ്ടാരുന്നല്ലോ അതുപോയൊണ്ടാകും ബ്രേക്ക്‌ ലിവർ മോളിലോട്ടായതുപോലെ തോന്നുന്നത് 🥰❤️❤️

  • @nahumaln7210
    @nahumaln7210 4 ปีที่แล้ว +7

    Kand time poyath arinjilla... poli video bro🥰

  • @ArunKumarGRz
    @ArunKumarGRz 4 ปีที่แล้ว +3

    എനിക്ക് എന്റെ ns200 ഇൽ വന്നിട്ടുള്ള പ്രോബ്ലെംസ്.
    1-ഓയിൽ ഇൻഡിക്കേഷൻ ഇടക്കിടയ്ക്ക് കാണിക്കുന്നു. 2, ഇടക്കിടയ്ക്ക് ഹെഡ്ലൈറ്റ് ബൾബ് അടിച്ചുപോകുന്നു. ഇപ്പോൾ നാലാമത്തെ ബൾബ് ആണ് ഇട്ടിരിക്കുന്നത്.
    3 - ഒരു 60 കിലോമീറ്റർ ഓടിച്ചു കഴിയുമ്പോൾ പുറകിലോട്ട് പിടിച്ചു വലിക്കുന്ന ഒരു ഫീൽ ഉണ്ട്.
    4 -മുന്നിലെ ടയർ one സൈഡ് വെട്ടി തേയുന്നുണ്ട്. വീൽ bearing മാറ്റിയിട്ടും സെയിം പ്രോബ്ലം. മിക്ക ns ലും ഇതു കണ്ടിട്ടുണ്ട്.

    • @thoufeekchithara5800
      @thoufeekchithara5800 4 ปีที่แล้ว

      Bro tyre vettitheyunna problem front brake athikam ayitt ubayogikkunna kond aaavum

  • @ns200redrevenger8
    @ns200redrevenger8 4 ปีที่แล้ว +6

    ഞാൻ 3 വർഷമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു കംപ്ലീറ്റ്മില്ല powli🥰

  • @mrudhul245
    @mrudhul245 4 ปีที่แล้ว +8

    Honda ennu paranja kondu chothikkuva .... Oru cbr 250 ownership reviews cheyyumo please 🙏🏻🙏🏻

  • @akshaygirishmg
    @akshaygirishmg 4 ปีที่แล้ว +20

    Bajaj India's budget sports bike brand 💪🔥💝

  • @travelvlogsbyajayanil3254
    @travelvlogsbyajayanil3254 4 ปีที่แล้ว +2

    Next week Ns 200 kittum😍🥰🥰
    Maintain cheyythal nalla vandii annu.
    Maintain cheyyathe vandi rash ayi odichal vandii pine nokkanda

  • @sunilb6225
    @sunilb6225 4 ปีที่แล้ว +2

    Original... Gr8 vedio
    Iniyum inganeyulllla vedios pratheekshikkunnu

  • @aashishes572
    @aashishes572 3 ปีที่แล้ว +1

    8 വര്‍ഷം ആയി ഉപയോഗിക്കുന്നു.
    ..ആദ്യം 2012ൽ ഇറങ്ങിയ pulsar 200ns ആണ് എന്റേത്.....ഒരു കുഴപ്പവും ഇല്ലാതെ ഇന്നും പട കുതിര പോലെ പായുന്നു.....സിറ്റി മിനിമം 35 പിന്നെ highway മിനിമം 40 .....Top speed 138 ഓടിച്ചിട്ടുndu......പുതിയ ഇപ്പൊ ഇറക്കുന്ന NS ന്റെ കാര്യം അറിയില്ല എങ്ങനെയാണെന്ന്

  • @shellysheniljacob4075
    @shellysheniljacob4075 4 ปีที่แล้ว +32

    220f ownership review cheyamo??

  • @shahalanvar9180
    @shahalanvar9180 4 ปีที่แล้ว +2

    Intro pwolich bro but motor vault ennu ezhuthiyath kurachoode bold akikoode

  • @chackokshaji5414
    @chackokshaji5414 4 ปีที่แล้ว +2

    4 year ayi bro long ride um pokunnund . Adipoli bike aanu.
    maintenance nadthi kondu nadannal. Oru problem um illa.

  • @nortenbabu4567
    @nortenbabu4567 4 ปีที่แล้ว +1

    3yrs NS eduthatu.... Headlight set adichu poy within 3 months, pinna battery poy 6 months aayapo... Bike top end illa.. Still stuck in 96km/h in 6 th gear.... Pick up ottum illa... 3 times changed vaccum piston... 😁😁😁😁

  • @safwansakkeer1394
    @safwansakkeer1394 4 ปีที่แล้ว +5

    Nammade payyan ee ns 200 ittale pennaungalde munnil karanganaaa saed chunk❤️

  • @mototech66
    @mototech66 4 ปีที่แล้ว +1

    Entem 2017 mdl Ns 200 aanu 3 yr aayi ethuvare 27k aayi ethinidayil oil & oil filter mariya parts air filter, Clutch cable, acltr cable, Cone set, Spark plug (3)Head beading athu mariyathu leak vannittalla valve adjust cheyyan azhichapol new ettanne ullu vere onnum marittila vandi nice aanu, mileage highway okke 45 kittittunnudu

  • @richbb-b8723
    @richbb-b8723 4 ปีที่แล้ว +75

    ഏറ്റവും കൂടുതൽ വിരോദികൾ ഉള്ളത് ബജാജിന് അല്ല .അതു tvs ന് ആണ്😂😂
    നീ എന്തിനാ ഇതു വാങ്ങിയത് എന്ന ചോദ്യം face ചെയ്യാത്ത tvs മുതലാളിമാർ കുറവ് ആയിരിക്കും

    • @Fathah_leo
      @Fathah_leo 4 ปีที่แล้ว +3

      അതൊക്കെ പണ്ട് ഇപ്പൊ കൊള്ളാം bro 😘

    • @Fathah_leo
      @Fathah_leo 4 ปีที่แล้ว +8

      310. Rtr 200. 160 ntorq എല്ലാം കൊള്ളാം bro 💋

    • @tommyshelby2084
      @tommyshelby2084 4 ปีที่แล้ว +4

      Ns njaan aadhyam edukkanam enne paranjapppoolum naaattile ellaavarum paranjathe negative aane...but edthu kayinje avarokke onnoodichu kayinjappol avre thanne maati paranju...pever of NS200

    • @christinantony5168
      @christinantony5168 4 ปีที่แล้ว +1

      സത്യം...

    • @saranb2172
      @saranb2172 4 ปีที่แล้ว +6

      TVs poli ahhh athu use cheyunnavark feel cheyummm padumuthale indian manufacturers nodu thalpariyam kurvayerinnu but tvs poli ahh rtr200 4v onwner ahh Nan value for money anu bike

  • @jcwmalayalam5855
    @jcwmalayalam5855 3 ปีที่แล้ว +3

    Passion pro eduthitt oneday 500km poyitund 2aal vech മനസ്സുന്ടെൽ ellam nalla comfort anu 🥰

  • @RiCHiN_
    @RiCHiN_ 4 ปีที่แล้ว +5

    Njn 3years aayiiii.... 70k kms💥💥💥💪🏽💪🏽 Still No Main probs 💢

  • @johnbabuchristo5912
    @johnbabuchristo5912 4 ปีที่แล้ว +46

    ആ പറഞ്ഞതു correct ആ Bajaj വണ്ടി കൊള്ളില്ല എന്ന് പറയുന്നയുന്നവനെ പൊട്ടൻ ആ .

  • @albinjoseph766
    @albinjoseph766 4 ปีที่แล้ว +1

    എന്റെ Ns 200 reviw
    20 months using 33000 km long driving only (kerala to bangaloure )
    All company servive
    Gd performence
    35--40 milage

  • @rasheedtholery
    @rasheedtholery 4 ปีที่แล้ว +1

    എന്റെ കയ്യിൽ പൾസർ 150 ഉണ്ട് 2011 ൽ എടുത്തതാണ് എനിക്കു വന്ന ചിലവ് രണ്ട് ടയർ ഒറ്റ തവണ ബ്രേക്ക് പാട് 3 ടൈ ഓയിൽ സൂപ്പർ വണ്ടിയാ

  • @vv-gv2yk
    @vv-gv2yk 4 ปีที่แล้ว +2

    Good user reviw
    Fz v3 ride review cheyyavo
    Ownership review ethelum onnelumm cheyyo plss

  • @bonyfisch
    @bonyfisch 4 ปีที่แล้ว +2

    Ente 2017 model bs3 ns 200 20k km odi .. ithuvare chain /sprocket maarittilla 🥰

  • @SAJEER.S7253
    @SAJEER.S7253 4 ปีที่แล้ว +4

    Bs4,bs6 vandikalil brake lever thannu aanu bro irikkunnath

  • @aamirayaaz_05
    @aamirayaaz_05 4 ปีที่แล้ว +3

    Rolon sprockets are best they are used in race bikes also. Cheap aanu bro coimbatore made aanu

  • @mallugosthunter3466
    @mallugosthunter3466 4 ปีที่แล้ว +1

    Ente aduthum ns 200 ahh 3 year nu mele ayi bro... Enik vanna oru prblm gear shifter onnu change cheyyendi vannu pinne 3 service nu sesham motule engine oil ahh njan use cheyyunne.. Company itta oil mati motule ittapol vandik nalla performance vannu endh paraya 'varshangalay vellachor kazhicha alk.. Oru plate chicken biriyani koduthath pole undayirunnu' pinne enik chain socket 20000km na change cheyyendi vannathu. Pinne 300km kazhinjal njan thanne chain nannay clean cheythitt motule chain loob idum. Vere oru prblm vannittilla colour fade angane onnum ayittilla. Ente oru suggestion company tharunna moojiya oil idathe motule use cheyyu... Vadiyil nalla difference thonnum.

  • @shabeebmuhammed5537
    @shabeebmuhammed5537 4 ปีที่แล้ว +8

    Bro എന്റെ വണ്ടിക്കും break ചവിട്ടി പോകേണ്ട അവസ്ഥായാണ്.പിന്നെ ഞാൻ break ലിവർ gas velding ചെയ്ത് bend ആക്കി. ഇപ്പൊ ok

    • @moto_kid46
      @moto_kid46 3 ปีที่แล้ว +1

      Pwoli mind 🤙

  • @abhijithunni3168
    @abhijithunni3168 4 ปีที่แล้ว +3

    Njan oru ns owner aan njan ns yaduthitt 6 month aayathe ullu
    I feel better in NS200❤️❤️❤️

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +2

    14:16
    Honda India il Ulla vandikal polichu otikkan pattiya vandikal alla
    Cbr250r aayal polum sthiramayi spotty aayittu odichal pettennu tensioner complaint vararundu
    Athupole tappet adiyum varum 🔥

  • @yaseens4673
    @yaseens4673 4 ปีที่แล้ว +23

    Ns 200 BiG FaN💕

  • @asacreations7588
    @asacreations7588 3 ปีที่แล้ว +3

    NS 200 എന്താണ് എന്ന് അറിയണം എങ്കിൽ 2015 ൻ്റെ അടിയിൽ ഉള്ള വണ്ടി നോക്ക് NS ൻ്റെ പവർ എന്താണ് ശരിക്കും അറിയാം ഒന്നും പറയാൻ ഇല്ലാ.. പൊളിയാണ് NS

  • @melbin1096
    @melbin1096 3 ปีที่แล้ว +1

    TVS വണ്ടികൾ കൊളളാം. പക്ഷേ അവരുടെ സർവീസ് complaint aanu customers kooduthal പറയുന്നത്.

  • @shyamjith8667
    @shyamjith8667 3 ปีที่แล้ว +1

    Aaa chattante samsaram kelkkan rasamund👌👌👌

  • @christycharly
    @christycharly 4 ปีที่แล้ว +5

    i think i am the 1 st person to veiw this
    ennallum polichuuuu

    • @MOTORVAULT
      @MOTORVAULT  4 ปีที่แล้ว +1

      Thanks ✈️✈️

  • @vijaykrishnan6498
    @vijaykrishnan6498 4 ปีที่แล้ว +1

    Ithepole ownership aspect videos eneem venam bro... Dominar okke😊

  • @nivinantony7290
    @nivinantony7290 4 ปีที่แล้ว

    Entem 3 years kazhinju. Athayavshyam nalla reethiyil modification cheythitundu. Enthayalum koduthatha paisaku worth aanu saadhanam. NS Carb aayathukondu high range il missing issues varum. New FI edukunnavarku issues undakilla. Allathe vere oru issues illa. Athayavshyam nalla reethiyil thanne reethiyil thanne njan maintain cheythu pokunnathukondu bike ippozhum new pole aanu. I mean literally new one. Hehe. Proud to be a NS Owner 😍😍😍

  • @krishnaprasadjithu8387
    @krishnaprasadjithu8387 4 ปีที่แล้ว +8

    Njan eduthitt 3year aayi vandi pwoliya 37000 aayi

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +6

    മച്ചാനെ പൊളിച്ചു💓❤👌💪✌❣❣

  • @vivek007ktd
    @vivek007ktd 4 ปีที่แล้ว

    I own a BS4 white NS. Periodical oil change and and 500 km il lube um cheythal athyavasyam vandi smooth aayi kondpokam. Pinne maximum vandi mazhyath nirthunath ozhivakuka. Eppolum polich odikathe vallapolum cruise cheyth odichal nalla milage um kittum

  • @AllTechMalayalamATM
    @AllTechMalayalamATM 4 ปีที่แล้ว +6

    11.37 ഈ പ്രശ്നം എനിക്ക് r15 v3 യിലും ഉണ്ട് അട്ജെസ്റ് ചെയ്യാൻ പറ്റില്ലെന്നാണ് ഷോരൂമീന്നും ലോക്കൽ മെക്കാനിക്കിന്റെ അടുത്തുന്നും പറഞ്ഞത്
    അട്ജെസ്റ് ചെയ്യാൻ പറ്റുമോ എന്ന് അറിയുന്നവർ ഏങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞുതരുമോ 😔😔😔😔

    • @ajz4368
      @ajz4368 4 ปีที่แล้ว +1

      Gas welding cheyyunnna garageil poyamathi. Avar choodakki bentakkum.

  • @ta9007
    @ta9007 4 ปีที่แล้ว

    Nte ns200 3 year kainju eduthatt...ippalum chain and sprocket maareettilla....nalla condition....26k something oodi....2017 march model❤️

  • @localriderkerala
    @localriderkerala 3 ปีที่แล้ว

    ഇവിടെ പല കമ്പനികളും കൂടുതൽ ഫീച്ചർ തരാനും വില കുറയ്ക്കാനുമുള്ള കാരണം ബജാജ് ആണു. പാർട്സ് ക്വോളിറ്റി കുറവാണു സോ കറക്ട് ആയിട്ട് മെയിന്റനൻസ് ചെയ്യണം. അത് ചെയ്യാതെ വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ക്വോളിറ്റി കുറവാണെന്ന് കരുതി വില കൂടുതൽ എടുക്കുന്നുമില്ല. സാധാരണക്കാരുടെ പെർഫോമൻസ് ബ്രാൻഡ്

  • @__sra_1__
    @__sra_1__ 4 ปีที่แล้ว +3

    💖💖nice review bro

  • @shibinshiha4883
    @shibinshiha4883 4 ปีที่แล้ว +6

    Njan 1 year melleyy ayiie ns 200 upayogikkunnu 10200 km oddiee still no problem
    But long run oddikazhizhu varrumboll enginill pen refiller ettu adikkunna sound varrumm but athu ennikku problem ayittu thonnunnillaa
    Tappet adiallaaa athuu(NB)

    • @Loo_zid
      @Loo_zid 4 ปีที่แล้ว +1

      nikkum und. RS aan

    • @RahulRahul-cm2el
      @RahulRahul-cm2el 4 ปีที่แล้ว +1

      Ath nth sound aanu bro

    • @shibinshiha4883
      @shibinshiha4883 4 ปีที่แล้ว

      @@RahulRahul-cm2el ariyilla brooo

    • @sarathkannan2915
      @sarathkannan2915 4 ปีที่แล้ว

      Tappet sound nilkan valla vazhi undo🙂

    • @shibinshiha4883
      @shibinshiha4883 4 ปีที่แล้ว

      @@sarathkannan2915 showroomill koduchannall mathieee avar adjust chayithu tharrumm

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 3 ปีที่แล้ว

    machane ithu oachira payikuzhi alleyy???
    ende veedu thottapurathaaa
    nimaaru ninna kooladathu ayyathu alleyy??

  • @varunvunnikrishnan4054
    @varunvunnikrishnan4054 4 ปีที่แล้ว +3

    Where is RVM ? What happened to RVM ?

  • @red_x887
    @red_x887 4 ปีที่แล้ว +4

    മച്ചാനെ ഇതുപോലെ xpulse ന്റെ വീഡിയോ വാണം

  • @adwaithxr
    @adwaithxr 4 ปีที่แล้ว +1

    Good content bro

  • @Austrian_Raptor
    @Austrian_Raptor 4 ปีที่แล้ว +2

    Enik oru help venaayirunnu
    My ns 200 speedometer light and bajaj logo light not working(speedometer refresh aakkumbo work cheyyunnund

    • @niyasnazz6321
      @niyasnazz6321 4 ปีที่แล้ว +2

      താൻ ഇവിടെയും 😃😃

    • @Austrian_Raptor
      @Austrian_Raptor 4 ปีที่แล้ว

      @@niyasnazz6321 enthaadaa kutta😘

  • @salihmuhammed3572
    @salihmuhammed3572 4 ปีที่แล้ว

    Machane owner review video nice aayind helpful video 👍

  • @anish.v151
    @anish.v151 4 ปีที่แล้ว +1

    Njn 6 year aay use cheynu.bs3 model ns..with exhaust.. 💥

  • @Gipsydas
    @Gipsydas 4 ปีที่แล้ว +1

    മച്ചാന്റെ വിവരണം അടിപൊളി

  • @fazilsudheer2060
    @fazilsudheer2060 4 ปีที่แล้ว

    Bro back brakente lever kurach thayzhi adjust chytha mathi
    Streetilk focus chythond braking improve chyn vndi aahn agne fix chythekana

  • @sreekanths944
    @sreekanths944 4 ปีที่แล้ว +3

    Bro rtr 160 4v ownership review cheyyuvo???

  • @vaigalakshmi9112
    @vaigalakshmi9112 3 ปีที่แล้ว

    Bro.. putiya bajajinta vandika seen ullu.. anda achananta 220... 11 years ayyy ...eppozha njan full restoration +modification chayta ....

  • @soorajkumart.s.7391
    @soorajkumart.s.7391 4 ปีที่แล้ว +3

    എന്റെ വണ്ടി 2018 മോഡൽ 18000 കെഎം ആയി ഇതുവരെ ചെയിൻ സ്പോക്കറ്റ് മാറിയിട്ടില്ല .

  • @ism890
    @ism890 4 ปีที่แล้ว +18

    ഇതില്‍ ഇന്നിയെന്താ മറ്റാനുള്ളത്. സകല സാധനവും മാറ്റിയല്ലോ 😂😂. ഇനി എഞ്ചിന്‍ മാത്രമേ ബാക്കിയുള്ളൂ 😅.

  • @nandhutan
    @nandhutan 3 ปีที่แล้ว +1

    Bro dukeinte parts okka nalla rate varuvo?plzz reply

  • @Mishab01
    @Mishab01 4 ปีที่แล้ว +1

    ആ back brake liver ഇന്റെ സീൻ എനിക്കും ഉണ്ടായിരുന്നു.

  • @user-mo2nn4zq7r
    @user-mo2nn4zq7r 3 ปีที่แล้ว

    Second ns bs3 eduthal vello problavum undavumo.???????? Onnu edukkan plan undu

  • @debin83
    @debin83 4 ปีที่แล้ว

    ഞാൻ p220 2009 model ഇപോഴും യൂസ് ചെയുന്നു. 3 ലക്ഷം km കഴിഞ്ഞു. ഇപോഴും ഗുഡ് കണ്ടിഷൻ.

  • @anwarismail1812
    @anwarismail1812 4 ปีที่แล้ว +1

    Broo.. fz v2 owners review cheyyamo.. plzzzz

  • @Fireblade-g3t
    @Fireblade-g3t 4 ปีที่แล้ว +12

    ns uyir

  • @jeezmartianz4028
    @jeezmartianz4028 3 ปีที่แล้ว

    6 years and 2 months ayi eduthitt bs3. engine side okke ippalum pakka
    nalla mileage um und
    60k km aayi

  • @kl13wolf
    @kl13wolf 4 ปีที่แล้ว

    3 year 3 month .. 70k km .. ✌🤘 chain sprk 20000km vare kitum.. correct service nalla parts oke anel vandi kidu ayt indakum.. ipolum adipoly ayt ind.. half side india trip um adich.. ✌

  • @manudas1235
    @manudas1235 4 ปีที่แล้ว

    Nice vedio brother keep going💜

  • @albinthomas9607
    @albinthomas9607 4 ปีที่แล้ว +3

    bro a break liver adjust akkan pattunnathane
    njn medichappoole kondupoi cheippichu

    • @abdullajumana8133
      @abdullajumana8133 3 ปีที่แล้ว

      Bro vandi eghnnea indu.milage etrA kittom

  • @NIYAS-ig4hm
    @NIYAS-ig4hm 4 ปีที่แล้ว +2

    Bs6 Duke 200 review cheyyumo

  • @domino9314
    @domino9314 4 ปีที่แล้ว +1

    Bro ente NS 2017 model ah. Ippo 52000 + km anu...ipozhum powli ah.. Ns🤙💪

  • @arshadshihab9809
    @arshadshihab9809 4 ปีที่แล้ว

    My review. For NS200 (2012 MODEL)
    Pro.
    49K KM odi. Powerill onum oru vishayavum Ella. Overtakeingill ethu vara anna chathichidilla (my fav part) .
    Cons.
    Ethintha Breakingill orikalum vishuvasikallu..pani tharum😁😭. ABS ellatha alla problemvm ethil onde.
    Ethil paraja brake liver and pad issue anikum onde.

  • @mrbhpmech720
    @mrbhpmech720 4 ปีที่แล้ว +1

    Nice video bro

  • @facelessman1578
    @facelessman1578 3 ปีที่แล้ว +1

    ഇക്ക ❤️

  • @ashikreji519
    @ashikreji519 4 ปีที่แล้ว

    Bro ente rs200 abs model aa breaking eniku. Oru confidence thonitu elaa back katta shokam aa front kurachu kode important cheyanam...pne ente vandi da rpm meter poyii 2k km ayipam thane pne long poya oru 40+kittum bt local odiya katta shokam ayita thoniya pne ente vandi da fan on akan kurachu onu padaa namalu trip ok poyitu vanu oru 1mins on aki etta on akum alathe automatically fan work akulaa medicha aa a oru edakii senior pakka ayirinu bt ipam cheriya oru maduppu pole aa

  • @mrkaido2515
    @mrkaido2515 2 ปีที่แล้ว

    Which is better ns200 or fz16

  • @vishnucr7178
    @vishnucr7178 4 ปีที่แล้ว +3

    Ns pattiya tyre michelin ano
    Ente back tyre maran samayamay.
    Corneringin kooduthal nalladh michein tyres anenn paranju kettu for ns 200.. 😇😇

  • @AjithKumar-je4fr
    @AjithKumar-je4fr 4 ปีที่แล้ว

    2010 model pulsar 220 ippozum use cheyyunnundu ithuvare enikku oru valiya paisa kayyil ninnum irangunna pani onnum vannittilla.

  • @sufiyan_ee
    @sufiyan_ee 4 ปีที่แล้ว +14

    Ns പൊളിയാണ്,,, 😀

  • @fawazfaisal8644
    @fawazfaisal8644 4 ปีที่แล้ว +2

    adipoli🔥

  • @ajayajo4134
    @ajayajo4134 3 ปีที่แล้ว

    എന്റെ വണ്ടി രണ്ട് വർഷംകൊണ്ട് 32000 km ഓടി എന്തേലും seen ഉണ്ടോ?