'ആദ്യ പൊട്ടലിൽ തന്നെ പുറത്തിറങ്ങി കുന്നിലേക്ക് ഓടിക്കയറി', ധീരജും സഹോദരിമാരും സുരക്ഷിതർ | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 86

  • @SunithaS-ez6cn
    @SunithaS-ez6cn 2 หลายเดือนก่อน +1

    വളരെ സന്തോഷം ഞാനൊരുപാട് വിഷമിച്ചു ദൈവത്തിനു വളരെ നന്ദി❤

  • @kukku5555
    @kukku5555 2 หลายเดือนก่อน +371

    മാധ്യമത്തിൽ കണ്ടപ്പോ സങ്കടമായി ഇപ്പൊ ആശ്വാസം

  • @Comrade92
    @Comrade92 2 หลายเดือนก่อน +63

    രക്ഷപ്പെട്ടവരെ കാണുമ്പോ ഒരു എന്തെന്നില്ലാത്ത സന്തോഷം 🥰😊

  • @abikrishna5099
    @abikrishna5099 2 หลายเดือนก่อน +287

    ആ ചേച്ചിമാർ എത്ര പേടിച്ചു കാണും നിങ്ങളെ ഓർത്തു... വെറുതെ ഓരോന്ന് പ്രചരിപ്പിക്കതെ

  • @Amalgz6gl
    @Amalgz6gl 2 หลายเดือนก่อน +248

    എന്തായാലും നിങൾ രക്ഷപ്പെട്ടല്ലോ...❤

  • @Shfeeqtirur
    @Shfeeqtirur 2 หลายเดือนก่อน +124

    ആ ഓടിക്കയറൽ ജീവിതത്തിലേക്ക്.... ❤️.. കയറാൻ കഴിയാത്തവർ മരണത്തിലേക്കും..... 😥

  • @ponnuus189
    @ponnuus189 2 หลายเดือนก่อน +55

    എല്ലാരും ജീവനോടെ ഉണ്ടല്ലോ സമാദാനം

  • @sasikalaputhoorvalappil4128
    @sasikalaputhoorvalappil4128 2 หลายเดือนก่อน +95

    മരിച്ചു എന്ന് പറഞ്ഞില്ല. കാണുന്നില്ല എന്ന് മാത്രം.സുരക്ഷിതരായിയിരിക്കുന്നു എന്നതിൽ സന്തോഷം 🎉🎉🎉🎉ദൈവത്തിന്നു സ്തുതി ❤

    • @cpbineesh
      @cpbineesh 2 หลายเดือนก่อน +1

      അതെ. റിപ്പോർട്ടർക്ക് കാര്യമറിയില്ല

  • @asrvlogbyramla69
    @asrvlogbyramla69 2 หลายเดือนก่อน +61

    സന്തോഷം ❤

  • @TravisCott-hw6ok
    @TravisCott-hw6ok 2 หลายเดือนก่อน +4

    ഇത്രയും സങ്കടം ഉണ്ടാകുന്ന വാർത്തകിടയിൽ സന്തോഷം ഉണ്ടാക്കുന്ന വാർത്ത 🤍

  • @arunprasad5699
    @arunprasad5699 2 หลายเดือนก่อน +19

    എന്ത്‌ വന്നാലും മൊട്ട സാറിന്റെ മണ്ടയിൽ കയറേണ്ട, ഇപ്പോൾ അതൊരു ഫാഷൻ പോലെ ആണ്, അല്ലേലും മാങ്ങാ ഉള്ള മാവിലെ കല്ല് എറിയുകയുള്ളു....
    മൊട്ട സാറിനു Support 👍👍👍👍

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน

      Veluppikathe.. Avan Thaneeaarikkum

  • @niceguy36119
    @niceguy36119 2 หลายเดือนก่อน +10

    🙏🏿, രക്ഷപ്രവർത്തനത്തിൽ പങ്കു ചേരണം, ധീരജ് ഒരു പാട് സങ്കടം ഉണ്ടായി ആ ഫോട്ടോ കണ്ടപ്പോൾ

  • @Fidh_____
    @Fidh_____ 2 หลายเดือนก่อน +7

    Alhamdhulillah ❣️

  • @abusinan8083
    @abusinan8083 2 หลายเดือนก่อน +3

    ഇത് പോലെ എല്ലാവരും രക്ഷപെട്ട വാർത്ത വരട്ടെ എന്ന് പ്രാത്ഥിക്കാം 🤲

  • @kathusssvlog6655
    @kathusssvlog6655 2 หลายเดือนก่อน +39

    Happy ആയി... ഇതുപോലെ അർജുന് വന്നിരുന്നെങ്കിൽ വെറുതെ ആശിച്ചു പോകുന്നു

    • @nasilanihal2832
      @nasilanihal2832 2 หลายเดือนก่อน

      😔😔🙏🤲

    • @hisham5474
      @hisham5474 2 หลายเดือนก่อน +1

      അർജുനൈ കിട്ടി

    • @RoshTok
      @RoshTok 2 หลายเดือนก่อน

      ​@@hisham5474കിട്ടിയോ

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 2 หลายเดือนก่อน

      ​@@hisham5474കിട്ടിയോ? സത്യാണോ

  • @TheRighteousHasFinalVictory
    @TheRighteousHasFinalVictory 2 หลายเดือนก่อน +5

    സന്തോഷം... ദൈവത്തിനു സ്തുതി...

  • @SaidaliSaidu-ot5fp
    @SaidaliSaidu-ot5fp 2 หลายเดือนก่อน +103

    തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ദിക്കണം

  • @basheerbm8326
    @basheerbm8326 2 หลายเดือนก่อน +4

    ദൈവത്തിനു സ്തുതി .. രാവിലെ ഇവരുടെ ഫോട്ടോ കണ്ട് ഞാനും വളരെ വിഷമിച്ചിരുന്നു

  • @nazabasheer4694
    @nazabasheer4694 2 หลายเดือนก่อน +6

    മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ നമുക്ക് കഴിയില്ല ജീവിച്ചിരിക്കുന്നവരെ കൊല്ലാതിരുന്നൂടെ 😢😢😢

  • @habeebrahmanhrmk
    @habeebrahmanhrmk 2 หลายเดือนก่อน +17

    thank god

  • @abdulvahidkp3855
    @abdulvahidkp3855 2 หลายเดือนก่อน

    Alhamdulillah

  • @zubaida8040
    @zubaida8040 2 หลายเดือนก่อน

    Alhamdulillha

  • @drjithyaaakkal862
    @drjithyaaakkal862 2 หลายเดือนก่อน +3

    ആശ്വാസം 👍🏻🙏🏻🙏🏻

  • @ahmartkannur
    @ahmartkannur 2 หลายเดือนก่อน +4

    A H MART ന്റെ ഫോട്ടോഫ്രാം❤

  • @naseernazi9543
    @naseernazi9543 2 หลายเดือนก่อน

    Alhamdulillah ❤

  • @hyderalitp9946
    @hyderalitp9946 2 หลายเดือนก่อน +10

    അൽ ഹംദുല്ലില്ലാ..

  • @NishaAmbili-s3p
    @NishaAmbili-s3p 2 หลายเดือนก่อน

    People of God a bless on Praying

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 หลายเดือนก่อน +1

    ❤❤

  • @RamkumarTraders
    @RamkumarTraders 2 หลายเดือนก่อน +2

    ആളുകൾ സ്വന്തം വീട്ടിൽ സ്വർണവും, പൈസയും സൂക്ഷിച്ചു വെക്കുക ആണ് ഇന്നത്തെ കാലത്ത് പണം കയ്യിൽ വെക്കേണ്ട യാതൊരു കാര്യവും ഇല്ല ബാങ്കിൽ ഇടുക ഞാൻ പൈസ കയ്യിൽ എടുത്തിട്ട് മാസങ്ങൾ ആയി എല്ലാ ഇടത്തും g pay ഉണ്ട്, പിന്നെ എങ്ങിനെ ആണ് ആളുകൾ വീട് വിട്ട് സുരക്ഷിത ആയ സ്ഥാനങ്ങളിലേക്ക് മാറുക...

  • @NajmaSidhiq-j5j
    @NajmaSidhiq-j5j 2 หลายเดือนก่อน

    ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം

  • @gllenpappaachan8055
    @gllenpappaachan8055 2 หลายเดือนก่อน

    I thought they died. Thank God they are safe and alive❤❤

  • @sulochananarayanan2516
    @sulochananarayanan2516 2 หลายเดือนก่อน

    ഭാഗ്യ०2ാ०ജന്മം 👋👋🙌🙌

  • @swaranas5908
    @swaranas5908 2 หลายเดือนก่อน +3

    മൊട്ട അരുൺ ഉണ്ടയിരുന്നേൽ ഇവരുടെ സഞ്ചയനം ഇപ്പൊ നടത്തിയേനെ 😂

    • @sanupillai9160
      @sanupillai9160 2 หลายเดือนก่อน

      ഒന്ന് poda

  • @jeenashajahan4811
    @jeenashajahan4811 2 หลายเดือนก่อน +2

    Alhamdulilla 😢

  • @big_b_world4605
    @big_b_world4605 2 หลายเดือนก่อน +5

    Actor Aishwarya Lakshmi story ittu ie photo

  • @subinjith6966
    @subinjith6966 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @fasalch13
    @fasalch13 2 หลายเดือนก่อน +1

    Allahu great

  • @cpbineesh
    @cpbineesh 2 หลายเดือนก่อน +13

    മരിച്ചു എന്ന് വാർത്ത ആരും കൊടുത്തിട്ടില്ല. ഏത് പത്രത്തിലാണ് വന്നത്. ക്യാപ്ഷൻ വായിച്ചു നോക്കൂ

  • @Sameera_sami
    @Sameera_sami 2 หลายเดือนก่อน +1

    🤲🤲

  • @dileepchandran4323
    @dileepchandran4323 2 หลายเดือนก่อน +3

    🙏

  • @maneeshms2864
    @maneeshms2864 2 หลายเดือนก่อน +11

    എല്ലാവരും അർജുൻ മറന്നു

    • @Amalgz6gl
      @Amalgz6gl 2 หลายเดือนก่อน +11

      മറന്നേ പറ്റൂ...ഇനി വരില്ല...

    • @jojok-sp6yh
      @jojok-sp6yh 2 หลายเดือนก่อน +4

      Sremikkanjitallalo bro.. avastha ipo ingane anelo

    • @sajithahashim3039
      @sajithahashim3039 2 หลายเดือนก่อน +12

      എത്രയൊ ആൾക്കാർ ആണ് ഇവിടെ മണ്ണിനടിയിൽ. അർജുന് വേണ്ടി ശ്രമിക്കാഞ്ഞിട്ട് ഒന്നും അല്ലല്ലൊ

    • @hisham5474
      @hisham5474 2 หลายเดือนก่อน

      അർജ്ജുനൈ കിട്ടി ട്ടോ

    • @Aslaaslashameer
      @Aslaaslashameer 2 หลายเดือนก่อน

      കിട്ടിയോ ​@@hisham5474

  • @Artistannakutti
    @Artistannakutti 2 หลายเดือนก่อน

    Enthina ingane💔💔💔. .

  • @nibraazvlog2203
    @nibraazvlog2203 2 หลายเดือนก่อน +20

    ചാനൽ റേറ്റ് കൂട്ടാൻ പലതും ധൃതി പിടിച്ച് തട്ടിവിടുന്ന കേരളത്തിലെ മാധ്യമ ചാനലുടമകൾ റിപ്പോർട്ടർമാരെ നിലക്ക് നിർത്തണം
    അല്ലെങ്കിൽ ഇത് പോലെയാകും

  • @Dreamrider-di5ut
    @Dreamrider-di5ut 2 หลายเดือนก่อน +5

    Display maati kodkunnu bro

  • @2011seasons
    @2011seasons 2 หลายเดือนก่อน +1

    ​​surprisingly not seeing any byte from District Collector, may be sitting at office.

  • @Artistannakutti
    @Artistannakutti 2 หลายเดือนก่อน

    Nammal engane samadhnam ayi bashanam kaykum 💔💔💔💔

  • @adithyan8277
    @adithyan8277 2 หลายเดือนก่อน +2

    ❤❤❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน +1

    ❤🙏🙏🙏🙏🙏🙏👍

  • @SreedhanyaSree-lg4jj
    @SreedhanyaSree-lg4jj 2 หลายเดือนก่อน +6

    Please remove the thumbnail

  • @sajithasaju5466
    @sajithasaju5466 2 หลายเดือนก่อน

    Varna and vyshana is safe in Wims

  • @moosaedava7884
    @moosaedava7884 2 หลายเดือนก่อน +1

    😭😭😢😢😢🤲🤲🤲

  • @mybigfamily3674
    @mybigfamily3674 2 หลายเดือนก่อน

    എല്ലാരു പറയുന്നത് മുകളിലെക്ക് പാഞ്ഞു കയറി അപ്പൊ ഇങ്ങനെ പൊട്ടുമ്പം മുകൾക് ആണോ പോവേണ്ടത്

  • @Shilpashibin....
    @Shilpashibin.... 2 หลายเดือนก่อน +1

    നേരത്തെ രഞ്ജിത്ത് ഇസ്ര്യേൽ കണ്ടലോ.. നിങ്ങളെ റിപ്പോർട്ടർ mind ചെയ്തില്ല.. എന്ധെലും ഒന്ന് ചോദിക്കാം ആയിരുന്നു. പിന്നെ റിലേറ്റീവ് മരിച്ച ആൾക്കോരോടൊക്കെ എന്താ എങ്ങയ എന്ന് ചോദിക്കുന്നത് സ്റ്റോപ്പ്‌ chey മതി.. രഞ്ജിത്ത് പിന്നേ അവിടെ ഉള്ള ആൾകാരിടൊക്കെ രക്ഷ പ്രവർത്‌നം ചോദിക്..

  • @samroodkv558
    @samroodkv558 2 หลายเดือนก่อน +15

    Please change the thumbnail

    • @stayamazed8862
      @stayamazed8862 2 หลายเดือนก่อน +2

      Reach vitt kali illa 😂

    • @samroodkv558
      @samroodkv558 2 หลายเดือนก่อน +1

      @@stayamazed8862 yes point 😂.

  • @anz01337
    @anz01337 2 หลายเดือนก่อน +2

    Ivar ellarum expected arunnu ingne orul pottumennu

  • @aboos5736
    @aboos5736 2 หลายเดือนก่อน

    dinosar

  • @shortcutacademy4731
    @shortcutacademy4731 2 หลายเดือนก่อน

    Madyamathil ivare kurich vivaram illa enne vannitllu..jeevichiripundennarinjadil sandoshm

  • @kaattuskaattus2274
    @kaattuskaattus2274 2 หลายเดือนก่อน +1

    .

  • @fayhafayha4033
    @fayhafayha4033 2 หลายเดือนก่อน +2

    Arjune kitti ennna news kandu ullladano evido vannnadinjadanennnnu

    • @Malabar_Echo
      @Malabar_Echo 2 หลายเดือนก่อน

      Kitiyo😢

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 หลายเดือนก่อน +2

    പണ്ട് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ഇതുപോലെ പല അഴുക്കുപിടിച്ച പാവകളെ എടുത്ത് യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ അടുത്തു കൊണ്ടു വച്ച ഫോട്ടോ എടുക്കുമായിരുന്നു.. എന്നിട്ട് അത് യുദ്ധത്തിൽ മരിച്ചുപോയ കൊച്ചുകുഞ്ഞുങ്ങളുടെ പാവയാണ് എന്ന് പറയും.. ഇതു ശെരിക്കും നടന്ന കാര്യം ആണ്.. വായിച്ചു നോക്കിയാൽ അറിയാം..

  • @shanfayis4470
    @shanfayis4470 2 หลายเดือนก่อน +1

    🙏🏻

  • @thasneemi.m4359
    @thasneemi.m4359 2 หลายเดือนก่อน +1

    Alhamdulillah

  • @abdulrhimankphous3264
    @abdulrhimankphous3264 2 หลายเดือนก่อน +5

    ❤❤

  • @2011seasons
    @2011seasons 2 หลายเดือนก่อน +1

    ​​surprisingly not seeing any byte from District Collector, may be sitting at office.

  • @VijayaKumar-bk3sk
    @VijayaKumar-bk3sk 2 หลายเดือนก่อน +1

  • @theone6481
    @theone6481 2 หลายเดือนก่อน +8

    ❤❤❤❤

  • @flyinggirls5026
    @flyinggirls5026 2 หลายเดือนก่อน +1

    ❤❤❤❤

  • @AswathiIshan
    @AswathiIshan 2 หลายเดือนก่อน +1

    🙏

  • @2011seasons
    @2011seasons 2 หลายเดือนก่อน

    ​​surprisingly not seeing any byte from District Collector, may be sitting at office.