PSC AGE OVER - ??? || NO PROBLEM

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • HR Competitive cracker : 8086833339
    or
    HR : hr@competitivecracker.com
    Follow us on:
    ✅ Ping us @ / hsst-102851895722580
    ✅Instagram: ...
    ✅Subscribe: / @competitivecracker-on...
    ✅Subscribe our new channel CCPLUS TH-cam channel / @ccplustuition
    ✅Join us : t.me/joinchat/...
    ✅Download our app : play.google.co...
    www.competitivecracker.com
    Phone: +91 8589083568

ความคิดเห็น • 401

  • @midhunp3229
    @midhunp3229 2 ปีที่แล้ว +59

    Age over ആയിപ്പോയവരുടെ മനസ്സിൽ കുളിർ മഴയായി പെയ്തിറങ്ങുന്ന ഒരു വീഡിയോ ആണിത് എന്ന് നിസ്സംശയം പറയാം 👍👍❤❤❤❤❤

  • @sreejaajay6846
    @sreejaajay6846 2 ปีที่แล้ว +125

    ജനറൽ മാത്രം 36 വയസ്സ് ഈ സിസ്റ്റം തന്നെ കഷ്ടമാണ്.

    • @vrindababu340
      @vrindababu340 2 ปีที่แล้ว +7

      Teaching 40 general

    • @parvathymadhu7185
      @parvathymadhu7185 2 ปีที่แล้ว +2

      അതെ

    • @chvl5631
      @chvl5631 2 ปีที่แล้ว

      ജാതി മതം നോക്കി ജോലി 🤮🤮🤮എതിർക്കണം ഈ നശിച്ച ജാതി കോമരങ്ങൾ

    • @psccodes4125
      @psccodes4125 ปีที่แล้ว +3

      Yes pension age uyarthiyille Apo psc age limit um uyarthande

    • @kiranind9036
      @kiranind9036 ปีที่แล้ว +4

      അതെ age ൽ അനുകൂല്യം കൊടുക്കുന്നു ഉണ്ട് പിന്നെ റാങ്ക് ലിസ്റ്റ് ൽ എന്തിനാ അനുകൂല്യം കൊടുക്കുന്നത് Backward ആണ് ആയ എത്ര ഈസി ആണ് cutoff ഞാൻ പണ്ടേ സർവീസ് ൽ കയറിയേനെ അച്ഛൻ or അമ്മ സർക്കാർ സർവീസ് ൽ ഉള്ളവർ ആണെങ്കിൽ പിന്നെ അവരെ ജനറൽ ആയി കണക്ക് ആക്കണം

  • @_abidavp_3938
    @_abidavp_3938 2 ปีที่แล้ว +16

    എനിക്ക് മാഡതിനെ വലിയ ഇഷ്ടായി.ഒരു 20 വർഷം മുന്നേ എനിക്ക് ഈ അറിവുകൾ കിട്ടിയിരുന്നേൽ ഇന്ന് ഞാൻ ഒരു ഗവണ്മെന്റ് എംപ്ലോയീ ആയേനെ. ഇനി ഒന്നും പഴയതു പോലെ ആവില്ലല്ലോ. നഷ്ടപെടലുകൾ എന്നും നഷ്ടപെടലുകൾ തന്നെ. മാഡം എനിക്ക് ശരിക്കും ഒരു പോസിറ്റീവ് എനർജി നൽകിയിരിക്കുന്നു. നന്നിയുണ്ട്. മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ttc കഴിഞ്ഞ എനിക്ക് എന്തെങ്കിലും ജോലി സാധ്യത ഈ സ്ഥാപനം തരുമെന്ന് വിശ്വസിക്കുന്നു. എന്നെ പോലെ age ഓവർ ആയ ഒരുപാട് പേർക്ക് ഇതു വളരെ പ്രയാജനമായി. ഈ സ്ഥാപനം ഇനിയും വളർച്ചയുടെ ഒരുപാട് പടവുകൾ കയറട്ടെ. 👍🏻👍🏻

  • @hudhanancy4137
    @hudhanancy4137 2 ปีที่แล้ว +53

    വളരെ നന്ദി madom, ഇന്ന് രാവിലെ മാഡത്തിന്റെ vdo കണ്ടില്ലായിരുന്നില്ലെങ്കിൽ, എന്തോ എനിക്കറിയില്ല എന്താകുമായിയുന്നു എന്നു 😔അത്രയ്ക്ക് മനസ്സ് മടുത്താണ് ഇന്നലെ ഉറങ്ങാൻ കിടന്നതു. MSc, BEd, SET, കുറച്ചു നാളത്തെ CBSE experience,,, പിന്നെ madom തുടക്കത്തിൽ പറഞ്ഞപോലെ കുറെ ജീവിതം ഇതൊക്കെ കൊണ്ട് ഒരു govt സ്കൂളിൽ ഇന്റർവ്യൂ നു പോയി, കൂടെ ഉള്ളവർ പ്രായത്തിൽ കുറഞ്ഞവർ, govt സ്കോളിൽ experience ഉള്ളവർ, എന്തുകൊണ്ടോ ഇന്റർവ്യൂ ബോർഡ്‌ നു മുന്നിൽ ചെന്നപ്പോൾ എന്റെ എല്ലാ വിധ പോസിറ്റീവ് mind യും ചോർന്നു പോയി ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തി ഞാൻ അവിടുന്നു ഇറങ്ങി. വീട്ടിൽ വന്ന എനിക്കു ഇത്രേം വെറുതെ പഠിക്കാൻ നടന്നു, ഇനി എങ്കിലും ഇതൊക്കെ മതിയാക്ക് എന്നൊക്കെ ഉള്ള കുറ്റപ്പെടുത്തലുകൾ 😔😔😔സഹിക്കാൻ കഴിയുന്നില്ല. ഒരു ദൈവദൂതൻ പോലെ ആണ് ഇന്ന് രാവിലെ ഫോൺ എടുത്തു madom ത്തിന്റെ vdo ഞാൻ കണ്ടത്.ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏

    • @binithabhaskeran4800
      @binithabhaskeran4800 2 ปีที่แล้ว +2

      Vishamikkenda.njanum ithupole ulla alanu.MABEd with SET

    • @jeanvaljeanforever
      @jeanvaljeanforever 2 ปีที่แล้ว

      I'm also same...Having MCA and M.Tech CSE qualification

    • @habi7378
      @habi7378 2 ปีที่แล้ว +4

      Same experience. ലൈഫ് വെറുത്തു.MA bed ktet2& ktet 3. വീട്ടുകാരുടെ കുറ്റപ്പെടുത്തൽ, കളിയാക്കൽ കേൾക്കുമ്പോൾ സൂയിസൈഡ് നു പോലും ശ്രമിച്ചു. ആരുടെയും സപ്പോർട്ടില്ല veettukar hus ആരും ഇല്ല

    • @ranjithamanoj3357
      @ranjithamanoj3357 2 ปีที่แล้ว

      same anu njanum

    • @saj9589
      @saj9589 ปีที่แล้ว

      Govt job illengilum cbse schools il work cheythude

  • @sumeesvlog3218
    @sumeesvlog3218 2 ปีที่แล้ว +8

    Mam Msc b.ed set ഒക്കെ ഉണ്ട്...but ഒരു ജോലി മത്രം illa...psc യിലുള്ള വിശ്വാസം nashtappettuvarunnu...interview s ന് പോയാലോ experience ഇല്ലാത്തത് കൊണ്ട്‌ kittarumilla...am totally frustrated....ennlm വരുന്ന hsst exam um കൂടി ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി മുന്നോട്ട് പോവുകയാണ്...

    • @sreekumarsk6070
      @sreekumarsk6070 2 ปีที่แล้ว

      നിരാശ വേണ്ട. പരിശ്രമിക്കുക വിജയം ഉറപ്പ് 👍.

    • @hibakareem827
      @hibakareem827 2 ปีที่แล้ว

      Sumees vlog hsst eni enna vilika ariyo

  • @rajeshrajeshk243
    @rajeshrajeshk243 2 ปีที่แล้ว +8

    ഇപ്പോൾ DIET Lecturer നോട്ടിഫിക്കേഷൻ വന്നു.. അതിന്റെ age limit 22 - 40 ആണ് ഇതിൽ പറയുന്ന യോഗ്യത പി. ജി, ബി. എഡ്,, എം. എഡ് നെറ്റ്/ സെറ്റ് ആണ്. ഇത്രയും യോഗ്യതകൾ 22 വയസ്സിൽ പൂർത്തിയാക്കുക അസാധ്യം ആണ്. അപ്പോൾ കുറഞ്ഞ age limit 22 എന്നുള്ളതും കൂടിയ age limit40 എന്നുള്ളതും ഉയർത്താവുന്നതാണ്.. ഇത് ശ്രദ്ധയിൽ കൊണ്ട് വന്നാൽ ഒരുപാട് പേർക്കു ഉപകാരപ്രദം ആയിരിക്കും.

  • @radhakrishnan5064
    @radhakrishnan5064 2 ปีที่แล้ว +8

    Thanks... Support ന് ആരും ഇല്ലാത്തതാണ് വലിയ പ്രശനം. എന്തുചെയ്യും?

  • @antonyjos7530
    @antonyjos7530 2 ปีที่แล้ว +2

    സ്‌പെഷ്യൽ B Ed ആണ്..ഞാനിപ്പോ സർകാർ സ്കൂളിൽ സ്‌പെഷ്യൽ Educator ആയി സെക്കൻഡറി വിഭാഗത്തിൽ കരാറിൽ ജോലി ചെയ്യുന്നു.. എനിക്ക് നല്ലൊരു സ്ഥിരം ജോലിക്ക് അപേക്ഷിക്കാമോ

  • @Iamsarinps
    @Iamsarinps 3 หลายเดือนก่อน +2

    കഷ്ടമാണ്, ഞങ്ങൾ എന്ത് പിഴച്ചു ജനറൽ കാറ്റഗറിക്കാർ, എല്ലാവർക്കും ഒരു പോലെ ആക്കിക്കൂടെ,36കഴിഞ്ഞ ഞങ്ങൾക്ക് എഴുതൽ നടക്കില്ല

    • @AB-xk4yp
      @AB-xk4yp 11 วันที่ผ่านมา

      😂

  • @srinathtk86
    @srinathtk86 2 ปีที่แล้ว +10

    My suggestion to all the aspirants is that please start preparing as early as possible. Don’t waste time. Immediately after +2 start preparing for Kerala PSC / Civil services. Don’t join for engineering/ professional courses . Join for BA English / History/ humanities and in parallel prepare. So by the age of 25 you will be well positioned in a government or banking service. The key is DONT WASTE YOUR TIME… All the best for a bright future dear aspirants

  • @smalltraveler3188
    @smalltraveler3188 2 ปีที่แล้ว +50

    എന്റെ അവസ്ഥയും ഇത് തന്നെ age 40 ആയി. TTC . Degree ആണ് അടുത്ത LP UP എഴാ താൻ പറ്റുമെന്ന ചെറിയ വിശ്വാസം ഉണ്ട്. ഉറപ്പില്ലാതെ പഠിക്കാൻ കഴിയുന്നില്ല. ഒരു ജോലി. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു😭

  • @archanabinil9942
    @archanabinil9942 2 ปีที่แล้ว +19

    Thank you Mam. എന്നെപോലെ വിഷമിച്ചിരിക്കുന്ന ഒരുപാടുപേർക്ക് ഒരു good motivation class 🙏

  • @nishadsain7558
    @nishadsain7558 2 ปีที่แล้ว +15

    Education system.... job ഇതൊക്കെ ഒരു ബിസിനെസ്സ് ആകുന്നതാണ് ഈ കാലത്തെ ശാപം.

    • @lathikasuresh3376
      @lathikasuresh3376 ปีที่แล้ว

      അത് മറ്റുള്ളോർക്ക് നല്ലത് മാത്രല്ലേ വരുത്തുന്നൊള്ളൂ

  • @rashmivv5493
    @rashmivv5493 2 ปีที่แล้ว +2

    മാം ഞാൻ സംസ്കൃത സാഹിത്യത്തിൽ PG കഴിഞ്ഞതാണ് ഒരു വർഷം govtസ്കൂളിൽ work ചെയ്തു, കേരളം വിട്ട് പുറത്ത് പോയി ജോലി ചെയ്തു ഇപ്പോ വിവാഹം കഴിഞ്ഞ് psc എഴുതേണ്ട age Over ആയി ഇപ്പോ ശമ്പളം തുഛമാണെകിലും പ്രൈവറ്റ് School il ജോലി ചെയ്യുന്നുണ്ട് PSC കിട്ടിയില്ല എന്നുള്ള നിരാശ ഇല്ല കാരണം എല്ലാവർക്കും ജോലി നൽകാൻ നമ്മുടെ ഗവ.ആവില്ല

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +2

      രശ്മിയുടെ ചിന്താഗതിയോട്
      ഞാൻ പൂർണ്ണമായും യോജി ക്കുന്നു . ഇവർ പറയുന്ന കാര്യങ്ങൾ പ്രായോഗികമല്ല.

    • @saj9589
      @saj9589 ปีที่แล้ว +2

      Oru private schoolil ethra salary kittum.ariyan vendiyittan to

    • @rashmivv5493
      @rashmivv5493 ปีที่แล้ว +1

      @@saj9589 എൻ്റെ വിഷയം കൈ കാര്യം ചെയ്യാൻ അതു പഠിച്ച ടീച്ചറെ സ്കൂളിനാവശ്യമുണ്ടെന്ന് വന്നാൽ നമ്മൾ ചോദിക്കുന്ന സാലറി തരും അവർ ഞാൻ കണ്ണൂർ GEM ഇൻ്റർനാഷണൽ സ്കൂളിൽ jobനോക്കിയ ഒരാളുമാണ് .ഞാൻ ചോദിച്ച ശമ്പളം തന്നിട്ടാണ് ജോലി ചെയ്തതവിടെ നമ്മുടെ എക്സ്പീരിയൻസ്, ക്വാളിഫിക്കേഷൻ അത് പ്രധാനമാണ് ശമ്പളത്തിനും ജോലിക്കും, ഒരു മുൻ ഗണന കിട്ടും

  • @seenureshi2788
    @seenureshi2788 2 ปีที่แล้ว +7

    Mam njan oru handicapped person aan enik 36 age aayi. njan 8 years munp psc coachinginoke poyirunnu. But athin shesham kalyanam kazhinju husbandinte veetilayirunnu pinne padikanulla situation onnum undayirunnilla. Touch vittu poyi ipo orupad vishamathilan. Husbandum ha dicapped aan. Ipo avarkum joliyonnumilla. Enik ini padichal psc kittumo enn epozhum samshayam. Njan B. Com graduate aan.enik enth cheyyanamennariyilla. pls your contact no.mam

  • @Sachu76354
    @Sachu76354 2 ปีที่แล้ว +3

    എനിക്കും 1980 Ezhava 10-ാം ക്ലാസ് എന്തെങ്കിലും അയക്കാൻ ഉണ്ടോ

  • @rosasibiambrose3320
    @rosasibiambrose3320 2 ปีที่แล้ว +23

    Ma'am ente age 41 1980 -il ullathanu.enikku enthu work chaiyan pattum???

  • @ansupradeep2208
    @ansupradeep2208 2 ปีที่แล้ว +11

    Mam, very useful and motivated class. Thank you so much. 🙏🙏

  • @manjun5481
    @manjun5481 2 ปีที่แล้ว +7

    Mam age 39,Bed category 2 und. Date of birth 1983 dec. General category anu. Age 40avunnathinu mumb upsa viliko. Enik ezhuthan pato mam.

  • @vismaya1636
    @vismaya1636 2 ปีที่แล้ว +7

    Mam enik 32vayasayi adutha ldc vilikkumbol ezuthan kaziyumo general aan oru replay tharam🙏🙏eni ennan adutha prelimis vilikkuka onnu parayamo miss🙏🙏

    • @savitha5867
      @savitha5867 2 ปีที่แล้ว

      ഉറപ്പായും പറ്റും 👍🏻

  • @Vis.i_ble
    @Vis.i_ble 2 ปีที่แล้ว +3

    orupaad samaadhanam aayi .Maaminte e video kandappo...😊

  • @ashaantony2832
    @ashaantony2832 4 หลายเดือนก่อน

    Age limitations ullavarkku ini enthu ennu ulla aakulathakalil pettavarkkum avasarangal paranju kodutha oru good motivation class. Mam nu orupaadu Thanks🥰❤️👍🏻

  • @sreekalak7202
    @sreekalak7202 2 ปีที่แล้ว +3

    Thank you ma'am. What you told is the same of my feelings.......got a positive energy from your talk.....it will change the life of mine and all others like me ....

  • @josephinebijo5255
    @josephinebijo5255 2 ปีที่แล้ว +3

    Education and Govt jobs have become a business now..... Brutal truth....
    So, how will you get a job
    Next option, private jobs
    Just believe in yourself and look for private jobs simultaneously
    There are lot of high paying jobs in private sectors...

    • @redpepper8913
      @redpepper8913 9 หลายเดือนก่อน

      Best comment.. ❤

  • @jennysjennys4672
    @jennysjennys4672 2 ปีที่แล้ว +6

    Valare nalla oru talk aayirunnu ,nanni namaskaram🙏

  • @shainik3296
    @shainik3296 2 ปีที่แล้ว +4

    Govt job kittathavar nannayi jeevikkunnille? Vereyum orupatu opportunities undu.

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      👍👍👍

  • @mkshabeenabeebi6079
    @mkshabeenabeebi6079 2 ปีที่แล้ว +4

    23 years experience as a teacher principal student councillor co ordinator in ENGLISH MEDIUM school and home tutor for English medium students, 53 years, B A ECONOMICS PASSED and M A ECONOMICS completed.any vaccancy?

  • @sreedevip.v6725
    @sreedevip.v6725 2 ปีที่แล้ว +1

    Nan ithra gap n shesham ktet ezuthsn.katanam. Athira mam nee oru class aanu. Adutha.lekshyam up aanu. I will.join cc

  • @jessjo7304
    @jessjo7304 2 ปีที่แล้ว +6

    മാം, ഞാൻ v. H. S. ഈ agriculture ആണ്. എന്തെങ്കിലും ജോലി സാധ്യത ഉണ്ടോ

  • @sathiane8521
    @sathiane8521 2 ปีที่แล้ว +6

    Madam ente age um over akan ayi. Im also Bsc BEd. 1 year um koodi undu. Mam nte vaakukal enik positive energy nalki. Thank you Mam..

  • @ervloger5221
    @ervloger5221 2 ปีที่แล้ว +2

    ഞാൻ B. Ed. Commerce കഴിഞ്ഞു. Set കിട്ടിയിട്ടില്ല.38years ആയി. Private കോളേജിൽ 6വർഷമായി പഠിപ്പിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ december മുതൽ നടുവേദന കാരണം പോകുന്നില്ല. Lpsa upsa exam എഴുതാൻ പറ്റുമോ എനിക്ക്

  • @Sophia-lf9sc
    @Sophia-lf9sc 2 ปีที่แล้ว +2

    Coverted christians ന് age relaxation ഉണ്ടോ... Other eligibility caste.. അറിയുമെങ്കിൽ pls reply

  • @NishaVlog
    @NishaVlog 2 ปีที่แล้ว +5

    Age limit ethraya for teacher post.eppol 40 years aayi MCA graduate aanu.Ehrayum naal teacher aayi ttannu work cheythathanu.Qatarill aanu eppol

  • @theerthasnath4069
    @theerthasnath4069 2 ปีที่แล้ว +3

    Tr anta oru friend nu veandiyanu. General
    Catogary yil annu, age 34 years kazhinu. Pulli kari widow annu, psc yil anthakilum relaxation undo

  • @jayachandrangopalan5345
    @jayachandrangopalan5345 2 ปีที่แล้ว +9

    നന്ദി.ജനറൽ psc എഴുതി. ലിസ്റ്റിൽ വന്നു. 4,5 ലിസ്റ്റിൽ വന്നു
    കിട്ടില്ല. ദസ്ബലിസ്റ്റിൽ വന്നു അപ്പോൾ കേരള ബാങ്ക് പ്രശ്നം. Psc പഠിപ്പിച്ചു. പിന്നെ യുട്യൂബിൽ co ഓപ്പറേഷൻ ക്ലാസ്സ്‌ ഇട്ടു. അതും വിചാരിച്ചത് പോലെ ആരും സപ്പോർട്ട് ചെയ്തില്ല. ചാനൽ C4 co operative syudy. ജനറൽ സ്പിയാണ് നന്നായി അറിയാവുന്നത്. Madam എന്റെ ക്ലാസ്സ്‌ ഒന്ന് കണ്ടു നോക്കണേ. കൊള്ളാമോ അന്ന് പറയണേ. പഠിപ്പിക്കാൻ ഇഷ്ട്ടമാ. ഒബിസി ആണ്.30/5/79date. Of birt h. Keralabank അയക്കാൻ പറ്റുമോ. Madathinte വാക്കുകൾ എല്ലാവർക്കും സമാദാനം നൽകുന്നു. വളരെ നന്നായിരുന്നു. നന്ദി.

    • @jintafrancis243
      @jintafrancis243 2 ปีที่แล้ว

      Hsst History class undo

    • @muneerarashid4253
      @muneerarashid4253 2 ปีที่แล้ว

      Madam..njan pre primary tr Aayirunnu..ippo.veetilirikkunnu.English mdm scl wrk cheythit 7 year experions crtfct und..ini enik wrk cheyyan pattule..pls rply

  • @coffeebuds4163
    @coffeebuds4163 2 ปีที่แล้ว +3

    Oru counselor akan enthu padikenam madam... psychology matram mathiyo....corsine kurichu oru details tharamo pls....

    • @jayalakshmiv354
      @jayalakshmiv354 2 ปีที่แล้ว

      എനിക്കും ആഗ്രഹംഉണ്ട്

  • @umailackumailashaji5239
    @umailackumailashaji5239 2 ปีที่แล้ว +12

    Age 39 OBC
    TTC with degree
    K tet kitti illa
    Eni anthucheum

    • @rafiyaabdurazak6152
      @rafiyaabdurazak6152 2 ปีที่แล้ว +1

      വീണ്ടും എഴുതി KTet clear ചെയ്യൂ then try psc

  • @MJ-kd4mj
    @MJ-kd4mj 2 ปีที่แล้ว +5

    You are too good.aYou are really an inspiration to all.God bless you.

  • @divyaratheesh8427
    @divyaratheesh8427 2 ปีที่แล้ว +6

    Mam ഞാൻ surveyor ഐടി ഐ കഴിഞ്ഞതാണ്. എത്ര വയസുവരെ psc അപേക്ഷിക്കാം

  • @dhanyaudayan9209
    @dhanyaudayan9209 2 ปีที่แล้ว +1

    Thankyou madam, very useful video

  • @susmiblitzon6723
    @susmiblitzon6723 ปีที่แล้ว +2

    HSA ,LP/UP examinte age limit general catagory il ethrayanu

  • @vidyasreekuttyjayesh5208
    @vidyasreekuttyjayesh5208 2 ปีที่แล้ว +1

    Kure naalay tt mam ne kaanan illalo. Kandathil santhosham

  • @sheemarajeevan9742
    @sheemarajeevan9742 2 ปีที่แล้ว +2

    Haii... Hindi samsarikanum malayalathilek translate cheyanum ariya... Job kitan vazhi undo??

  • @rekhanath4667
    @rekhanath4667 2 ปีที่แล้ว +3

    Mam parajath ente karyam anu

  • @lekshmicb4008
    @lekshmicb4008 ปีที่แล้ว

    വളരെ നന്ദി mam

  • @sruthisooraj6237
    @sruthisooraj6237 11 หลายเดือนก่อน

    Date of birth 30/5/1988anu.Bed maths anu. Enikku ini ethu year vare apply cheyyam

  • @ashaaslam986
    @ashaaslam986 10 หลายเดือนก่อน

    ആദ്യമായി psc യിൽ രജിസ്റ്റർ ചെയ്യാൻ പ്രായ പരിധി ഉണ്ടോ ഞാൻ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല അറിയുന്നവർ റിപ്ലൈ തരുമോ 🙏🙏

    • @competitivecracker-onlinep5420
      @competitivecracker-onlinep5420  10 หลายเดือนก่อน

      General category - 36 വയസ്സ് വരെ PSC EXAM APPLY ചെയ്യാം .
      36 ന് മുൻപ് PSC രജിസ്റ്റർ ചെയ്യാം

    • @ashaaslam986
      @ashaaslam986 10 หลายเดือนก่อน

      @@competitivecracker-onlinep5420 ഒബിസി ആണ്

  • @aneesahmada7869
    @aneesahmada7869 2 ปีที่แล้ว

    Sooper vedio enikkum age over aayi Hindi language teacher training kazhinjathanu

  • @jishageorge2726
    @jishageorge2726 2 ปีที่แล้ว +6

    Widows ന് age relaxation ഇല്ലേ?

  • @lakshminair8475
    @lakshminair8475 หลายเดือนก่อน

    Ys mam, correct 💯

  • @resmiresmi1578
    @resmiresmi1578 2 ปีที่แล้ว +1

    Sathyamaa

  • @mhdavilora
    @mhdavilora 2 ปีที่แล้ว +2

    ഡിഗ്രി പ്രിലിമിനറി റിസൽട്ട് വന്നോ

  • @dhanya8179
    @dhanya8179 2 ปีที่แล้ว +2

    Thank you so much for your motivation.

  • @djksd1
    @djksd1 2 ปีที่แล้ว

    Ente obc reservation corona kondupoyi
    Mains ldc lgs kittiyilla.... Ini ore oru prilims koody

  • @ajithasanthosh5088
    @ajithasanthosh5088 2 ปีที่แล้ว +1

    Mam,
    Online ആയി tution പഠിപ്പിക്കാൻ താല്പര്യമുണ്ട്
    BSc Physics
    BEd

  • @sivakumars3343
    @sivakumars3343 2 ปีที่แล้ว +1

    Technical ITI 36 anu. Enikku 41ayi general anu iti

  • @Indian_00135
    @Indian_00135 2 ปีที่แล้ว +7

    Respect ❤️

  • @mallikaviswanathan7637
    @mallikaviswanathan7637 2 ปีที่แล้ว

    Enthaanu ee Generilinod ithra vivechanam..enthinte adisthaanathilaau. Onnum manassolilavunnilla...

  • @priyafriendlyteaching5859
    @priyafriendlyteaching5859 2 ปีที่แล้ว +9

    Positive energy..... 👌👌👌

  • @sarithavs6271
    @sarithavs6271 2 ปีที่แล้ว +2

    ini oru ktet exam ennundakum ennu parayamo? Adutha lp up kku munpu undakumo....

  • @ranjithvvarattadi9219
    @ranjithvvarattadi9219 2 ปีที่แล้ว +1

    Epol nadakunna lgs strikinu vendi oru vedio cheythudey

  • @RT-hl6bl
    @RT-hl6bl 2 ปีที่แล้ว +7

    എത്രയോ പേർക് ആശ്വാസം കൊടുക്കുന്ന വീഡിയോ

  • @sojiaswathy836
    @sojiaswathy836 2 ปีที่แล้ว +2

    Enikku 48 vayasu ayi ..njan Bse zoology and computer 1year course cheythiu .. Malayalam nannayi ariyam..ente second language Malayalam ayirunnu .... enikku oru work kittan chance undo ma'am?

  • @renjitharenju5542
    @renjitharenju5542 2 ปีที่แล้ว +2

    1985 obc anu next oru Ldc kittumo ee prelimins 5th stage ayirunu aa chance nashtamayi pls reply mam

  • @sunithaganesh1
    @sunithaganesh1 2 ปีที่แล้ว +6

    Diploma in electronics ullavarkko?age 44 aano general category kku

  • @simnamujeeb8684
    @simnamujeeb8684 4 หลายเดือนก่อน

    Mam NTTC eeth exam aan ezhuthandath. Enikk oru arivum illa ittine kurich

  • @sinianilkumar9974
    @sinianilkumar9974 ปีที่แล้ว

    Mam yente d.b 25/5/1984 obc MA malayalam net ezhuthan pattumo 2024 ldc ezhuthan pattumo plz reply

  • @renjinivg2038
    @renjinivg2038 2 ปีที่แล้ว

    Mam hindi sahithyacharya kazhinju BE D ella schoolukalil gust ayi padippikkan pattumo please replay mam

  • @shynimk7327
    @shynimk7327 2 ปีที่แล้ว +5

    LD typist examinu ageover athrayanennu ariyumo mam.

  • @sareenatp8061
    @sareenatp8061 2 ปีที่แล้ว

    Anikki prelims attend cheyyan pattilla. Ad kond eniyulla psc exam azhudan patto

  • @priyankakm2061
    @priyankakm2061 2 ปีที่แล้ว +17

    Mam..pre-primary Teacherന് apply ചെയ്യാൻ 40വയസ്സ് ആണോ പ്രായ പരിധി.

  • @manjus7823
    @manjus7823 2 ปีที่แล้ว

    LKG to 5th std Kerala CBSE ICSE all Students I will give better base learning. I can do well I have 20th year work experience about tution field. I expect a better Job from your institution

  • @subisharamesh8728
    @subisharamesh8728 2 ปีที่แล้ว

    Thankyou mam... thankyou so much.

  • @salmiajmal7674
    @salmiajmal7674 2 ปีที่แล้ว

    Nianmalayam, B, E, d
    KahijuEnthe kilu.mOppertu ityUndo

  • @beenasunil7367
    @beenasunil7367 3 หลายเดือนก่อน

    43 year age ayi, General anu, Psc register cheyth eni varunna exam ezhuthan pattumo madam

  • @sheminizar8779
    @sheminizar8779 2 ปีที่แล้ว +1

    Mam ഞാൻ M. Com B. Ed ആണ്.. സെറ്റ് ഉം K tet ഉം ഇല്ലാതെ HSA.. LPUP.. ezhuthan pattumo..... എഴുതി കഴിഞ്ഞ് k tet എടുക്കാൻ പറ്റുമോ..... please erply

    • @MrKunjunni
      @MrKunjunni ปีที่แล้ว

      set/tet venam. apply cheyyan..angane ithokke ulla lakshakkanakkinu alkkar ividund thaanum

  • @abdulrehimankumbol4882
    @abdulrehimankumbol4882 2 ปีที่แล้ว +5

    Typist ethrayanu age level

  • @this_is_ur_plingu
    @this_is_ur_plingu 2 ปีที่แล้ว +8

    Good Presentation, keep it Ma'am

  • @ManjushaSaji
    @ManjushaSaji 4 วันที่ผ่านมา

    Thanks madam 👍🏼

  • @abhinav.p.y871
    @abhinav.p.y871 2 ปีที่แล้ว +2

    Mam.B.com Finance, Typewriting English higher, Malayalam,& Hindi lower.M.S office,Word process പാസ് ആയിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റി യിൽ DEO ആയി daily wages ആയി work ചെയ്തിട്ടുണ്ട്. എനിക്കും

    • @rijibaburaj2863
      @rijibaburaj2863 2 ปีที่แล้ว

      Njanum athe eppo age age 44 ayi😢😢

  • @djvlogger9633
    @djvlogger9633 2 ปีที่แล้ว

    mam malayalam tutionedukkan thalparyamund qualification MA malayalam firstclass

  • @rajilan9840
    @rajilan9840 2 ปีที่แล้ว

    ഹിയറിങ്ങ് ഡീസബിലിറ്റി ഉണ്ട് age38എനിക്ക് എത്ര വയസുവരെ എഴുതാം പ്ലീസ് മം റിപ്ലേ

  • @suburuzzzvlog8073
    @suburuzzzvlog8073 8 หลายเดือนก่อน

    18/11/1893 age 10th pass psc exam എഴുതാൻ പറ്റുമോ

  • @victoryvictory7976
    @victoryvictory7976 2 ปีที่แล้ว +7

    നല്ല presentation 👍👍

  • @Aksam-yr8vi
    @Aksam-yr8vi 2 ปีที่แล้ว

    Thankyou miss

  • @saleenabadar1516
    @saleenabadar1516 2 ปีที่แล้ว

    Antayumavasthaithuthannayamadam.Anikkuippol43.Vayassayi.Antayacalificashan.S.S
    LC,T.T.C.Arabic.Anu.Athupolaanykku.Employmentylseniyority.Randuliatylundannuparayunnadalladaya.onnumayolla.mobailnamporumokkaamployntylumkodutjhu.vacansyvarumpolvilikkamannuparanju.❤️❤️❤️

  • @adhu_kook719
    @adhu_kook719 2 ปีที่แล้ว +2

    Thank you ma'am

  • @nailedit6430
    @nailedit6430 2 ปีที่แล้ว

    എനിക്ക് ഇനി കല്യാണം കഴിക്കാൻ പറ്റുമോ എന്ന ഒരു പേടി ഇല്ലാതില്ല

    • @sainaba3254
      @sainaba3254 ปีที่แล้ว

      എന്താ പറ്റിയെ

  • @letthelightlead8387
    @letthelightlead8387 2 ปีที่แล้ว +5

    Ma'am, Igno MA English class ഈ compitative cracker നെറ course ൽ കിട്ടുമോ?

  • @_vaiga_x_varna_
    @_vaiga_x_varna_ 2 ปีที่แล้ว +7

    Ld typist Ethra age vare apply cheyam

  • @vrindababu340
    @vrindababu340 2 ปีที่แล้ว +9

    Thank you Madam.One of the best session l ever seen in Competitive Cracker.you are a good person with good heart.If we are confident in handling our Subject it doesn't matter whether we get a govt job or not.But we should try our level best That's all.Any way thank you Mam 🙏

    • @kartikadayanandan7558
      @kartikadayanandan7558 2 ปีที่แล้ว

      Hsa k tet ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്.. Hsa age ലിമിറ്റ് എത്രയാണ്.

    • @vrindababu340
      @vrindababu340 2 ปีที่แล้ว +1

      @@kartikadayanandan7558 General 40
      OBC 43
      SC/ST 45 for teaching
      General psc general category 36
      OBC 39

    • @kartikadayanandan7558
      @kartikadayanandan7558 2 ปีที่แล้ว

      @@vrindababu340 k tet ഇനി എഴുതാൻ ഒക്കുമോ. മാഡത്തിന്റെ വാക്കുകൾ ഒരു പോസിറ്റീവ് എനർജി വന്ന പോലെ

    • @vrindababu340
      @vrindababu340 2 ปีที่แล้ว

      @@kartikadayanandan7558 pattum ennanu kettathu

    • @chvl5631
      @chvl5631 2 ปีที่แล้ว

      @@vrindababu340 ജാതി നോക്കി ജോലി.. കഷ്ടം... എന്നിട്ടു ജാതി പാടില്ല പോലും 🙄

  • @shynam595
    @shynam595 2 ปีที่แล้ว

    Ethuparanjuthannathil santhosham.

  • @kamanimolkKk
    @kamanimolkKk 8 หลายเดือนก่อน

    ജനറൽ കാറ്റഗറി. ഹാർട്ട്‌ patient ആണ്. Pase മേക്കർ വച്ചിട്ടുണ്ട്.Physicaly handicaped ന്റെ age relaxation കിട്ടുമോ? Pls reply

  • @aaradhya.r9512
    @aaradhya.r9512 2 ปีที่แล้ว +1

    എം.എ, ബി.എഡ്, സെറ്റ്-മലയാളം

  • @jayasreepallikkal6513
    @jayasreepallikkal6513 2 ปีที่แล้ว +2

    Best motivation!!

  • @sreelakshmimuraleedharan4896
    @sreelakshmimuraleedharan4896 2 ปีที่แล้ว

    Ma'am njan malayalam B ed kazhinjathanu class edukkan thalparyamund

  • @sANDHYa......830
    @sANDHYa......830 2 ปีที่แล้ว +2

    Mam...njan b.ed hindi kazinjathanu...kurach gap vannittund...psc age limit kazinju..enik oru vazi paranju tharumo..joli venam ennund.

    • @saj9589
      @saj9589 ปีที่แล้ว

      Cbse achoolsil job kittille?

  • @aakashshaji7104
    @aakashshaji7104 2 ปีที่แล้ว

    മാഡം, ഞാൻ, MA sociolpgy, copa, യോഗ്യത നേടിയതാണ്. Psc ട്രൈ ചെയ്തു. ജോലിക്കിട്ടിയില്ല. Age ഓവറായി. ഹെൽപ് ചെയ്യുമോ പ്ലീസ്

    • @raseenatj9598
      @raseenatj9598 ปีที่แล้ว

      Age over ayavarude oru koottayma undenkil nallathayirunnu alle

  • @soorajssuresh4533
    @soorajssuresh4533 2 ปีที่แล้ว

    Mam btech anu padichathu enikku class edukkan thalparyamundu

  • @chandranpm6025
    @chandranpm6025 2 ปีที่แล้ว +1

    ഞാൻ MA. B ed. Age 52. മലയാളം