എം വി ഗോവിന്ദന് മറുപടിയുമായി SNDP യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളിയുടെ | VELLAPALLY | MV GOVINDAN

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് SNDP യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളിയുടെ മറുപടി. ന്യൂനപക്ഷ പ്രീണനമാണ് LDF-ന്‍റെ വലിയ പരാജയത്തിന് കാരണമെന്ന് വെള്ളാപ്പള്ളി നടേശന്‍. SNDP യോഗത്തിന്‍റെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ല. LDF കാലഘട്ടത്തിന്‍റെ മാറ്റം തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 18

  • @jitheshpeter5790
    @jitheshpeter5790 6 หลายเดือนก่อน +7

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.വെള്ളാപ്പള്ളി നടേശൻ സാറിന് പൂർണ്ണ പിന്തുണ നൽകുന്നു. ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത ഈ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഭാരത് മാതാ കീ ജയ്യ്

  • @enlightnedsoul4124
    @enlightnedsoul4124 6 หลายเดือนก่อน +16

    വെള്ളപ്പിള്ളിയെ തൊടാൻ അനുവദിക്കില്ല

  • @shanilkumarp8429
    @shanilkumarp8429 6 หลายเดือนก่อน +1

    Good think

  • @unniag7019
    @unniag7019 6 หลายเดือนก่อน +3

    May Sukumaran Nair also take such a strong stand !❤

  • @RainbowdigitalColor
    @RainbowdigitalColor 6 หลายเดือนก่อน +2

    👍👍👍

  • @SubrahmanianThanikkattil
    @SubrahmanianThanikkattil 6 หลายเดือนก่อน +14

    നവോത്ഥാന നായകൻ. - ....ഇപ്പോൾ കരഞ്ഞിട്ടെന്തു കാര്യം..... വെള്ളാപള്ളി .... സുകുമാരൻ നായരേ.... PC. ജോർജേ..... നിങ്ങൾ നിങ്ങളുടെ ...... കാര്യസാധ്യത്തിനു വേണ്ടി സമുദായം പറഞ്ഞു നടക്കുന്നു..... നിങ്ങൾ നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് വോട്ട് ചെയ്യാൻ പറഞ്ഞാൽ.....ഒരുത്തനും ചെയ്യില്ല ...... കേരളത്തിലേ BJP വളർച്ചക്ക് നിങ്ങളേ പോലുള്ളവർക്ക് ഒരു പങ്കുമില്ല........

    • @skn1727
      @skn1727 6 หลายเดือนก่อน +1

      👍🏼

    • @skn1727
      @skn1727 6 หลายเดือนก่อน +3

      ഇനി മണ്ഡലം നോക്കേണം കോട്ടയം ഹിന്തു ഭൂരി പക്ഷ മണ്ഡലം ആണ് ഇവിടെ സുരേഷ് കുറുപ്പ് ഒഴിച് ഒരു ഹിന്തുവും പാർലമെന്റിൽ. പോയിട്ടില്ല ഇനി നോക്കി വോട്ട് ചെയ്യേണം,

    • @jaleelpareed5320
      @jaleelpareed5320 6 หลายเดือนก่อน

      @@skn1727ചെന്നിത്തലയും ജയിച്ചിട്ടുണ്ട്

  • @sunilkumarpb3651
    @sunilkumarpb3651 6 หลายเดือนก่อน +5

    Vellappallikku velive vannu😂😂😂😂😂😂

  • @gopinadhankj9906
    @gopinadhankj9906 6 หลายเดือนก่อน +8

    Govindan is a mindless person.

  • @ktsasikumar440
    @ktsasikumar440 6 หลายเดือนก่อน +14

    എല്ലാ൦.മൂസ്ലി൦നുമാത്ര൦ആനുകുലൃ൦.കോടുക്കുന്നു.ഹിന്ദുവിനേയു൦
    ക്രിസ്തൃാനിയേയു൦.രണ്ടാ൦തര൦
    പൌരൻമാർആക്കുന്നു.കോൺഗ്രസു൦.സിപിഎ൦മു൦.ആനുകുലൃ൦
    കോടുത്താകോൺഗ്രസിനു൦
    പോയി.അനുഭവിച്ചോ.ഗോവിന്ദാ

  • @PramodNanu-h1d
    @PramodNanu-h1d 6 หลายเดือนก่อน

    ബംഗാളിൽ. ത്രിപുരയിൽ വെള്ളാപ്പള്ളി മാർ . വെള്ളാപ്പള്ളി -3. യോ?

  • @alitm9780
    @alitm9780 6 หลายเดือนก่อน

    വെളളാപ്പളളി ഈ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ആര് ജയിക്കാനാണ് ആഗ്രഹിച്ചത് ഇടത്പക്ഷമോ അതൊ ബിജെപിമുന്നണിയോ ?

  • @zennasaji1829
    @zennasaji1829 6 หลายเดือนก่อน +2

    🤣🤣🤣🤣

  • @HashimE-o8s
    @HashimE-o8s 6 หลายเดือนก่อน

    എന്ത് കിട്ടിയാലും തിന്നും

  • @kunhamooassainar5254
    @kunhamooassainar5254 6 หลายเดือนก่อน

    കേരള മാലിന്യം