Neelaambarathil Chinnum Tharakangale | Abraham George Anchery | CSI Christ Church Choir Mavelikara

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Neelaambarathil Chinnum Tharakangale
    നീലാംബരത്തിൽ ചിന്നും താരകങ്ങളെ
    Music & Harmony: Abraham George Anchery
    Lyrics: Adv. Susan George
    Carol Service 2023
    CSI Christ Church Choir Mavelikara
    Lyrics:
    നീലാംബരത്തിൽ ചിന്നും താരകങ്ങളെ
    പാരാകെ പൂനിലാവു മിന്നിടുന്നിതാ
    ദൂരെയാ കാലിക്കൂടിൻ മേലെയും
    അത്ഭുത താരമൊന്നുദിച്ചിതാ
    കാലങ്ങൾ കാത്ത പാപമോചകൻ
    പാപാന്ധകാരമാകെ നീക്കിടാൻ
    ദർശകർ പ്രകീർത്തനങ്ങൾ പാടിയ
    രക്ഷയിൻ മഹത്വവാൻ പിറന്നിതാ
    വിണ്ണതിൽ ലക്ഷ്യമായ് തെളിഞ്ഞ താരകം
    സുന്ദരം മോഹനം ശോഭനം
    ഭൂവിൽ പ്രമോദമിന്നുയർന്നിതാ
    മാനവർ തന്ദ്രയാകെ വിട്ടിതാ
    കാതങ്ങൾ താണ്ടുവാൻ ഒരുക്കമായ്
    തല്പരങ്ങൾ വിട്ടൊഴിഞ്ഞു യാത്രയായ്
    വിണ്ണതിൽ ലക്ഷ്യമായ് തെളിഞ്ഞ താരകം
    സുന്ദരം മോഹനം ശോഭനം

ความคิดเห็น • 3