54.ചിരിച്ചു മടുത്തെന്റമ്മോ # Fr Joseph Puthenpurakkal # Christian Devotional Speech # 100 % Comedy

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 271

  • @amminipushparaj6995
    @amminipushparaj6995 10 หลายเดือนก่อน +27

    അച്ചാ നമിച്ചു ചിരിച്ചു ചിരിച്ചു മനസും കണ്ണും നിറഞ്ഞു. ആയുസ്സും കൂടി 😁🙏❤️🌹

  • @achudhass
    @achudhass 2 ปีที่แล้ว +204

    ചിരിക്കാൻ മറന്നു പോകുന്ന😥അല്ലങ്കിൽ അതിനുള്ള മാനസിക അവസ്ഥ അല്ലാത്ത ഈ ലോകത്ത്.. ഇതേലും കേട്ടിട്ട്.. ഇച്ചിരി ചിരിപ്പിച്ച അച്ചന് ഒത്തിരി thx 🙏🏻🌹😍😆😆

    • @bineeshchandran7207
      @bineeshchandran7207 2 ปีที่แล้ว +7

      മനസുമടുപ്പാ അല്ലെ ... ഇവിടെ അതു തന്നെ

    • @mathewgeorge6523
      @mathewgeorge6523 2 ปีที่แล้ว +3

      ചിരിച്ചാൽ മാത്രം മതിയോ, എന്തെങ്കിലും. അൽപ്പം കഴമ്പ് വേണ്ടേ 😄🙏🏻

    • @achudhass
      @achudhass 2 ปีที่แล้ว +6

      @@mathewgeorge6523 കഴമ്പ് നോക്കിയാണോ ഈ ലോകത്തിൽ എല്ലാം നടക്കുന്നത് 😥...,. കഴമ്പ് നോക്കിയിരുന്നാൽ... ഇരുമ്പ് ആയി പോകും... 🤭🤭.. ചിരിക്കുക... ചിരിച്ചുകൊണ്ട് മരിക്കുക 🤭🙏🏻

    • @shajikochupodiyan9616
      @shajikochupodiyan9616 2 ปีที่แล้ว +1

      Y

    • @kunjuvava342
      @kunjuvava342 ปีที่แล้ว +2

      @@achudhass ikkili varthanam kettu chirikannoo

  • @rzx236
    @rzx236 2 ปีที่แล้ว +36

    ലളിതമായ അർത്ഥവത്തായ വാക്കുകൾ അച്ചനെ ഒരുപാടിഷ്ടം

  • @gincygeorge856
    @gincygeorge856 2 ปีที่แล้ว +49

    ഇന്നത്തെ കുടുംബ ജീവിതത്തിൽ നടക്കുന്ന അവസ്ഥെ ഇതാണ് അച്ഛൻ നല്ല മെസ്സേജ് ആണ് പറഞ്ഞു തരുന്നത് സൂപ്പർ😊🤗❣️👍

  • @saraswathy9621
    @saraswathy9621 2 ปีที่แล้ว +23

    അച്ഛന് എവിടന്നു കിട്ടി ഇങ്ങനത്തെ കഥകളൊക്കെ എന്തായാലും സൂപ്പറായി കേട്ടിരിക്കാൻ രസമുണ്ട്

  • @salilt8268
    @salilt8268 ปีที่แล้ว +65

    ഇത്രയും രസികനായ ഒരച്ചൻ !! അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. നേരിൽ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു

  • @jessyeaso9280
    @jessyeaso9280 2 ปีที่แล้ว +25

    ഈശോയെ..ശരിയായ ബോധ്യങ്ങൾ കൊടുത്ത്.. പരിശുദ്ധാത്മാവ് ഇടപെട്ട് എല്ലാ കുടുംബബന്ധങ്ങളെയും വിശുദ്ധീകരിക്കേണമേ.. 🤲🤲🤲

  • @daspacharuvil1121
    @daspacharuvil1121 ปีที่แล้ว +4

    എന്തായാലും അച്ചോ ആ മറ്റവന്റെ മോൻ കലക്കി സൂപ്പറായിട്ടുണ്ട്

  • @amosvlogs6723
    @amosvlogs6723 ปีที่แล้ว +12

    വല്യ ചിരിയൊന്നും വരുന്നില്ല 🙏🏽🙏🏽അച്ഛനോടിഷ്ടം ❤️

  • @RajeshPrabhu-sp4kg
    @RajeshPrabhu-sp4kg 8 หลายเดือนก่อน +4

    അച്ഛൻ രസികൻ തന്നെ...❤👌🙏

  • @sudeerbabu6659
    @sudeerbabu6659 2 ปีที่แล้ว +54

    അച്ചോ അച്ചൻ പറഞ്ഞത് എനി നന്നായി ഇഷ്ടപ്പെട്ടു അച്ചൻ എൻ്റെ വീട്ടീൽ ഇതുവരെ വന്നിട്ടില്ലല്ലോ? അച്ചോ അച്ചനാണ് ച്ചൻ

  • @sreekumarnair2073
    @sreekumarnair2073 2 ปีที่แล้ว +21

    അച്ചോ കലക്കി നമസ്കാരം

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว +4

    Chirippickanum athodoppam chinthippickanum Ulla achante kazhivane ethra paranjaalum theerilla 👌👌👌👌

  • @lionsap
    @lionsap ปีที่แล้ว +26

    സെമിനാരിയിൽ ഇതൊക്കെ കേട്ട് ഞങ്ങളും ചിരിക്കും, ആമേൻ 🤣🤣🤣🤣😇😇🙏

  • @manjumanju8294
    @manjumanju8294 2 ปีที่แล้ว +13

    യേശുവേ നന്ദി... അനുഗ്രഹിക്കണമേ...

  • @muhammadanappara284
    @muhammadanappara284 2 ปีที่แล้ว +38

    എന്റെ പുത്തൻ പുരക്കലച്ഛോ എവിടന്നാ ഇത് പോലുള്ള നല്ല കോഴ്സുകൾക്ക് പഠിക്കാൻ കഴിയുക

  • @sheelasayjan8901
    @sheelasayjan8901 10 หลายเดือนก่อน +6

    😂😂😂😂😂😂😂😂😊😊😊😊 ചിരിച്ച് ചാവും ഈ പ്രസംഗം കേൾട്ടാൽ

  • @beenapp1387
    @beenapp1387 2 ปีที่แล้ว +11

    അച്ഛൻ പറയുന്നവിശേഷണങ്ങൾഉള്ളവൻ്റെകൂടെജീവിക്കുന്നവർക്കാണ്,അതിൻ്റെവേദനയറിയുകയുള്ളൂ..പറയുന്നതെല്ലാം കേട്ട് ചിരിച്ച് പറയുന്നവർക്ക് പറ്റിയില്ല.അറുപതായാലുംഎഴുപതായാലുംഅതിനുംഒരുയോഗ്യതവേണം.അത്മാത്രമല്ലല്ലോജീവിതം... 😭

  • @reeja9224
    @reeja9224 2 ปีที่แล้ว +19

    നല്ല രസകരമായ വചനം

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Reeja ithannoo vajananam ithu ikkili varthanam

  • @achammawilson7968
    @achammawilson7968 2 ปีที่แล้ว +12

    A very good thought for a happy and understanding married life

  • @amminipathrose7479
    @amminipathrose7479 2 ปีที่แล้ว +31

    വചനം കേട്ട് ചിരിക്കുന്നത് അല്ലാ കരയുന്നവരായിരിക്കണം അതാണ് ആത്മീയത

    • @achudhass
      @achudhass 2 ปีที่แล้ว

      🤔🤔🤔

    • @tgbabu3167
      @tgbabu3167 2 ปีที่แล้ว +2

      വളരെ സത്യമാണ്. വചനം കേട്ടാൽ മാനസ്സാന്തരപ്പെടും.

    • @aadhiaadhi487
      @aadhiaadhi487 ปีที่แล้ว +2

      കരയാൻ ആണോ വചനങ്ങൾ 🙄🙄🙄

    • @JESUSatyourdoorstep
      @JESUSatyourdoorstep ปีที่แล้ว

      ​@@aadhiaadhi487
      ദൈവതിരുമുൻപിൽ വെറുതേ കരയാനല്ല, ഹൃദയം നുറുങ്ങിക്കരയാനാണ് വചനം. കാരണം വചനം ദൈവമാണ്. ആ വചനമാണ് സകല സൃഷ്ടിപ്പിനും മൂലകാരണമായിരുന്നത്. ആ വചനം ഹൃദയങ്ങളെയും സന്ധിമജ്ജകളേയും ആരാഞ്ഞറിയുന്നതാണ്. വചനം ധ്യാനിക്കുമ്പോൾ നമ്മുടെ പാപങ്ങളെക്കുറിച്ച് പശ്ച്ചാത്താപമുണ്ടായാൽ പൊട്ടിക്കരയുകല്ലാതെ കൈകൊട്ടിച്ചിരിക്കുമോ...?

    • @ashinsaji6163
      @ashinsaji6163 8 หลายเดือนก่อน

      Yu​@@tgbabu3167

  • @johnlyka.thechangeoflife3011
    @johnlyka.thechangeoflife3011 ปีที่แล้ว +10

    ദൈവത്തിന് നന്ദി....

  • @SureshNp-dq2yl
    @SureshNp-dq2yl หลายเดือนก่อน

    ഇതു ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല

  • @philominaomana3724
    @philominaomana3724 2 ปีที่แล้ว +18

    Suuuuuper അച്ചാ 👌👌👌🙏🙏

  • @prasanthcmathlil2528
    @prasanthcmathlil2528 ปีที่แล้ว +11

    ഒന്നും പറയാനില്ല ഇതൊക്കെ അറിയുന്ന അച്ഛൻ ആണ് അച്ഛൻ ❤❤❤

  • @muraleedharanpillai7547
    @muraleedharanpillai7547 ปีที่แล้ว +1

    Ee Achan lokathile ettamathe albhuthamanu.

  • @vijayakumarnanoo612
    @vijayakumarnanoo612 2 ปีที่แล้ว +9

    Kollam ishttapettu acho

  • @abyvarghese5521
    @abyvarghese5521 2 ปีที่แล้ว +12

    Achinn hero... Kalkan thrill+faith..💝

  • @radhanair6177
    @radhanair6177 2 ปีที่แล้ว +7

    Super duper. Am at loss of words to appreciate 😄

  • @princeabraham1983
    @princeabraham1983 ปีที่แล้ว +9

    God bless Achan.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +3

    Achan super 🙏🙏🙏👍💚

  • @sujathamk1957
    @sujathamk1957 ปีที่แล้ว +3

    AchoooSuupperr😀

  • @thetruth9377
    @thetruth9377 2 ปีที่แล้ว +15

    ഒരു കുടുംബം എങ്ങനെയാണ് സന്തോഷത്തോടും ഒരു മ യോടും കൊണ്ടുപോകേണ്ടത് എന്ന് ഉപ്പും മുളകും സീരിയൽ കണ്ടാൽ മനസ്സിലാകും

  • @Cxfhb
    @Cxfhb ปีที่แล้ว +5

    Great 👍

  • @thomasvc7263
    @thomasvc7263 2 ปีที่แล้ว +14

    കാപ്പി പൊടിയച്ചൻ കലക്കി

  • @jithinjoseph___2255
    @jithinjoseph___2255 ปีที่แล้ว +3

    Prasagam poli

  • @saidalavi91
    @saidalavi91 ปีที่แล้ว +1

    ഈ പ്രസംഗത്തിൽ എന്ത് നൻമയാ ഉള്ളത്

  • @lincyshibushibu2763
    @lincyshibushibu2763 ปีที่แล้ว +1

    സൂപ്പർ 💯😂😂😂😂🙏🙏🙏🙏🙏🙏🙏

  • @KL01-74
    @KL01-74 ปีที่แล้ว +2

    ഓക്കൻ എന്ന് പറഞ്ഞാൽ എന്താ അർത്ഥം!!!!! പിതാവേ......

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +4

    Accho👏👏😂😂😂🙏🙏🙏

  • @issacam9826
    @issacam9826 ปีที่แล้ว +2

    Excellent performance

  • @ayonajoseandjissmaria354
    @ayonajoseandjissmaria354 ปีที่แล้ว +5

    ചിരിച്ചു മടുത്തു 😁😁😁😁😁😁😁❤️❤️❤️❤️

  • @namboodirithirumangalam2454
    @namboodirithirumangalam2454 หลายเดือนก่อน

    😂😂😂😂😂😂 ഗംഭീരം അച്ചോ ഗംഭീരം ...!

  • @vishnujayakumar1467
    @vishnujayakumar1467 ปีที่แล้ว +4

    Super

  • @rajupatchu4440
    @rajupatchu4440 2 ปีที่แล้ว +7

    ചിരിച്ചു മരിക്കുമെന്ന് പറഞ്ഞിട്ട്,,, സാദാസ്സിലിരിക്കുന്ന,, ആരും ചിരിക്കുന്നില്ലല്ലോ

    • @usmanmp7742
      @usmanmp7742 2 ปีที่แล้ว +1

      ചിരിച്ചു മരിച്ചത് കൊണ്ടാ, അനക്കമില്ലാതെ .

    • @ജംബു
      @ജംബു 2 ปีที่แล้ว

      അയ്യോ കഷ്ട്ടം

  • @rasimrahman9054
    @rasimrahman9054 ปีที่แล้ว +2

    God bless you all

  • @ranjithtbalagopal4524
    @ranjithtbalagopal4524 17 วันที่ผ่านมา

    Acho kalyanam kazikatha achan sugikunnu bhagyavan

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 ปีที่แล้ว +21

    എല്ലാ രംഗത്തും കൊമേഡിയൻ മാരുണ്ട്. ഇത് ഈ രംഗത്തെ കൊമേഡിയൻ!.

    • @sasikumarv231
      @sasikumarv231 2 ปีที่แล้ว +4

      ചെയ്യുന്ന തെറ്റുകൾ വിളിച്ചു പറയുബോൾ ചിലപ്പോൾ പൊള്ളും. അപ്പോൾ കൊഞ്ഞനം കാണിക്കാൻ പല വാക്കുകൾ ഉപയോഗികും.

  • @sibimambazhakara5313
    @sibimambazhakara5313 2 ปีที่แล้ว +13

    Very good 🙂

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +13

    “I don’t often spend more than half an hour in prayer at one time, but I never go more than half an hour without praying.”
    - Smith Wigglesworth.

  • @thomasphilip5830
    @thomasphilip5830 ปีที่แล้ว +4

    Amazing

  • @scorpio007616
    @scorpio007616 6 หลายเดือนก่อน +1

    He is a good comedian. But we need good evangelists and gospel speakers.

  • @twinklejoji9914
    @twinklejoji9914 2 ปีที่แล้ว +1

    Yeshu in my head ❤️🗣️ is having Cancer pt OET CLASS 7 MARK ❣️🙏‼️😘 THARAMO?

  • @jacintharv5545
    @jacintharv5545 8 หลายเดือนก่อน +1

    Yes you are right

  • @raichelvarghese6966
    @raichelvarghese6966 ปีที่แล้ว +2

    👌👌👍👍👍

  • @roycjoseph2341
    @roycjoseph2341 ปีที่แล้ว +1

    ഈ പൊക്കുപോയാൽ
    ഈ അച്ഛൻ ചിരിപ്പിച്ചു ചിരിപ്പിച്ചു
    നരകത്തിലെത്തിക്കും ഉറപ്പ് 😭😭

    • @ashajohnny8000
      @ashajohnny8000 ปีที่แล้ว

      Mkk🤣🙏🏻❤‍🔥6❤‍🔥❤‍🔥🙏🏻
      U🥳🥳🥳🥳🙏🏻🥳🥳

  • @ryjijoseph823
    @ryjijoseph823 2 ปีที่แล้ว +7

    Nice

  • @sreekumarnair2073
    @sreekumarnair2073 ปีที่แล้ว +1

    Karthavano - ICHHACHANANO - ACHO ACHO - SHAMIM

  • @sumipalukal1891
    @sumipalukal1891 ปีที่แล้ว +3

    👍👍👍🙏🙏🙏🙏

  • @krishnankuttyunni7012
    @krishnankuttyunni7012 ปีที่แล้ว +2

    അച്ചനാണച്ചോഅച്ചൻ

  • @BKN1972
    @BKN1972 ปีที่แล้ว +1

  • @hussainmk5025
    @hussainmk5025 2 ปีที่แล้ว +6

    സൂപ്പർ 100%

  • @Gk60498
    @Gk60498 10 หลายเดือนก่อน

    Excellent

  • @sinijojo7416
    @sinijojo7416 2 ปีที่แล้ว +12

    ❤️❤️

  • @sujadhvarghese1062
    @sujadhvarghese1062 2 ปีที่แล้ว +20

    അടിപൊളി

  • @KL01-74
    @KL01-74 ปีที่แล้ว +1

    ഡ്രാക്കുളയുടെ മൂത്ത പുത്രൻ 👍🏻

  • @athulyakv3939
    @athulyakv3939 6 หลายเดือนก่อน

    😘😘😘😘♥️♥️🌹🌹

  • @mohandasnaik5841
    @mohandasnaik5841 5 หลายเดือนก่อน

    Super anu achante.varthamanam

  • @leenadevadas969
    @leenadevadas969 2 ปีที่แล้ว +5

    👌🤝💯🤣🤦‍♀️🙈🤭💕

  • @sajaimonp.s7025
    @sajaimonp.s7025 หลายเดือนก่อน

    അച്ചോ ഞാനും ഒരു പാലാ ക്കാരൻ സ്തുതിച്ചു ഞാൻ അങ്ങയെ കാണാൻ ഞങ്ങടെ അടുത്ത പള്ളിയിൽ വന്നിരുന്നു കരിം കുന്നം ഞാനൊരു ഹിന്ദു അങ്ങയെ കാണണം വല്ലാത്ത ആഗ്രഹോം ഒരു rss കാരനും ആണ് 45 വർഷം ആയി എനിക്ക് എല്ലാരും ഒരുപോലെ ..

  • @jamesgeorge8854
    @jamesgeorge8854 ปีที่แล้ว

    Valipan aachan

  • @Siju1234-mv7lm
    @Siju1234-mv7lm ปีที่แล้ว

    Good night and his family is so good night for

  • @sheelapaulson1245
    @sheelapaulson1245 ปีที่แล้ว +2

    Acha superr😂😂😂😂😂😂

  • @sheejopjoseph2196
    @sheejopjoseph2196 5 หลายเดือนก่อน

    Wow god bless father

  • @shirlyxaviour8662
    @shirlyxaviour8662 2 ปีที่แล้ว +3

    respected fr.josephputhen puraickal,romans1:18,romans 1:21ti24,romans2/4,ee jelasnanam evide ninnum lebhikkum ?sathyathilum,aathmavilum,kairhalangaloetum teinity deivathe sthuthikkunna deiva sabhakal undu,ee sabhakalile deivadasanmarude kaikkeezhil jelasnanam sweekarikkenam.yordhan nadhiyil yesu cheithathupole cheyyenam !mathew3:1to17,thanks.god says:issiah 42:8,9,deuteronomy 28:1tolast,acts 22:16,

  • @christinathomas3090
    @christinathomas3090 ปีที่แล้ว +2

    😍😍😍😍

  • @KochuKrishiKoottam
    @KochuKrishiKoottam ปีที่แล้ว +2

    🙏🥰🥳🥳🥳😢🔥🔥

  • @miracleearth9225
    @miracleearth9225 2 ปีที่แล้ว +12

    അച്ചോ അച്ഛാ 😂😂

  • @sreedevisreedevi2847
    @sreedevisreedevi2847 2 ปีที่แล้ว +4

    👍🙏👍

  • @anuppillaiarun
    @anuppillaiarun 2 ปีที่แล้ว +8

    🥰🥰🥰

  • @sathyangeetha109
    @sathyangeetha109 2 ปีที่แล้ว +3

    😄😄😄🤔🤔❤️🙏🏻

  • @sholly1231
    @sholly1231 2 ปีที่แล้ว +4

    Nice talk acha

  • @sheelasayjan8901
    @sheelasayjan8901 10 หลายเดือนก่อน

    🎉🎉🎉🎉🎉

  • @9b49thoufeekm3
    @9b49thoufeekm3 2 ปีที่แล้ว +3

    😁😁😁😍

  • @KfjjfKcfifigk
    @KfjjfKcfifigk 9 หลายเดือนก่อน +1

    Nan cristiani avam enik kalyanam kaich tharuo

  • @vidyaiyer5351
    @vidyaiyer5351 2 ปีที่แล้ว +3

    🙏🙏🙏

    • @ajithk4683
      @ajithk4683 2 ปีที่แล้ว

      😁🙋🐈‍⬛🦥🚑🚒🚄🚃➕➖➗✖️

  • @Cstmallu
    @Cstmallu 6 หลายเดือนก่อน

    Amen

  • @shajeepeter5471
    @shajeepeter5471 2 หลายเดือนก่อน +1

    അച്ചൻ നല്ലൊരു കോമഡി ആർട്ടിസ്റ്റ് ആണേ. പിന്നെ ഈ കുപ്പായം കൂടി ഉള്ളതിനാൽ സ്റ്റേജിനും പ്രോഗ്രാമുകൾക്കും പഞ്ഞമുണ്ടാകുമില്ല.

  • @jesus18191
    @jesus18191 ปีที่แล้ว +1

    😂😂😂👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 2 ปีที่แล้ว +3

    ടെൻഷൻ മുഴുവൻ മാറി

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +2

    തങ്ങളുടെ പ്രസംഗം ഇപ്പോൾ കേൾക്കാറില്ല

  • @george561
    @george561 ปีที่แล้ว

    നമ്മുടെ സഭയെ പറ്റി ഓർക്കുമ്പോൾ എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്ന കാര്യം എന്റെ സഭയിലെ മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നു എന്നുള്ളതാണ്. യേശു ക്രിസ്തുവിനെ പിന്തുടരുന്ന ഏതെങ്കിലും ഒരു സമൂഹത്തിൽ ഇത് സംഭവിക്കാൻ പാടുള്ളതാണോ? അതിനെക്കാൾ ലജ്ജാകരമായ കാര്യം ഒരു മരണത്തിൽ പോലും അതിന്റെ കാരണക്കാരെ കണ്ടു പിടിക്കാൻ ശ്രമം നടന്നിട്ടില്ല എന്നുള്ളതാണ്. അന്വേഷണം നടന്നിരുന്നെങ്കിൽ കുറഞ്ഞ പക്ഷം അമ്പതു വ്യക്തികൾക്കെങ്കിലും ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതായിരുന്നു. എന്നാൽ നമ്മുടെ സഭ എല്ലാ അന്വേഷണങ്ങളെയും ഞെക്കി ഇല്ലാതാക്കി.
    പാവപ്പെട്ട വീടുകളിൽ നിന്ന് ദൈവവേലയക്കു വേണ്ടി മഠത്തിൽ ചേർന്ന നിഷ്കളങ്കരായ സന്യാസിനികൾ അകാലമരണം അർഹിക്കുന്നവരാണോ? അവർക്ക് അവരുടെ ജീവിതം പൂർത്തിയാക്കി വാർദ്ധക്യത്തിൽ മരണപ്പെടാനുള്ള അവകാശമില്ലേ?
    ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ് എന്നിവരാണ്. അനു അലെക്സ് മരിച്ചിട്ട് കുറെ കാലം കഴിഞ്ഞിരിക്കുന്നു. അടുത്ത കന്യാസ്ത്രീ മരിക്കാനുള്ള സമയം ആയിരിക്കുകയാണ്. ആ കന്യാസ്ത്രീയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ നമ്മുടെ സഭയ്ക്ക് കഴിയുമോ. അതിനുള്ള ഇച്ഛാശക്തി നമ്മുടെ സഭയ്ക്ക് ഉണ്ടോ എന്നാണ് ചോദിക്കാനുള്ളത്.
    അടുത്ത മരണം ഒഴിവാക്കാൻ ഒരു കാര്യം മാത്രം ചെയ്താൽ മതി. രോഗം ബാധിച്ചോ പ്രായാധിക്യം മൂലമോ അല്ലാതെ അടുത്തതായി ഒരു കന്യാസ്ത്രീ മരണപ്പെട്ടാൽ അതിനെ പറ്റി അന്വേഷിക്കാൻ സിബിഐയെ കേസന്വേഷണം ഏല്പിക്കണമെന്ന് സർക്കാരിനോട് സഭ ആവശ്യപ്പെടും എന്ന് സഭാസിനഡ് ഒരു പ്രമേയം പാസാക്കിയാൽ മാത്രം മതി.
    എല്ലാ അംഗ വസ്ത്രങ്ങളും ധരിച്ച് കർത്താവിന്റെ പ്രതിനിധിയായി സിനഡിൽ പങ്കെടുക്കുന്ന -----------കൾക്ക് ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിച്ചു പാസ്സാക്കാനുള്ള സന്മനസ്സുണ്ടാകുമോ?

  • @firtjc7908
    @firtjc7908 ปีที่แล้ว +1

    😂ചിരിച്ച് മടുത്ത്

  • @minikurien116
    @minikurien116 ปีที่แล้ว

    Esomisihsihaike, sthuthi,,

  • @tennybrownly2149
    @tennybrownly2149 2 ปีที่แล้ว +6

    ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കണ്ട പ്രതീദി .

  • @Gk60498
    @Gk60498 10 หลายเดือนก่อน

    True

  • @joscythomas1458
    @joscythomas1458 9 หลายเดือนก่อน

    Achaaaaaaaaaaaqq

  • @sheelasayjan8901
    @sheelasayjan8901 10 หลายเดือนก่อน +1

    ഇത് കേൾക്കുന്നത് നല്ലത ഇപ്പോഴത്തെ കാലം ഇത😂😂😂😂😂😂😂

  • @Sreejith-f2u
    @Sreejith-f2u 2 ปีที่แล้ว +6

    🤣🤣🤣🤣🤣🤣🤣❤️❤️❤️❤️

  • @leelamadhu1588
    @leelamadhu1588 2 ปีที่แล้ว +2

    കതതനാരേ യേശു ചിരിപപികാനലല വനനത്,