സത്യം പറയാലോ എനിക്ക് കഥ ഇനിയും. മനസിലാവുന്നില്ല ഒരു റൊമാൻസ്. പിന്നെ ട്വിസ്റ്റ്.. ഹോറർ. ഇപ്പോൾ. ഭദ്ര ജയിലിൽ. എന്നെ പോലെ ആരെങ്കിലും ഉണ്ടോ. ഉള്ളവർ ലൈക്. അടിക്കു. കാശി 💖💖💖💖ഭദ്ര ❤️❤️❤️❤️
എങ്കിലും പ്രിയ എഴുത്തുകാരി നിന്നെ എങ്ങനെ പ്രശംസിക്കണമെന്നറിയില്ല. ഇത് ആദ്യമായിരിക്കും വായനക്കാരെ ഇങ്ങനെ കൺഫ്യൂഷൻ ആക്കുന്നത്. കഥ സൂപ്പർ സൂപ്പർ സൂപ്പർ 💙🩵🩷
❤ മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ ആയിട്ട് ഓരോ story യും എഴുതി വെച്ചിട്ട് എൻ്റെ ലക്ഷ്മി ശ്രീനു നിങ്ങളെക്കൊണ്ട് തോറ്റു മിക്കവാറും ഈ Story കഴിയുമ്പോൾ ഭ്രാന്തു പിടിയ്ക്കും😂😂 ആരാണ് മഹിയെ കൊന്നത് ഇതിലെ യഥാർത്ഥ വില്ലൻ ആരാണ് Waiting❤❤❤
ഇന്നലെ ഈ സ്റ്റോറി കേട്ടിട്ട് എന്റെ കിളികൾ ഒക്കെ കൂടും കിടക്കെയും ഒക്കെ എടുത്ത് പോയി 🤣🤣 നന്നായിട്ട് വന്നപ്പോ പെട്ടന് പറയുവാ ഭദ്ര ജയിൽ ആണെന്ന് അപ്പൊ പിന്നെ കിളികൾ പോവൂലെ 🤣
മോളു 🔥ശ്രീനു 🔥നീ ഒരു തീപ്പൊരി ഞങ്ങൾക്കിടയിൽ ഇട്ടിട്ട് എവിടെക്കാ പോയത് 🔥🔥 ഈ തീപ്പൊരി ഒരു കാട്ടുതീയായി 🔥 കത്തിപടരുമ്പോൾ 🔥എങ്ങും എങ്ങും എത്താതെ 🔥 വണ്ടർ അടിച്ച പാവം ഞങ്ങൾ 👍👍👍 അത് ഊതി ഊതി കത്തിക്കാൻ ഇക്കയും 🤣🤣രണ്ടു പേരും കൂടി ഞങ്ങളുടെ കട്ടപ്പൊക കണ്ടേ അടങ്ങു അല്ലേ 🤣🤣😂😂😂 ഇതിന്റെ അവസാനം കാണാതെ ഞങ്ങളും അടങ്ങൂല്ല 👍👍👍👍👍👍സാധനം pwoli ❤️❤️
ദെ.. എനിക്ക് പ്രാന്ത് പിടിച്ചു hospital ൽ ആയാൽ Shahul ഇക്കയും Lakshmi ചേച്ചിയും ആവും ഉത്തരവാദികൾ😖ഇത് ഒരുമാതിരി എല്ലാ ദിവസവും സസ്പെൻസ് ഇട്ടാലാണല്ലെ സമാധാനം ആവോള്😢😢കാശി ഭദ്രയെ സംശയിക്കുമോ😢 ന്താ ഇപ്പൊ ഇവിടുണ്ടായെ😮എന്തിനാ ആളുകൾ പടക്കം പൊട്ടിക്കണേ😮ഇന്ന് വിഷുവാ😮😢ohh godddd..
❤️❤️❤️❤️❤️❤️❤️💕💕💕💕💕💕 ഇത് ഇനിയെത്ര പാർട്ട് ഉണ്ട് ഉള്ള കിളികൾ എല്ലാം രാജ്യം വിട്ടു പോയിക്കൊണ്ടിരിക്കുവാ മിക്കവാറും ഭ്രാന്താകും ഇത് തീരുന്നതിനുമുമ്പ് അതുകൊണ്ട് ചോദിക്കുക ഇനി എത്ര പാർട്ട് ഉണ്ട് ഈ കഥ ആരൊക്കെ വായിച്ചിട്ടുണ്ട് അവർ ഇവിടെ ഉണ്ടല്ലോ ഒന്നു പറയാമോ ഈ കഥ എത്ര പാർട്ട്ണ്ടെന്ന് പ്ലീസ് 😔😔😔😔😔ഒരു റിക്വസ്റ്റ്
സത്യം പറയാലോ എനിക്ക് കഥ ഇനിയും. മനസിലാവുന്നില്ല ഒരു റൊമാൻസ്. പിന്നെ ട്വിസ്റ്റ്.. ഹോറർ. ഇപ്പോൾ. ഭദ്ര ജയിലിൽ. എന്നെ പോലെ ആരെങ്കിലും ഉണ്ടോ. ഉള്ളവർ ലൈക്. അടിക്കു. കാശി 💖💖💖💖ഭദ്ര ❤️❤️❤️❤️
❤❤❤
@@Praseetha_prasee 😔😔😔😔😔
❤❤
sathyam ...
ഇതുവരെ കഥ ഒന്നും മനസിലാവാത്തൊരുണ്ടോ എന്നെ പോലെ
ഓഓഓഓ ആകെപ്പടെ കൺഫ്യൂഷൻ ആണലോ ഇക്കാ നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 🙏🙏
എങ്കിലും പ്രിയ എഴുത്തുകാരി നിന്നെ എങ്ങനെ പ്രശംസിക്കണമെന്നറിയില്ല. ഇത് ആദ്യമായിരിക്കും വായനക്കാരെ ഇങ്ങനെ കൺഫ്യൂഷൻ ആക്കുന്നത്. കഥ സൂപ്പർ സൂപ്പർ സൂപ്പർ 💙🩵🩷
Different story and different situation. Excellent... Waiting for next part.
ഒന്നുമങ്ങട് മനസ്സിൽ ആവുന്നില്ല സൂപ്പർ സ്റ്റോറി ആണ് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤ next part nayi kathirikkunnu 🥰🥰❤ ❤❤😮
💞 താലിമാഹാത്മ്യം 💞
💚 കാശി 💜 ഭദ്ര 💚
💙 ഹരി 💚 സിയ 💙
❤️ ദേവൻ 💕 ശാന്തി ❤️
ഇന്നലത്തെ പാർട്ടിന്റെ അവസാനം ശെരിക്കും ഞെട്ടിയല്ലേ 😁😁എന്തൊക്കെയാ സംഭവിച്ചത് എന്നറിയാൻ കാത്തിരുന്നവർ ആരൊക്കെ ♥️
Mm
ന്നാ ഞാൻ പെട്ടന്ന് പോയി ലാസ്റ്റ് കേട്ടിട്ട് ബാക്കി കേൾക്കട്ടെ 🏃♀️🏃♀️🏃♀️
Me
❤
അടിപൊളി
❤❤❤❤❤❤❤❤❤സൂപ്പർ ❤️♥️♥️♥️❤❤❤❤❤അടുത്ത പാർട്ടിന് വെയ്റ്റിംഗ്.
പാവം ബന്ദ്ര
കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ 🙏🙏🙏
ഈ സ്റ്റോറി നമേമ വട്ടം ചുറ്റിക്കട്ടോ
2 episodukal orumichhe kettu valare exitment aayerunnu super aye story very 👍 nice❤❤❤❤❤❤
ഭദ്ര മാരൊക്കെ ജയിലിൽ ആവുമല്ലോ power 🔥🔥
❤❤ കാശി ❤❤ ഭദ്ര ❤❤
💞💞 താലി മഹാത്മ്യം 💞💞
സത്യം പറ ഇക്കാ. ഇങ്ങള് അല്ലെ ആ വില്ലൻ... 😅😅😅😅😅😅😅
😂😂😂
ഭദ്ര ജയിലിൽ ആയത് എങ്ങനാണെന്ന് അറിയാൻ കാത്തിരുന്നവരുണ്ടോ??ന്നെപ്പോലെ 🔥
ഞാൻ
ഞാൻ
ഞാൻ
ഞാൻ ഉണ്ട് ❤️
Yes♥️
അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു..❤
ഭദ്ര ജയിലിൽ നിന്നും ഇറങ്ങുന്ന പാർട്ടിനായി waiting🔥
അടിപൊളി.
ഭദ്ര 🥰കാശി 🥰
♥️♥️താലിമഹാത്മ്യം ♥️♥️
♥️♥️കാശി ♥️ഭദ്ര ♥️♥️
❤❤
Eee writerinu sammathikkanan 😊 full wonder adippikkanallo😅
Ayyo wpvam badhra😮villan ara vallathoru story😮kashi badraye onikanm
♥️💚കാശി ♥️ഭദ്ര 💚♥️
ഞാൻ വന്നൂ❤❤
എന്നാലും എന്റെ ശ്രീനു കൊച്ചേ എങ്ങനെ എഴുതിഒപ്പിച്ചു ഇമ്മാതിരി കിളി🐦പോണ സ്റ്റോറി😂 എന്നാലും പറയാതിരിക്കാൻ വയ്യ ഒരു അഡാർ സ്റ്റോറി തന്നെ ❤️❤️❤️
❤❤😊
😜😜👍👍
ഇതിപ്പോ മൊത്തം കൺഫ്യൂഷനായല്ലോ. ആകെ ഒരു മിന്നായം പോലെ
😂😂😂
Sree😘💕&കാശി 🫶🏻💕
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ✨✨✨✨✨wow ഹൗ മെനി സ്റ്റാർസ് ✨✨✨✨ഫ്ലയിങ് ഇൻ തെ sky 🤣🤣🤣🤣🤣👏👏👏👏👏👏😂😂😂😂😂😂😅😅😅😅
❤താലി മാഹാത്മ്യം ❤
❤❤കാശി ❤ഭദ്ര ❤❤
കാശിയുടെ കുഞ്ഞാവ എവിടെ
🥹🥹🥹🥹🥹
മോളെ ഒരുപാട് ഇഷ്ട്ടായി 😘😘😘😘😘😘😘😘😘😘
Kashiyude kunjanu Shanthi valarthunnathu story vayichille
❤ മനുഷ്യനെ കൺഫ്യൂഷൻ ആക്കാൻ ആയിട്ട് ഓരോ story യും എഴുതി വെച്ചിട്ട് എൻ്റെ ലക്ഷ്മി ശ്രീനു നിങ്ങളെക്കൊണ്ട് തോറ്റു മിക്കവാറും ഈ Story കഴിയുമ്പോൾ ഭ്രാന്തു പിടിയ്ക്കും😂😂 ആരാണ് മഹിയെ കൊന്നത് ഇതിലെ യഥാർത്ഥ വില്ലൻ ആരാണ് Waiting❤❤❤
ശരത് ആയിരിക്കും മഹിയെ കൊന്നത്.വില്ലനും പോലീസും ചേർന്ന കളി ആയിരിക്കും. കൊന്നിട്ട് വന്ന വഴിക്ക് പോലീസ് വെടിവച്ചതായിരിക്കും
കാശി❤ഭദ്ര ❤
❤❤❤❤❤❤❤❤ super adipoli story ❤
🥰മിക്കവാറും എനിക്ക് വട്ടു പിടിക്കും 🥰😍😘
ഭദ്ര എങ്ങനെ ജയിലിലായി അതറിയാൻ കാത്തിരുന്നവരുണ്ടോ
Ondada ❤️
Yes
Enthokkaya nadakkunnth
Vattu pidikkunnu
കാശി ♥️♥️♥️ഭദ്ര
Going so super and romantic powerful story ❤❤❤
ഈ പാർട്ട് ഒന്നുമില്ല തന്നെ മനസിലായില്ല. കാശിക്കു കുഞ്ഞു ഉണ്ടെന്നോ, ഇല്ലെന്നോ. ഒന്നും മനസിലായില്ല
Why? You didn't hear the story?
@@gloryjoy880 അത് കൊണ്ടാണല്ലോ പറഞ്ഞത് മനസിലായില്ല എന്ന്
Bhadra revenge edukkanam😢
ഇന്നലെ ഈ സ്റ്റോറി കേട്ടിട്ട് എന്റെ കിളികൾ ഒക്കെ കൂടും കിടക്കെയും ഒക്കെ എടുത്ത് പോയി 🤣🤣 നന്നായിട്ട് വന്നപ്പോ പെട്ടന് പറയുവാ ഭദ്ര ജയിൽ ആണെന്ന് അപ്പൊ പിന്നെ കിളികൾ പോവൂലെ 🤣
കിളികൾ തിരിച്ചെത്തിയോ ഇപ്പോൾ 😂
Nthu cheyyum eeshwara.story time long aakkane
@waiting ayirunnu ennathe partinu
❤❤❤❤❤
❤❤👌🏻❤❤
😂😂😂😂ഒന്നും പറയാനില്ല 👌👌
ന്ത് ❤️
അതെന്താ എല്ലാം മനസ്സിലായോ 😂🥰
ഭദ്ര 🔥എന്ന ഭദ്രകാളിയെ 🔥ഒരുപാടിഷ്ടം 🔥🔥എങ്ങനെ ഇഷ്ടപെടാതിരിക്കും 😜😜കാശിയുടെയല്ലേ 🔥🔥പെണ്ണുംപിള്ള 😜👍👍👍
അപ്പോൾ ശെരിക്കും ഉള്ള വില്ലൻ ഇതുവരെ രംഗ പ്രേവേശം ചെയ്തിട്ടില്ല.
😂😂😂
ഞാനും ഓർത്തു ഭദ്ര എപ്പോഴാണ് ജയിലിൽ പോയതെന്ന് ഏതെങ്കിലും Part mis ആയോ എന്ന്
ഇത് ഓർക്കുന്ന കഥയാണ്
ആദ്യം പറഞ്ഞു മോൾ ഉണ്ടെന്ന് പിന്നെ പറഞ്ഞു കുഞ്ഞു മരിച്ചെന്ന് . ആകെ കൺഫ്യൂഷൻ ആയല്ലോ. അതോ കുഞ്ഞു മരിച്ചെന്ന് ഭദ്രയെ തെറ്റിധരിപ്പിച്ചതായിരിക്കും
മോളു 🔥ശ്രീനു 🔥നീ ഒരു തീപ്പൊരി ഞങ്ങൾക്കിടയിൽ ഇട്ടിട്ട് എവിടെക്കാ പോയത് 🔥🔥 ഈ തീപ്പൊരി ഒരു കാട്ടുതീയായി 🔥 കത്തിപടരുമ്പോൾ 🔥എങ്ങും എങ്ങും എത്താതെ 🔥 വണ്ടർ അടിച്ച പാവം ഞങ്ങൾ 👍👍👍 അത് ഊതി ഊതി കത്തിക്കാൻ ഇക്കയും 🤣🤣രണ്ടു പേരും കൂടി ഞങ്ങളുടെ കട്ടപ്പൊക കണ്ടേ അടങ്ങു അല്ലേ 🤣🤣😂😂😂 ഇതിന്റെ അവസാനം കാണാതെ ഞങ്ങളും അടങ്ങൂല്ല 👍👍👍👍👍👍സാധനം pwoli ❤️❤️
😂😂😂😂😂
പുല്ല് ഒന്നും അങ്ങോട്ട് പിടി കിട്ടുന്നില്ല🙆
sharikkum eppam e kadha engana mumbottu pone ...sarath police vedi kondu kanuvarikkum marichonnum ella atha ...bhadhra paranjal aarum viwasikkam ella.....next part waiting
First♥️♥️♥️♥️♥️
ഫസ്റ്റ് ഞാൻ
❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤ super 👌 ❤❤❤❤❤❤
ശോ... എന്നാ ടൈമിംങാ എല്ലാർക്കും 😅
🤣🤣😂😂
♥️♥️🥰♥️♥️
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
ദെ.. എനിക്ക് പ്രാന്ത് പിടിച്ചു hospital ൽ ആയാൽ Shahul ഇക്കയും Lakshmi ചേച്ചിയും ആവും ഉത്തരവാദികൾ😖ഇത് ഒരുമാതിരി എല്ലാ ദിവസവും സസ്പെൻസ് ഇട്ടാലാണല്ലെ സമാധാനം ആവോള്😢😢കാശി ഭദ്രയെ സംശയിക്കുമോ😢 ന്താ ഇപ്പൊ ഇവിടുണ്ടായെ😮എന്തിനാ ആളുകൾ പടക്കം പൊട്ടിക്കണേ😮ഇന്ന് വിഷുവാ😮😢ohh godddd..
Ee story thodaka modale onnum clear Avnillallo ikka🤔 full confused 😳
😢😢❤❤❤
🥰🥰🥰🥰🥰❤️❤️❤️❤️❤️
വല്ലാത്ത ഒരു സ്റ്റോറി ആണല്ലോ ഇത്. കിളികൾ ഒരു നൂറ് പറന്നിട്ടുണ്ട്
എന്റെ എഴുത്തുകാരി കഥ എങ്ങനെ ഒക്കെ എഴുതാൻ സാധിക്കുന്നു😊😊😊😊
❤️❤️❤️❤️❤️❤️❤️💕💕💕💕💕💕 ഇത് ഇനിയെത്ര പാർട്ട് ഉണ്ട് ഉള്ള കിളികൾ എല്ലാം രാജ്യം വിട്ടു പോയിക്കൊണ്ടിരിക്കുവാ മിക്കവാറും ഭ്രാന്താകും ഇത് തീരുന്നതിനുമുമ്പ് അതുകൊണ്ട് ചോദിക്കുക ഇനി എത്ര പാർട്ട് ഉണ്ട് ഈ കഥ ആരൊക്കെ വായിച്ചിട്ടുണ്ട് അവർ ഇവിടെ ഉണ്ടല്ലോ ഒന്നു പറയാമോ ഈ കഥ എത്ര പാർട്ട്ണ്ടെന്ന് പ്ലീസ് 😔😔😔😔😔ഒരു റിക്വസ്റ്റ്
ഈ സ്റ്റോറി കഴിയുമ്പോ പറന്നു പോയ കിളികളെ തപ്പി എവിടെ പോകുവോ എന്തോ???
😂😂😂😂😂😂😔😔😔😔😔 പക്ഷേ ഈ സ്റ്റോറി ആരൊക്കെയോ കേട്ടവരുണ്ട് അവർ ഒന്നും പറയുന്നുമില്ല അറ്റ്ലീസ്റ്റ് എത്ര പാർട്ട് എങ്കിലും ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ
@@MANEESHAMOHAN-i3g എവിടുന്ന് കേട്ടു???
Onnum pidikittanilla.ini.enthakumo❤❤❤❤
ഭദ്ര ജയിൽ ആയോ അതിനിടക്ക്... എന്തെരോ എന്തോ...
ഇത് വേണ്ടായിരുന്നു. ഭദ്ര ജയിൽ വേണ്ടായിരുന്നു
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ആരാ എന്ന് നോക്കാൻ വേണ്ടി വന്നതാ
😂😂😂
E kadha evideyum ethunillallo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
E kadha prathilipi indo
Devan aano villan
❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍❤️❤️❤️❤️❤️😍😍😍😍
സമാദാനം ആയി എന്റെ ഹരി അല്ല 😂
ഭദ്ര എങ്ങനെ ജയിലിൽ 😮
Enthe thenga aane ithe
Ee story onnum manasilakunilla
കിളികൾ പറന്നതോ😂😂😂
പറന്നു 🤣
@@sooryarajesh6068 എല്ലാം കണക്കാ
First ❤❤❤❤❤
❤❤❤❤❤
❤❤താലി മഹാതമ്യം ❤❤
❤❤കാശി ❤❤ഭദ്ര❤❤
❤❤❤
♥️♥️♥️♥️♥️♥️
❤
❤❤❤
❤❤❤
❤❤❤❤❤❤❤❤❤❤
♥️♥️♥️
🥰🥰🥰🥰
❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤❤❤
❤❤
❤❤❤
❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤❤❤
❤❤❤❤❤❤❤❤❤