INNORU MURAI | Malayalam Short Film | Nikhil K Jiji | Ranjan Dev | Kavi Priya |

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 237

  • @subairpaireth6213
    @subairpaireth6213 ปีที่แล้ว +5

    വേണ്ടാന്ന് വെച്ചുപോയ പെണ്ണ് എന്നെങ്കിലും തിരിച്ചു വരൂവെന്നു ഒരു പ്രതീക്ഷ എല്ലാ ആൺപിള്ളേരുടെ മനസ്സിലും ഉണ്ടാകും..... പാവം ഞങ്ങൾ

  • @rayhanrichard4148
    @rayhanrichard4148 ปีที่แล้ว

    ഇങ്ങനെ കുറച്ച് പേർക്ക് മാത്രം നടക്കുന്ന ഒരു പ്രതിഭാസം...,.

  • @shilpashilu442
    @shilpashilu442 ปีที่แล้ว

    ❤️ufff athann kanumbol aah oru momentill kittunna happiness undd aah ath paranj ariyikkan pattila

  • @KiranKumar-bd1hh
    @KiranKumar-bd1hh ปีที่แล้ว

    So cute
    Ithrayum different and good stories agane kondu varunu

  • @jeevanlal4500
    @jeevanlal4500 ปีที่แล้ว

    😌Avasanam ottum prethishichila😇 Surprise ayi

  • @sumeshkunni3848
    @sumeshkunni3848 ปีที่แล้ว

    എവിടുന്നാടാ ഉവ്വെ ഇത്രയും ഫീൽ ഗുഡ് Content കിട്ടണത്. ഒരേ പൊളി❣️

  • @rohithraj3050
    @rohithraj3050 ปีที่แล้ว

    Nice 😍😍അവര് എന്ന് എങ്കിലും കാണും ആയിരിക്കും യഥാർത്ഥ പ്രണയം ജയിക്കട്ടെ

  • @adarshanil8884
    @adarshanil8884 ปีที่แล้ว

    എവിടെയോ എന്തൊക്കെയോ ഓർമ വന്ന പോലെ ... A very pleasing work

  • @bijithbijith6478
    @bijithbijith6478 ปีที่แล้ว

    Ithra feel ulla stories engane cheyyan pattunnu? ❤🔥

  • @solamansoly1149
    @solamansoly1149 ปีที่แล้ว

    Making nd direction കിടുവായി . 🔥location ഒരേ പൊളി

  • @anandkrishnan3813
    @anandkrishnan3813 ปีที่แล้ว

    ശോ 😔ഇത്രയും ഇള്ളൂ കുറെ കൂടി ഉണ്ടായിരുന്നെങ്കിൽ ❤️❤️❤️good work❤️❤️

  • @sajithasyammohan5481
    @sajithasyammohan5481 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടായി,ലാസ്റ്റ് ഞെട്ടിപോയി

  • @shafikumarakam2002
    @shafikumarakam2002 ปีที่แล้ว

    പൊളിച്ചു, സൂപ്പർ സ്റ്റോറി 💞
    BTM വിഡിയോ എല്ലാം അടിപൊളി 💕

  • @abhilashsahadevan7092
    @abhilashsahadevan7092 ปีที่แล้ว +1

    Wow super 😍 ഒരു രക്ഷയുമില്ല,totally ഒരു professional touch ഉണ്ട്

  • @amanasreeni7315
    @amanasreeni7315 ปีที่แล้ว +1

    Ranjan chettaa❤️❤️❤️ Heroin Saipallavi shape♥️ nd Good work

  • @midhilam8688
    @midhilam8688 ปีที่แล้ว

    Njn udheshicha pole direction and writer crct aalkar thanne....ningalokke Sakala Kala vallabanmaraan.....great work 🥰

  • @shahinasiyad1102
    @shahinasiyad1102 ปีที่แล้ว

    ഇതൊക്കെ reality ആയിരുന്നെങ്കിൽ 😌

  • @sudhisurendran4018
    @sudhisurendran4018 ปีที่แล้ว

    What a feel.. excellent .. really heart touching.... Excellent Awesome

  • @vishnuvichu9371
    @vishnuvichu9371 ปีที่แล้ว +1

    Nikhil and Renjan bro nannayitt und
    Good wrk❤🥰

  • @raviraveendran7545
    @raviraveendran7545 ปีที่แล้ว

    കൊച്ചു കൊള്ളാം 👍🏻Good actress she is

  • @shanavas6806
    @shanavas6806 ปีที่แล้ว

    BTM, Ningal pwoliyatto👌✨️⚡️.

  • @ഗ്രിഗറിഗ്രി
    @ഗ്രിഗറിഗ്രി ปีที่แล้ว +1

    നല്ല സ്റ്റോറി, ആക്ടിങ്, മ്യൂസിക് കിടു
    നല്ല ഫീൽ ഉള്ള കുഞ്ഞി മൂവി.....

  • @sukumaranbiju8255
    @sukumaranbiju8255 ปีที่แล้ว +1

    നന്നായിട്ടുണ്ട് ❤️... അഭിനന്ദനങ്ങൾ.. 😍

  • @smithars7217
    @smithars7217 ปีที่แล้ว

    കൊള്ളാം. എല്ലാവർക്കും എന്റെ വിഷു ആശംസകൾ

  • @jathinj4056
    @jathinj4056 ปีที่แล้ว

    adepoli orurakshayum illa✨💖💖

  • @reenasereena3888
    @reenasereena3888 ปีที่แล้ว +1

    Adipoly concept👍
    വളരെ നന്നായി അവതരിപ്പിക്കാനും കഴിഞ്ഞു
    Really very nice 👍🥰

  • @navinxevior4143
    @navinxevior4143 ปีที่แล้ว

    👍👍👍 ഇനിയും ഇത് പോലെ ഉള്ള short story films പ്രതീക്ഷിക്കുന്നു

  • @ajithvasudevan3791
    @ajithvasudevan3791 ปีที่แล้ว

    അഭിനയിച്ചവരുടെ പേരെന്താ. Good Casting

  • @johnemmanual304
    @johnemmanual304 ปีที่แล้ว

    Refreshing.....it was beautiful ❤️💞💞💞

  • @vishakps4237
    @vishakps4237 ปีที่แล้ว

    എന്താണ് പറയേണ്ടത് അടിപൊളി ❤ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്‌ എത്തട്ടെ എല്ലാ ആശംസകളും നേരുന്നു ❤ഹാപ്പി വിഷു 🎁❤

  • @amalkrishna8192
    @amalkrishna8192 ปีที่แล้ว

    അ പയ്യൻ ൻ്റെ ആക്ടിംഗ് അടിപൊളി... 👍👍👍

  • @rajeevraj8075
    @rajeevraj8075 ปีที่แล้ว +1

    ക്ലൈമാക്സ്‌ feel ചെയ്തു

  • @AjithKumar-cm7yd
    @AjithKumar-cm7yd ปีที่แล้ว +1

    കുറഞ്ഞ സമയം നമ്മളേ വേറെതോ ലോകത്തേക്ക് കൊണ്ട് പോയി..😍

  • @veena1913
    @veena1913 ปีที่แล้ว

    Aivaaaaa.... Kolllammm... Good wrk...

  • @amalaammu5967
    @amalaammu5967 ปีที่แล้ว

    Super story telling ❤️🦋✨💫

  • @syamsundar8685
    @syamsundar8685 ปีที่แล้ว +1

    സംഭാഷണങ്ങൾ പലതും വ്യക്തമല്ല,
    Anyway nice Attempt 👍🏻👍🏻👍🏻

  • @mazhavilkoottam584
    @mazhavilkoottam584 ปีที่แล้ว

    nice film,bgm also kidu

  • @subhashradakrishnan4850
    @subhashradakrishnan4850 ปีที่แล้ว

    ഇന്നൊരു മുറൈ ❤️

  • @changathikkoottamkl4962
    @changathikkoottamkl4962 ปีที่แล้ว

    ഒരു ഫീൽ ഗുഡ് ഷോർട് ഫിലിം ❤

  • @adithyaadi1501
    @adithyaadi1501 ปีที่แล้ว

    Most beautiful and most painful feeling in the world 🙃❣️

  • @aravindnair4153
    @aravindnair4153 ปีที่แล้ว

    Woww
    It's amazing love story ❤️

  • @avaneeshappu8596
    @avaneeshappu8596 ปีที่แล้ว

    Wondarful making, direction 👏

  • @sayoojsivan
    @sayoojsivan ปีที่แล้ว

    Simple and beautiful

  • @jagathnathan3000
    @jagathnathan3000 ปีที่แล้ว +1

    Sambavam polich truly couples story 😌

  • @leenamary9024
    @leenamary9024 ปีที่แล้ว

    ഇത് സിനിമ ആയിരുന്നെങ്കിൽ കൊറച്ചു കൂടെ കണ്ടിരിക്കയിരുന്നു 😍

  • @fanzeerashrafali8884
    @fanzeerashrafali8884 ปีที่แล้ว

    ethupole crazy feel ulla short film ishttamanu

  • @shahinasiyad1102
    @shahinasiyad1102 ปีที่แล้ว

    നല്ല രസമുണ്ട് കണ്ടുകൊണ്ടിരിക്കാൻ

  • @dayanameryvargeese4531
    @dayanameryvargeese4531 ปีที่แล้ว

    Adipoli .nice story 👌👌👌👌

  • @syamavijayan7412
    @syamavijayan7412 ปีที่แล้ว

    നല്ല ക്യൂട്ട് സ്റ്റോറി നല്ല രസമുണ്ടായിരുന്നു കാണാൻ.

  • @salmandq9501
    @salmandq9501 ปีที่แล้ว

    Good making so nice direction

  • @anakhaanil8059
    @anakhaanil8059 ปีที่แล้ว

    Nice... Nalla theme, nalla presentation.

  • @karthikeyankarthi3125
    @karthikeyankarthi3125 ปีที่แล้ว

    Twist ഒട്ടും പ്രതീക്ഷിച്ചില്ല. Next പാർട്ട്‌ ഉണ്ടോ

  • @muhammadsiyan3228
    @muhammadsiyan3228 ปีที่แล้ว

    Aaiwaah adipoli.. 💙😻

  • @muhammedbilal6934
    @muhammedbilal6934 ปีที่แล้ว

    ഭംഗിയുള്ള സിനിമയുടെ ഒരു കഷ്ണം പോലുണ്ട് .... ♥️
    ഡയറക്ഷൻ, ക്യാമറ, അഭിനയം, ബിജിഎം എല്ലാം ഒന്നിനൊന്ന് മനോഹരം ♥️

  • @vignesh7391
    @vignesh7391 ปีที่แล้ว

    Feel happy throughout☺

  • @karunkumar8657
    @karunkumar8657 ปีที่แล้ว

    Good movie..
    Good making,

  • @praveenprabha2988
    @praveenprabha2988 ปีที่แล้ว

    Njan recommend cheyyunna short film

  • @dayajeevan7561
    @dayajeevan7561 ปีที่แล้ว

    kaanan vere oru vibe aan ❤️

  • @abhijithanil6953
    @abhijithanil6953 ปีที่แล้ว

    It's a wonderful story❤

  • @jazeelaa5219
    @jazeelaa5219 ปีที่แล้ว +1

    അഭിനയവും സ്ക്രിപ്റ്റും പൊളിച്ചു...❤

  • @sreejithks6818
    @sreejithks6818 ปีที่แล้ว

    Nice aliya first attempt ❤️

  • @robinjohn7310
    @robinjohn7310 ปีที่แล้ว

    Really a nice work, enjoyed it in every aspects♥️🫂loved it ♥️

  • @SubhashKumar-eb4uo
    @SubhashKumar-eb4uo ปีที่แล้ว

    ഇതിപ്പോ എന്തേലും പറഞ്ഞാ ഇങ്ങക്ക് സങ്കടാവും. ഒന്നും പറഞ്ഞില്ലെങ്കി നെറ്റും കളഞ്ഞ് കണ്ട ഞമ്മക്ക്‌ സങ്കടാവും. ബല്ലാത്ത അവസ്ഥ 🙂

  • @emmanual6636
    @emmanual6636 ปีที่แล้ว

    Its really heart touching 💞

  • @vineeshvaluthara5975
    @vineeshvaluthara5975 ปีที่แล้ว +1

    It's soo good guyss 💫

  • @alakananda934
    @alakananda934 ปีที่แล้ว

    Cute and short...

  • @sajangeorge681
    @sajangeorge681 ปีที่แล้ว

    നിഖിൽ bro സൂപ്പർ ആയി

  • @shamiralikhan676
    @shamiralikhan676 ปีที่แล้ว +1

    Nalloru love film kanda feel

  • @anjanaanju8302
    @anjanaanju8302 ปีที่แล้ว

    ഒരു മുറൈ വന്ത് കാണാൻ എല്ലാ കമിതാക്കൾക്ക് തോന്നും..... ചിലപ്പോ ബിരിയാണി കിട്ടിയാലോ

  • @shiyasaboobakkar761
    @shiyasaboobakkar761 ปีที่แล้ว

    Beautiful story line. They act so good

  • @muneerponna5447
    @muneerponna5447 ปีที่แล้ว

    sweet&crispy ..👏🙌

  • @haseenahassankunju8916
    @haseenahassankunju8916 ปีที่แล้ว

    Outstanding shortfilm

  • @tishashajan3578
    @tishashajan3578 ปีที่แล้ว +1

    ❤️❤️❤️ nicely done 😘😘

  • @prakashathampallil9846
    @prakashathampallil9846 ปีที่แล้ว

    Well done Ranju Congrats

  • @bineeshsebastin5337
    @bineeshsebastin5337 ปีที่แล้ว

    pair aanuu poliii

  • @mukilkannan
    @mukilkannan ปีที่แล้ว

    Banana Tree Media releaae cheyyunna contents nu ellam oru quality guaranteed aanu,

  • @DileepKanjirangadan
    @DileepKanjirangadan ปีที่แล้ว +1

    A wonderful short film and good team work🥰...Well done and keep going👍....Ranjan Dev you were amazing👌👌👌

  • @jodfamily7160
    @jodfamily7160 ปีที่แล้ว +1

    Every moments ,acting,dubbing,song ellam valare perfect. ,wonderful 🤝

  • @abhiramisamuel8403
    @abhiramisamuel8403 ปีที่แล้ว

    BTM വീണ്ടും തകർത്തു 👏

  • @nidheeshnarayan
    @nidheeshnarayan ปีที่แล้ว

    Wonderfully presented. Excellent story and craft. Keep up the good work🎉

  • @naleefnoufal937
    @naleefnoufal937 ปีที่แล้ว

    A heart touching one

  • @pathooottyyy8211
    @pathooottyyy8211 ปีที่แล้ว

    As usual polichu BTM

  • @janakijani7095
    @janakijani7095 ปีที่แล้ว

    Short film ore rekshayilaa.... Team work are very fantastic

  • @SanjayJain-sp9yd
    @SanjayJain-sp9yd ปีที่แล้ว

    Too good Really loved it 👏👏👏❤️

  • @thajudheen7327
    @thajudheen7327 ปีที่แล้ว

    Other interesting story ❤

  • @GK-ko2un
    @GK-ko2un ปีที่แล้ว

    തുടക്കം പ്രേമം സിനിമയിലെ മഡോണ entry പോലെ തോന്നി

  • @ThVagabonddiaries
    @ThVagabonddiaries ปีที่แล้ว +2

    Director sir💙

  • @safiyasalim4524
    @safiyasalim4524 ปีที่แล้ว

    very well executed...

  • @manuvijayan7034
    @manuvijayan7034 ปีที่แล้ว

    കാണുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കുന്നുണ്ട്... Excellent team work 🎉

  • @royjosaph9226
    @royjosaph9226 ปีที่แล้ว

    Poli shortfilm I like it ❤️

  • @aishaa8334
    @aishaa8334 ปีที่แล้ว

    ഒരു കൊച്ചു പ്രണയകഥ 🎉

  • @suryasun1747
    @suryasun1747 ปีที่แล้ว

    Adipoliii

  • @akhilkr4066
    @akhilkr4066 ปีที่แล้ว +1

    ♥️♥️♥️♥️Ranjan Dev♥️♥️♥️

  • @ajeenah763
    @ajeenah763 ปีที่แล้ว

    കൊള്ളാം

  • @mridhulavaema2749
    @mridhulavaema2749 ปีที่แล้ว

    സൂപ്പർ സാനം

  • @karthikmahadevan3186
    @karthikmahadevan3186 ปีที่แล้ว

    Nice concept and really loved it💫

  • @shambushambu4790
    @shambushambu4790 ปีที่แล้ว

    Good making

  • @ammooscraft6650
    @ammooscraft6650 ปีที่แล้ว

    My fevorit place..... Missing 😥

  • @vineethaprasad6163
    @vineethaprasad6163 ปีที่แล้ว

    ലൊക്കേഷൻ കൊള്ളാല്ലോ. എവിടെയാ ഇത്

  • @thejassmohan
    @thejassmohan ปีที่แล้ว

    Great job..The effort that was given was epic....it is to be applaused🎉👏👏