BAKHAA (The Tears) | A True Story of Sadhu Kochukunju Upadesi | Full Movie

แชร์
ฝัง

ความคิดเห็น • 221

  • @user-mmdark
    @user-mmdark 5 หลายเดือนก่อน +11

    നല്ല പ്രത്യാശ ഉള്ള മനുഷ്യൻ 😊 തന്റെ വേല ചെയ്തിട്ടാണല്ലോ കർത്താവിനെ എതിരെൽപ്പാൻ പോയത് എന്നോർക്കുമ്പോൾ ദൈവത്തിന് സ്തോത്രം

  • @tessysajan118
    @tessysajan118 8 หลายเดือนก่อน +21

    ആ ദിവ്യാ ആൽമാവിന്റ ഗാനങ്ങൾ ഇന്നും ഹൃദയങ്ങളെ തണുപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @gijuvarghese6545
    @gijuvarghese6545 2 ปีที่แล้ว +26

    I am 55+, born and raised in Africa. Spent 7 yrs in India during my teens of which 3 was in Kerala - 2 in Tvm and 1 in Kumbanad. I am S African by citizenship . Father from Kumbanad and mom from Kozhencherry...from Kumbanad by ancestry and preference.
    I have heard the beautiful songs sung by my parents at home. Because of You Tube, I am able to find them and connect.
    Kerala is so beautiful. Songs so meaningful.
    Because of

    • @jamesmathews6640
      @jamesmathews6640 9 หลายเดือนก่อน +1

      Yes, Sandhu Kochuukunj Upadeshi, lived & doed as a true disciple of our Lord Jesus Christ ! Let us too try & emulate our Lord's steps, & try to live the rest of our days as the Lord's disciples ! God enable us !!

    • @KrishnanKrish-og2nc
      @KrishnanKrish-og2nc 8 หลายเดือนก่อน

      No ok ok​@@jamesmathews6640

    • @Annamma-u5j
      @Annamma-u5j 7 หลายเดือนก่อน

      Kulikaz nj i
      ​@@jamesmathews6640

  • @bijusam5493
    @bijusam5493 3 ปีที่แล้ว +30

    A true Sadhu who lived for Christ ..who submitted everything for Christ..The songs were written from his life experiences...When we hear his songs and know about his life..we feel that we are nothing before Lord Jesus

  • @RECreationMHT
    @RECreationMHT 2 ปีที่แล้ว +15

    I hope this generation and the coming generations should know about this great man God 🙏🏼

  • @abhilash4392
    @abhilash4392 2 ปีที่แล้ว +51

    ഇത് ഒരു കഥ ആണെങ്കിലും ഇതിന്റെ ശരിയായ സംഭവം ഓർത്താൽ ആ മനുഷ്യൻ ഇപ്പോൾ സ്വർഗ്ഗത്തിൽ കർത്താവിനടുത്ത് കാണും എന്ന് നമ്മുക്ക് വിശ്വസിക്കാം

    • @abhilash4392
      @abhilash4392 ปีที่แล้ว +3

      ദൈവത്തിനു സ്തോത്രം

    • @rosammamathew2919
      @rosammamathew2919 9 หลายเดือนก่อน +2

      Praisethe Lord യഥാത്ഥ മിഷനറിയായി ജിവിതം ചില വഴിച്ച അനശ്വര ഗായകൻ ആയിരുന്നു സാധു കൊച്ചു കുഞ്ഞ് ഉപദേശി.

    • @Dan16919
      @Dan16919 9 หลายเดือนก่อน +3

      കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
      എഫെസ്യർ 2:8-9

    • @preethashijy7874
      @preethashijy7874 7 หลายเดือนก่อน +1

      Athe

    • @twinsworld3315
      @twinsworld3315 7 หลายเดือนก่อน +2

      ആരും സ്വർഗത്തിൽ എത്തിയില്ല എന്നാൽ എത്താൻ സമയം അടുത്തിരിക്കുന്നു... കർത്താവിന്റെ അന്ത്യാദിനത്തിനുള്ള അടയാളങ്ങൾ ബൈബിൾ പറഞ്ഞപോലെ ellam ഈ കാലഘട്ടത്തിൽ നടക്കുന്നു.. സാധു കുഞ്ഞു കൊച്ചിനെയും കർത്താവു സ്വർഗത്തിലേക്ക് നയിക്കട്ടെ

  • @joel42971
    @joel42971 9 หลายเดือนก่อน +25

    സാധു കൊച്ചുകുഞ്ഞ് ഉപദേശി ക്രിസ്ത്യാനികൾക്ക് മനസിൽ ആഴമായി പതിയുന്ന ഗാനങ്ങൾ സംഭാവന ചെയ്തു.പരിശുദ്ധാത്മാവിൻ്റ കൃപയുള്ള വ്യക്തിയാരുന്നു അദ്ദേഹം

  • @augustineka5812
    @augustineka5812 8 หลายเดือนก่อน +6

    Praise the Lord. Thank you Jesus Christ. I had been in tears till the end of the movie. I had heard lots of stories about this saint from my parents who were from Kerala. Though I am Christian by name, nowhere near to Lord Jesus Christ.
    Lord Jesus Christ cleanse me with your Precious Blood.
    May Almighty God bless the entire team who produced this spiritual movie 🙏.

  • @Neel6666
    @Neel6666 3 ปีที่แล้ว +33

    ദൈവത്തിന് മഹത്വം 💕

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 9 หลายเดือนก่อน +10

    സുവിശേഷം പണമുണ്ടാകാണുപയോഗിക്കുന്ന ഇകാലത്തു സാധു കൊച്ചു കുഞ്ഞ് ഉപദേശിയെ അനുകരിക്കാൻ കഴിയില്ല എന്ന് അറിയാം എന്നാലും ഇന്നത്തെ ഹൈടെക് സുവിശേഷകർ ഇതൊന്നു കാണുക
    ഇതുപോലെ കേരളത്തിൽ വളെരെ കുറച്ചേ ഉള്ളൂ അതിൽ പ്രമുഖരാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് ശ്രി ദാനം പ്രസംഗിയാർ
    പിച്ചിയോട് ശ്രി ദാസ്സായ്യ സന്യാസി തുടങ്ങിയവർ അവർ സ്വന്ത കുടുംബത്തിന് വേണ്ടി ജീവിച്ചില്ല
    നല്ല അവതരണം ഇതിന്റെ അണിയറ കാർക് നന്ദി
    സ്നേഹപൂർവ്വം
    അനി
    കരിപ്പൂര്

  • @subinsubi4420
    @subinsubi4420 5 ปีที่แล้ว +115

    ദൈവ നാമത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ദൈവ ദാസൻ

    • @omanapk6385
      @omanapk6385 3 ปีที่แล้ว +3

      ❤️❤️🙏🙏🙏❤️🙏

    • @JohnMM-cq7qq
      @JohnMM-cq7qq 9 หลายเดือนก่อน

      Ĺ😊​@@omanapk6385

    • @valsababy3683
      @valsababy3683 8 หลายเดือนก่อน

      ​@@omanapk6385ll pn do

    • @ValsammaTitus
      @ValsammaTitus 5 หลายเดือนก่อน +1

      ദൈവമേ.aggu നങ്ങൾക്ക് thanna gift അണ്..ഉപദേശി അപ്പച്ഛനെ

  • @betsyjohn4077
    @betsyjohn4077 8 หลายเดือนก่อน +3

    When Sadu Kochukunju went preaching one day, the plantain in the tree went missing, when he came back. He called out to Gabriel and Michael and asked them, why did u not take care when I went to do Lord’s work. It said the next day the stolen plantains were placed in front of the door. My mother from Thumpamon shared this story about Sadhu Kochukunj❤️

  • @praveenpalluruthy570
    @praveenpalluruthy570 3 ปีที่แล้ว +105

    ദൈവത്തെ ഇത്രമേൽ പ്രകീർത്തിച്ച ദൈവദാസൻ കൊച്ചൂഞ് ഉപദേശിയുടെ ഗാനങ്ങൾ ദൈവം വാനിലുയർത്തി🙏❤️❤️ ആമ്മേൻ

  • @mollydaniel7688
    @mollydaniel7688 8 หลายเดือนก่อน +3

    Praise the LORD for such a saint.. LORD, raise up many more men in this generation like Sadhu Kochu Kunjupadesi.

  • @marychakkalackal6076
    @marychakkalackal6076 2 ปีที่แล้ว +9

    Thank you Sadhu Kochu KuNJUPADESI FOR YOUR FAITHFUL LIFE TO THE END. PRAY FOR US WHO ARE STILL IN THIS PILGRIM JOURNEY. YOUR LIFE AND SONGS HAVE BEEN A GREAT HELP FOR ME TO KEEP GOING WITH FAITH IN OUR LORD JESUS.🙏🙏

  • @samsoncsabu
    @samsoncsabu 6 ปีที่แล้ว +58

    The legend of Indian Christian History

    • @mathewkurian100
      @mathewkurian100 9 หลายเดือนก่อน +2

      Also
      Evg.P.V.Thommy upadesi
      Missionary V.N.Nagal
      M.E.Cherian sir and
      Many which I don't know

  • @KochiyilPhilip
    @KochiyilPhilip 2 หลายเดือนก่อน +2

    🎉 Great story. Great life and memories 🙏✝️🦋

  • @sarammavarghees2355
    @sarammavarghees2355 9 หลายเดือนก่อน +36

    കൊച്ചുകുഞ്ഞ് ഉപദേശിയെ സ്വർഗത്തിൽ വെച്ച് കാണാം🙏🙏🙏🙏🙏🌷🌷🌷🌷

  • @annammajohn4417
    @annammajohn4417 9 หลายเดือนก่อน +27

    ഭാര്യയും മക്കളെയും കുറിച്ചുള്ള കഥയും കൂടെ പ്രസിദ്ധീകരിക്കാമോ ആ തലമുറയിൽ ആരെങ്കിലും എപ്പോഴും ജീവിച്ചിരിപ്പുണ്ടോ

    • @johnaj2676
      @johnaj2676 8 หลายเดือนก่อน +3

      Edayarenmula moothampackal കൊച്ചുകുഞ്ഞു ഉപദേശി യുടെ നാലാം തറമുള ജീവിച്ചിരിപ്പുണ്ട്‌

  • @jeshuaj6040
    @jeshuaj6040 9 หลายเดือนก่อน +10

    His Devine voice will be there until world is alive, Havenley songs ❤❤❤🙏🙏🙏✝️✝️✝️

  • @annammaxavier9360
    @annammaxavier9360 4 หลายเดือนก่อน +2

    Praise the Lord,.. 🙏🙏🙏

  • @keninmathew4719
    @keninmathew4719 5 ปีที่แล้ว +19

    Heart touching may his spiritual soul rest in peace

  • @FrVictorEverystus
    @FrVictorEverystus 5 ปีที่แล้ว +14

    Oru prasangathinte referrence nai upadesiyude jeevitham search cheytha njan...
    ..ee film muzhuvan kaanendi vannu.
    Athratholam enne othiri aakarshichu..
    Nale oru vishudhanai theerkkavunna jeevitham..

  • @allusujith7
    @allusujith7 ปีที่แล้ว +3

    Eeshoppayude namathinu vendy jeevitham ozhinju vacha daiva dasane karthavu othiri Uyarthatte. ✝️💖🤗🙏

  • @leelaku-qy1sq
    @leelaku-qy1sq 8 หลายเดือนก่อน +4

    ആ. നല്ല. ദാസന്നേയ്. കർത്താവ്. വരുമ്പോൾ. നമുക്ക്. സോറിക്കത്തിൽ. കാണാം. ആമേൻ. W🌹🌹🌹🌹🙏🙏🙏🙏

  • @anilvattappara482
    @anilvattappara482 2 หลายเดือนก่อน +1

    അമ്മച്ചിയുടെ വീട്ടുപേര് പോലും ശരിക്ക് തിരക്കാതെ അറിയാതെ കഥ എഴുതിയവർക്കു നല്ല നമസ്കാരം

  • @jessybunty6131
    @jessybunty6131 8 หลายเดือนก่อน +4

    Etu kashta padilum ,rogathilum,daivathinte koode nadanna daiva dassan❤❤❤❤

  • @bennyabraham3909
    @bennyabraham3909 5 ปีที่แล้ว +20

    What a testimony

  • @vincyphilip4569
    @vincyphilip4569 8 หลายเดือนก่อน +3

    സുവിശേഷം ജീവശ്വാസം ആക്കിയ സാധു കൊച്ചുകുഞ്ഞ് ഉപദേശി,സാമൂഹ്യ തിന്മകൾക്കെതിരെ പോരാടി (ലഹരി , സ്ത്രീധനം )... വിദ്യാഭ്യാസ അവസരങ്ങൾ നാട്ടിൽ ഉണ്ടാകുവാൻ പരിശ്രമിച്ചു... കോളറ പടർന്നപ്പോൾ,അക്ഷീണം രോഗികൾക്കു ശ്രുശ്രൂഷ ചെയ്തു...വിശ്രമം...ഭക്ഷണം വെടിഞ്ഞൂ....ഇതിനിടയിൽ സ്വർഗീയ ദർശനത്തിൽ അനേകം ഗാനങ്ങൾ രചിച്ച്...
    അകാലത്തിൽ, നിത്യതയിൽ ചേർന്നു....കർത്താവിൻ്റെ കൂടെ....

  • @daludevasiya9897
    @daludevasiya9897 2 ปีที่แล้ว +6

    My grandmother parajjuu ktittundu upadeshiye patti... Avarude veetil edaku varaundarunnu ennu.
    Ammachi parajju ktatupole always with Bible in one hand and umbrella in another hand.

  • @lebate.j.1368
    @lebate.j.1368 4 วันที่ผ่านมา

    first song was so good nice composition . and M G sir. voice was also good for this song .. may GOD bless you all 🤝

  • @jaichunkbros7454
    @jaichunkbros7454 8 หลายเดือนก่อน +6

    യേശുവേ കൊച്ചു കുഞ്ഞു പോലുള്ള ഉപദേശി മാരെ ഈ അന്ത്യകാലത്ത് ഉയർത്തണം കർത്താവേ

  • @mollykurien5481
    @mollykurien5481 9 หลายเดือนก่อน +6

    Hallelujah. Praise the Lord

  • @somajaraju8589
    @somajaraju8589 8 หลายเดือนก่อน +3

    ദൈവത്തിന് മഹത്വം 🙏🙏🙏🙏🙏🙏🙏

  • @ashavarghese8190
    @ashavarghese8190 5 ปีที่แล้ว +13

    Paattukal kettu vannatha.. we miss u here in this generation.. 🙏

  • @ananth3038
    @ananth3038 3 หลายเดือนก่อน +1

    The great man of GOD

  • @sukanyashiju1944
    @sukanyashiju1944 6 ปีที่แล้ว +16

    Praise the lord

  • @jayasree4583
    @jayasree4583 9 หลายเดือนก่อน +4

    Praise God Hallelujah Sthothram.

  • @vamathewevmathew4366
    @vamathewevmathew4366 5 ปีที่แล้ว +7

    I see a man who is a Catholic priest like our kochuju upadesi know he is live

  • @adamj.k8873
    @adamj.k8873 4 ปีที่แล้ว +10

    ❤️❤️❤️❤️ LORD is great ❤️❤️

  • @solomonvarghese5574
    @solomonvarghese5574 3 ปีที่แล้ว +2

    Daivathinu vendi jeevicha mahathvekthi❤️❤️❤️❤️ Swargam ennundenkil adhu idhehathinu vendi ayirukum

  • @shibinkbenny6419
    @shibinkbenny6419 4 ปีที่แล้ว +2

    amazing, eth kandu ntea karayatheyy pidich nikkan paatiyillaaaa, kazhiyunnillaaaa, eth kandu eennatheyyy thalamura palathum padikkan und

  • @binupaulkunnakkurudy5845
    @binupaulkunnakkurudy5845 4 ปีที่แล้ว +13

    ദൈവത്തിന് മഹത്വം

  • @vamathewevmathew4366
    @vamathewevmathew4366 5 ปีที่แล้ว +9

    right man to this generation prophet
    Mr thanku and thattikal feast see this an stop adultery
    and repent

  • @shajithumpechirayil7687
    @shajithumpechirayil7687 ปีที่แล้ว +3

    Valiya manushayaa mahathwam

  • @salythankachan5444
    @salythankachan5444 8 หลายเดือนก่อน +1

    Amen sthothram Jesus

  • @savonatalkies636
    @savonatalkies636 6 ปีที่แล้ว +6

    Thankyou....

  • @jessygeorgy6512
    @jessygeorgy6512 8 หลายเดือนก่อน +1

    Precious man of God

  • @HeavenlyMedia134
    @HeavenlyMedia134 5 ปีที่แล้ว +15

    Jesus is my father

  • @elizabethsamuel6754
    @elizabethsamuel6754 9 หลายเดือนก่อน +2

    People who live faithfully will have rewards in heaven

  • @ajishpaul3259
    @ajishpaul3259 ปีที่แล้ว +4

    I am crying

  • @thankamanyjacob2234
    @thankamanyjacob2234 3 หลายเดือนก่อน +1

    🙏🙏

  • @mercygeorge1045
    @mercygeorge1045 8 หลายเดือนก่อน +1

    Haleluia, Sthotram.

  • @minibinu5955
    @minibinu5955 8 หลายเดือนก่อน +1

    Thanku Jesus

  • @mathewvarghese6386
    @mathewvarghese6386 8 หลายเดือนก่อน +1

    Oh our holy saint pray for us Amen 🙏

  • @babypaul4801
    @babypaul4801 4 ปีที่แล้ว +5

    ഇനി കൈരളിയിൽ ഇങ്ങനെ ആരെങ്കിലും ഉണ്ടാകുമോ

  • @jainjacob3764
    @jainjacob3764 9 หลายเดือนก่อน +2

    Thank God

  • @bennyabraham3909
    @bennyabraham3909 5 ปีที่แล้ว +8

    Wow

  • @jmjkfh33
    @jmjkfh33 5 ปีที่แล้ว +11

    Eeshoye ....

    • @lalualex6053
      @lalualex6053 4 ปีที่แล้ว

      💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @joeljacob9998
      @joeljacob9998 3 ปีที่แล้ว +1

      മാതാവ് ഇ ലോകത്ത് ഇല്ല യേശു മാത്രം ഉള്ളു

    • @georgeabraham9026
      @georgeabraham9026 3 ปีที่แล้ว +1

      @@joeljacob9998 ഞാൻ ഇഷ്ടപ്പെടുന്ന എക പാട്ടെഴുത്തുകാരൻ

  • @santhammaninan1135
    @santhammaninan1135 9 หลายเดือนก่อน +1

    Ethramathram daivathe snehicha ruchicharinja punyathmavinu pranam

  • @renecaralene3017
    @renecaralene3017 8 หลายเดือนก่อน

    Such an inspiration.

  • @antonyalappatt2081
    @antonyalappatt2081 9 หลายเดือนก่อน +2

    Praise the Lord.

  • @SunithaAjay-c4k
    @SunithaAjay-c4k 9 หลายเดือนก่อน +2

    Karthavinu mahathwam, Àmen 🙏🙏

  • @astheticpilot5982
    @astheticpilot5982 3 ปีที่แล้ว +2

    💓.heart touching

  • @alicegeorge8146
    @alicegeorge8146 9 หลายเดือนก่อน +3

    I love you jesus

  • @vincyphilip4569
    @vincyphilip4569 8 หลายเดือนก่อน

    കൊച്ചുമക്കളുടെ കുടുംബങ്ങൾ ഇടയാറന്മുള തന്നെ താമസിക്കുന്നു..

  • @OMANAKURIAKOSE-jc2ky
    @OMANAKURIAKOSE-jc2ky 8 หลายเดือนก่อน +1

    Glory to God

  • @georgemathew3072
    @georgemathew3072 6 ปีที่แล้ว +15

    plz pray for my life

    • @bindhushibulal8422
      @bindhushibulal8422 5 ปีที่แล้ว +5

      ബ്രദർ കർത്താവിനോട് എന്തു വിഷയമായാലും പറയൂ. അവിടന്നു എല്ലാറ്റിനും മറുപടി തരും. God bless you

    • @subinsubi4420
      @subinsubi4420 5 ปีที่แล้ว +3

      ദൈവം നടത്തും എല്ലാം

    • @M_Moh256
      @M_Moh256 5 ปีที่แล้ว +2

      Yes.. i will

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 5 ปีที่แล้ว +2

    thankyou,,🙏🙏🙏🙏

  • @aishakumari7131
    @aishakumari7131 8 หลายเดือนก่อน +2

    ദൈവത്തിന്റെ സ്വന്തം മകൻ

  • @princeantony9271
    @princeantony9271 4 ปีที่แล้ว +1

    Super movie tnq

  • @josevarghese3374
    @josevarghese3374 8 หลายเดือนก่อน

    ❤❤we love toooo

  • @franciskd7428
    @franciskd7428 2 ปีที่แล้ว +4

    ❤🙏🙏🙏R.I.P. ....

  • @MaryJohn-sc3pw
    @MaryJohn-sc3pw 9 หลายเดือนก่อน +2

    Amen

  • @rasiyabasheer4424
    @rasiyabasheer4424 8 หลายเดือนก่อน

    ആമ്മേൻ

  • @LEeTastYum
    @LEeTastYum 8 หลายเดือนก่อน

    Thanks lord ❣️

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 9 หลายเดือนก่อน

    Amazing 🙏

  • @ValsaKuriakose-m7x
    @ValsaKuriakose-m7x 8 หลายเดือนก่อน

    Music very loud cant hear dialogue.

  • @chinnammavarghese2874
    @chinnammavarghese2874 9 หลายเดือนก่อน +3

    ഇതാ സാക്ഷാൽ യിസ്രയേല്യൻ ഇവനിൽ കപടം ഇല്ല

  • @vamathewevmathew4366
    @vamathewevmathew4366 5 ปีที่แล้ว +10

    may be Jesus spirt will be this man

  • @kunjukunjammachandapillai845
    @kunjukunjammachandapillai845 9 หลายเดือนก่อน

    Super praise the Lord 🙏

  • @Shejiljose143
    @Shejiljose143 2 ปีที่แล้ว

    Thank u

  • @lijibiju2236
    @lijibiju2236 8 หลายเดือนก่อน

    Kunjunalil ente valpachanoppa prarthanakirikum divasaum oru patengilum upadeshide padum..ipolum ee 49 vayasilum aapaatukalude madhuryavum shaktiyum innate pastukalkillalo

    • @alexothera8784
      @alexothera8784 7 หลายเดือนก่อน

      Art assi x others

  • @beenapaulose5993
    @beenapaulose5993 9 หลายเดือนก่อน

    Parise the lord 🙏🏻

  • @jisin_mathew
    @jisin_mathew 6 หลายเดือนก่อน

  • @solomonsusmitha8366
    @solomonsusmitha8366 4 ปีที่แล้ว +1

    My role model

  • @brightkunnalakad3172
    @brightkunnalakad3172 9 หลายเดือนก่อน +1

    Pray For us

  • @mercyreji3456
    @mercyreji3456 8 หลายเดือนก่อน

    Priase the Lord

  • @leelapaulose2535
    @leelapaulose2535 8 หลายเดือนก่อน

    Amen❤️❤️❤️❤️

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seenavarghese5616
    @seenavarghese5616 9 หลายเดือนก่อน +1

    Katholika safayil Ayirunel oru Saint Akeyene

  • @AntonyGeorge-x8u
    @AntonyGeorge-x8u 9 หลายเดือนก่อน

    Very nice

  • @roshbinroby869
    @roshbinroby869 8 หลายเดือนก่อน

    🙏🙏🙏❣️

  • @eldhosepk8279
    @eldhosepk8279 9 หลายเดือนก่อน

    Karthave angayude dasanum kudumbavum nithyathayil ayirikkunnathine orthu sthuthikkunnu🙏🙏

  • @ThomasJoseph-bh2tk
    @ThomasJoseph-bh2tk 9 หลายเดือนก่อน +1

    പ്രൈസ് ദി lord

  • @annuvannuv4064
    @annuvannuv4064 8 หลายเดือนก่อน

    Avarude paramparail ullavar undegil aryikkukaa please 🙏

  • @rajeevshinu755
    @rajeevshinu755 8 หลายเดือนก่อน

    ❤❤❤❤

  • @rosammajohny5426
    @rosammajohny5426 8 หลายเดือนก่อน

    I love jesus i love u

  • @joeljacob9998
    @joeljacob9998 3 ปีที่แล้ว +2

    😭😭😭😭😭

  • @vamathewevmathew4366
    @vamathewevmathew4366 5 ปีที่แล้ว +6

    new generation will ask u thanku and party
    Jose marthoma sale ur benz car and feed anybody
    Franco ukkanpithava
    Jesus never come again he came in the name