KPL ഒരു തീപാറുന്ന കണ്ടംകളി ക്രിക്കറ്റ് മത്സരം | കട്ട്ളാംപാടം Cricket League Live | Peringandoor City
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- KPL കട്ട്ളാംപാടം ക്രിക്കറ്റ് ലീഗ് | ഒരു തീ പാറുന്ന കണ്ടംകളി ക്രിക്കറ്റ് മത്സരം | Peringandoor City. Not IPL Cricket League., It's KPL Cricket League.
ഇന്ത്യ v/s പാകിസ്ഥാൻ, ഇംഗ്ലണ്ട് vs ഓസ്ട്രേലിയ, മുംബൈ ഇന്ത്യൻസ് v/s ചെന്നൈ.. | എന്നാൽ ഇതിനേക്കാൾ വാശിയും വീറും ഉള്ള കളികൾ നമ്മുടെ ഒക്കെ നാട്ടിലെ പല കണ്ടങ്ങളിലും നടക്കുന്നുണ്ട് അത് പോലെ ഒരു ഒരു കണ്ടം കളി.
Peringandooor city : +91 79070 04994
#Fb_page: / dailyviralsmediaofficial
#Fans_Whatsapp_group: chat.whatsapp....
Story, Direction: susheela sivaprasad
Dop : Sreerag ES, Syamprasad, Akshay KCS
Editing: Rahul rajan
Music: Akhilesh manikandan
Cast: Rahul Rajan, Hareesh, DQ Kalidasa, Sooraj Suresh, Ajith, Manu, Vysakh, Santosh, Prince, Syamprasad, Alvin, Jerin etc
Channel Technical Management, Final Edits & Publication: @SHANID KS
shanidks
►Join this channel to get access to perks:
/ @peringandoorcity-bysu...
►Playlists:
►All Short Films: • Short Movies
►All Vlog: • My Vlog
►All Motivational: • Motivation Speach
© This content is Copyrighted to " Peringandoor_City " TH-cam & associated Facebook pages only. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. Thank you for watching us.
New Short Videos: th-cam.com/video/BJMIqesdcgA/w-d-xo.html
Nagavalli Reloaded : th-cam.com/video/dl5zCFbihAY/w-d-xo.html
@@peringandoorcity-bysusheel4613 j njvjgjgkglg
Chetta ellardem oru self indro cheyyuo😍
Orginality. വേറെ ലെവൽ. "ഔട്ട് ആണെകിൽ ഞാൻ കേറൂലെ.. പാവാടാ ഞാൻ. പ്രാക് കേസ് വിട്ട് കള" 😂😂😂😂. മഞ്ഞ ടി ഷർട്ട് ചേട്ടൻ പൊളി
ഒന്നും പറയാനില്ല.. Pwoli
bro big fan
Thank you malayalam tech master bro
Broyude കട്ട fan
Hi
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ please
എല്ലാരും കളിക്കാരെ പുകയ്ത്തിയപ്പോൾ ക്യാമറ mene
ആരും prajilla good work 🌹🌹
Right arm fast over the wicket
വലത്തെ കയ്യ്, ഈ side, ചുട്ട fast ♥
yes bro ...ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ man
15 കൊല്ലം മുൻപ് വരെ അയ്യന്തോൾ ഗ്രൗണ്ടിലും പാടത്തും കളിച്ചതിന്റെ ഓർമ്മകൾ 👍👍
മത്സരം 10 OVER ......
മതിലിന്റെ അപ്പുറം പൊങ്ങിപ്പോയാൽ SIX ......
വീടിൻറെ ഓടിൽ വീണാൽ OUT......
ജയിക്കുന്നവർക്ക് വീണ്ടും BATTING......
............NOSTALGIA............
🏏🏏🏏🏏🏏🏏
❤❤❤❤❤❤
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഗ്രൗണ്ടും അവിടുത്തെ മാമ്പഴവും ഞാവല്‍ പഴവും..
ഈ കൊല്ലംകാരന് ആ പഴയ ഓര്‍മ്മ വീണ്ടും സമ്മാനിച്ച ഈ വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി..
ഇനിയും വരണം നമ്മടെ നാട്ടിലേക്ക് ...നന്ദി
ബ്രൊ op ഗ്രൗണ്ടിലാണോ കളി
Opilu iniyum kalikkan vayo bro
@@mujeebmuji5959 yes
Last ബോൾ സിക്സ് അടിച്ചു ഫിനിഷിങ് 😍👏👏 സംഭവം കലക്കി 👌👌👌
ഈ ഗ്രൗണ്ടിലേക്ക് വരാനും പോകാനും ഒരു വഴിയെ ഉള്ളു.... ആ വഴിയിൽ ഞാൻ നിപ്പുണ്ടാകും 😁
പൊളിച്ചു.... ഇടക്ക് പറഞ്ഞ കുറച്ചു വാക്കുകൾ എത്ര നോക്കീട്ടും കലങ്ങിയില്ല... ന്നാലും... പൊളി....❤🔥🔥
ന്റെ ശിവപ്രസാദേ ..നീ പൊരിച്ചു,മ്മടെ ക്രിക്കറ്റ് ജീവിതം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു😂
Thank you shino
ആ മഞ്ഞ ചേട്ടന് ഒരു malinga cut...😍😍
പക്ഷണം ഷാജിയുടെയും
sheriya
Groundil കളിച്ചിട്ടില്ലെങ്കിലും പൊളി പെർഫോമൻസ് കാഴ്ച വെച്ച umpire ആണ് എന്റെ HERO🔥🔥
sathyam
Thank you bro
Correct
Umpire: enthu cheyyunnu
Captain:njn plumbing😂😂😂
ആ കയ്യിലി ഉടുത്ത ചേട്ടൻ പൊളി ആണ്
ഒരു രക്ഷയുമില്ല ,, super work ...
ചിരിയുടെ മാലപ്പടക്കം 🔥🔥🔥ഉറപ്പായും nighal രക്ഷപെടും
Thanks bros. Otthiri Chiripichu childhood memories Kitty . Short time kondu Oru super feelingsum. Nammichu 🙏👌👌👌
Njngale Malappurath um und ithu pole oru pad cricket clubs 😍😍😍. Cricket uyir.Malappuram Premier league (MPL) is biggest example
Superrrr👏🏻👏🏻👏🏻👏🏻👏🏻😍😍😍😍
Super ആയി bro പൊളിച്ചു ഒരു രക്ഷയും ഇല്ല
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
14:32 അത് എടുത്തോണ്ട് പോവല്ലെടാ... നിനക്ക് എന്തിനാടാ അത് 🤣🤣🤣
അടിപൊളി കുറെ കാലത്തിനു ശേഷം ഒരുപാട് ചിരിച്ചു ഒന്നും പറയാൻ ഇല്ല 😘😘😘😘❤❤❤❤👌👌👌👌👌
Powli 😜😜😜😜😜😜😜👌👌👌👌👌👌👌👌
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
മോനെ മാങ്ങാ ഇവിടെ അല്ല എറിയരണ്ടേ, കിടുവെ☺️☺️☺️☺️
എല്ലാ വുഡിയോസും കണ്ടു തീർത്തിട്ടുണ്ട്.. ഇനി അടുത്തത് പോരട്ടെട്ടാ..
Thank You Verymuch 🥰
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ പ്ലീസ്
Super. Nigadea eallam video s powliyaa. I like it so much 😍😍😍
Speed bowl വരുമ്പോൾ ഒരു നെഞ്ചിടിപ്പാണ്.
Athanne🤣
Polisanam😂😂editing kurach cheyyarnu lag varunnund idq. But counter ellam kidukki😂👏💕👍
അടുത്ത വട്ടം സെറ്റ് ആക്കം
@@peringandoorcity-bysusheel4613 ഒരു കുഴപ്പവും പറയാനില്ല theame മ്യൂസിക് വേറെ ലെവൽ ആക്ടിങ് രണ്ടു ciaptenmaarum വേറെ ലെവൽ
സിനിമ കാണുന്നതിനെക്കാൾ വലിയ ലെവൽ തന്നു ഇനിയും പ്രതീക്ഷിച്ചോട്ടെ
@@peringandoorcity-bysusheel4613 ok
ചിരിച്ചു ചിരിച്ചു കുഴഞ്ഞു ന്തൊരു അടി ആണ് അടിക്കുന്നത് 😂😂😂
ശിവപ്രസാദേ താൻ ഒരു രക്ഷേമില്ല അടിപൊളി ചക്ക sixxxerrrr
Ee അവസരത്തിൽ ബാറ്റിങ്ങും ബോളിങ്ങും അറിയാത്ത.നന്നായി മരം കേറാൻ അറിയുന്ന എന്റെ ചങ്കിനെ ഓർക്കുന്നു 🔥🔥🔥🔥🔥🔥
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
1999-2002 il ee groundil orupadu kalichittundu😍
Kidilan ground aanallo bro bhagiyavaanmaar😍🥰
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
ഞാൻ ഒരു അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ടാവും അത്രയ്ക്ക് ഒറിജിനാലിറ്റി യും സ്ക്രിപ്റ്റും പോളിന് പറഞ്ഞാ പോരാ നമ്മടെ തൃശൂർ പിള്ളേര് പൊളിച്ചടക്കി
പാവാട ഞാൻ വിട്ടുകള പ്രാക്ക് കേസ്
എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂😂😂😂... Powli ❤❤❤❤
Kollo manushyane..... Super... 😀😁
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
Powli machan
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
Share cheythittund broz
Climax ile swist supper
Memories 😂😘😘😘love u chettayi ssssee
ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യൂ ബ്രോ
Peringandoor City fans & Status video Updates : chat.whatsapp.com/FcbyttPKNIMFwl3hsiA6Mv
Bro ee channelinte peru onn mattamo
Sorry bro... nammade nadanu peringandoor athu vittu oru kali illa ... athippo enthu nettam undakkan anenkilum ..
Hai ninde channel njan subscribe cheythu poli channel tirich ചെയ്യുമോ please share
@@cousinstube1109 cheythittund ikkaa....
@@peringandoorcity-bysusheel4613 jogf
Umpire- കൊല്ലുവോ മനുഷ്യനെ, ഞാൻ ഇമ്മാതിരി ലോക്കൽ കളികൾക്ക് പോകാത്തത് ഇത് കൊണ്ടാ😂😂😂
പൂജാരിമാർ ഒരുപാടുണ്ട് ❣️🔥
Nice i like it
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@@peringandoorcity-bysusheel4613 ok
Yellow t shirt fan ✌️😍
Jim episode nelum sound clarity und tto
Umpire nte kannu apaaram thanne😂
Twist polichannu
Thottaal ulla underwear ittu ottam undayillallo😁
😍😍😍
😂
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ please
ചിരിച്ചു ചിരിച്ചു നെഞ്ചും കൂട് പൊട്ടി
Adipoli....👌👌👌
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
ചുരുങ്ങിയത് ഒരു 5-6 വട്ടം കണ്ടൂ ഈ വീഡിയോ.. 😂😂 ഒന്നും പറയാനില്ല.. ❤️ from Ambalapuram City
😍😍😍
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@@peringandoorcity-bysusheel4613 vere oru friend share cheythitt anu ith kandath. Ariyavunnavarkk okke aych koduthitund❤️
"നീയെന്തുട്ടാ കാണിക്കണേ! "അയാൾ മെഷീൻ ഇട്ട പോലെ വീശാ അതിക് എറിഞ്ഞു അടി വാങ്ങിക്കേ!..." 😂😂😂😂😂😂💯
Nice 🥰 editing and bgm kurachude better aakkairunnu
Pwolichu ttaa 🤣🤣🤣😍😍
ബംഗാളി പോലെ വന്ന ചേട്ടൻ pwoli
പൊളിച്ചൂട്ടോ മച്ചാന്മാരെ👌✌️
kariku episodes kanditte poolum engane chirichattila sathyam😁😁
പോളിച്ചുട്ടാ 😍😍😍😘😘😘😘😘✌️✌️✌️✌️✌️✌️✌️good team work 😍😍😍😍❤️❤️❤️❤️❤️
Thank You Verymuch
Hiwaa...polichutto
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ പ്ലീസ്
സച്ചിൻ വിരമിച്ചാലും sehvag ഉം വിരമിച്ചാലും ക്രിക്കറ്റ് 🔥🔥🔥🔥🔥🔥🔥🔥🔥 aanu
Poli... poli... powiliiiiiii😂❤️👏👏👏
Thakarthu machane oru kalikazhinja feel
Adipoli... onnum parayaanillaaa....
Poli man
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
ഇപ്പൊ മനസിലായിലെ ലോകത്ത് football fans മാത്രമല്ല cricket fansum ഇണ്ട് ❤❤❤😍😘😘😘😘😘😘😘😘😘😘😘😘
Bro അടിപൊളി 👌😍♥️😘
Umpire looks like സഞ്ജു samsun
ശരിയാണ്
Enikum thoni
Super👍👍👍👍👍✋🤚🙏
Interview കണ്ട് വന്നവർ
13:08 അവൻ ഔട്ടായാൽ നമ്മൾ തോക്കും 😂😂
16:36 ഈ ഗ്രൗണ്ടിൽ വരാനും പോകാനും ഒരു വഴിയേ ഉള്ളൂ ആ വഴിയിൽ ഞാൻ ഉണ്ടാവും
ഞാനും 😅😅
17:57 നീ ഈ ബലിഷ്ടമായ കൈ കണ്ട ഇത് കൊണ്ട് നിന്റെ കാൽഞാൻ പിടിക്കാണ് 😂😂
Oru international match kanunna feel undayirunnu. Poli👌
Enthayalum poli❤️💙💙💙💙💙
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
നന്നായിട്ടുണ്ട് 🥰🥰🥰
Kolluvoo nee manushyane😉😉😉😜
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
പഞ്ചപാവം പ്രാക്ക് case 🤣🤣🤣👌👌👌
😂🤣😂😍
😆😆
😂😂😂
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ please
Machaanmare pwoli...muscle aliyaan kidu..
shoot cheyyan orupad budhimut kanum alle...
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
2021 seeing anyone
Description l ind bro
Uff aa thotta expression 🤣🤣adipoli
11:49 woooo😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
നന്നായിട്ടുണ്ട് 👌👌👌👌👌
Next video yil Editing/dubbing/sound sync/music l shradhikkanam....ith set aayal ore pwoli
Sure bro... thank you
എന്താ ചെയ്യുന്നേ ?
ഞാൻ പ്ലംബിങ്😂😂
ഒരുപാട് ഇഷ്ട്ടപ്പെട്ടു... Lovely 🥰
Long shots background score machanmare poliyanee love from dubai💕
😂😂😂 pwolii ❤
👍അടിപൊളി 👌❣️
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
@@peringandoorcity-bysusheel4613 👍
അടിപൊളി ....സൂപ്പർ ....
Yellow t shirt😍😍😘😘😘🔥🔥
Pwoli.. match
Super
Chettan poli anu😍❤️🔥
Thank you brother
Umpire sanju samson ano
ഇഷ്ടം ആയെങ്കിൽ ഒന്ന് ഷെയർ ചെയ്തു സഹായിക്കു ...😂😂😂
കരിക്കുട്ടൻ.....😍😍
Adipoli...😍😍
Great fan of sivaprasad chettan
Adipoli ground evde sthalam
Near tcr medical college
ക്രോമും ക്യാമറയും തമ്മിൽ മാറിയതാ 😄😄
Legends
അമ്പയറെ... വലത് കയ്യ് ഈ സൈഡ് ചുട്ട ഫാസ്റ്റ് ട്ടോ......😂
എന്ന് വെച്ചാ 🤔
1993-1997 vare njan ee groundil sthiram aayirunu ♥️♥️ OP ground. Parapi aneesh ennayirunu ente vatta peru😃😃
Superb
Music idumbol background sound allapam kurakkam..Thala perukkunnu
Next time 👍🏻
Haichannel njan subscribe cheythu poli channel tirich ചെയ്യുമോ പ്ലീസ്
Super machne poli 👏
Ee ground etha