MG Windsor EV | Detailed Malayalam Review | masters vlog
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Join us for an in-depth Malayalam review of the MG Windsor EV, where we explore its sleek design, cutting-edge technology, and impressive performance. Discover the features that set it apart in the electric vehicle market, from its innovative infotainment system to eco-friendly driving experiences. Don’t miss our expert insights, test drives, and real-world comparisons that will help you decide if this is the right EV for you!
TC 86 /1431(2, NH Bypass,
AE Airport Road, Chacka,
Thiruvananthapuram, Kerala 695024
If you want to know more about
Contact
Jibin 91427 77277 Sales executive
If you like this video
Don't forget to do subscribe like share and comment
12:58 Drive mode (including reverse), regeneration എന്നിവ steering wheel controls കൊണ്ടു വരാൻ ഒക്കില്ലാ എങ്കിൽ (with media and call controls), ബുദ്ധിമുട്ട് ആകും.
Base മോഡലിനും രണ്ടാമത്തെ മോഡലിംനും fast charging ഇല്ലല്ലോ . അപ്പോൾ ദൂരെ യാത്രക്ക് പോകുമ്പോൾ ഫുൾ ചാർജ് ആകാൻ 14 മണിക്കൂർ കാത്തിരിക്കണ്ടേ
4:05 3.4kW/7.4kW എന്നൊരു power restriction പുറത്ത് വെക്കുന്ന charger (EVSE) ക്ക് ഇല്ല. അത് current limit ചെയ്യുന്ന ഒരു ഉപകരണം ആണ്. 13A ആകും വണ്ടിയുടെ കൂടെ സാധാരണ കിട്ടുന്നത്. 230V വെച്ച് നോക്കിയാൽ 2.9kW മാത്രമേ കിട്ടൂ. Voltage കുറഞ്ഞാൽ അതിനനുസരിച്ച് കുറയും. 16A EVSE ആണേൽ 230V-l 3.6kW വരെ കിട്ടി എന്ന് വരാം.
Power restriction/ power rating വരുന്നത് On Board Charger (OBC) ന് ആണ്. എല്ലാ വണ്ടിക്കും 7.2kW OBC ആകും വരുന്നത്. അതിനാൽ charging സമയം കുറക്കേണ്ടി വന്നാൽ മാത്രം കൂടിയ EVSE വാങ്ങിയാൽ മതിയാകും. പിന്നെ 16A(3.3kW) ന് മുകളിൽ ഉള്ള EVSE എടുക്കുകയാണ് എങ്കിൽ legally KSEB-l അറിയിക്കുകയും, three phase ആക്കുകയും വേണ്ടി വരും.
Bass finance scheme ne kurichu ariyan pattuvarunnel nallatharunnu.Bass vazhi eduthal 100 % onroad finance kittumo?athine patti oru video pretheekshikkunnu
Baas pattiranu....car emi edukkunna pole thanne batterim emi akum...atraye ullu.... Around 9.5% interest um varum....8 years emi adakkanam.....issue car loan esukkunna company thanne baas um esukkanam....means bajaj finance innu thanne venam loan edukkan
Unlimited Warranty battery only aano? Ado complete Unlimited aano?
ബാറ്ററി
Super car❤❤
17 ലക്ഷത്തിൻ്റെ ഫീചേഴ്സ് കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള സൗകര്യം , ....... അപാരം തന്നെ
18:52 ഇവിടെ 3 മാസം waiting കാണും എന്ന് പറയുന്നു. Free fast charging പറയുമ്പോൾ december വരെ ഉള്ള delivery ക്ക് മാത്രമേ ഉള്ളൂ എന്ന് പറയുന്നില്ല
Which showroom is this?
NH Bypass,
Airport Road,
Chacka,
Thiruvananthapuram
4:35 TATA POWER ഇല്ല എന്ന് പറയുന്നത് നല്ലത് തന്നെ. എന്നാലും 95% എന്നൊക്കെ പറയുന്നത് കുറച്ചു കൂടുതൽ അല്ലേ? MG e-HUB app-l അത് വഴി pay ചെയ്യാൻ സാധിക്കുന്ന chargers നോക്കിയാൽ തന്നെ അതിൽ കാണിക്കുന്നത്തിൻ്റെ എത്ര % വരും എന്ന് അറിയാം.
I booked
❤❤❤❤❤
Matiz ന്റെ മുകളിൽ nano വീണപോലെ ഉണ്ട് 😂😂design
❤❤❤