സന്ദീപ് വാര്യരുടെ അമ്മ മരണക്കിടക്കയിൽ കിടക്കുമ്പോൾ പറഞ്ഞതെന്താണ്? - എ കെ ബാലൻ | Sandeep Varier

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 234

  • @aakrideva5097
    @aakrideva5097 5 ชั่วโมงที่ผ่านมา +118

    കൂടുതൽ സംസാരിച്ചു കിട്ടുന്ന വോട്ടും കളയാൻ നിൽക്കല്ലേ ശ്രീ ബാലാ

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 4 ชั่วโมงที่ผ่านมา +61

    ഇതുവരെ കരച്ചിൽ മാറിയില്ലേ 😂😂😂

  • @Saleemcherkot
    @Saleemcherkot 4 ชั่วโมงที่ผ่านมา +37

    ബാലൻസറേ Full clear ഷർട്ടിഫിക്കറ്റ് കൊടുത്ത Bala കരഞ്ഞു കൊണ്ട് യിരിക്കണേ

  • @gopums07
    @gopums07 4 ชั่วโมงที่ผ่านมา +41

    അയാൾ സിപിഐമിൽ വന്നിരുന്നെങ്കിൽ ഇതു വല്ലതും മോഴയുമായിരുന്നോ

    • @basheermanayath5104
      @basheermanayath5104 3 ชั่วโมงที่ผ่านมา

      സിപിഐഎം വന്നില്ലല്ലോ വരാൻ പറ്റില്ല.. കോൺഗ്രസിൽ പ്രിയങ്ക ഗാന്ധി തന്നെ Rss ക്കാരിയാണ് മുൻ കാല ചരിത്രം അതാണ് അത് കൊണ്ട് Rss ക്കാരനായ സന്ദീപിനും എളുപ്പം വന്നു ചേരാം..

  • @Prasad.759
    @Prasad.759 4 ชั่วโมงที่ผ่านมา +44

    ഇവൻ അല്ലെ ആദ്യം സന്ദീപ് നെ സിപിഐഎം ലേക്ക് ക്ഷണിച്ചത്.
    ഇതിപ്പോ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നപോലെ ആയാലോ

  • @prajithchombala3598
    @prajithchombala3598 4 ชั่วโมงที่ผ่านมา +57

    കിട്ടാത്ത മുന്തിരി പുളിക്കും, മ്യൂസിയം ബാലാ, കരഞ്ഞിട്ട് കാര്യമില്ല 🤣🤣

  • @SreeDharam-js2mu
    @SreeDharam-js2mu 4 ชั่วโมงที่ผ่านมา +47

    CPM...ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും...😂😂😂സെൽഫ് ഗോൾ ആണല്ലോ? എന്റെ കറൽമാക്സ് സവര്ക്കർ മുത്തപ്പാ 😂😂😂😂😂.

  • @Anoob-g1r
    @Anoob-g1r 2 ชั่วโมงที่ผ่านมา +8

    കെ കെ ബാലന് സമനില തെറ്റിയിരിക്കുന്നു... രാഹുൽ മാങ്കൂട്ടം ജയിക്കും.. ബാലൻ പോയി കിടന്നുറങ്ങണം.. ഇപ്പോഴും ബാലനാണ്😂😂😂

  • @skworld1788
    @skworld1788 4 ชั่วโมงที่ผ่านมา +25

    നാണമില്ലേ ബാലാ

  • @00p851
    @00p851 3 ชั่วโมงที่ผ่านมา +5

    കരച്ചിൽ ഇതുവരെ തീർന്നില്ലേ ബാലാ 😄

  • @deepuabraham3443
    @deepuabraham3443 3 ชั่วโมงที่ผ่านมา +5

    വിത്യാസതനായൊരു ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല,....

  • @santhoshkumarp.r1488
    @santhoshkumarp.r1488 2 ชั่วโมงที่ผ่านมา +5

    നിങ്ങളെന്തിനാണ് അവരെ പറ്റി ഓർത്ത് വേവലാതിപ്പെടുന്നത്. നിങ്ങൾ നിങ്ങളുടെ പാർട്ടി കാര്യം നോക്കു.

  • @Irshad-vv9yy
    @Irshad-vv9yy 4 ชั่วโมงที่ผ่านมา +26

    എൻ്റെ ബാലാ
    ഇന്ന് കേരളത്തിൽ RSS നേക്കാളും ജനങ്ങൾ പ്രത്യേകിച്ച് ന്യുനപക്ഷം വെറുക്കുന്നത് cpm നെയാണ്
    അതിനാൽ ഈ വക വർത്തമാനം ഏൽക്കില്ല

    • @mds7455
      @mds7455 4 ชั่วโมงที่ผ่านมา

      Wow.rss vingres😮

    • @salimkh2237
      @salimkh2237 4 ชั่วโมงที่ผ่านมา +2

      RSS മുന്നിൽ നിന്നും പിണറായി പിന്നിൽ നിന്നും പണിയും

    • @babunutek6856
      @babunutek6856 3 ชั่วโมงที่ผ่านมา

      പ്രഥമദൃഷ്ട്യാ അവർ തമ്മിൽ അകൽച്ചയിലാണെങ്കിലും അവർക്കിടയിലുള്ള അന്തർധാര ഇപ്പോഴും സജീവമാണ് എന്ന് വേണം കരുതാൻ

    • @shynads5148
      @shynads5148 3 ชั่วโมงที่ผ่านมา

      100%correct

    • @santhoshkumarp.r1488
      @santhoshkumarp.r1488 2 ชั่วโมงที่ผ่านมา

      😃😃

  • @Pramodmallikappurath-s7u
    @Pramodmallikappurath-s7u 4 ชั่วโมงที่ผ่านมา +15

    അയിന് ഇങ്ങക്കെന്ത്, .. ൿ

  • @Indian.20244
    @Indian.20244 4 ชั่วโมงที่ผ่านมา +10

    ബാലേട്ടനൊക്കെ മിനിറ്റു വച്ചല്ലേ അഭിപ്രായം മാറുന്നത്. മിനിഞ്ഞാന്ന് വരെ ക്രിസ്റ്റൽ ക്ലിയർ ആയിരുന്ന സന്ദീപ് ഇന്നലെ മുതൽ ബാലേട്ടന് വർഗീയവാദി ആയി. എന്റെ ബാലേട്ടാ ഇങ്ങളെയൊക്കെ വോട്ട് ചെയ്തു ജയിപ്പിക്കുന്ന രാഷ്ട്രീയ അടിമകളുടെ ഒരു അവസ്ഥ. പിന്നെ 'അമ്മ കൊടുത്ത വസ്തുവിന് മകന് എന്ത് വേണം. സന്ദീപ് പറഞ്ഞല്ലോ അത് 'അമ്മ കൊടുത്ത വാക്കാണ്. ഒരു വർഷത്തിനുള്ളിൽ അവർ സ്ഥലം ഏറ്റെടുക്കാൻ വന്നാൽ ഞാൻ ഒപ്പിട്ടു കൊടുക്കും. വന്നില്ലെങ്കിൽ വിറ്റു എന്തെങ്കിലും നല്ല കാര്യങ്ങൾക്കു കൊടുക്കും. ബാലേട്ടൻ പറഞ്ഞത് പോലെ സന്ദീപ് ക്രിസ്റ്റൽ ക്ലിയർ ആണ്.

  • @shanvar9368
    @shanvar9368 4 ชั่วโมงที่ผ่านมา +7

    സഹിക്കാൻ പറ്റുന്നില്ലേ ബാല നിനക്ക്
    വാര്യരെ അത്രയ്ക്ക് ഇഷ്ടമായിരുന്നു അല്ലെ 😛

  • @shoukathalim683
    @shoukathalim683 4 ชั่วโมงที่ผ่านมา +5

    നാണമില്ലേ ഈണപേച്ചി ബാല ഉളുപ് വേണം ബാല കുറച്ചു ഉളുപ്

  • @sajeesh7817
    @sajeesh7817 4 ชั่วโมงที่ผ่านมา +5

    എതിർ പോസ്റ്റിൽ നിന്ന് A k ബാലന്റെ വക പുറകിലേക്ക് ഒരു ലോങ് പാസ്

  • @shibukumarp2271
    @shibukumarp2271 4 ชั่วโมงที่ผ่านมา +7

    ബാലചന്ദ്രൻ എന്നാണ് ആർഎസ്എസുകാരൻ ആയത്

  • @baijuthomas5544
    @baijuthomas5544 3 ชั่วโมงที่ผ่านมา +2

    ബാലേട്ടാ ❤ u

  • @santhoshkvmoovarikundu6587
    @santhoshkvmoovarikundu6587 4 ชั่วโมงที่ผ่านมา +3

    സന്ദീപ് പച്ച തങ്ങളുടെ കാണാൻ പോയാൽ എന്താ തെറ്റ് ഗാന്ദിയെ ച്ചെറുതായി വെടി വെച്ചു കൊന്നതിലും തെറ്റില്ല 😂

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 4 ชั่วโมงที่ผ่านมา +6

    അതിനു നമുക്ക് എന്താ സഖാവേ ?

  • @shibukumarp2271
    @shibukumarp2271 4 ชั่วโมงที่ผ่านมา +9

    ആ സ്ഥലത്തെ തെങ്ങുകൾ.കയറ്റകരനോട് ചോദിച്ചാൽ മതി

  • @anilsimon780
    @anilsimon780 3 ชั่วโมงที่ผ่านมา +2

    Crystal clear😂

  • @sirajkt6737
    @sirajkt6737 4 ชั่วโมงที่ผ่านมา +7

    സന്ദീപ് വാര്യരുടെ സ്ഥലത്ത് മ്യൂസിയം ആക്കാൻ പോവുകയാണ്

  • @salimkh2237
    @salimkh2237 4 ชั่วโมงที่ผ่านมา +2

    ബാലാ എല്ലാം തന്നെ ബോധ്യപ്പെടുത്താൻ ചിലവിന് കൊടുക്കുന്ന ആളല്ലല്ലോ? ഒരാൾ സ്വന്തം ഭൂമി ആർക്ക് കൊടുക്കണമെന്ന് തീരുമാനിച്ചാൽ അത് നടപ്പിലാക്കണം - അത് മക്കളുടേയും ബാധ്യത❤ സന്ദീപ് വാര്യർ 💯

  • @SadiktniSadi
    @SadiktniSadi 3 ชั่วโมงที่ผ่านมา +2

    ബാലൻ sir പറഞ്ഞ തു crystal ക്ലിയർ ആയി

  • @smile-pv4rc
    @smile-pv4rc 4 ชั่วโมงที่ผ่านมา +1

    കരച്ചിൽ തീർന്നില്ലേ 😂😂😂

  • @RajeswariR-vk3ig
    @RajeswariR-vk3ig 4 ชั่วโมงที่ผ่านมา +6

    ഇയാളെത്തിനാട് ഇതൊക്കെ അറിയുന്നത്

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 4 ชั่วโมงที่ผ่านมา +2

    കേരളത്തിലെ പോലീസ് വകുപ്പ് തന്നെ കേരളത്തിലെ rss കാർക് പിണു സഖാവ് വിട്ടുകൊടുത്തു, അപ്പോൾ ആണ് ഭൂമി 😂

  • @Madhumk-q4o
    @Madhumk-q4o 3 ชั่วโมงที่ผ่านมา +1

    എല്ലാം കണക്കാ അങ്ങാടും മറിയും ഇങ്ങാടും മറിയും

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 4 ชั่วโมงที่ผ่านมา +3

    ബാലാ' 8 നിലയിൽ പൊട്ടും CPM അല്ലെ ചിലരെ,വെച്ച് RSS വളർത്താൻ നോക്കിയത്. ആരാ നവോദ്ധാനനായകൻ

  • @anupillai7941
    @anupillai7941 4 ชั่วโมงที่ผ่านมา +2

    വസ്തു വിട്ടു കൊടുത്താൽ പിന്നെ തിരിച്ചു വാങ്ങണോ മണ്ടൻ ബാല

  • @divakarprabhu590
    @divakarprabhu590 4 ชั่วโมงที่ผ่านมา +1

    ഈ ബലരോധനം ആരു കേൾക്കാൻ. സ്വന്തം കാര്യം നോക്കഡോ.

  • @Noushad-r9t
    @Noushad-r9t 4 ชั่วโมงที่ผ่านมา +3

    അതിനെദ്ധാ ബാലാ അദ്ദേഹത്തിന്റെ അമ്മ rrss ന് ബുമി കൊടുക്കാൻ പറഞ്ഞിട്ടുണ്ട് എങ്കിൽ ഒരു മകൻ എന്നനിലയ്ക് സന്ദീപ് കൊടുത്തോട്ടെ അതിനു നിനക്ക് എന്താ ബാലാ മുസ്ലിം എന്ന് പറഞ്ഞാൽ എന്താണ് നീ മനസ്സിലാക്കീട്ട് ഇല്ല നീ

  • @sarikak14
    @sarikak14 4 ชั่วโมงที่ผ่านมา +1

    ഇതാര് വാലനാണോ അതോ സുരേന്ദ്രനാണോ അതോ ഗോപാലകൃഷ്ണനാണോ. ബിജെപിക്കാരേയും സിപിഎംകാരേയും തിരിച്ചറിയാന്‍ സാധിയ്ക്കുന്നില്ലല്ലോ കാറല്‍ മാര്‍ക്‌സ് മുത്തപ്പാ.

  • @C.mohammedBasheer
    @C.mohammedBasheer 4 ชั่วโมงที่ผ่านมา +1

    ഇന്നലെ വെരെ ബദറുൽ മുനീറും ഹുസ്‌നുൽ ജമാലും ആയിരുന്നെല്ലോ

  • @Balan.N.K
    @Balan.N.K 4 ชั่วโมงที่ผ่านมา +1

    സിപിഎം ലേക്ക് വന്നിരുന്നെങ്കിൽ പിന്നെ അവനെ ക്കാൾ നല്ല ആൾ വേറെ ഉണ്ടാവില്ല

  • @rajusainudheen7332
    @rajusainudheen7332 3 ชั่วโมงที่ผ่านมา +1

    പാർട്ടിയെ ഇല്ലാതാക്കുന്നവന്മ്മ്മാർ 😍😍

  • @mohammednaseer2594
    @mohammednaseer2594 3 ชั่วโมงที่ผ่านมา +1

    ബാലേട്ടാ ബാലേട്ടാ നിങ്ങൾക്ക് സന്ദീപിനെ കിട്ടിയോ???

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 4 ชั่วโมงที่ผ่านมา +2

    അല്ല ബാലാ, അപ്പൊ ഓ കെ, വാസു ഇങ്ങളെ കൂടത്തിൽ വന്നില്ലേ?
    What is your oppinion about that 🤔

  • @antonylawerence8428
    @antonylawerence8428 3 ชั่วโมงที่ผ่านมา +2

    ബാലേട്ടൻ റോക്ക്സ് 😄😄😄

  • @jayakumar-hs4tp
    @jayakumar-hs4tp 3 ชั่วโมงที่ผ่านมา +2

    Ithrakku tharam thazharuthu

  • @aju805
    @aju805 4 ชั่วโมงที่ผ่านมา +2

    😂😂😂😂 പാവം സന്ദീപ് വന്നില്ലല്ലേ😂😂

  • @sanilsukumaran8813
    @sanilsukumaran8813 4 ชั่วโมงที่ผ่านมา

    cyber കൊങ്ങികൾക്ക് over time പണി ആയി...😂😂😂😀😀
    വെളുപ്പിച്ചെടുക്കാൻ പാടുപ്പെടും😆😆😆

  • @basheermanayath5104
    @basheermanayath5104 3 ชั่วโมงที่ผ่านมา +3

    സന്ദീപ് വാര്യർ കടുത്ത വർഗീയവാദി എത്ര കുളിപ്പിച്ചാലും വിഷം ഒഴിഞ്ഞു പോകില്ല

    • @ManojPB-p9f
      @ManojPB-p9f ชั่วโมงที่ผ่านมา

      താമരസംഘിവിജയൻ❤

    • @basheermanayath5104
      @basheermanayath5104 ชั่วโมงที่ผ่านมา

      @ManojPB-p9f സംഗീഷൻ

  • @avinashramesan3999
    @avinashramesan3999 5 ชั่วโมงที่ผ่านมา +7

    Edo ayal party maariyathil thannik enthaan....

  • @sibykurian1447
    @sibykurian1447 4 ชั่วโมงที่ผ่านมา +2

    ബാലേട്ടാ അപ്പൊ crystal clear വിട്ടോ 😂😂

  • @minnarafan1597
    @minnarafan1597 3 ชั่วโมงที่ผ่านมา +1

    സന്ദീപ് ക്രിസ്റ്റൽ clear ❤

  • @abdmastermedia6778
    @abdmastermedia6778 4 ชั่วโมงที่ผ่านมา +2

    ആ അമ്മ മരിച്ചു പോയതാണ് എന്തിനാണ് മരിച്ച അമ്മയെ വെറുതെ ഇതിൽ ഇടുന്നത്

  • @Izlinnawal
    @Izlinnawal 4 ชั่วโมงที่ผ่านมา +1

    അപ്പോൾ ക്രിസ്റ്റൽ ക്ലിയർ എന്ന്പറഞ്ഞതോ ബാല 😢വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

  • @I2w7wwhgfr
    @I2w7wwhgfr 4 ชั่วโมงที่ผ่านมา +2

    എൽഡിഎഫ് പൊട്ടും എന്ന് അവരുടെ പക്വത ഇല്ലാത്ത പ്രസ്താവനകളിൽ നിന്നും ജനങ്ങൾ ഏറെ കുറെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു

  • @noufalpke2645
    @noufalpke2645 3 ชั่วโมงที่ผ่านมา +1

    പാലാ ഈ വിഷയത്തിലും മധ്യസ്ഥനിൽക്കാൻ ആർഎസ്എസിനെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ സന്ദീപ് വാര്യരുടെ വിഷയം അവർ തീർക്കുലേ

  • @sudheerkfamir1550
    @sudheerkfamir1550 3 ชั่วโมงที่ผ่านมา +1

    ഇങ്ങേര് പൊട്ടൻ എന്ന് വെച്ചാൽ മഹാപൊട്ടൻ.

  • @anwarktk3990
    @anwarktk3990 2 ชั่วโมงที่ผ่านมา +1

    എല്ല ബാല ബിജെപിയിൽ നിന്ന് എല്ല സന്ദീപ് കോൺഗ്രസിൽ പോയത്.. അല്ലാണ്ട് സിപിഎം നിന്നാണോ... ഇങ്ങനെ ദിവസവും കരയാൻ..

  • @BasheerM-e3y
    @BasheerM-e3y 5 ชั่วโมงที่ผ่านมา +6

    Bala ne BJP yude state president surendranekaalum adapadicho

  • @mohanrajnair865
    @mohanrajnair865 4 ชั่วโมงที่ผ่านมา +1

    RSS നേതാക്കളും ആയി ചർച്ച നടത്തിയ സഖാവ് Jayarajan ne patti ബാലന്‍ സഖാവ് ഒന്നും പറഞ്ഞില്ലല്ലോ?

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 ชั่วโมงที่ผ่านมา +1

    വേറെ പണിയില്ലേ വാളേട്ടാ ഇങ്ങള് ഒന്നു പോയേ😅

  • @rameshkuriyedathodi9399
    @rameshkuriyedathodi9399 4 ชั่วโมงที่ผ่านมา +1

    ബാലേട്ടൻ വന്നല്ലൊ😂

  • @sajidbabu9714
    @sajidbabu9714 4 ชั่วโมงที่ผ่านมา +1

    മോഹൻലാലിന്റെ സിനിമയിലെ ഒരു ഡയലോഗ് ഓർമ്മ വരുന്നു....

  • @aliavk3610
    @aliavk3610 3 ชั่วโมงที่ผ่านมา +1

    ബാലേട്ടാ ഇങ്ങനെ കള്ളം വിളിച്ചു പറയല്ലേ ഇന്നത്തെ സിറാജ്ഉം സുബ്രഭാടവും വായിച്ചാൽ നിങ്ങളെ സത്ത്യം മനസ്സിൽ ആവും ഇനി കരയണ്ട നിർത്പോ

  • @alikunnamkoduvath731
    @alikunnamkoduvath731 2 ชั่วโมงที่ผ่านมา +2

    No,1 RSS..sandheep varrier

  • @salimkumark.p1640
    @salimkumark.p1640 3 ชั่วโมงที่ผ่านมา +1

    വാപ്പന്റ പഴം വാപ്പന്റ പുട്ട് വാപ്പ കുഴച്ചു തെന്നും

  • @saheesaheer4663
    @saheesaheer4663 3 ชั่วโมงที่ผ่านมา +1

    പച്ച കെയ്ക് അല്ല ബാല കിവി 😂😂😂

  • @lazarputhur7555
    @lazarputhur7555 4 ชั่วโมงที่ผ่านมา +1

    കോൺഗ്രസിൽ വന്നാൽ നിനക്കൊക്കെ എന്താ ബാല

  • @shoukkathali6313
    @shoukkathali6313 3 ชั่วโมงที่ผ่านมา +1

    സന്ധ്യ സന്ധ്യ വാര്യരെ കുറിച്ച് നീയാണ് ആദ്യം നല്ല അഭിപ്രായം പറഞ്ഞു ക്ഷണിച്ചത് സന്ധിവാതം

  • @rabiyarose9267
    @rabiyarose9267 4 ชั่วโมงที่ผ่านมา +1

    ലെ പിണു :ഇതൊക്കെ സ്വയം തട്ടിവിടുന്നതാ നാവ് എടുത്താൽ നുണയെ പറയൂ 😂😂

  • @babunutek6856
    @babunutek6856 3 ชั่วโมงที่ผ่านมา +1

    കുത്തിത്തിരുപ്പ് അതല്ലേ ഇവരുടെ മുഖ്യലെയിൻ

  • @jayadev33
    @jayadev33 4 ชั่วโมงที่ผ่านมา +4

    ആന കടൽ ലാലേട്ടൻ മുരളി പിന്നെ ഒന്നുകൂടിയുണ്ട് വാര്യർ മത മുതലാളിയെ കാണാൻ പോയ പോക്ക്.....
    അതും മറക്കാൻ പറ്റില്ല.....😀😀😀

    • @Forzenchicken
      @Forzenchicken 4 ชั่วโมงที่ผ่านมา

      പാമ്പിനു പോലും ഇത്ര വിഷമുണ്ടാകില്ല.

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 ชั่วโมงที่ผ่านมา

      Pinnenthinado balettan vilichath😂😂​@@Forzenchicken

  • @sadarumuju7258
    @sadarumuju7258 3 ชั่วโมงที่ผ่านมา +2

    Pinarayi kazijhal pinne ettavum valiya nari
    Vijayaragavan
    Balan
    Rajesh
    Raheem

  • @BabuVazhikkdavu
    @BabuVazhikkdavu 3 ชั่วโมงที่ผ่านมา +1

    ക്രിസ്റ്റൽ ക്ലിയർ വന്നല്ലോ ഓന്ത്‌കളെല്ലാം ഓഡിയോളിച്

  • @socialmedia1630
    @socialmedia1630 3 ชั่วโมงที่ผ่านมา +1

    ഇത്രക്ക് നിലാവരമില്ലാത്തയാളാണോ ഇദ്ദേഹം...

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 ชั่วโมงที่ผ่านมา +1

    ഉളുപ്പില്ലാത്ത ബാളേട്ടൻ😅😅😅

  • @vijayanj2394
    @vijayanj2394 3 ชั่วโมงที่ผ่านมา +1

    അങ്ങനെ ബാർബറാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല എടോ കോപ്പേ ബിജെപിയിൽ നിന്ന് ഒരാൾ കോൺഗ്രസിലേക്ക് പോയാൽ നിങ്ങൾക്കെന്താ സിപിഎമ്മേ കഷ്ടം തന്നെ ഈ കരച്ചിൽ രാഷ്ട്രീയ പ്രവർത്തനം നിർത്തി ബാർബർ ഷാപ്പ് പണിക്ക് പോടോ ( ബാർബർ ഷാപ്പ് പണി മോശം പണി ആണ് എന്നല്ല പറഞ്ഞത്) അത് ഒരു പാട്ടിന്റെ സുഖത്തിന് പറഞ്ഞു പോയതാണ് sorry

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 4 ชั่วโมงที่ผ่านมา +1

    ബാലൻ സഖാവെ സന്ധിപ് നെ വിട്ടുകള അത്‌ പോയി നമുക്ക് സുരേന്ദ്രനെ നമ്മുടെ പാർട്ടിയിൽ കൊണ്ട് വരാം നിങ്ങൾ ശ്രമിച്ചാൽ നടക്കും സഖാവെ

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 3 ชั่วโมงที่ผ่านมา +1

    ഉള്ള വോട്ട് കളയണ്ട

  • @ManojUliyan
    @ManojUliyan 4 ชั่วโมงที่ผ่านมา +1

    കിട്ടാത്ത മുന്തിരിക്കു ഫയങ്കര പുളി അല്ലേ ബാലാ..🤗🤗

  • @RaveendranP-t7r
    @RaveendranP-t7r 2 ชั่วโมงที่ผ่านมา

    സതീശൻ കൊണ്ടുവന്ന സന്ദി😢 ഇനി എന്തെല്ലാം കെടുക്കുന്നു😢 clear റായി ഉള്ള മനുഷ്യൻ ഡോ: സരിൻ❤❤❤❤❤❤❤❤❤❤

  • @Homeofbeegum7062
    @Homeofbeegum7062 3 ชั่วโมงที่ผ่านมา +1

    Athinentha ammayude agrahamalle

  • @SubairM-g5n
    @SubairM-g5n 4 ชั่วโมงที่ผ่านมา +1

    Cjp❤❤❤

  • @CM-mw8qd
    @CM-mw8qd 4 ชั่วโมงที่ผ่านมา +1

    വിൽക്കാൻ വച്ച സാധനത്തിന് മറ്റൊരുവൻ കൂടുതൽ വിലകൊടുത്തു സ്വന്തമാക്കി. അതിന്റ ഒരു വിഷമം...😂😂

  • @nexusnexus4904
    @nexusnexus4904 4 ชั่วโมงที่ผ่านมา +1

    Hema report മേല്‍ 4 വര്‍ഷം adayirunna അത്രയും വരില്ല ബാല സന്ദീപ് chaitha കാര്യം..

  • @salambhai6162
    @salambhai6162 4 ชั่วโมงที่ผ่านมา +1

    ബാർബർ ബാലൻ 🤣

  • @baburajnair5304
    @baburajnair5304 2 ชั่วโมงที่ผ่านมา

    പറഞ്ഞത് ശരി

  • @HairunissaK
    @HairunissaK 3 ชั่วโมงที่ผ่านมา

    വർഗീയ വാദി ബാലൻ 🚩🚩🚩

  • @raveendranmk8353
    @raveendranmk8353 4 ชั่วโมงที่ผ่านมา +1

    അദ്ദേഹം അത് തുറന്നു പറഞ്ഞു അതു ബാലേട്ടൻ കേട്ടില്ലേ അദ്ദേഹത്തെ പുഗഴ്ത്തി പറയുന്നത് കേരളം കേട്ടിട്ടുണ്ട്

  • @ashrafuv623
    @ashrafuv623 3 ชั่วโมงที่ผ่านมา

    Ente Bala Sandeep warier clister clear alle

  • @JANACK-jn2wn
    @JANACK-jn2wn 4 ชั่วโมงที่ผ่านมา +1

    അത് എന്തിനാണ് നിങ്ങൾ അറിയൂ ന്നത്. അത് അവുരുടെ സ്ഥലം അവർക്ക് എന്തും ചെയ്യാ. സിപിഎം നെ ബോധിപ്പിക്കണ്ട ആവശ്യം എന്താ

  • @prasannasasikumar1533
    @prasannasasikumar1533 4 ชั่วโมงที่ผ่านมา +1

    ആ സ്ഥലം ഇനി വഖഫ് ന് കൊടുക്കുമായിരിക്കും...ഈ പുള്ളിക്കെന്താ പ്രശ്നം...

  • @sureshae4318
    @sureshae4318 4 ชั่วโมงที่ผ่านมา +1

    പാലക്കാട്‌ സിപിഎം വൻ ഭൂരിപക്ഷത്തിൽ തോൽക്കും അതിന്റെ കാരണം ബാലന്റെ അളിഞ്ഞ വർത്തമാനം ആണ്

  • @ajithajimon1704
    @ajithajimon1704 4 ชั่วโมงที่ผ่านมา +4

    അവസര വാദികൾ

  • @sakkeersakkeer879
    @sakkeersakkeer879 4 ชั่วโมงที่ผ่านมา +5

    Chetta

  • @rainynights4186
    @rainynights4186 4 ชั่วโมงที่ผ่านมา +2

    സ്ഫടിക മനസ് 😂😂😂

  • @beat5049
    @beat5049 4 ชั่วโมงที่ผ่านมา

    എന്താടോ താൻ നന്നാവാത്തത്..

  • @razak6735
    @razak6735 4 ชั่วโมงที่ผ่านมา

    സൗകര്യം ഇല്ല പറയാൻ

  • @ican9233
    @ican9233 4 ชั่วโมงที่ผ่านมา

    ബിജെപിയും ഇടതുപക്ഷവും ലയനം നടന്നോ😂

    • @shareefshah6997
      @shareefshah6997 3 ชั่วโมงที่ผ่านมา

      😅😅😅

  • @sreekumart3390
    @sreekumart3390 3 ชั่วโมงที่ผ่านมา

    ഓന്ത് ബാലന്‍ 😂😂😂😂😂😂

  • @harshadpa7298
    @harshadpa7298 4 ชั่วโมงที่ผ่านมา

    നാണക്കേട്.....

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 59 นาทีที่ผ่านมา

    മദനിയെ സിപിഐഎം ഉം ബാലനും വിജയനും കൊണ്ടുനടന്നത് ഇതിലും വലിയ ചതിയാണ് ബാല

  • @navas1473
    @navas1473 2 ชั่วโมงที่ผ่านมา

    Bala😂cry