6 രൂപ ചിലവിൽ ഇരുമ്പൻ പുളി കൊണ്ട് ബാത്ത്റൂം ക്ലീനർ ഉണ്ടാക്കാം /bathroom cleaner making /masterpiece

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 225

  • @Lowfamily.
    @Lowfamily. 2 ปีที่แล้ว +33

    മലപ്പുറം വേങ്ങര ഒക്കെ ഇതിന് പറയാ ഓർക്കാപ്പുളി ...😅😅 അളിയാ ഇത് അച്ചാറിട്ടാൽ എന്ത് രസാ ...❤❤

    • @ajnas3572
      @ajnas3572 ปีที่แล้ว +1

      Njnum💕😂

  • @richsplayz267
    @richsplayz267 10 หลายเดือนก่อน +1

    ഞാൻ dish wash ഉണ്ടാക്കി. Super👍🏻👍🏻

  • @anillina92
    @anillina92 2 ปีที่แล้ว +1

    അളിയാ സൂപ്പർ ഞാൻ ചെയ്തു നോക്കിയപ്പോൾ നല്ല റിസൾട്ട്

  • @sijochackoscrafts7187
    @sijochackoscrafts7187 2 ปีที่แล้ว +8

    നമ്മുടെ നാട്ടിൽ 'ചിലിമ്പിക്ക' (കണ്ണൂർ )

    • @gymrxts
      @gymrxts 2 ปีที่แล้ว +1

      വെളിമ്പിക്ക (kannur )

    • @DANGERYT-v2i
      @DANGERYT-v2i ปีที่แล้ว

      Bilimbikka kannur ❤

  • @newrayan8287
    @newrayan8287 11 หลายเดือนก่อน

    ഓർക്കാ പുളി, ഇരുമ്പൻ പുളി രണ്ടും പറയും 👍🏻👍🏻👌👌❤️❤️❤

  • @muhammedshamil1190
    @muhammedshamil1190 2 ปีที่แล้ว +17

    ഇതിന് ഞങ്ങളെ നാട്ടിൽ ഓർക്കാപുളി എന്ന് പറയും
    നിലമ്പൂർ, പൂക്കോട്ടുംപ്പാടം ❤‍🩹

    • @svlogs6829
      @svlogs6829 2 ปีที่แล้ว +1

      Avidalle moris coin kallan nishad ullath ..

    • @muhammedmammu4340
      @muhammedmammu4340 2 ปีที่แล้ว +1

      @@svlogs6829 aa

  • @Muhammedmuhammed-sf9jr
    @Muhammedmuhammed-sf9jr 2 ปีที่แล้ว +5

    Nammude kannuril idhin ..bilmbbi. parayum😋😝🥰

  • @abinantony4677
    @abinantony4677 2 ปีที่แล้ว +7

    സൂപ്പർ. Kochi ചെമ്മീപുളി...

  • @kannanpa1634
    @kannanpa1634 10 หลายเดือนก่อน +1

    നമ്മുടെ ത്യശ്ശൂർരിൽ ഇതിനെ ഇരുമ്പൻ പുളി
    എന്നാണ് പറയുക

  • @lekhanair82
    @lekhanair82 7 หลายเดือนก่อน

    Star fruit kondu ethu undakkan pattumo.

  • @shiniprasad1884
    @shiniprasad1884 2 ปีที่แล้ว +2

    Njangade naattil kannuril bilumbikannu parayum

  • @anishthiruvalla2419
    @anishthiruvalla2419 2 ปีที่แล้ว +3

    Bro ഇത്‌ എത്രനാൾ ഉപയോഗിക്കാൻ പറ്റും ചീത്തയാവില്ലേ

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว

    കൊള്ളാം, ഒന്നു പരീക്ഷിച്ചു നോക്കാം. ചെമ്മീപ്പുളി, ഇരുമ്പൻ പുളി എന്നെല്ലാം പറയാറുണ്ട്.

  • @MASK_VLOGER652
    @MASK_VLOGER652 2 ปีที่แล้ว +1

    Nammale thalassery naatil bulumbi എന്ന് parayum

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 2 ปีที่แล้ว +53

    നമ്മുടെ തിരുവനന്തപുരത്ത് ഇതിനെ പുളിഞ്ചിക്ക എന്ന് പറയും

    • @MasterPiece
      @MasterPiece  2 ปีที่แล้ว +4

      Good

    • @rahulm8424
      @rahulm8424 2 ปีที่แล้ว +9

      Kollathum angane parayum

    • @muhammednihalp4081
      @muhammednihalp4081 2 ปีที่แล้ว +3

      @@MasterPiece thanks

    • @mubashirmubashir3038
      @mubashirmubashir3038 2 ปีที่แล้ว +4

      Kannur ഒന്റാപുളി

    • @muhammedshamil1190
      @muhammedshamil1190 2 ปีที่แล้ว +6

      ഞങ്ങളെ നാട്ടിൽ ഓർക്കാപുളി എന്ന് പറയും
      നിലമ്പൂർ, പൂക്കോട്ടുംപ്പാടം ❤‍🩹

  • @anusreee780
    @anusreee780 2 ปีที่แล้ว +1

    Bilimbi enna കോഴിക്കോട് ill parayunathi

    • @rufaidrd3066
      @rufaidrd3066 2 ปีที่แล้ว

      Balussery bagath irimbi puli ennan

  • @smithakiran9980
    @smithakiran9980 10 หลายเดือนก่อน

    സൂപ്പർ 👌

  • @lailarafeeq4065
    @lailarafeeq4065 11 หลายเดือนก่อน

    Njangalum orkapuline parayum👍🏻

  • @shaimahbi6988
    @shaimahbi6988 9 หลายเดือนก่อน

    ചെയ്ത് നോക്കണം

  • @josep2620
    @josep2620 11 หลายเดือนก่อน

    Waallelekspreychaiyyukaennittu thunykondthhudakkuka adhubangyennuthonnunnu ikkaka

  • @AkbarMV-gq1xe
    @AkbarMV-gq1xe 11 หลายเดือนก่อน

    Malappuram ponnaniyil erubambuli annanu parayuka

  • @Nichuz_Vlogs
    @Nichuz_Vlogs ปีที่แล้ว +2

    Kollam - ഇലുമ്പിക്കാ

    • @ADITHYAN__SFC
      @ADITHYAN__SFC 8 หลายเดือนก่อน +1

      Pulinchikka

  • @josephkoottala8741
    @josephkoottala8741 8 หลายเดือนก่อน

    Super ngan try cheythu

  • @vishnudevdev8889
    @vishnudevdev8889 ปีที่แล้ว +1

    ഇരുമ്പൻ പുള്ളി എന്നാണ് ആലപ്പുഴ യിൽ പറയുന്നത് ഇത് കൊണ്ട് മത്തി കറി തേങ്ങ അരച്ച് വെച്ചാൽ പൊളിക്കും 😋

  • @nihadpandikkad5032
    @nihadpandikkad5032 2 ปีที่แล้ว +2

    ഞങ്ങളുടെ നിട് മലപ്പുറം പാണ്ടിക്കാട് ഓർക്കാപുളി

  • @ksmovies8661
    @ksmovies8661 2 ปีที่แล้ว +1

    Njngde nattil ഇജംപുളി എന്ന് parayum alappuzha

  • @rafeekkk2910
    @rafeekkk2910 2 ปีที่แล้ว +1

    Koyaka puli enn parayum kasaragod pagath

  • @malathyv6428
    @malathyv6428 2 ปีที่แล้ว +2

    First🔥🔥🔥🔥😁

  • @savithrisankar802
    @savithrisankar802 2 ปีที่แล้ว +5

    തൃശ്ശൂരിൽ ഇരുമ്പൻപുളി എന്നാണ് പറയുക

  • @Mrblack498-x1w
    @Mrblack498-x1w 2 ปีที่แล้ว +2

    Palakkadil ithine irumba puli ennu parayum

  • @HafsaKp-sv9vy
    @HafsaKp-sv9vy ปีที่แล้ว

    Fridge il vkkno

  • @josep2620
    @josep2620 11 หลายเดือนก่อน

    Mothampottichukaanikkanoikkaaaa ikkaaka athrayumsamayamlaabikkaaaam ikkakka

  • @johnsonkollad
    @johnsonkollad 2 ปีที่แล้ว +1

    A very good idea.❤

  • @vyshnavm7371
    @vyshnavm7371 2 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ ഇതിനു പിലുംബി എന്നാണ് പറയുന്നത്

  • @esthermathew4229
    @esthermathew4229 ปีที่แล้ว

    Njangalude nattil ithinte pearu seemapuli ennanu

  • @amanansar7267
    @amanansar7267 2 ปีที่แล้ว +1

    Bro oru giveaway koduko

  • @Abhitastic1234
    @Abhitastic1234 2 ปีที่แล้ว +2

    Aalappuzha. Chemmi puli

  • @psyicogamer7112
    @psyicogamer7112 ปีที่แล้ว

    Ente naattil cheemappuli

  • @muhsinamolumuhsinamolu2936
    @muhsinamolumuhsinamolu2936 2 ปีที่แล้ว

    Kuzhal kinarile vellathinte Kara pokooo

  • @_sar_.ahh_
    @_sar_.ahh_ ปีที่แล้ว

    Njangalude Kollath ithine pulinjikka enna parayaaa

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +6

    Chemmeen puli ennanu...njgal ernakulathukar parayunnathu

  • @a._jaii
    @a._jaii 2 ปีที่แล้ว +4

    കാസറഗോഡ് ഇതിനെ കോയാക്കപ്പുള്ളി എന്ന് പറയും😼⚡️😌

    • @vibes_gram_srk
      @vibes_gram_srk 2 ปีที่แล้ว

      Yes✨️✨️😂

    • @kannanpa1634
      @kannanpa1634 10 หลายเดือนก่อน

      Yes 😆😆😊😊

  • @greeshmagreeshma7775
    @greeshmagreeshma7775 11 หลายเดือนก่อน

    ഞങ്ങൾ ആലപ്പുഴയിൽ ചെമ്മിപുളിഎന്ന് പറയും

  • @mzedits1467
    @mzedits1467 2 ปีที่แล้ว +3

    Kannuril bilimbi enn parayum😄

  • @goat10285
    @goat10285 2 ปีที่แล้ว +2

    Mumbuli enn kasaragottukar parayum 😄

    • @vibes_gram_srk
      @vibes_gram_srk 2 ปีที่แล้ว +1

      Nammo koyakka puli enn parayal

  • @Subair725
    @Subair725 7 หลายเดือนก่อน

    ഓർക്കാപ്പുളി😊

  • @sideek4086
    @sideek4086 2 ปีที่แล้ว +4

    എന്റെ പുന്നാര ഭായി കുറച്ച് സോപ്പും വെള്ളത്തിൽ തുണി മുക്കി ചെയ്യ് ഇതിലേറെ ഉഷാറായി കിട്ടും

    • @thaniyiltemple9731
      @thaniyiltemple9731 10 หลายเดือนก่อน

      സോപ്പ് മണ്ണിന് കേടല്ലേ

  • @empwrhr1154
    @empwrhr1154 2 ปีที่แล้ว +1

    Malappuram Manjeri ഭാഗത്തും അത് തന്നെ ആണ് ബോസ് # Master piece

  • @SHORTSSTORE-v1g
    @SHORTSSTORE-v1g 2 ปีที่แล้ว +1

    Chilimbikka kannoor

  • @sforteck
    @sforteck 2 ปีที่แล้ว +2

    നമ്മളെ kasaragod ഇതിനെ കോഴിക്ക പുളി എന്ന് പറയും......🤤🤤🤤🤤🤤🤤🤤🤤

  • @abhinavsurendran2006
    @abhinavsurendran2006 2 ปีที่แล้ว +2

    കോയക്കപ്പുളി in kasaragod

  • @habeebhabeeb1567
    @habeebhabeeb1567 2 ปีที่แล้ว +6

    Kollath elimpika enn paraym

  • @midhunrajmp
    @midhunrajmp ปีที่แล้ว +2

    വിലുമ്പി പുളി കോഴിക്കോട്

  • @ziddanachu2857
    @ziddanachu2857 ปีที่แล้ว +1

    Thanks

  • @zyrox6735
    @zyrox6735 2 ปีที่แล้ว

    Naaranga use cheyyunnath kond cheyyunnavar onn shredhicho tile podinju varan chans und

  • @Sidharthsree
    @Sidharthsree 2 ปีที่แล้ว +5

    Chilumbika knnr

  • @mohamedfarhan8150
    @mohamedfarhan8150 2 ปีที่แล้ว +1

    Puzhichikkaa😬

  • @ronyroy3771
    @ronyroy3771 2 ปีที่แล้ว +1

    ഇടുക്കിയിൽ ചിലമ്പിക്ക എന്ന് പറയും

  • @shaimahbi6988
    @shaimahbi6988 9 หลายเดือนก่อน

    ഒരു കവർ നിറയെ എന്റടുത്തു

  • @amanansar7267
    @amanansar7267 2 ปีที่แล้ว +1

    Frist view

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    ഇത് ജൂസ് അടിച്ചു കുടിക്കാൻ പറ്റില്ലേ

  • @jithinjoseph2338
    @jithinjoseph2338 2 ปีที่แล้ว +1

    ചിലിബിക്ക in Kottayam

  • @bilalksd
    @bilalksd ปีที่แล้ว

    kasaragod north beebuli

  • @Anwar-ps8bl
    @Anwar-ps8bl 2 ปีที่แล้ว

    Jumbuli udupil parayunnad

  • @TheRifzal
    @TheRifzal 2 ปีที่แล้ว +1

    Bombli/bombuli , ksd 😉✌🏻

    • @svlogs6829
      @svlogs6829 2 ปีที่แล้ว

      Beluthitt parikko🤣

  • @ranijohn1934
    @ranijohn1934 2 ปีที่แล้ว +1

    ഞങ്ങടെ പാലായിൽ ഇത് ഇലിബ്ബിക്ക എന്നാണ് 😁😁

  • @Nithul981
    @Nithul981 2 ปีที่แล้ว +1

    കോട്ടയത്ത് ഇലുമ്പിക്ക എന്ന് പറയും

  • @abinandes4133
    @abinandes4133 2 ปีที่แล้ว +2

    ചിലുംബിക്ക,ഇരുംബിൻപുളി എന്ന് പറയും വയനാട്ടിൽ...

  • @kazynaba4812
    @kazynaba4812 8 หลายเดือนก่อน

    ത്രിശൂർ ഇരുമ്പമ്പുളി.

  • @mallugaming5269
    @mallugaming5269 2 ปีที่แล้ว +1

    ഓർക്കാപ്പുളി പരപ്പനങ്ങാടി ഭാഗത്ത്

  • @noorulbocs2327
    @noorulbocs2327 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ സസ്ക്രേബർ ആണ് എൻ്റെ പേര് നൂറുൽ അമിൻ എൻ്റെ വീട് വണ്ടൂർ ആണ്

  • @sonafathima439
    @sonafathima439 2 ปีที่แล้ว +2

    അമ്മളെ കോയിക്കോട് - ഇര്മ്പിപ്പുളി

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 ปีที่แล้ว +1

    *harpic owner wants to know your location😂*

  • @kadheejamusthfa6715
    @kadheejamusthfa6715 หลายเดือนก่อน

    കാച്ചി പുളി

  • @rosemaria7257
    @rosemaria7257 11 หลายเดือนก่อน

    Chemmeen puli - Ernakulam

  • @anshadkarunagappally5876
    @anshadkarunagappally5876 2 ปีที่แล้ว

    ഞങ്ങൾ കൊല്ലം കരുനാഗപ്പള്ളിൽ
    ഇരുമ്പൻ പുളി എന്ന് പറയും

  • @vibes_gram_srk
    @vibes_gram_srk 2 ปีที่แล้ว

    Koyakkapuli✨️

  • @ashikaachi1540
    @ashikaachi1540 2 ปีที่แล้ว

    കണ്ണൂരിൽ വിളിമ്പിക്ക

  • @shoufeeqedassery8650
    @shoufeeqedassery8650 2 ปีที่แล้ว +3

    Ernakulam ചെമ്മീപുളി

    • @MasterPiece
      @MasterPiece  2 ปีที่แล้ว

      He. New name aanallo

  • @ANANDHU.C.J
    @ANANDHU.C.J ปีที่แล้ว +1

    Trivandrum പുളിഞ്ചിക്ക

  • @lissythomas3466
    @lissythomas3466 5 หลายเดือนก่อน

    Elumpan puli

  • @josep2620
    @josep2620 ปีที่แล้ว

    Oronnupottikkunnathkaanikkandamyone

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 ปีที่แล้ว +1

    4:36
    *habas entha ivide😀*

  • @faju-farzeen8741
    @faju-farzeen8741 2 ปีที่แล้ว +1

    bambulli enn parayum (kannur City)

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว

    Nice Idea 👍👍👌👌

  • @M414-y1p
    @M414-y1p 2 ปีที่แล้ว +1

    കാസർഗോഡിനെ ചിലഭാഗങ്ങളിൽ ഇതിനെ കോയക്ക പുളി എന്ന്പറയും

  • @sabithsabith4706
    @sabithsabith4706 2 ปีที่แล้ว

    Manjeriyilum oorkapuli annaa parayunnarhu

  • @VM_GAMES_COM
    @VM_GAMES_COM 2 ปีที่แล้ว

    തിരുവനന്തപുരം ഇതിന് പറയുന്ന പേര് പുലിജികാ

  • @toxicman2781
    @toxicman2781 ปีที่แล้ว

    നമ്മളെ ഓർക്കാപുളി 😀

  • @blackyt2937
    @blackyt2937 2 ปีที่แล้ว +2

    🤩🔥🔥

    • @josep2620
      @josep2620 ปีที่แล้ว

      ❤oropuliyumparikkunnathukaanikanda

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    പൊളി

  • @Two_Minutes008
    @Two_Minutes008 ปีที่แล้ว

    Kovaikka puli

  • @manupushparajan3621
    @manupushparajan3621 2 ปีที่แล้ว

    നന്മുടെ ഇടുക്കിയിൽ ചിലിപിക്ക

  • @noorulbocs2327
    @noorulbocs2327 2 ปีที่แล้ว +1

    ഒർക പുളി

  • @_abhisheksr_7
    @_abhisheksr_7 2 ปีที่แล้ว +2

    ഇവിടെ പുളിജികാ അന എന്ന അണ് പറയുന്നത്

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 ปีที่แล้ว

    മലപ്പുറം മഞ്ചേരി ഭാഗം ഓർക്കാപുളി

  • @Malayalamtyps
    @Malayalamtyps 2 ปีที่แล้ว +1

    Irumbam puli

  • @Its_Me_Salman
    @Its_Me_Salman 2 ปีที่แล้ว

    പെരിന്തൽമണ്ണ *ഓർക്കാപുളി*

  • @Hiba___hanna_
    @Hiba___hanna_ 2 ปีที่แล้ว

    Subject puberty?

  • @swapnasanchari
    @swapnasanchari ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️