നിങ്ങൾ ആദ്യം വീഡിയോ കാണുക ! നവരത്ന മോതിരം ധരിക്കേണ്ട എന്നാണ് പറയുന്നത് ! രുദ്രാക്ഷം 1 മുതൽ 21 മുഖം വരെയുള്ള വീഡിയോ ചെയ്തിരുന്നു, അതെല്ലാം ഞാൻ ധരിക്കണം എന്ന് പറയുമോ ? വിഡിയോ മുഴുവൻ കാണുകയുമില്ല മണ്ടത്തരം വിളിച്ചു പറയുകയും ചെയ്യും ? എന്താ ശേഖരാ നീ നന്നാവാത്ത 👳♀️
എന്റെ DOB: 1986 ജൂലൈ 16 ബുധൻ രാവിലെ 10.30am ആണ് എന്റെ ജനനം. ഒരു astrolger പറഞ്ഞു ഇന്ദ്രനീലം ധരിക്കാൻ. ഈ വീഡിയോയിൽ ഗോമേദകം എന്ന് അങ്ങ് പറഞ്ഞു. ഞാൻ സത്യത്തിൽ കുഴങ്ങി ഇരിക്കുക ആണ് ഏതാണ് ഞാൻ മേടിക്കേണ്ടത്. എനിക്ക് വിശ്വസിക്കാൻ പറ്റുന്ന ഇതിനെ കുറിച്ച് അറിയാവുന്ന ആരുടെ എങ്കിലും സഹായം കിട്ടിയിരുന്നെങ്കിൽ ഒത്തിരി useful ആയേനെ.. അങ്ങ് ഒരു reply തരാമോ
Nanni sr valare sathiyamaya kariyam parajju
Thiruvathira Nakshatrakkarku navaratna mothiram dharikkamo??
Chothi diamond use cheyyamo
പുരുട്ടത്തി നഷത്രം യുള്ള ആളുകൾ നവരെന്ന മോതിരവും ധാരികമോ
Nanni sr
Sir ndea husband revathy an inale navaratna ring vagi ath left handil an itath dosamundo sir
എൻ്റെ നാളും രേവതി ആണ് . കട്ടയും പടവും മടങ്ങിയ അവസ്ഥയാണ് .
പഞ്ചലോഹത്തിൽ തീർത്ത നവരത്ന മോതിരം ധരിക്കാമോ? ഏത് രത്നമാണ് മുകളിൽ വരേണ്ടത് ? നക്ഷത്രം മകം
My star and sun sign is ketta and vrischikam born 29.11.89, 9.10 am . Can I use the navarathanam ring.? Do I face any problem wearing ring?
Atham nakshthram Anu Kanni Rashi, legnam sani anu apo ethu stone Anu nallad?muth kuyapamundo?
indra neelam - blue saphire, jathakam parishodhich sani 6,8,12 bhavangalil alla enkil mathram iduka
Trikketta..nakshathram.
Navagraharing..dharikkamo
video full kandirunnu enkil ee chodyam chodikkilla...
navarathnam full play list is here
th-cam.com/play/PLpqR6OcddQkEUFuwgKQBPgSqLc5DY6yEf.html
Njn jwellery ninnu navarathna mothiram vagy... Ellavarkm upayogikamo mothirm.
ജ്വല്ലറിയിൽ നിന്ന് മോതിരം കിട്ടും 2500 rs അത് ആരും മേ ടിക്കരുത്... ഒറിജിനൽ ഉപയോഗിക്കണം 12000 rs ആകും അതാണ് പ്രയോജനം ചെയുക
@@vinugopalakrishnan9373 total 26something ai gold 3grm baki stone gold matrm 18ai baki stone eduthea
Pooyam star. Oru nvagrha ring vangi use cheyan pattumo
അലങ്കാരത്തിന് ആകാം . വലിയ ഫലം ഒന്നും പ്രതീക്ഷിക്കണ്ട
Gomedakom ethra carat aanu use cheyandathu
കുറഞ്ഞത് 2 CT
@@RISHIPROKTHAM
Chodhi nakshtram aanu... Ipol gomedakom dharikkunnthil kuzhappm undo..
12/12/1982 date of birth time ariyilla
സുനിൽ കുമാർ, അവിട്ടം,10.11.1975,10.30pm, എന്റെ ബർത്ത് സ്റ്റോൺ, ഏതാണ്, പിന്നെ ലക്കി സ്റ്റോണും, ബർത്ത് സ്റ്റോണും ഒരുമിച്ചു ധരിക്കാമോ....
Phone ൽ മെസേജ് അയയ്ക്കുക
ചെറിയ രത്നങ്ങൾ കൊണ്ട് ഗുണമുണ്ടാവില്ലെങ്കിൽ അവകൊണ്ട് ദോഷവും വരില്ലല്ലൊ.
ഗുണവും ദോഷവുമില്ല. നഷ്ടം മാത്രം.... പണം
നവരത്ന മോതിരത്തിനു വലിപ്പം കൂടുന്നതനുസരിച്ചു ഗുണവും ദോഷവും കൂടും.
@@RISHIPROKTHAM1:41
നിങ്ങൾഅതായതഈ സംസാരിക്കുന്ന ആള്എന്താണ്നവരത്ന മോതിരം ധരിക്കാത്തത്
നിങ്ങൾ ആദ്യം വീഡിയോ കാണുക ! നവരത്ന മോതിരം ധരിക്കേണ്ട എന്നാണ് പറയുന്നത് ! രുദ്രാക്ഷം 1 മുതൽ 21 മുഖം വരെയുള്ള വീഡിയോ ചെയ്തിരുന്നു, അതെല്ലാം ഞാൻ ധരിക്കണം എന്ന് പറയുമോ ? വിഡിയോ മുഴുവൻ കാണുകയുമില്ല മണ്ടത്തരം വിളിച്ചു പറയുകയും ചെയ്യും ? എന്താ ശേഖരാ നീ നന്നാവാത്ത 👳♀️
How to contact you
You can call me
Njn punartham nakshathram ahn emerald stone edunathu kond kozhappam ondo
പാടില്ല.
വീടിയോ മുഴുവൻ കണ്ടിരുന്നു എങ്കിൽ ഇങ്ങനെ ചോദിക്കില്ലായിരുന്നു
Phone ൽ മെസേജ് അയയ്ക്കുക
സർ നക്ഷത്രം മകേര്യം ജനനം 1971 ജനവരി 9
രത്ന ധാരണത്തിനു കോൺസൾട്ട് ചെയ്യാൻ പറ്റിയ ആരുടെയെങ്കിലും നമ്പർ തരാമോ
Call me
Llllllllllllllllll
എന്റെ DOB: 1986 ജൂലൈ 16 ബുധൻ രാവിലെ 10.30am ആണ് എന്റെ ജനനം. ഒരു astrolger പറഞ്ഞു ഇന്ദ്രനീലം ധരിക്കാൻ. ഈ വീഡിയോയിൽ ഗോമേദകം എന്ന് അങ്ങ് പറഞ്ഞു. ഞാൻ സത്യത്തിൽ കുഴങ്ങി ഇരിക്കുക ആണ് ഏതാണ് ഞാൻ മേടിക്കേണ്ടത്. എനിക്ക് വിശ്വസിക്കാൻ പറ്റുന്ന ഇതിനെ കുറിച്ച് അറിയാവുന്ന ആരുടെ എങ്കിലും സഹായം കിട്ടിയിരുന്നെങ്കിൽ ഒത്തിരി useful ആയേനെ.. അങ്ങ് ഒരു reply തരാമോ
വീഡിയോ മുഴുവൻ കണ്ടോ? സംശയ നിവാരണത്തിനു വിളിക്കാം
നന്ദി 🙏. നാളെ വിളിക്കാം