വർഷങ്ങളോളം കേടാകാത്ത മാങ്ങാ അച്ചാർ| North Indian Style Dried Mango Pickle in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น •

  • @Shuhaib_Shubbu
    @Shuhaib_Shubbu 4 ปีที่แล้ว +36

    ചേട്ടോയ് .....🙋‍♂️

  • @shaaas5517
    @shaaas5517 2 ปีที่แล้ว +4

    ചേട്ടാ, ഇത് വേറെ വേറെ ലെവൽ അച്ചാറാണല്ലോ, ജീവിതത്തിൽ ഇതുവരെ കാണാത്ത ഒരടിപൊളി കിടുക്കാച്ചി ഐറ്റം. പൊളിച്ചു മുത്തേ 👌👌👌

  • @nishadb4483
    @nishadb4483 3 ปีที่แล้ว +1

    ഹായ് , ഈ രുചി മിസ്സായിട്ട് 10 വർഷം ആയി. കണ്ടപ്പോൾ തന്നെ നാവിൽ വെള്ളംവരുന്നു. രണ്ടു ചപ്പാത്തിയും ഇത്തിരി അച്ചാറും ആഹാ...

  • @bindhuprakash1863
    @bindhuprakash1863 2 หลายเดือนก่อน

    വളരെ നന്നായി. ഉണ്ടാക്കാൻ ശ്രമിക്കാം .......

  • @lenamanoj
    @lenamanoj 2 ปีที่แล้ว +1

    Njan undakki nokki. Super aayirunnu

  • @sunithamini1184
    @sunithamini1184 4 ปีที่แล้ว +4

    Spr ഇങ്ങനൊരു അച്ചാർ പുതിയ അറിവാണ്, indakki നോക്കാം, അതിനിപ്പോ മാങ്ങാ കിട്ടാനില്ലല്ലോ

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +2

      😍😍😍 thankuuuuu suni managa sesionil must ayum cheyyanam

  • @jayasreeb5966
    @jayasreeb5966 ปีที่แล้ว +1

    Super eere nalai kaathirunna vedio adipoli

  • @susaruchi5827
    @susaruchi5827 2 ปีที่แล้ว +6

    നോർത്തിന്ത്യൻ അച്ചാർ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ചപ്പാത്തിയുടെ കൂടെ നല്ല രുചിയാണ് 😄

    • @mydrivingdream1636
      @mydrivingdream1636 11 หลายเดือนก่อน

      Achar thottu koottaane padullu bro,

  • @kamalamanyvenu5622
    @kamalamanyvenu5622 10 หลายเดือนก่อน +1

    Kazijavarsam jan itupole achar udakki nalla taste ane ellavarkkum istamayi. Tku

  • @anilapraveen7636
    @anilapraveen7636 4 ปีที่แล้ว +2

    ഏത് ഞാൻ കഴിച്ചിട്ടുണ്ട് നല്ല രുചി.. വായില്‍ വെള്ളം വരുന്നു... 😋😋😋😋😋👍👌👌👌

  • @nazrinakbar2360
    @nazrinakbar2360 4 ปีที่แล้ว +8

    I know everyone scrolled down just to see if this pickle is super or not. Looking delicious yummy relishing. Keep going💞💞💞💞💐💐💐💐

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      Thank you so much😍😍😍 nasriiii

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      kuninte facile black spot epol enganey undu nasri ?

    • @nazrinakbar2360
      @nazrinakbar2360 4 ปีที่แล้ว

      @@lillysnaturaltips4901 rakthachandanam thekkunnu 1weekayi no change. Packet paalila mixakkunne kozhappamunde

    • @salomypaulose4333
      @salomypaulose4333 3 ปีที่แล้ว

      മറുപടി ഇടുമോ

  • @shinyjacob7332
    @shinyjacob7332 4 ปีที่แล้ว +5

    ഞാൻ കഴിച്ചിട്ടുണ്ട്. ഉണ്ടാക്കാൻ അറിയില്ലായിരുന്നു താങ്ക്സ് 😍😍😍😍

  • @minijoseph7654
    @minijoseph7654 3 ปีที่แล้ว

    Super. Ee recipe thappatha channel illa..Thanku lijo niku orupad ishtamulla mango achaar.

  • @thresavjoseph394
    @thresavjoseph394 ปีที่แล้ว +1

    Good work .

  • @aleenaameer3755
    @aleenaameer3755 4 ปีที่แล้ว +2

    എന്റെ ചേട്ടാ ഇതെക്കെ എങ്ങനെ സാധിക്കുന്നു സൂപ്പർ 👌👌👌👌👌😋😋😋😋😋

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      hahahah varity item innu oru sambvam undu 5.13 nu edum kananm

  • @aleykuttysam7470
    @aleykuttysam7470 4 ปีที่แล้ว +1

    very good achar. njan ingane undakkarunde, ithil ayamodakam karinjeerkam cherkkunna vivaram ariyillayirunnu. inium athu koodi cherkkam, athillenkilthanne ellavrkkum ishtamayirunnu. karuvayude piecekoodi cherkkarunde.

  • @amminimohanan2592
    @amminimohanan2592 3 ปีที่แล้ว +1

    Super അച്ചാര് മാങ്ങ വേണം എന്നുവെച്ചാൽ എപ്പോ വേണമെങ്കിലും മാർക്കറ്റിൽ കിട്ടും അച്ചാറിടാൻ റെഡി ആയാൽ മതി താങ്ക്യൂ മോനെ

    • @sobhanamr7045
      @sobhanamr7045 3 ปีที่แล้ว +1

      ഓരോന്ന് കാണിച്ചു കൊതിപ്പിക്കുവാ
      ഉണ്ടാക്കിവച്ചിട്ടു എങ്ങനാ ഒരു വർഷം കാത്തിരിക്കുന്നെ

  • @preethajagannadhan8309
    @preethajagannadhan8309 4 ปีที่แล้ว +2

    ഞാൻ ഈ അച്ചാർ ഉണ്ടാക്കാറുണ്ട്.. ഹിന്ദിക്കാരിൽ നിന്ന് പഠിച്ചതാണ്.. പിന്നെ ഉപ്പ് വരുതിറ്റാണ് ചേർക്കുന്നത്..എത്ര നാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും.. സൂപ്പർ ആണ്...

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍 thankuuuuu preetha sariyanu salt onnu varuthu edunanthu nalalthu aanu shamikkuka next time adipoliyakkam 😍😍😍

    • @saidalavic5638
      @saidalavic5638 4 ปีที่แล้ว

      വടക്കേ ഇന്ത്യക്കാർ ഒരു മാസം കഴിഞ്ഞാൽ ഉപയോഗിക്കും

  • @valsageorge8591
    @valsageorge8591 4 ปีที่แล้ว +5

    സൂപ്പർ ഞാൻ ഇത് കാണാൻ കാത്തിരിക്കുകയായിരുന്നു.👌👍👍

  • @അനന്യമനോജ്
    @അനന്യമനോജ് 4 ปีที่แล้ว +1

    Ente ammayude chechi UP yil aanu. Avar konduvannu orupaad njan kazhichittu nd. Valare testy aanu. Chettan paranja pole 1 piece mathi oru para chorunnan....😋🤔🤤😋😋😋

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍 thankuuuuu nisha njanoke ethu pandu orennam kittan wait akiyitundu chodikunnavarodu ethil edunna item paranjum tharilla avasanam nammude sadrana manga achar kazhichu moham theerkkumarunnu hihihi

  • @sujithmuralidharan269
    @sujithmuralidharan269 3 ปีที่แล้ว

    Adipwoli🤤... Oru varsham wait cheyyanamallo🤗🤗

  • @Rootskdlr
    @Rootskdlr 3 ปีที่แล้ว

    Very good massage thanks brother

  • @lifedremzmilooz8970
    @lifedremzmilooz8970 4 ปีที่แล้ว +1

    Njan aaa nellikayude tips cheydhoota...15 dy Nalla mattamund thadi kurayunnund...tnx chetta ingane oru tip paranjuthannadhin

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍 thankuuuu milooz athu follow cheyyuka nalla change akum pinne kudikunna vellam nalla chudu vellam mathram oru day 7 glass kude kudikkuka

    • @lifedremzmilooz8970
      @lifedremzmilooz8970 4 ปีที่แล้ว

      Ok chettayi...tnx....

  • @sajeenash8742
    @sajeenash8742 4 ปีที่แล้ว

    Njan Mumbai aayiruneppol maradikal ethepole achar ettathu kandathanu Thanks.vayil vellam vannu .

  • @sahadsha258
    @sahadsha258 4 ปีที่แล้ว +32

    ഒരു കൊല്ലം വെക്കാനുള്ള മനക്കട്ടി ഒന്നും നമ്മക്ക് ഇല്യാ
    അച്ചാർ ഉണ്ടാക്കിയ പിറ്റേന്ന് കാലിയാക്കും 😋😅

  • @sreedevisaseendran5734
    @sreedevisaseendran5734 4 ปีที่แล้ว +1

    Suprrrr lijo kandittu nalla rasamundu thanks

  • @neethushijin1660
    @neethushijin1660 3 ปีที่แล้ว +14

    അത് കൊള്ളാം ഒരുവർഷം പോയിട്ട് ഒരുദിവസംപോലും ഇത് കണ്ടിട്ട് അടങ്ങിരിക്കാൻ വയ്യേ.. കൊതിയായിട്ട് വയ്യ 😪😪😪😪

  • @Priya-o4k2q
    @Priya-o4k2q 9 หลายเดือนก่อน +1

    നോർത്ത് ഇന്ത്യൻ സ്റ്റൈൽ അച്ചാർ വേറെ ലെവൽ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @deepam9749
    @deepam9749 4 ปีที่แล้ว +4

    Very nice വായിൽ വെള്ളം വന്നു ട്ടോ.. 😋😋😋😋😋😋

  • @rajeswarins2958
    @rajeswarins2958 4 ปีที่แล้ว

    നോർത്ത് ഇന്ത്യൻ അച്ചാർ റെസീപ്പി ഇഷ്ടപ്പെട്ടു. ഞാൻ ഉടനെ ഉണ്ടാക്കുന്നതാണ്. വളരെ നന്ദി.

    • @ramachandranpillai6047
      @ramachandranpillai6047 3 ปีที่แล้ว

      നോർത്തിന്ത്യയിൽ മാങ്ങ ഉള്ള പോൾ ഇടുന്ന അച്ചാർ ആണ്.

  • @arathyblayil7580
    @arathyblayil7580 4 ปีที่แล้ว +1

    Hello chetta... safe allee.. kurach aayi comment ettittu .. kidu achar chettaa.. makeing kidu .. ethkannumbolthanne kothiyakum ..oru healthy achar aanu chettaa .. good job ..

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍 hai arathy safe anu gods grace .arathyum safe alle 😍😍😍

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.9923 3 ปีที่แล้ว

    Aandhrapradesil. Valare tastee aaya ee Achar kittum iam like it recepy avide ithinde Peru madikka chattinee ennanu. Madikka chattniammooo. Ennu thalayil baranivachu sthreekal kondunadakkum adipoli ethrachoruvenamenkilum unnam.mv.chandran.

  • @rajagopalan.v.k.3011
    @rajagopalan.v.k.3011 4 ปีที่แล้ว +2

    Lijo അനിയാ.... ഇതിനു ഞങ്ങളുടെ നാട്ടിൽ (പാലക്കാട്‌ അയ്യർ) ആവക്കാ മാങ്ങാ എന്ന് പറയും....... ഞാൻ ഇടാറുണ്ട്...... super taste ആണ് friends.... ചുമ്മാ തന്നെ മാങ്ങാ അച്ചാർ കാലി ആവും.... ഇങ്ങനെ ഇട്ടാൽ പറയണോ...... അടിപൊളി Lijo.......

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      thanku bro 😍😍 ethu kazhinja year njan ettirunnu pakshey annu video edukkan sadichilla eni ethu adutha varsham njangal edukkum 😍😍

    • @aiswaryasasrose852
      @aiswaryasasrose852 3 ปีที่แล้ว

      Aano chetta any way 👌

  • @shijathomas413
    @shijathomas413 4 ปีที่แล้ว +1

    Hai super vedio. Enganae kothipikkalae. 👌👌😋😋👍👍👍

  • @leepasajeesh7499
    @leepasajeesh7499 4 ปีที่แล้ว +2

    Ethu kandappol enik Delhi jeevitham ormavaruvaa. Superaaa

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว

    സൂപ്പർ വീഡിയോ 👍 ❤️ ❤️ 🙏

  • @nijipaul4133
    @nijipaul4133 3 ปีที่แล้ว +1

    പൊളി വീഡിയോ ചേട്ടായി 👍😍

  • @Prasiprasi-q9g
    @Prasiprasi-q9g 4 ปีที่แล้ว +3

    ഞാൻ കടുകെണ്ണ ഉപയോഗിച്ച് അച്ചാർ.ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് കസിൻസ് ന് ഒക്കെ എൻെറ അച്ചാർ.ഇഷ്ടം ആണ് ...കടുക് പരിപ്പ് ചേർക്കാറുണ്ട് ..ബാക്കി ഒന്നും ചേർക്കാറില്ല

    • @Keerthana_karthu
      @Keerthana_karthu 4 ปีที่แล้ว +1

      ചേച്ചി

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว

      @@Keerthana_karthu കാർത്തൂ

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍 thankuuuuu prasiii sathyathil kadukenna sarirathil chellanam 😍😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      thankuuuu karathu

    • @preethajagannadhan8309
      @preethajagannadhan8309 4 ปีที่แล้ว

      മാങ്ങാ സീസൺ ആകുമ്പോൾ ഒന്ന് ഉണ്ടാക്കി നോക്ക് ..super ആണ്.. നല്ലെണ്ണ യും കടുകെണ്ണയും mix ചെയ്‌തും ഉണ്ടാക്കാം...

  • @indiravijayan3747
    @indiravijayan3747 9 หลายเดือนก่อน +1

    കണ്ടട്ട് കൊതി ആവുന്നുണ്ട് 🤤

  • @amalup.s5629
    @amalup.s5629 3 ปีที่แล้ว

    Ente ponno oru rakshemilla.....thank u so much chetta...😘

  • @VipinKumar-yy1rs
    @VipinKumar-yy1rs 3 ปีที่แล้ว

    gulf il ninnapolee e video njn kandarunnuu annu manasil urapichadha try cheyyanam enneee.😋Today aa divasam vannethi onnu nokiyellaaa 5 kg Angu vangi .appo..polikkum alle🏃

  • @kraveendranpillai3712
    @kraveendranpillai3712 3 ปีที่แล้ว +1

    Hai Lijo 👍👍👍 good achar👍👍
    Variety achar enium nalla achaarukal
    Pratheekshikkunnu👍👍👍

  • @reshmipnair
    @reshmipnair 4 ปีที่แล้ว

    Wow kandit thanne kazhikkan thonnunnu.. Supr

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +1

    Suprrr kothivarunnu 👌👌👌

  • @junglequeen5862
    @junglequeen5862 4 ปีที่แล้ว +2

    Super taste aanu,njan engane kazhichittu undu....😍😍

  • @divyachandran6826
    @divyachandran6826 4 ปีที่แล้ว +1

    Kollam fest nu vnnpo vngi kazhichitundu. Superaaa🥰 manga kitiyarunkl nokarunnu. One year wait chyunna karym orkumpozha🙄

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      🥰🥰🥰 next manga kittumbol ethupole cheytho divya supapr aanu

    • @anniejustin5016
      @anniejustin5016 4 ปีที่แล้ว

      @@lillysnaturaltips4901 thankuuuuuuuu

  • @suvidyasudhansudhakumar4372
    @suvidyasudhansudhakumar4372 4 ปีที่แล้ว +1

    🙄🤔😊😍😍😍😋😋😋😋manga randu dhivassm munpu achar ittu..allenkilum karyamillaaaa...bhacki items koodi vende..ellam othu varumbol try cheyyaaamm...ithu enthayalum poli thannee...👍👍👍👍👍

  • @neethujoseph96
    @neethujoseph96 4 ปีที่แล้ว +1

    Ho kandittu kothi aayittu vaiyaaa. Njaaan north india yil aanu. Avarude ee achar eniku bhayankara ishtamaaanu.... suprr taste aanu. Anyway. Gud video. And thanks for uuu. Ethinte preparation ariyilllayirunnu. So thankssss.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      thanku neethu eni ethu cheytho simple ayi alle ee video ennum new recipe undakum 🤗😋🥰thankuuuuu 💐💐💐💐

    • @neethujoseph96
      @neethujoseph96 4 ปีที่แล้ว

      @@lillysnaturaltips4901 thaksss for ur replyyyy.... nd best for ur channel. Thank uuu chettayi....but ee achar ittittu one year vare engane wait cheythu erikkum... pattumennu thonnunillllla... kandittu atreykum kothiyayitu vaiya

  • @salyvee2566
    @salyvee2566 4 ปีที่แล้ว

    kiddukachi mango pickle was adipoli chetta.kothi vannu.but raw mango ella allel ishould have made pickle.also no sunlight available.motham snow ice peythu nasham aayi kidakkua winter.

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว

    ഞ ൻ. ഇത് കഴിച്ചുട്ട് ഉണ്ട്. സൂപ്പർ ണ്. ഉ ണ്ടാ ക്കുന്ന ത്. എ ങ്ങ നേ ന്ന് എനിക്ക് അറിയില്ല യി രു ന്ന്. സുപ്പർ.

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      🥰🥰🥰thanku so much
      പുതിയ കിടിലൻ വീഡിയോസ് അണിയറിൽ ഒരുക്കുന്നുണ്ട് അതുകിട്ടുന്നതിനായി സബ്സ്ക്രൈബ് ബെൽ ഓൺ ആണോ എന്ന് ഉറപ്പുവരുത്തണേ🥰🥰 thanku so much lovable support

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 ปีที่แล้ว +3

    അടിപൊളി, സൂപ്പർ !!!👍👍👍😋

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      suppar aanu try cheyyuka thankuuuu🥰 nammude varity videos many undu ellam kanuka

  • @devanpm2821
    @devanpm2821 3 ปีที่แล้ว

    Ishttaiiiii.... Pakshe one year wait cheyyan pattonnu ariyilla

  • @krkkk5508
    @krkkk5508 4 ปีที่แล้ว +1

    Alu kollalo super bro

  • @sherlymathew8855
    @sherlymathew8855 3 ปีที่แล้ว

    സൂപ്പർ ആണ്.

  • @akhilapriemier4073
    @akhilapriemier4073 4 ปีที่แล้ว +2

    First aanoo.. video super kidukkachi achar 😍😍

  • @abhijithabhishek8189
    @abhijithabhishek8189 4 ปีที่แล้ว +3

    Engane oru varsham kathirikum
    Thadi kuraykanulla video kannum moonu divasam try cheyum verity chicken recipe eshttam poleyum🤤enne pole aarenkilum undo

  • @sindhudilip174
    @sindhudilip174 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് ഇത്‌ തന്നെ യാണ് നോർത്ത് ഇന്ത്യ ക്കാർ ഉണ്ടാക്കുന്നത് ഇവിടെ പലർക്കും അറിയില്ല അവർക്ക് ഉപയോഗപ്രദം ആവും

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍 thankuuu sindhu ethryum nalla video ettittum nammude alukal athu kanunilla ennullathanu sathyam

  • @sunitharanjith3912
    @sunitharanjith3912 2 ปีที่แล้ว

    Ho,, kandit kothi agunnu,, ith 2 days erunnal bhagyam

  • @Food_video
    @Food_video 2 ปีที่แล้ว

    nice upload~ have a nice day💕🌺👌

  • @josephjob2943
    @josephjob2943 2 ปีที่แล้ว

    Very good achar

  • @VipinKumar-yy1rs
    @VipinKumar-yy1rs 3 ปีที่แล้ว

    Ella suhurthukkalum achar edumpol nattu mango or kilichundan mango edan sremikkukaa enkilee achar kedakadhe erikkuu.. Sheri alle chettaaa

  • @sreedeviprabhu3285
    @sreedeviprabhu3285 3 ปีที่แล้ว +1

    Looks mouth watering

  • @anishkumars7456
    @anishkumars7456 4 ปีที่แล้ว +1

    Kollalooo itemm...sooper

  • @sajinak9816
    @sajinak9816 4 ปีที่แล้ว +2

    സൂപ്പർ

  • @bestybiji6146
    @bestybiji6146 4 ปีที่แล้ว +1

    Super ആണ് bro thank u

  • @Keerthana_karthu
    @Keerthana_karthu 4 ปีที่แล้ว +8

    വീട്ടിൽ മാങ്ങാ തീർന്നു.. അടിപൊളി 👌👌👌

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 ปีที่แล้ว

    എത്ര നേരം വെയിൽ കൊള്ളിക്കണം. ഞാനും നോക്കിയിരുന്ന ഒരു ഐറ്റം ആയിരുന്നു thanks

  • @Devu-gs4rz
    @Devu-gs4rz 4 ปีที่แล้ว +1

    Nalpamarathi enna pimples okke nallathanno...... innathe dish super annalo.

  • @indusudhakar3359
    @indusudhakar3359 4 ปีที่แล้ว +2

    One year achar theerum, ethil kaduku paripu ozivakam within one month use cheytu tudangam adachu thanne veyilatu vika😊

  • @sobijoemon3955
    @sobijoemon3955 4 ปีที่แล้ว

    Super yummy ente pappa undakumarunnu. Its so tasty

  • @jesseesunil311
    @jesseesunil311 3 ปีที่แล้ว

    Ente ponnu sahodara vayil vellam vannittu vayya 😋😋

  • @faisalfmp1424
    @faisalfmp1424 3 ปีที่แล้ว

    എന്തോരു കഷ്ടാത് ഒരു വർഷം കഴിക്കാതിരിക്കെ 😔 കൊതിയായിട് vayya🤤

  • @pinartstudio9381
    @pinartstudio9381 3 ปีที่แล้ว

    Njangal northil anu correct anu super anu avarude achar

    • @smithamolct7451
      @smithamolct7451 3 ปีที่แล้ว

      Parumjeerakamthinte taste acharinu nallathano

  • @sunandavasudevan8174
    @sunandavasudevan8174 4 ปีที่แล้ว +1

    Ahaaaa 😋real taste of North Indian 👍🙏

  • @thelifeofkunja8644
    @thelifeofkunja8644 3 ปีที่แล้ว

    2 year .nalla pole alu porottakku opp kazhicha.😋

  • @salinik6836
    @salinik6836 3 ปีที่แล้ว +2

    ഇതേ receipe ൽ നാരങ്ങയും ചെയ്യാമോ

  • @janardhanankannath3573
    @janardhanankannath3573 4 ปีที่แล้ว +2

    Achr super ,

  • @kavyabrijeshbrijesh7012
    @kavyabrijeshbrijesh7012 4 ปีที่แล้ว +1

    അടിപൊളി എല്ലാ വീഡിയോസ് ഉം മിസ്സ്‌ ചെയ്യാതെ കാണാറുണ്ട് സൂപ്പർ

  • @nithyasworld838
    @nithyasworld838 2 ปีที่แล้ว

    Super chetta🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @salusalu3149
    @salusalu3149 4 ปีที่แล้ว +1

    Chettaii palada recepe idumo.

  • @jessimoleapen7471
    @jessimoleapen7471 3 ปีที่แล้ว +2

    I was hunting for this recipe for a long time. Finally found it here. Thanks a lot.

  • @cialpartner5118
    @cialpartner5118 3 ปีที่แล้ว

    Super..... 👌👌👌👌

  • @umbaipscpscperwad401
    @umbaipscpscperwad401 4 ปีที่แล้ว +4

    പൊളിച്ചു ,,,,വായില്‍ ടൈറ്റാനിക് കപ്പലോടി

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      suppar aanu try cheyyuka thankuuuu🥰 nammude varity videos many undu ellam kanuka

  • @josethomas4855
    @josethomas4855 4 ปีที่แล้ว

    Pls show how to make adamaga

  • @ammukuttyabraham744
    @ammukuttyabraham744 4 ปีที่แล้ว +1

    Very good

  • @suryanarayanan4710
    @suryanarayanan4710 4 ปีที่แล้ว +1

    Ayamodagam in tamil please is it ajwain?

  • @salycherian7557
    @salycherian7557 3 ปีที่แล้ว

    Wow.... Great

  • @robinkr2996
    @robinkr2996 4 ปีที่แล้ว +3

    Kidu....

  • @rajirajasree3700
    @rajirajasree3700 4 ปีที่แล้ว +1

    Thank you lijo

  • @mumthasm5341
    @mumthasm5341 3 ปีที่แล้ว

    Adipoli
    Oru samsayam chodhikatte
    Mangayil ninnum itangi varunna vellam use cheyyille...athu kalayano
    Athupole achar veyilu kollan vechal neeravi ayit veendum athil vellam aville
    Reply tharamo .. plzz
    Enik onnu try cheyyanam ennund...looking so yummy

  • @FunnyfishN
    @FunnyfishN 4 ปีที่แล้ว +2

    അച്ചാർ കൊള്ളാല്ലോ
    ഒന്ന് ഉണ്ടാക്കി നോക്കണം
    പക്ഷെ മാങ്ങ ഇല്ലാ 😁

    • @rajagopalan.v.k.3011
      @rajagopalan.v.k.3011 4 ปีที่แล้ว +2

      ഇങ്ങോട്ട് വരു... ഞാൻ അടുത്ത് വീട്ടിൽ നിന്നും പറിച്ചു തരാം..... 😜😜😜

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍😍 thankuuuuu simple tricks , manga epol pala kadakalilum veg stroil undu pakshey vila alppam kuduthal aayirikkum

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍 thankuuuuu broiiii

  • @ubaidgaming2146
    @ubaidgaming2146 4 ปีที่แล้ว +1

    👍super

  • @hardikvlogs2327
    @hardikvlogs2327 4 ปีที่แล้ว +3

    Aaaha tasty achar👍

  • @retnammasurendran8081
    @retnammasurendran8081 3 ปีที่แล้ว

    ഒരു കൊല്ലം പോയിട്ട് ഒരു ദിവസം പോലും ക്ഷമിക്കാൻ പറ്റില്ല. ഇതുപോലൊരു അച്ചാർ കണ്ടിട്ടില്ല. ഞാൻ നാളെ തന്നെ ഉണ്ടാക്കും.

  • @sijiskaria7157
    @sijiskaria7157 4 ปีที่แล้ว +1

    Super video nice

  • @lillylilly6250
    @lillylilly6250 3 ปีที่แล้ว

    thank you.

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 3 ปีที่แล้ว

    Super achar aannu nala kaddukanna evida kittum 1kg eathra vila varum reply tharana online aayi kaddu athu nallathanno enna arriyillaa

  • @ThraYagY2312
    @ThraYagY2312 3 ปีที่แล้ว

    Ente appachi undakkunnath pole. apara ruchi anne 😍

  • @shahidsudhi1375
    @shahidsudhi1375 4 ปีที่แล้ว +2

    Super 😋

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 ปีที่แล้ว +1

    Ishtapettu. Ithu undakki tharamo

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      അയ്യോ ഞാൻ മിക്ക ദിവസവും വീട്ടിൽ ഉണ്ടാകില്ല സീരിയൽ സിനിമ work ഉണ്ടാകും