ഇന്ന് സഫർ 6 ആം ദിനം... യാസീൻ സൂറത്തിലെ ഈ 2 ആയത്തുകൾ പെട്ടെന്ന് ഓതൂ.. തീപാറും വേഗത്തിൽ ഫലം Yaseen

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • BTO-0068
    #Shafeek_Badri
    #badrin_theeram
    #ബദ്റിൻ_തീരം
    #Shafeek_Badri_kadakkal
    #Shafeek_Badri_latest
    #ഷഫീഖ്ബദ്‌രി_കടക്കൽ
    യാസീൻ സൂറത്തിലെ
    ഈ 2 പുണ്യ ആയത്തുകൾ
    ഒരാൾ ഓതിയാൽ
    തീപാറും വേഗത്തിൽ
    നിങ്ങളുടെ മനസ്സിലെ
    മുറാദ് ഹാസിലാകും
    17 വട്ടം ഈ ചെറിയ സൂറത്ത്
    ഓതിനോക്കൂ....
    നിങ്ങളുടെ മനസ്സ് ഒരാളും വിഷമിപ്പിക്കില്ല
    Shafeek Badri kadakkal
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech

ความคิดเห็น • 94

  • @aleeman6340
    @aleeman6340 หลายเดือนก่อน +27

    അൽഹംദുലില്ലാഹ് ഉസ്താദേ എൻറെ അയൽപക്കം ഒരു അമുസ്ലിം കുടുംബമാണ് എൻറെ മക്കളെല്ലാം ദൂരത്താണ് എൻറെ കുറച്ചു സ്ഥലം അവർ എടുത്തു അത് നല്ല രീതിയിൽ പറഞ്ഞതിന് എന്നോട് വഴക്കാണ് പെരുന്നാളിന് നല്ല ദിവസങ്ങളിലോ ഞാൻ പായസ പാത്രവുമായി പോകുന്ന സമയത്ത് മാത്രം മിണ്ടും അപ്പോൾ നല്ല വർത്താനം വീണ്ടും പഴയ പടി നടക്കും എൻറെ മനസ്സിൽ ഒരു തെറ്റുമില്ല അവരിപ്പോൾ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു പറമ്പിലെ വെള്ളം മുഴുവൻ എൻറെ മുറ്റത്തേക്ക് വഴി തിരിച്ചുവിടുക ഇങ്ങനെയുള്ള പല അക്രമങ്ങളും ഉസ്താദ് അവരും മനസ്സ് നന്നാവാൻ ഞാനെന്തു ദുആ ചെയ്യണം എനിക്ക് അവരെ ഉപദ്രവിക്കാൻ ഒരു താൽപര്യവും ഇല്ല അവരെ മനസ്സും നന്നായി കിട്ടിയാൽ മതി ഏതെങ്കിലും ക്ലാസ്സിലൂടെ മറുപടി പറയണേ അൽഹംദുലില്ലാഹ്🤲🤲🤲🤲🤲🤲

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @HussainHussain-ko8sq
      @HussainHussain-ko8sq หลายเดือนก่อน

      Makaludy veedpani poorthiyakanum bundhimuttukal prayasangal maaraan duaacheyyanayy usthady

    • @Sayida-r4e
      @Sayida-r4e หลายเดือนก่อน

      ❤ 5:18 5:21 ​@@BadarinTheeramOfficial-zs4jb

    • @rajeenaharis745
      @rajeenaharis745 หลายเดือนก่อน

      الحمدالله 🤲 صلى الله على محمد صلى الله عليه وسلم 💚

  • @ishaniya789
    @ishaniya789 หลายเดือนก่อน +5

    അസ്സലാമു അലൈകും
    എൻ്റെ ഉപ്പാക്ക് 4 വർഷമായി മറവി രോഗം വന്നിട്ട് ഇന്ന് മുതൽ 5 ദിവസം ഒരു treatment ഉണ്ട് hospital ആണ് എല്ലാവരും ഇതിന് ഫലം കണ്ട് അസുഖം മാറാൻ ദുആ ചെയ്യണം ടെസ്റ്റിന് അയച്ചിട്ടുമുണ്ട് അതിന് നമുക്ക് അനുകൂലമായ റിസൽട്ടാവാനും ദുആ ചെയ്യണം🙏🏻🙏🏻🙏🏻🙏🏻 ഉപ്പ പഴയ പോലെ ഓർമ ശക്തിയും ആരോഗ്യവും വീണ്ടെടുക്കാൻ ദുആ ചെയ്യണം🙏🏻🙏🏻🙏🏻

  • @nehrinharoon4509
    @nehrinharoon4509 หลายเดือนก่อน +6

    എല്ലാ മക്കൾക്കും നല്ല ബുദ്ധികൊടുക്കണേ നാഥാ (ആമീൻ )

  • @user-we8tv2tl9g
    @user-we8tv2tl9g หลายเดือนก่อน +2

    എന്റെ മോള് ഒളിച്ചോ ബന്ധം ഒഴിവാക്കി എത്രയും തിരിച്ചെത്താൻ ദുആ ചെയ്യണം ഉസ്താദ് പ്രത്യേകം

  • @ShihabShihabudheen-i5n
    @ShihabShihabudheen-i5n หลายเดือนก่อน +2

    ഉസ്താദെ എന്റെ ഭാര്യ പിണങ്ങി പോയിട്ടു ഒരു വർഷം ആകാനായി തിരിച്ചു വരാൻ ദുഹാ ചെയ്യണം രണ്ടു മക്കളും ഉണ്ട് എനിക്ക്

  • @user-fy2to5fi7j
    @user-fy2to5fi7j หลายเดือนก่อน +6

    എന്റെ ജേഷ്ഠത്തി എന്നോട് മിണ്ടാറില്ല പണം ഇല്ലാതെ പേരിൽ പിന്നെ എനിക്ക് ഒരു മകൾ ഉണ്ട് അവൾ MR ആൺ ഞങ്ങൾ അവളെ വീട്ടിൽ വരെ പോകാൻ പാടില്ല ഞങ്ങൾ പോകുന്നത് അവൾക് നാണക്കേട് ആൺ ഉസ്താതെ ദുആ ചെയ്യണേ പിണക്കം മാറി ജീവിക്കാൻ പ്ലീസ്

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അല്ലാഹു എല്ലാ പ്രയാസങ്ങളും മാറ്റി tharatte

  • @SameenaSiddique-mn2in
    @SameenaSiddique-mn2in หลายเดือนก่อน +2

    ഉസ്താദെ എല്ലാവരോടും സന്തോഷത്തെ ജീവിക്കാൻ വേണ്ടി ദുആ ചെയ്യണേ.

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 หลายเดือนก่อน +2

    ഉസ്താതെ ദുആയിൽ ഉത്പാടുത്തണേ എനിക്ക് ഒരു മകനും മരുമകളും രണ്ട് പേരക്കുട്ടികളും ഉള്ളത് അവര്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭

  • @shylashihab602
    @shylashihab602 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അള്ളാഹു സ്വിക രി ക്കു മാറാക ട്ടേ ദുആ വസ്വിയതോടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼

  • @RaseenaAnwer-rt7pl
    @RaseenaAnwer-rt7pl 27 วันที่ผ่านมา

    ഉസ്താദേ ഇത് എന്റെ ഉമ്മയുടെ ഫോണാണ്.
    എന്റെ ഉമ്മയുടെ വിവാഹം ഉപ്പയുമായി ഉമ്മയുടെ പതിനാലാം വയസിലാണ് കഴിയുന്നത്. അന്നുമുതൽ എന്റെ ഉപ്പ എന്റെ ഉമ്മാക്ക് ഒരു സന്തോഷം നൽകിയിട്ടില്ല🥺. രണ്ടുമൂന്ന് മാസം ആയിട്ട് എന്റെ ഉപ്പ എന്റെ ഉമ്മയുമായി യാതൊരു ബന്ധവുമില്ല ഒന്നും മിണ്ടുക പോലും ചെയ്യില്ല🥺🥺😭😭. എന്നോട് മിണ്ടും. സ്കൂൾ കാര്യങ്ങളെല്ലാം പഠിക്കാൻ ഉള്ളതിനാൽ എനിക്ക് അത് പഠിക്കാൻ സാധിക്കില്ല എന്റെ ഉപ്പാക്ക് ഭക്ഷണം ഉണ്ടാക്കുന്ന കാര്യങ്ങൾ എല്ലാം എനിക്കാണ് ഉപ്പ് നൽകിയിരിക്കുന്നത് ഉമ്മ ഉണ്ടാക്കിയതൊന്നും ഉപ്പ ഭക്ഷിക്കില്ല എന്ന തീരുമാനത്തിലാണ്. ഉസ്താദ് ദുആ ചെയ്യണം കാരണം എന്റെ ഉപ്പ രണ്ടുമൂന്നു മാസം ആയിട്ട് ഉമ്മയും യാതൊരു മിണ്ടാട്ടമോ ഒന്നും തന്നെയില്ല

  • @user-we8tv2tl9g
    @user-we8tv2tl9g หลายเดือนก่อน +1

    ഉസ്താദേ എന്റെ മോള് ഒളിച്ചോടി പോയിട്ട് മോനും ആയിട്ടുള്ള ബന്ധം ഒഴിവാക്കി എത്രയും പെട്ടെന്ന് തിരിച്ചെത്താൻ ദുആ ചെയ്യണം ഉസ്താതെ പ്രത്യേകം

  • @user-ni7cc2hr6x
    @user-ni7cc2hr6x หลายเดือนก่อน

    ഉസ്താദ് എൻറെ ഭർത്താവിൻറെ കച്ചവടത്തിൽ തടസ്സങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം 🤲🤲😢

  • @Ghousepasha-ut5fc
    @Ghousepasha-ut5fc หลายเดือนก่อน +1

    ഉസ്താദ് എന്റെ മോൻ ഇന്ന് ജോലിക്ക് കയറിയിട്ടുണ്ട് അവന്റെ ജോലിയിൽ ഹയറും ബർക്കത്തും നൽകണേ അവനിക്ക് വേണ്ടി ദുആർക്കണം

  • @muhammedmidlaj5891
    @muhammedmidlaj5891 หลายเดือนก่อน +1

    ഉസ്താദേ എന്റെ മോൾ ഗർഭിണിയാണ് ഇരുപത്തിമൂന്നാം തീയതിയാണ് ടേറ്റ് സുഖപ്രസവമാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @Thahira123-45
    @Thahira123-45 หลายเดือนก่อน +3

    അല്ലാഹുവേ ആ മോൾക്ക് നല്ല ബുദ്ധി കൊടുക്കട്ടെ റബ്ബേ 🤲🏻🤲🏻‼️‼️എന്ദ് തെറ്റ് ഉമ്മ ചെയ്താലും ഉമ്മ യാണ് മോളെ 🤲🏻🤲🏻🤲🏻

  • @user-fy2to5fi7j
    @user-fy2to5fi7j หลายเดือนก่อน +2

    ഉസ്താത് ഇതിനു മുന്നേ ഈ ആയത് പറഞ്ഞ മുതൽ എന്നും ഒത്താറുണ്ട് ഇനിയെങ്കിലും എന്റെ ജേഷ്ടത്തി ഞങ്ങളോട് മിണ്ടാൻ ദുആ ചെയ്യണേ

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 หลายเดือนก่อน

    സ്വാന്തമായി വീടുണ്ടാകാൻ ദുആ cheyyanae ഉസ്താദെ

  • @rajeenaharis745
    @rajeenaharis745 หลายเดือนก่อน

    الحمدالله 🤲 صلى الله على محمد صلى الله عليه وسلم 💚 توكلت على الله ✨ 🤲 امين يا رب العلمين 🤲 انشاء الله ✨ تكبلالله مناومنكم حسبنا الله ونعم الوكيل نعم المولي ونعم النصير 🤲🤲🤲

  • @jammeelajavad7167
    @jammeelajavad7167 หลายเดือนก่อน +1

    Alhamdulillah entemarumakanmakalea snehathode samrakshikkanumdua avarkkidail allahuvinte mavaddathum rahumathum ilfathum undakanum kudumbathil sylvan undakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @najeebshabnam5840
    @najeebshabnam5840 หลายเดือนก่อน +1

    മിണ്ടുംബോൾ mindum.
    അതൊരു പ്രശ്നമാക്കണ്ട .
    എല്ലാത്തിനും സമയമുണ്ട് ...

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളഹു അനുഗ്രഹിക്കട്ടെ

    • @najeebshabnam5840
      @najeebshabnam5840 หลายเดือนก่อน

      @BadarinTheeramOfficial-zs4jb അല്ലാഹു അനുഗ്രഹിക്കും .Insh Alah

  • @SuluKabeer-df4fn
    @SuluKabeer-df4fn หลายเดือนก่อน

    Alhamdullillah duayil ulpaduthane usthade 🤲

  • @jasmiabdulrahman9149
    @jasmiabdulrahman9149 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @MuhammedAsif-xq4du
    @MuhammedAsif-xq4du หลายเดือนก่อน +1

    ആമീൻ

  • @user-hr7jn5ru5r
    @user-hr7jn5ru5r หลายเดือนก่อน

    Duail ulpedutanam

  • @user-be9jx6ep2d
    @user-be9jx6ep2d หลายเดือนก่อน +1

    Ameen

  • @jasmiabdulrahman9149
    @jasmiabdulrahman9149 หลายเดือนก่อน

    وعليكمالسلام.ورحمةاللةوبركاته

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq8484 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Thahira123-45
    @Thahira123-45 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @jasmiabdulrahman9149
    @jasmiabdulrahman9149 หลายเดือนก่อน

    ദുആയിൻ ഉൽപെടുത്തണെ ഉസ്താദെ

  • @sajithsajitha2907
    @sajithsajitha2907 หลายเดือนก่อน

    മോന്ക്ക് ഹയർ ആയ വിവാഹം ശരിയാവാൻ ദുആ ചെയ്യണം

  • @RasakRasak-hz5ot
    @RasakRasak-hz5ot หลายเดือนก่อน +1

    Duhayil enneyum ente kudumbatheyum prethyakam ulpeduthanam usthathe

  • @RamlaCv
    @RamlaCv หลายเดือนก่อน

    Alhamdulilah

  • @user-gd6mu7hk7k
    @user-gd6mu7hk7k หลายเดือนก่อน

    Alhamdhulillah

  • @dilshadbeegom3833
    @dilshadbeegom3833 หลายเดือนก่อน

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum, makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @safiyank8826
    @safiyank8826 หลายเดือนก่อน

    ബിസ്മില്ലാഹ് alamdulillah alamdulillah alamdulillah

  • @jasmin43892
    @jasmin43892 หลายเดือนก่อน

    ente molk oru nallah hairaya kalyanam sheriyavane allah afiyathulla dirghayus nalkane allah dua cheyane 🤲❓usthade 🤲🤲🤲🤲

  • @supersinan4391
    @supersinan4391 หลายเดือนก่อน +1

    Muradukl hasilavan duhs cheyyenam

  • @ameernaska2614
    @ameernaska2614 หลายเดือนก่อน

    🤲🤲🤲🤲

  • @moossac5850
    @moossac5850 หลายเดือนก่อน

    ആമിൻ

  • @ShereenaKhalid-wn1jf
    @ShereenaKhalid-wn1jf หลายเดือนก่อน

    Molk hairya college padikkan sadikkan dua cheyanam usthade

  • @jasmin43892
    @jasmin43892 หลายเดือนก่อน

    Dua cheyane ❓usthade 🤲🤲🤲

  • @user-lx6lc1vp4b
    @user-lx6lc1vp4b หลายเดือนก่อน

    എന്റെ അങ്ങളമിണ്ടീട്ടു മാസങ്ങൾ ആയി

  • @Ghousepasha-ut5fc
    @Ghousepasha-ut5fc หลายเดือนก่อน

    ഉസ്താദ് എന്റെ മോൻ ഇന്ന് ജോലിക്ക് കയറിയിട്ടുണ്ട് അവന്റെ ജോലിയിൽ ഹയറും ബർക്കത്തും നൽകണേ അവനിക്ക് വേണ്ടി ദുആർക്കണം

  • @Thahira123-45
    @Thahira123-45 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @rahmathullapk3561
    @rahmathullapk3561 หลายเดือนก่อน

    Alhamdulillah