Pipe കോൺക്രീറ്റ് ചെയ്യുമ്പോൾ അതിന്റെ socket ഉള്ളിൽ ആയിരിക്കുമല്ലോ, അതികം ആളുകളും trap cut ചെയ്യുകയാണ് ചെയ്യാറ് അപ്പോൾ എങ്ങനെ അത് വീണ്ടും ഫിറ്റ് ചെയ്യുക
കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ആ പൈപ്പും ഫിറ്റ് ചെയ്തിരിക്കണം അതായത് ക്ലോസറ്റ് വയ്ക്കാനുള്ള പൈപ്പ് പൊങ്ങി നിൽക്കുന്നത് പോലെ ഡ്രൈനറിന്റെ പൈപ്പും ഫിറ്റ് ചെയ്തിരിക്കണം
ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല. എല്ലാ വാട്ടർപ്രൂഫിങ് പ്രൊഡക്ടുകളും ഏതാണ്ട് ഒരേ ഗുണമാണ് ചെയ്യുന്നത്. വലിയ വ്യത്യാസം വരാനിടയില്ല. യൂട്യൂബിൽ Review നോക്കി താങ്കൾക്ക് ok ആണെന്ന് തോന്നുകയാണെങ്കിൽ ധൈര്യത്തിൽ ചെയ്തോളൂ.
Good👍🏻👍🏻
Thank you 👍
Pipe കോൺക്രീറ്റ് ചെയ്യുമ്പോൾ അതിന്റെ socket ഉള്ളിൽ ആയിരിക്കുമല്ലോ, അതികം ആളുകളും trap cut ചെയ്യുകയാണ് ചെയ്യാറ് അപ്പോൾ എങ്ങനെ അത് വീണ്ടും ഫിറ്റ് ചെയ്യുക
കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ആ പൈപ്പും ഫിറ്റ് ചെയ്തിരിക്കണം അതായത് ക്ലോസറ്റ് വയ്ക്കാനുള്ള പൈപ്പ് പൊങ്ങി നിൽക്കുന്നത് പോലെ ഡ്രൈനറിന്റെ പൈപ്പും ഫിറ്റ് ചെയ്തിരിക്കണം
tile pani cheyyunnavaraano water proofing cheyyal
Expense enganeyaavum
Ningal evideyaanu sthalam
ഞങ്ങൾ ടൈൽസ് വർക്കേഴ്സ് ആണ്. ഞങ്ങൾ തന്നെയാണ് വാട്ടർപ്രൂഫിങ് ചെയ്യുന്നത്.
കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ 9995279297 വാട്സ്ആപ്പ് ചെയ്യുക
VANDEX Waterproof nallathano bathroom il use cheyyan?
ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല.
എല്ലാ വാട്ടർപ്രൂഫിങ് പ്രൊഡക്ടുകളും ഏതാണ്ട് ഒരേ ഗുണമാണ് ചെയ്യുന്നത്. വലിയ വ്യത്യാസം വരാനിടയില്ല.
യൂട്യൂബിൽ Review നോക്കി താങ്കൾക്ക് ok ആണെന്ന് തോന്നുകയാണെങ്കിൽ ധൈര്യത്തിൽ ചെയ്തോളൂ.
place??
Palakkad.
we work all kerala
❤❤❤❤
❤️
എത്ര വർഷം വാറന്റി...... ടൈൽസ് വെക്കുന്നതിനു മുൻപ് ഒരു ഫ്രീ പൈപ്പ് പുറത്തേക്കു വെച്ചിട്ടില്ല എങ്കിൽ പ്രശ്നം അല്ലെ
ബാത്റൂം വാട്ടർപ്രൂഫിങ്ങിന് എങ്ങനെയാണ് ബ്രോ വാറണ്ടി നൽകാൻ കഴിയുക? ടൈൽസ് ഒട്ടിച്ചു കഴിഞ്ഞാൽ പിന്നീട് ഉള്ളിലുള്ളത് കാണാൻ കഴിയില്ലല്ലോ.
Trissur anu work tharan ani
@suryas6553 മനസ്സിലായില്ല
❤
👍