സിപിഎമ്മുകാരുണ്ട്, ലീഗുകാരും കോൺഗ്രസുകാരുണ്ട്; എല്ലാവർക്കും അൻവറിന്റെ നിലപാടറിയണം

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 247

  • @RAJEEVAN-r6o
    @RAJEEVAN-r6o หลายเดือนก่อน +51

    ടി.പി.ചന്ദ്രശേഖരനെ സ്മരിച്ചു കൊണ്ട് മുമ്പോട്ടുള്ള പ്രവർത്തനംകാഴ്ച വെക്കുക.കരുതിയിരിക്കുക.

  • @നെൽകതിർ
    @നെൽകതിർ หลายเดือนก่อน +44

    അൻവർ 👌👌👌എത്താൻ സാധിക്കാത്ത ഞങ്ങളെ പോലെ നിരവധി ആളുകൾ ഉണ്ട് എന്നാൽ ലൈവായി കൂടെ ഉണ്ടാകും ❤️❤️

    • @Kinvus
      @Kinvus หลายเดือนก่อน +1

      @@നെൽകതിർ കോൺഗ്രസ്സ് അനുഭാവി ആണെന്ന് തോന്നിച്ച് പ്രവർത്തിക്കുന്ന ഒരു സുടാപ്പി അനുഭാവി 😅😅

    • @sajan5555
      @sajan5555 หลายเดือนก่อน

      മുസ്ലിം തീവ്രവാദികൾ മാത്രം ഉണ്ടാകും. ഒരു ഹിന്ദുവോ. ക്രിസ്ത്യനോ ഉണ്ടാവുകയില്ല.. PFI നിരോധനം വന്നപ്പോൾ പല പാർട്ടിയിൽ ചേക്കേറിയവർ വീണ്ടും ഒന്നിക്കുന്നു..

    • @നെൽകതിർ
      @നെൽകതിർ หลายเดือนก่อน

      @@Kinvus മ്. ആയിക്കോട്ടെ സഖാവെ 🤣

    • @RobertCarlose
      @RobertCarlose หลายเดือนก่อน +1

      💚💚💚

    • @Kinvus
      @Kinvus หลายเดือนก่อน

      @@നെൽകതിർ സഹാവോ...🤣🤣🤣🤣അങ്ങനെ സഹാവായി...😂😂

  • @താന്തോന്നി-ട6ഗ
    @താന്തോന്നി-ട6ഗ หลายเดือนก่อน +27

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞ് കല്ലറിയ Pfi ക്കാർ ആണ് എല്ലാം

  • @AjAmala
    @AjAmala หลายเดือนก่อน +65

    സിപിഎം കാർ ഉണ്ട്, പക്ഷേ അവർ പറയത്തില്ല കാരണം ഭയം

    • @jijojoshwajoshwa8159
      @jijojoshwajoshwa8159 หลายเดือนก่อน

      😄😄😄

    • @shyjuindian-up7ui
      @shyjuindian-up7ui หลายเดือนก่อน

      എന്ത് വിധി ഇത് ....
      വല്ലാത്ത ചതി ഇത്.. .
      ഓർക്കാപ്പുറ.....

  • @l_Jayk_l
    @l_Jayk_l หลายเดือนก่อน +24

    ബിജെപി ഉണ്ടാവില്ല. അവർക്ക് ഈ ഊടായപ്പ് തിരിച്ചറിയാം. പാർട്ടി നോക്കാതെ ഏത് വിഭാഗം വന്നു എന്നാണ് ഇവിടെ നോക്കേണ്ടത്.

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +12

    ഞാൻ ഒരു സിപിഐഎം പ്രവർത്തകൻ ആയിരുന്നു പക്ഷേ ഇപ്പോൾ അല്ല

  • @boxing094
    @boxing094 หลายเดือนก่อน +44

    😂😂 ശുദാപ്പികൾ സിപിഐഎം പിടിച്ചെടുത്തു 😂😂

    • @Rashid7-t5f
      @Rashid7-t5f หลายเดือนก่อน

      നിറുത്തി പോടെ

    • @faisalfa2354
      @faisalfa2354 หลายเดือนก่อน +4

      Changiannan😢😢

    • @malayalimaman4329
      @malayalimaman4329 หลายเดือนก่อน +1

      mongikko ambala committe

    • @FavasFaaa
      @FavasFaaa หลายเดือนก่อน

      Changikk kondo

  • @dipinchandran4481
    @dipinchandran4481 หลายเดือนก่อน +11

    നിങ്ങളിങ്ങനെ ഒത്തൊരുമിക്കണം. മറ്റുള്ളവർ പഠിക്കട്ടെ

  • @faihamedia1164
    @faihamedia1164 หลายเดือนก่อน +11

    അൻവർ പറഞ്ഞ കര്യങ്ങൾ സത്യമാണ്... ഒരു പിണറായിക്ക് വേണ്ടി കേരളത്തെ ഇല്ലാതാക്കരുത്

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +38

    ഇത് ആരാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം.നേരത്തെ അസ്ത്രം ഗഫൂർ പറഞ്ഞത് നടക്കുന്നു എന്ന് കരുതിയാൽ മതി.😂😂😂

  • @positivevibes5998
    @positivevibes5998 หลายเดือนก่อน +50

    Ella പാർട്ടിയിലെ മുസ്ലിംസ്. അതാണ് സത്യം. ചുമ്മ പാർട്ടി ഒന്നും പറയണ്ട. ഇതാണ് മുസ്ലിം വർഗീയത. ഇതേ കാര്യം pc George or Suresh Gopi പറഞ്ഞാല് ഇവന്മാർ varuo??

    • @dipinchandran4481
      @dipinchandran4481 หลายเดือนก่อน +7

      ഒന്നിക്കട്ടെന്ന്. നിങ്ങൾക്കുപറ്റുമെങ്കിൽ നിങ്ങളും നോക്ക്

    • @irfanvkd979
      @irfanvkd979 หลายเดือนก่อน +1

      Oh ശെരി രാജാവേ

    • @catchmeifyoucan.8376
      @catchmeifyoucan.8376 หลายเดือนก่อน +1

      💯 correct

    • @das8810
      @das8810 หลายเดือนก่อน +3

      Pacha vargeeyatha
      Samadhana kotham teams

    • @rythmofelanza9336
      @rythmofelanza9336 หลายเดือนก่อน +1

      അതാണ് point👍

  • @tux008
    @tux008 หลายเดือนก่อน +20

    ഞമ്മൻ്റെ ആളുടെ ഒരു പ്രശ്നം വന്നാൽ, പിന്നെ പാർട്ടി ഒന്നും വിശ്യം അല്ല 💚

  • @club1841
    @club1841 หลายเดือนก่อน +72

    139 നിയമസഭാ വാഴകൾ ഉള്ള നിയമസഭയിൽ ആണൊരുത്തൻ P. V ANWAR 🔥🔥🔥🔥🔥

    • @das8810
      @das8810 หลายเดือนก่อน +1

      Theevravaadhi

    • @Chettiyar_shivam
      @Chettiyar_shivam หลายเดือนก่อน

      ❤❤❤

  • @HMT2664
    @HMT2664 หลายเดือนก่อน +17

    ഓലപാമ്പിനെ കാണിച്ച് വിരട്ടല്ലെ അൻവറ്റെ ഇതെല്ലാം SDPIക്കരാണ്.

  • @rythmofelanza9336
    @rythmofelanza9336 หลายเดือนก่อน +29

    ത്രിശൂരിൽ ബിജെപി ജയിച്ചാൽ എന്താണ് പ്രശനം. ...അവിടുത്തെ ജനങ്ങൾ അല്ലെ ആര് ഭരിക്കനം എന്ന് തീരുമാനിക്കുന്നത്

    • @krishnanpn186
      @krishnanpn186 หลายเดือนก่อน +1

      ഇപ്പോൾമനസ്സിലായില്ലേഅൻവർഎന്നമതേതരനേതാവിൻറെപാർട്ടിവിശദീകരണയോഗത്തിൽകൂടിയവർഏതുവിഭാഗക്കാർഎന്ന്അതിൽഇനിയുംമനസ്സിലാകാത്തമനസ്സിലാക്കാൻകഴിയാത്തകുറച്ച്ജാതിവാൽവെച്ചജാതികോമരങ്ങളും,

    • @tkmustafawayanad104
      @tkmustafawayanad104 หลายเดือนก่อน +1

      അങ്ങനെ തന്നെ ലാൽസലാം😂

    • @Ifclause11
      @Ifclause11 หลายเดือนก่อน

      അങ്ങനെ ആയിക്കോട്ടെ സഖാവേ..😂

    • @Shanavas-l7o
      @Shanavas-l7o หลายเดือนก่อน

      ​@@krishnanpn186 സത്യം പുറത്തു വരട്ടെ

    • @hashiali655
      @hashiali655 หลายเดือนก่อน

      അതിന്റെ പിന്നിൽ പിണറായി യുടെ കൈകൾ വരാൻ പാടില്ലായിരുന്നു

  • @mohamedsherief5437
    @mohamedsherief5437 หลายเดือนก่อน +33

    ലീഗകാരും കോൺഗ്രസ്സ്കാരും സപ്പോർട് ചെയും😂😂😂

    • @das8810
      @das8810 หลายเดือนก่อน +1

      Pinne avarkku pranthu alle
      Theevravaadhi ye support cheyyan

    • @sadique2.011
      @sadique2.011 หลายเดือนก่อน

      Ldf und

    • @താന്തോന്നി-ട6ഗ
      @താന്തോന്നി-ട6ഗ หลายเดือนก่อน

      @@mohamedsherief5437 ഈ ലീഗും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒരേ മുന്നണിയുടെ ഭാഗമാണ്😝. എല്ലാം ഒന്ന് ഇതൊ വെറും അടവുനയം

  • @yaanvisualmedia4476
    @yaanvisualmedia4476 หลายเดือนก่อน +3

    അൻവർ എന്ന പുലികുട്ടി 👍

  • @Siiiiiva
    @Siiiiiva หลายเดือนก่อน +50

    മൊത്തം pfi ടീം ആണ്

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ หลายเดือนก่อน +4

      നിന്റ..മ്മ ഫ്രീ ആയോ 🤣🤣

    • @saifpattambi1070
      @saifpattambi1070 หลายเดือนก่อน +2

      എന്തെളുപ്പം...

    • @Diya-wj6qh
      @Diya-wj6qh หลายเดือนก่อน +1

      😂😂😂​@@അന്ത്രുമ്മാൻ

    • @shibilyasharaf3118
      @shibilyasharaf3118 หลายเดือนก่อน

      രഹസ്യമായി PFI യുടെ വോട്ട് വാങ്ങി പിണുവിനും കുടുംബത്തിനും ഉണ്ടാക്കാം എന്നിട്ട് പാർട്ടി ആണ് എല്ലാം.. ഒരു കോപ്പിലെ പാർട്ടി കേരളത്തെ നശിപ്പിച്ചു

    • @Kinvus
      @Kinvus หลายเดือนก่อน +15

      അത് ഉറപ്പ് അല്ലേ...അൻപെറിക്കയുടെ പിന്നിൽ നിന്ന് കളിക്കുന്നത് അവരാണ് എന്ന് ഇന്നലത്തെ പത്രസമ്മേളനത്തോടെ മനസ്സിലായി

  • @SudheerMA-rl6ox
    @SudheerMA-rl6ox หลายเดือนก่อน +9

    Pv❤❤❤

  • @5uz..333
    @5uz..333 หลายเดือนก่อน +1

    Polich.. ❤❤ 💪

  • @Kinvus
    @Kinvus หลายเดือนก่อน +11

    എല്ലാ പാർട്ടികളിലും ചിന്നിചിതറി കിടക്കുന്ന pfi ,sdpi ക്കാരെയും മലപ്പുറം ചുൽത്താന്റ്റെ ആളില്ലാപാർട്ടിയിലെ ആളുകളെയും ഒരു കുടക്കീഴിൽ എത്തിക്കാനുളള കാഞ്ഞ ബുദ്ധി😂😂😂

    • @l_Jayk_l
      @l_Jayk_l หลายเดือนก่อน

      ഇടത് പക്ഷത്ത് ഒരു മുസ്ലിം ലീഗ് ആണ് ലക്ഷ്യം. പക്ഷേ ബുദ്ധി അൻവർ അല്ല 🙂

  • @mohananjayas6616
    @mohananjayas6616 หลายเดือนก่อน +1

    അതായത് മുഖ്യമന്ത്രിയോട് എതിർപ്പുള്ള വരെല്ലാം അൻവറിന് കൂട്ട്

  • @piclight3031
    @piclight3031 หลายเดือนก่อน +5

    മത സമേമളനം ആയിരിക്കും

  • @musthafaMMD
    @musthafaMMD หลายเดือนก่อน +5

    പാർട്ടിയുടെ പേരിന് പ്രസക്തിയില്ല , എല്ലാരും ഞമ്മടെ മതക്കാർ തന്നെ ..

    • @mohammedrafirafi4768
      @mohammedrafirafi4768 หลายเดือนก่อน

      എന്ന് അഭിനവ വി,റൽ ഫേക്ക് ഭീകരൻ

  • @dancecorner6328
    @dancecorner6328 หลายเดือนก่อน +4

    എല്ലാം ഞമ്മന്റെ ആൾക്കാർ തന്നെ 😂

  • @ummerkundoor2549
    @ummerkundoor2549 หลายเดือนก่อน

    ഇത് പോലെ എല്ലാ ജില്ലയിലും ആള് വേണം

  • @ligingeorge2047
    @ligingeorge2047 หลายเดือนก่อน +18

    Party name👉 മലദ്വാർ ഫ്രണ്ട് ഓഫ് കേരള

    • @Arashida-gp5ll
      @Arashida-gp5ll หลายเดือนก่อน

      Ennu swantham poorem kallikal bjp

  • @cyril7376
    @cyril7376 หลายเดือนก่อน +3

    പോപ്പുലർ ഫ്രണ്ട് സപ്പോർട്ട് ആണ് അൻവർ ഇന്റെ പിന്നിൽ

  • @abdulrahmanrahman7844
    @abdulrahmanrahman7844 หลายเดือนก่อน

    14 ജില്ലയിലും അൻവർ പുതിയ പാർട്ടി ഇണ്ടാക്കി സ്ഥാനാർത്ഥിയെ നിർത്തിയാലും ഇപ്പോഴത്തെ അൻവറിനെ ചങ്കൂറ്റമുള്ള പ്രവർത്തനത്തിന് അൻപത് ശതമാനം അൻവറിനെ സ്ഥാനാർത്ഥികൾ ജയിക്കും ഏത് പാർട്ടിയിലാണ് ഇത്രയും ചങ്കൂറ്റമുള്ള എംഎൽഎ ഉള്ളത്..

  • @club1841
    @club1841 หลายเดือนก่อน +6

    P. V ANWAR ജനങ്ങൾക്കു വേണ്ടി ശബ്ധിക്കുന്നു, ബാക്കി ഉള്ളവർ കുടുംബത്തിനും, മക്കൾക്കും,സമ്പത്തിനും വേണ്ടി പ്രവർത്തിക്കുന്നു.... മടിയിൽ കനം അല്ല പാറക്കല്ലാണ് ഉള്ളത്

  • @AshrafVp-ll5kl
    @AshrafVp-ll5kl หลายเดือนก่อน

    ഞാനും ഉണ്ട് കൂടെ 👍👍👍

  • @shibuedappathottiyil1760
    @shibuedappathottiyil1760 หลายเดือนก่อน +1

    അൻവറിന് ഇഷ്ടം പോലെ സ്വർണം കടത്താൻ അനുമതി നൽകുക.പോലീസ്‌കാർ അൻവർ പറയുന്നത് അപ്പോൾ തന്നെ നടപ്പിലാക്കുക.

  • @lilymj2358
    @lilymj2358 หลายเดือนก่อน

    ജനങ്ങൾക്ക് ഇഷ്ടായി

  • @indianperson9558
    @indianperson9558 หลายเดือนก่อน +2

    ഏത് പാർട്ടി ഇൽ.. ആയാലും രാത്രി ആയാൽ ഞമ്മൾ എല്ലാംപച്ച ആകും.... 😡😡😡

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw หลายเดือนก่อน +5

    സ്വർണ കള്ളക്കടത്തിന്റെ പിന്നിൽ വലിയ സംഘം ..

  • @n0md545
    @n0md545 หลายเดือนก่อน +9

    മാപ്ല ആണ്, ,,,, നുമ്മ സ്വർണo കടത്തും mdma കടത്തും. .... Pv അൻവർ സിന്ദാബാദ് ✨

    • @cousinsvlog9790
      @cousinsvlog9790 หลายเดือนก่อน

      സഹിക്കിണ് ല്ല ല്ലേ 🤣🤣🤣🤣

  • @MkMajeed-qb6yx
    @MkMajeed-qb6yx หลายเดือนก่อน +1

    anvar❤❤❤

  • @arunkc5627
    @arunkc5627 หลายเดือนก่อน

    ആഹാ കള്ളക്കടത്തു കാർക്ക് ഇജാതി സപ്പോർട്ട് 😂😂

  • @Anupama2474.n
    @Anupama2474.n หลายเดือนก่อน +4

    ഇന്ന് നിലമ്പൂരിൽ കാണാൻ
    സാധ്യതയുള്ള ആളുകൾ
    തെറ്റിദ്ധരിക്കപ്പെട്ട
    കുറച്ച് നിഷ്കളങ്കർ
    ഇടത് വിരുദ്ധർ
    ലീഗുകാർ
    കോൺഗ്രസ്സുകാർ
    മൗദൂദിസ്റ്റുകൾ
    സുഡാപ്പികൾ
    മത കച്ചവടക്കാർ
    മുജാഹിദിലെ ഒരു വിഭാഗം
    റിയൽ എസ്റ്റേറ്റ്
    സ്വർണകടത്ത് മാഫിയകൾ
    പിന്നെ ഇതെല്ലാം ചേർന്ന
    PV അൻവറും
    കുറച്ച് കാഴ്ച്ചക്കാരും '
    അങ്ങിനെ വലിയൊരു ജനക്കൂട്ടം '
    ദിവസങ്ങൾക്കുള്ളിൽ
    ഇതിൽ നിന്ന് പിരിഞ്ഞ് പോവുന്നവർ
    തെറ്റിദ്ധരിച്ചവർ
    ലീഗുകാർ
    കോൺഗ്രസ്സുകാർ
    അവസാനം ഇതൊരു അരാഷ്ട്രീയ
    മതവാദ മാഫിയ ക്രിമിനൽ
    സംഘമാവും
    ഒരു പക്ഷേ അവർ അൻവർ പറഞ്ഞ
    ADGPയേയും സാജൻ സകറിയയേയും
    നാണിപ്പിക്കും
    നമുക്ക് കാണാം

    • @tkmustafawayanad104
      @tkmustafawayanad104 หลายเดือนก่อน

      നിങ്ങൾ പറഞ്ഞതിൽ ഒരു ചെറിയ .വിയോജിപ്പ്. രാജൻ സ്കറിയക്കും ADGP ക്കും നാണമോ ലജ്ജയോ ഇക്കിളിയോ കോരിത്തരിപ്പോ....😂

  • @AjA0016
    @AjA0016 หลายเดือนก่อน

    മുഖ്യമന്ത്രി യുടെ തൊണ്ടയിൽ മീൻ മുള്ള്
    കുടുങ്ങി അത് എടുത്ത് കളഞ്ഞു
    പക്ഷേ മുറുവ് ഉണങ്ങിയി ലാ 🤭

  • @നെട്ടൂരാൻ_ഒഫീഷ്യൽ
    @നെട്ടൂരാൻ_ഒഫീഷ്യൽ หลายเดือนก่อน +5

    Another വരിയം കുന്നൻ on the making

  • @SudheerMA-rl6ox
    @SudheerMA-rl6ox หลายเดือนก่อน +2

    👍👍

  • @sheeladevi6030
    @sheeladevi6030 หลายเดือนก่อน

    ഇത് കോലിബി ശക്തി പ്രകടനം 😂😂

  • @MoideenKottuvala-ju6qj
    @MoideenKottuvala-ju6qj หลายเดือนก่อน +1

    ❤❤pv

  • @AlbaAbrilAbril
    @AlbaAbrilAbril หลายเดือนก่อน +2

    കേരളം മൊത്തം ഉണ്ട് അൻവറിനൊപ്പം

  • @PhpneHi
    @PhpneHi หลายเดือนก่อน +1

    നട്ടെല്ലുള്ള നേതാവ് പിവിഅൻവർ mla ഫുൾ സപ്പോർട്ട് 👍🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏👍🙏🙏👍

  • @nandakumarmani9769
    @nandakumarmani9769 หลายเดือนก่อน +1

    മുഴുവനും കോയ മാർ😂😂

  • @The_.gentle.man1
    @The_.gentle.man1 หลายเดือนก่อน +1

    ❤❤

  • @catchmeifyoucan.8376
    @catchmeifyoucan.8376 หลายเดือนก่อน +5

    ഇന്ത്യൻ മേഘങ്ങളേ പറപ്പിച്ചു ജപ്പാനിൽ മഴ പെയിച്ചവൻ ...
    കുത്തിയൊഴുകുന്ന നദിയെ തടഞ്ഞു നിർത്തി ഗതി മാറ്റി വിട്ടവൻ ......
    എതിരാളികളുടെ മനസ്സിലെ വിചാരങ്ങൾ പോലും അവര്പോലും അറിയാതെ ഒപ്പിയെടുക്കുന്നവൻ ...
    അതെ ..വൺ ആൻഡ് ഒൺലി ...
    രാജ ..കടന്നാൽ രാജ .. 😂
    ടൺ. ടൺ ..ടഡന്റടടാ

  • @jithinp1657
    @jithinp1657 หลายเดือนก่อน +2

    മലപ്പുറത്തു ലീഗ് ജയിച്ചത് പോലെ തന്നെ ബിജെപി തൃശൂർ ജയിച്ചു, ഈ ആളുകൾ തൃശൂർ നെ പറയുന്നത് കേൾക്കുമ്പോൾ മനസിലാക്കാനും തികഞ്ഞ മതേതർ ആണ് എന്ന് 😂

  • @DrJoker-ms4ok
    @DrJoker-ms4ok หลายเดือนก่อน +9

    Sudappikal ഉണ്ട് അവരാണ് ഇതിനും പിന്നിൽ😂

  • @surehkumarSureshkumar-n7y
    @surehkumarSureshkumar-n7y หลายเดือนก่อน +1

    ❤❤❤Anvar ekk

  • @Be_a_human424
    @Be_a_human424 หลายเดือนก่อน

    PV Anwar ❤

  • @moonistone2000
    @moonistone2000 หลายเดือนก่อน

    അവരുടെ ഒക്കെ പേരും കൂടി പറഞ്ഞാൽ കുറച്ചു കൂടി ഏളുപ്പം ആകും ആളുകൾക്ക്‌.... മതേതരം സപ്പോർട്ട്

  • @electorsdairy4493
    @electorsdairy4493 หลายเดือนก่อน +8

    ഒരു പണിയും ഇല്ലാത്ത ഒരുപാട് തച്ചോളികൾ കോൺഗ്രെസ്സിൽ ഉണ്ടെന്ന്..... ഇതിലും വല്യ ഉദാഹരണം ഇല്ല

  • @firozedoha1682
    @firozedoha1682 หลายเดือนก่อน +2

    SUP👌👌👌EER

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +1

    Super👏👏👏👏👏👏👏👏💪👏💪👏👏👏👏👏👏👏

  • @sreerekha714
    @sreerekha714 หลายเดือนก่อน +8

    മുസ്ലിങ്ങൾ മാത്രം ഉള്ളു അല്ലാതെ ആര് വരാനാണ് 😂

    • @abdulhakeemhakeem6555
      @abdulhakeemhakeem6555 หลายเดือนก่อน

      മുസ്ലിം കൂടുതൽ ഉള്ളിടത്ത് പിന്നെ അവർ ല്ലേ ഉണ്ടാകുക വർഗീയവാദി

    • @hubburasool5719
      @hubburasool5719 หลายเดือนก่อน

      Cow

    • @Ifclause11
      @Ifclause11 หลายเดือนก่อน

      പിന്നെ 75% മുസ്ലിംസ് ഉള്ള സ്ഥലത്ത് അവർ വരേണ്ടേ 🤔

    • @anwarsadath7724
      @anwarsadath7724 หลายเดือนก่อน

      Levalude. ACHANUM.UND😂😂😂😂😂😂😂😂

  • @RajendraNanu-k7z
    @RajendraNanu-k7z หลายเดือนก่อน

    എല്ലാം പുറത്ത് വരട്ടേ എല്ലാം തുറന്നു പറയാൻ ചങ്ക് ഉറപ്പ് വേണം സത്യം പിവി. അൻവറിന്റെ കൂടെ ആണ് എങ്കിൽ എല്ലാവരും കാണും

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน

    നട്ടെല്ലുള്ളവൻ - PV അൻവർ - ആ PV ഞാനല്ല എന്ന് ബിജ്യൻ . 😅😅 .

  • @travellove138
    @travellove138 หลายเดือนก่อน

    Anver❤❤❤

  • @Mojitocool
    @Mojitocool หลายเดือนก่อน +1

    🔥

  • @muhammadshareef3223
    @muhammadshareef3223 หลายเดือนก่อน

    ബഹുമാനം കൊണ്ട് പറയേണ്ട അൻവർ എല്ലാ പാർട്ടിയിൽ നിന്നും അങ്ങയുടെ വാക്ക് കേൾക്കാൻ ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട് ശ്രദ്ധിച്ച് നല്ലൊരു പാർട്ടി ഉണ്ടാക്കണം ജനങ്ങൾക്ക് വേണ്ടി

  • @ragunathan-gx6kb
    @ragunathan-gx6kb หลายเดือนก่อน

    പിണറായി പറയുന്നതാണ് അവസാനവാക്ക് എന്നാ അവസ്ഥ മാറണം സിപിഎം മൊത്തത്തിൽ മാറേണ്ടതുണ്ട്

  • @FaizanKV1
    @FaizanKV1 หลายเดือนก่อน

    അൻവർക 👍👍👍👍👍👍👍👍👍👍

  • @shyjuindian-up7ui
    @shyjuindian-up7ui หลายเดือนก่อน

    4:24 😂😂😂
    ഇങ്ങനെ ഒക്കെ പറയാമോ

  • @moosamoosavvm654
    @moosamoosavvm654 หลายเดือนก่อน +10

    Motham UDF thoof😂😂

  • @Ahulranb
    @Ahulranb หลายเดือนก่อน +3

    Sudapeees on stage

  • @sayoojmk506
    @sayoojmk506 หลายเดือนก่อน +1

    😂അൻവറിന് സപ്പോർട്ട് ഇല്ല നിലപാട് അറിയാൻ വന്നു..... സിപിഎം പ്രവർത്തകൻ 😂😂

  • @venoostnlr
    @venoostnlr หลายเดือนก่อน

    എന്ത് നിലപാട് സ്വന്തം താത്പര്യം നടത്താതെ വന്നപ്പോൾ കാലുമാറുന്ന ആളല്ലേ മണ്ടന്മാർ പിന്നാലെ പോകുന്നവർ

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน

    അൻവർ പറയുന്നത് കേന്ദ്ര ഏജൻസി അന്വേഷിക്കണം

  • @ordinaryroyal8414
    @ordinaryroyal8414 หลายเดือนก่อน

    പ്രീണന രാഷ്ട്രിയം കൊണ്ട് ഈ രാഷ്ട്രിയ പാർട്ടികൾ സ്വന്തം കുഴി തോണ്ടുന്നു എന്നതിന്റെ തെളിവ് 😂😂

  • @twlhathwc5908
    @twlhathwc5908 หลายเดือนก่อน +1

    🔥🔥🔥

  • @KunhimoideenKp-x5f
    @KunhimoideenKp-x5f หลายเดือนก่อน

    MV രാഘാവനേ ഓർക്കുക. ചന്ദ്രശേഖരനെയും സഖാക്കൾ ചതിയന്മാരുടെ സൂക്ഷിക്കുകയും ചെയ്യുക

  • @bijujoseph705
    @bijujoseph705 หลายเดือนก่อน

    പ്രളയ ഫണ്ട് രചിച്ച പിണറായി വിജയന് തത്ത മറുപടി നൽകാൻ ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നു അൻവറിനെ

  • @vijayanair9634
    @vijayanair9634 หลายเดือนก่อน +2

    ഇവിടെ വന്നവന്മാരും മൊത്തം ഭ്രാന്തന്മാരാ

  • @jifryk5635
    @jifryk5635 หลายเดือนก่อน

    Fact

  • @MT-pf8zs
    @MT-pf8zs หลายเดือนก่อน +1

    ചുവപ്പച്ച ബിപ്ളവ അഭിവാദ്യങ്ങൾ ഓമന കാക്ക നേതാവേ.

  • @Sidheek-qt1kz
    @Sidheek-qt1kz หลายเดือนก่อน +1

    അൻവർ നിലമ്പൂർ സിംഹം ❤️❤️

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 หลายเดือนก่อน

    എങ്ങനെ ഉത്തരം പറയും... എല്ലാവരും.. കൈ നിറയെ വാങ്ങി വെച്ചു

  • @sabareesank3782
    @sabareesank3782 หลายเดือนก่อน +1

    മൊത്തം കോൺഗ്രസ്‌ കാർ ആണല്ലോ

  • @narayanan.k.p8241
    @narayanan.k.p8241 หลายเดือนก่อน

    യോഗത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ടാകും , പണ്ട് , ചെറുപ്പം മുതൽ കമ്യുണിസ്റ്റ് ആയിരുന്ന M V രാഘവനും ഇതേ അവസ്ഥയായിരുന്നു !

  • @izzan9199
    @izzan9199 หลายเดือนก่อน +1

    💪💪💪

  • @Unnikrishnan-bt5xt
    @Unnikrishnan-bt5xt หลายเดือนก่อน

    Anwar.....and shafi parambil...ankuttikal.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JoseTJ-lj3lx
    @JoseTJ-lj3lx หลายเดือนก่อน +2

    റഷ്യയെ നേരിടാൻ താലിബാനെ വളർത്തിക്കൊണ്ട് വന്ന അമേരിക്കയുടെ ഗതിയായി ഇപ്പോൾ സിപിഎം ന് 😂😂.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน

    3 dangerous PV in Kerala politics

  • @Royal-K4
    @Royal-K4 หลายเดือนก่อน

    കേരളത്തിൽ ഇനിയൊരു പുതിയ പാർട്ടി വിജയിക്കില്ല...sure

  • @sabareesank3782
    @sabareesank3782 หลายเดือนก่อน +1

    ലീഗും 😂😂കോൺഗ്രസ്‌ കാരും പൊതു യോഗം വിജയിപ്പിച്ചു 😄😄😄😄

  • @FaizanKV1
    @FaizanKV1 หลายเดือนก่อน

    പ്രവാസികൾ 👍👍👍ലൈവ്

  • @JacobGeorge-uz9th
    @JacobGeorge-uz9th หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിൽ ഒരു സർക്കസ് വന്നാൽ പോലും ഇതിൽ കൂടുതൽ ആള് വരും,, പ്രത്യേകിച്ച് കോമാളികൾ കൂടുതൽ ഉണ്ടെങ്കിൽ 🤪🤪

  • @AboobackerMs-fn8sx
    @AboobackerMs-fn8sx หลายเดือนก่อน

    Adi poly pv good

  • @AbdulNazar-z3m
    @AbdulNazar-z3m หลายเดือนก่อน

    ലാൽസലാം സഖക്കളേ

  • @bismi53776
    @bismi53776 หลายเดือนก่อน

    ഇന്നല്ലെങ്കിൽ നാളെ അറസ്റ്റ് ചെയ്യും

  • @releasemovie4886
    @releasemovie4886 หลายเดือนก่อน +1

    Enthayallum Kannal oru thani indallo ath mathi sagave ❤

  • @lilymj2358
    @lilymj2358 หลายเดือนก่อน

    Revolution

  • @jithinp1657
    @jithinp1657 หลายเดือนก่อน

    മലദ്വാർ ഗോൾഡ് ടീം

  • @madhusudhanan5287
    @madhusudhanan5287 หลายเดือนก่อน +3

    പുതിയ ഒരു മുസ്ലിം പാർട്ടി അതിൽ നോക്കിയാൽ മനസിലാകും

  • @stereesbpbijun4138
    @stereesbpbijun4138 หลายเดือนก่อน +2

    ന് സ്വർണം കടത്താൻ അനുവാദംകൊടുത്താൽ മതിയായിരുന്നു ചിലർക്ക് എന്നു പറഞ്ഞാൽ ചിലരുടെ
    ,,,,,,o B J P ജയിച്ചതാണ് പ്രശനം

  • @RasheedpRaihan
    @RasheedpRaihan หลายเดือนก่อน

    Satyamea va jayatea

  • @Masagon-l9k
    @Masagon-l9k หลายเดือนก่อน

    ഞമ്മള ആളായത് കൊണ്ട് ഞമ്മള് വന്ന് എന്നെങ്കിലും നക്കാപ്പിച്ച കിട്ടിയാൽ സന്തോയം