ബാലചന്ദ്രൻ കുമാർ നല്ല മനസിന്റെ ഉടമയാണ്. ഇങ്ങിനെ എല്ലാം തുറന്നു പറയാനുള്ള ചങ്കുറ്റം വേണം... ഒരു പെണ്ണിന്റെ മാനത്തിനു നല്ല വില കല്പിക്കുന്ന നല്ല ഒരു വ്യക്തിയാണ് സർക്കു ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏
BalaK is a hero. Bala K's original recording has not been lost. Bala K has explained the context of the recordings....he was in Dileep Koothara's house...surrounded by Criminal Dileep's family, co-conspirators. How do you expect Bala K to record entire conversations in such a circumstance? It is obviously highly risky for Bala K if he is seen recording, especially for a long time. You don't know what type of phone Bala K had, what its settings were, whether it was possible to record lengthy conversations without being discovered etc. So, your conclusions are silly. Truth is that Dileep, his koothachi Kavya, and his family are criminals. Similarly, Siddique, Nadirsha, Bama, Bindu Panicker, Interval Babu etc are all criminals, or are ok with criminality.
ഇയാൾ പറയുന്നത് സത്യം ആണെങ്കിൽ നല്ലത് വരട്ടെ.ഇയാൾക്ക് പടം ചെയ്യാൻ നല്ല ഒരവസരം കൊടുക്കാൻ മറ്റ് നായകന്മാർ സഹകരിക്കണം.ദിലീപിന്റെ വാലുകൾ ബാലചന്ദ്രനെ ഒതുക്കാൻ വഴിയുണ്ട്
Ath point aanu. Dileep is not as smart as everyone thinks. Or maybe Dileep thought Balachandra kumar parenjalum aarum vishwesikyilla enn,he never knew about the audio clips.
@@vaishnavivenu6862 Dileep ithu pole close relation ile pala aalkaarodum paranju kaanum.. but Dileep swapnathil polum pradheekshichukaanilla Balachandra kumar record cheyyum ennu.. Ee voice recordings illayirunnel nammal polum viswasikkillayirunnu..
കേസ് കഴിയും വരെ ഇയാള്ടെ വാ അടച്ചു വെക്കാൻ സിനിമ യുടെ date കൊടുക്കുകയും കുറച്ച് ക്യാഷ് കൊടുക്കുകയും ചെയ്തു. കേസിൽ നിന്ന് ഊരി പോന്നാൽ ഇവനെ തട്ടി കളയാൻ ആയിരുന്നു പ്ലാൻ
I listened this. It is really genuine and real fact 💯. Please go ahead with this fact and let Deelip go to jail. He did this crime. Shame on our poor flim industry 😢
Don't know wr Dileep is culprit or not. If he has done the crime he should be punished. But it looks like a well planned story. How balachander is able to remember the dates and days???
Ith 2016 il nadakkunnathayitanu parayunnath....dileep n manju warrier 2013 ile divorce aayillee...pinne engane manjuvinu biriyani venam ennu 2016 il parayum🤷♂️🤷♂️..ente oru doubt aanu?....not a dileep vaadhi🙇♂️🙏..
അഞ്ചു വർഷത്തെ ഉറക്കത്തിനു ശേഷം പ്രതി മൂഞ്ചും എന്ന് മനസിലാക്കിയ ശേഷം നമ്മുടെ നാട്ടിലെ സൂപർ 🚀🚀🚀സ്റ്റാർസ് 😏 വാ തുറന്നിട്ടുണ്ട് എന്നിട്ടു ഇപ്പ നടിക് സപ്പോർട്ട് കൊടുക്കുന്നു , ഇത്രക്കും ബാക് ബോൺ ഇല്ലാത്ത സൂപർ 🚀കേരളത്തിലെ കാണു 😏
This is calling Karma. Kovalan ella vrethiketta karyingal cheyyumbozhum, kovalan engane oru Karma through Balachandra Kumar vazhi kittum ennu karuthiyilla. Kovalan must go to jail and take his punishment. Eni, kovalan Supreme Court and High court muzhuvan vilakku vangichu, punishment kittilla enkil koodiyum, kovalan oru pakka criminal Anu ennu , pothu janagalkku manassilayi. Athu thanne avum, kovalan- nte punishment.
സിനിമക്ക് ഇത്രയും ടൈം ആകും ബ്രോ especially ഒരു major superstarnte പടം. മോഹൻലാലിന്റെ date ഇപ്പൊ കിട്ടണമെങ്കിൽ മിനിമം നാലഞ്ചു വർഷം ആകും. അമർ അക്ബർ ആന്റണിയുടെ സ്ക്രിപ്റ്റും കൊണ്ട് അവര് 3 കൊല്ലം നടന്നതാണ്.
ദിലിപ് പഠിച്ച കള്ളനാണ് പണവും മുണ്ട് ദിലിപിനോട് ഏറ്റുമുട്ടൻ പറ്റുമോ നിങ്ങൾക്കു ഇത്രയെക്കെ തെളിവുണ്ടായിട്ട് ദിലീപ്പിന്റെ ഒരു രോമത്തിമേ തൊടാൻ പറ്റില്ല ജാമ്യം കിട്ടാത്ത കേസുണ്ട് എന്നിട്ടും ചാനൽ കാര് ഇപ്പെ ആർസ്റ്റ് ചെയ്യും എന്നു പറഞ്ഞു കൊതിപ്പിക്കും അല്ലാതെ ദിലീപ്പിനെ പണം കൈപ്പറ്റുന്ന ഉദോഗസ്താര് തൊടില്ല
i listened the whole conversation. What all Balachandran said make sense. Only truth can be explained so flawless.
True
ഈ കേസ് ശെരിയായി തെളിഞ്ഞാൽ ബാലചന്ദ്രൻ കുമാർ one of the most brilliant brave person in Malayalam cinema. No doubt 👌👌👌
ബാലചന്ദ്രൻ കുമാർ നല്ല മനസിന്റെ ഉടമയാണ്. ഇങ്ങിനെ എല്ലാം തുറന്നു പറയാനുള്ള ചങ്കുറ്റം വേണം... ഒരു പെണ്ണിന്റെ മാനത്തിനു നല്ല വില കല്പിക്കുന്ന നല്ല ഒരു വ്യക്തിയാണ് സർക്കു ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏
Yes
Koppa
@@rajeshithithanam...abbacre7600 സത്യം പറഞ്ഞാൽ ഇഷ്ടപ്പെടില്ല. തെളിവ് സഹിതമന്നു. ദിലീപ്ന്റെ സിനിമ കണ്ടിട്ട് പ്രാന്ത് ആയതല്ല
Fake man
Well done. You passed the test. You prevailed the temptation. This revelation is Godly.
Appreciate for your courage God bless you
Big Salute Sir❤
He is saying from his heart nothing artificial so far
കേരള പുത്രൻ 🙏🙏 ഇതാ ഒരുങ്ങികഴിഞ്ഞു.. ദുഷ്ടരെ പൊളിച്ചടുക്കുന്നു 🙏🙏🙏
കുറച്ചു വൈകി ആണെങ്കിലും സത്യം പറയാൻ തോന്നിയ മനസ്സിന് 🙏🙏🙏🙏
Very good balachandran sir
BalaK is a hero. Bala K's original recording has not been lost. Bala K has explained the context of the recordings....he was in Dileep Koothara's house...surrounded by Criminal Dileep's family, co-conspirators. How do you expect Bala K to record entire conversations in such a circumstance? It is obviously highly risky for Bala K if he is seen recording, especially for a long time. You don't know what type of phone Bala K had, what its settings were, whether it was possible to record lengthy conversations without being discovered etc. So, your conclusions are silly. Truth is that Dileep, his koothachi Kavya, and his family are criminals. Similarly, Siddique, Nadirsha, Bama, Bindu Panicker, Interval Babu etc are all criminals, or are ok with criminality.
Balachandran Sir… 🥺🙏🏻
Koodeyund nanmayulla manushyrum👍.
ഇത് ആരാ ന്യൂസ് ഇന്റർവ്യൂ ചെയുന്നത് sreeകുമാർ അല്ലെ 🤔🤔🤔
ഇയാൾ പറയുന്നത് സത്യം ആണെങ്കിൽ നല്ലത് വരട്ടെ.ഇയാൾക്ക് പടം ചെയ്യാൻ നല്ല ഒരവസരം കൊടുക്കാൻ മറ്റ് നായകന്മാർ സഹകരിക്കണം.ദിലീപിന്റെ വാലുകൾ ബാലചന്ദ്രനെ ഒതുക്കാൻ വഴിയുണ്ട്
Iyally othukannam aryum villikaruth
ഇത്രേം വലിയ രഹസ്യം സൂക്ഷിച്ച ഇയാളെ വിട്ടുകളഞ്ഞ ദിലീപ് അത്ര മിടുക്കൻ അല്ല.
Ath point aanu. Dileep is not as smart as everyone thinks. Or maybe Dileep thought Balachandra kumar parenjalum aarum vishwesikyilla enn,he never knew about the audio clips.
@@vaishnavivenu6862 Dileep ithu pole close relation ile pala aalkaarodum paranju kaanum.. but Dileep swapnathil polum pradheekshichukaanilla Balachandra kumar record cheyyum ennu..
Ee voice recordings illayirunnel nammal polum viswasikkillayirunnu..
@@vaishnavivenu6862
അതെ...വിധി ബാലചന്ദ്രന്റെ രൂപത്തിൽ പിടിച്ചതായിരിക്കും. കേശു ചെയ്ത സമയത്തു പുള്ളിയുടെ പടം ചെയ്തിരുന്നേൽ സേഫ് ആയിരുന്നു.
കേസ് കഴിയും വരെ ഇയാള്ടെ വാ അടച്ചു വെക്കാൻ സിനിമ യുടെ date കൊടുക്കുകയും കുറച്ച് ക്യാഷ് കൊടുക്കുകയും ചെയ്തു. കേസിൽ നിന്ന് ഊരി പോന്നാൽ ഇവനെ തട്ടി കളയാൻ ആയിരുന്നു പ്ലാൻ
ദിലീപ് ഭയങ്കര ബുദ്ധിമാൻ ആണെന്ന് പറയുന്നു.എന്താന്ന് മനസിലാവണില്ല.കുരുട്ടുബുദ്ധി ഉണ്ട്.അത്രതന്നെ
Ini Covid positive areke avumo entho
2015 ഡിസംബറിൽ മഞ്ജുവിന് എന്തിനാണ് ദിലീപ് ബിരിയാണി മേടിക്കുന്നതു, ഇവന്റെ സ്ക്രിപ്റ്റിൽ ഒരു കുഴപ്പം ഉണ്ടല്ലോ.
അതെ
Divyamolpg Eyal Ellam parayunnath shariyalla sathyam olichu vechalum purath Thanne varum that is true
Thankal parayunnath ellm thelium 🙂👍Dhairyamayi munnott poku👍👍👍
TH-cam channelukalude oru karyam..അയാളെ വെറുതെ വിട്.. ചെയ്യണ്ടത് reporter channel ചെയ്തിട്ടുണ്ട്.. പറഞ്ഞത് പറഞ്ഞു അയാൾക് മടുത്തു
This we have already seen from Reporter TV. Where were you all these days?
I listened this. It is really genuine and real fact 💯. Please go ahead with this fact and let Deelip go to jail. He did this crime. Shame on our poor flim industry 😢
Pavam balachandra sir. Kure interviews vannu paranju paranju maduthu kanum. Pettanum ithinu pinnil pravarthicha ellarkum siksha labhichal mathiyarnu.
12:14 Manju Gopalakrishnan… 🥺
Edo music ittu chalamaaki
Ee chettan genuine aanu... Ennitum aaa kallan ippalum purath..
Don't know wr Dileep is culprit or not. If he has done the crime he should be punished. But it looks like a well planned story. How balachander is able to remember the dates and days???
He already replied it for many times.
It is the same technique that Mohanlal was used in Drishyam 1
Plan cheyte record cheytetano enne oru doubt😄
ദിലീപ് nte കാര്യം കുറച്ചു കഷ്ടം തന്നെ.സ്വന്തം life വെറുതെ spoil ചെയ്തു......
Information, but ur background music is irritating. Please rectify
phayankara orma
ഞാൻ മനസിലാക്കിയടത്തോളം ഇവൻ നടിക്കു നീതി കിട്ടാൻ വേണ്ടി നിൽക്കുന്നവനല്ല
2014 il Manju varrier aayi divorce ആയല്ലോ.പിന്നെങ്ങനാ 2016ഇല് manjunu ബിരിയാണി വാങ്ങുന്നെ
മഞ്ജു ന് എന്നല്ലാലോ പറഞ്ഞത്. ദിലീപ്ന് എന്നല്ലേ
വേറെ മഞ്ജു ആവാം, അല്ലെങ്കിൽ പേര് തെറ്റി പോയതാവും. കാവ്യയെ ഉദ്ദേശിച്ച
Mattoru....sthreee🤔🤔🤔
Thaankal eanthanu parayunnathu veedu paalikaachal eathu year aayirunnu manju chechiyumayittulla divorce 2015 il alle pinnengane manju chechikku biriyaani vangum
Manju ennu parajath manju warrier alla, athu pullide brothernte aro aanu. Listen again.
E doubt enikm thonniyathanu.
Ith 2016 il nadakkunnathayitanu parayunnath....dileep n manju warrier 2013 ile divorce aayillee...pinne engane manjuvinu biriyani venam ennu 2016 il parayum🤷♂️🤷♂️..ente oru doubt aanu?....not a dileep vaadhi🙇♂️🙏..
Paranjappo confused ayathakum..may be he meant meenutty or kavya
@@HappySad547 ..🤷♂️🤷♂️🤷♂️🤷♂️
അഞ്ചു വർഷത്തെ ഉറക്കത്തിനു ശേഷം പ്രതി മൂഞ്ചും എന്ന് മനസിലാക്കിയ ശേഷം നമ്മുടെ നാട്ടിലെ സൂപർ 🚀🚀🚀സ്റ്റാർസ് 😏 വാ തുറന്നിട്ടുണ്ട് എന്നിട്ടു ഇപ്പ നടിക് സപ്പോർട്ട് കൊടുക്കുന്നു , ഇത്രക്കും ബാക് ബോൺ ഇല്ലാത്ത സൂപർ 🚀കേരളത്തിലെ കാണു 😏
Fake person
@@suchitrasuchu999 dileepinte andi spotted
@@suchitrasuchu999 oyoooo soryyyy chechiiiiiiiiiiii enall oru ooomb kodu
@@suchitrasuchu999 e name egnaa indu?
ദിലീപ് ഒറ്റ പ്പെടുന്നു ദൈവം കരുതി വച്ച സമയം സ്തുതി പടകർ ഒന്നും ഇനി കാണില്ല
❤
2017 nadana kariyam 2021 anno parayunth apo thanhny ariyaam iyall kallaanaan
4 years നിങ്ങൾ ഭാഷണംകഴിച്ചു
ഉറക്കിയിട്ടുണ്ടാകും
Manju വിന് വേണ്ടി biriyaani… 2015 ൽ divorces ആയ manju 2016 ൽ dileep ൻറ വീട്ടിൽ 😂
ഹണി വർഗീസിനെ കയ്യിൽ എടുത്ത് പേട്ടൻ
മജുൻ. ബിരിയാണി. വാഗി. നിന്റെ. ഭാര്യ. ആണോ. മേടം. നീ. അവൻ. നല്ല നോ. കളിപിച്ചു. ദൈവം. ഉണ്ട്. ബാലദ്ര. മോനെ. നിന്റെ. ഭാര്യ. ഷിബ. മേടം. സുഖം. ആണോ
This is calling Karma. Kovalan ella vrethiketta karyingal cheyyumbozhum, kovalan engane oru Karma through Balachandra Kumar vazhi kittum ennu karuthiyilla. Kovalan must go to jail and take his punishment. Eni, kovalan Supreme Court and High court muzhuvan vilakku vangichu, punishment kittilla enkil koodiyum, kovalan oru pakka criminal Anu ennu , pothu janagalkku manassilayi. Athu thanne avum, kovalan- nte punishment.
Piny nee enthina 2017 she's ham rcod cheyithatha
Manjuvine 2015il Manjuvine divorce cheythille pinne egana manjuvinu vendy 2016il Biriyani vaangunathu?
മഞ്ജു എന്ന് എവിടെയാ പറഞ്ഞത് അതിന് 🤔 ദിലീപ്ന് ബിരിയാണി വാങ്ങിയെന്നല്ലേ.
That is slip of tongue. Actually he meant kavya
😂😅
Prayunnathu sathyam aanu ennu arri Saharan kazhikkunna ellavarkkum manacilakum. Oru pen kuttiyude manatthinu oru vilayum ille?. Ningalude pen makkalkko, sisters no aanu ingane sambavichathu engil ningal parayille?
April pirinjinja nee Dec anno purath parayutha aro ithin pinil ud
Appol dileepinte cinema kittathe vannappol paka veettaan aanalle inganokke nadannu parayunnath.thankal record cheytha clip il enthu thelivanullath.ethayalum yadartha prathi orikkalum rakshapedaruth.athra thanne.
പടം കിട്ടാതെ വന്നു എന്ന് എങ്ങനെ മനസ്സിലായി
@@amikutti4041 athu ayaal paranjathu kettaal thanne manassilaville.oru cinema karyam avar charcha cheythappol sambhavichath.iyalk entho deshyam und.athurappanu.allenkil akramilkappettavarod Daya undayirunnel iyaal pande ottiyene.
ഞാൻ ദിലീപ് നെ നേരിട്ട് കണ്ടിട്ടുണ്ട് പലവട്ടം.. ഒരു വട്ടം സംസാരിച്ചിട്ടുണ്ട്.. പെല കള്ളൻ ആണ് ദിലീപ്
Education kallla balachathranny appo parayady
*ചുമ്മാതല്ലാ ഫസ്റ്റ് **-പടം-** സീരിയൽ പടം പൊട്ടിയെ🤣 🐂 cowboy*
ഇത്രേം വർഷം ഒരു സിനിമ ക്കോ
അത് മനസിലാകണമെങ്കിൽ "എന്ന് നിന്റെ മൊയ്‌ദീൻ" സിനിമയുടെ സംവിധായകനോട് ചോദിച്ചാൽ മതി.
@@malayalibhagathsingh6631 12 years
സിനിമക്ക് ഇത്രയും ടൈം ആകും ബ്രോ especially ഒരു major superstarnte പടം. മോഹൻലാലിന്റെ date ഇപ്പൊ കിട്ടണമെങ്കിൽ മിനിമം നാലഞ്ചു വർഷം ആകും. അമർ അക്ബർ ആന്റണിയുടെ സ്ക്രിപ്റ്റും കൊണ്ട് അവര് 3 കൊല്ലം നടന്നതാണ്.
th-cam.com/video/Md7jpKmNIKY/w-d-xo.html ejjathi :)
ദിലിപ് പഠിച്ച കള്ളനാണ് പണവും മുണ്ട് ദിലിപിനോട് ഏറ്റുമുട്ടൻ പറ്റുമോ നിങ്ങൾക്കു ഇത്രയെക്കെ തെളിവുണ്ടായിട്ട് ദിലീപ്പിന്റെ ഒരു രോമത്തിമേ തൊടാൻ പറ്റില്ല ജാമ്യം കിട്ടാത്ത കേസുണ്ട് എന്നിട്ടും ചാനൽ കാര് ഇപ്പെ ആർസ്റ്റ് ചെയ്യും എന്നു പറഞ്ഞു കൊതിപ്പിക്കും അല്ലാതെ ദിലീപ്പിനെ പണം കൈപ്പറ്റുന്ന ഉദോഗസ്താര് തൊടില്ല
ഇയാൾ പക്കാ ഫ്രോഡ് ആണ്...
4 years ningal waste cheythu
Podaaa pattiiii
പോയി chavada nariii
അവതരണത്തിന് ആദ്യഘട്ടത്തിൽ ശബ്ദം കൊടുത്തത് ബാഗ്രൗണ്ട് വളരെ മോശമായിപ്പോയി
Lord Voldemort. 🪱.....will be caught in the end...one by one all his horcrux will be destroyed........