ആ ആശുപത്രിയിൽ വച്ച് യേശു ഉണ്ടെന്ന് എനിക്ക് മനസിലായി | YES LORD 3 Fr Sobin Stanly Pallathu ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • #shalomtv #shalomtvlive #yeslord
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • บันเทิง

ความคิดเห็น • 158

  • @ranijoseph4672
    @ranijoseph4672 หลายเดือนก่อน +15

    Achante, സാക്ഷ്യം അനേകം യുവാക്കൾക്ക് പ്രചോദനം നൽകട്ടെ. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @DencyXavier-i4f
    @DencyXavier-i4f 18 วันที่ผ่านมา +5

    ഇത്രയും നല്ല അച്ചനെ ഞങ്ങൾക്കു കിട്ടിയതിനു മാതാവിനു ഈശോ യ്ക്കും നന്ദി 🙏🙏🙏

  • @marykuttyjons6035
    @marykuttyjons6035 หลายเดือนก่อน +12

    അച്ചനെ ഒരു നല്ല ഇടയനായി പരിശുദ്ധാത്മാവ് നയിക്കട്ടെ.

  • @susyjose1725
    @susyjose1725 27 วันที่ผ่านมา +13

    ഈശോ അച്ഛനെ എന്നു കാത്തു പരിപാലിക്കട്ടെ. മരണം വരെ നല്ലൊരു അച്ഛനായി ഇശോയുടെ ഏറ്റവും ഇഷ്ടപെടുന്ന മോനായി ജീവിക്കാൻ ഈശോ അനുഗ്രഹിക്കട്ടെ. ആമേൻ. 🙏❤️🙏❤️🙏

  • @user-vo3mf3tb3z
    @user-vo3mf3tb3z หลายเดือนก่อน +35

    🙏🏻🙏🏻അച്ഛാ ഇതു മുഴുവനും കേട്ടിരുന്നു അച്ഛാ 🙏🏻അച്ഛനെ നമ്മുടെ ഈശോ യും അമ്മയും ഉണ്ട് അച്ഛന്റെ കൂടെ ഞങ്ങൾക്കും വേണ്ടി പ്രാ ത്തി ക്കണേ acha🙏🏻🌹🙏🏻

    • @Ancy-lw4hy
      @Ancy-lw4hy หลายเดือนก่อน +3

      അച്ചാ എൻ്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണെ മകൾ വർഷങ്ങളായി ന്യൂറോ സംബന്ധിച്ച രോഗത്തിന് മരുന്ന് കഴിക്കുന്നു. രോഗം മാറുന്നില്ല. ഇപ്പോൾ ഗർഭിണിയുമാണ് രോഗം മാറാനും ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ ലഭിക്കാനും പ്രാർത്ഥിക്കണെ

    • @AntonyKi-hd5wf
      @AntonyKi-hd5wf หลายเดือนก่อน

      ❤❤i😊😊🎉a​@@Ancy-lw4hy

    • @BabyAugustine-sr5ff
      @BabyAugustine-sr5ff 26 วันที่ผ่านมา

      0​@@Ancy-lw4hy

    • @thomasthomas-dp3xj
      @thomasthomas-dp3xj 18 วันที่ผ่านมา

      ​@@Ancy-lw4hy🙏🏼❤❤❤❤❤

    • @cicilyjoseph3492
      @cicilyjoseph3492 16 วันที่ผ่านมา

      May Almighty God Bless You... Father

  • @lissaroy238
    @lissaroy238 8 ชั่วโมงที่ผ่านมา

    അച്ചാ... അച്ചനെ ഈശോ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ആവേ മരിയ'''❤❤❤❤❤❤❤❤

  • @VinithaKg-bq8tq
    @VinithaKg-bq8tq หลายเดือนก่อน +22

    അച്ഛാ എന്റെ വിശ്വാസം വർധിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ

  • @anithajohnson5015
    @anithajohnson5015 หลายเดือนก่อน +9

    .അച്ഛാ എന്റെ മകൾക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ

    • @shonasabu8575
      @shonasabu8575 หลายเดือนก่อน

      ❤🙏🙏🙏

  • @alociousmalcompinhero2201
    @alociousmalcompinhero2201 หลายเดือนก่อน +12

    കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പില്‍നിന്നു സേവനം അനുഷ്‌ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍നിന്നു നിങ്ങളെ വേര്‍തിരിച്ചതു നിസ്സാര കാര്യമാണോ?
    സംഖ്യ 16 : 9
    Amen 🙏 Hallelujah 🙌
    Ave Mariya 🙌

  • @rojasmgeorge535
    @rojasmgeorge535 หลายเดือนก่อน +5

    🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻കർത്താവേ.... രക്ഷ.... എന്നെ പൊതിയട്ടെ... അഭിഷേകം എന്നിൽ നിറയട്ടെ 🙏🏻🙏🏻

  • @sijoullattil
    @sijoullattil 2 วันที่ผ่านมา

    കണ്ടപ്പോൾ ഒരുപാട് സന്തോഷം.
    ഷാർജയിൽ ആയിരുന്നപ്പോൾ ഒരുപാട് കാലം റൂം മേറ്റ്‌ ആയിരുന്നു. അന്നേ തീ ആയിരുന്നു, കത്തി പടരട്ടെ...
    God Bless You 🙏
    Pray For Us 🙏

  • @jinygeorge9113
    @jinygeorge9113 หลายเดือนก่อน +4

    ❤❤ദൈവത്തിൻ്റെ എല്ലാ കൃപകളും അച്ചനു ണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ചൻ sharjah യിൽ ജോലി ചെയ്തപ്പോൾ അച്ചൻ്റെ prayer group ൽ എനിക്കും പങ്കെടുക്കാൻ സാധിച്ചു ദൈവത്തെ. സ്തുതിക്കുന്നു അതു പോലെ അച്ചൻ ആയതിനു ശേഷം കാണുവാനും സാധിച്ചു. എല്ലാത്തിനും ദൈവത്തിന് സ്തുതി സ്തോത്രമർപ്പിക്കുന്നു. ആമേൻ❤❤❤

  • @amminiantony9960
    @amminiantony9960 22 วันที่ผ่านมา +1

    🙏🙏ഈശോയെ ദൈവ വി ളി യു ള്ള ഓ രോ മ ക്ക ളേ യും അങ്ങേ സ ന്നി ധി യി ലേ ക്കു ആ ന യി ക്കേ ണ മേ 🙏അവരുടെ മേൽ കൃ പ ചൊരിയണമേ 🙏🙏🙏🙏അമ്മേ മാ താ വേ ആ മ ക്ക ളു ടെ കൂടെ ഉണ്ടാകണമെ🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

  • @lissyjoseph7984
    @lissyjoseph7984 2 วันที่ผ่านมา

    ആമ്മേൻ ഈശോ അനുഗ്രഹിക്കട്ടെ

  • @user-xy8je1qu9d
    @user-xy8je1qu9d หลายเดือนก่อน +9

    അച്ഛാ ഈശോയും മാതാവും അച്ഛനെ ഇനിയും ജീവിതാവസാനം വരെ കാത്തുകൊള്ളും. 🙏🙏🙏🙏

  • @lucykutty8997
    @lucykutty8997 19 วันที่ผ่านมา +1

    ഹൃദയസ്പർശിയായ സന്ദേശം അച്ചനെ ദൈവം നല്ല ഇടയനായി എന്നും പരിപാലിക്കട്ടെ.. അനേകം യുവജനങ്ങൾക്ക് ഈ വാക്കുകൾ പ്രചോദനവും മാതൃകയുമാവട്ടെ എൻ്റെ ഈശോയേ, ഞങ്ങളെയും ലോകം മുഴുവനേയും നന്മയിൽ നിലനിർത്തണമേ.കരുണയായിരിക്കണമേ ...❤🙏❤️🌹🙏

    • @maryjohny615
      @maryjohny615 17 วันที่ผ่านมา

      Prayers 🙏🙏🙏

  • @mariadaisy1689
    @mariadaisy1689 หลายเดือนก่อน +3

    God bless you Fr. Great message for enlighten our faith in Lord Jesus 🙏

  • @ajb-thebestneverrest
    @ajb-thebestneverrest หลายเดือนก่อน +5

    ❤️❤️❤️ God bless you dear Fr Sobin✨

  • @harisonlawrence5359
    @harisonlawrence5359 หลายเดือนก่อน +4

    Dear Father, Pray for us. Amen

  • @preethisajeev5356
    @preethisajeev5356 2 วันที่ผ่านมา

    ഷാർജയിൽ വച്ചു കാണാനും പ്രവർത്തിക്കാനും കഴിഞ്ഞു. ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ.

  • @MercyJose-fn2kt
    @MercyJose-fn2kt หลายเดือนก่อน +3

    Great inspirational message, may the Holyspirit guide you protect you enlighten you strengthen you with more knowledge wisdom and dedication in your spiritual journey 🙏🏼❤️🙏🏼❤️🙏🏼❤️

  • @maryjaison8870
    @maryjaison8870 หลายเดือนก่อน +6

    Hallelujah Amen🙏❤🙌

  • @ThresiJames
    @ThresiJames หลายเดือนก่อน +4

    Fr.Sobin please bless and pray for my son for him to return to Jesus....

  • @philominakolapran6250
    @philominakolapran6250 หลายเดือนก่อน +2

    Thank you Jesus, our blessed fr.Sobin!

  • @venunaidujaya7733
    @venunaidujaya7733 14 วันที่ผ่านมา

    Amen Good Afternoon father

  • @rojyjoshy2072
    @rojyjoshy2072 หลายเดือนก่อน +2

    Father ദൈവം കൂടെയുണ്ട് .🙏🙏🙏

  • @mathewmathew5710
    @mathewmathew5710 หลายเดือนก่อน +1

    Powerful testimony of Trust in Jesus and mother Mary

  • @abbey4567
    @abbey4567 หลายเดือนก่อน +4

    JESUS CHRIST IS THE LORD ALMIGHTY GOD ❤❤❤❤

  • @lissysebastian3850
    @lissysebastian3850 13 วันที่ผ่านมา

    പരിശുദ്ധ അമ്മ എപ്പോഴും അച്ചനോടു കൂടെയുണ്ടാ കും🙏

  • @jacquelinemathews1427
    @jacquelinemathews1427 22 วันที่ผ่านมา

    So beautiful . I listened completely.When I started praying rosary everyday peace came to my home and more connected with family .

  • @maggieanto7652
    @maggieanto7652 26 วันที่ผ่านมา

    ഈശോയെ നീ എന്റെ നിയോഗങ്ങളുടെ മേൽ കരു ണ യായിരിക്കും ക്കണമേ 🙏🙏

  • @Elenagilmore07
    @Elenagilmore07 หลายเดือนก่อน +2

    God bless you dear Father😇✝

  • @julebaby6536
    @julebaby6536 หลายเดือนก่อน +2

    Godbles you Father.. 🙏🙏🙏🙏🙏🙏

  • @user-ex1dg2ti6l
    @user-ex1dg2ti6l หลายเดือนก่อน +8

    അച്ചൻ്റെ തിരുപട്ടം കൂദാശയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചായിരുന്നു.❤

    • @jestinjoseph8131
      @jestinjoseph8131 หลายเดือนก่อน +1

      Achante contact number undakumo

    • @aneeshyohannan591
      @aneeshyohannan591 หลายเดือนก่อน

      ​@@jestinjoseph8131Fr Sobin is Assistant Vicar of Mount Carmel Church Chathiyath

  • @reenasebastian6529
    @reenasebastian6529 หลายเดือนก่อน +6

    God bless you 🙏 🙏 🙏achaa 🙏✨ ഈശോ അച്ചൻ്റെ ആഗ്രഹം സാധിച്ചു. തരും........😇

  • @madhumohanv.s2753
    @madhumohanv.s2753 21 วันที่ผ่านมา

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @benoykoshy4252
    @benoykoshy4252 หลายเดือนก่อน +1

    God bless you Father Sobin

  • @omanajacob9766
    @omanajacob9766 หลายเดือนก่อน +2

    God bless you father ❤

  • @vimalasaji1710
    @vimalasaji1710 18 วันที่ผ่านมา

    മരിയഭക്തി എന്നിൽ ഉണ്ടാകുവാൻ വേണ്ടി പ്രാർഥിക്കാ മോ.Thankyou fr

  • @anniesoans1253
    @anniesoans1253 25 วันที่ผ่านมา

    നല്ല മനസുള്ള ഒരു മകനാണെന്ന് ഈശോക്ക് മനസ്സിലായി അതുകൊണ്ടാണ് അച്ചനാകാൻ ദൈവംവിളിച്ചത് ദൈവം അനുഗ്രഹിക്കട്ടെ

  • @joh106
    @joh106 หลายเดือนก่อน +1

    ദിവ്യകാരുണ്യമേ 🙏 എന്റെ രക്ഷകാ 🙏

  • @anithaas5047
    @anithaas5047 14 วันที่ผ่านมา

    Theeshanathayulla dauvasnehathil nillulla daivavili nalki sabhaye sambhannamakkaname

  • @user-yn5vr5pl7y
    @user-yn5vr5pl7y หลายเดือนก่อน +1

    God Bless you Father❤️❤️❤️

  • @sherryjacob9377
    @sherryjacob9377 หลายเดือนก่อน +1

    One Memorare attached..
    Fr, pry all priest....to take Consecration to Holy Mary.
    I am also poor sinner ,who enjoys the riches of Immaculate heart of Mary through Marian consecration.
    Please keep my 3 children in your Holy Mass. Jonath (18), Jeremy (14), Hannah ( 4yrs). My Husband.... Holy conversion & take sacrament of confession... Amen, Ave Maria

  • @frbobinthomas9630
    @frbobinthomas9630 18 วันที่ผ่านมา

    Amen

  • @walteralfred8285
    @walteralfred8285 หลายเดือนก่อน +2

    God bless you father forever 🙏 ❤️

  • @agnesoommen4385
    @agnesoommen4385 20 วันที่ผ่านมา

    Dear Achan,
    I heard your story to the priest hood, it is very touching and inspiring, may God shower you with Holy Spirit and bless you abundantly to do his work, and spread the word of God to the people, May God keep you healthy and peaceful, please pray for my family, my prayers are with you.
    Agnes Oommen.

  • @shanijeemon6630
    @shanijeemon6630 หลายเดือนก่อน +1

    God bless you sobin acha❤

  • @lissygracious6452
    @lissygracious6452 หลายเดือนก่อน +1

    May God bless you🙌🏻🙌🏻🙌🏻🌹🌹🌹🌹

  • @annieraphael6927
    @annieraphael6927 27 วันที่ผ่านมา

    May you always be in His service.

  • @srkm3953
    @srkm3953 หลายเดือนก่อน +1

    God bless you dear Fr

  • @sr.rinetsms6046
    @sr.rinetsms6046 หลายเดือนก่อน +1

    God bless you dear Father 🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 14 วันที่ผ่านมา

    Achane essoppan anugrhiktte ave mariya amen 🙏🏻🙏🏻🙏🏻

  • @jmjsho
    @jmjsho 21 วันที่ผ่านมา +1

    🙏🙏🙏🙏. കോരിത്തരിച്ചുപോയി 🙏🙏🙏

  • @marykuttygeo1761
    @marykuttygeo1761 19 วันที่ผ่านมา

    എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും വിശ്വാസത്തിൽ വളർത്തണേ 🙏🙏🙏

  • @ShyjanGeorge-rv3lr
    @ShyjanGeorge-rv3lr หลายเดือนก่อน +1

    God bless you father

  • @sr.sherine1684
    @sr.sherine1684 28 วันที่ผ่านมา

    May your life be an inspiration for many youths who has a difficulty to choose a life that God wants. Thank you for sharing.

  • @marysunny9216
    @marysunny9216 หลายเดือนก่อน +1

    Praise the Lord

  • @elizabethshaju750
    @elizabethshaju750 หลายเดือนก่อน +1

    God bless you Achaa 🙏

  • @soniasebastian2783
    @soniasebastian2783 22 วันที่ผ่านมา

    May God bless you in abundance Sobin acha🙏

  • @ansammaphilip4109
    @ansammaphilip4109 28 วันที่ผ่านมา

    Jesus I love you adore you worship you Lord

  • @philomenamathew6879
    @philomenamathew6879 หลายเดือนก่อน +1

    All the best father.🙏🙏

  • @elizabethkoshy7345
    @elizabethkoshy7345 หลายเดือนก่อน +1

    Our Lord is Great

  • @jolyliyons1909
    @jolyliyons1909 หลายเดือนก่อน +1

    God Bless you father

  • @jollyanto4099
    @jollyanto4099 หลายเดือนก่อน +1

    God bless you Aclha

  • @jeseenajoseph7853
    @jeseenajoseph7853 หลายเดือนก่อน +1

    God bless you father 🙏

  • @Sichin-ms8mo
    @Sichin-ms8mo 29 วันที่ผ่านมา +1

    Praise the lord

  • @annammamathew3385
    @annammamathew3385 หลายเดือนก่อน +1

    God bless you acha praise the lord

  • @helensusanna1412
    @helensusanna1412 หลายเดือนก่อน +1

    God Bless You Acha🎉

  • @jessysebastian5819
    @jessysebastian5819 หลายเดือนก่อน

    Trust in God may God shower up on you all the best blessed life. Mother Mary 🙏 for us 🎉❤

  • @sisilybabu3072
    @sisilybabu3072 หลายเดือนก่อน

    Enikkum ente eeshokkum orre amma. God bless you father.

  • @user-gd2nz2jx5t
    @user-gd2nz2jx5t หลายเดือนก่อน +1

    Godbless🙏

  • @akkammamathew4048
    @akkammamathew4048 หลายเดือนก่อน +1

    God blessfather🙏♥️🙏

  • @shantyjose6077
    @shantyjose6077 หลายเดือนก่อน +1

    Dear Father ,pray for my daughter 🙏

  • @user-nl4ne8qe6v
    @user-nl4ne8qe6v หลายเดือนก่อน +1

    God bless you

  • @maryantony4719
    @maryantony4719 หลายเดือนก่อน +1

    God bless you Acha

  • @user-oe9cb8jh3s
    @user-oe9cb8jh3s 15 วันที่ผ่านมา

    O lord o my God, pray for my ajy frank James, please change his mind to my lord.

  • @sherlyanil6318
    @sherlyanil6318 หลายเดือนก่อน +2

    🙏🙏🙏

  • @aneetaaneeta9331
    @aneetaaneeta9331 หลายเดือนก่อน +1

    Surely Iwii pray

  • @marykuttygeo1761
    @marykuttygeo1761 19 วันที่ผ่านมา

    അച്ചനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @cicilycleo2230
    @cicilycleo2230 17 วันที่ผ่านมา

    God Bless you Acha 🙏🙏🙏

  • @maryvjmary9372
    @maryvjmary9372 19 วันที่ผ่านมา

    God bless you father🙏🙏🙏🙏🙏🙏

  • @aleyammakg5369
    @aleyammakg5369 19 วันที่ผ่านมา

    Praise the Lord.

  • @maryjose3409
    @maryjose3409 26 วันที่ผ่านมา

    Praise the lord 🙏🙏🙏 Ave Maria 🙏🙏🙏🙏

  • @mollysoman3350
    @mollysoman3350 19 วันที่ผ่านมา

    God bless you father ❤❤❤❤❤

  • @shantyantony6686
    @shantyantony6686 17 วันที่ผ่านมา

    God bless you Father

  • @jogijob8169
    @jogijob8169 25 วันที่ผ่านมา

    May God bless you in abundance...

  • @kalageorge6129
    @kalageorge6129 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @Shihan_108
    @Shihan_108 หลายเดือนก่อน +1

    ❤❤❤

  • @sandhyababu9902
    @sandhyababu9902 9 วันที่ผ่านมา

    ❤🙏🏻

  • @hendrydcruz8771
    @hendrydcruz8771 หลายเดือนก่อน +2

    God bless you acha

  • @zerittafrancis2242
    @zerittafrancis2242 19 วันที่ผ่านมา

    God bless u father

  • @jancyantony256
    @jancyantony256 20 วันที่ผ่านมา

  • @maryjaison8870
    @maryjaison8870 หลายเดือนก่อน +2

    Please prayer for Dixon and mary 🙏 Jobs🙏

  • @sinititus8368
    @sinititus8368 20 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lincyb5886
    @lincyb5886 หลายเดือนก่อน +1

    ❤❤

  • @agnespj8974
    @agnespj8974 หลายเดือนก่อน +1

    Amen 🙏🙏🙏🙏😭😭😭

  • @jizmargrate763
    @jizmargrate763 29 วันที่ผ่านมา

    😇🙏🏼Thank you Lord.

  • @abhilashjoseph2225
    @abhilashjoseph2225 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @jessapaul351
    @jessapaul351 14 วันที่ผ่านมา

    Acha,please pray for my.son,who has not much faith