@@engineeri77 പിന്നെ എന്താണ് നോക്കേണ്ടത്. ആക്‌സിഡന്റ് ഉണ്ടായി ആ ഭാഗത്തിന് ഡാമേജ് ഉണ്ടാവുമ്പോൾ ആണല്ലോ അത് replace ചെയ്യുന്നത്. ഡാമേജ് ഉണ്ടാവാൻ മാത്രം ഇടിച്ചിട്ടുണ്ടെങ്കിൽ അത് റീപ്ലേസ് ചെയ്യും. Athra വലുതല്ലെങ്കിൽ ചെയ്യില്ല.😊🫡
@@Sidhans-eu3qx ഇടതു വശത്തു സൂക്ഷിച് നോക്ക്, ബോണറ്റ്, ലൈറ്റ് ന്റെ അവിടെ ഗ്യാപ് കണ്ടോ?, പിന്നെ അകത്തു വൃത്തി ഇല്ലാതെ വെൽഡിങ് ഉം ഉണ്ട്, കമ്പനി ഒരിക്കിലും ഇങ്ങനെ ചെയ്യില്ല
👍👍
Accident kayinja vandiyann kandale ariyallo
Front പണി എടുത്തപോലെ ഉണ്ട് കമ്പനി ഗ്ലാസ് ആണോ എന്ന് നോക്കണം
ആണല്ലോ 👍
@@Sidhans-eu3qx2010 wegnor രണ്ട് ലക്ഷതിന് അവിടെ ഉണ്ടോ 80k ഓടിയത്
@@Sidhans-eu3qxപുതിയ വീഡിയോ undo
@@bimalss9406 2013 2.80 n und
എൻ്റെ കിളി കുട്ടിറ്റ്സ് 2010കൊടുത്തത് 160 ന്
2010 കിളി കുട്ടിയോ🕊. അതെന്താണ്🥲.ഇത് കാർ വ്ലോഗ് അല്ലെ സേട്ടാ
മേജർ ആക്‌സിഡന്റ് ഇല്ല, പക്ഷെ ഇടതു വശം നല്ല സൂപ്പർ ഒരു ഇടി ഇടിച്ചിട്ടേ ഉള്ളു എന്തു വടേ, വണ്ടിയുടെ ബൊണാട്ട്, ലൈറ്റ് ഗ്യാപ് കാണാൻ കഴിഞ്ഞില്ലേ തങ്ങൾക്ക്?
Major accident ഉണ്ടെങ്കിൽ engine room ൽ replacement ഉണ്ടാവും. ഇതിന് ഇല്ല. Ok
Replacement mathram nokkyal porallo bro?...@@Sidhans-eu3qx

Available?
Yes