103 ഖുര്‍ആനിക ജീവിതം ഭാഗം 19 - സംഗീതവും മതവും - C H Musthafa Maulavi

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 127

  • @AboobackerKoyilandi
    @AboobackerKoyilandi 8 หลายเดือนก่อน +8

    ഞാൻ ഈ അടുത്ത ദിവസം മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയത് വളരെ ഉപകാര മുള്ള ക്ലാസ്സ്‌ ഇപ്പോൾ എല്ലാം കേൾക്കുന്നുണ്ട്

  • @nassertp8757
    @nassertp8757 9 หลายเดือนก่อน +7

    മതത്തിൽ നിന്ന് കൊണ്ട് മതത്തെ വിമർശിക്കുക വളരെ പ്രയാസകരമാണ് ...... ഏറ്റെടുത്ത ദൗത്യം അഭിനന്ദനങ്ങളറിയിക്കുന്നു: സംഗീതമില്ലെങ്കിൽ മനുഷ്യ ഹൃദയം ശൂന്യമാണ് ...... മുജാഹിദ് പണ്ടിതന്മാർ എത്ര ഹറാമാക്കിയാലും തൊണ്ണൂറ് ശതമാനം മുസ്ലീങ്ങളും സംഗീതം ഇഷ്ടപ്പെടുന്നു ........❤❤❤

  • @i.s.ateachingmodules5156
    @i.s.ateachingmodules5156 3 ปีที่แล้ว +7

    ഇത്തരം നല്ല അറിവുകൾ എന്നും ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അനിവാര്യം. അള്ളാഹു നൽകിയ സർഗവൈഭവംനല്ല രീതിയിൽ പ്രകടിപ്പിക്കുന്നത് haramalla എന്ന അങ്ങയുടെ vyaghyanathin നന്ദി..... ഒരുപാട്.... നല്ല അറിവുകൾ ഇനിയും നൽകാനാവട്ടെ....... Ishrath

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 11 วันที่ผ่านมา +1

    ❤❤

  • @HamzaHamza-nb9xx
    @HamzaHamza-nb9xx หลายเดือนก่อน +1

    തുടരുക ❤❤❤❤

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 ปีที่แล้ว +23

    കലാരംഗത്ത് പ്രവർത്തിക്കുന്നവരും ആസ്വാദകരുമായ ലക്ഷക്കണക്കിന് വിശ്വാസികൾക്ക് മന:സ്സാക്ഷിക്കുത്തില്ലാതെ മുന്നോട്ട് പോകാൻ ഇത്തരം വസ്തുനിഷ്ഠമായ വിലയിരുത്തലുകൾ ഏറെ ഉപകാരപ്രദമാണ്..മൗലവിക്ക് അഭിനന്ദനങ്ങൾ

  • @maniimbichimuhammed4474
    @maniimbichimuhammed4474 21 วันที่ผ่านมา

    പുതിയ തലമുറക്കാർ ആഗ്രഹിക്കുന്നത് എന്തോ അത് പറഞ്ഞ് ഉണ്ടാക്കിയാൽ ആളുകളെ
    ഒപ്പം കൂട്ടാം

  • @Dravidan1971
    @Dravidan1971 ปีที่แล้ว +3

    ഈ ലൈവ് പരിപാടിയിൽ എങ്ങനെ പങ്കെടുക്കാം.?

  • @MuhammedAli-mr9hb
    @MuhammedAli-mr9hb 3 ปีที่แล้ว +6

    യുദ്ധം ഹലാൽ,സംഗീതം ഹറാം,വെരി ഗുഡ്

  • @razaqali3114
    @razaqali3114 3 ปีที่แล้ว +16

    ഇവിടെ ഒന്ന് മാത്രം മനസ്സിലാക്കിയാൽ മതി..... അധികമായാൽ അമൃതവും വിഷം.....

  • @rahmanedathil
    @rahmanedathil 6 ชั่วโมงที่ผ่านมา

    സംഗീതവും ഇൻസ്ട്രുമെൻ്റൽ മ്യൂസിക്കും ഒന്നായി കണ്ടിരിക്കുകയാണ് ഇവിടെ, മ്യൂസിക് ഇല്ലാതെ പാട്ട് പാടുന്നതിന് ആരാണ് എതിരു?

  • @pkskpdthra4854
    @pkskpdthra4854 7 หลายเดือนก่อน

    സംഗീതം മനുഷ്യന്റെ മനസിനെ വല്ലാതെ സ്വാധീനിക്കും. ആയിരം വട്ടം ഉപദേശിച്ചാലും മനസ്സിൽ കേറാത്ത കാര്യങ്ങൾ സുന്ദരമായ ഒരു ഗാനത്തിലൂടെ മനുഷ്യരെ പിടിച്ചു കുലുക്കും എന്നതാണ് പഴയ കത്ത് പാട്ടിലൂടെ നമ്മൾ കണ്ടത്. ആ ഗാനം കേട്ട് ഗൾഫ് രാജ്യത്തു നിന്ന് ഒഴിവാക്കി നാട്ടിൽ വന്നവർ ഒരുപാടുണ്ട്

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 3 ปีที่แล้ว +3

    താടി വളർത്തുന്നതിനെ കുറിച്ച് ഉടനെ ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.

  • @_nasla_
    @_nasla_ ปีที่แล้ว

    I appreciate your thoughts

  • @abdumaash806
    @abdumaash806 2 ปีที่แล้ว +2

    മനുഷ്യന്റെ ശ്രവണശക്തിയാണ് സംഗീതം !

  • @kassimka123
    @kassimka123 3 ปีที่แล้ว +9

    ഒരു കാലത്ത് നമ്മുടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ച ആൾക്കാർ ആണ് സുന്നികൾ എന്ന് അവകാശപ്പെടുന്ന വിഭാഗം. സ്കൂൾ / കോളേജ് വാർഷികത്തിൽ ഒരു മുസ്‌ലിം പെൺകുട്ടി പാട്ട് പാടിയാലോ ഡാൻസ് ചെയ്താലോ ഉടൻ വരും fathwa ഹറാം, ഹറാം.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +5

    ഉമ്മമാർ കുഞ്ഞുങ്ങളെ താരാട്ട് പാടി ഉറക്കുന്നതിൽ സംഗീതം ഉണ്ട്. ബാങ്ക് വിളിക്കുന്നതിലും ഖുർആൻ പാരായണം ചെയ്യുന്നതിലും സംഗീതം ഉണ്ട്.

    • @abdulkareemk7637
      @abdulkareemk7637 ปีที่แล้ว

      ലഹരിവസ്തുക്കളിൽ എന്തെല്ലാം ഉപകാരമുണ്ടെന്ന് അറിയുമോ ഉദാഹരണം മുന്തിരി ഈത്ത പഴം
      ലഹരി ഉണ്ടാക്കുന്നോ അത് നിഷിദ്ധമാണ് حرام

    • @v.m.abdulsalam6861
      @v.m.abdulsalam6861 11 หลายเดือนก่อน

      ​@@abdulkareemk7637മത ഭ്രാന്ത് ഒരു ലഹരിയാണ്. സലഫികൾ മത ഭ്രാന്തന്മാർ ആണ്. സലഫിസത്തിൽ നിന്നാണ് ഐസിസ്, അൽഖഇദ, തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾ ഉണ്ടായത്.

    • @v.m.abdulsalam6861
      @v.m.abdulsalam6861 7 หลายเดือนก่อน

      ​@@abdulkareemk7637തീവ്ര സലഫികൾക്കും വിനോദങ്ങൾ ഉണ്ട്. കഴുത്തറുത്ത് കൊല്ലൽ, വെടിവെച്ചു കൊല്ലൽ, ബോംബ് വെച്ച് കൊല്ലൽ ഇതൊക്കെയാണ് തീവ്ര സലഫികളുടെ വിനോദങ്ങൾ.

  • @abdumaash806
    @abdumaash806 2 ปีที่แล้ว +7

    കണ്ണുകളിലൂടെ സപ്തവർണ്ണങ്ങൾ കാണുന്നത് പോലെ സപ്തസ്വരങ്ങൾ കേൾക്കാം.
    ബാങ്ക് വിളിയും ഖുർആൻ പാരായണവും സംഗീതാത്മകമാണ്!

  • @ahmedkabeer6278
    @ahmedkabeer6278 3 ปีที่แล้ว

    Beemapally .kabeer. very good.

  • @Rose1_blossom
    @Rose1_blossom 2 ปีที่แล้ว +2

    Insrumental music Nabi anuvadichu perunal day aa hadees mathi

  • @ilshadsabaha9331
    @ilshadsabaha9331 3 ปีที่แล้ว

    What about Tattooing ?

  • @kadijabikh
    @kadijabikh 3 ปีที่แล้ว +6

    Great. മതത്തിൽ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഹദീസ് .

    • @jaleelpz
      @jaleelpz 2 ปีที่แล้ว +1

      ഹദീസ് വിട്ടോളൂ -

  • @armdheenabumuad7597
    @armdheenabumuad7597 2 ปีที่แล้ว +1

    وما علمنه الشعر وما ينبغي له ان هو الا ذكر وقرآن مبين

  • @khdkutty1664
    @khdkutty1664 2 ปีที่แล้ว +1

    Rasoolinte kaalath yudharangath sthreekal veeragadhakal padiyirunno ?.

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว +4

    അല്ലാഹുവിന്റെ കിതാബ് പറയുന്നു
    നിങ്ങൾ ഒരു വിഷയത്തിൽ
    അഭിപ്രായവിഷയത്തിൽ ഭിന്നതാ വന്നാൽ കിതാബിലേക്ക്
    മടങ്ങുവിൻ.

    • @noushadkunnumpurath6569
      @noushadkunnumpurath6569 11 หลายเดือนก่อน

      ഈ കിതാബ് പഠിച്ചിട്ടല്ലെ മുസ്ലികൾ ലോകം മുഴുവൻ തമ്മിലടിച്ചു പള്ളിയിൽ വരെ ബോംബ് െപാട്ടിച്ച് മരിക്കുന്നത് ഈ കിതാബ് വായിച്ചിട്ട് കേരളത്തിൽ തന്നെ 10 തരം മുജാഹിദ് ഉണ്ട്

    • @shamsudheen-lo5et
      @shamsudheen-lo5et 5 หลายเดือนก่อน

      Kitaab =,qutubu zaman(soofism)

  • @Dravidan1971
    @Dravidan1971 ปีที่แล้ว +2

    സത്യം. ഇന്ന് ആ വഹാബി ഇസം അവർക്ക് തന്നെ തലവേദന സൃഷ്ടിച്ചു. ഇപ്പോൾ അവർ തന്നെ അതായത് അറബ് സർക്കാറുകൾ ആ ഇസത്തേ തകർക്കാൻ തുടങ്ങിയിരിക്കുന്നു.

    • @abdulazeez8672
      @abdulazeez8672 ปีที่แล้ว +1

      യേശുദാസിന്റെ പാട്ട് കേട്ടിട്ട് എത്രപേര് നന്നായിട്ടുണ്ട് 😂😂

    • @noushadkunnumpurath6569
      @noushadkunnumpurath6569 11 หลายเดือนก่อน

      ​ ഇസ്ലാം പഠിച്ചിട്ട് കുറെ ത്രീവവാദികൾ ഉണ്ടായിട്ടുണ്ട്

    • @Dravidan1971
      @Dravidan1971 11 หลายเดือนก่อน

      @@noushadkunnumpurath6569 അതാണ്‌ ഇതിൽ പറയുന്നത് അതൊന്നും ഇസ്ലാമല്ല. പണ്ഡിതന്മാരുടെ കള്ള ഹദീസുകൾ പഠിച്ചിട്ടാണ്.

    • @Dravidan1971
      @Dravidan1971 11 หลายเดือนก่อน

      @@abdulazeez8672 ആളുകൾ തിരിച്ചു ചോദിക്കും ഇത്രയും മതങ്ങൾ ഉണ്ടായിട്ടു എത്ര പേർ നന്നായി എന്ന് 😂ലോജിക് വേണം ചോദ്യത്തിൽ

    • @Dravidan1971
      @Dravidan1971 10 หลายเดือนก่อน

      @@noushadkunnumpurath6569 islam padichittalla, e vahabikalude mandatharam padichittu. Islam padichittu oru padu per videsathil santhoshamayi kazhiyunnu.

  • @muhammedjamsheed750
    @muhammedjamsheed750 3 ปีที่แล้ว +1

    👍👍🌹🌹

  • @saleemkt8997
    @saleemkt8997 4 หลายเดือนก่อน +1

    ഇസ്ലാം വളരട്ടെ. കറുത്ത ചിന്താഗതികൾ മായട്ടെ

    • @smartkaron6216
      @smartkaron6216 2 หลายเดือนก่อน

      കറുപ്പിന് എന്താണ് പ്രശ്നം bro.. 🤷

  • @maruthunayagam7199
    @maruthunayagam7199 3 ปีที่แล้ว +8

    സംഗീതം ഇപ്പോൾ വലിയ വ്യവസായമാണല്ലോ. വളരെ ചിലവുചെയ്തുകൊണ്ട് ഹോളിവുഡ് ബോളീവുഡ് സംഗീതം മതം നിർണ്ണയിച്ച അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട് എല്ലാ മോശത്തരങ്ങൾക്കും താളം കൊടുക്കുന്നതാണ്. ശിർക്കിലേക്ക് നയിക്കാത്ത കവിതകളും മോശത്തരങ്ങൾക്കു താളംപിടിക്കാത്ത ചിലവുകുറഞ്ഞ സംഗീതത്തെ അതും അള്ളാഹുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നത് കുഴപ്പമില്ല എന്നു ഉലമാക്കൾ പഠിപ്പിച്ചിട്ടുണ്ട്

    • @ax1792
      @ax1792 3 ปีที่แล้ว

      Al COMEDY

    • @rashidpayoth4909
      @rashidpayoth4909 ปีที่แล้ว

      @@ax1792 ഏതു ഉലമാക്കള്‍

  • @LatheefFancy
    @LatheefFancy 8 หลายเดือนก่อน

    When. Heard musica babys good sleep cow. Gives. More milk

  • @_nasla_
    @_nasla_ ปีที่แล้ว

    Do u support sufism

  • @rabirabaah6535
    @rabirabaah6535 ปีที่แล้ว +2

    ❤❤❤👌🏼khwaja ajmeer

  • @armdheenabumuad7597
    @armdheenabumuad7597 2 ปีที่แล้ว +1

    edo manushyaa sangeethavum pattum onnano?

  • @LatheefFancy
    @LatheefFancy 8 หลายเดือนก่อน

    now. We heard. Musica mobiles. Vehicle horn

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 3 ปีที่แล้ว +10

    ഇതിൽ കുറേ വിവരദോഷികൾ പറയുന്നത് ഇദ്ധേഹം ഉടൻ ഇസ്ലാം വിടും എന്നാണ്. ഇദ്ധേഹം ഇസ്ലാമിനെ കുറിച്ച് പറയുന്ന കാര്യങ്ങളിൽ ആർക്കെങ്കിലും അസ്വസ്ത ഉണ്ടാകുന്നു എങ്കിൽ നിങ്ങൾ ഇസ്ലാമിന് പുറത്താണ്

    • @muhamedziyad4166
      @muhamedziyad4166 2 ปีที่แล้ว

      ഇവൻ സർവ്വ മത സത്യവാദിയാണ്

    • @syedali8514
      @syedali8514 2 ปีที่แล้ว +1

      ഇവിടെയു വന്നോ പുറത്താക്കാൻ ആളുകൾ

    • @hyderalip.p8695
      @hyderalip.p8695 2 ปีที่แล้ว +1

      സംഗീതം തെറ്റ് എന്ന് പറയുന്നവർ ഇസ്ലാം വിരോധികൾ ശുദ്ധ സംഗീതം ദൈവത്തിലേക്കുള്ള വഴി അനുഭവിച്ചറിയാം
      പുരോഹിതൻമാരേ അടിച്ചോടിക്കുക

    • @abdullatheef4726
      @abdullatheef4726 9 หลายเดือนก่อน

      പുരോഹിതന്മാർ അല്ല, വയറ്റിപ്പിഴപ്പിനായി മുസ്ലീങ്ങളെ വഴി തെറ്റിക്കുന്ന ജാഹിലുകൾ.

  • @basheerdawa
    @basheerdawa 3 ปีที่แล้ว +3

    നിങ്ങള് ഇത്രയും ആധുനികനായിരുന്നോ ഇത്രകാലം നിങ്ങള് എവിടെയായിരുന്നു സംഗീതത്തിന്റെ വല്ലാത്ത ഒരു പ്രതി നിധിയാണ് നിങ്ങള്

  • @kamaliyya
    @kamaliyya 9 หลายเดือนก่อน +1

    ദഫ് ok എന്നാൽ മറ്റ് എല്ലാം അതിനോട് ചേർത്ത് മതം ഉണ്ടാക്കാം എങ്കിൽ മതം പലതുമായി മാറും

  • @moiduttyramanalukka2448
    @moiduttyramanalukka2448 7 หลายเดือนก่อน

    MyIslamicLeaderisCHMusthafaUsthadNow❤

  • @firosmalayil2324
    @firosmalayil2324 ปีที่แล้ว +2

    സുഫിസം സംഗീതം മുണ്ട്

  • @ahmedkabeer6278
    @ahmedkabeer6278 3 ปีที่แล้ว +1

    Beemapally .kabeer. geat .good.

  • @hamsatk7305
    @hamsatk7305 3 หลายเดือนก่อน

    മുജാഹിദ് ബാലുശ്ശേരി താങ്കളുടെ പ്രസംഗം തീർച്ചയായിട്ടും കേൾക്കണം ലോകത്തിൽ നിന്ന് സംഗീതം എടുത്തു കളയണം എന്ന് പറഞ്ഞ ആളാണ് അദ്ദേഹം

  • @harshadt2668
    @harshadt2668 3 ปีที่แล้ว

    Bhaviyile yukthivadi

  • @mohasinra2454
    @mohasinra2454 3 ปีที่แล้ว +11

    സംഗീതം നിഷിദ്ധമല്ലന്ന് ആ ബാലുശ്ശേരി ക്കാരനോട് ഒന്ന് പറഞ്ഞു കൊടുക്കാൻ ആരുമില്ലെടോ ഇവിടെ. 😄😄😄

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว

      മുജാഹിദ് ബാലുശ്ശേരി തീവ്ര സലഫിയാണ്.

  • @LatheefFancy
    @LatheefFancy 8 หลายเดือนก่อน

    Ustad tells ladies coming. Politics

  • @aasamygh7150
    @aasamygh7150 3 ปีที่แล้ว +1

    ARRHMAN

  • @armdheenabumuad7597
    @armdheenabumuad7597 2 ปีที่แล้ว +1

    ഇത് ഹറാമാക്കിയ സർഗാത്മക സംഗീതം കൊണ്ട് തന്നെ വേണോ ?

  • @resoundmedia2934
    @resoundmedia2934 ปีที่แล้ว

    വശള് കേൾക്കാൻ ആസ്വാധകർ(ഓടിയൻസ് )കുറയുകയും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും കാണുവാനും അസ്വധിക്കുവാനും ഓഡിയൻസ് കൂടുകയും ചെയ്യുന്നത് കൊണ്ടാണ് ഇങ്ങിനെ ഒരു ഒരു ഫത്‌വ ഇറക്കേണ്ടി വന്നത്. വെയിലും വിയർപ്പും ഒന്നും ഞമ്മക്ക് പരിചയമില്ലല്ലോ. ബേജാർകൊണ്ടാണ് ...എന്നാൽ ഈ വയള് പറച്ചിലിലും ഒരു സംഗീതമുണ്ടെന്നു ഓർക്കണം...!!

  • @jabbarkk9359
    @jabbarkk9359 ปีที่แล้ว +1

    What about pornography??

  • @basheerdawa
    @basheerdawa 3 ปีที่แล้ว +3

    വല്ലാത്ത നഷ്ടമായി പോയി ഇനിമുതൽ പാട്ടും സംഗീതവും കേട്ട്. ജീവീതം ആസ്വാദനമുള്ളതാക്കാം നിങ്ങളെ പോലെയുള്ള സകല ലോക പണ്ഡിതന്മാർ പുറത്തു വരട്ടെ മുസ്‌ലിം സമുങുഹം പാട്ടും സംഗീതവും കേട്ട് ആടി പൊളിച്ചു തിമിത്തു നടക്കട്ടെ ...!!

    • @hamiuppala122
      @hamiuppala122 3 ปีที่แล้ว +3

      അതിലൂടെ നരകത്തിലേക്ക് പോകട്ടെ

    • @SudhakarD-b3f
      @SudhakarD-b3f ปีที่แล้ว

      ❤❤❤❤

    • @v.m.abdulsalam6861
      @v.m.abdulsalam6861 7 หลายเดือนก่อน

      ​@@hamiuppala122തീവ്ര സലഫികളായ isis ചെയ്യുന്നബോംബ് വെച്ച് കൊല്ലുമ്പോൾ സ്വർഗത്തിൽ പോകും അല്ലേ.

    • @shamsudheen-lo5et
      @shamsudheen-lo5et 5 หลายเดือนก่อน

      Anganeyengil sakala soofikalum narakattilaakum

    • @shamsudheen-lo5et
      @shamsudheen-lo5et 5 หลายเดือนก่อน

      Anganeyengil sakala soofikalum narakattilaakum

  • @armdheenabumuad7597
    @armdheenabumuad7597 2 ปีที่แล้ว +1

    appol pinne moulidinentha dosham ? badr maala ,nafeesath maala , shinkidi maala angine pokunnu...moulid sangeetha roopatthil padiyal mathi

  • @hazeemhazeem8313
    @hazeemhazeem8313 2 ปีที่แล้ว +1

    Than kaaliyaniyanu

  • @thouheedsunnath4858
    @thouheedsunnath4858 3 ปีที่แล้ว +1

    സൂപ്പർ

  • @naseernaseer352
    @naseernaseer352 2 ปีที่แล้ว +1

    അള്ള.. കോട് കുന്നകഴിവിനെതsയുക സാധ്വമല്ല

  • @thomasmuringasseril6493
    @thomasmuringasseril6493 2 ปีที่แล้ว +1

    4000 Perundayirunnu Bibleile Davidinte Gayagasangathil.
    Aa Davidine Enthinu Quranil Thirukikkayatti Ennu Manassilaakunnilla.

  • @hamsatk7305
    @hamsatk7305 3 หลายเดือนก่อน

    ലോകത്തിൽ ഏറ്റവും കൂടുതൽ സംഗീതം ഇഷ്ടപ്പെടുന്നത് അറബികളാണ് നമ്മുടെ ഇന്ത്യയിൽ അത് ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങളാണ് പഴയകാലത്ത് ചരിത്രം പരിശോധിച്ചാൽ അറിയാം

    • @hameedashereef9941
      @hameedashereef9941 21 วันที่ผ่านมา

      അറബികളിൽ കവികൾ ഇഷ്ടം പോലെ ഉണ്ടായിരുന്നു അവർ ഒരുമിച്ച് കൂടിയാൽ ആ സദസ്സിൽ അഭിപ്രായങ്ങൾ പറഞ്ഞിരുന്നത് പദ്യത്തിൽ കൂടി ആയിരുന്നു നിമിഷകവികൾ അന്ന് ധാരാളം ഉണ്ടായിരുന്നു..

  • @basheerdawa
    @basheerdawa 3 ปีที่แล้ว +8

    പിന്നെ കുറെ കഴിയുമ്പോൾ ജാമിതാ ടീച്ചറെ പോലെ കണ്ഠം ചാടരുത് അത്രമാത്രം

    • @haneefalsaalem2604
      @haneefalsaalem2604 3 ปีที่แล้ว +1

      അതുക്കും മേലെ. 😅😅

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว

    കാലബോധമില്ലാത്ജീവികൾ
    കാലികൾ.

  • @muzammilahmadullah887
    @muzammilahmadullah887 11 หลายเดือนก่อน

    സംഗീതം ഹറാമാണെന്ന് ആരാ ഈ മോയന്തിനോട് പറഞ്ഞത്. പ്രവാചകൻ അർത്ഥമുള്ള പാട്ടുകളെ എപ്പോഴും അനുകൂലിച്ചിട്ടുണ്ട്. നിരോധിച്ചത് സംഗീത ഉപകരണങ്ങളെയും (ദഫ് ഒഴിച് ) മോശം പരാമർശങ്ങളുമുള്ള വരികളെയുമാണ്

    • @pkskpdthra4854
      @pkskpdthra4854 7 หลายเดือนก่อน +1

      ഒന്ന് പോടോ കുറെ കാലമായി നിങ്ങളുടെ ബന്ധനത്തിൽ ജീവിച്ചു പടച്ചോൻ ഉണ്ടോ നബി എത്ര ക്രൂരൻ ആണ് എന്നൊക്കെ ചിന്തിച്ചു വിശ്വാസം പോലും പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിൽ നിന്നൊക്കെ മാറി ഇസ്ലാമിന്റെ സൗന്ദര്യം ഇദ്ദേഹത്തിലൂടെ ആണ് ആസ്വദിച്ചു കൊണ്ടിരിക്കുന്നത് 😍

  • @armdheenabumuad7597
    @armdheenabumuad7597 2 ปีที่แล้ว +1

    chekannoorinte gathikedu neeyum pratheekshicho ....

  • @jabbarabdul6310
    @jabbarabdul6310 4 หลายเดือนก่อน

    ഏത് ശരി ഒന്നും മനസ്സിൽ ആകുന്നില്ല ഇവർ എല്ലാം വെക്തമായി പറയുന്നു

  • @theoratorshuhaib3184
    @theoratorshuhaib3184 ปีที่แล้ว +1

    ഉസ്താദ് പറയുന്ന കാര്യങ്ങൾ വളരെ പ്രധാനപ്പെട്ട താണ് പക്ഷേ ഈ മത പ്രഭാഷകൻ മ്മാർ ഇതിനെ വളച്ചൊടിച്ചു പറയുന്നതെന്തിന് ലോക ബൂട് ബോൾ മത്സരത്തിൽ ഇവർ ഈ കളി ഹറാം യെന്നു പ്രഖ്യാപിച്ചു ഇവർക്ക് ഇതൊക്കെ പറയുവാൻ ആരാണ് ഇവരെ അധികാരപ്പെടുത്തിയത്

  • @MUHAMMADAli-ur5gf
    @MUHAMMADAli-ur5gf 3 ปีที่แล้ว +5

    ഇദ്ധേഹം ഇന്നല്ലെങ്കിൽ നാളെ മതം വിടും തീർച്ച.

    • @hidayathulla7434
      @hidayathulla7434 3 ปีที่แล้ว +2

      വിട്ടു കഴിഞ്ഞു
      ഇപ്പോൾ അഭിനയിക്കുകയാണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว

      വ്യാജ ഹദീസ് പ്രചരിപ്പിക്കുന്നവർ എന്നേ മുമ്പ് തന്നെ ഇസ്ലാമിൽ നിന്ന് പുറത്ത് പോയി.

    • @dd-zl4yr
      @dd-zl4yr 11 หลายเดือนก่อน

      താങ്കൾ പിടിച്ചു എന്ന് പറയുന്നതാണോ ഇദ്ദേഹം വിടും എന്ന് പറയപ്പെടുന്നതോ ? ഏതാണ് യഥാർത്ഥ മതം ?!

  • @_nasla_
    @_nasla_ ปีที่แล้ว

    I think salafism is not real islam

  • @muhamedziyad4166
    @muhamedziyad4166 2 ปีที่แล้ว +6

    സർവ്വ മത സത്യ വാദി സംഗീതം ഹലാലാക്കുന്നു... വരുവിൻ മനസ്സിൽ കാപട്യമുള്ള മുസ്‌ലിം നാമധാരികൾ.. അവരാണ് ഇവന്റെ ഇരകൾ...!!

    • @hyderalip.p8695
      @hyderalip.p8695 2 ปีที่แล้ว +5

      പ്രായമായിട്ടും ബുദ്ധി ഇല്ല അല്ലേ

    • @snt853
      @snt853 2 ปีที่แล้ว

      @@hyderalip.p8695 🤝🤝🤝👍

    • @resoundmedia2934
      @resoundmedia2934 ปีที่แล้ว

      മനസ്സിൽ കാപട്യ മില്ലാത്തവർക്കു വേണ്ടിയാണു ദൈവം സംഗീതം ശ്രഷ്ടിച്ചത്. കാപട്യമുള്ളവർക്ക്‌ സംഗീതം ആസ്വതിക്കാൻ സാധിക്കില്ല.. സംഗീതം സൃഷ്ടാവിന്റെ വരധാനമാണ്

    • @pareedpa4036
      @pareedpa4036 ปีที่แล้ว +1

      സർവ്വമത അല്ല സർവ്വവേദ ആണ് അത് പരിശുദ്ധ ഖുർആൻ ഉറപ്പു നൽകുന്നതുമാണ്.

    • @v.m.abdulsalam6861
      @v.m.abdulsalam6861 11 หลายเดือนก่อน

      നീ മത ഭ്രാന്തൻ ആണ്. മത വിശ്വാസി അല്ല.

  • @armdheenabumuad7597
    @armdheenabumuad7597 2 ปีที่แล้ว +4

    കുറെ കഴിയുമ്പോൾ താങ്കൾ കള്ള് കുടിയും സർഗാത്മക എന്ന് പറയും ? താങ്കൾ വഹാബിയല്ല , സുന്നിയല്ല , ജമാഅത്തല്ല പിന്നെയെന്താണാവോ?

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว +7

      ഒരു മുസ്ലിം ആകാൻ വഹാബിയും സമസ്തയും ജമാഅത്തും ആകേണ്ട കാര്യമില്ല.

    • @snt853
      @snt853 2 ปีที่แล้ว

      @@v.m.abdulsalam6861 കറക്റ്റ് മറുപടി, Jazakallah khair

    • @abdulazeeza1659
      @abdulazeeza1659 2 ปีที่แล้ว

      ഒരു യഥാർത്ഥ വിശ്വാസിയായ മുസ്ലീം ആണ്

  • @armdheenabumuad7597
    @armdheenabumuad7597 2 ปีที่แล้ว +2

    താങ്കൾക്ക് താടി വെക്കൽ സുന്നത്താണെന്ന് വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കണ്ട ..കാരണം ഭാവിയിൽ യുക്തിവാദി ജബ്ബാർ ആകാൻ പോകുന്ന ആളാണ്

    • @snt853
      @snt853 2 ปีที่แล้ว +3

      ഒരാൾ ഭാവിയിൽ എന്താകുമെന്ന് തീരുമാനിക്കുന്നത് നിങ്ങൾ ആണോ, പിന്നേ അല്ലാഹുവിനു എന്തു സ്ഥാനം

  • @mansormohamed4808
    @mansormohamed4808 3 ปีที่แล้ว +2

    മുസ്തഫ ഏതാ ജാതി

  • @haneefalsaalem2604
    @haneefalsaalem2604 3 ปีที่แล้ว +3

    ഇബ്ലീസ് ജീവനോടെ മുന്നിൽ. 🤣🤣🤣

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว +2

      ആര് നീയോ?

    • @rashidpayoth4909
      @rashidpayoth4909 ปีที่แล้ว

      സു സ്വാഗതം ജീവനുള്ള ഇബ്ലീസിന്

    • @AboobackerKoyilandi
      @AboobackerKoyilandi 8 หลายเดือนก่อน

      ഖുർആൻ ഹദീസ് വഴി മറുപടി കൊടുക്ക്

  • @jaleelpz
    @jaleelpz 2 ปีที่แล้ว +1

    സകല വേദ ശരിക്കാരന് വർത്താന തുടക്കത്തിൽ ഇസ് ലാമത ആ മുഖo പറയുന്നതിൽ എന്ത് ശരി?
    ഏതാനും ഗ്ലോകമെങ്കിലും ചേർത്ത് കളറാക്കിക്കൂടൊ