Hyundai 3 Wheeler to Montra's Huge Electric truck-Auto Expo's spectacular show continues..| Part 4

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 196

  • @naijunazar3093
    @naijunazar3093 12 วันที่ผ่านมา +31

    ബൈജു ചേട്ടാ, Montra ഞെട്ടിച്ചു. ചെറിയ വാഹനങ്ങളിൽ പോലും ഫാസ്റ്റ് ചാർജിങ്ങ് 👌🏻👌🏻 എല്ലാ വാഹനഭീമൻമാരും കണ്ടു പഠിക്കട്ടെ

  • @SUJITH.L
    @SUJITH.L 12 วันที่ผ่านมา +38

    സൗണ്ട് ക്വാളിറ്റി തീരേം ഇല്ല 😢

  • @minhasgallerypullangode2493
    @minhasgallerypullangode2493 12 วันที่ผ่านมา +8

    ബൈജു ചേട്ടാ.. Montra oru സംഭവം തന്നെ
    ഞാൻ montra passenger ഉപയോഗിക്കുന്നു...
    ഒന്നര വർഷം ആയി 65000km ഓടികഴിഞ്ഞു...
    മൈലേജ് ഇപ്പോഴും 170,190 മുകളിൽ കിട്ടുന്നു...
    ഗംഭീര പവർ &Torque ആണ്...
    മലപ്പുറം സർവീസ് സെൻ്റർ എന്തിനും ഏതിനും കട്ടക്ക് സപ്പോർട്ട് ഉള്ളപ്പോൾ നോ ടെൻഷൻ
    Montra ❤❤❤❤❤

    • @josesamuel136
      @josesamuel136 12 วันที่ผ่านมา

      On road വില എത്രെയാണ്

    • @SRUTHEESHKNAIR
      @SRUTHEESHKNAIR 11 วันที่ผ่านมา

      170 kittunndo .onnu edukanam ennund

  • @maheshcs5787
    @maheshcs5787 12 วันที่ผ่านมา +57

    Nalla oru mic vangan pattuo? Plss 🙏🙏🙏

    • @misbahulhaq002
      @misbahulhaq002 12 วันที่ผ่านมา +4

      mic issue alla, extra sound disable aakatha issues aan

  • @sijojoseph4347
    @sijojoseph4347 12 วันที่ผ่านมา +23

    Voice clarity is poor 😢😢

  • @muhammedhaneesh5439
    @muhammedhaneesh5439 12 วันที่ผ่านมา +15

    Sound problem undu😮

  • @Vagabond617
    @Vagabond617 12 วันที่ผ่านมา +83

    കേരളത്തിൽ എല്ലാ പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകളും ആധുനിക ഇവി ഓട്ടോകളാക്കി മാറ്റണം. ഇതിന് സർക്കാർ മുൻകൈയെടുക്കണം.

    • @safeworld1798
      @safeworld1798 12 วันที่ผ่านมา +7

      എന്തിനു വേണ്ടി

    • @Marcos12385
      @Marcos12385 12 วันที่ผ่านมา +22

      North ഇന്ത്യയിൽ എല്ലാം EV ആയി കഴിഞ്ഞു.. കേരളം ഇപ്പോഴും 1947 ൽ ആണ് 😂

    • @soviethog7874
      @soviethog7874 12 วันที่ผ่านมา +9

      Adhyam auto karude subhavavum driving reethiyum ann mattandath. Nnit mathi high tech parupadikall oke.

    • @royjohn3499
      @royjohn3499 12 วันที่ผ่านมา

      Like Adani Bajaj is also with the help of bjp foolish Indians

    • @Missingtailpipesby
      @Missingtailpipesby 12 วันที่ผ่านมา +5

      Yes must be it's already too late and sadly people are in Kerala still doubting about the practicality of EVs and battery life.😂

  • @riyaskt8003
    @riyaskt8003 12 วันที่ผ่านมา +9

    Already 3 wheeler EV എടുത്ത് കഷ്ടപ്പെടുന്ന kure പാവങ്ങൾ ഉണ്ട് service and spares കിട്ടാതെ കമ്പനി തിരിഞ്ഞ് നോക്കാതെ, അവരെ കുറിച്ച് Baiju ചേട്ടൻ തീർച്ചയായും video ചെയ്യണം

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 12 วันที่ผ่านมา +1

      ഇദ്ദേഹമോ? കൊള്ളാം 😁
      ഇദ്ദേഹം അതൊന്നും ചെയ്യുമെന്ന് സ്വപ്നേപി കരുതേണ്ട.ഇയാൾക്ക് ബിസിനസ് മൈൻഡ് മാത്രമേ ഉള്ളൂ.അത് വിജയമാണ് താനും.അതിനപ്പുറം ഒന്നുമില്ല.അതിൽ നമുക്ക് ഇയാളെ കുറ്റപ്പെടുത്താൻ അവകാശവുമില്ല.

    • @policeimmoral
      @policeimmoral 9 วันที่ผ่านมา

      Ingeru nanmayoli charitykkaran alla 😂😂😂😂

  • @sarathkt6209
    @sarathkt6209 12 วันที่ผ่านมา +3

    നല്ല വിവരണം.. എന്നത്തേയും പോലെ സരസത മെമ്പൊടി ❤

  • @LifeTone112114
    @LifeTone112114 12 วันที่ผ่านมา +2

    Hai ചേട്ടാ good morning 🌹🌹
    Video suuuper ആയിട്ടുണ്ട് 👍👍❤️

  • @malooznest30
    @malooznest30 12 วันที่ผ่านมา

    Sound clatity of your mike
    Super 👍👍👍🙏

  • @unnikrishnankr1329
    @unnikrishnankr1329 10 วันที่ผ่านมา

    Nice video 😊

  • @geethavijayan-kt4xz
    @geethavijayan-kt4xz 12 วันที่ผ่านมา +2

    സ്ക്കൂട്ടർ കാണാൻ നല്ല ഭംഗിയുണ്ട് .EVഓട്ടോകൾ എടുത്താൽ സാധാരണക്കാരുടെ കുടുംബം മെച്ചപ്പെടും തീർച്ച. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ ......

    • @Govinda-Mamukoya
      @Govinda-Mamukoya 12 วันที่ผ่านมา

      മെച്ചപ്പെടും കമ്പനിക്കാർ😂😂😂

  • @joseansal4102
    @joseansal4102 12 วันที่ผ่านมา

    Amazing 🎉🎉🎉

  • @shameerkm11
    @shameerkm11 12 วันที่ผ่านมา

    Baiju Cheettaa Super 👌

  • @arunvijayan4277
    @arunvijayan4277 12 วันที่ผ่านมา +1

    പിന്നെയും പിന്നെയും videos ❤

  • @sreejithjithu232
    @sreejithjithu232 12 วันที่ผ่านมา

    അടിപൊളി വാഹനങ്ങൾ... 👌👌👌

  • @AustinStephenVarughese
    @AustinStephenVarughese 12 วันที่ผ่านมา +2

    Dear Sir,
    Could you have any updates about Ford returns in India?

  • @hetan3628
    @hetan3628 11 วันที่ผ่านมา +1

    പുതിയ മോഡൽ ഓട്ടോറിക്ഷ കൊള്ളാം

  • @iqu1975
    @iqu1975 12 วันที่ผ่านมา +2

    ബൈജുവേട്ടാ, മൈക് കുറച്ചുകൂടി നല്ലത് വാങ്ങണം, പ്രത്യേകിച്ച് ഇത്തരം പബ്ലിക് events ഉള്ള സ്ഥലത്ത് NC വളരെ അത്യാവശ്യം ആണ്

  • @baijutvm7776
    @baijutvm7776 12 วันที่ผ่านมา

    ആശംസകൾ ചേട്ടാ ♥️👍

  • @jijesh4
    @jijesh4 12 วันที่ผ่านมา +1

    തകർപ്പൻ വാഹനങ്ങൾ ഇലക്ട്രിക് ആവുമ്പോൾ ഗംഭീരം

  • @majibava
    @majibava 12 วันที่ผ่านมา +1

    Dear Sir,
    Could we have any updates about BYD Seagull launch date in India ?

  • @AustinStephenVarughese
    @AustinStephenVarughese 12 วันที่ผ่านมา +1

    Dear Sir,
    Could you have any updates about Ford Everest and Ford Ranger lifestyle pickup launch date?

  • @hamzakp4229
    @hamzakp4229 12 วันที่ผ่านมา

    Best sound 🎉🎉🎉🎉

  • @SteevsonJoy-bn8nn
    @SteevsonJoy-bn8nn 11 วันที่ผ่านมา

    You should consider autodrivers return trip also ,that means 160/2 =80, that mean’s drivers can only run up to 80km a day. This calculation is only for auto drivers who dosent use uber ,

  • @martinjeaks
    @martinjeaks 10 วันที่ผ่านมา

    Sir, you earlier made a video on PMV EaS E vehicle. Could you do very short episode on the present position of the project. I booked one but on enquiry they said "We are engaged in the development of the EaS-E and it is taking us longer due to the complexities involved. However we regret currently we are unable to give an exact date". Thankyou sir.

  • @sophiasunny7549
    @sophiasunny7549 12 วันที่ผ่านมา

    Good work BNN...❤

  • @Sreelalk365
    @Sreelalk365 12 วันที่ผ่านมา

    വാച്ചിങ് ❤️❤️❤️

  • @sk-igroup11
    @sk-igroup11 12 วันที่ผ่านมา

    Time for a modern good city auto vehicle for normal city movement , for railway station that will give the place a neat look.

  • @bellsmedialive
    @bellsmedialive 12 วันที่ผ่านมา

    Baiju chetaa yamahayude bikes next videoil kanikamoo.....🤙

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 12 วันที่ผ่านมา +1

    Kollam ❤

  • @vishnuvijay-h8c
    @vishnuvijay-h8c 12 วันที่ผ่านมา +1

    chetta , expo venue evolution patti oru video cheythude ? prakruthi maidanil ninnu nodialekkum avidunnu puthiya prakruthi maidan world class facility leku ulla thirke varavum pati . ningal kure naalayi kaanunnath alle expo pandu poor crowd management um karyamglaum athil vanna mattavum oke .

  • @PradeepKumar-yi7kq
    @PradeepKumar-yi7kq 12 วันที่ผ่านมา +1

    Very nice ❤

  • @KGVKKR
    @KGVKKR 12 วันที่ผ่านมา

    River Indie ❤❤❤

  • @fazalulmm
    @fazalulmm 12 วันที่ผ่านมา

    എല്ലാത്തരം വണ്ടികളുടെയും ഒരു വരവാണല്ലോ 2025❤❤❤❤❤❤

  • @najafkm406
    @najafkm406 12 วันที่ผ่านมา

    Cool ev auto rickshaw ❤❤❤

  • @joyalcvarkey1124
    @joyalcvarkey1124 10 วันที่ผ่านมา

    Super

  • @Autotalking
    @Autotalking 12 วันที่ผ่านมา +1

    Future electric 🎉

  • @n98OOOO
    @n98OOOO 12 วันที่ผ่านมา

    when u get time, see ur videos and ask the cameraman to shoot properly. Many occasions, too much close-up, won't give the viewers any idea. ask him to keep minimum gap between the vehicle and camera.

  • @hydarhydar6278
    @hydarhydar6278 12 วันที่ผ่านมา +3

    Ev വളരെ വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്..... പണ്ട് ആരും ടിപ്പറിൽ വരുമെന്നൊന്നും അധികമാർക്കാരും വിചാരിച്ചു കാണില്ല... ഇപ്പോൾ ബസ്സൊക്കെ വലിയ സിറ്റിയിൽ ഒക്കെ ഇഷ്ടംപോലെ ഓടുന്നുണ്ട്....എന്നിരുന്നാലും ബാറ്ററിയുടെ കാര്യത്തിൽ ഒരു വിപ്ലവംകരമായ മാറ്റം വന്നാലേ ഇതൊക്കെ വിചാരിക്കിന്നതുപോലെ അത്രയും വിജയിക്കുകയുള്ളു.... ബാറ്ററി ലൈഫ്... ചാർജിങ് സ്പീഡ് അങ്ങനെ മൊത്തത്തിൽ ഒരു മാറ്റം വരണം.. അതിനു അധിക നാൾ വേണ്ടി വരില്ല എന്നുള്ള കാര്യം ഉറപ്പാണ്.... പക്ഷെ ഇപ്പോൾ സാധാരണക്കാർക്ക് അത്ര നല്ലതാണെന്നു തോന്നുന്നില്ല ev വാങ്ങിക്കുന്നത്....

    • @Govinda-Mamukoya
      @Govinda-Mamukoya 12 วันที่ผ่านมา

      വേൾഡിൽ തന്നെ Evഒരു പരാജയമാണ്എടുത്തു നോക്കുമ്പോൾ മനസ്സിലാകും😂😂😂

  • @simonantony8711
    @simonantony8711 12 วันที่ผ่านมา +2

    ഇതിലും വളരെ ഭംഗിയുള്ള എത്രയോ 3 വീലർ കാണു ന്നുണ്ട്. അതിനോടു അടുത്ത് പോകുന്നില്ല. Mr അതു കൂടി കാണുക

  • @Blackscreen-k6j
    @Blackscreen-k6j 9 วันที่ผ่านมา

    Chetta mic mattikude😂

  • @jt71007jt
    @jt71007jt 9 วันที่ผ่านมา +1

    ഈ ഓട്ടോ മുൻപ് ചന്ദ്രനിൽ ഇറക്കിയതല്ലേ 😄

  • @maneeshkumar4207
    @maneeshkumar4207 12 วันที่ผ่านมา

    Present ❤❤

  • @NandakumarJNair32
    @NandakumarJNair32 11 วันที่ผ่านมา +1

    👌👌👍👍

  • @HashimAbub
    @HashimAbub 12 วันที่ผ่านมา

    Namaskaram ❤

  • @sarathps7556
    @sarathps7556 12 วันที่ผ่านมา

    Nice ❤❤

  • @VinayanVinu-fv1fy
    @VinayanVinu-fv1fy 12 วันที่ผ่านมา

    Hai Baiju chetta 🥰 EV

  • @JobinZero
    @JobinZero 12 วันที่ผ่านมา

    Ithenth patti? Hollyland mic charge theerno? 😢

  • @bilalkylm8437
    @bilalkylm8437 7 วันที่ผ่านมา

    🔥🔥😍

  • @sumeshemly9096
    @sumeshemly9096 12 วันที่ผ่านมา +1

    സൗണ്ട് ക്വാളിറ്റി തീരേം ഇല്ല why

  • @Zues-i8y
    @Zues-i8y 12 วันที่ผ่านมา +3

    MG MAJESTOR evide chetta. 🤷‍♂️

  • @techfire9978
    @techfire9978 12 วันที่ผ่านมา +1

    Superrrr

  • @Sree_darsh
    @Sree_darsh 12 วันที่ผ่านมา

    Logo kollam

  • @vineethsasidharan5067
    @vineethsasidharan5067 12 วันที่ผ่านมา

    BYD seagull എപ്പോ വരും?

  • @saroopkris
    @saroopkris 12 วันที่ผ่านมา

    NMC is a problem right?

  • @rafeeqboss1
    @rafeeqboss1 9 วันที่ผ่านมา

    Montra ❤

  • @AkhilA1289
    @AkhilA1289 12 วันที่ผ่านมา

    Sound quality is very poor... Chevi adichu pokum headphone vechal... Irritating sound quality

  • @AbdulWahab-pb5qm
    @AbdulWahab-pb5qm 12 วันที่ผ่านมา

    Mic problem

  • @hareeshpr5195
    @hareeshpr5195 12 วันที่ผ่านมา +5

    വണ്ടി കൊള്ളാം പക്ഷേ വില കൂടുതലാണ്. മുൻഭാഗം കുറച്ചുകൂടി ഭംഗി വേണമായിരുന്നു.

    • @hakshayak2044
      @hakshayak2044 12 วันที่ผ่านมา +1

      Concept aadey. Production model varatte

  • @Ajlan-vb1bm
    @Ajlan-vb1bm 12 วันที่ผ่านมา

    XVU 700 AX7L video Cheyo 2024 model car

  • @safasulaikha4028
    @safasulaikha4028 12 วันที่ผ่านมา +1

    🔥

  • @josoottan
    @josoottan 12 วันที่ผ่านมา

    വളരെ നോയ്സി ആയുള്ള സ്ഥലത്ത് ഇത്രയും വോയിസ്‌ ക്ലാരിറ്റിയെ കിട്ടാൻ സാധിക്കുമായിരിക്കാം 😊

  • @sreejiths5416
    @sreejiths5416 12 วันที่ผ่านมา

    ആ വീൽ ചെയർ ഇരിക്കുന്ന ഓട്ടോറിക്ഷ കൊള്ളാം .അത് ഇറങ്ങുമോ ?

  • @thejourneyman6748
    @thejourneyman6748 12 วันที่ผ่านมา

    Mahindra bolero new design 2025 iragunnudo

  • @aromalkarikkethu1300
    @aromalkarikkethu1300 12 วันที่ผ่านมา

    Sound quality is very poor 😕

  • @GENMKTECH
    @GENMKTECH 12 วันที่ผ่านมา

    Hi Baiju ,

  • @fazalulmm
    @fazalulmm 12 วันที่ผ่านมา +1

    ഇടക്ക് ചില വീഡിയോയിൽ സൗണ്ട് നന്നായിയുന്നു ഇതാ പിന്നെയും മൈക്കിന് എന്തോ പ്രശ്‍നം ഉണ്ട് ചേട്ടാ .....

  • @atnvlogs333
    @atnvlogs333 12 วันที่ผ่านมา

    🔥🔥

  • @ajeeshksofficial
    @ajeeshksofficial 12 วันที่ผ่านมา

    Audio പ്രശ്നം ആണല്ലോ ബിജു ചേട്ടാ

  • @Malayalikada
    @Malayalikada 12 วันที่ผ่านมา

    Baiju chetta EV buseukal undu .Public transport pattiyathu

  • @Wonderedalien
    @Wonderedalien 11 วันที่ผ่านมา

    Nammala roadinu ithoke oru ithaan

  • @akhildutt6571
    @akhildutt6571 12 วันที่ผ่านมา

    Chetta mike onn maatty nokke... quality pora

  • @dijoabraham5901
    @dijoabraham5901 12 วันที่ผ่านมา

    👍👍

  • @sajutm8959
    @sajutm8959 12 วันที่ผ่านมา

    എന്തെല്ലാം മോഡലുകൾ 🙏

  • @vikhneshar104
    @vikhneshar104 12 วันที่ผ่านมา

    Audio??

  • @lifeisspecial7664
    @lifeisspecial7664 12 วันที่ผ่านมา

    Nice

  • @amaljoe367
    @amaljoe367 12 วันที่ผ่านมา +3

    ഇത് ഇറങ്ങിയാൽ അടിപൊളി ആയിരിക്കും. എന്നാ സൗണ്ട് ആണ് ഡീസൽ ഓട്ടോ ഒക്കെ 🥴 രാത്രി വീട്ടിൽ വന്നാൽ നാട്ടുകാര് മുഴുവനും എഴുന്നേൽക്കും.

  • @Subxinn
    @Subxinn 12 วันที่ผ่านมา +1

    Montra ഓട്ടോ എടുത്ത് പെട്ട് ഇരിക്കുവാൻ 😢

  • @justwhatisgoingon
    @justwhatisgoingon 12 วันที่ผ่านมา

    Auto expo🎉

  • @manitharayil2414
    @manitharayil2414 12 วันที่ผ่านมา

    ഓട്ടോ എക്സ്പോ കിടിലൻ

  • @ameer5800ponnu
    @ameer5800ponnu 12 วันที่ผ่านมา +1

    👍👍👍👍

  • @balakbalak3616
    @balakbalak3616 12 วันที่ผ่านมา

    ബൈജു ചേട്ടാ montra ഓട്ടോ റിക്ഷ എത്ര വിലയാണ്?

  • @sujithstanly6798
    @sujithstanly6798 12 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @abuziyad6332
    @abuziyad6332 12 วันที่ผ่านมา +1

    Hai

  • @muhammedhashim850
    @muhammedhashim850 11 วันที่ผ่านมา

    🖤🖤

  • @anfasaboobacker4537
    @anfasaboobacker4537 12 วันที่ผ่านมา

    7:39 ഓട്ടോക്ക് ഈ റെയിഞ്ഞ് പോരാ...😅

  • @jessellokjjacob82
    @jessellokjjacob82 11 วันที่ผ่านมา

    River സ്കൂട്ടർ നെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല.... ഒരു മലയാമണ്ണിന്റെ product ആയിട്ട് കൂടി....

  • @abdulfahim6270
    @abdulfahim6270 12 วันที่ผ่านมา +3

    One million subscribers nte give away kodutho?

  • @akhilmybutterfly6241
    @akhilmybutterfly6241 12 วันที่ผ่านมา

    Montra യിൽ യാത്ര 👌 comfort ആണ്

  • @anoopanoop7915
    @anoopanoop7915 12 วันที่ผ่านมา

    ❤❤❤

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 12 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @Wonderedalien
    @Wonderedalien 11 วันที่ผ่านมา

    Ithoke epol roadil kaanan aan ?! Oru 20+ Varsham edukum lol

  • @shahirjalal814
    @shahirjalal814 12 วันที่ผ่านมา

    Namaskaram

  • @COSMEREAUDIO
    @COSMEREAUDIO 12 วันที่ผ่านมา

    Mic okke valare expensive akum

  • @LuLumediaqatar
    @LuLumediaqatar 12 วันที่ผ่านมา +1

    change your mic

    • @baijunnairofficial
      @baijunnairofficial  12 วันที่ผ่านมา +1

      It was too noisy there..Mic is good enough

  • @SibuThakazhy
    @SibuThakazhy 12 วันที่ผ่านมา +1

    നമ്മുടെ നാഷണൽ ഹൈവേ പണിയുന്ന കെ എൻ ആർ അവർ ഇ വി ലോറികൾ ഉപയോഗിക്കുന്നുണ്ട്

  • @harisk6988
    @harisk6988 12 วันที่ผ่านมา +2

    😊

  • @shamjith-b5i
    @shamjith-b5i 12 วันที่ผ่านมา +2

    Montra 5 paisaku പറ്റില്ല ഓടിക്കാൻ (66666 km ഓടി, നടു, കൈ, ഷോൾഡർ പെയിൻ, മെയിൻ complaint ഹാൻഡിൽ ടൈറ്റ്,2000 km il bairing പോവും, ഫോർക്ക് ബബ്ലിംഗ്, മൊബ്ലിംഗ്, കയറ്റം കയറില്ല,motor കൂളിംഗ് സിസ്റ്റം ഇല്ല