15 മിനിറ്റ് കൊണ്ട് വീട് എങ്ങനെ വൃത്തിയാക്കാം|| Daily Morning Routine || Quick Cleaning Tips ||Ep 209

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2021
  • Please give your valuable comments
    If you like this video please like, share and subscribe
    #quickcleaningtips #daily morning routine
    Kitchen cleaning tips and organization
    • Kitchen cleaning tips ...
    What is in my fridge?
    • What is in my fridge ?...
    A cleaning day/ Cleaning motivation
    • A Cleaning Day || Clea...

ความคิดเห็น • 111

  • @angeldreams9746
    @angeldreams9746 7 หลายเดือนก่อน +18

    കൂലി കിട്ടാത്ത വീട്ടിലെ വേലക്കാരി..ഇത്രയും ചെയ്താലും നിനക്കെന്താ ഇവിടെ ജോലി എന്ന് ചോദിക്കുന്ന വീട്ടുകാർ... 🙏എല്ലാം നമ്മുടെ വീട്ടുകാർക്ക് വേണ്ടി ആണ് എന്നോർത്തു ചെയ്യും... ❤️

    • @binduajith72
      @binduajith72  7 หลายเดือนก่อน +1

      😊

    • @Hubburasool............
      @Hubburasool............ 2 หลายเดือนก่อน

      അങ്ങനെ ഒന്നും ഇല്ല ചേച്ചി
      എല്ലാം ദൈവത്തിന് വേണ്ടി ചെയ്താൽമതി ദൈവം കൂലി തന്നോളും 🥰

  • @lakshmimenon1800
    @lakshmimenon1800 ปีที่แล้ว +1

    സൂപ്പർ

  • @sheebaafsal6407
    @sheebaafsal6407 3 ปีที่แล้ว +3

    Valare shariyanu ee video yil parayumna oro karyawum👍👍Ella divasawum orderl poyal no problem..oru divasam madichal pinne evdunnu thudangumennorthu pokum😂😂

  • @shyama5555
    @shyama5555 3 ปีที่แล้ว +2

    Nice video....good job 👍

  • @anupamaammu7342
    @anupamaammu7342 ปีที่แล้ว +2

    വീഡിയോ സൂപ്പർ ആയിരുന്നു, ഒരു പാട് ഇഷ്ടമായി,🥰🥰👍👍

  • @arathyr5004
    @arathyr5004 2 ปีที่แล้ว +1

    Nice video...

  • @HaruTanuOfficial
    @HaruTanuOfficial 3 ปีที่แล้ว +3

    Beautiful share! 👍👍👍Nice video 👌

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 3 ปีที่แล้ว +14

    Sweet 17 ലൈക്ക് ഞാനാട്ടോ ബിന്ദു ടീച്ചറേ ..... ഇനിയും cleaning videos എന്തായാലും വേണട്ടോ. എനിക്ക് ഇതെല്ലാം കാണുമ്പോൾ വലിയ ഉത്സാഹം തോന്നി ഇപ്പോൾ ഇതെല്ലാം ചെയ്യാൻ മടി മാറിയിട്ടുണ്ട്. Love u ബിന്ദു ടീച്ചറേ... 😀❤🙋‍♀️

  • @leelakumaris6265
    @leelakumaris6265 11 หลายเดือนก่อน +2

    വീഡിയോ വളരെ ഉപകാരപ്രദം ❤

    • @binduajith72
      @binduajith72  11 หลายเดือนก่อน +1

      Thank you 😊

  • @sanuvlogs5049
    @sanuvlogs5049 ปีที่แล้ว +4

    👍🏻👍🏻👍🏻

  • @bindustastykitchen8114
    @bindustastykitchen8114 3 ปีที่แล้ว +2

    Nice video , എനിക്ക് ഇഷ്ടമായി

  • @Meriyummyrasoi
    @Meriyummyrasoi 3 ปีที่แล้ว +2

    Like👍👍👍👍 2
    Very beautiful😍😍 sharing dear💕💕 friend😍

  • @alinabebo2793
    @alinabebo2793 2 ปีที่แล้ว +4

    Nice tips aanutta

  • @harisankar7374
    @harisankar7374 3 ปีที่แล้ว +6

    It's so beautiful ❤️

  • @user-uy8iw9kt2z
    @user-uy8iw9kt2z 3 ปีที่แล้ว +3

    روتين حلو اوي ربنا يقويكي ويديكي الصحة

  • @sangeethackaimal9133
    @sangeethackaimal9133 2 ปีที่แล้ว +1

    Helpful video,teacher

  • @alfaskitchen
    @alfaskitchen 3 ปีที่แล้ว +1

    Good sharing 👍

  • @naseehasalim8020
    @naseehasalim8020 8 หลายเดือนก่อน +1

  • @bindu6558
    @bindu6558 10 หลายเดือนก่อน +1

    Subscribed

  • @nammuandme
    @nammuandme ปีที่แล้ว +3

    Cleaning vidio evide kandalum enik kanan ishttam anu.nalloru energy kittunna feel aanu....adukum chittayum ulla veed epozhum happy thonum namukk ❤

  • @GLADYSCREATION
    @GLADYSCREATION 3 ปีที่แล้ว +1

    Very nice share

  • @anitaprasannan7303
    @anitaprasannan7303 หลายเดือนก่อน +1

    Spr.

  • @girijaradhakrishnan7240
    @girijaradhakrishnan7240 3 ปีที่แล้ว +7

    Very good Bindu..u r awesome..🥰👌👌❤

  • @cookingwithsafa1032
    @cookingwithsafa1032 3 ปีที่แล้ว +1

    Good sharing

  • @simplechefcooking4272
    @simplechefcooking4272 3 ปีที่แล้ว +2

    Very good video dear lk42. Very useful and informative and i like your black sink. Fully watched thanks for sharing. Nice voice.

  • @lekhajacob2958
    @lekhajacob2958 10 หลายเดือนก่อน +1

    Very good

    • @binduajith72
      @binduajith72  10 หลายเดือนก่อน

      Thank you dear 😍

  • @somusicas_22
    @somusicas_22 2 ปีที่แล้ว +2

    നിന്റെ സഹായത്തിന് നന്ദി

    • @binduajith72
      @binduajith72  2 ปีที่แล้ว +1

      ആയിക്കോട്ടെ. സന്തോഷം 🙏

  • @laseemap.s9407
    @laseemap.s9407 ปีที่แล้ว +1

    Very useful video

  • @annusworld1895
    @annusworld1895 9 หลายเดือนก่อน +1

    Nice tips🤝❤️🤝

    • @binduajith72
      @binduajith72  9 หลายเดือนก่อน

      Thank you 🥰

  • @gigiharilal8605
    @gigiharilal8605 9 หลายเดือนก่อน +1

    Super

    • @binduajith72
      @binduajith72  9 หลายเดือนก่อน

      Thank you 🥰

  • @shimi3159
    @shimi3159 3 ปีที่แล้ว +1

    Very useful... Nice video...

  • @sheebaak1132
    @sheebaak1132 หลายเดือนก่อน +1

    Super video

  • @shahidapi9354
    @shahidapi9354 7 หลายเดือนก่อน +1

    Good👍

    • @binduajith72
      @binduajith72  7 หลายเดือนก่อน +1

      Thanks 😊😍

  • @lalithababy9423
    @lalithababy9423 10 หลายเดือนก่อน +4

    Entea veedu eyeppozum clean aanu 65 vayasundu

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 ปีที่แล้ว +2

    Really motivational dear👍

  • @greeshmaisac4336
    @greeshmaisac4336 6 หลายเดือนก่อน +1

    👍

  • @arundhathirajan6883
    @arundhathirajan6883 9 หลายเดือนก่อน +2

    💕❤️

    • @binduajith72
      @binduajith72  9 หลายเดือนก่อน

      Thank you dear 😚

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 3 ปีที่แล้ว +3

    t's so beautiful

  • @Sandutsr
    @Sandutsr 3 ปีที่แล้ว +2

    കൊള്ളാം

  • @rajeswaridevaki5885
    @rajeswaridevaki5885 3 ปีที่แล้ว +1

    നല്ല വിഡിയോ👌

  • @joshipk1209
    @joshipk1209 9 หลายเดือนก่อน +1

    Micro fiber glows wash cheyyamo

  • @krizanni
    @krizanni 3 ปีที่แล้ว +3

    Wow nice sharing video sis. Later I will clean my house ahaha. Great job

  • @nikibalagopal7191
    @nikibalagopal7191 9 หลายเดือนก่อน +1

    Hi chechi

  • @kunjusvlog4150
    @kunjusvlog4150 ปีที่แล้ว +2

    നല്ല വീഡിയോ

  • @haseenasaleem5692
    @haseenasaleem5692 10 หลายเดือนก่อน +1

    Kayyil entha ititullath eviduna kitiyath

    • @binduajith72
      @binduajith72  10 หลายเดือนก่อน

      Online vangiyathanu. Microfiber aanu. Very useful

  • @mansoork4645
    @mansoork4645 2 ปีที่แล้ว +2

    MWYUI

  • @yeswecancook7809
    @yeswecancook7809 3 ปีที่แล้ว +1

    Like 19
    Nice sharing....
    Stay connected....

  • @bindu6558
    @bindu6558 10 หลายเดือนก่อน +1

    Enikku ethu pole cheyyan thonnunnu

    • @binduajith72
      @binduajith72  10 หลายเดือนก่อน

      Cheytholu😍

  • @Smnt8076
    @Smnt8076 8 หลายเดือนก่อน +1

    ഈ cleaning solution eathaaan

    • @binduajith72
      @binduajith72  8 หลายเดือนก่อน

      Home made solution baking soda+ vinegar+ liquid soap mix aanu

  • @saudhaashraf3560
    @saudhaashraf3560 8 หลายเดือนก่อน +1

    ഞാൻ ഇതേ പോലെ എല്ലാം ചെയ്യാറുള്ളത്

  • @vaishnakodeeshwarimatha9235
    @vaishnakodeeshwarimatha9235 8 หลายเดือนก่อน +4

    😢 15 min പറ്റിച്ചേ

  • @cut2wear166
    @cut2wear166 3 ปีที่แล้ว +1

    Nice 👏

  • @subishnakrishna9734
    @subishnakrishna9734 ปีที่แล้ว +1

    അപ്പോൾ food ഒന്നും വെക്കാറില്ലേ

    • @binduajith72
      @binduajith72  ปีที่แล้ว

      Cooking videos ഇഷ്ടം പോലെ ഉണ്ട്. കണ്ട് നോക്കൂ

  • @anupamaammu7342
    @anupamaammu7342 ปีที่แล้ว +1

    ഇങ്ങനെ തൊട്ടടുത്ത് കാണിക്കാതെ കുറച്ചു അകലെ നിന്ന് കാണിക്കാം എങ്കിൽ അതായിരുന്നു നല്ലത്,

    • @binduajith72
      @binduajith72  ปีที่แล้ว +1

      Thank you for the suggestion 😊

  • @Aadhyamithra
    @Aadhyamithra 8 หลายเดือนก่อน +1

    Vere jolikkonnum pokunnilenkil kuzhapamilla😂😂

    • @binduajith72
      @binduajith72  8 หลายเดือนก่อน

      Jolikku pokunundu. Ethu covid time il edutha video aanu

  • @aswathiratheesh123
    @aswathiratheesh123 ปีที่แล้ว +2

    ചേച്ചി എനിക്ക് ഭയങ്കര തണ്ടെല്ല് വേദനയും കഴുത്തിൽ വേദനയും ആണ് അത് കൊണ്ട് രാത്രിയും രാവിലെയും ഗുളികകൾ കഴിക്കുന്ന കാരണം കാലത്ത് നേരത്തെ ഉണരാൻ കഴിയുന്നില്ല 8:30 ഒക്കെ ആവും ഉണർന്നാലും ഭയങ്കര ക്ഷീണം മരുന്നിന്റെ ഡോസ്‌ ചെറിയ 1 വയസ്സ് പ്രായം ഉള്ള കുഞ്ഞും ഉണ്ട് കാലത്ത് എന്റെ husband ആണ് കുക് ചെയ്തു പാവം ജോലിക്ക് പോകുന്നു എനിക്ക് എന്താ ചെയ്യാൻ പറ്റുക പക്ഷേ ചേട്ടൻ പരാതി ഒന്നും പറയുന്നില്ല എങ്കിലും ഞാൻ...ഡോക്ടർ നെ കണ്ടു മരുന്നിന്റെ ഡോസ്‌ കുറച്ചു തരാൻ പറഞ്ഞു എന്നാലും ഇങ്ങനെ തന്നെ ഞാൻ എന്തു ചെയ്യും 😔😔😔 എല്ലാവരെയും പോലെ ഞാൻ എപ്പോഴാ ശരി ആവുക എന്റെ എല്ലുകൾ കുള്ളിലെ മജ്ജ വളരെ വീക് ആണ് എന്നാ പറഞ്ഞത് ഡോക്ടർ എനിക്ക് എന്ധെങ്കിലും ഒരു വഴി പറഞ്ഞു തരുമോ ചേച്ചി 🙏🏻🙏🏻

    • @binduajith72
      @binduajith72  ปีที่แล้ว +1

      നല്ല ഒരു ഡോക്ടറെ കണ്ട് നോക്കൂ. പ്രതിവിധി ഇല്ലാത്തത് ആയി ഒന്നും ഇല്ലല്ലോ. വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം 🙏🙏

    • @aswathiratheesh123
      @aswathiratheesh123 ปีที่แล้ว +1

      @@binduajith72 താങ്ക്യൂ ചേച്ചി 🙏🏻🙏🏻🙏🏻

  • @subishnakrishna9734
    @subishnakrishna9734 ปีที่แล้ว +2

    നിങ്ങളെ പോലെ rich ആയവർക്കും വീട്ടിൽ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കും ഇതൊക്കെ easy ആയിരിക്കും. അലക്കു കല്ലിൽ അലക്കണം. മെഷീനിലോട്ട് തള്ളി കയറ്റാൻ ആർക്കും എളുപ്പം സാധിക്കും. ഇതൊക്കെ ഒരു തരത്തിൽ പരോക്ഷമായി സ്വന്തം വീടിന്റെ സൗകര്യങ്ങൾ ലോകം മുഴുവൻ കാണട്ടെ എന്ന ഉദ്ദേശത്തോടെ ചെയുന്നതാ. U tube ഇല്ലാതിരുന്നപ്പോൾ ആരും വീട് clean ചെയ്യത്തിലായിരുന്നോ

    • @binduajith72
      @binduajith72  ปีที่แล้ว +10

      മോളു, ഞാൻ ഒരു ഉദ്യോഗസ്ഥ കൂടി ആണ്. ഇടത്തരം കുടുംബത്തിലെ അംഗമാണ്. Washing machine ഇപ്പൊൾ മിക്കവാറും വീടുകളിൽ ഉണ്ട്.അതൊരു ആഡംബര വസ്തു ഒന്നുമല്ല. ഇങ്ങനെ negative comments ഇടുന്ന time മതിയല്ലോ വീട്ടിലെ ജോലികൾ ചെയ്തു തീർക്കാൻ. ഉപകാരപ്രദം ആകുന്നവർ മാത്രം വീഡിയോ കാണട്ടെ

    • @subishnakrishna9734
      @subishnakrishna9734 ปีที่แล้ว

      @@binduajith72 നെഗറ്റീവ് comment അല്ല ചേച്ചി. മൊത്തത്തിൽ പറഞ്ഞതാ. പിന്നെ എനിക്ക് ഇതൊക്കെ കാണാൻ ഇഷ്ടമാണ്. അതും രാത്രി 1 മണി ഒക്കെ ആകും. Twins ആണെനിക്ക്.3 മാസം പ്രായം. പിന്നെ 5വയസുള്ള മോളും. Three girls.

    • @user-cj9or1oh6r
      @user-cj9or1oh6r ปีที่แล้ว +8

      @@subishnakrishna9734 ചേട്ടൻ washing machine വാങ്ങി തരാത്തതിൽ ഉള്ള frustration ഇവിടെ കമന്റ്‌ ബോക്സിൽ തീർത്തിട്ട് കാര്യം ഇല്ല 😂

    • @harithaaaaaa1058
      @harithaaaaaa1058 9 หลายเดือนก่อน +2

      PSC padich aan engilum oru job medik apol washing machine medikam.allathe igne negative comments idate

    • @we2also666
      @we2also666 8 หลายเดือนก่อน +1

      ​@@binduajith72Teacher ആണോ chechi... മോശം coment aayittum ningalude നല്ല മനസ്സു❤❤

  • @starrieofficial
    @starrieofficial 5 หลายเดือนก่อน +1

  • @kumarithankachy6735
    @kumarithankachy6735 3 ปีที่แล้ว +1

    Super