മീനും ഫിഷിംഗ് റിലേറ്റഡുമായി ഉള്ള വീഡിയോകൾ കാണുന്നവർക്ക് അതിനെ കുറിച്ചുള്ള എന്ത് കാഴ്ചകളും രസകരമാണ്. മാർക്കറ്റ് കാണിച്ചു പക്ഷേ അവിടെ മീൻ എടുക്കുന്ന രീതി കാണാൻ ആഗ്രഹമുണ്ട്. അതുപോലെ തൂമ്പിൽ വലകെട്ടുന്നത് എങ്ങനെയെന്ന് കാണാൻ ആഗ്രഹമുണ്ട്. അടുത്ത വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം
Thank you 🥰❤️❤️ ok എന്റെ കുറവുകൾ നിങ്ങൾ പറയുമ്പോൾ ആണ് എനിക്ക് തെറ്റുകൾ മാറ്റി നല്ല പോലെ വീഡിയോ എടുക്കാൻ പറ്റുന്നത് വളരെ നല്ല കാര്യം ആണ് ചേട്ടാ നിങ്ങൾ പറഞ്ഞത് അടുത്ത വീഡിയോ മുതൽ ഞാൻ ഓക്കേ ആക്കാം ❤️❤️
മാർക്കറ്റിലെ കാഴ്ചകളും കാണാനും എത്ര രൂപക്ക് sale ആയി എന്ന് അറിയുമ്പോൾ ആണ് കൂടുതൽ ഫീൽ കിട്ടുന്നത്.. കഴിഞ്ഞ വീഡിയോയിലെ വാള ചാകര വിൽക്കുന്ന വീഡിയോ കൂടെ ഉൾപെടുത്താമായിരുന്നു..😊
മാർക്കറ്റിലെ കാഴചകളും ഉൾപെടുത്തിക്കോ ചേട്ടാ കാണാൻ രസമല്ലേ, വീഡിയോയുടെ ലങ്തും ശകലം കൂട്ടണം
Ok Thank you 🥰❤️🥰
bro നിങ്ങളുടെ ചിരി ആണ് ഹൈലൈറ്റ്❤❤❤
🥰😀🤭
Superb❤
Thank you 🥰❤️❤️
വീഡിയോ കുറച്ച് ലെൻത്ത്‌കൂട്ടണം വീഡിയോ സൂപ്പർ ബ്രോ❤❤🎉
Thank you 🥰❤️❤️ok
വലയിൽ എത്ര മീൻ കിട്ടിയാലും സന്തോഷം 😀
പക്ഷെ കുത്തി പിടിക്കുമ്പോൾ കാണുന്ന ഫീൽ അത് വേറെ ലെവൽ ആണ് 😀പൊളി 😍
Thank you 🥰❤️❤️
ചേട്ടാ വീഡിയോ എല്ലാം നല്ല രസമുണ്ട്. ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. എല്ലാം നല്ല രസമുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤❤❤❤
Thank you 🥰❤️❤️
മീനും ഫിഷിംഗ് റിലേറ്റഡുമായി ഉള്ള വീഡിയോകൾ കാണുന്നവർക്ക് അതിനെ കുറിച്ചുള്ള എന്ത് കാഴ്ചകളും രസകരമാണ്. മാർക്കറ്റ് കാണിച്ചു പക്ഷേ അവിടെ മീൻ എടുക്കുന്ന രീതി കാണാൻ ആഗ്രഹമുണ്ട്. അതുപോലെ തൂമ്പിൽ വലകെട്ടുന്നത് എങ്ങനെയെന്ന് കാണാൻ ആഗ്രഹമുണ്ട്. അടുത്ത വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം
Thank you 🥰❤️❤️ ok എന്റെ കുറവുകൾ നിങ്ങൾ പറയുമ്പോൾ ആണ് എനിക്ക് തെറ്റുകൾ മാറ്റി നല്ല പോലെ വീഡിയോ എടുക്കാൻ പറ്റുന്നത് വളരെ നല്ല കാര്യം ആണ് ചേട്ടാ നിങ്ങൾ പറഞ്ഞത് അടുത്ത വീഡിയോ മുതൽ ഞാൻ ഓക്കേ ആക്കാം ❤️❤️
Bro നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ് ✨✨✨
Thank you 🥰❤️❤️
അടിപൊളി വീഡിയോ 🥰 അളിയാ
Thank you 🥰❤️❤️
താങ്കളുടെ വീഡിയോ ഞങ്ങൾ പ്രവാസികൾക്ക് ഒരു ഹരമാണ് ഇനിയും ഇതുപോലുള്ള നല്ല നല്ല രാത്രികാല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤😅
Thank you 🥰❤️❤️ ok iniyum untakum
Pravasi from Qatar
സത്യം 🥰💖ചിലപ്പോൾ മീൻകാണുമ്പോ നാട്ടിൽ വരാൻ തോന്നും 😔കഴിക്കാനും 🥰
Superb videos dear 👌😍
Thank you 🥰❤️❤️
നന്നായിട്ടുണ്ട് കേട്ടോ....
Thank you 🥰❤️❤️
നിങ്ങളെ ഓരോ വീഡിയോ കാണുബോളും മനസ്സിനൊരു സുഖമാ..🎉❤😊
Thank you 🥰❤️❤️👍🏿
അടിപൊളി അടിപൊളി അടിപൊളി
Thank you 🥰❤️❤️
vallathil pokunath kaanan poli vibe 😍
Thank you 🥰❤️❤️
👍🎉 adipoli video ann i like it🎇
Thank you 🥰❤️❤️
Very good good വീഡിയോ
Thank you 🥰❤️❤️
Nice video bro ❤
Thank you 🥰❤️❤️
ഇങ്ങനെയൊക്കെ വീഡിയോ ചെയ്യണം..❤❤❤മീൻ വിളിക്കുന്നത് കാണുമ്പോൾ നിങ്ങളെക്കാൾ വലിയ സന്തോഷം തോന്നി..❤❤❤
Thank you 😀❤️❤️👍🏿
Anna kas kittunna koodi ed ellavideokkum polikkum 😁
😀😀👍🏿ok 🥰🥰
Bro അടിപൊളിയാണ് അവസാനം പറഞ്ഞത് ആദ്യം പറയാമായിരുന്നു എനിക്ക് പ്രശ്നമില്ല ഞാൻ ബ്രോയുടെ എല്ലാവിടെയൊയും കാണാറുണ്ട്
Thank you 🥰❤️❤️
Adipoli anu. Bro... ❤️
Thank you 🥰❤️🥰
Machaaa.. adipoli ❤❤❤
Thank you 🥰❤️❤️
മച്ചാൻ സൂപ്പർ ആട്ടോ ❤️
😀😀 Thank you 🥰❤️❤️
Market ile video inim idenam nannaittund.
Ok 👍🏿🥰
അടിപൊളി bro
Thank you 🥰❤️❤️
❤
Super
👍
🥰❤️❤️
Adipoli Bro ❤
Thank you 🥰❤️❤️
Vaikomthe vidaya chettante viddu
Vadayar (muttunkal
I RESPECT YOU AND YOUR EFFORT.
Thank you 🥰❤️❤️
Bro kottayam evdanu
Vaikom 🥰
നിങ്ങള് പോളിയാണ് ബ്രോ 😍😍
Thank you 🥰❤️❤️
കിടിലൻ വീഡിയോ 😍
Sanu chetta 😀😀🥰
Nalla video ❤❤❤
Thank you 🥰❤️❤️
Camera noki samsark bro. (At Last portion )
Ok 🥰
Super bro ❤❤❤Nice video 🎉🎉
Thank you 🥰❤️❤️
വീഡിയോ എല്ലാം കാണാറുണ്ട് അടിപൊളി..🥰🥰🥰 ലാസ്റ്റ് ഡേ മാർക്കറ്റിൽ പോകുന്നത് ഇടാരുന്നു.. 😊
Thank you 🥰❤️❤️ sorry adutha videoyil kanikkam 🥰
Adipolii ❤❤
Thank you 🥰❤️❤️
കൊള്ളാം 👌🏻👌🏻
Thank you 🥰❤️❤️
കാഞ്ഞിരപ്പള്ളികാരൻ ✨️
👍🏿🥰🥰
Polich❤️❤️
Thank you 🥰❤️❤️
Super👌❤️
Thank you 🥰❤️❤️
Chettayi super ❤❤❤❤❤❤
Thank you 🥰❤️❤️
Adipoli ❤❤
Thank you 🥰❤️❤️
Bro video shoot cheyunna phone?
iPhone 12
Super bro
Thank you 🥰❤️❤️
Superr
Thank you 🥰❤️❤️
Vikom market ano
Athe 👍🏿🥰🥰
Anna poli ❤❤❤
😀Thank you 🥰❤️❤️
പൊളിച്ച്
Thank you 🥰❤️❤️
Koode koodeeto🥰
Ok 👍🏿🥰
Ootha pidikka nn vecha enthuvaa???
Meenukal mutta idan kayarunna time ane uthaa ennath 🥰
Adipoly😍😍😍
Thank you 🥰❤️❤️
❤❤❤😂🎉😢😮😅😊
🥰❤️❤️❤️
Oru giveaway kodukke bro. കരിമീൻ 😊🤤🤤
Ok kodukkam 👍🏿🥰
ആഹാ സൂപ്പർ 😍😍😍🥰🥰
Thank you 🥰❤️❤️
ചേട്ടാ.. ഓരോ മീനിന്റെയും പേര് പറയാമോ..❤❤❤
Adutha video muthal parayam 👍🏿🥰
മാർക്കറ്റിലെ കാഴ്ചകളും കാണാനും എത്ര രൂപക്ക് sale ആയി എന്ന് അറിയുമ്പോൾ ആണ് കൂടുതൽ ഫീൽ കിട്ടുന്നത്.. കഴിഞ്ഞ വീഡിയോയിലെ വാള ചാകര വിൽക്കുന്ന വീഡിയോ കൂടെ ഉൾപെടുത്താമായിരുന്നു..😊
Thank you 🥰❤️❤️ adutha video muthal kanikkam
മാർക്കറ്റിലെ ലേലംവിളി ഉൾപ്പെടുത്താമോ
Ok 👍🏿🥰
Bro മുപ്പലി sale undo
Sorry illa 🥰
ബ്രോ അവിടെ നാടൻ മുഷി കിട്ടുമോ
Ivite illa 🥰
@@seethetravel3291 ഓക്കേ bro✌️
നാട്ടിൽ വന്നാൽ നമുക്കൊന്ന് കൂടണം ബ്രോ 😊
Ok 👍🏿🥰🥰
Video edukkunna camera etha kanikkavo
iPhone 12
Agasthyakoodam oke poye alle 😶arum paranjilla😌
😀😀 poyi athinte video cheythittunte 🥰
@@seethetravel3291 sry njan kandilla
ചാകര ചാകര 😍😍😍😍
🥰❤️❤️
ചേട്ടാ, എനിക്കും ഫിഷിംഗ് വളരെ ഇഷ്ടമാണ്.. പ്രത്യേകിച്ച് നൈറ്റ് മുപ്പല്ലി വേട്ട... ചേട്ടൻ്റെ വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ട്.. സൂപ്പർ...❤❤ Ph Nuber onnu പറയണേ..
Thank you 🥰❤️❤️ 9744285518 call kittiyille msg idanam
Ahh kunji meenukale onu thirichu ittude setta
Sorry athe njan sredhichilla ini muthal nokkam 👍🏿🥰
സൂപ്പർ 🥰🥰🥰🥰🥰🥰🥰
Thank you 🥰❤️❤️
ഒരു ഡേ ഞാനും വരട്ടെ മീൻ പിടിക്കാൻ
Ok 👍🏿❤️
ടോർച്ച് ഏതാണ് ഒന്നു പറയാമോ
Athoru chaina torcha ane
അപ്പോ വാള എത്രയാ കിലോക് വില
250/300
വൈക്കം വന്നാൽ കാണാന്‍ പറ്റുമോ ❤
Athinenna kanallo 👍🏿🥰
ചേട്ടാ ഞാൻ തലയോല പറമ്പിൽ ഉണ്ട് കാണാൻ പറ്റുവോ?
Sorry njan ippo nattil illa Karnataka ane Tuesday varu
വളരെ നല്ല ഒരു കാഴ്ച ആയിരുന്നു😅❤🎉
Thank you 🥰❤️❤️
Vaala oru rakshayum illattaaaa
😀😀Thank you 🥰❤️❤️
കയ്യിൽ പിടിക്കുന്ന ടോർച്ചിന് പകരം. തലയിൽ വെക്കുന്ന നല്ല പവർ ഉള്ള head torch ഉപയോഗിച്ചാൽ പണി എളുപ്പം അല്ലേ. എന്താണ് അത് ഉപയോഗികാത്തതിന്റ കാരണം ബ്രോ?
Vanjichu 👍🏿🥰
@@seethetravel3291MZ M959 എന്നൊരു മോഡൽ ആണ് ഞാൻ ഉപയോഗിക്കുന്നത്. നല്ല കിടിലം ആണ്. ബ്രോ ഏതാ എടുത്തത്
യൂസ് ചെയ്യുന്ന ടോർച് ഏതാ
Athoru chaina torcha ane athinte oru video njan cheythittunte onne nokkavo chanalil
കണ്ടില്ലല്ലോ മച്ചാനെ വിഡിയോ @@seethetravel3291
ഇവിടെ വാള പോയിട്ട് ഇട്ട വളി കിട്ടാനില്ല
😀😀
അടിപൊളി ❤
ഒരു മീൻ എനിക്കും തരാമോ..?
Thank you 🥰❤️❤️ athinenna tharam 👍🏿
Pullane valliya thalpariam illa lle 😂
😀😀👍🏿
👍🏾👍🏾🥰
🥰❤️❤️
👌👌👌👌👌👌
🥰❤️❤️
Nice video bro❤ , bro married aahno
Thank you 🥰❤️❤️ alla
Unni Chetan ❤
🥰❤️❤️👍🏿
Nalla Meerut Tamil
🥰❤️❤️
🥰🥰💓
🥰❤️❤️
Unnianna ningale onnu contact cheyyan entha vazhi
9744285518 call kittiyille msg idanam
😍
🥰❤️❤️
🔥👍🏻
🥰❤️❤️
🫂❤️പൊളി
Thank you 🥰❤️❤️
ഇത് കുറവോ. അപ്പോൾ നേരത്തെ എന്തായിരിക്കും
Kazhinja videoyil nallapole meen kittiyarunnu 👍🏿🥰🥰
👏💪😊
🥰❤️❤️
❤️❤️❤️❤️
🥰❤️❤️
❤️👍
🥰❤️❤️
കമ്മീഷൻ നല്ല പോലെ എടുക്കുന്നുണ്ടല്ലോ ലവന്മാർ
😀😀👍🏿
Chetta vaikom morning vannal meen kittumo
Chettante number koodi onne tharumo?
Nokkatte 9744285518 call kittiyille msg idanam
njn ee vala pidichittumilla kazhichittumilla....avidekke varan pattumo rande divasam nikkukayum venam....unnide number onnu tharamo
🥰👍🏿 9744285518 call kittiyille msg idanam
Bro njan thannermukkath ullatha number onnu tharuvo
Ahaa appo nammal aduthanallo . 9744285518 call kittiyille msg idanam
❤❤👍
🥰❤️❤️
❤
🥰🥰❤️