ആദ്യം അഭിനന്ദനങ്ങൾ അറിക്കുന്നു ഞാനും ഒരു പ്രാവശ്യം തന്നെ തങ്ങളുടെ ആഗ്രഹം പോലെ എനിക്കും വളരെ ആഗ്രഹം ഉള്ള കാര്യം തന്നെയാണ് കൃഷി ഇതിൽ എല്ലാം ഇഷ്ടം തന്നെ ഒരു കാര്യം ഇഷ്ടം ആയില്ല കിളികളെ ഇങ്ങനെ ചെറിയൊരു കുട്ടിൽ ഇട്ട് വളർത്തുന്ന കാര്യം തന്നെ അതിന് പറന്ന് കളിക്കാൻ വിധത്തിൽ വലുതായി വലിയ തോദിൽ നെറ്റ് കൊണ്ട് ഉണ്ടാക്കി അതിന്റെ ഉള്ളിൽ തന്നെ ചെറിയ ചെടികൾ മരങ്ങളും ഉണ്ടങ്കിൽ വിശാലമായി പറന്ന് കാളികം തെറ്റായി തോന്നുകയില്ലന്ന് അറിയാം നമസ്കാരം 🙏 തെറ്റുണ്ടാകു പൊറുക്കുക
Super. Great initiative Shihab.We r planning for a 100 acre farm near chennai. I want to visit you to ask your advice as we r planning for a farm house and want to do like this around it.
*അപ്പോൾ എന്താണ് ഘനജീവാമൃതം* Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)* ചാണകവും ഗോമുത്രവും പ്രധാനമായ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളമാണ് ഘനജീവാമൃതം. *ഇത് നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയർത്തുന്നതാണ് "നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*. കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാനും സഹായ്ക്കുന്നു. *തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ.* കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978
ലക്ഷകണക്കിന് രൂപ ഇറക്കിയിട്ടുണ്ട് .. ഇതുപോലുള്ള കർഷകർ മാത്രമേ കേരളത്തിൽ വിജയികുകയുള്ളു..
കൃഷിയോടുള്ള ഷിഹാബിൻ്റെ ആത്മാർത്ഥത വ്യക്തമാക്കുന്ന വീഡിയോ ,ഇത് ഏവർക്കും മാതൃകയും പ്രചോദനവുമാണ് ..... അനമോദനങ്ങൾ ...
Superb....
ഷിഹാബ് സൂപ്പറായിട്ടുണ്ട് 👍👍👍
ആദ്യം അഭിനന്ദനങ്ങൾ അറിക്കുന്നു ഞാനും ഒരു പ്രാവശ്യം തന്നെ തങ്ങളുടെ ആഗ്രഹം പോലെ എനിക്കും വളരെ ആഗ്രഹം ഉള്ള കാര്യം തന്നെയാണ് കൃഷി ഇതിൽ എല്ലാം ഇഷ്ടം തന്നെ ഒരു കാര്യം ഇഷ്ടം ആയില്ല കിളികളെ ഇങ്ങനെ ചെറിയൊരു കുട്ടിൽ ഇട്ട് വളർത്തുന്ന കാര്യം തന്നെ അതിന് പറന്ന് കളിക്കാൻ വിധത്തിൽ വലുതായി വലിയ തോദിൽ നെറ്റ് കൊണ്ട് ഉണ്ടാക്കി അതിന്റെ ഉള്ളിൽ തന്നെ ചെറിയ ചെടികൾ മരങ്ങളും ഉണ്ടങ്കിൽ വിശാലമായി പറന്ന് കാളികം തെറ്റായി തോന്നുകയില്ലന്ന് അറിയാം നമസ്കാരം 🙏 തെറ്റുണ്ടാകു പൊറുക്കുക
Great work! Really proud of you...
Proud of you my uncle 😍😍
മുബൈൽ നമ്പർ തരുമോ
Great job, good videi, Thanks
Masha Allah. 👌
Excellent
സൂപ്പർ
Respect sir
Very good
Super. Great initiative Shihab.We r planning for a 100 acre farm near chennai. I want to visit you to ask your advice as we r planning for a farm house and want to do like this around it.
നന്നായിട്ടുണ്ട്, നമ്പർ കിട്ടുമോ?
01:50 mattan anoo,,,from doha,,,
👍🏼
Good 🌃
Really proud of you
വിൽപ്പന ഉണ്ടോ
ശിഹാബ്ക്കാ ❤️❤️❤️
👌🏻💯💯💯💯
Great sir
👍👍👍👍
Good method of agricultural cultivation.
❤️😍
സ്വന്തം നാട്ട് കാരനായിട്ടും വീഡിയോ കണെണ്ടി വന്നു.. അറിയാൻ Prowd of you
Yas
Yes
😍😍😍
Great Shihab sir....
അടുത്തത് കെഎം ഷാജിയുടെ ഇഞ്ചി കൃഷി ഒന്ന് കാണിക്കനെ
*അപ്പോൾ എന്താണ് ഘനജീവാമൃതം*
Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)*
ചാണകവും ഗോമുത്രവും പ്രധാനമായ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളമാണ് ഘനജീവാമൃതം. *ഇത് നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയർത്തുന്നതാണ് "നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*.
കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാനും സഹായ്ക്കുന്നു.
*തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ.*
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978