KARIZMA XMR210 DETAILED RIDE REVIEW||1500km OWNERSHIP REVIEW||RS200 നെ പൂട്ടുമോ??

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 184

  • @manojvk-jk6dv
    @manojvk-jk6dv 9 หลายเดือนก่อน +18

    ഇനി karizma R ന്റെ വരവാണ് 🥰🥰

  • @sabu5727
    @sabu5727 2 หลายเดือนก่อน +2

    അങ്ങനെ ഈ segment ൽ ഏറ്റവും പവർ ഫുൾ ബൈക്ക് 2024ൽ ജനിച്ചു 😀👍🏻🔥

  • @arunkp1911
    @arunkp1911 9 หลายเดือนก่อน +62

    Hero യെ കളിയാക്കിയവർക്ക് Hero motor corp കൊടുത്ത ശക്തമായ തിരിച്ചടി

    • @vshnu7638
      @vshnu7638 7 หลายเดือนก่อน +1

      Koppa, eduthu 2 mnth kazhiyumboo thirichadi kittum🫠

    • @bigfatbub
      @bigfatbub 7 หลายเดือนก่อน

      ​@@vshnu7638 😂

    • @Enterworld392
      @Enterworld392 5 หลายเดือนก่อน

      ​@@vshnu7638ne poyi terichadikko😂😂

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ 9 หลายเดือนก่อน +67

    Drag racil മുൻനിര എല്ലാ വണ്ടികളെയും karizma തോൽപിച്ചിരിക്കുന്നു

    • @arunkp4956
      @arunkp4956 9 หลายเดือนก่อน +10

      Ktm 200 cc യെ വരേ അടിച്ചിട്ടു

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 9 หลายเดือนก่อน +1

      @@arunkp4956 എന്നിട്ടും ഈ നാട്ടിലെ മുൻനിര മോട്ടോ vlogers ഇങ്ങനൊരു വണ്ടി ഇറങ്ങിയത് അറിഞ്ഞില്ലെന്നു തോനുന്നു അലങ്കിൽ അറിഞ്ഞില്ലെന്ന് നടിക്കുന്നു

    • @redline4184
      @redline4184 8 หลายเดือนก่อน

      Sf250 🔥

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 8 หลายเดือนก่อน

      @@redline4184 athineyum oombich vittitiund youtubil vidio und

    • @redline4184
      @redline4184 7 หลายเดือนก่อน

      @@udhayakumarkb1919 SF 250 എയർ കൂൾഡ് ആണെന്നു ഇയാളോടാരു പറഞ്ഞു? സുസുക്കി പേറ്റൻ്റ് ചെയ്ത മോട്ടാ ജീപി ബൈക്കുകളിൽ വരെ ഉപയോഗിച്ചു തെളിഞ്ഞ സുസുക്കി ഓയിൽ കൂളിങ്ങ് സിസ്റ്റം ആണ്. അതിനെക്കാൾ ഹീറ്റിങ്ങ് കുറഞ്ഞ ഏതു ലിക്വിഡ് കൂളിങ്ങ് ബൈക്ക് ഉണ്ട് സെഗ്മെൻ്റിൽ?

  • @pubgfansonline4929
    @pubgfansonline4929 9 หลายเดือนก่อน +17

    Xmr DOHC Engine aanu RS 200 SOHC ENginu. DOHC refinementum less complaint um ayirikkum. Better xmr thanne

    • @sujacs9005
      @sujacs9005 9 หลายเดือนก่อน +3

      But r15 sohc aanu 1.5 lakh km kazhinju frnd nte vandy no complaints even clutch polum maariyittilla sane mileage um ipozhum drive like a brand new

    • @shroffofficial9916
      @shroffofficial9916 9 หลายเดือนก่อน +1

      Dohc complaints varum tappet noise pettenne kittum

    • @vishnupillai300
      @vishnupillai300 9 หลายเดือนก่อน +4

      ​@@shroffofficial9916XMR has no tappet..It uses finger followers instead..So its fairly more advanced than a normal engine..

    • @fawazkhan531
      @fawazkhan531 9 หลายเดือนก่อน

      ​@@shroffofficial9916rpm adichu odikkathirinnal mathy rpm adikumbol anu tappet adi varunnath

  • @shijuzamb8355
    @shijuzamb8355 9 หลายเดือนก่อน +38

    RS നെ മാത്രമല്ല NS നേം v4 നേം Duke നേം ഒക്കെ മലർത്തിയടിക്കുന്നുണ്ട് ഇവൻ ... ഹീറോയുടെ വക തീ ഐറ്റം തന്നെ ആണ്.. X M R . Drag Racing ൽ കാണാം ഇവൻ പറക്കുന്നത്..

    • @Black-devil-46-idukki
      @Black-devil-46-idukki 9 หลายเดือนก่อน +5

      Rs നെ വിട്ടേരെ അത് വേറ മുതൽ 🔥

    • @shijuzamb8355
      @shijuzamb8355 9 หลายเดือนก่อน +6

      @@Black-devil-46-idukki ഞാനും അങനെ ആണ് വിചാരിച്ചത് . But Drag Race നോക്ക്. Xmr ആണ് എടുക്കുന്നത് top END xmr തന്നെ,

    • @Podiyan6526
      @Podiyan6526 9 หลายเดือนก่อน +1

      ​@@Black-devil-46-idukkiDuke Engine

    • @dom_city
      @dom_city 8 หลายเดือนก่อน +1

      V4 മായിട്ട് compare ചെയ്യണ്ട വേറെ വേറെ segment
      V4🔥

    • @arunkp4956
      @arunkp4956 หลายเดือนก่อน

      ​@@Black-devil-46-idukkiRs നെ ഇവൻ വെല്ലുന്നു

  • @sanpilgrim204
    @sanpilgrim204 9 หลายเดือนก่อน +25

    Karizma is Back❤

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน

      🔥

    • @arunkp4956
      @arunkp4956 หลายเดือนก่อน

      🔥

  • @rashifrztirur1767
    @rashifrztirur1767 9 หลายเดือนก่อน +10

    Booked phantom mat black 🖤🖤🤩🤩

    • @martinjohn9138
      @martinjohn9138 9 หลายเดือนก่อน +1

      ബ്രോ വെയ്റ്റിങ് പീരിയഡ് എത്ര ആണ്

    • @mithunm8555
      @mithunm8555 6 หลายเดือนก่อน

      ​@@martinjohn9138എനിക് almost 4months ആയി man 😢 wait ചെയ്ത മരികും 😢 പിന്നെ നാട്ടുകാരോട് പറയാൻ ഒരു സുഖമാണ് ,
      എൻ്റെ Karizma വരുന്നു എന്ന്,,ചിലർ വിചാരിച്ചു എതോ പെണ്ണിനെ കൊണ്ടുവരാൻ പോകുന്നു എന്ന്

  • @Milestones1998
    @Milestones1998 9 หลายเดือนก่อน +7

    It's a sports tourer not for aggression...👍

    • @conquerorz6700
      @conquerorz6700 8 หลายเดือนก่อน

      It can do both 💥

  • @vs6892
    @vs6892 9 หลายเดือนก่อน +40

    ആദ്യ ലൈക്ക് ശാരംഗ് എന്ന ബൈക്ക് ഭ്രാന്തന്റെ വകയാവട്ടെ. ഒരു ദിവസം മുൻപേ തന്നെ ക്രിസ്മസ് ആശംസകൾ നേരുന്നു.

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน +1

      ❤️❤️

  • @Joseph-re2jx
    @Joseph-re2jx 8 หลายเดือนก่อน +2

    Karizma R 223 cc throttle kodutha nammalem koodeeduthondu ponna vande. Gulfil pokende vannapol vikende vannu. R ne 35-40 km mileage undayerunnu. XMR ine R nte athra power undonnu eniku samshayam unde. First gearil ittu vande edukumbozhe athintae power nammuke feel chayyum.

    • @Tropicalmallu
      @Tropicalmallu 8 หลายเดือนก่อน

      Sathyam...smooth ayt valichond povum..2015il Kodaikanal poyappo theni stretchil ivante power njn arinjatha

  • @shijasshanu531
    @shijasshanu531 9 หลายเดือนก่อน +2

    Broo video adipoli 💛💛💛💛

  • @MotoWorldATL
    @MotoWorldATL 9 หลายเดือนก่อน +4

    Njanum eduthu yellow xmr❤❤❤❤

    • @sidharthsidhu6947
      @sidharthsidhu6947 7 หลายเดือนก่อน +1

      Bro vandi engnund overall?

  • @muhammadnaseer2
    @muhammadnaseer2 9 หลายเดือนก่อน +6

    USD fork കൂടെ ഉണ്ടെല്‍ പൊളിച്ചെനെ

    • @manojvk-jk6dv
      @manojvk-jk6dv 9 หลายเดือนก่อน +1

      Over waited aavum bike

    • @arunkp4956
      @arunkp4956 หลายเดือนก่อน

      Next updation

  • @sarathraj1989
    @sarathraj1989 3 หลายเดือนก่อน +1

    Yes adyathe 3 gear lag thanne top endil anu thee

  • @Nayakan-o4k
    @Nayakan-o4k 9 หลายเดือนก่อน +12

    Ithra nalla bike ine Bajaj inte tholinja RS um ayi compare cheyalle bro

    • @rouftk2299
      @rouftk2299 9 หลายเดือนก่อน +2

      200 seg ആയത് കൊണ്ടാണ്. അല്ലാതെ തരം താഴ്ത്തിയതല്ല. Bajaj മോശമൊന്നുമല്ല 😜

    • @Nayakan-o4k
      @Nayakan-o4k 9 หลายเดือนก่อน +3

      @@rouftk2299 njan RS owner ayirunu eniku ariyam endhu oombiya bike anu RS ennu top speed alla bike inte quality theerumanikunathu

    • @ArunGopi-nl1uw
      @ArunGopi-nl1uw 9 หลายเดือนก่อน +2

      Rs tholinja vandi thanne

    • @cineenthusiast1234
      @cineenthusiast1234 9 หลายเดือนก่อน

      ​@@rouftk2299RS enthu bajaj inu oru koppum illa KTM ullathukond avarde engine eduth detune cheythu twin sparkum set cheythu RS, NS, AS undakki 😂😊

    • @Nayakan-o4k
      @Nayakan-o4k 9 หลายเดือนก่อน

      @@cineenthusiast1234 nalla kit vibration um nalla chain loose avalum athu koodi avumbo set

  • @malluvlog525
    @malluvlog525 9 หลายเดือนก่อน

    അങ്ങനെ എത്തി 🔥

  • @Gokuleeeeeyyy
    @Gokuleeeeeyyy 9 หลายเดือนก่อน +3

    Brok eth colour aanu ishtapete red❤or yellow 💛

  • @RithaM-tm1wo
    @RithaM-tm1wo 4 หลายเดือนก่อน

    20.4 nm torque @7250 rpm pulling becomes prominent from 4 th gear .Good bike for top end races hopefully hero has given a short shifting gear box.pulsar also had such topends from twin spark ignition bcoz of better ignition timings.

  • @RithaM-tm1wo
    @RithaM-tm1wo 4 หลายเดือนก่อน

    Rider triangle seems good in this bike.Needs to be revved in first 3 gears .

  • @shanushashanu333
    @shanushashanu333 9 หลายเดือนก่อน +4

    ബോസ്സേ, xtreme 200s റൈഡ് റിവ്യൂ ചെയ്യാൻ മറക്കല്ലേ... 🎉❤😊

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน

      yes

    • @shanushashanu333
      @shanushashanu333 9 หลายเดือนก่อน

      @@MOTORVAULT ❣️

    • @xtremepilot9414
      @xtremepilot9414 9 หลายเดือนก่อน +1

      Bro I'm Xtreme 200s owner🎉

  • @myghty498
    @myghty498 9 หลายเดือนก่อน +1

    expect headlight desigh overall good

  • @AkshayKumar-yb9os
    @AkshayKumar-yb9os 9 หลายเดือนก่อน +4

    Bro entel same vandi ann karizma xmr njan inale service koduth enit enik inn kiti
    Enik bill vanath 1485rs
    1st service ann kazhinje

    • @sidharthsidhu6947
      @sidharthsidhu6947 7 หลายเดือนก่อน

      Bro vandi engnund overall? Mileage performance okke

    • @AkshayKumar-yb9os
      @AkshayKumar-yb9os 7 หลายเดือนก่อน

      @@sidharthsidhu6947 overall best in 200 cc has better power 25.15 bhp and mileage around 28 to 30 I get, 2nd service kazhiyumbo increase indavum enn an arinje nokanam as goes on

  • @theepandhalrajbos1289
    @theepandhalrajbos1289 9 หลายเดือนก่อน +1

    Seat kuzhinjathanel nannayirunnu..ullil irunn odikkunna ffeel kittiyene

  • @AslamKichu
    @AslamKichu 9 หลายเดือนก่อน +7

    Bro ithine athra mileage കിട്ടാറുണ്ട് pinne heating karyathil ithil Gixxer aahno karizma better

    • @SJktm7
      @SJktm7 9 หลายเดือนก่อน

      Heating and reliability gixxer ayirikolu bro

    • @AslamKichu
      @AslamKichu 9 หลายเดือนก่อน

      @@SJktm7 bro mileage athreya karizma

    • @rahul222-r2m
      @rahul222-r2m 9 หลายเดือนก่อน

      Gixxer

    • @Dane-ng1uq
      @Dane-ng1uq 9 หลายเดือนก่อน

      ​@@AslamKichu41 km /litre on high way

    • @SJktm7
      @SJktm7 9 หลายเดือนก่อน

      @@AslamKichu gixxer 150 anekil mileage kanum bro 55+ ,gixxer 250 mileage athrayum indakula

  • @DEVAN181
    @DEVAN181 5 หลายเดือนก่อน +2

    Adyam idunna indicator off akkan padikk ella videoilum ondelo

    • @sithinm341
      @sithinm341 14 วันที่ผ่านมา

      ഞാനും ഇപ്പളാ കണ്ടത്

  • @Cinephilia0101
    @Cinephilia0101 9 หลายเดือนก่อน +6

    Hero ❤️🔥

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน

      🔥🔥

  • @subinrajls
    @subinrajls 8 หลายเดือนก่อน

    Hero🙌💥

  • @the_travelling_monk_
    @the_travelling_monk_ 9 หลายเดือนก่อน +1

    Enthoru lag adoo, content focus chey

  • @uniquesoulmedia7859
    @uniquesoulmedia7859 9 หลายเดือนก่อน +2

    200cc new king karixma zmr

  • @zeojod
    @zeojod 9 หลายเดือนก่อน +3

    Ii rs200 rs200 nu parayumbo orkanam ii rs 2015 il erangiya oru vandi ahn ippalum oru change um konduvannittilla athinde outdations okke rs il ind..... But karizma is just 🔥

  • @ukn1140
    @ukn1140 8 หลายเดือนก่อน +2

    Ladys nu backil one side irikkan pattumo

    • @sithinm341
      @sithinm341 14 วันที่ผ่านมา

      സാരീ ഗാർഡിൽ ലേഡിസ് ഫുട്റസ്റ്റ്‌ കാണുന്നില്ല... കൂടാതെ സെന്റർ സ്റ്റാൻഡും മിസ്സിംഗ്‌ ആണ്

  • @VivaChad-ci8dl
    @VivaChad-ci8dl 9 หลายเดือนก่อน +1

    Service cost അത്രെ ഒണ്ടോ??? Below 1500 i think...

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน +1

      Including seat cover

  • @Stranger-x7r
    @Stranger-x7r 9 หลายเดือนก่อน +7

    USD fork ഇല്ല 😕 ബാക്കി എല്ലാം കൊള്ളാം

    • @arunkp1911
      @arunkp1911 9 หลายเดือนก่อน +1

      Next updation

    • @manojvk-jk6dv
      @manojvk-jk6dv 9 หลายเดือนก่อน

      Usd fork വരാൻ സാധ്യത ഇല്ല കാരണം ബൈക്ക് all redy wait കൂടുതൽ ആണ്

  • @VivaChad-ci8dl
    @VivaChad-ci8dl 9 หลายเดือนก่อน +1

    Bro. ... Heating avoid cheyyan ulla nalla synthetic engine oil etha ???

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน +1

      Castrol

  • @spycaliper2686
    @spycaliper2686 9 หลายเดือนก่อน +5

    Rs 200 ayitt compare venda bro😁
    Kore kalich thelinja oru muthalan❤

    • @pulluvaalarecipes6816
      @pulluvaalarecipes6816 9 หลายเดือนก่อน +4

      Athekke maarii bro

    • @pulluvaalarecipes6816
      @pulluvaalarecipes6816 9 หลายเดือนก่อน +3

      Drag race nokkikko youtubil 200ccil performance vere vandi ella

    • @shafeekali9454
      @shafeekali9454 9 หลายเดือนก่อน

      Bs3 bs4 rs കൂട പിടിക്കില്ല ബ്രോ 😂😂

    • @shafeekali9454
      @shafeekali9454 9 หลายเดือนก่อน +3

      അളിയാ rs 200 ലുക്ക് പോലും ഇല്ല 😂 rs പൊളി anu2024 മോഡൽ ഒരു വരവ് ഒണ്ട്

    • @nislamca5649
      @nislamca5649 8 หลายเดือนก่อน +2

      കാലം മാറി

  • @AslamKichu
    @AslamKichu 9 หลายเดือนก่อน +3

    Bro comparing Gixxer 250 aahno karizma aahno power

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน

      gixxer

    • @Podiyan6526
      @Podiyan6526 9 หลายเดือนก่อน

      250 CC ആണ്

    • @AslamKichu
      @AslamKichu 9 หลายเดือนก่อน

      @@Podiyan6526 athine karizma 223 cc ahne

    • @sreehari5673
      @sreehari5673 5 หลายเดือนก่อน

      ​@@AslamKichukarizma 210cc aanu

  • @s_o_l_o_r_i_d_e_rnitheshr.3245
    @s_o_l_o_r_i_d_e_rnitheshr.3245 9 หลายเดือนก่อน +3

    Karizma the legend bike 🔥

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน

      🔥

  • @throttle_up46
    @throttle_up46 9 หลายเดือนก่อน +4

    Bro BS3 RS200 വെച്ച് നോക്കുമ്പോൾ power ഏതിനയ്യിരിക്കും? 🤔

    • @cineenthusiast1234
      @cineenthusiast1234 9 หลายเดือนก่อน

      Rs200 duke 200 engine downgrade cheythatha duke inte ella partsumneduth bajaj undakkiya item anu RS, NS and AS

    • @throttle_up46
      @throttle_up46 9 หลายเดือนก่อน

      ​@@cineenthusiast1234njan karizmayum BS3 RS200 um vech drag vechal aru jaikkum... Ath para

    • @Alienfromgalaxy
      @Alienfromgalaxy 9 หลายเดือนก่อน

      ​@@throttle_up46bs3 rs but bs6 rs is waste

    • @_._illuminati_._._
      @_._illuminati_._._ 9 หลายเดือนก่อน

      ​@@throttle_up46karizma win cheyyum💯 youtubil drag race video und

  • @പിള്ളേച്ചൻ007
    @പിള്ളേച്ചൻ007 9 หลายเดือนก่อน +1

    ഉണ്ണിയേട്ടൻ ഫസ്റ്റ് 🤗

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน +1

      ❤️❤️

  • @Ahzan456
    @Ahzan456 6 หลายเดือนก่อน

    Only 1 negative usd fork ella

  • @benjohnbenjohn2513
    @benjohnbenjohn2513 9 หลายเดือนก่อน +1

    Mileage ethra kittunnund

  • @user-kiran04
    @user-kiran04 9 หลายเดือนก่อน +5

    Bro,xtreme 160r 4v nte ownership review cheyyamo?

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน +1

      Will try

    • @user-kiran04
      @user-kiran04 9 หลายเดือนก่อน

      @@MOTORVAULT ok bro❤️

  • @ambareeshpg2129
    @ambareeshpg2129 9 หลายเดือนก่อน +3

    Bro v3 യുടെ അടവ് എന്തായി ❤️

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน +2

      nannayi pokunnu❤️

  • @MikeJa-tf7fo
    @MikeJa-tf7fo 9 หลายเดือนก่อน +2

    Back pain 😢? After long rides?

    • @MOTORVAULT
      @MOTORVAULT  9 หลายเดือนก่อน +1

      No

  • @vijineshvrvava3888
    @vijineshvrvava3888 9 หลายเดือนก่อน +4

    Pulsar rs 200 bs3 king 😌😌🚀🚀🚀

    • @joyalkthomas7546
      @joyalkthomas7546 9 หลายเดือนก่อน +1

      Drag race ondu TH-cam eduthe nokke.bs3 rs200 onnum alla ithinte munpil

    • @vijineshvrvava3888
      @vijineshvrvava3888 9 หลายเดือนก่อน

      pulsar rs bs4 നോട് മുട്ടിയതല്ലേ എന്നിട്ട് എന്തായി പിന്നെ bs3 കാര്യം പറയണോ 😉😉

    • @Dane-ng1uq
      @Dane-ng1uq 9 หลายเดือนก่อน +1

      Karizma vera level nan ee edakk eduthu super

    • @manumr4495
      @manumr4495 9 หลายเดือนก่อน

      Bs3 ayittula drag utube el ila.. bs6 und bs7 und

    • @vithulsmangalath
      @vithulsmangalath 9 หลายเดือนก่อน

      ​@@vijineshvrvava3888XMR BS3 aayirunenkilo🤦

  • @tharuns5340
    @tharuns5340 9 หลายเดือนก่อน

    1st serv[ 1784]rs

  • @rayzi4747
    @rayzi4747 8 หลายเดือนก่อน +1

    200 സി സി കരിസ്മ കൊണ്ട് പൊതു.. സെഗ്മെന്റിൽ ഉള്ള എല്ലാ വണ്ടികളെയും അടിച്ചിട്ട്

  • @sujacs9005
    @sujacs9005 9 หลายเดือนก่อน +2

    What about the vibration rs nte pole aano

    • @arjunpkaimal8885
      @arjunpkaimal8885 9 หลายเดือนก่อน +1

      Athorth pedikkukaye venda enthayalum bajaj nte 200cc seg. Ulla vandikalude vibrations varilla

    • @sujacs9005
      @sujacs9005 9 หลายเดือนก่อน +1

      @@arjunpkaimal8885 ✌

  • @vishnuks7784
    @vishnuks7784 9 หลายเดือนก่อน

    ❤❤❤

  • @AnuRaj-m8u
    @AnuRaj-m8u 9 หลายเดือนก่อน

    Bro bs3 Rs200 ano power krishma ano power.. Drag race vechaill aru jayikum broudey oru opinion para

    • @Podiyan6526
      @Podiyan6526 9 หลายเดือนก่อน +2

      XMR

    • @mithunm8555
      @mithunm8555 6 หลายเดือนก่อน

      യൂട്യൂബിൽ drag race ഒണ്ട് bro,,xmr is the winner

  • @kj_george
    @kj_george 9 หลายเดือนก่อน +3

    ഈ വണ്ടി റോഡിലൊന്നും കാണുന്നില്ല 😢

    • @bike_ns
      @bike_ns 9 หลายเดือนก่อน

      💯

    • @Orson990
      @Orson990 9 หลายเดือนก่อน +1

      It has got high booking but delivery is too slow even 1st batch doesn't get through out the country

  • @s2tp97
    @s2tp97 9 หลายเดือนก่อน +2

    Ee Karizma aano accident aayath?

  • @pulikattilcharlie2746
    @pulikattilcharlie2746 9 หลายเดือนก่อน

    Xmr ❤❤❤

  • @adhithvenkiteshe.s7312
    @adhithvenkiteshe.s7312 3 หลายเดือนก่อน

    Duke nte cheriya oru sound variation thoniyayirunnu😂😊

    • @sabu5727
      @sabu5727 2 หลายเดือนก่อน

      അതിനിപ്പോ എന്താ പ്രശ്നം നല്ലത് ആണെങ്കിൽ നല്ലത് എന്ന് പറഞ്ഞാൽ മതി ktm ഉം rs ഉം r1 ഉം ഒക്കെ മൂഞ്ചി 😂

  • @jomeshdevasia
    @jomeshdevasia 9 หลายเดือนก่อน +7

    നീ v3 പോലെ karizma എടുത്താൽ കപ്പ് അടിക്കും 😅

    • @shyam11601
      @shyam11601 9 หลายเดือนก่อน +1

      അത്രക്കൊന്നും ഇല്ലന്നെ... ടെസ്റ്റ്‌ ഡ്രൈവ് ചെയ്തതാ

    • @jijesh.njijesh9626
      @jijesh.njijesh9626 4 หลายเดือนก่อน

      Konnu kolavilikkum vanna 😁

    • @jijesh.njijesh9626
      @jijesh.njijesh9626 4 หลายเดือนก่อน

      ​@@shyam11601aathu naariyaa test thanne🤣🤣🤣🤣🤣🤣

    • @jijesh.njijesh9626
      @jijesh.njijesh9626 4 หลายเดือนก่อน

      ​@@shyam11601ni hidikaare videobund athu kandu erunno.. 👍👍👍

  • @tharuns5340
    @tharuns5340 9 หลายเดือนก่อน

    213000 rs mil 25 -32km

  • @zx6rfunnyman
    @zx6rfunnyman 9 หลายเดือนก่อน +5

    R15 v4 king 150cc

    • @fazilpachu6320
      @fazilpachu6320 9 หลายเดือนก่อน +1

      Most expensive 150cc😂

  • @hariblejoke
    @hariblejoke 9 หลายเดือนก่อน

    28 mileage??

    • @rajeesh.k7339
      @rajeesh.k7339 9 หลายเดือนก่อน +2

      Millage 40 two 45 ind bro

    • @sidharthsidhu6947
      @sidharthsidhu6947 7 หลายเดือนก่อน

      ​@@rajeesh.k7339 bro owner anno?

  • @bindhuvijayan3613
    @bindhuvijayan3613 8 หลายเดือนก่อน

    Hero da rs200 evanu oru purogathiyum ellallode😂

  • @kilukkaampetti
    @kilukkaampetti 9 หลายเดือนก่อน

    😂😂 7500 rpm athum top speed il... Appo ekadesham speed ethra aayirikkum?? 100? Or 110?? Vandi nammale valichond povum alle?? Bakki ulla vandikal 7500 rpm koduthalum nammal analle bike ne valichond pokunnathu?? 😌😌 r15 v2 king anu 150cc anelum....

  • @riyasfaizal6132
    @riyasfaizal6132 7 หลายเดือนก่อน

    Extra 10 cc cheater

  • @jijesh.njijesh9626
    @jijesh.njijesh9626 4 หลายเดือนก่อน

    R1v3 ye vayil adichozhicha video kandavar undo🤣🤣🤣😁