എന്തുകൊണ്ട് ക്രൈസ്തവര്‍ മുസ്ലീമുകളുമായുള്ള വിവാഹങ്ങളെ ഭയപ്പെടുന്നു? | SHEKINAH NEWS |

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 292

  • @carolusmagnus1472
    @carolusmagnus1472 2 ปีที่แล้ว +139

    മതബോധന ക്ലാസുകളിൽ എന്താണ് ഖുറാൻ എന്നും, മുഹമ്മദ് ആരായിരുന്നു എന്നും, അള്ളാ എന്ന ഖുറൈഷി ആരാണെന്നും, ലോകമാസകലം മുസ്ലിം തീവ്രവാദികൾ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന കാര്യങ്ങളും ഇനി മുതൽ പഠിപ്പിക്കണം.
    യോജിക്കുന്നവർ ലൈക്ക് ചെയ്യൂ👍👇

    • @liarmuhammad30bhp67
      @liarmuhammad30bhp67 2 ปีที่แล้ว +4

      KCBC has no spine to do it .

    • @thomasgeorge2456
      @thomasgeorge2456 2 ปีที่แล้ว +5

      തീർച്ചയായിട്ടും വേദപഠത്തോടൊപ്പം ഒരു സിലബസ് ആക്കണം. സത്യം നമ്മുടെ കുട്ടികൾ യാഥാർഥ്യം അറിഞ്ഞിരിക്കട്ടെ...

    • @narayanankutty6126
      @narayanankutty6126 2 ปีที่แล้ว

      Certainly. In all institutions the Christians and hindus must give awareness lessons privately.

    • @salumalaymalasyia4856
      @salumalaymalasyia4856 2 ปีที่แล้ว

      ഇസ്ലാം കൂടുതൽ ചർചയാക്കാതെ നിർത്തുന്നതാണ് നല്ലത്.
      സംവാദ പ്രഹസനങ്ങൾ കേട്ട് ഇസ്ലാമിനെ പഠിക്കാൻ തുടങ്ങിയ കുറേ ചെറുപ്പക്കാർ സഭാ വിശ്വാസത്തിൽ നിന്ന് ഇന്ന് വളരെ അകലെയാണ് ജീവിക്കുന്നത്. യൂറോപ്പിലും ഇതാണ് അവസ്ഥ. എല്ലാവരും ഒരു സമൂഹത്തെ വിമർശിക്കുമ്പോൾ വിമർശനബുദ്ധ്യാ അത് പഠിക്കാൻ യുവത മുന്നിട്ടു വരും. യൂറോപ്പിലും അമേരിക്കയിലും ഇസ്ലാം വളർന്നത് എതിർക്കപ്പെട്ടപ്പോഴാണ്. അതുകൊണ്ട് ബുദ്ധിപരമായ നീക്കം വേണം. അടുത്ത തലമുറയിൽ മുസ്ലീങ്ങൾ മതസൗഹാർദ്ദത്തിന് ആളുകൾ ആയും ക്രിസ്ത്യാനികൾ വെറുപ്പ് പ്രചരിപ്പിക്കുന്നവരിയും ചരിത്രം രേഖപ്പെടുത്തുന്നത് പേടിക്കണം. പഴയപോലെ ആതുരസേവന ങ്ങളിലും മതസൗഹാർദ്ദ സദസ്സുകളിലും ശ്രദ്ധ പതിപ്പിക്കണം. വെറുപ്പ് ഉൽപാദിപ്പിച്ച മനസ്സുകളെ ഇനിയും ആകറ്റരുത്.

    • @jamespc7868
      @jamespc7868 ปีที่แล้ว +1

      ഇതു പണ്ടേ ചെയ്യേണ്ടതാണ്

  • @nibinjoseph3406
    @nibinjoseph3406 2 ปีที่แล้ว +79

    സത്യത്തിന് നേരെയുള്ള നേർകാഴ്ച്ച അഭിനന്ദനങ്ങൾ അച്ഛാ 👍👍

    • @JM-lu8kr
      @JM-lu8kr 2 ปีที่แล้ว

      പാവപെട്ട വിശ്വാസികളെ തമ്മിൽ തല്ലിക്കാതിരുന്നാൽ എത്ര നന്നായിരുന്നു . തമ്മിൽ തല്ലി തല്ലി യുവജനങ്ങൾക്ക്‌ സഭയോടുള്ള മതിപ്പു കുറയുന്നു , വല്ലവന്റെയും പുറകെ ഓടി പോകാൻ ഇതൊക്കെ കാരണമാവുന്നു

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 2 ปีที่แล้ว

      The same priest will anounce in the church to give Vote to LDF naayinta mons 🐕 in the next election also 😂🤣!, Anubavicho kittunnadhu....

    • @witnessofeverything16
      @witnessofeverything16 2 ปีที่แล้ว

      ജോസഫ് മാഷിന്റെ കൈയല്ല, തല ആയിരുന്നു വെട്ടേണ്ടിയിരുന്നത് എന്ന് പറഞ്ഞത് നീയല്ലേടോ പരമനാറി..

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

  • @leogameing9764
    @leogameing9764 2 ปีที่แล้ว +35

    മുന്നിൽ നടക്കുന്നവർ മണ്ടൻമാരല്ല എന്നും
    അതുകൊണ്ട് അവർ മിണ്ടാതിരിക്കില്ല എന്നും ലോകം അറിയട്ടെ....
    അഭിനന്ദനങ്ങൾ......

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

  • @goodword3161
    @goodword3161 2 ปีที่แล้ว +38

    എന്തിന്റെ പേരിൽ ആണെങ്കിലും മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക എന്നത്
    ദൈവ നിഷേധമാണ്!!

    • @gapps2611
      @gapps2611 2 ปีที่แล้ว

      അവിശ്വസി ആയ മാതാപിതാക്കളിൽ നിന്നു ഓടി പോകുക എന്നു ഖുർആനിൽ ഉള്ളതോ കോയ മോനെ...

    • @bijlikumar123
      @bijlikumar123 2 ปีที่แล้ว

      പോ കോപ്പേ , നിൻ്റെയൊരു ബഹുമാനം .
      അരിയെത്രെ എന്നു ചോദിക്കുമ്പോൾ , പയറഞ്ഞാഴി എന്നാണോ ഉത്തരം ?

    • @Revelation2219
      @Revelation2219 2 ปีที่แล้ว

      I command you in the name of Jesus Christ you satan, to leave this place

    • @shajikk6306
      @shajikk6306 2 ปีที่แล้ว +1

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

  • @shajiantony2820
    @shajiantony2820 2 ปีที่แล้ว +43

    Joseph സാർന്റെ.. കൈ കാലേ വെട്ടിയപ്പോൾ സഭ പഞ്ചാപുച്ഛം അടക്കി മിണ്ടാതെ നിന്നു.... അന്നേ വേണ്ട വിധത്തിൽ... PFI യുടെ പത്തു പേരെടെ കൈ കാൽ ഉടൻ വീട്ടിയിരുന്നു വെങ്കിൽ... ഈ സംഭവം ആവർത്തിക്കില്ലായിരുന്നു.. ഒരുമ.. അതേ അല്ലേ എല്ലാം.... ഒന്നിച്ചാൽ എല്ലാവർക്കും നല്ലതേ അല്ലാത്ത പക്ഷം പരുന്തേ വന്നേ ഓരോന്ന് കൊത്തി കൊണ്ട് പോകുമ്പോൾ മുകളിൽ നോക്കി നിന്നിട്ടു കാരും ഇല്ലാ....

    • @cmntkxp
      @cmntkxp 2 ปีที่แล้ว +5

      സഭ്ക്ക് സ്കൂൾ ബിസിനെസ്സ്

    • @josephreetha3163
      @josephreetha3163 2 ปีที่แล้ว +1

      സത്യം

    • @rosemarina473
      @rosemarina473 2 ปีที่แล้ว

      P

  • @tonymathew7438
    @tonymathew7438 2 ปีที่แล้ว +101

    Joseph Sir ന്റെ കൈ വെട്ടിയപ്പോൾ സഭ ഒന്നിച്ചു നിന്നിരുന്നു വെങ്കിൽ

    • @jeevan6781
      @jeevan6781 2 ปีที่แล้ว +16

      ഞാൻ കഴിഞ്ഞ 12 വർഷമായി ആലോചിക്കുന്ന കാര്യം

    • @antonyleon1872
      @antonyleon1872 2 ปีที่แล้ว +3

      True 🙏

    • @Babumpk
      @Babumpk 2 ปีที่แล้ว +6

      സഭ ഒന്നിച്ചു നിൽക്കുകയില്ല. കേരള സഭയിൽ ഉള്ള ചില മെത്രാന്മാർക്ക് എങ്ങോട്ട് തിരിഞ്ഞു കുർബാന ചെല്ലണം അതാണ് പ്രധാനപ്പെട്ട കാര്യം ജനങ്ങളെ ഒന്നിച്ചു നിർത്തുകയോ അവരുടെ ആത്മീയ കാര്യങ്ങൾ ശ്രദ്ധിക്കുക അല്ല അവരുടെ ഉത്തരവാദിത്വം

    • @subhashram5705
      @subhashram5705 2 ปีที่แล้ว

      @@jeevan6781 cmxxxxcccccccccccccbbbbbbcx,ക്സ്സ്സ്സ്..

    • @niriap9780
      @niriap9780 2 ปีที่แล้ว

      @CPS Joseph maashu Muhammadne kurichu paranju athukondu sudukkal kai vetti...kollam nalla nyayeekaranam...
      Anyway nee oru thaliban anennu ninte comment kondu thanne nee theliyichu...
      Ninne pole ullavar thanne aanu Keralathinu aapathu...
      Nee paranjathu vechu nokiyaal hindukal pande Mujahid balusserye vetti kollanam aayirunnu alle?

  • @mathewjk8978
    @mathewjk8978 2 ปีที่แล้ว +57

    എല്ലാ ക്രിസ്ത്യനികളും ഒരുമിച്ചു നിന്നു ചെറുതിലെങ്കിൽ ഇനിയും പാവം ക്രിസ്ത്യൻ പെൺകുട്ടികൾ ലൗജിഹാദിനു ഇരയാകും. നോബിൾ അച്ചൻ M M Jeralad സെബാൻ അനിൽ bros മുതലായവർ ഇല്ലെങ്കിൽ ക്രിസ്ത്യനികൾ ഇവിടെ വംശനാശം വന്നേനെ. ഏഷ്യാനെറ്റ്‌ വിനു പോലുള്ളവർ ജിഹാദികളെ പരസ്യമായി പിന്തുണക്കുന്നു.എല്ലാ രാഷ്ട്രീയ പാർട്ടികളും നമുക്കെതിരാണ്.

  • @jamesmathai2253
    @jamesmathai2253 2 ปีที่แล้ว +12

    Well said father, God bless you abundantly 🙏🏻

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

  • @thomasmorgan2669
    @thomasmorgan2669 2 ปีที่แล้ว +44

    മയക്കുമരുന്ന് നൽകി മാനസികനില തകരാറിൽആക്കി ബ്ലാക്‌മെയ്ൽ ചെയ്തു തട്ടിക്കൊണ്ടുപോയി വിവാഹം.

  • @sebastianxavier1127
    @sebastianxavier1127 2 ปีที่แล้ว +8

    Fr.
    Really appreciate your courage. I am sure it comes from your confidence in our Lord Jesus Christ. You are speaking just the truth, with hatred and malice towards none, we r with you father....

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +66

    ക്രിസ്ത്യൻ സഹോദരരെ നിങ്ങൾ ഇസ്ലാം എന്താണ് എന്ന് വിവരവും അറിവും ഉള്ള അനിൽ കൊടിത്തോട്ടം സാറിന്റെയും സെബാസ്റ്റ്യൻ ബ്രോതേരിന്റെയും അനിൽ കുമാർ ബ്രോതേരിന്റെയും ക്ലബ്‌ ഹൗസ്യിൽ കൂടിയും ഫേസ് ബുക്കിൽ കൂടിയും ഉള്ള ചർച്ച നിങ്ങൾ കേൾക്കണം

    • @michaelpa3621
      @michaelpa3621 2 ปีที่แล้ว +5

      All christians and hindhu communities should familiar with youtube videos of Sebastian Punnakkal ,Anil Kodi thottam and Anil Ayyappan about Islaam religion.

    • @nibinjoseph3406
      @nibinjoseph3406 2 ปีที่แล้ว

      👍👍👍

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 2 ปีที่แล้ว +1

      Not useful if only watching those videos,
      When you vote for the next Kerala elections, think wisely. Current Kerala govt Politicians support Drug jihad & love jihad, etc, family members of politicians are doing drug business also_ in Kodiyeri Balakrishnan's family.
      The same priest in this video will announce in the church to give Vote to LDF naayinta mons 🐕 in the next election also 😂🤣!, Anubavicho kittunnadhu...

    • @mahelectronics
      @mahelectronics 2 ปีที่แล้ว

      ആ തെണ്ടികളാണോ ഫത് വ ഉണ്ടാക്കുന്നത്.

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว

      അതെ എന്നിട്ട് വേണം അവരും കൂടി മുസ്ലിം ആവാൻ...

  • @rappaikl5516
    @rappaikl5516 2 ปีที่แล้ว +49

    ക്രിസ്ത്യനികൾ ഉണർന്നു പ്രാവശ്ർത്തിക്കേണ്ട സമയം ആയിരിക്കുന്നു.UDF ഉം LDF ഉം ക്രിസ്ത്യണികളെ അവഗണിക്കുകയും,എന്ത് ചെയ്താലും മുസ്ലിങ്ങളെ പരിഗണിക്കുകയും ചെയ്യുന്നു. ഭാവിയിൽ ഇത് വലിയ വിപത്താകും.

    • @georgevv7692
      @georgevv7692 2 ปีที่แล้ว

      🙏🌹👍

    • @liarmuhammad30bhp67
      @liarmuhammad30bhp67 2 ปีที่แล้ว +1

      It is because our numbers are decreasing at an alarming rate .Many Christians prefer to stick to one child norm while some go to nunneries and seminaries .

    • @nivyajimmy9394
      @nivyajimmy9394 2 ปีที่แล้ว +1

      Appo kurach chaanakam edukkaan bjpyil cheruvaanennaano paranju varunne

  • @chackokurien8457
    @chackokurien8457 2 ปีที่แล้ว +7

    അച്ചോ, LDF, ഉം യുഡിഫ് ഉം ഇതിനു മൗന അനുവാദം കൊടുത്തിരിക്കുകയാണ്. ജോസഫ് സാറിന്റെ കൈ കെട്ടിയപ്പോൾ കോളേജ് അധികാരികളും അദ്ദേഹത്തോട് കാണിച്ചതും അനീതിയാണ്. ഇപ്പോഴെങ്കിലും അല്പം തിരിച്ചറിവ് വന്നതിൽ സന്തോഷം. ക്രിസ്തവർ വളരെ ജാഗ്രതൈ പാലിക്കണം. കുഞ്ഞുങ്ങളെ ഇതൊക്കെ വ്യെക്തമായി പറഞ്ഞു മനസിലാക്കുക. അച്ചന് നന്ദി

  • @Jancyvarghese8275
    @Jancyvarghese8275 2 ปีที่แล้ว +25

    ശക്തമായ ശബ്ദം. ഇതുപോലെ നാം എല്ലാവരും ക്രിസ്തുവിൽ ശക്തി പ്രാപിക്കുക. നമ്മുടെ പെൺ മക്കളെ യേശുവിന്റെ തിരുഹൃദയത്തിൽ കാക്കാൻ പ്രാർത്ഥിക്കാം

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

  • @rajupmathai
    @rajupmathai 2 ปีที่แล้ว +17

    Even if our govts seem to be asleep on this matter, Church should fight aginst it and let all families amd christian girls be aware of it. Parish based awareness training should be given to stop this evil from our society.

  • @xaviermm838
    @xaviermm838 2 ปีที่แล้ว +21

    CHURCH cannot expect help from either LDF or UDF on this matter.

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +24

    ഇന്ന് ചങ്ങനാശ്ശേരി യിൽ ഉള്ള emily 19 വയസ്സ് തീരുർ ഉള്ള സുടാപ്പി യുടെ കൂടെ കോടതി വഴി പോയി അവളുടെ വീട്ടുകാരെ ആക്രമിക്കാൻ 50/60 സുടാപ്പി കൾ ആയുധങ്ങ ളുമായി ഉണ്ടായിരുന്നു കോടതിക്ക് പുറത്തു ചങ്ങനാശ്ശേരി കോടതി കു വെളിയിൽ അതെ സമയം കണ്ണൂർ ആലക്കോട് പള്ളി വികാരിയും kcym ദരിദ്ര വും കൂടി അടുത്തുള്ള മുസ്ലിം പളളിയിൽ നോമ്പ് തുറ ഐറ്റംസ് ആയി പോകുന്നു ഇതാണ് ക്രിസ്ത്യൻ സഭ ☠️☠️☠️☠️

    • @nivyajimmy9394
      @nivyajimmy9394 2 ปีที่แล้ว +1

      Nerit ariyumo ithinte sathyaavasta?. .changanacherry station il ninnu neritt ulla orariv njan parayatte...pennu aa chekkante koode poyi...stationil ninnu vilichu...avar varaam enn paranju...vere issues onnum illa...praayapoorthi aayavar avarude teerumaanam ennok....ath pittennu JANMABHOOMI channel news love jihad aakkunnu....mothathil Katha maarunnu...aa channel aarudeth ennonn nok tto...maadyamangal tettidharippikkunnathenkil ith issue aakum ketto...manushyare tammil adippikkaanaayit oronn

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +1

      @@nivyajimmy9394 ആണോ സുടാപ്പി നുണ തഖിയ നിന്റെ പള്ളിലെ ഉസ്താദ് ന്റെ കവക്കടേൽ ചെന്ന് പറഞ്ഞാൽ മതി sdpi തായോളികൾ ഇടപെട്ടാണ് ഈ കേസും അവന്റെ കൂടെ ഉണ്ടായിരുന്നു ജാര സന്തതി എല്ലാം പോപ്പുലർ ഫ്രണ്ട് മയിരുകൾ ആയിരുന്നു നിന്നെ ക്കൾ കൂടുതൽ ലോകം കണ്ടവനാ ഞാൻ ഇതു പോലത്തെ ഒരു കേസിൽ നിന്നും ഒരുത്തിയെ രക്ഷപെടുത്തിയ എന്നോട് നീ സുടാപ്പി ടെ നുണ തഖിയ ഇറക്കണ്ട അവളുടെ വീട്ടുകാരെ മുഴുവനും തീർത്തു കളയും എന്ന് പറഞ്ഞു അവളെ ട്രാപ്പിൽ ആക്കി എന്റെ കസിൻസു ഒക്കെ മലബാറിൽ ഉണ്ട്‌ അവിടെ നടക്കുന്ന ഓരോ സംഭവം എനിക്കറിയാം നിന്നെ പോലത്തെ ചാവേറു ജിഹാദികൾക്കു പിന്നെ കൂട്ടികൊടുപ്പും കുത്തിത്തിരിപ്പും ആണല്ലോ മെയിൻ പരിപാടി നിന്റെ കൂടെ ഉള്ള ഉമ്മച്ചി കൂട്ടികൊടുപ്പ് പെണ്ണുങ്ങൾ വരെ കുറച്ചു എണ്ണം കൂടെ പഠിക്കുന്ന കാഫിർ പെണ്ണുങ്ങളെ സുടാപ്പി കു സെറ്റ് ആക്കി കൊടുത്തു സായുജ്യം അടയുന്നു എന്നിട്ട് ജന്മഭൂമി ചാണകം പറി 🖕🖕🖕🖕എന്നൊന്നും എന്നോട് പറയണ്ട സുടാപ്പി ടെ ഇടയിൽ ജോലി ചെയ്യുന്ന എന്നോട് നിന്റെ നുണ ഞാൻ കുറച്ചു നാൾ ഒരു സുടാപ്പി whatts app ഗ്രൂപ്പിൽ ഉണ്ടായിരുന്നു നിന്റെ ഒക്കെ ലക്ഷ്യം എന്താണ് എന്ന് തലയിൽ ആൾ താമസം ഉള്ളവർക്കു അറിയാം ☠️☠️☠️🐖🐖🐖🐖കേട്ടോടാ മറ്റെയിടത്തെ സുടാപ്പി നാറി

    • @jamesvarkey2501
      @jamesvarkey2501 2 ปีที่แล้ว +1

      Thaliban Vismayam in Keralam . Christians& Hindus should jointly fight Thalibanism in Kerala .LDF & UDF will not protect us

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว

      @@nivyajimmy9394 👍🏻👍🏻👍🏻👍🏻

    • @salumalaymalasyia4856
      @salumalaymalasyia4856 2 ปีที่แล้ว

      പോകുന്നവർ പോട്ടെ.

  • @thomastt64
    @thomastt64 2 ปีที่แล้ว +6

    ഈ ചതിയന്മാരെ പറ്റി ബോധവത്കരണം ഏല്ലാവരെയുഠ മനസ്സിലാക്കണം

  • @rosmithannickal8662
    @rosmithannickal8662 2 ปีที่แล้ว +3

    Great great message and great information Fr. Blessed 🙏♥️👏👏👏

  • @MaryThomas-kr8ll
    @MaryThomas-kr8ll 2 ปีที่แล้ว +13

    ഇടവകപള്ളികളിൽ യുവതിയുവാക്കൾ ക്ക് ബോധനം. നടത്ത..ണം.

    • @joycejoseph9692
      @joycejoseph9692 2 ปีที่แล้ว

      Ee thendikal enthanennum, ivarude udhesyam enthanennum , 4 vivaham ivarkakamennum, thalak cheyyamennum, theevravadikal aanennum , mathram mattan satyasaraniyil kondupokumennum, brain wash cheyyumennum, black mail cheyyumennum, bheeshani, rape muthalayava undakumennum, ethirthal konnu kalayumennum , cyria, afghan , pottitherikkan pokendivarumennum ellakaryangalum cheruppathil thanne padippikkanam !!!!!!?????

    • @sonygeorge2869
      @sonygeorge2869 2 ปีที่แล้ว

      👌

  • @sabukj8910
    @sabukj8910 2 ปีที่แล้ว +13

    ഇങ്ങനെയെല്ലാം പറയുവാൻ ധൈര്യമായി മുന്നോട്ട് വരണം അച്ചോ. എല്ലാ സപ്പോർട്ടും
    ഇക്കാര്യത്തിൽ ഇടത് വലത് മുന്നണികളുടെ പിന്തുണയുണ്ടാവില്ല എന്ന ബോധ്യത്തോടെ മുന്നോട്ട് പോകാം

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      ഭക്തി , ആരാധന
      നൊവേന
      പുണ്യാളനോട് മാധ്യസ്ഥം
      ഉപവാസ പ്രാർത്ഥന
      ചൊവ്വാഴ്ച നൊവേന
      കൊന്ത , ജപമാല
      പ്രസംഗം , ധ്യാനം , ധ്യാന ഗുരുക്കൻ മാരുടെ സന്ദേശം..
      പദയാത്ര , തീർത്ഥാടനം
      ചെണ്ടമേളം ,ബാൻറ്റ് മേളം, പെരുനാള്, വെടിക്കെട്ട്...
      കളളപ്പം , പോത്ത് ഇറച്ചി
      കേക്ക് , വൈൻ
      കാര്യങ്ങൾ ഒക്കെ കൊള്ളാം Best .
      പക്ഷേ കുടുംബത്തിലെ പെൺകുട്ടികളെ പ്രായം ആകുമ്പോൾ കെട്ടിച്ചു വിടണം അതായത് പരിശുദ്ധ പള്ളി അൾത്താരയിൽ വച്ച് വിവാഹം എന്ന കൂദാശ നടത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ കുടുംബം , പട്ടക്കാർ ,പള്ളി അധികാരികൾ , ബന്ധുക്കൾ , സുഹൃത്തുകൾ ... മുൻകൈ എടുക്കണം ! യുവത നല്ല കാലത്ത് വിവാഹത്തിന് പ്രാർത്ഥിച്ച് ഒരുങ്ങി തയ്യാറായി മുന്നോട്ട് വരണം .
      കുട്ടികളുടെ മാതാ പിതാക്കൾ തങ്ങൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ച് ഇരിക്കുന്ന നല്ല കാലത്ത് തന്നെ ത്രീ ഏക സത്യ ദൈവത്തോടും , സഭയോടും , സമൂഹത്തോടും ഉള്ള കടപ്പാട് ആയി കണ്ട് ഈ കൂദാശ പരികർമ്മം നടത്താൻ സംഗതി ആക്കണം .
      കുടുംബത്തിലെ യുവതീ യുവാക്കൾ വിവാഹം എന്ന കൂദാശ കാലതാമസമില്ലാതെ സ്വീകരിക്കാൻ കുടുംബക്കാരും ബന്ധുക്കളും ഒരു Religious Obligation എന്ന നിലയിൽ പരിശ്രമിക്കണം.അതിനുവേണ്ട സൗകര്യകൾ ചെയ്ത് കൊടുക്കണം…
      പഴയ കേരളം അല്ല ഇനി വരാൻ പോകുന്നത് .
      ജാഗ്രത

    • @sabukj8910
      @sabukj8910 2 ปีที่แล้ว

      @@shajikk6306 നമുക്ക് പെൺകുട്ടികളെ ഒര് 16 വയസ്സിൽ കല്ല്യാണം കഴിപ്പിച്ചാലോ ?

    • @shajikk6306
      @shajikk6306 2 ปีที่แล้ว

      1970 ന് മുമ്പ് date of birth ഉള്ള അഭിവന്ദ്യ മെത്രാൻമാർ , പ്രമുഖരും അല്ലാത്തവരുമായ , അച്ചൻമാർ , സിസ്‌റ്റേഴ്സ് , സന്യാസി മാർ എന്നിവരിൽ മിക്കവരുടേയും പ്രിയപ്പെട്ട അമ്മച്ചിമാർ വിവാഹ കൂദാശ സ്വീകരിച്ച പ്രായം ആണ് 16.
      അതുകൊണ്ടാണ് മേൽപ്പറഞ്ഞ ഉത്തമരായ മക്കൾ അവർക്ക് ഉണ്ടായത് .
      താങ്കൾ പരിഹസിക്കേണ്ട !

    • @sabukj8910
      @sabukj8910 2 ปีที่แล้ว

      @@shajikk6306 അത് തന്നെയാണ് ഞാൻ പറയുവാൻ ശ്രമിച്ചതും, ഇപ്പോൾ 1970 അല്ലല്ലോ

  • @salumalaymalasyia4856
    @salumalaymalasyia4856 2 ปีที่แล้ว +3

    ലൗ ജിഹാദിലൂടെ മുസ്ലിംകളോടൊപ്പം പോകുന്ന പെൺകുട്ടികളെ എഴുതിത്തള്ളുക അല്ല വേണ്ടത്. ഒരു നല്ല ക്രിസ്ത്യാനിയായി ശിഷ്ട ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയും കഴിയുമെങ്കിൽ തൻറെ പങ്കാളിയെ സഭയിലേക്ക് കൊണ്ടുവരാൻ പഠിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ കൂടുതൽ നന്നാവും എന്നൊരു അഭിപ്രായം. ഇതിനെതിരെ വൈകാരികമായി നീങ്ങിയാൽ അവർ അവർ എളുപ്പത്തിൽ മതം മാറാൻ കാരണമാകും

  • @jesuslover5511
    @jesuslover5511 2 ปีที่แล้ว +4

    ക്രിസ്ത്യാനി എവിടെ താഴ്ന്നു അവിടെ ഒരു മുസ്ലിം സന്തോഷിക്കും. എനിക്ക് മലപ്പുറത്തുള്ള ഒരു മുസ്ലിം ക്ലാസ്മേറ്റ് കാരണം നേരിടേണ്ടിവന്ന depression ചില്ലറയൊന്നുമല്ല. ഫർസാന hadil എന്ന ഒരു കുട്ടി. അവൾ മാനസികമായി എന്നെ ഒരുപാട് ഉപദ്രവിച്ചു. എന്റെ ചെറിയ മനസ്സിൽ വലിയ മുറിവുകളുണ്ടാക്കി. ഒരിക്കലും മായാത്ത മുറിവുകൾ. 😭😭

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +2

    Praise the Lord 🙏🙏🙏❤❤❤.

  • @jobinjohn9207
    @jobinjohn9207 2 ปีที่แล้ว +33

    യേശുക്രിസ്തുവിൻ്റ ദൈവത്തം വെളിപ്പെടുത്തുന്ന ഭാഗങ്ങൾ ബൈബിളിൽ ഒരുപാട് സ്ഥലങ്ങളിൽ കാണാൻ കഴിയും. പക്ഷേ പെട്ടെന്ന് ഒരാൾ വന്നു യേശുക്രിസ്തു ദൈവമാണ് എന്ന് ബൈബിളിൽ ഉണ്ടോ എന്ന് ചോദിച്ചാൽ പല ക്രിസ്ത്യാനിയും ഒന്ന് അസ്വസ്ഥരാകും. നിങ്ങൾ വൈദികരുടെ ഭാഗത്തും നല്ലൊരു തെറ്റുണ്ട്. നിങ്ങൾ എന്തുകൊണ്ടാണ് യേശുക്രിസ്തുവിൻ്റേ ദൈവതത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് ഒരു ക്ലാസ് എടുക്കാത്തത്.?

    • @mathewjk8978
      @mathewjk8978 2 ปีที่แล้ว +6

      എന്തിനു വൈദികരെ പഴിക്കുന്നു. എത്രയോ ധ്യാനങ്ങൾ.ബൈബിൾ കൺവെൻഷനുകൾ അവർ നടത്തുന്നു.

    • @jobinjohn9207
      @jobinjohn9207 2 ปีที่แล้ว +6

      @@mathewjk8978 ഞാൻ പറഞ്ഞത് യേശുക്രിസ്തുവിൻ്റേ ദൈവതത്തെക്കുറിച്ച് മതബോധനത്തിൽ ഉൾപ്പെടുത്തണമെന്നാണ്. ബൈബിൾ കൺവെൻഷനും ധ്യാനവും കൂടുന്നവർ മാത്രം കാര്യങ്ങളെല്ലാം അറിഞ്ഞാൽ മതിയോ?

    • @cheriyankm5133
      @cheriyankm5133 2 ปีที่แล้ว +2

      യേശുക്രിസ്തു ദൈവമാണെന്ന് തെളിയിക്കാൻ ( ത്രീയേക ദൈവം എന്ന ആശയം ബൈബിൾ ഉപയോഗിച്ച് തെളിയിക്കാൻ ) കഴിയില്ല സഹോദരാ .

    • @jobinjohn9207
      @jobinjohn9207 2 ปีที่แล้ว +6

      @@cheriyankm5133 അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു.
      യേശു അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.
      ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
      പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
      മത്തായി 28 : 17-20

    • @jobinjohn9207
      @jobinjohn9207 2 ปีที่แล้ว +2

      @@cheriyankm5133 അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്‍പിച്ചുകൊടുത്തു. പീലാത്തോസ്‌ അവനെ വിട്ടയയ്‌ക്കാന്‍ തീരുമാനിച്ചിട്ടും അവന്റെ മുമ്പില്‍വച്ച്‌ നിങ്ങള്‍ അവനെ തള്ളിപ്പറഞ്ഞു.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 13

  • @mjoseph9210
    @mjoseph9210 2 ปีที่แล้ว +14

    മതപഠന ക്ലാസ്സുകളിൽ ചതിക്കുഴികളേക്കുറിച്ചു കൂടി പഠിപ്പിക്കണം.ഭീകരതയും ഭീകരത സൃഷ്ടിക്കപ്പെടുന്ന വഴികളേക്കുറിച്ചും പറഞ്ഞു കൊടുക്കണം.

  • @joseph_augustine
    @joseph_augustine 2 ปีที่แล้ว +2

    ലൗ ജിഹാദിന് ഒരു അവസരമായി ഉപയോഗിക്കണം എന്നതാണ് എന്റെ അഭിപ്രായം ചുണ കുട്ടികളായ ക്രിസ്ത്യൻ പെണ്കുട്ടികൾ ഇറങ്ങിയാൽ ഇത് ഒരു അവസരമാണ് ലൗ ജിഹാദ് ഒരു വലിയ പ്രജോചനമായി മാറും ക്രിസ്ത്യൻ ആണ് കുട്ടികൾക്കും ശ്രമിക്കാവുന്നതാണ് ഭാവിയിൽ ഗുണം ചെയ്യും നിയമപരമായി നേരിടാൻ കഴിയാത്ത ലൗ ജിഹാദ് വെറുതെ പറഞ്ഞിരുന്നിട് കാര്യമില്ല ബുദ്ധി ഉപയോഗിക്കണം

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +3

    Good morning Acha 🙏❤🌹.

  • @neenutomi316
    @neenutomi316 2 ปีที่แล้ว +4

    Fr Brett Brannen ( To Save a Thousand of Souls)
    Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as 11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint. The Church and Sacred Scripture both tell us clearly and definitively that holiness is everyone’s primary vocation

  • @godis2798
    @godis2798 2 ปีที่แล้ว +6

    യേശക്രിസ്തുവിനേ അറിഞ്ഞിട്ടും അവനെ ഉപേക്ഷിച്ചു പോകുന്ന എല്ലാ ആളുകളോടും ഈശോ പറയും ""ഞാൻ നിന്നെ അറിയുന്നില്ല""""

  • @royvarghese4852
    @royvarghese4852 2 ปีที่แล้ว +4

    സഭയിൽ നിന്നും മിശ്രവിവാഹം നടന്ന് പുറത്ത് പോകുന്നവർക്ക് കുർബാന സീകരണം ഇപ്പോൾ സാധ്യമാണല്ലോ ആ നിയമം ഒഴിവാക്കി കൂടെ വിശുദ്ധ മായ ത് ആ ശുദ്ധിയുമായി കൂടി കലരുകില്ലോ

    • @johnnytp8015
      @johnnytp8015 2 ปีที่แล้ว

      POPE FRANCIS ALLOWED THIS .WHAT WE CAN DO .A VERY BIG MISTAKE IS THIS .

  • @gapps2611
    @gapps2611 2 ปีที่แล้ว +13

    Joseph sir ന്റെ വെട്ടിയപ്പോൾ സഭ പ്രതികരികെകാതെ ഇരുന്നത് ചിലർ licence ആയി കരുതി .. അതു തുടൽ ആണ് ഇവിടെ കേരളത്തിൽ സുടപ്പികൾ അഴിഞ്ഞാടാൻ തുടങ്ങിയത്

  • @leelathomas2656
    @leelathomas2656 2 ปีที่แล้ว +12

    ഒരുപാട് കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങൾ കേട്ടിട്ടും എന്തിയെ ഇനിയും ഈ കുട്ടികൾ ഇക്കൂട്ടരുടെ കൂടെ പോകുന്നത് എന്ന് മനസിലാവുന്നില്ല... കുട്ടികളെ അവരുടെ മാതാപിതാക്കൾ ചെറുപ്പം മുതലേ ഇതെപ്പറ്റി പിടിപ്പിക്കേണ്ടിയിരിക്കുന്നു... സഭയെ പഴിച്ചിട്ടു കാര്യമില്ല... മാതാപിതാക്കൾ ശ്രദ്ധിക്കുക....

    • @johnnytp8015
      @johnnytp8015 2 ปีที่แล้ว

      IF CHURCH DO NOT CARE OF ITS CHILDREN WHO WILL CARE . THESE CHILDREN ARE OUR CHILDREN . FOR ALL OF THEM JESUS CAME . MONEY MAKING IS NOT THE WORK OF CHURCH . MONEY IS NECESSARY .BUT WHILE LIVE FOR MONEY , DON'T FORGET OUR CHILDREN .

  • @jamesponsi
    @jamesponsi 2 ปีที่แล้ว

    True.
    Truths only 👍🌹🌹

  • @cmntkxp
    @cmntkxp 2 ปีที่แล้ว +12

    Title answer ..സ്ത്രീകളുടെ സ്ഥാനം...അവിടെ എന്താണ് എന്ന് അറിയാവുന്നത് കൊണ്ട്...
    തസ്വീർ കളും ഹദീശു കളും വായിച്ചു കേട്ടിട്ട് ഉള്ളത് കൊണ്ട്

  • @celinethomas2272
    @celinethomas2272 2 ปีที่แล้ว +1

    Great talk

  • @damodaranem609
    @damodaranem609 2 ปีที่แล้ว +2

    ശരിയായ നിഗമനം

  • @surendrannair8402
    @surendrannair8402 2 ปีที่แล้ว +1

    Excellent

  • @sajuphilip9893
    @sajuphilip9893 2 ปีที่แล้ว +3

    സത്യവും വ്യക്തവുമായ വിശദീകരണം

  • @majeshkk6022
    @majeshkk6022 2 ปีที่แล้ว +11

    പുരോഹിതന്‍ അധരത്തില്‍ ജ്‌ഞാനം സൂക്‌ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ദൂതനാണ്‌.
    എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്‌ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:
    നിങ്ങള്‍ എന്‍െറ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്‌ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്‍െറയും മുന്‍പില്‍ നിന്‌ദിതരും നികൃഷ്‌ടരും ആക്കും.
    മലാക്കി 2 : 7-9

    • @gapps2611
      @gapps2611 2 ปีที่แล้ว

      ഇപ്പോൾ എങ്കിലും സത്യം പറഞ്ഞു തുടങ്ങി...
      ഇത്ര നാൾ ജിഹാദി കളെ സുഖിപ്പിച്ചു കൊണ്ടിരുന്നു

  • @palapadickallukose4275
    @palapadickallukose4275 2 ปีที่แล้ว +1

    വീട്ടിൽ വെച്ച് വളർന്നു വരുമ്പോൾ മാതാപിതാക്കൾ വേണ്ടതുപോലെ കുട്ടികളെ പറഞ്ഞു മനസിലാക്കുക ആരെ വിശ്വസിക്കാം ആരെ വിശ്വസിക്കരുതേ . ആരെയൊക്കെ സുഹൃത്തുക്കൾ ആക്കാതിരിക്കണം എന്നൊക്കെ . പിന്നെ പെൺ കുട്ടികളെ വിദ്യാഭ്യാസം തീരുന്നമുറക്ക് വിവാഹം കഴിപ്പിക്കുക . ഇതൊക്കെയാണ് പ്രായോഗിക പ്രതിവിധി . അല്ലാതെ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല .

  • @sajunxavier8665
    @sajunxavier8665 2 ปีที่แล้ว +5

    Our channels are now getting better. But our church keep going down. Till now I don't think majority of churches not take these matters seriously

  • @jobydevasia2039
    @jobydevasia2039 2 ปีที่แล้ว

    Stay blessed and happy in Jesus name

  • @joseabraham1903
    @joseabraham1903 2 ปีที่แล้ว +2

    We must give basic safety to our children

  • @sajimathews5765
    @sajimathews5765 2 ปีที่แล้ว

    Well said Acha

  • @georgekuttypulickathara5584
    @georgekuttypulickathara5584 2 ปีที่แล้ว

    Very good dear Father. You said for us what we feel

  • @benjaminvarghese7131
    @benjaminvarghese7131 2 ปีที่แล้ว +1

    പ്രൊ.ജോസഫിന്റെ കൈവെട്ടിയ പ്പോൾ മൗനം പാലിച്ചു എന്ന് മാത്രമല്ല അദ്ദേഹത്തെ പിരിച്ചുവിടുകയും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിന് കാരണക്കാരാകുകയും ചെയ്ത വെള്ളയടിച്ച കുഴിമാടങ്ങൾ

  • @jeesaj7880
    @jeesaj7880 2 ปีที่แล้ว

    Very good👍👍

  • @rajupg9149
    @rajupg9149 2 ปีที่แล้ว +14

    ഇസ്ളാം സാത്താനിക മതമാണെന്നു കുട്ടികളെ ചെറുപ്പത്തിലെ സൻഡേഴ്സ് സ്ക്കൂളിൽ പഠിപ്പിക്കുക

  • @marykalambukattu5872
    @marykalambukattu5872 2 ปีที่แล้ว +1

    Correct

  • @jesuslover5511
    @jesuslover5511 2 ปีที่แล้ว +2

    നമ്മളെ ആരെങ്കിലും ചീത്ത പറഞ്ഞു നമ്മൾ ഒരു സിറ്റുവേഷനിൽ താഴ്ന്നാൽ മുസ്ലിംസ് അവരെ ഇരുന്ന് ചിരിക്കുന്നത് കണ്ട് നമ്മുടെ മനംനൊന്ത് പോകും. Asna ansar 😡

  • @joyparappally4757
    @joyparappally4757 2 ปีที่แล้ว +8

    One wonders,where was the church authority when Professor Joseph's hand was cut?
    Did anyone make an introspection or enquired why these girls went away with the non Christians, not only minority religion but majority religion also.
    Is it not the failure of both the parents and the Church.

    • @georgekuttypulickathara5584
      @georgekuttypulickathara5584 2 ปีที่แล้ว

      Don't be negative in this. The children are cheated. Please protect them., instead of finding fault with other thi mngs.

  • @johnkalbert2014
    @johnkalbert2014 2 ปีที่แล้ว +4

    യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു.
    1 യോഹന്നാന്‍ 2 : 22

  • @lobukmcherian7312
    @lobukmcherian7312 2 ปีที่แล้ว +1

    ഇതൊക്കെസത്യം ആണ് അച്ചാ 💪

  • @bijujansee6456
    @bijujansee6456 2 ปีที่แล้ว +1

    A girl or a woman who is indulged in love, whose mind is not fully correct. Their perception is not okay. That is why, Joysna
    refused meeting her parents. Court also supported her stand. Really astonishing.

  • @sujaelsageorge4836
    @sujaelsageorge4836 2 ปีที่แล้ว +1

    💐💐👏👏

  • @shigulibiju1763
    @shigulibiju1763 2 ปีที่แล้ว

    👍👍👍🙏🙏

  • @chackochanma4638
    @chackochanma4638 2 ปีที่แล้ว +1

    ഇടവകയിലെ സ്ത്രീകളെ കുട്ടി അറബിക് കോളേജിൽ നോമ്പ് ആഘോഷിക്കുന്ന പള്ളി വികാരി യുടെ ഫോട്ടോ യും വാർത്തയും കഴിഞ്ഞ ദിവസം മാതൃഭൂമി യിൽ കണ്ടു.ചെറുപുഴ യിൽ നിന്ന്.

  • @kabeer2745
    @kabeer2745 2 ปีที่แล้ว +2

    ഒരു സിബിഐ യെ കൊണ്ട് ഈ കേസ് കൈമാറാൻ തയ്യാറാണോ അതിന്റെ പിന്നിൽ ആ രെന്നു കണ്ടു പിടിക്കണം

  • @vajuaugustine8676
    @vajuaugustine8676 2 ปีที่แล้ว +1

    വിധിക്കപ്പെട്ടതേ'നടക്കു ഇങ്ങനെയെല്ലാം വരാൻ വിധിയുണ്ടാകമല്ലോ. ദൈവത്തിൻ്റെ ഭോഷത്തം മനുഷ്യരെക്കാൾ അറിവുണ്ടല്ലോ.

  • @ഇതല്ലേസത്യം49
    @ഇതല്ലേസത്യം49 2 ปีที่แล้ว +11

    നമ്മൾ Love ജിഹാദ് എന്ന് പറയുന്നത്, അക്ഷരാർത്ഥത്തിൽ എടുക്കുന്നത് ശരിയല്ല. ഇത് Love അല്ല. അതിനു പ്രേരിപ്പിക്കുന്നവരും പ്രോത്സാപ്പിക്കുന്നവരും ആ മതത്തിൽ നിന്നും ഈ കുട്ടികളെ സ്വാധീനിക്കുന്നു. ഇവർക്കു വളരെയധികം Counseling കിട്ടുന്നു. അത് Verbal ലും Audio-visual മൊക്കെ ആകും. അവയിൽ ഈ കുട്ടികൾ വിശ്വ സിക്കുന്ന മതം മുഴുവൻ തെറ്റാണു എന്ന് ഈ കുട്ടികളുടെ മനസിൽ ഉരുപ്പടുന്നു. അതിനു ചിലപ്പോൾ നാർകോ കൊടുത്തുമായാക്കി ശാരീരികമായി ദുരുപയോഗവും അതിന്റെ ഫോട്ടോഗ്രാഫ്ഉകളും എടുത്തു, അക്ഷരാർത്ഥത്തിൽ Traped ആകുയാണ്ഈ സംഭവങ്ങളൊക്കെ അതീവ രഹസ്യമാണ്. ഇത് മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിലിൽ നിന്നും, സുഹൃത്തുക്കളിൽനിന്നും രഹസ്യമായി വക്കുന്നു. അതുകൊണ്ടു ആരും ഇതൊന്നും അറിയുന്നില്ല. ഈ കുട്ടികൾ ഒരു സുപ്രഭാതത്തിൽ, പുതിയ സുഹൃത്തിന്റെ പിന്നാലെ പോകുന്നു.എന്നിട്ടു പറയുന്നു, 'ഞാൻ സ്വമനസാലെ എടുത്തതീരുമാനമാണ് ഇത്' എന്ന്. This is a Well Organized Operation.

  • @songsofthobiyas1854
    @songsofthobiyas1854 2 ปีที่แล้ว +5

    ഇനിയും സ്വന്തം കുടുംബത്തിലെ കുട്ടികൾ ഇതിൽ അകപ്പെട്ടു കഴുയുമ്പോൾ മാത്രം ഈ വസ്തുതെയെ വിശ്വസിക്കാം എന്ന് പറഞ്ഞോണ്ടിരിക്കുന്നവരോട് വെറും പുച്ഛം മാത്രം. സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അവർ മനസിലാകുന്നില്ല. ദയവുചെയ്ത്,ഇനി എങ്കിലും യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമിക്കൂ 🙏🏻

    • @tomithomas2151
      @tomithomas2151 2 ปีที่แล้ว +3

      Sadly, it is already late.

  • @leenathomas7132
    @leenathomas7132 2 ปีที่แล้ว +2

    4 കെട്ടി കൂടെ നിർത്താം കൂട്ടത്തിൽ എത്ര വേണമെങ്കിലും അടിമ സ്ത്രീകളെ വിലയ്ക്ക് വാങ്ങാം. ഇതാണ് നിങ്ങൾ മനസ്സിലാക്കേണ്ടത്. ഇത് ക്രിസ്തീയ ഏകഭാര്യ വ്യവസ്ഥിതിക്ക് വിരുദ്ധം ആണ്. ഇതാണ് ഭയക്കേണ്ടതും വിളിച്ച് പറയേണ്ടതും

  • @narayanankutty6126
    @narayanankutty6126 2 ปีที่แล้ว

    There is a formality of signing bonds when you join some establishments. (Not legal?)
    Parents should get such bonds from children before showering love on them.
    Everything should be balanced and reciprocative.

  • @marypannengadan4720
    @marypannengadan4720 2 ปีที่แล้ว +1

    All' it is very true how sad how can go on this way

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว

    Sathyamevajayathea 🙏

  • @anishkvarghese3974
    @anishkvarghese3974 2 ปีที่แล้ว

    ❤️

  • @christiangrace5536
    @christiangrace5536 2 ปีที่แล้ว

    Church has to be awakened to give awareness to girls...

  • @pradeepasic628
    @pradeepasic628 2 ปีที่แล้ว +9

    ഇതൊന്നും ഈ പെൺകുട്ടികളുടെ തലയിൽ കയറില്ല fr.... ഇവളൊക്കെ പോയി അനുഭവിക്കട്ടെ..
    .
    .

  • @pbharshan7690
    @pbharshan7690 2 ปีที่แล้ว

    What is appalling is that they don't consider it as terrorism, but as their holy religious duty and hence they can carry out most terrorist attacks without any qualm of conscious.

  • @josephpm844
    @josephpm844 2 ปีที่แล้ว +1

    Where were you when they cut Joseph sirs hand cut.

  • @vj.k.annamma9225
    @vj.k.annamma9225 2 ปีที่แล้ว

    Anyhow The Church is not always ,not doing good .You Leaders and Parish Priests , for silly things drag the people for nothing at all.for example ,if one divorced person approaches for a rectification of marriage ,and wish for a second marriage , why can't be done as early as possible..This is my observations .Rules and regulations our people also follow.👏👏👏👏👏🙏🙏🙏🙏🙏

  • @j9073
    @j9073 2 ปีที่แล้ว +1

    നമ്മുടെ ആൺ കുട്ടികൾക്ക് പെൺ കുട്ടികളെ കൊടുക്കാൻ വിവാഹം ചെയ്തു കൊടുക്കണം.
    ഒന്നും ചെയ്യാതെ മോങ്ങിട്ട് കാര്യം ഇല്ലാ.കത്തോലിക്ക സഭ മുമ്പോട്ടു വരണം പെണ്ണ് കിട്ടാത്ത കാത്തോലികാ ആൺ കുട്ടികൾ ഒത്തിരി ഉണ്ട്‌......സോറി (35 to.....

  • @mathewabraham8356
    @mathewabraham8356 2 ปีที่แล้ว +4

    Christianity will be finished in Kerala in two decades with only gigantic churches and cemeteries with lavishly living priests alone leftover.
    Let the church join with Nationalism to save themselves

  • @adv.ramachandran6568
    @adv.ramachandran6568 2 ปีที่แล้ว +2

    ചമാതാനക്കാരനെ കെട്ടിയാൽ 1- കറുത്ത ചാക്ക് -2- മറ്റവർക്കുള്ളതിന്റെ 8 ൽ 1. സ്വത്ത് - 3 - പൂയ പ്ലയുടെ 4 ൽ 1 ബിടർ ഹൂറി അവകാശം - 4- കൃഷിയിട പദവി -5. ഇടക്കിടെ കുത്ത് മകോ ന്നതൻ ആയത്ത് - പ്ര.കാരമുള്ള ചന്തിക്കടി -എന്നി - സൗഭാഗ്യങ്ങൾ - തങ്ങളുടെ മകൾക്ക് കൈവരുമോ എന്ന കശുമ്പ് കാരണമാവും -

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว

      അതൊക്കെ ആഗ്രഹിച്ചു കൊണ്ടാണല്ലോ അങ്ങോട്ട് പോകുന്നത് 😂😂😂

  • @jose-ji7gy
    @jose-ji7gy 2 ปีที่แล้ว

    Church mist do our own defence,we must educate our children, my humble suggestion is that from 6thclass onwards in our catechism we must include seperate study about othe religion theology's, especially khuran and hadees etcwhich is just 180 opposite to christian doctrines. We must project the negative side of their theology s and make understand the theological cocept which i are not suitable for christian thoughts.., we must throw away of concept of secularism and start serious compain against love jihad and its consequences....... 🙏🙏

  • @jacobgeorge5484
    @jacobgeorge5484 2 ปีที่แล้ว

    Keeping own fish 🐟 own tank and hooked from the river, more taste and tender?

  • @യേശുഏകദൈവം
    @യേശുഏകദൈവം 2 ปีที่แล้ว +3

    അച്ചാ വിശ്വാസികൾക്കുവേണ്ടി ശബ്ദിക്കുക

  • @Abigail-bq3od
    @Abigail-bq3od 2 ปีที่แล้ว +2

    *പറയാതെ പറഞ്ഞത്*
    _വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്നുമാറി വേറെ അനുപാതികമെന്നു പറയപ്പെടുന്ന ബിന്ദുവിലൂടെ കേന്ദ്ര ബിന്ദുവിലെത്താൻ ശ്രമിക്കുന്ന പുതിയ വിശ്വാസ ശാസ്ത്രജന്മാരുടെ പഠനങ്ങൾ അലങ്കനിയമായി എഴുതപെട്ട വിശുദ്ധ ലിഖിതങ്ങളുമായി ഒത്തുപോകാതെ വരുമ്പോൾ വിഘടനം ഉണ്ടാകും.മൂല്യശോഷണം ഉണ്ടാകുന്നു. വിശ്വാസികൾ മറ്റുചിലതിലേക്കു ആകർഷിക്കപ്പെടുന്നു. പറ്റിച്ചേരുന്നു._
    *ഇതിൽ ആരാണു കുറ്റക്കാർ?*

    • @goodword3161
      @goodword3161 2 ปีที่แล้ว

      " കുറ്റ" ക്കാർ ആരാണെന്ന് വ്യക്തം!!
      യേശു പഠിപ്പിക്കാത്തത് പഠിപ്പിക്കുന്ന സഭ പുരോഹിതരും വചനപ്രഘോഷകരും തന്നെ!!

  • @niriap9780
    @niriap9780 2 ปีที่แล้ว

    Kurachu perude commentinulla reply aanu ente ee comment.
    Achayanmaaru Ummachikuttikale snehichu kalyanam kazhikunnathu
    സമൂഹനന്മ എന്നുള്ളത് ഞാൻ സമ്മതിക്കുന്നു, അത് കൂടാതെ literacy rate um കൂട്ടാൻ സാധിക്കും.
    കേരളത്തിന്റെ മുസ്ലിം population കൂടുന്നത് കാരണം വർഷങ്ങൾ ആയിട്ട് improvement ഇല്ലാതെ stuck ആയി നിൽക്കുന്ന(because of poor education standards among muslims) കേരളത്തിന്റെ literacy rate വരെ ഉയർത്താൻ കഴിയും . പക്ഷേ സ്നേഹിക്കുന്നതും സ്നേഹിച്ചു വിവാഹം കഴിക്കുന്നതും ഇങ്ങനെ ulla selfish motive ഓടുകൂടി ആകരുത്, മനസ്സുകൊണ്ട് ഇഷ്ടപ്പെടാതെ മുസ്ലിം പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് അത് അച്ചായന്മാർക്‌ ചേർന്ന പണിയല്ല....മേത്തന്മാരു
    ചെയ്യുന്ന പോലെ ഒരു അച്ചായനും ചെയ്യാൻ പാടില്ല....
    നിങ്ങള് sincere ആയി സ്നേഹിക്കുന്ന ഉമ്മച്ചികുട്ടി ആന്നേൽ മാത്രം പ്രേമിച്ചു വിവാഹം കഴിക്കുക...തമാശയ്ക്ക് പ്രമികാതെ ഇരിക്കുക...aarem വേദനിപ്പിക്കരുത്.....
    പണ്ട് മുതലേ christian കുടുംബങ്ങളിൽ anyamathasthare vivaaham kazhikunnathu angheekarikaarilla...പക്ഷേ ഇനി മുതൽ എങ്കിലും അച്ചയാൻമാരു ഉമ്മച്ചി കുട്ടിയെ വിവാഹം കഴിക്കുന്നത് കുടുംബങ്ങളിൽ parents സമ്മതിച്ചു കൊടുക്കണം...koduthepatooo...parents sammathichillenkilum നിങൾ സ്നേഹിക്കുന്ന മുസ്ലിം പെന്ന്‌കുട്ടിയെ വിവാഹം കഴിക്കുക..എന്നിട്ട് പിന്നെ പോലെ നോക്കുക. Parentsinte ഇഷ്ട്ടം നോക്കി നിക്കല്ലെ...🙏
    (നോട്ട്: ഒരിക്കലും ഒരു അച്ചായത്തിയം ഒരു methanne ഒരു കാരണ വെച്ചാലും premikaano വിവാഹം എന്ന ലൗ ജിഹാദിൽ പോയി chaadano നിൽക്കരുത്, parents ചെറിയ പ്രായത്തിൽ തൊട്ടേ ആപത്ത് ആണ് ലൗ ജിഹാദ് എന്ന് പറഞ്ഞു അച്ചയത്തി കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുക കാരണം അംഘനെ ഉള്ള വിവാഹം കഴിഞ്ഞാൽ പിന്നെ അച്ചായത്തി കുട്ടി ഒരു 1500 വർഷം പുറകിൽ പോകും😌)
    മറിച്ച് അച്ചായനെ കെട്ടുന്ന ഉമ്മച്ചികുട്ടിക് നല്ല ഒരു വരും തലമുറ ഉണ്ടാകും🙏

  • @mathewmj8590
    @mathewmj8590 2 ปีที่แล้ว

    സ്ത്രീകളെ നിയന്ത്രിക്കണം.18ആം vayassilmarriage നടത്തു. അധികം പഠിപ്പിക്കേണ്ട.

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว

    Sookshichal 😭 Dhukkikeandda 🙏

  • @josephmarina2910
    @josephmarina2910 2 ปีที่แล้ว +3

    Acha valarthu dosham

  • @keralanews4286
    @keralanews4286 2 ปีที่แล้ว

    Muslims Loves Hindus
    Hindus Loves Muslims
    Hindus and Muslims loves India
    India loves all

  • @tessyjohn9362
    @tessyjohn9362 2 ปีที่แล้ว +1

    സഭയുടെ ഐക്യം പരമ പ്രധാനമാണ്. അനൈക്യം മുതലെടുത്ത് . ശ്ത്രുക്കൾ നുഴഞ്ഞു കയറുന്നു. പരിഹാരം അവിടെ തുടങ്ങണം. പാമ്പിനെ തുരത്താൻ മാളങ്ങൾ അടയ്ക്കണം.

  • @jacobgeorge5484
    @jacobgeorge5484 2 ปีที่แล้ว

    A christen man with a wife and kids then goes to a young christen women's church or community give to permission? In a lot of casein churches why not anyone speaks about this, Pilate asked Jesus " what is true? He did not answer," After raised got Answers?

  • @theworldviewer2390
    @theworldviewer2390 2 ปีที่แล้ว

    From were we will get the meat that cut in the name of real God(the God of Hindu's the God of Muslims the God of Christians and all religions ), the Church must have to think about this business seriously.

  • @jacobgeorge5484
    @jacobgeorge5484 2 ปีที่แล้ว

    Unknown, identify also no religus freedom?

  • @alphonsaantony8787
    @alphonsaantony8787 2 ปีที่แล้ว

    👍

  • @josephpm844
    @josephpm844 2 ปีที่แล้ว +1

    Say with pride that I am sanghi

  • @sajeerkunnath6689
    @sajeerkunnath6689 2 ปีที่แล้ว +1

    തമിഴ്നാട്ടിലെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ആയ ശബരിമല ഇസ്ലാം സ്വീകരിച്ചു...

    • @kochuthresiav.k7396
      @kochuthresiav.k7396 2 ปีที่แล้ว

      Askar Ali എന്ന. യുവാവ് ഇസ്ലാം വീട്ടു

  • @ദൈവത്തിന്റെമകൻ-ഴ8ഠ
    @ദൈവത്തിന്റെമകൻ-ഴ8ഠ 2 ปีที่แล้ว +2

    സത്യ നിഷേധികളെ സംബന്ധിച്ചടുത്തോളം അവർ അല്ലാഹുവിനെ ആരാധിക്കുന്നതല്ല....

    • @ranigeorgegeorge5468
      @ranigeorgegeorge5468 2 ปีที่แล้ว +1

      Noble acha congrats ,,,

    • @mea1801
      @mea1801 2 ปีที่แล้ว +1

      ജൂതൻമാരുടെ തോറയും ക്രിസ്ത്യാനികളുടെ ബൈബിളും പാഗൻ ആചാരങ്ങളും അടിച്ചു മാറ്റി തലയും വാലുമില്ലാത്ത കൊറാൻ എന്ന പൊത്തകം ഒണ്ടാക്കി എന്നിട്ട് പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നുഇസ്ലാമിൽ മുഹമ്മദ്‌ യെഹോവയുടെ സ്ഥാനത്തു അള്ളാ എന്നാ കഥാപാത്രത്തെക്കൊണ്ടുവന്നു ,ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറി ഉണ്ടാക്കിയതാണ് ,പച്ച മലയാളത്തിൽ തന്തയില്ലായിമ്മ എന്നു പറയും

  • @bhaskarmp5994
    @bhaskarmp5994 2 ปีที่แล้ว

    But Bangalore bishop is supporting them and blaming bjp.

  • @goodword3161
    @goodword3161 2 ปีที่แล้ว +3

    ഇസ്ലാം, എന്നും എക്കാലവും സത്യത്തെ നിഷേധിക്കുന്നവർക്ക്
    ഒരു തടസ്സം തന്നെ!!

    • @liarmuhammad30bhp67
      @liarmuhammad30bhp67 2 ปีที่แล้ว

      Islam is a lie and it's founder was a liar

    • @jinjo8229
      @jinjo8229 2 ปีที่แล้ว +1

      Islam ennathu satanic cult aanu. Mammathu pennu pidikkanum kollayadikkanum undakkiya kolla prasthanam

    • @joycejoseph9692
      @joycejoseph9692 2 ปีที่แล้ว

      Bhuloka thadassam ?????? Loka samadhanathiu ?????? Evideyum pottitherikkan !!!!??? Bomb vekkum !!!???? 6 , 9 years girl, mrugam , shavathinupolum rakshayilla !!!!???? Pinne makante bharyayude karyam enthu parayan ?????

    • @kochuthresiav.k7396
      @kochuthresiav.k7396 2 ปีที่แล้ว

      ഇസ്ലാം എന്നാൽ മുഹമ്മദ് എന്ന പിശാശ് ബാധ ഏറ്റ മനുഷ്യൻെറ ആശയം ആണ് സ്വാർഗതിൽ പുരുഷൻമാർകു മുല തുടുത്ത സ്ത്രീകളും മദൃപുഴ പിശാശ് ആ മനുഷ്യനെ അമിതമായ ലൈംഗിക ആസക്തിയാൽ നയിച്ചു

  • @thomastt64
    @thomastt64 2 ปีที่แล้ว +1

    ഈ വർഗത്തിന്റെ കൈയ്യിൽ നിന്നു o ഒന്നു നo വിശ്വസിച്ച കഴിയ്ക്കുര ത L

  • @johnv.j5579
    @johnv.j5579 2 ปีที่แล้ว

    When the girls will have the true awareness of their souls and value of their life, it is a trap of satan

  • @goodword3161
    @goodword3161 2 ปีที่แล้ว +4

    കേരളത്തിൽ തന്നെ അനേകർ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്!!
    വ്യത്യസ്ത കാലഘട്ടങ്ങളിൽ!!
    അവരിൽ ചുരുക്കം ചിലർ , വിരലിലെണ്ണാവുന്നവർ വഴി തെറ്റി പോയിട്ടുണ്ടാവാം!!
    ഇതിനെ സാമാന്യവത്ക്കരിക്കാൻ തുനിയുമ്പോൾ , ഇതര സമുദായത്തിലെ പല ജീർണ്ണതകളും
    കന്യാസ്തീകളുടെ ദുരൂഹ മരണങ്ങൾ പോലെയുള്ള പലതും ആ സമൂഹത്തിന്റെ പൊതുധാരയുടെ തകരാറ് ആണെന്ന് പറയേണ്ടിവരും!!
    ഓർക്കുക കേരളത്തിൽ നിന്നും ഐസ് ഐസ് ലേക്ക് പോയി എന്നു ആരോപിക്കുന്ന സ്ത്രീകളുടെ എണ്ണത്തേക്കാൾ അധികമാണ് ഇത്തരം ദുരൂഹത നിറഞ്ഞ
    മരണങ്ങൾ, ആത്മഹത്യകൾ ഉണ്ടായിട്ടുള്ളത്!!

    • @gapps2611
      @gapps2611 2 ปีที่แล้ว

      എന്തൊരു ന്യായികരണം ആണ് കോയ മോനെ... മരണവും ആത്മഹത്യ ഒക്കെ പോലെ ആണോ , കാപ്പിർനെ കൊന്നു ലോകം മുഴുവനും ഇസ്ലാമിക രാജ്യം ആക്കാൻ നടക്കുന്നത്₹?

    • @ranigeorgegeorge5468
      @ranigeorgegeorge5468 2 ปีที่แล้ว

      1921ilalley കഴുത്ത് വെട്ടാൻ ചെന്നാൽ ഭയം കാരണം അവർ മതം മാറി അല്ലാത്തവരെ കൊന്നു തള്ളി കിണറ്റിലേക്ക് ഇട്ടു variyamkunnan and പാർട്ടികളും അത്തരം ഒരു കിണർ തുവുർ ഉണ്ട് നീ കിണറിൻ്റെ kariyam പറയുമ്പോൾ അതും കൂടി കണക്കിൽ പെടുത്തണം മതം മാറാത്ത pathinayirangaley കൊന്നു തള്ളി

  • @goodword3161
    @goodword3161 2 ปีที่แล้ว +3

    കേരളത്തിലെ പരമ്പരാഗത മുസ്ലീം സമൂഹത്തി നിന്നുള്ളവരല്ല is is - ൽ ചേർന്നു എന്നു പറയുന്നതിൽ കൂടുതലും! മറിച്ച് ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും മതം എന്തെന്ന് പഠിക്കാതെ എടുത്തു ചാടിയവർ!!
    അതിൽ തന്നെയുണ്ട് സത്യം!!
    അതായത് ഇവർക്ക് യഥാർത്ഥ ഇസ്ലാം വിശ്വാസവുമായി ഒരു ബന്ധവും ഇല്ല എന്നും, ഇതിന്റെ ഉത്തരവാധിത്വം അവരുടെ തന്നെ പക്വതയില്ലായ്മയിലാണ് എന്നതും!!

    • @gapps2611
      @gapps2611 2 ปีที่แล้ว +3

      എല്ലാവരും ഖുർആൻ പഠിച്ച മുതൽ അല്ലെ കോയ..
      സലഫി മുജാഹിദ്‌ വേരു പിടിച്ചു ഇപ്പോൾ കേരളത്തിൽ പ്രശ്നം തുടങ്ങി..
      നേരത്തെ ഉള്ള പരമ്പരാഗത മുസ്ലിം ഖുർആനിൽ വെള്ളം ചേർത്തു അനുസരിച്ച കൊണ്ടു വല്യ പ്രശനം ഇല്ലായിരുന്നു...

    • @Benny-lu3rn
      @Benny-lu3rn 2 ปีที่แล้ว +2

      പാവം കോയമാർ എന്ത് നിഷ്കളങ്കതയുള്ളവർ, ഒരു തെറ്റും ചെയ്യാത്തവർ,തക്കിയ കുഞ്ഞ് വന്നു.

    • @CatholicApologeticsIndia
      @CatholicApologeticsIndia 2 ปีที่แล้ว +1

      ഐസിസിൽ ഉള്ളവരും ക്രിസ്ത്യാനികളായിരിക്കും അല്ലേ കോയാ... മദനി പണ്ട് നസ്രാണിയായിരുന്നു അല്ലോ... ഇവിടെ കൈയിൽ കഞ്ചാവും മലദ്വാരത്തിൽ സ്വർണവുമായി ഓരോ ദിവസവും പിടിക്കപ്പെടുന്നവരും ക്രിസ്ത്യാനികൾ മതം മാറിയവരായിരിക്കും ല്ല്യോ....
      മാറി നിന്ന് ഒന്നു പൊട്ടിക്കരയൂ...

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 2 ปีที่แล้ว

    Dear Malluz, Plz vote for LDF Naayinta mons 🐕 in the next election also 😂🤣

  • @hal7124
    @hal7124 2 ปีที่แล้ว

    All political parties are getting fund and other help from jihadi, sdpi and popular friend in Kerala and other states in India