ദൈവം ഒരുവനെ എങ്ങനെ ഉയർത്തും എന്നറിവാൻ ഈ സാക്ഷ്യം കേൾക്കണം. Jalaja Biju USA, Malayalam Testimony

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 654

  • @geetharaj7530
    @geetharaj7530 2 ปีที่แล้ว +16

    ഈ സാഷ്യം കണ്ണുനീരോടെ ആണ് കേട്ടത്. അപ്പോൾ എന്റെ സാഷ്യം ഓർത്തോർത്തു ഞാൻ കരഞ്ഞുകൊണ്ട് ഇരുന്നു. എന്നോട് ദൈവം ചെയ്ത വാഗ്ദാത്തിനായി കാത്തിരിക്കുകയാണ്. സിസ്റ്ററിന്റെ സാഷ്യം എനിക്ക് കൂടുതൽ ആവേശം ആയി ദൈവം സിസ്റ്ററിനെ കൂടുതലായി ഉപയോഗിക്കട്ടെ. ഞങ്ങൾ രാജസ്ഥാനിൽ കർത്താവിന്റെ വയലിൽ ആയിരിക്കുന്നു
    .. എന്റെ സാഷ്യം എല്ലാവരുടെയും മുൻപിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ.

    • @royjon1146
      @royjon1146 2 ปีที่แล้ว

      Please contact Finny pr. through wa.for an opportunity to testify.

    • @josephthomas3059
      @josephthomas3059 ปีที่แล้ว

      Praise God 🙏

  • @marymathew9369
    @marymathew9369 หลายเดือนก่อน +1

    I am hearing this wonderful testimony of God's work in the life of sister Jalaja on 18/8/2024. May God bless you sister. You have glorified the Lord. Thank you pastor Finny & sister Santi for doing this wonderful ministry.

  • @julieyshyju8736
    @julieyshyju8736 2 ปีที่แล้ว +17

    യേശു കർത്താവ് എല്ലാ കുരിക്കിൽ നിന്നും എല്ലാവരെയും വിടുവിക്കട്ടെ, യെഹോവയായ കർത്താവ് എല്ലാവരുടെയും ഇടയൻ ആകട്ടെ ആമേൻ ആമേൻ, യേശു കർത്താവു ഞങ്ങളുടെ അപ്പൻ ആകുന്നു, ഞങ്ങൾ യേശു കർത്താവിന്റെ ഏറ്റവും ഏറ്റവും ഏറ്റവും പ്രീയ പ്രീയ പ്രീയ മക്കൾ ആകുന്നു ആമേൻ ആമേൻ യേശു കർത്താവിന്റെ നാമത്തിൽ തലമുറ തലമുറയായി സകലരും അങ്ങനെ തന്നെ ആമേൻ ആമേൻ

    • @remaphilip4837
      @remaphilip4837 20 วันที่ผ่านมา

      യാഹ് വേ

  • @സുനിഉദയൻ
    @സുനിഉദയൻ 11 หลายเดือนก่อน +4

    മനസ്സിനെ വല്ലാതെ സ്പർശിച്ച സാക്ഷ്യം. 🙏 ഈ സിസ്റ്റർ ന്ടെ നിഷ്കളങ്കമായ സംസാരം വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു 🙏കർത്താവിനു മഹത്വം 🙏

  • @abedubai1
    @abedubai1 7 หลายเดือนก่อน

    It was the best testimony i have heard in my life. It is similar to the story of Jacob. How God rewrites a person's destiny and history !!!
    This sisters' humility and sincerity are praise worthy.
    Finally, there is no God like Jesus. No other name like Him in the universe. And to realize that He stoops down to listen to the cry of His servant is why we love Him and worship Him.
    May God bless Pastor Finny and Santi sister's ministry more, and may He use them in a mighty way. Amen 🙏

  • @oommenthalavady2275
    @oommenthalavady2275 2 ปีที่แล้ว +16

    From Azadi platform first time I am hearing this amazing Testimony from Sister Jalaja.My wife one of the BEST listener from Azadi missionary platform.👏👏👏

  • @varghese4164
    @varghese4164 2 ปีที่แล้ว +3

    ഞാൻ പല ഘട്ടങ്ങളായിട്ടാണ് ഈ സാക്ഷ്യം കേട്ടത് ഇപ്പോൾ പൂർത്തികരിച്ചു. നിരാലമ്പർക്ക് വലിയ പ്രത്യാശയും ആശ്വാസവും നദി പോലെ സമാധാനവും നല്ക്കുന്ന അനുഗ്രഹി ക്കപ്പെട്ട സാക്ഷ്യം പറഞ്ഞ ജലജക്ക് അഭിനന്ദനങ്ങൾ എന്ന് സൈക്കിൾ ഉപദേശി.

  • @sreedevikdl6942
    @sreedevikdl6942 2 ปีที่แล้ว +1

    Yesuve ente agrahangal sadhichuthare kadabharam mattitharunnathinu nandhi parayunnu yesuve karthave

  • @rincybiju
    @rincybiju 2 ปีที่แล้ว +13

    Very inspiring testimony.... God, our loving Father🙏🙏

  • @rajijenson8583
    @rajijenson8583 2 ปีที่แล้ว +22

    No words to say...sister Jalaja's testimony amazing. Incredible!
    Our Heavenly Father name be glorified.
    This testimony makes us to think how amazing and wonderful our heavenly father ❤️
    Thank you Azadi for such heaven rejoicing testimony....

  • @Sheel-bf8tr
    @Sheel-bf8tr 2 ปีที่แล้ว +3

    O my God really God is great when I watched the testimony midnight 1 am but that right time I was praying to God .

  • @jishabinu8758
    @jishabinu8758 2 ปีที่แล้ว +10

    All Glory to our loving God🙏🏻
    Amen Hallelujah 🙏🏻🙏🏻🙏🏻
    Kure chirichu
    Kure karanju
    Kure daivathinu mahathwam karetti 🙌🏽🙏🏻

  • @remirachel5821
    @remirachel5821 2 ปีที่แล้ว +20

    I am a regular listener of Azadi Testimony Channel. But this testimony is unique. God bless each and every one who listen. God bless Paster Finny and Sis Sandi to bring more people thru this platform. May He be glorified

  • @shinysebastian4108
    @shinysebastian4108 ปีที่แล้ว +4

    Yes. God is my father, my Heavenly Father. Thank you Jesus🙏🏻🙏🏻

  • @jamesthomas4852
    @jamesthomas4852 2 ปีที่แล้ว +1

    ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു... വിശ്വസ്തനായ ദൈവം... ഈ ജീവിത അനുഭവങ്ങൾ അന്നേ കൾക്ക് വിടുതൽ ആയിത്തീരട്ടെ എല്ലാ മഹത്വവും ദൈവത്തിന്..

  • @marythomas6297
    @marythomas6297 2 ปีที่แล้ว +14

    What a amazing and blessed testimony? Our God is a marvelous and Mighty God we serve. He is our Abba Father and He is The Father for fatherless. God bless you sister and be a blessing for many. Also God bless you Pastor Finny and Santy You are a blessing for many through this ministry!!

  • @marykuttyxavier177
    @marykuttyxavier177 ปีที่แล้ว +2

    ദൈവം എന്റെ പിതാവായപ്പോൾ എന്ന ആ പാകിസ്ഥാൻ സഹോദരിയുടെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്

  • @millythomas3567
    @millythomas3567 2 ปีที่แล้ว +6

    Hearing the testimony again. This testimony gives us hope 🙏

  • @2025133
    @2025133 2 ปีที่แล้ว +6

    Sister ur great... So is our Lord who has called u ... I have tears in our eyes blessed testimony 🙏

  • @shobalchristyphilip3573
    @shobalchristyphilip3573 8 หลายเดือนก่อน

    Such a wonderful testimony.God bless you aunty. Pray for us too

  • @jijomonkkunjumon7258
    @jijomonkkunjumon7258 11 หลายเดือนก่อน

    നല്ലൊരു ടെസ്റ്റ് മണി കർത്താവിന്റെ സാക്ഷിയാകുകയും കർത്താവിന് വേണ്ടി അനേകരെ നെടുകയും ചെയ്യ്ത അനുഭവങ്ങൾ താഴ്ചയിൽ നമ്മെ ഓർത്തവന്റെ ദയ എന്നേക്കുമുള്ളത് സോത്രം ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @jeswinkj7075
    @jeswinkj7075 ปีที่แล้ว +1

    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന

  • @thomasjacob6554
    @thomasjacob6554 2 ปีที่แล้ว +4

    Yes I was also crying. Praise the Lord. Jacob Thomas, Mamootil, Chennai.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 ปีที่แล้ว +5

    What a wonderful and inspiring testimony. God bless you more and more spiritually and further use you in a mighty way in the coming days

  • @gopakumargopakumar4618
    @gopakumargopakumar4618 2 ปีที่แล้ว

    ജലജ സിസ്റ്റ് റിൻ്റെ സാക്ഷ്യം വലിയ അത്ഭുതമായിരിക്കുന്ന സിസ്റ്റ് റിനേയും കുടുംബത്തേയും ഈ സാക്ഷ്യം കെട്ടുകൊണ്ടിരുന്ന എല്ലാ ദൈവമക്കളേയും കർത്താവ് തമ്പുരാൻ സമർ ദ്ധമായി അനുഗ്രഹിക്കട്ടെ സ്തോത്രം ആമ്മേൻ

  • @divine-voice
    @divine-voice 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരി! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

    • @valsammajohnson6460
      @valsammajohnson6460 2 ปีที่แล้ว

      Ethupolorusakshiam kettittilla. Ethuvaliyoru daivapravarthy thanne. Jeevitham muzhuvan kashathayilkoode kadannuvannu athellam daivathe krithiamaya kanichutharuvansyirunnallo karthavinu mahathuam karthavuvaliyavan. Yesuvallathe mattoru Rakshakanumilla. Kannuneerodukoodiyanu ethukettathu engilum karthavinte albhutham kanuvan sahayichusistere.

    • @valsammajohnson6460
      @valsammajohnson6460 2 ปีที่แล้ว

      Daivam daralam Anugrahikkatte

  • @omana1956
    @omana1956 2 ปีที่แล้ว +10

    Abba, praise you Lord for this living testimony ❤

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 ปีที่แล้ว +9

    Blessed testimony .. hallelujah 🙏

  • @jollythomas841
    @jollythomas841 ปีที่แล้ว +2

    Hallelujah praise the lord God bless your blessed ministry 🙏🙏🙏🙏

  • @premathomas5368
    @premathomas5368 2 ปีที่แล้ว +18

    A blessed testimony..enjoyed a lot by hearing and seeing the way Sister Jalaja praised the Lord each movement with a smiling face and passed that smile towards the audience...Amen..

  • @daicyabraham5622
    @daicyabraham5622 2 ปีที่แล้ว +5

    What an amazing testimony!!! Jesus you are Lord and You alone are Lord.

  • @ponnammabenny7685
    @ponnammabenny7685 2 ปีที่แล้ว +5

    Oh Lord !!! Wonderful testimony. Thaks God.

  • @lisathomas7743
    @lisathomas7743 2 ปีที่แล้ว +6

    Great testimony of God's great love&kindness.God bless you sister & family 🙏🙏🤝🥰 God bless Azadi ministries.🙏🙏🙌

  • @reney1452
    @reney1452 2 ปีที่แล้ว +7

    Praise God!
    Wonderful testimony.
    Being a divorcee,I got the opportunity to listen to watch your testimony with my daughter.
    It was encouraging for her also.Thank you Sister .
    Thank you pastor and sister for uploading this testimony to glorify God.

  • @tituskoshy4694
    @tituskoshy4694 ปีที่แล้ว

    Very blessed inspiring testimony. God bless you more and more dear Sister.

  • @minijohn7890
    @minijohn7890 2 ปีที่แล้ว +5

    A great testimony, thank you sister

  • @sarammarajan5439
    @sarammarajan5439 2 ปีที่แล้ว +7

    I heared this testimony three times repeatedly. In each time l got new. Points of experience which you survived. May
    The Almighty.. Help you to share this more and more.

  • @leelammajose5435
    @leelammajose5435 ปีที่แล้ว +38

    ഞാൻ ഈ സാക്ഷ്യം 3 times കേട്ടു.പിന്നെയും കേൾക്കാൻ കൊ തിയാണ്.അനുഗ്രഹ ഹികപെട്ട ജീവിത അനുഭവം.

  • @rajiwilliams1996
    @rajiwilliams1996 2 ปีที่แล้ว +1

    Blessed and amazing testimony... Praise the Lord... HE IS ALIVE !!!

  • @pullelilvarghese9187
    @pullelilvarghese9187 2 ปีที่แล้ว +6

    Amen Our God is the real God.Praise the Lord.

  • @jollymaryvarughese7385
    @jollymaryvarughese7385 2 ปีที่แล้ว +7

    Iam dr jolly mary Varughese .i know jalaja her mother thankamma sister and younger sister so well.we used to go to the same church in Kottayam from the year 1986 onwards

    • @Aazadimalayalam
      @Aazadimalayalam  2 ปีที่แล้ว +2

      Praise God

    • @jalajabiju5539
      @jalajabiju5539 2 ปีที่แล้ว +1

      Praise God. Thank you, after a long years. Love you.

    • @jessythomas5326
      @jessythomas5326 2 ปีที่แล้ว +1

      @@jalajabiju5539 Aunty ,ur testimony was great...Amen

  • @francisprasad7513
    @francisprasad7513 2 ปีที่แล้ว +3

    Praise the Lord, really blessed testimony, Let our Jesus Christ to be glorified 🙏🏻🙏🏻🙏🏻.

    • @thomasphilip6555
      @thomasphilip6555 2 ปีที่แล้ว

      Pastor if you translate this testimony into english ,it will be a blessing to those who don't know malayalam

  • @pathrosethomas1944
    @pathrosethomas1944 ปีที่แล้ว +1

    Sister Thanks for your amazing testimony how wonderful we have heavenly Daddy nobody can pluckoutfrom His hands

  • @ILoveyouxoxo93
    @ILoveyouxoxo93 2 ปีที่แล้ว +1

    What a humble and sweet woman of God! May god bless her even more!!

  • @jamesmathew7575
    @jamesmathew7575 2 ปีที่แล้ว +8

    Praise the Lord to my loving Father

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    Amazing Testimony. Her Testimony is a proof that nothing is impossible to our God.

  • @shellybaby6427
    @shellybaby6427 2 หลายเดือนก่อน

    Praise the lord Jesus 👌🙌👌🔥🔥🔥

  • @anuthomas9145
    @anuthomas9145 2 ปีที่แล้ว +2

    Chindikanum, chirikanum ulla nalloru blessed testimony 🙏

  • @robinjacob2828
    @robinjacob2828 2 ปีที่แล้ว +3

    Praise God sister for your wonderful testimony, once again encouraged me to be bold in my faith, and trusting my only living father for His unconditional love.

  • @carolinemathew5964
    @carolinemathew5964 2 ปีที่แล้ว +2

    Living witness to jesus our saviour ,god bless you sister. This shows gods unconditional love for mankind,without cross there is no christianity

  • @jijimolelalachan5199
    @jijimolelalachan5199 ปีที่แล้ว +2

    Praise the Lord !!!
    Our God is great.

  • @binduj2474
    @binduj2474 2 ปีที่แล้ว +1

    Blessed testimony!! May God bless you more sister when you lift up the name of Jesus.

  • @shineysunny5405
    @shineysunny5405 2 ปีที่แล้ว +2

    Blessed testimony.God bless you sister.

  • @marykuttyxavier177
    @marykuttyxavier177 ปีที่แล้ว

    അത്ഭുതം അത്ഭുത സാക്ഷ്യം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mariammaninan6947
    @mariammaninan6947 2 ปีที่แล้ว +2

    wonderful testimony

  • @LeelamaKallar
    @LeelamaKallar 7 หลายเดือนก่อน

    Eessuve karthavu dhyvame reshikaname ammen thankyou Jesus.

  • @sobhabinoy3380
    @sobhabinoy3380 ปีที่แล้ว +1

    Very powerful testimony. Glory to God. How our loving God changes the situation and using His children for His kingdom expansion...This Ministry of Azad chanel is very powerful ..May many lives change through this Ministry. Amen.

  • @susankuriakose9561
    @susankuriakose9561 2 ปีที่แล้ว +1

    Blessed and wonderful Testimony 🙏🙏🙏

  • @soosammamathew2470
    @soosammamathew2470 ปีที่แล้ว

    Time poyathu arinjilla....no boring..
    Very blessed testimony..
    God bless her and family

  • @aniemathew6562
    @aniemathew6562 ปีที่แล้ว +1

    ഞാനും കരഞ്ഞോണ്ട ഇത് കേട്ടത്
    Thankyou jesus ❤❤❤

  • @jollyjoy5555
    @jollyjoy5555 11 หลายเดือนก่อน

    Thank you Jesus blessed testimony

  • @jessythomas5326
    @jessythomas5326 2 ปีที่แล้ว

    Amen,praise God.. Karanju orupad..daivam valiyavan

  • @binujabethel5203
    @binujabethel5203 ปีที่แล้ว +1

    Amen 🙏🏻🙏🏻🙏🏻 Our God is good all the time 🙏🏻

  • @mariammasam3136
    @mariammasam3136 2 ปีที่แล้ว +1

    Praise the lord butiful testimony

  • @shinirajeev2315
    @shinirajeev2315 2 ปีที่แล้ว +2

    Amazing testimony. Glory to Jesus.

  • @soumyabinojimathew4982
    @soumyabinojimathew4982 ปีที่แล้ว

    What a wonderful Abba we have in heaven❤👏👏Thank you for a real testimony🙏🙏

  • @beth8987
    @beth8987 ปีที่แล้ว +1

    I have never heard such a testimony in my life. God is great

  • @annammamathew3812
    @annammamathew3812 2 ปีที่แล้ว

    It's an exceptional story.. A Blessed and powerful testimony...

  • @dollymoncy1085
    @dollymoncy1085 2 ปีที่แล้ว +1

    Thank you lord.blessed message.

  • @heavenlypeace1593
    @heavenlypeace1593 ปีที่แล้ว

    Uplifting testimony..Thank you Jesus.God Bless ❤

  • @jayazachariah686
    @jayazachariah686 ปีที่แล้ว

    Thank you for this testimony, please 🙏 pray for my children 🙏🙏

  • @lalusiby3026
    @lalusiby3026 ปีที่แล้ว

    Glory to God amen amen amen, great God blessed testimony 🙏🏻

  • @lalyvarghese5225
    @lalyvarghese5225 2 ปีที่แล้ว

    Miracle Testimony
    Daivam anugrahikkatte sister

  • @himaanniejohn9508
    @himaanniejohn9508 ปีที่แล้ว +1

    What a testimony.... Glory to God

  • @bindujames2010
    @bindujames2010 2 ปีที่แล้ว +2

    Blessed testimony

  • @jovee9531
    @jovee9531 2 ปีที่แล้ว

    Sister ചിരിച്ചു കൊണ്ടാണ് സംസാരിച്ച തെങ്കിലും കണ്ണ് നനഞ്ഞാണ് കേട്ട് കൊണ്ടിരുന്നത്.

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว

    ആബാആബാപിതാവേ...നന്ദി നന്ദി നന്ദി

  • @sarammarobinson7042
    @sarammarobinson7042 2 ปีที่แล้ว +2

    കർത്താവിനു മഹത്വം 🙏🏻🙏🏻🙏🏻

  • @sherly3409
    @sherly3409 ปีที่แล้ว

    Blessed testimony🙏🏼🙏🏼🙏🏼

  • @dr.mollyvarghese9092
    @dr.mollyvarghese9092 2 ปีที่แล้ว

    Wonderful testimony ..Jesus loves us .
    Halleluiah

  • @babuthomaskk6067
    @babuthomaskk6067 2 ปีที่แล้ว +3

    ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം
    സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് പ്രാർത്ഥനയാണ്
    ക്ഷമിക്കുന്നവരെ
    സർവ്വത്തിൽനിന്നും വിടുതൽ ചെയ്ത്
    ദൈവം തന്റെ കരങ്ങളിൽ എടുക്കും

  • @sheejajoseph5978
    @sheejajoseph5978 2 ปีที่แล้ว +3

    ജീവനുള്ള സാക്ഷ്യം🌷🌷🌷🌷🌷

  • @alphonsaantony9202
    @alphonsaantony9202 2 ปีที่แล้ว

    One of tthe truthful testimony

  • @Aryasneha-yy1ss
    @Aryasneha-yy1ss ปีที่แล้ว

    My hope and inspiration to live... Jesus ❤️

  • @shalyshaji1402
    @shalyshaji1402 2 ปีที่แล้ว

    God will definitely bless you Pastor Finny and Sr Shanty

  • @stephenpeter4469
    @stephenpeter4469 2 ปีที่แล้ว

    എന്റെകർത്താവ്‌ എത്ര വലിയവൻ ആമേൻ

  • @divyageorge5221
    @divyageorge5221 6 หลายเดือนก่อน

    Karayathe ee daivasakhyam kettu teerkkkan pattilla...Praise the Lord

  • @elizabethsaji1578
    @elizabethsaji1578 2 ปีที่แล้ว +16

    Amazing testimony
    സാക്ഷ്യം കേട്ടു ഞാനും കരഞ്ഞു പോയി. പക്ഷെ ജലജ sister ചിരിയോടെ ആണ് പറഞ്ഞു തീർത്തത്. ഇപ്പോൾ അനുഭക്കുന്ന സ്വർഗീയ സന്തോഷം എത്ര അധികം ആണ്. ആയിരം ആയിരം സ്തോത്രം

  • @bindhukuriakose4522
    @bindhukuriakose4522 2 ปีที่แล้ว

    Blessed testimony🙏God bless you

  • @ushachettri1108
    @ushachettri1108 ปีที่แล้ว

    really Heart touching testimony

  • @gbabykuttygracevilla492
    @gbabykuttygracevilla492 2 ปีที่แล้ว

    Blessed testimony. God bless everyone

  • @Skydivesandsunflowers
    @Skydivesandsunflowers 2 ปีที่แล้ว +4

    Praise the lord

  • @aleyammaathomas2713
    @aleyammaathomas2713 2 ปีที่แล้ว +33

    Amazing witness, Glory to GOD, God is living for yesterday, today & forever. Salvation is only through JESUS CHRIST

  • @febajoshy7981
    @febajoshy7981 2 ปีที่แล้ว +2

    Yes my lord is my father 💞💞

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว

    PRAISE THE LORD JESUS🙏AMEN🙏AMEN🙏ORU PAAVI ANDAVARE ETUKONDAL PARALOGATHIL MIGUNTHA SANTHOSHAMANU ENGA PASTOR SOLLUVARU. AMEN🙏GOD BLESS YOU SISTER🙏

  • @jessykuppamala3013
    @jessykuppamala3013 2 ปีที่แล้ว

    Wonderful testimony.

  • @sunijohn1438
    @sunijohn1438 2 ปีที่แล้ว +1

    Praise the Lord 🙏

  • @SwitzerlandButterfly
    @SwitzerlandButterfly 2 ปีที่แล้ว +33

    എത്ര രസകരമായി ആണ് ഈ സാക്ഷ്യം അവതരിപ്പിച്ചിരിക്കുന്നത് 😍😍😍😍 ദൈവത്തിന് 🙏🙏🙏🙏 സ്തോത്രം...🙏🙏🙏

  • @elsammasaji2101
    @elsammasaji2101 2 ปีที่แล้ว +5

    Amen

  • @lovelyvarghese3614
    @lovelyvarghese3614 ปีที่แล้ว +1

    Praise the Lord🙏🙏