സത്യത്തിൽ സാറിന് അർഹിക്കുന്ന അംഗീകാരം ഈ online രംഗത്ത് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. എന്ത് ലളിതമായി ആണ് ക്ലാസ്സ് എടുക്കുന്നത്. ഇത്രെയും സിംപിൾ ആയി tense പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നന്ദി
ചേട്ടാ എങ്ങനെ നിങ്ങളോട് നന്ദി പറയണം എന്ന് അറിയില്ല.. ഇത്രയും കാലം സ്കൂളിൽ പഠിച്ചിട് ഇത് എനിക്ക് മനസിലായില്ല.. നിങ്ങൾ വെറും 2 hour കൊണ്ട് മനസിലാക്കി തന്നു.... നിങ്ങൾ വേറെ ലെവൽ ആണ്... നിങ്ങളെ പോലുള്ളവർ അധ്യാപക രംഗത്ത് വരുക... Love you brother
സാർ ഈ മാസം മുതലാണ് ഞാൻ PSC പഠനം വീണ്ടും തുടങ്ങിയത് മടുപ്പു കൊണ്ടും അടുത്ത് പരീക്ഷ ഇല്ലാത്തതുകൊണ്ടും നിർത്തി വച്ചതായിരുന്നു വീണ്ടും ഒരു തുടക്കം കുറിക്കുമ്പോൾ വളരെ ബുദ്ധിമുട്ടുണ്ടാവും എന്നു കരുതി ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ആദ്യം തുടങ്ങിയത് സാറിൻ്റെ ഈ ക്ലാസ് കണ്ടിട്ടാണ് വല്ലാത്ത ഒരു ആവേശമാണ് എന്നും ഈ ക്ലാസ് കേൾക്കുന്നുണ്ട് കാരണം Tense എനിക്ക് ഒരു കീറാമുട്ടി തന്നെ ആയിരുന്നു ഇപ്പോൾ വല്ലാത്ത ഒരു സന്തോഷം വളരെ സിംപിൾ ആയി സാർ പറഞ്ഞു തരുന്നുണ്ട് നന്നായി മനസിലാകുന്നുണ്ട് Tense എൻ്റെ കൈപ്പിടിയിൽ ഒതുക്കാം എന്ന് എനിക്ക് പൂർണ വിശ്വാസമായി അതുപോലെ പഠിക്കാനുള്ള ആവേശവും കൂടി വരുന്നു എത്ര നന്ദി പറഞ്ഞാലും മതിവരില്ല താങ്കൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കും പ്രാർത്ഥനയോടെ രാജേഷ്🥰🥰🥰🥰🥰💕💓💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ യാദൃശ്ചികമായി കാണാൻ ഇടയായ ഒരു വീഡിയോ ആണിത്. ഒറ്റ ഇരിപ്പിൽ കണ്ടു തീർത്ത അപൂർവം ചില വിഡിയോയിൽ ഒന്ന്.വളരെ നന്ദി സർ. Excellent presentation. Thank u Lal Academy
ഒറ്റ ക്ലാസ്സ് കൊണ്ട് എല്ലാം സെറ്റ് ആയി. എത്ര സിമ്പിൾ ആയിട്ടാണ് sir പറഞ്ഞു തരുന്നത്. മിക്ക ടീച്ചേഴ്സും അവരുടെ ടാലെന്റ്റ് കാണിക്കാൻ അവരുടെ ശൈലിയിൽ പറഞ്ഞു പോകും. എന്നാൽ sir ഒരു ആവറേജ് സ്റ്റുഡന്റിനു പോലും മനസ്സിൽ ആകുന്നു രീതിയിൽ എത്ര സിമ്പിൾ ആയിരുന്നു പറഞ്ഞു തരുന്നു. Thanku sir. ഒരുപാട് നന്ദി അറിയിക്കുന്നു. 🌹🌹🌹🙏🙏🙏👌👌👌
Sir,ഞാൻ PSC ൽ ഒരു തുടക്കക്കാരനാണ് എനിക്ക് നല്ല ഉപകാരപ്രദ മുള്ള ക്ലാസാണിത് .. ഇഗ്ലീഷ് എനിക്ക് പൊതുവെ weak ആണ് തുടർന്നും നല്ല നല്ല ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു thank u sir
ഇത്രയും വ്യക്തമായി ഓരോ portion എടുത്ത സർ ന്റെ ക്ലാസ്സ് ഡിസ്‌ലൈക്ക് ചെയ്ത മഹാന്മ്മാരെ.... 🙏 പല ഗ്രാമർ ക്ലാസ്സുകളും കണ്ടിട്ടുണ്ട്.. ഇത്രയും നല്ല ക്ലാസ്സ് ഇന്നുവരെ കണ്ടിട്ടില്ല.... സൂപ്പർ സർ
എത്ര ലളിതമായാണ് പറഞ്ഞു തരുന്നത്... യൂട്യൂബിൽ ഒരുപാട് തപ്പിയാണ് ഇവിടെ എത്തിയത്. പലരോടും ചോദിച്ചു ഇംഗ്ലീഷിന് പറ്റിയ നല്ലൊരു ചാനൽ നല്ലൊരു ഉത്തരം കിട്ടിയില്ല. സാറിന്റെ ഓരോ ക്ലാസ്സ് ഉം വിലപ്പെട്ടതാണ് നന്ദി..
Thank you sir. Edupoloru english clas you tube chanelil vere kanditilla. Tenses enjane padikum enu tensionadichirikaayrunu.👌👌👌👌 iniyum clasukal pradeekshikunu
Inna njan sirnte ee video theerthath ente sire 2yr coaching centeril poii padichit manasilakatha karyava sirnte eee class kond manasilayath engane nandhi parayanam ennu enik arillla..... ദൈവം ഒരുപാട് അനുഗ്രഹം നൽകട്ടെ 🤗🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘
Sir ellarum paranjath tanna aahnu..eannalum parayatirikkan vayya..sir nta e oru class keattal pinna oralum parayilla tense thalayil kearillanu....best english teacher aahnu sir....eth pole compare oke cheyt aarenkilum padepichirunenkil pande tense padekaayrunu...thanks a lots sir..etra thanks paranjalum mathyaavillaa sir nod..
Sirrr..thanks a lot.njn coop bank exam prepare cheyuvaayrunu..eapozhum eng nu aahnu mark poonath...ethavanatha list enu vannu..korea bank nta list il njn und...ena rekshichath sir aahnu...etra nanni paranjaalum theeroola..thanks a lot sir..
സാറിന്റെ ക്ലാസ്സ് തരുന്ന "സമാധാനമുള്ള" അറിവ് വേറെ ലെവൽ ആണ്... മിക്കവരും പരീക്ഷ പേടിയുണ്ടാക്കുന്ന അവതരണമാണ് . പക്ഷേ, സറാണ് മോട്ടിവേഷൻ ലൈൻ ക്ലാസ്സ് എടുക്കുന്നത്.. 🙏🙏
Sir, Super Class. Sir:nte class kannunnathinu munp vere ENGLISH subject ottum Confidence alayirunnu. But, Epo nalla Confidence annu... Tnqqq sir engane oru Class cheythathinu👏👏👏
Entey ponnu sir, njan ee kopp 2014 muthal padikkunatha onnum manasilaayitilla, padikkum marakkum padikkum marakkum. Eppol aanu serikkum manasilaayathu. Njan kadathil vechu tense il Super class ethanu. Thank u so much😍😍😍😍😍😍😍
മാഷേ... നല്ല ക്ലാസ്സ് ആണ് മാസ്റ്റർ... നിക്ക് tense അത്രേം കൺഫ്യൂഷൻ ആയിരുന്നു... ഈ ക്ലാസ്സ് കേട്ടപ്പോഴാണ് അത് ശരിക്കും മനസ്സിലായത്... ഒരുപാട് നന്ദി ഉണ്ട് മാഷെ... 🤗👏👏
ഇന്നും ഓർക്കുന്നു ടെൻസ് ഓർത്തിരിക്കാൻ പറ്റുന്നില്ല എന്ന് 5 ക്ളാസിലെ സാറിനോട് പറഞ്ഞത്. എത്രയോ വർഷങ്ങൾക്ക് ശേഷം ഇന്ന് എല്ലാം ഓകെ. നന്ദി പറഞ്ഞു ശരാശരി ആക്കുന്നില്ല. അതിനേക്കാൾ എത്രയോ എത്രയോ മുകളിലാണ് മനസ്സിലുള്ള ഫീലിംഗ്
സർ.. വളരെ നന്നായിരുന്നു. 2.33 hour പോയത് അറിഞ്ഞില്ല.. സർ ഒരു പക്കാ പ്രൊഫഷണൽ ആണ്... നന്നായി മനസിലായി.. tense നെ കുറിച്ച് ഇതിലും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം... സർ തന്നെ എല്ലാം subject ഉം എടുത്താൽ മതി.. ബാക്കി എല്ലാവരും നല്ലതല്ല എന്നല്ല..
sr class is 🔥 . pakshey tazhey scroll chythu pokunna adl " Enquiary " ennu kand english grammar classl angne vannathu kond nokki Enquiary aano enquiry aano ennu Enquiary oridathum kandilla , onnu shradikku 2:13:39 timel aanu kndathu. english class ayond ithokke oru important matter anennu karuthunnu. and srnte class is good and thanks .
Super class sir, orikalum tense manasikan pattiyit illarunnu. Sir nte class repeat adichu keatu. ipo tense super ayit manasilayi. Thank you so much sir
ഭൂരിപക്ഷം കണക്ക്, ഇംഗ്ലീഷ് അധ്യാപകർ മനസ്സിലാക്കാതെ പോകുന്ന ചില ആളുകൾ പിന്ബെഞ്ചിൽ ഉണ്ട്... അവരെ അവരുടെ നിലയിലേക്കെത്തി പഠിപ്പിക്കുക എന്നത് ആണ് ഒരു അധ്യാപകന്റെ കഴിവ്.. ശരിക്കും ആ മാനസികാവസ്ഥയിലേക്ക് ഇറങ്ങി വരാൻ സാറിനു കഴിയുന്നുണ്ട്.... അനാവശ്യമായ ടെക്നിക്കുകളോ, കണ്ണിൽ പൊടിയിടുന്ന യൂട്യൂബ് തലക്കെട്ടുകളോ ഇല്ലാത്ത നല്ല ഒരു ക്ലാസ്സ്....
സത്യത്തിൽ സാറിന് അർഹിക്കുന്ന അംഗീകാരം ഈ online രംഗത്ത് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. എന്ത് ലളിതമായി ആണ് ക്ലാസ്സ് എടുക്കുന്നത്. ഇത്രെയും സിംപിൾ ആയി tense പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
നന്ദി
Sathyam
സത്യം ഞാൻ എന്റെ life ആദ്യം ആയാണ് tense ഇങ്ങനെ മനസ്സിൽ ആക്കുന്നത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏
എന്റെ ഭാവി മാറ്റിമറിച്ച 2:33:22 മണിക്കൂര്‍ ..., Thank god , Thank you Sir ..
ടെൻസിന്റെ നിയമങ്ങൾ ളെ പറ്റി ഇതിലും ആധികാരികവും ലളിതവും ആയി പറഞ്ഞു തരാൻ വേറെ ഒരാൾക്കും കഴിയും എന്ന് തോന്നുന്നില്ല. Thank you sir
നീണ്ട വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് എന്ന പാപഭാരം ഞാൻ ഇവിടെ ഇറക്കി വെക്കുന്നു🙏🙏🙏🔥🔥🔥👌👌
ഇംഗ്ലീഷ് ഏറ്റവും മനോഹരമായി പഠിക്കാൻ പറ്റും എന്നുമനസിലായതു സർ ടെ ക്ലാസ്സ് കാണാൻ തുടങ്ങിയതു മുതലാണ് Thank you sir
ആപ്പ് ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👇
Android App - bit.ly/Lalsapp
iPhone App - apps.apple.com/us/app/lals-academy/id1490577138
Contact : +91 92077 90088
The best PSC English class I have ever seen. Thank you Sir.
Sir for 19year's i am not understanding this grammar concepts but ur teaching is excellent
സാർ ഇത്രയും വ്യക്തമായ ഒരു ഗ്രാമർ ക്ലാസ് എൻറെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല....
Android App - bit.ly/Lalsapp
iPhone App - apps.apple.com/us/app/lals-academy/id1490577138
Contact : +91 92077 90088
Sathyam 🙂
100%🙏🙏🔥🔥
💯💯💯🙏🙏🙏🙏
0
nde lifil itra simple aayi pachavellampoole manasilaavunna englisg cls njn kettittilla.
hats off sir , thankyy verymuch
Sir nte class follow cheyyan vendi mathram Lal academy subscribe cheythu... vry gud class, hats off
Engnan rate
U tube. Channel ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈയിടെയാണ്. English class എനിക്ക് സാറിന്റെ ക്ലാസാണ് ഇഷ്ടം.
Android App - bit.ly/Lalsapp
iPhone App - apps.apple.com/us/app/lals-academy/id1490577138
Contact : +91 92077 90088
ചേട്ടാ എങ്ങനെ നിങ്ങളോട് നന്ദി പറയണം എന്ന് അറിയില്ല.. ഇത്രയും കാലം സ്കൂളിൽ പഠിച്ചിട് ഇത് എനിക്ക് മനസിലായില്ല.. നിങ്ങൾ വെറും 2 hour കൊണ്ട് മനസിലാക്കി തന്നു....
നിങ്ങൾ വേറെ ലെവൽ ആണ്... നിങ്ങളെ പോലുള്ളവർ അധ്യാപക രംഗത്ത് വരുക...
Love you brother
സാർ ഈ മാസം മുതലാണ് ഞാൻ PSC പഠനം വീണ്ടും തുടങ്ങിയത്
മടുപ്പു കൊണ്ടും അടുത്ത് പരീക്ഷ ഇല്ലാത്തതുകൊണ്ടും നിർത്തി വച്ചതായിരുന്നു വീണ്ടും ഒരു തുടക്കം കുറിക്കുമ്പോൾ വളരെ ബുദ്ധിമുട്ടുണ്ടാവും എന്നു കരുതി ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ആദ്യം തുടങ്ങിയത് സാറിൻ്റെ ഈ ക്ലാസ് കണ്ടിട്ടാണ് വല്ലാത്ത ഒരു ആവേശമാണ് എന്നും ഈ ക്ലാസ് കേൾക്കുന്നുണ്ട് കാരണം Tense എനിക്ക് ഒരു കീറാമുട്ടി തന്നെ ആയിരുന്നു ഇപ്പോൾ വല്ലാത്ത ഒരു സന്തോഷം വളരെ സിംപിൾ ആയി സാർ പറഞ്ഞു തരുന്നുണ്ട്
നന്നായി മനസിലാകുന്നുണ്ട്
Tense എൻ്റെ കൈപ്പിടിയിൽ ഒതുക്കാം എന്ന് എനിക്ക് പൂർണ വിശ്വാസമായി
അതുപോലെ പഠിക്കാനുള്ള ആവേശവും കൂടി വരുന്നു എത്ര നന്ദി പറഞ്ഞാലും മതിവരില്ല താങ്കൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കും
പ്രാർത്ഥനയോടെ രാജേഷ്🥰🥰🥰🥰🥰💕💓💓🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ യാദൃശ്ചികമായി കാണാൻ ഇടയായ ഒരു വീഡിയോ ആണിത്. ഒറ്റ ഇരിപ്പിൽ കണ്ടു തീർത്ത അപൂർവം ചില വിഡിയോയിൽ ഒന്ന്.വളരെ നന്ദി സർ. Excellent presentation. Thank u Lal Academy
ഒറ്റ ക്ലാസ്സ് കൊണ്ട് എല്ലാം സെറ്റ് ആയി. എത്ര സിമ്പിൾ ആയിട്ടാണ് sir പറഞ്ഞു തരുന്നത്. മിക്ക ടീച്ചേഴ്സും അവരുടെ ടാലെന്റ്റ് കാണിക്കാൻ അവരുടെ ശൈലിയിൽ പറഞ്ഞു പോകും. എന്നാൽ sir ഒരു ആവറേജ് സ്റ്റുഡന്റിനു പോലും മനസ്സിൽ ആകുന്നു രീതിയിൽ എത്ര സിമ്പിൾ ആയിരുന്നു പറഞ്ഞു തരുന്നു. Thanku sir. ഒരുപാട് നന്ദി അറിയിക്കുന്നു. 🌹🌹🌹🙏🙏🙏👌👌👌
Sir Manasil Enth samsyam varunno Adutha secondil sir Ahinte marupadiyum parayunnu ...
Very very brilliant class
Thank You so much Sir❤️❤️❤️❤️
Sir,ഞാൻ PSC ൽ ഒരു തുടക്കക്കാരനാണ് എനിക്ക് നല്ല ഉപകാരപ്രദ മുള്ള ക്ലാസാണിത് .. ഇഗ്ലീഷ് എനിക്ക് പൊതുവെ weak ആണ് തുടർന്നും നല്ല നല്ല ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു thank u sir
Sir super class.thank u so much. ഇത്രയും നല്ല ഒരു ടെൻസ് ക്ലാസ്സ് ഞൻ കണ്ടിട്ടില്ല. അടുക്കും ചിട്ടയുമായി ഉള്ള നല്ല അവതരണം. അതും eg സഹിതം. ❤❤❤
ഇത്രയും വ്യക്തമായി ഓരോ portion എടുത്ത സർ ന്റെ ക്ലാസ്സ് ഡിസ്‌ലൈക്ക് ചെയ്ത മഹാന്മ്മാരെ.... 🙏
പല ഗ്രാമർ ക്ലാസ്സുകളും കണ്ടിട്ടുണ്ട്.. ഇത്രയും നല്ല ക്ലാസ്സ് ഇന്നുവരെ കണ്ടിട്ടില്ല.... സൂപ്പർ സർ
എത്ര ലളിതമായാണ് പറഞ്ഞു തരുന്നത്... യൂട്യൂബിൽ ഒരുപാട് തപ്പിയാണ് ഇവിടെ എത്തിയത്. പലരോടും ചോദിച്ചു ഇംഗ്ലീഷിന് പറ്റിയ നല്ലൊരു ചാനൽ നല്ലൊരു ഉത്തരം കിട്ടിയില്ല. സാറിന്റെ ഓരോ ക്ലാസ്സ് ഉം വിലപ്പെട്ടതാണ് നന്ദി..
സർ നിങ്ങൾ ആണ് എന്റെ ഇംഗ്ലീഷ് ഗുരു 😍
ലാൽ അക്കാദമി ന്റെ ഇംഗ്ലീഷ് ഗൈഡ് നെ പറ്റി അറിയാൻ വെറുതെ യൂ ട്യൂബിൽ കേറി നോക്കിയതാ അപ്പോഴാണ് സാറിന്റെ ക്ലാസ് കണ്ടത്... ഒരു രക്ഷയും ഇല്ല 👌ഒരായിരം നന്ദി 🙏
Sir ഒരായിരം നന്ദി ❤️😊
Njnn kandathil vech eattavum nannayi tenses manusilakkan pattiya class .thankyou sir
Enthu parayanam ennariyilla tense ithevare padichittu manasilakathirunna eniku ipo easy ayi padikan patti oru confusionum illathe. Ee ld clerk exm eniku pass akanam athinu lals academyde prethyekichu sirnte classukal orupadu useful akum. Thnku so much sir. Sir sherikum clsnu pokan pattatha ennepole ulla veetammamarku kittiya bhagyanu. Orupadu santhosham undu athanu comment itte
Thank you sir. Edupoloru english clas you tube chanelil vere kanditilla. Tenses enjane padikum enu tensionadichirikaayrunu.👌👌👌👌 iniyum clasukal pradeekshikunu
Inna njan sirnte ee video theerthath ente sire 2yr coaching centeril poii padichit manasilakatha karyava sirnte eee class kond manasilayath engane nandhi parayanam ennu enik arillla..... ദൈവം ഒരുപാട് അനുഗ്രഹം നൽകട്ടെ 🤗🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘
സർ... കാര്യങ്ങൾ വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ പഠിപ്പിച്ചതിനു നന്ദി.. തുടർന്നും ഇത്തരത്തിലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
Valare vaikiyanu eee class kanan idayayth.valare simple ayi paranju thanna sir orupadu nanni.athum ottum boradikkathe kandirikkanam patti.ellam step by step ayi paranju thannath kond orupad confusion mari kitti.
Sir ellarum paranjath tanna aahnu..eannalum parayatirikkan vayya..sir nta e oru class keattal pinna oralum parayilla tense thalayil kearillanu....best english teacher aahnu sir....eth pole compare oke cheyt aarenkilum padepichirunenkil pande tense padekaayrunu...thanks a lots sir..etra thanks paranjalum mathyaavillaa sir nod..
Sirrr..thanks a lot.njn coop bank exam prepare cheyuvaayrunu..eapozhum eng nu aahnu mark poonath...ethavanatha list enu vannu..korea bank nta list il njn und...ena rekshichath sir aahnu...etra nanni paranjaalum theeroola..thanks a lot sir..
Ithu polulla english class ente jeevithathil kandittilla.... spr ayittu padippikkunnuu
സാറിന്റെ ക്ലാസ്സ് തരുന്ന "സമാധാനമുള്ള" അറിവ് വേറെ ലെവൽ ആണ്... മിക്കവരും പരീക്ഷ പേടിയുണ്ടാക്കുന്ന അവതരണമാണ് . പക്ഷേ, സറാണ് മോട്ടിവേഷൻ ലൈൻ ക്ലാസ്സ് എടുക്കുന്നത്.. 🙏🙏
Sir, Super Class.
Sir:nte class kannunnathinu munp vere ENGLISH subject ottum Confidence alayirunnu. But, Epo nalla Confidence annu...
Tnqqq sir engane oru Class cheythathinu👏👏👏
Super ക്ലാസ്സ് : LAL Academy യിൽ ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ് സാറിന്റേ ത്
Entey ponnu sir, njan ee kopp 2014 muthal padikkunatha onnum manasilaayitilla, padikkum marakkum padikkum marakkum. Eppol aanu serikkum manasilaayathu. Njan kadathil vechu tense il Super class ethanu. Thank u so much😍😍😍😍😍😍😍
🙏🙏ithrayum nannayi class edukkan kazhiyum ennu manassilakki thannathinu.... Orupadu thanks
Sirnte class കേട്ടപ്പോൾ english ഇത്ര easy എന്ന് മനസിലായത്, 💞💞💞💞💞💞💞💞💞💞😍
താങ്ക്സ് സാർ ലാൽ അക്കാഡമിയുടെ ക്ലാസ് വളരെ നല്ലതാ
വളരെ നന്ദി ഉണ്ട് സാർ ഇത്രേം എളുപ്പത്തിൽ ഇതു വരെ ആരും പറഞ്ഞു തന്നിട്ടില്ല... thank u sir.. 🙏
മാഷേ... നല്ല ക്ലാസ്സ് ആണ് മാസ്റ്റർ... നിക്ക് tense അത്രേം കൺഫ്യൂഷൻ ആയിരുന്നു... ഈ ക്ലാസ്സ് കേട്ടപ്പോഴാണ് അത് ശരിക്കും മനസ്സിലായത്... ഒരുപാട് നന്ദി ഉണ്ട് മാഷെ... 🤗👏👏
2024 കാണുന്ന ആരെക്കിലും ഉണ്ടോ😊adipwoli ❤️✨✨✨
You are late dear🤭🙈
Onnum parayan illa athrakkum 💯💯💯 class
God bless you sir
ഇന്നും ഓർക്കുന്നു ടെൻസ് ഓർത്തിരിക്കാൻ പറ്റുന്നില്ല എന്ന് 5 ക്ളാസിലെ സാറിനോട് പറഞ്ഞത്. എത്രയോ വർഷങ്ങൾക്ക് ശേഷം ഇന്ന് എല്ലാം ഓകെ. നന്ദി പറഞ്ഞു ശരാശരി ആക്കുന്നില്ല. അതിനേക്കാൾ എത്രയോ എത്രയോ മുകളിലാണ് മനസ്സിലുള്ള ഫീലിംഗ്
This is the finest tense grammar class I have ever met
Most helpfull class ever in english tenses😘😘😘❤❤🥰
ഒരു നന്ദി, പറഞ്ഞാൽ ആകാശനിക്കുന്നതല്ല ഒന്നും, ഒരുപാട്. സ്നേഹവും, കടപ്പാടുകളും 🙏🙏🙏. നന്നായിട്ട് മനസിലായി,
സർ.. വളരെ നന്നായിരുന്നു. 2.33 hour പോയത് അറിഞ്ഞില്ല.. സർ ഒരു പക്കാ പ്രൊഫഷണൽ ആണ്... നന്നായി മനസിലായി.. tense നെ കുറിച്ച് ഇതിലും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം... സർ തന്നെ എല്ലാം subject ഉം എടുത്താൽ മതി.. ബാക്കി എല്ലാവരും നല്ലതല്ല എന്നല്ല..
ആപ്പ് ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👇
Android App - bit.ly/Lalsapp
iPhone App - apps.apple.com/us/app/lals-academy/id1490577138
Contact : +91 92077 90088
@@lalsacademy satym adipoli class tese padikn tudangyt kure kalay epoza talayl kayariyat
Thank u so much ..for Ur efforts sir..u r a great teacher🙏
I have no words to express your amazing class sir. God bless you sir and waiting for more classes be like. Thanku you so much.
Tnq sir
sr class is 🔥 . pakshey tazhey scroll chythu pokunna adl " Enquiary " ennu kand english grammar classl angne vannathu kond nokki Enquiary aano enquiry aano ennu Enquiary oridathum kandilla , onnu shradikku 2:13:39 timel aanu kndathu. english class ayond ithokke oru important matter anennu karuthunnu. and srnte class is good and thanks .
പൊന്നു സാറെ നിങ്ങള് മു ത്താണ് സാറിനെ കൊണ്ടേ ഇങ്ങനെ പഠിപ്പിക്കാൻ പറ്റു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Superb class speechless 👏👏👏👏👏
Enganaya nanni parayande ennarayilla English ariyatha njan sirnte class valare vegathil manassilakan kazhinju englishinodulla pediyum poyi thank you sir..
Super class sir. This helped me a lot
tense te pala class kal kandu pakshe tense rules mathram kanapadam padanam mathram question cheyumbol thettukayum cheyum. pakshe e video ilude nthu tharam tense question vanalum cheyan sadikuna vitham manasilayi.. thank you sir🙏🙏🙏
Padikkand mattivachathu .ippo elllam manassilayi.super class Sir
Tnks സർ.... Very much informative.
Very very effective class.👍👍👍
Thank u so much sir🙏🙏🙏
♥♥♥♥
Tense ethrayum simple aayi manasilakki thanna sir ne orupadu thanks
സാർ പറയുന്ന എല്ലാ ടാസ്‌കും ചെയ്യുന്നു ക്ലാസ്സ് നല്ല പോലെ മനസ്സിലാവുന്നു നല്ലത് മാത്രം വരട്ടെ a lot of thanks and god bless you
Ethra nanni paranjalum mathiyavilla. Athrakkum super class. 💖💖💖💖💖👏👏👏👏👏👏
Awesome sir..✌️
Excellent class sir...Thank you..
... sir your way of teaching is really wonderful ....
വളരെ അധികം താങ്ക്സ് ഉണ്ട് സാർ ❤️❤️❤️
One of the best class ever seen.
2022 LDC yil PTA 69 rank nedan sir nte class nannayi prayojana ppettu thanks
Sire adipoli class... thanks.. 😍😍😍😍💖
Thank you sir
Super class
Ithu bare kandathil vech ettavum nalla class
Sire super class aerunu, nk ee tense ഇതുവരെ ഒരു ഐഡിയയും ellaerunu, ഈ ക്ലാസ്സ് കാണുന്നത് വരെ, thanks sir🙏🙏🙏🙏
Superb sir.....
Valare vethyastham👍👍👍👍
Thanq so much
Spectacular...👌
sir ithupole Reported speech & Active ,pasive voice class tharumo
ആപ്പ് ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 👇
Android App - bit.ly/Lalsapp
iPhone App - apps.apple.com/us/app/lals-academy/id1490577138
Contact : +91 92077 90088
Super class sir, orikalum tense manasikan pattiyit illarunnu. Sir nte class repeat adichu keatu. ipo tense super ayit manasilayi. Thank you so much sir
Orupaad upakaarapetta class 💝
Good class, helpful class, thanks sir
Thank you🌹
Sir super class aanu. Parayan vaakkukal illa thank you so much....👍👍
Good explanation on past, present perfect and past perfect tense
sir you are great 100%
നന്ദി നന്ദി നന്ദി................ 🙏🏻.... സാർ 🙏🏻
ടെൻസിന്റെ ക്ലാസ്സ് പലത് കണ്ടിട്ടുണ്ടെങ്കിലും അതൊരത്ഭുതമായി തോന്നിയത് ലാൽ സാറിന്റെ ക്ലാസ്സ് കണ്ടപ്പോഴാണ് 😍👏👏👏😁
ഗംഭീരം ✌️👌👌👌
Amazing class, God bless you sir
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ക്ലാസ്സ്. നന്ദി സർ
Super class
Doubts ellam clear aayi
Thankyou sir
അഞ്ചാം ക്ലാസ്സിൽ പഠിക്കാൻ പറ്റാതെ പോയതാണ്
Very good class sir
Easy to understand
ആഹാ അന്തസ്... ഇതാണ് ക്ലാസ്സ്...
Sir
You r a born teacher
Ur class is awesome
ആദ്യമായാണ് sir nte class കാണുന്നത്.ഇനി ഇംഗ്ലീഷ് പഠിക്കാൻ സാധിക്കും എന്ന് first class കേട്ടപ്പോഴേ ഉറപ്പിച്ചു.Thanks sir
ഭൂരിപക്ഷം കണക്ക്, ഇംഗ്ലീഷ് അധ്യാപകർ മനസ്സിലാക്കാതെ പോകുന്ന ചില ആളുകൾ പിന്ബെഞ്ചിൽ ഉണ്ട്... അവരെ അവരുടെ നിലയിലേക്കെത്തി പഠിപ്പിക്കുക എന്നത് ആണ് ഒരു അധ്യാപകന്റെ കഴിവ്.. ശരിക്കും ആ മാനസികാവസ്ഥയിലേക്ക് ഇറങ്ങി വരാൻ സാറിനു കഴിയുന്നുണ്ട്....
അനാവശ്യമായ ടെക്നിക്കുകളോ, കണ്ണിൽ പൊടിയിടുന്ന യൂട്യൂബ് തലക്കെട്ടുകളോ ഇല്ലാത്ത നല്ല ഒരു ക്ലാസ്സ്....
Perfect, nothing to skip
സാറിൻ്റെ ക്ലാസുകൾ നല്ല ആത്മവിശ്വാസം നൽകുന്നു
Excellent Teacher...........
സർ, ലളിത മായി പറഞ്ഞു തന്നതിന് നന്ദി
ഇനിയും ഇത്തരം ക്ലാസ്സ് പ്രതീക്ഷിക്കുന്നു
Super super class..... Sir inte class first time anu kanynnathu
Thanks hajilal sir from perambra....
Nalla class aanu Sir 😍
ഇതൊക്കെയാണ് പൊളി ക്ലാസുകൾ
One of the best english class.😍
Super class, thanks sir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Tanku sir,,, sir nalla reethiyil class manasilakki thannu... orupaad nanni.. 😊👍
Hajilal ji very very informative..Thanks...
Tense annum innum eniku thettu Pattunnatha .....ipol clear aayi ......😘😘😘😘😘😍😍