ഇതൊന്നും വലിയ വൈറലായി കൊണ്ട് നടന്നിട്ട് കാര്യമില്ല ദീൻ പഠിച്ച ഉസ്താദ് ഫൈസി ഉമ്മ എല്ലാവരും രംഗത്തുവന്ന് ഇതിനെ എങ്ങനെ പ്രോത്സാഹിപ്പിച്ചും മകളെ പ്രോത്സാഹിപ്പിച്ചു വിവരമില്ലാത്ത ജനങ്ങൾക്ക് കൂടി മാതൃകയാവാൻ നിൽക്കുന്നു എല്ലാത്തിന്റെ കിയാമത്തിന്റെ അടയാളം ആവാം പുരുഷന്റെ വേഷം സ്ത്രീ ധരിക്കാൻ പറ്റില്ല എന്ന് നബിവചനം കാറ്റിൽ പറത്തിയിരിക്കുകയാണ് ഉസ്താദ് ഭാര്യയെ ഈ പോക്ക് എവിടേക്കാണ് ഈ ദുനിയാവിന്റെ പോക്ക് എവിടേക്കാണ്
ഇനിയും ഉയരങ്ങളിൽ എത്തട്ടെ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
മാഷാ അള്ളാ ❤️സൂപ്പർ വിഡിയോ
Usthadhndde.magal.pailettoo..allahu..usthadhoodu.porukoola
ഉസ്താദിന്റെ മോൾക്ക് പൈലറ്റ് ആയിക്കൂടെ
മാഷാഅല്ലാഹ് തങ്ങളെ കാണാൻ പോയ വിശേഷങ്ങൾ കണ്ടു ഒരുപാട് സന്തോഷം ആയി മോൾക് എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ 🤲🏻
സൂപ്പർ വീഡിയോ
ماشاء الله.uyarangalil yethatte🤲🤲🤲
Panakad കുടുംബത്തിൽ പോവാൻ പറ്റിയല്ലോ മാഷാ അല്ലാഹ്
❤️❤️❤️❤️❤️...
ഇതൊന്നും വലിയ വൈറലായി കൊണ്ട് നടന്നിട്ട് കാര്യമില്ല ദീൻ പഠിച്ച ഉസ്താദ് ഫൈസി ഉമ്മ എല്ലാവരും രംഗത്തുവന്ന് ഇതിനെ എങ്ങനെ പ്രോത്സാഹിപ്പിച്ചും മകളെ പ്രോത്സാഹിപ്പിച്ചു വിവരമില്ലാത്ത ജനങ്ങൾക്ക് കൂടി മാതൃകയാവാൻ നിൽക്കുന്നു എല്ലാത്തിന്റെ കിയാമത്തിന്റെ അടയാളം ആവാം പുരുഷന്റെ വേഷം സ്ത്രീ ധരിക്കാൻ പറ്റില്ല എന്ന് നബിവചനം കാറ്റിൽ പറത്തിയിരിക്കുകയാണ് ഉസ്താദ് ഭാര്യയെ ഈ പോക്ക് എവിടേക്കാണ് ഈ ദുനിയാവിന്റെ പോക്ക് എവിടേക്കാണ്
🤲🤲🤲🤲🤲🤲🤲🤲🤲🤲
Mashallha Congress 😊
Jumana thanks 👍❤️
മാഷാ അല്ലാഹ് ❤
Masha Allah ❤
മാഷാ അള്ള
👍
Mashallah mashallah