കൃപാസനം മാതാവിന് നന്ദി പറഞ്ഞു തീരാത്ത ഒരു സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 13

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +1

    അമ്മേ എൻ്റെ മോടെ ഉടമ്പടി ക്യത്യതയോടെ കൊണ്ടുപോകാൻ അമ്മ മോടെ ജീവിതത്തിൽ ഇടപെടേണമെ❤❤❤❤ / അമ്മേ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +1

    അമ്മേ മക്കൾക്ക് എന്നും വി.കുർബ്ബാനയിൽ സംബന്ധിക്കാൻ ഭാഗ്യം തരണെ❤❤❤

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +1

    ഇങ്ങനെ എൻ്റെ അമ്മക്ക് ഒരായിരം നന്ദി പറഞ്ഞ് സാക്ഷ്യം പറയാൻ എന്നെ ഒരു സാക്ഷിയാക്കണമെ

  • @IndulekhaShibu
    @IndulekhaShibu 3 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ചേട്ടന് അമ്മയുടെ മുന്നിൽ വരാനും പ്രാർത്ഥിക്കാനും നല്ലൊരു മനസ് കൊടുക്കണേ 🙏🙏

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +1

    അമ്മേ ഗർഭാവസ്ഥയിലായിരിക്കുന്ന ഞങ്ങടെ കുഞ്ഞിനെ അമ്മയുടെ ഉണ്ണിയെ കാത്ത പോലെ, നോക്കി കൊള്ളണെ°❤❤❤❤

  • @valsajames6797
    @valsajames6797 3 หลายเดือนก่อน +1

    Ente അമ്മേ എന്റെ ഭർത്താവിന്റെ നടുവിന്റെ പ്രശ്നം മാറ്റി തരേണമേ. അദ്ദേഹത്തിന് അമ്മായിലുള്ള വിശ്വാസം ഉറപ്പികേണമേ ആമ്മേൻ

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +1

    അമ്മ മോളെയെഴുതിച്ചKTE T, CTE T, Exam ന് വിജയം തന്ന് ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤

  • @ranipaul3919
    @ranipaul3919 3 หลายเดือนก่อน +1

    Amme Mathave 31 St Julyku munpu thanne molk veedinte aduthu thanne joli labhikkuvan Anugrahikanamee

  • @bindhu-ie3fz
    @bindhu-ie3fz 3 หลายเดือนก่อน +1

    കർത്താവെ എന്റെ മകന് 2,ദിവസത്തിനുള്ളിൽ ജോലിയിൽ join ചെയ്യാൻ സാധിക്കണേ മാതാവേ

  • @niyasreeja8386
    @niyasreeja8386 3 หลายเดือนก่อน +1

    Amma mathave njn july 15thinu ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @ROSEWORLD-l2r
    @ROSEWORLD-l2r 3 หลายเดือนก่อน +1

    Ente eshoye enik 15 am theyathik mump joliyil preveshikan pattane

  • @mathewmammen5655
    @mathewmammen5655 3 หลายเดือนก่อน +1

    Kripasanum thattippanae