Subwoofer pre board alteration explanation | Vasanth Sub filter board

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 66

  • @dinup84
    @dinup84 2 ปีที่แล้ว +1

    ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ നല്ല അറിവ് പകർന്നു തരുന്നതിനു ഒത്തിരി താങ്ക്സ്

  • @sjsj346
    @sjsj346 2 ปีที่แล้ว +4

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ അവതരിപ്പിച്ചത്.... താങ്കളേ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ ഇത് ഞാൻ download ചെയ്ത് സൂക്ഷിക്കുന്നു.

  • @SubhashKumar-li4wi
    @SubhashKumar-li4wi ปีที่แล้ว

    Chettan idunna ella videoilum subwoofer bass punch kelkkumbol thanne kothiyakum athupole cheyan athinte trick ithanalle upakarapradamaya video ittathinu tanks

  • @dreamsdesign1115
    @dreamsdesign1115 2 ปีที่แล้ว +3

    Resistor athavidathanne irikkatte😁😁 useful video

  • @ashmilp4685
    @ashmilp4685 5 หลายเดือนก่อน

    ❤❤❤❤ informative video

  • @MuhammedsirajSasonic
    @MuhammedsirajSasonic 2 ปีที่แล้ว

    Altering നന്നായി മനസ്സിലാക്കി തന്നു ❤️❤️🙏

  • @bangarurajumani5791
    @bangarurajumani5791 11 หลายเดือนก่อน

    Good explain ❤

  • @Gokul-Entertnr
    @Gokul-Entertnr หลายเดือนก่อน

    Ee bord ipo ulla sterio bordil conect cheyyan pattumo.... Engane cheyyum

  • @vishnuravishnu3001
    @vishnuravishnu3001 2 ปีที่แล้ว +1

    Volume control vach frequency adjust chyyan pattumo

  • @subhashs7379
    @subhashs7379 2 ปีที่แล้ว +1

    Vasanth sub pre super annu👍

  • @suryapatnaik5720
    @suryapatnaik5720 ปีที่แล้ว +1

    Bro can u give it's circuit diagram

  • @anurooprozario3603
    @anurooprozario3603 2 ปีที่แล้ว +1

    Sallen key lowpass filter aanu oruvidham ella filter lum use cheythirikunnath... capacitor value kootumbol cutoff frequency thazhek pokum... resistor value kootiyalum cutoff freq thazhek pokum... outputil varunna capacitor value kurachal low frequency response kurayum...

  • @usthaadgaming8305
    @usthaadgaming8305 2 ปีที่แล้ว +2

    good info👌👌👌

  • @abhiramu7269
    @abhiramu7269 2 ปีที่แล้ว +1

    Chetta transformer continuously damage aakunnu reason enthayirikkum

  • @itsmetorque
    @itsmetorque ปีที่แล้ว

    Ithnte practical video ititundo??

  • @vishnuprasad8761
    @vishnuprasad8761 9 หลายเดือนก่อน

    Can't understand Malayalam can u suggest best board for sub pre for soft bass

  • @binithpr
    @binithpr 2 ปีที่แล้ว

    Super video 👍👍👍👍👍

  • @SAAudio-km1yt
    @SAAudio-km1yt 2 ปีที่แล้ว

    Super super information thanks Bro 👌🏾👌🏾👌🏾🏦🏦🎶🎶🎶🎶🎵🎵🎵🎵

  • @ashlingeorge2649
    @ashlingeorge2649 2 ปีที่แล้ว

    Vasant inde products nalladhan chetta

  • @muhammedadil4463
    @muhammedadil4463 2 ปีที่แล้ว

    Thank you 🥰

  • @binithpr
    @binithpr 2 ปีที่แล้ว

    Super video 👍👍👍👍👍🔥👍🔥👍👍

  • @vichu322
    @vichu322 2 ปีที่แล้ว +1

    Sir
    ഒരു 2 ചോദ്യം ഉണ്ട്
    Dual voice coil ഉള്ള subwoofer for transistor ബോഡിൽ കൊടുക്കാൻ പറ്റുമോ ?
    12 inch Readymade square subwoofer box il extra bass കിട്ടാൻ എന്താണ് ചെയേണ്ടേ ? Monday comment box il reply പ്രീതിഷിക്കുന്നു

  • @muneermeppadi4810
    @muneermeppadi4810 2 ปีที่แล้ว

    good info 😍😍😍🤩🤩🤩🤩🤩

  • @shibinpp165
    @shibinpp165 2 ปีที่แล้ว

    sub filters board single supply cheyan pattumo

  • @ajvlogs9288
    @ajvlogs9288 2 ปีที่แล้ว

    Sound bar tvil connect ചെയ്യുബോഴാണോ atho pc il connect ചെയ്യുബോഴാണോ effect കൂടുതൽ??...

  • @vivekbalakrishnan5520
    @vivekbalakrishnan5520 2 ปีที่แล้ว +2

    Super

  • @gkcreations9454
    @gkcreations9454 2 ปีที่แล้ว

    12 v DC smooth bass board undo

  • @VISHNU-eb6kx
    @VISHNU-eb6kx 2 ปีที่แล้ว +2

    Endhukond aanu evide nokiyalum 470 , 47 , 4.7 , 47...why..? (In resistors and capacitors)
    740,540,350,etc .. Ithu pole vere values onnum idathath endha..? 🙄

  • @MaheshBabu-vs8nx
    @MaheshBabu-vs8nx 2 ปีที่แล้ว +1

    താങ്കൾ ഉദ്ദേശിക്കുന്ന ഹാർഡ് , സ്മൂത്ത്‌, മിഡ് ബേസ് സബ് വുഫറിന് ഏത് frequency റേഞ്ചിൽ വരും?

    • @itsmetorque
      @itsmetorque ปีที่แล้ว

      Hard 45-60
      35-45 smooth
      23-35 oke deep

  • @rubinjoseph007
    @rubinjoseph007 ปีที่แล้ว

    E board after resistance in power ethra voltil aanu work cheyyunnathu ( I mean power supply 24 volt aanu parayunnathu but resistance kazhinju ethra voltil aanu ithu work cheyyunnathu)

  • @fishtechkerala4065
    @fishtechkerala4065 2 ปีที่แล้ว

    ചേട്ടാ എന്റെ tda 2030 കൊണ്ടുള്ള സൗണ്ട് ബാറിൽ വോളിയം തന്നെ കുറയുന്നു തന്നെ കൂടുന്നു സ്റ്റീരിയോ ബോർഡ് ആണ് plzzz reply

  • @sumeshprasad8807
    @sumeshprasad8807 2 ปีที่แล้ว

    Nice viedo👌

  • @siyadsteel6958
    @siyadsteel6958 2 ปีที่แล้ว +1

    Hi bro sugano

  • @kuttalu
    @kuttalu 2 ปีที่แล้ว

    passive subwoofer filter,
    passive subwoofer crossover.
    ചൈയ്യാമോ ?

  • @Shani-1556
    @Shani-1556 2 ปีที่แล้ว

    5 preset sub board il eth capacitor aanu maatti nokkendath bass maran (first paranja capasitor)

  • @ammunandhu5756
    @ammunandhu5756 2 ปีที่แล้ว +1

    Nice

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว

    Enokoru samsayam 5.1 orginal surround bord vechu amplifair cheyyumpol subilekkulla pre signal left right signal eduthu filter bordilekk kodukkunnathano allengil seround bordilninnum varunna subout eduthu kodukkunathano kooduthal expirance kittunnath njan athu swoyam expiraence cheythu noki enik anubavapettath left or right signal edukkathe sub signal eduthu kodukkumpol anu nalla expirance kittunnath egane koduthu work cheythapol sub veruthe kidannu muzhangukayilla athe signal ethumpol mathram sub working cheyyum athanu nallath enik thonni

  • @shadhilshalu7415
    @shadhilshalu7415 2 ปีที่แล้ว

    Hlo sir njn JBL 1500w subwoofer vaangiyirunnu.bt ath duplicate aayirunnu.ath avide poyi thanne complaint cheithu.cash return thannu.
    Njn kondottyil ninnaan. Inkk oru 1500w original subwoofer vaanam.kozhikkod ulla nalloru shop suggest cheyyumooo
    Reply plz

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว

    LA4440 ഒരു സറൗണ്ട് ബോർഡ് എൻറെ കയ്യിൽ ഉണ്ട് ഇതിൽ മൂന്ന് ic ആണ് വരുന്നത് 25 കൊല്ലം പഴക്കമുള്ള ബോർഡാണ് നല്ലപോലെ വർക്ക് ചെയ്യുന്നുണ്ട് ചെറിയ രീതിയിൽ നോയിസ് വരുന്നതിന് കാരണം എന്താണ് അറിയാവുന്ന രീതിയിൽ നല്ലോണം എർത്തിങ് ചെയ്തു എന്നിട്ടും വരുന്നുണ്ട് പവർ സപ്ലൈ യുടെ കുഴപ്പമല്ല അത് ഞാൻ മാറ്റി നോക്കി ഈ ബോർഡ് കിട്ടുന്നതിനു മുൻപ് ഞാൻ ഉപയോഗിച്ചിരുന്നതും ല4440 ബോർഡ് തന്നെ ആയിരുന്നു അത് ലോക്കൽ സാധനം ആയിരുന്നു അതിൽ രണ്ട് IC ആണ് ഉണ്ടായിരുന്നത് അത് കൃത്യമായി ഏർത് ചെയ്തപ്പോൾ ഒട്ടും നോയിസ് ഉണ്ടായിരുന്നില്ല ഇതിൻറെ കാരണം ഒന്നു പറഞ്ഞുതരാമോ

  • @SKDISCOVER
    @SKDISCOVER 2 ปีที่แล้ว

    Bro e vasanth sub boardil 12 0 12 kodukkan enthu cheyyanam.pls replay bro

    • @bipinv5075
      @bipinv5075 ปีที่แล้ว

      15 ohm.10 ohms resister

  • @manjuvincent3280
    @manjuvincent3280 2 ปีที่แล้ว

    ഗെയിൻ അഡ്ജസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണ്

  • @akarshs3600
    @akarshs3600 2 ปีที่แล้ว +1

    1st ബോർഡ്‌ഡിൽ പച്ച ceramic capacitor ഇല്ല........
    3 വലിയ capacitor അടുത്തുള്ളത്
    Sub എന്ന് not ചെയ്‌തു ഇടത്തത്

  • @minivlogmalyalam175
    @minivlogmalyalam175 2 ปีที่แล้ว

    Give away vekkumo please

  • @ശബ്ദ.കണ്സൾട്ടന്റ്

    Resistor ഒന്നും ulter ചെയ്യണ്ടേ? Only കപ്പാസിറ്റിടോർ മാത്രം മാറ്റിയാൽ മതിയോ? ബ്രോ. ഇതുപോലെ 2nos transistor ATC 12v bass ട്രെബിൾ bord quality deep bass & smooth ട്രെബിൾ ആക്കിയ circuit ഉണ്ടോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ plz

  • @sreeharissreeharis9091
    @sreeharissreeharis9091 ปีที่แล้ว

    🙏🙏🙏

  • @renjithravi3514
    @renjithravi3514 2 ปีที่แล้ว

    👌👌👌

  • @premanpp8868
    @premanpp8868 2 ปีที่แล้ว

    ഇത് വൂഫർ amplifier ആണോ?

  • @sreekumarkpsreekumarkp4212
    @sreekumarkpsreekumarkp4212 2 ปีที่แล้ว +1

    👍👍👍♥️

  • @vishnuravishnu3001
    @vishnuravishnu3001 2 ปีที่แล้ว

    ❤️❤️❤️

  • @psychotech5633
    @psychotech5633 2 ปีที่แล้ว +2

    1st♥️♥️

  • @patrickjoseph519
    @patrickjoseph519 2 ปีที่แล้ว +3

    Third 👍😀

  • @ranjithpk1672
    @ranjithpk1672 ปีที่แล้ว +1

    Adipoli 😂😂

  • @Sumesh_chelari.
    @Sumesh_chelari. 2 ปีที่แล้ว

    💜💛💛💜

  • @rjsh7528
    @rjsh7528 2 ปีที่แล้ว

    Pala boardum pala design aanu

  • @sojanthomas7817
    @sojanthomas7817 2 ปีที่แล้ว +2

    First 🥇

  • @cmrocky3454
    @cmrocky3454 2 ปีที่แล้ว +3

    First

  • @suneeshraj52
    @suneeshraj52 2 ปีที่แล้ว +1

    കൂട്ടുകാരാ അങ്ങ് പറഞ്ഞു വസന്ത് ജി ടെക് എന്ന് ഇത് ജി ടെക് അല്ലാ ഇറക്കുന്നത് വസന്ത് തന്നെ അണ് ബോർഡ് ഇറക്കുന്നത് പൊള്ളാച്ചി ബിസ്മി ഓടിയോസിൽ ഇവരുടെ എല്ലാ പ്രോലോജിക് ബോർഡും കിട്ടും ഞാൻ വാങ്ങിയിട്ട് ഉള്ളത് അണ്

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      ആണോ

    • @suneeshraj52
      @suneeshraj52 2 ปีที่แล้ว +1

      @@ElectronicsElectricalmalayalam അതേ സുഹൃത്തേ പിന്നെ ഇവരുടെ v,2 V3 എന്നി പ്രോലോജിക്ക് ബോർഡ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ല ക്വാളിറ്റി അണ് സൗറൗണ്ട് and സബ് പഞ്ച് സെൽഫി ഓഡിയോസ് കാർത്തികേയൻ്റെ കയ്യിലും ഇവരുടെ ബോർഡുകൾ ഒരുപാട് സ്റ്റോക് ഉണ്ടായിരുന്നു

  • @dhushyandhanthere3175
    @dhushyandhanthere3175 8 หลายเดือนก่อน

    തമിഴന്റെ വീഡിയോ അതേപടി കോപ്പി ചെയ്തു അല്ലെ 😂😂

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  8 หลายเดือนก่อน

      അവർ ആ വീഡിയോ ആദ്യം ചെയ്തു ഇല്ലെങ്കിൽ എന്റെ വീഡിയോ copy അടിച്ചെന്ന് പറഞ്ഞേനെ 😁😁.
      Sry. Copy അല്ല. അത് അങ്ങനെ തന്നെ ആണ് ചെയുന്നത്. ഇനി ആര് വീഡിയോ ചെയ്താലും ഇങ്ങനെ അല്ലെ പറ്റു?

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว +1

    Thank you🙏

  • @subhashs7379
    @subhashs7379 2 ปีที่แล้ว

    Super