അസ്സലാമു അലൈക്കും എന്റെ കയ്യിൽ രണ്ട് ഗീർ കാള കുട്ടികൾ ഉണ്ടായിരുന്നു മുമ്പ് ഈ ചന്തയിൽ നിന്ന് തന്നെ വാങ്ങിയതായിരുന്നു ഇന്ന് അതിനെ വിറ്റു കച്ചവടം ആയിട്ടുണ്ട് ഇൻഷാ അള്ളാ മറ്റന്നാൾ കൊണ്ടുപോകും അടുത്താഴ്ചയോ അല്ലെങ്കിൽ അതിന് അടുത്ത ആഴ്ചയോ അവിടെ വരണം എന്ന് വിചാരിക്കുന്നുണ്ട് വരുന്നുണ്ടെങ്കിൽ ഇൻഷാ അള്ളാ നിങ്ങളെ നേരിട്ട് കാണണം
അസ്സലാമു അലൈക്കും
എന്റെ കയ്യിൽ രണ്ട് ഗീർ കാള കുട്ടികൾ ഉണ്ടായിരുന്നു
മുമ്പ് ഈ ചന്തയിൽ നിന്ന് തന്നെ വാങ്ങിയതായിരുന്നു
ഇന്ന് അതിനെ വിറ്റു കച്ചവടം ആയിട്ടുണ്ട്
ഇൻഷാ അള്ളാ മറ്റന്നാൾ കൊണ്ടുപോകും
അടുത്താഴ്ചയോ അല്ലെങ്കിൽ
അതിന് അടുത്ത ആഴ്ചയോ അവിടെ വരണം എന്ന് വിചാരിക്കുന്നുണ്ട് വരുന്നുണ്ടെങ്കിൽ ഇൻഷാ അള്ളാ നിങ്ങളെ നേരിട്ട് കാണണം
Ok
വ അലൈക്കുമുസ്സലാം
👍👍👍
കുറെ ആയല്ലോ കണ്ടിട്ട് 🤔🤔കാര്യം കറക്റ്റ് ആയി പറഞ്ഞ്ഹു 👍🏼👍🏼
Kollanur.... Kollakkaarude chandha yaano??
😂😂
300 രുവാ കിലോ റൈറ്റ് വരും ഞാൻ രണ്ട് പാരാവിശ്യം പോയിരിന്നു വെറുതെ വണ്ടിക്കൂലി കളന്നു ഇപ്പോൾ അവിടെ ഭയങ്കര വിലയാണ്
ഇനി കുറച്ചുനാൾ വീഡിയോ ഇടേണ്ട, ആ തള്ളേകുറയട്ടെ 🤓🤓
ടോപ്പ് റെയ്റ്റ്