രണ്ട് മരുമ്മക്കളുടെ സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും മറ്റാരും പറയാത്ത കഥ /മാജി 36/

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 207

  • @aneesasworld8826
    @aneesasworld8826 ปีที่แล้ว +14

    Sherikkum karanju poyi. Real pole thonni. Makkalillatha ellavarkkum allahu ethrayum pettann makkale kodukkatte🤲🤲🤲 ameen

  • @nihalaneenu8854
    @nihalaneenu8854 ปีที่แล้ว +2

    Ithe kandappol kann niranjpoy
    Mashallah kuttigak vegam asugam maratte 👍👍👍

  • @sabirathahir431
    @sabirathahir431 ปีที่แล้ว +20

    😭😭 ശരിക്കും കണ്ണ് നിറഞ്ഞു
    ഞാനും ഈ കാത്തിരിപ്പിലാണ് ഒരു കുഞ്ഞുവാവക്ക് .

  • @farhanasakeer7279
    @farhanasakeer7279 ปีที่แล้ว +5

    കണ്ണ് നിറഞ്ഞു പോയി ,അടിപൊളി

  • @lailaathaantesanu4255
    @lailaathaantesanu4255 ปีที่แล้ว +11

    Ngan ഇന്നലെ മുതൽക്കാണ് നിങ്ങളെ ചാനൽ കാണാൻ തുടങ്ങിയത്. അടിപൊളി ഒന്നും പറയാനില്ല 👍👍

  • @ansilaabdulsalam2944
    @ansilaabdulsalam2944 17 วันที่ผ่านมา

    മക്കൾക്ക് എത്രയും വേഗം ഷിഫയാവട്ടെ. ആമീൻ. സൽമയുടെയും ദിലുവിന്റെയും കഥ ഒത്തിരി ഇഷ്ടായി.20th എപ്പിസോഡ് നായി കട്ട waiting 💖

  • @rubeenashameer
    @rubeenashameer ปีที่แล้ว +50

    ഈ സന്തോഷ വാർത്ത കേൾക്കാൻ 12 വർഷമായി ഞാൻ കാത്തിരിക്കുന്നു... ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 😥😥

    • @chill4shorts
      @chill4shorts ปีที่แล้ว +4

      എന്റെയും 🥺

    • @ridhanasrin7849
      @ridhanasrin7849 ปีที่แล้ว +3

      Njanum Angine oru kathirippila oru kunjinu veandi 13varshamayi njanum ee video kandapol karanju poyi

    • @aneesaani6793
      @aneesaani6793 ปีที่แล้ว +2

      Insha allah dua cheyyam .nalloru aarogyamulla kunjin janmam nalgan kazhiyatte 🤲njan 2madh pregnent aan adutha month date dua cheyyane.valiya kuttikk 7 vayass kazhinju ith vare randamathe undayinila appo njanum anubavichatha ithe vishamam ..1und ennalum sangadenu avanoru thuna ..onnum illathorath ath kond nallonam ariya dua cheyyam🤲

    • @Aysha4029
      @Aysha4029 ปีที่แล้ว +4

      നാഥൻ എല്ലാവർക്കും സന്താന സൗഭാഗ്യം നൽകട്ടെ ആമീൻ 🤲🏻🤲🏻

    • @abduk991
      @abduk991 ปีที่แล้ว +5

      ഇതിൽ കമന്റ് ചെയ്ത എല്ലാവർക്കും ഇത് പോലെ ഒരു സന്തോഷവാർത്ത എത്രയും പെട്ടന്ന് കേൾക്കട്ടെ 🤲ഞാൻ പ്രാർത്ഥിക്കാം 🥲

  • @busharasafeer8294
    @busharasafeer8294 ปีที่แล้ว +5

    Nalla katha masha allah nannayi povatte🤲

  • @zenusworld6750
    @zenusworld6750 ปีที่แล้ว +14

    മക്കളുടെ അസുഖം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.

  • @afisilushow9979
    @afisilushow9979 ปีที่แล้ว +14

    മാഷാ അല്ലാഹ്. Enthoru reality ഇത് ഒറ്റയാൾ പോരാട്ടമാണെന്ന് പറയുകയേയില്ല

  • @shareefnanoth7665
    @shareefnanoth7665 ปีที่แล้ว +2

    ശെരിക്കും കണ്ടിട്ട് സന്തോഷം

  • @kamarumol7987
    @kamarumol7987 ปีที่แล้ว +1

    Video സൂപ്പർ

  • @bobysaji3727
    @bobysaji3727 ปีที่แล้ว +7

    ഓരോ കഥയും ഒന്നിനൊന്നു മെച്ചം സൂപ്പർ molu 🙏🙏🙏🙏👍👍👍👍👍👍🥰🥰🥰🥰🙏❤️❤️❤️❤️❤️

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +3

    മക്കളുടെ അസുഖം വേഗം ഷിഫാ ആവട്ടെ

  • @rabiyarazik2729
    @rabiyarazik2729 ปีที่แล้ว +1

    മക്കളുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ ആമീൻ

  • @saheenasaheena1427
    @saheenasaheena1427 ปีที่แล้ว +9

    EA story ഒരു പാട് സങ്കട വും സാന്ത്ഷവും ഉണ്ടാക്കി 8 വർഷയി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല ipo ഭർത്താവ് ഒരു heart patient കൂടിയാണ് dua ചെയൂ

  • @najip1176
    @najip1176 ปีที่แล้ว +63

    ഈ കഥ കേൾക്കുമ്പോൾ ഒരു കഥ ആയിട്ടല്ല തോന്നുന്നത്. ഇപ്പോൾ നടക്കുന്ന പൊലയാണ് തോന്നുന്നത്. താത്ത 👍👍👍

    • @rafeenac2170
      @rafeenac2170 ปีที่แล้ว +6

      Nighal parayunnath shariya njan 5 years aayi ighane oru varth kelkkan kathirikkunnu. 5 varshathinidayil 4 a orphan aayi athinde sangadavum und. Pinne ellarum parayum tension adikkan patoolann ariyathe sangadam vannu povunnatha.allahu swalihaya makkale tharatte

  • @rabiyarazik2729
    @rabiyarazik2729 ปีที่แล้ว +1

    ശരിക്കും കണ്ണ് നിറഞ്ഞു

  • @noushaadnoushadktn9467
    @noushaadnoushadktn9467 ปีที่แล้ว +1

    Ee video kandappol orupad sangadayi..enikk 10 year nn shesham ann aa bagiyam undaaythe. Masha allah..

  • @suhanaunais7846
    @suhanaunais7846 ปีที่แล้ว +6

    😊ഒരുപാട് like idanonnund but ഒന്നല്ലേ pattullu👍🏻

  • @whoiam.8452
    @whoiam.8452 ปีที่แล้ว +1

    Dr usharannallo. ❤️❤️

  • @shadilu__
    @shadilu__ ปีที่แล้ว

    നല്ല ഉഷാറായി മോളെ വേഗം ബാക്കി ഇടു

  • @cherrysinu8126
    @cherrysinu8126 ปีที่แล้ว

    Adipoli video 😍supper

  • @ayshaameer8319
    @ayshaameer8319 2 หลายเดือนก่อน

    Ok daa ❤️❤️
    Vedio യും നിങ്ങളെ കഴിവും മാഷാഅല്ലാഹ്‌ 👍

  • @safeenasaleem2904
    @safeenasaleem2904 2 หลายเดือนก่อน

    Sooper...polichikk majeee

  • @feminafemi7027
    @feminafemi7027 ปีที่แล้ว +1

    Super.

  • @fathimarana7527
    @fathimarana7527 ปีที่แล้ว +1

    Adi poli🥰

  • @crazyviper726
    @crazyviper726 ปีที่แล้ว +3

    Onnun parayaanilla കണ്ണ് നിറഞ്ഞു

  • @najmanajma4653
    @najmanajma4653 2 หลายเดือนก่อน

    മക്കളുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ ഇതുപോലെ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒരു മോൻ ഉണ്ടായത് 17 വർഷങ്ങൾക്ക് ശേഷം വർഷങ്ങൾക്ക് ശേഷം തെളിഞ്ഞു വന്നു

  • @kamarumol7987
    @kamarumol7987 ปีที่แล้ว

    അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ 🤲🤲

  • @shafisuneera636
    @shafisuneera636 ปีที่แล้ว

    Spr aaayi thatha...

  • @jabirmuhammed2960
    @jabirmuhammed2960 ปีที่แล้ว +1

    4 year ayapo ithepole santhosham ulla day ഉണ്ടായിരുന്നു,2019 January 8nu nhan aa സന്തോഷ വാർത്ത arinned,

    • @jaibusworld
      @jaibusworld  ปีที่แล้ว

      😍😍

    • @jabirmuhammed2960
      @jabirmuhammed2960 ปีที่แล้ว

      @@jaibusworld ഇതിനിടെ ആണ് നിങ്ങളെ videos kanan തുടങ്ങിയത്..ipo ella ദിവസവും കാണാറുണ്ട്

  • @murshihashim6337
    @murshihashim6337 ปีที่แล้ว +2

    First.. waiting ayirunnu

  • @izasworld4758
    @izasworld4758 ปีที่แล้ว +3

    Makkalude asugam etrayumpettennu shifayavatte. 🤲

  • @sainasainaba7642
    @sainasainaba7642 ปีที่แล้ว

    Super 👍👍👍♥️♥️♥️

  • @MASTEROFGENAREL
    @MASTEROFGENAREL หลายเดือนก่อน +1

    Jan adiyamayitanu kanunnath

  • @shereenasherin4543
    @shereenasherin4543 ปีที่แล้ว +4

    Sathyam paranjaal kannu Niranju adipoli kaathirikkunnu 👍😘❤️❤️❤️

  • @KLMANU444
    @KLMANU444 ปีที่แล้ว +3

    ഡോക്ടർ നോട് papi 🤭🤭🤭🤭😄😄

  • @msmmsm1903
    @msmmsm1903 ปีที่แล้ว +4

    കരഞ്ഞു പോയി 😍😪😪😪

  • @rasheedrasheed8486
    @rasheedrasheed8486 ปีที่แล้ว +16

    14വർഷം ആയി ഞാനും ഇങ്ങനെ ഒരു വാർത്തക്കായി കാത്തു നിൽക്കേണ് 🤲🏻🤲🏻.5 th date പോസിറ്റീവ് ആവാൻ. എല്ലാവരും ദുഹാ ചെയ്യണേ

    • @rajnasadiqu4143
      @rajnasadiqu4143 ปีที่แล้ว

      I pulse കഴിച്ചു നോക്കു. ഒരുപാട് പേർക് result kittiyittund

    • @wellnesscoach2772
      @wellnesscoach2772 17 วันที่ผ่านมา

      🤲🏻

  • @rinshavkpadi4012
    @rinshavkpadi4012 ปีที่แล้ว +3

    Supper

  • @Sayedafsal
    @Sayedafsal ปีที่แล้ว +1

    Ok saraamillaa....kuttikale nokku

  • @marymatthew4110
    @marymatthew4110 ปีที่แล้ว

    Ellaarum nannaaayittund. Really oru original feel♡
    Editingum super 👌 thanne aanutto.
    Doctor 👌.
    Onnum parayanilla.
    Keep it up.

  • @arshakv
    @arshakv ปีที่แล้ว +5

    മക്കളുടെ അസുഖം എത്ര യും പെട്ടെന്ന് മാറ ട്ടെ ,👍👍👍👌👌👌😍🥰❤️❤️❤️💕💕

  • @adilasnr-rx3kg
    @adilasnr-rx3kg 2 หลายเดือนก่อน

    Mashallah allahu Akbar

  • @ajinasmonus1450
    @ajinasmonus1450 ปีที่แล้ว +2

    👌😀

  • @crazyviper726
    @crazyviper726 ปีที่แล้ว +1

    Adipli👍

  • @emmunabava472
    @emmunabava472 ปีที่แล้ว +7

    കുറേ കരഞ്ഞു ഞാൻ. ഇതുപോലെ ഒരു സന്തോഷ വാർത്ത അറിയാൻ 7 വർഷമായി കാത്തിരിക്കുന്നു 😢

    • @Zoroyt-n4l
      @Zoroyt-n4l ปีที่แล้ว

      ഇന്ഷാ അല്ലാഹ് വേഗം ശെരിയാവും

    • @sajidvc6745
      @sajidvc6745 ปีที่แล้ว

      Njanum

  • @hadiadnan1290
    @hadiadnan1290 ปีที่แล้ว +6

    ഇത്ത പറഞ്ഞ കാര്യം മനസിലായി വീഡിയോലാസ്റ്റിൻ ഉമ്മാന്ന് വിളിക്കുന്നത് കേൾക്കുന്നുണ്ട് 🥰😄

  • @Adhnan217
    @Adhnan217 ปีที่แล้ว +10

    മക്കൾക്ക് അള്ളാഹു പൂർണ ശിഫ നൽകട്ടെ 🤲
    Super episode
    സിന്ധു ചേച്ചി ശരിക്കും ഡോക്ടർ ആണോ

  • @subisubair1606
    @subisubair1606 ปีที่แล้ว

    Story super👍

  • @deviprasad723
    @deviprasad723 ปีที่แล้ว +1

    Super👍👍

  • @fathimaahamed5615
    @fathimaahamed5615 ปีที่แล้ว

    Inshaallah jaibu Assalamualaikum

  • @Iqbal-wm6fo
    @Iqbal-wm6fo หลายเดือนก่อน

    👍.✋✋

  • @raseenashameer9958
    @raseenashameer9958 ปีที่แล้ว +5

    Dr റെ കമറുത്താനെ ചാനൽ ലിൽ കണ്ടിരുന്നു

  • @sinurishad1262
    @sinurishad1262 ปีที่แล้ว +1

    അടിപൊളി 😍

  • @rahmajinu
    @rahmajinu ปีที่แล้ว

    Dr super😊

  • @kamarumol7987
    @kamarumol7987 ปีที่แล้ว

    ആമീൻ 🤲🤲🤲🤲🤲

  • @Rashida1881
    @Rashida1881 ปีที่แล้ว

    Mashaalla soopar aan

  • @shafnasudheer582
    @shafnasudheer582 ปีที่แล้ว

    Adutha part vegam idane

  • @shafeequeshafe4473
    @shafeequeshafe4473 ปีที่แล้ว

    അറിയാതെ കരഞ്ഞു poyi

  • @ummerummer663
    @ummerummer663 ปีที่แล้ว +1

    Super 😘

  • @raihanmali6172
    @raihanmali6172 ปีที่แล้ว +1

    Majik prgnad Alla kettabol ethoru sadosham

  • @shimnashahid652
    @shimnashahid652 ปีที่แล้ว +2

    💚💛💙♥️🔥🔥🔥

  • @shafisuneera636
    @shafisuneera636 ปีที่แล้ว

    Inshallah makkale asugm pettennu maarum 🤲.... Enikkariyaam thathaante bhudhimutt... Karnm enikk oru kuttiyeyollu enkilum molk veyyaandaayal vtl oru paniyum nadakkilla..

  • @maluhafsath5586
    @maluhafsath5586 ปีที่แล้ว +1

    അടിപൊളി സ്റ്റോറി

  • @ajinasmonus1450
    @ajinasmonus1450 ปีที่แล้ว +2

    👌👌👍👍👍😊😊😊😀😀😀😃

  • @shimnashahid652
    @shimnashahid652 ปีที่แล้ว

    Supr ithoooooozzzz

  • @rajeenap7712
    @rajeenap7712 ปีที่แล้ว +1

    Alhamdulillah

  • @rejulanazeer436
    @rejulanazeer436 ปีที่แล้ว

    👍

  • @Zoroyt-n4l
    @Zoroyt-n4l ปีที่แล้ว

    പൊളിച്ചു

  • @yousafcherungal1337
    @yousafcherungal1337 ปีที่แล้ว +12

    പാവം മൂഫി സന്തോഷം കൊണ്ട് കുറെ കരഞ്ഞു

    • @abdulhameed2312
      @abdulhameed2312 ปีที่แล้ว +1

      Enikkariyambuddimut edhpolthanneoruprayamullamoonalanyanikkum

    • @yousafcherungal1337
      @yousafcherungal1337 ปีที่แล้ว

      @@abdulhameed2312 മോൻ ആണോ mol ano

  • @afnasherin7039
    @afnasherin7039 ปีที่แล้ว +1

    Super

  • @HalaHawwa
    @HalaHawwa 4 วันที่ผ่านมา

    ഹസ് എന്ത് ചെയുന്നു

  • @frpf2688
    @frpf2688 ปีที่แล้ว +4

    ഞാനും കാത്തിരുന്നു ഇതു പോലെ 7 വർഷം ഇപ്പോൾ അൽഹംദുലില്ല 2 കുട്ടിക്ക് വേണ്ടി ullakaathiripilla9month aayi ellarum dhuhacheyy ellam raahathayi kazhiyaan

  • @yummycook6229
    @yummycook6229 ปีที่แล้ว

    Rathri 11 manikanu kandathu. Njan karanjupoyi

  • @razinrechu6249
    @razinrechu6249 ปีที่แล้ว +1

    Enekke nengalude abenayam othere eshttane nengale veede evedeyane

  • @farhanasifpk7547
    @farhanasifpk7547 ปีที่แล้ว +2

    Makkale asukamokke allahu shifayakkitharatte..

    • @tyry5277
      @tyry5277 ปีที่แล้ว

      ആമീൻ

    • @tyry5277
      @tyry5277 ปีที่แล้ว

      ബാബി😃

  • @ANRI_Clips
    @ANRI_Clips หลายเดือนก่อน

    ,,❤❤❤

  • @chammusainu7049
    @chammusainu7049 ปีที่แล้ว

    Next epsde waiting ende rome ful kutayi id kandit😍😍

  • @rose-lk5xy
    @rose-lk5xy 2 หลายเดือนก่อน +1

    3makkalum oppam deliveriyano

  • @yousafcherungal1337
    @yousafcherungal1337 ปีที่แล้ว +4

    പാവം ഉമ്മ കുറെ asichu😞

  • @meharin123meharin
    @meharin123meharin ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shanifp2832
    @shanifp2832 ปีที่แล้ว

    🤲

  • @thansibafarwin1784
    @thansibafarwin1784 ปีที่แล้ว +1

    Shetikkum കണ്ണെ നിറഞ്ഞു

  • @ramseenaramsi2943
    @ramseenaramsi2943 ปีที่แล้ว

    Oral thanneyanu abinayikunnath enn thonunne illa nalla abinayam thanne

  • @muhammedshazin1111
    @muhammedshazin1111 ปีที่แล้ว +3

    Adaraappa a dr.

  • @musicbirds815
    @musicbirds815 ปีที่แล้ว

    Suppar

  • @muheen2583
    @muheen2583 หลายเดือนก่อน

    Triplet's aano

  • @diyafathima869
    @diyafathima869 ปีที่แล้ว +1

    👍🏻👍🏻❤️

  • @fathimakhalid9175
    @fathimakhalid9175 ปีที่แล้ว

    Ok

  • @im_sulthan
    @im_sulthan ปีที่แล้ว

    👍👍👍👍

  • @sahira-p1684
    @sahira-p1684 ปีที่แล้ว +2

    Pettenn kuttikalk asugham sughavatte 🤲🤲

  • @mariyashaji5653
    @mariyashaji5653 ปีที่แล้ว +1

    ശെരിക്കും കണ്ണ് നിറഞ്ഞു 😥

  • @mubiash6548
    @mubiash6548 ปีที่แล้ว +1

    3 kuttikalum ore prayam aano

  • @sumisubair1192
    @sumisubair1192 ปีที่แล้ว

    ♥️

  • @Besties_DM
    @Besties_DM ปีที่แล้ว

    😍

  • @bavanna9327
    @bavanna9327 ปีที่แล้ว

    Oru prasavathil thanne 3 kuttikal Aano

  • @farsanashamsi2350
    @farsanashamsi2350 ปีที่แล้ว

    Ningalk enthra kuttikal ulle

  • @Shifanasrinn
    @Shifanasrinn ปีที่แล้ว

    👍🥰