അടിപൊളി ..വീട് നമ്മൾ സാധാരണ ക്കരുടെ വീട് ആണ് സ്വർഗ്ഗം..ഇത് പോലെ ഉള്ള വീട്ടിൽ കിടന്ന് uragumpo കിട്ടുന്ന സമാധാനം വേറെ എവിടെയും കിട്ടില്ല..പൈസ ക്കർ പൊങ്ങച്ചം കാണിക്കാൻ കൊട്ടാരം പണിതു അതിൽ സമാധാനം ഇല്ലാതെ കിടന്ന് ഉറങ്ങുന്നു
ആരാ അങ്ങനെ പറഞ്ഞെ... പൈസക്കാർക് സമാധാനം ഇല്ലാന്ന് തെറ്റായ ധാരണ ആണ്... അത് പോലെ പാവങ്ങളും കഷ്ടപെട്ടു പൈസ ഉണ്ടാക്കി നല്ല വിട് വെയ്ക്കാനും നല്ല ജീവിതം സാഹചര്യം ഉണ്ടാകാനും അടുത്ത തലമുറയ്ക്ക് നല്ല പോലെ ജീവിക്കാനും ആണ് എല്ലാരും തയാറാകേണ്ടത്
വീടിന്റെ വലുപ്പത്തിലും ചെറുപ്പത്തിലും അല്ലകാര്യം. സമാധാത്തോടെ പാർക്കാൻ കഴിയുക എന്നതാണ് കാര്യം.. അതിന് പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും ഉള്ള മനസ് വേണം.. അത് നിങ്ങൾക്കുണ്ട്.. അപ്പോ കുടിലും കൊട്ടാരമാക്കാം. 🥰... ഇനിയും നിങ്ങളുടെ ആഗ്രഹങ്ങൾക് അനുസരിച്ചു ഉയർച്ചയിൽ എത്തട്ടെ..
ഓടിട്ട വീട്ടിൽ താമസിച്ചവർക്കേ ആ ഫീൽ മനസിലാവൂ.... നിങ്ങൾ വെറുതെ പറയുന്നത് അല്ല എന്ന് എനിക്കറിയാം....പുറത്ത് നല്ല മഴ പെയ്യുമ്പോൾ ചോർന്നു ഒലിക്കുന്നതും,പുറത്ത് നിന്നും ഉള്ള ഇടിയുടെ സൗണ്ടും ഒരു വേറെ ഫീൽ ആണ്...
Support ചെയ്യുന്നുണ്ട്. ഇതിലും പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്നവരും ഉണ്ടു.അതോർത്താൽ അറിയാം ഭഗവാൻ നമ്മളെ എത്ര മാത്രം അനുഗ്രഹിച്ചിരിക്കുന്നു എന്നത്. പിന്നെ എത്ര മോശം അവസ്ഥയിലും നിങ്ങളുടെ മുഖത്തെ aa ചിരി ആൻഡ് സന്തോഷം .അതാണ് നമ്മുടെ jeevithatthinodu നമുക്ക് വേണ്ട മനോഭാവം .അതെന്നും ഉണ്ടാവട്ടെ ഇതേപോലെ .
സന്തോഷത്തെ ഏട്ടനെ കണ്ടിട്ടില്ല സന്തോഷേട്ടനെ കാണാൻ ആഗ്രഹമുണ്ട് ചേച്ചിയെ കാണുന്നുണ്ട് ചേച്ചിയുടെ സന്തോഷം നന്മയും സത്യസന്ധതയും കാണുമ്പോൾ വല്ലാത്ത സന്തോഷം കളങ്കമില്ലാത്ത നാടൻ മനസ്സിൽ ഉടമകൾ
വീട് ചെറിയ വീടായിക്കൊട്ടെ പക്ഷേ അ വീടിനുള്ളിൽ സന്തോഷം നിറയുമ്പോൾ അതൊരു വലിയ വീടാകും കോടികൾ ചിലവാക്കി വലിയ വീട് പണിത് അതിനുള്ളിൽ ഒരു രാത്രി പോലും മനസ്സമാധാനം ഇല്ലാതെ കിടന്നു ഉറക്കം നഷ്ടപ്പെട്ടു കഴിയുന്നതിനേക്കാൽ നല്ലതല്ലേ ചോർന്ന് ഒലിക്കുന്നതാണെങ്കിലും ഇത് പോലെയുള്ള കുഞ്ഞു വീടിനുള്ളിൽ സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുന്നത്
എന്താ കുഴപ്പം ഇതും ഇല്ലാത്ത എത്രയൊ ആളുകൾ ഉണ്ട് ഇതൊന്നും ഒരു വിഷയവുമില്ല നമ്മൾ ആറടി മണ്ണിൽ കിടക്കേണ്ടവരാണ് അത് കൊണ്ട് വീടിൽ വലിയ അർത്ഥമില്ല നിങ്ങൾ നന്നാവും
മിഥുൻ ഇല്ലാത്ത ഒറ്റമുറിയിൽ വാടകയ്ക്ക് നാളിലെ സ്വർഗ്ഗമാണ് വെള്ളത്തിൽ വൃത്തികേട് വീട്ടിൽ തന്നെ ജീവിച്ചത് ഇപ്പോൾ വാക്കിൻറെ വീട്ടിൽ എന്നാൽ അതൊന്നും മറക്കാൻ കഴിയില്ല കൊച്ചു സ്വർഗം തന്നെയാണ് എനിക്കിഷ്ടപ്പെട്ട വെളിച്ചമുള്ള വീട് ഐശ്വര്യവും ആയി വീട്ടിൽ വെളിച്ചമാണ് വീടിന് നല്ലത് നല്ല വൃത്തി ഉണ്ട് ഇനിയും നല്ല വീട്ടിലെ വിൽക്കാനുള്ള ഭാഗ്യം തരട്ടെ ദൈവം ഇതിലും കഷ്ടപ്പെട്ട് ജീവിച്ചാ സപ്പോർട്ടും ദൈവം തരട്ടെ
എന്താ ആയാലും കുഴപ്പമില്ല മഹാലഷ്മി വീട്ടിൽ കെട്ടി കേറി വന്നില്ലേ ❤ഇനി എല്ലാ ഉണ്ടാവും ദൈവം അനുഗ്രഹം എപ്പോഴു ഉണ്ടാവട്ടെ 💞💞💕💕ഒരിക്കൽ ഞാൻ വരും നിങ്ങടെ വീട്ടിൽ എരുമേലി വരുബോ വിളിക്കണേ
വീടിന്റ വലുപ്പത്തിൽ കാര്യം ഇല്ലാ. നിങ്ങളെലും ഒന്നും ഇല്ലാത്ത ധാരാളം ആളുകൾ ഉണ്ട്. ഇങ്ങനെ ആണേലും വീട് ഉണ്ടല്ലോ. നിങ്ങൾക്ക് അത്യാവശ്യം ജീവിക്കാൻ ഉള്ള ചുറ്റുപാടും ഉണ്ടാലോ. സമാധാനം ആണ് ജീവിതം 🙏
ഇതുപോലെ നിഷ്കളങ്കമായ ചിരിയും യഥാർത്ഥ തുറന്നു കാട്ടിയും നല്ല മനസ്സിലാക്കിയ സാധിക്കും ഉയർച്ചയിൽ എത്തട്ടെ നല്ല നിലയിൽ എത്തിപ്പെടുമ്പോൾ പഴയ കാലം മറക്കരുത് പിന്നെ ഈ സഹോദരൻ പുല്ലാനൂർ റഷീദ്
നിങ്ങളുടെ ഈ video ആണ് ആദ്യം ആയിട്ട് കാണുന്നെ super ♥️ഞാൻ oru +2 കഴിഞ്ഞ student ആണ് 🙂എല്ലാം ശെരിയാകും എന്നുള്ള കാത്തിരിപ്പ് ആ ഒരു സുഖം വേറേ ആണ് ✨️♥️ നിങ്ങളെ പോലെ എനിക്കും channel undu എല്ലാം ശെരിയാകും എന്നുള്ള കാത്തിരിപ്പിന് വേണ്ടി 🙂
എന്താണെന്നറിയില്ല നിങ്ങളെ കളങ്കമില്ലാത്ത സംസാരം എനിക്ക് ഒരു പാട് ഇഷ്ടായി❤ ഇങ്ങനെ ഒരു വീട് ഇന്ന് എനിക്ക് ഇല്ല .. ഇൻശാ അല്ലാഹ് വീട് ഇല്ലാത്ത എല്ലാവർക്കും പടച്ചോൻ ഉണ്ടാക്കാൻ ഉള്ള കഴിവ് തരട്ടെ....
ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോഴാ കാണുന്നത്. വളരെ ഇഷ്ടമായി.ഇപ്പൊ എന്നും കാണും.നിങ്ങളുടെ സന്തോഷത്തിൽ ഞാനും എന്നും പങ്ക് ചേരുന്നു. ചാനൽ ഒപ്പം സബ്ക്രൈബ ചെയ്തുട്ടോ
ചേട്ടായി നിങ്ങളുടെ വിജയം നിങ്ങളുടെ ഭാര്യയും നിങ്ങളും നിങ്ങളുടെ കുടുംബവും തന്നെയാണ് നിങ്ങളുടെ പരിശ്രമം തീർച്ചയായും നിങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും നല്ലൊരു വീടും ഒക്കെയും നിങ്ങൾക്കു പെട്ടെന്ന് തന്നെ സാധിക്കട്ടെ അവർ നല്ലൊരു മനുഷ്യനാണ് അവരും നിങ്ങളുടെ കണ്ണിൽ അവർ കോടീശ്വരന്മാർ ആണെന്ന് പറഞ്ഞില്ലേ 9:15 ഒരുപാട് കഷ്ടപ്പാടിലൂടെ അവര് അതുപോലെ ഒക്കെ കോടീശ്വരൻമാർ ആയത് ആയിരിക്കും
അടിപൊളി ..വീട് നമ്മൾ സാധാരണ ക്കരുടെ വീട് ആണ് സ്വർഗ്ഗം..ഇത് പോലെ ഉള്ള വീട്ടിൽ കിടന്ന് uragumpo കിട്ടുന്ന സമാധാനം വേറെ എവിടെയും കിട്ടില്ല..പൈസ ക്കർ പൊങ്ങച്ചം കാണിക്കാൻ കൊട്ടാരം പണിതു അതിൽ സമാധാനം ഇല്ലാതെ കിടന്ന് ഉറങ്ങുന്നു
100%ശെരിയാണ് 👍
❤️❤️❤️❤️❤️❤️👍👍
ആരാ അങ്ങനെ പറഞ്ഞെ... പൈസക്കാർക് സമാധാനം ഇല്ലാന്ന് തെറ്റായ ധാരണ ആണ്... അത് പോലെ പാവങ്ങളും കഷ്ടപെട്ടു പൈസ ഉണ്ടാക്കി നല്ല വിട് വെയ്ക്കാനും നല്ല ജീവിതം സാഹചര്യം ഉണ്ടാകാനും അടുത്ത തലമുറയ്ക്ക് നല്ല പോലെ ജീവിക്കാനും ആണ് എല്ലാരും തയാറാകേണ്ടത്
🎉
വീടിന്റെ വലുപ്പത്തിലും ചെറുപ്പത്തിലും അല്ലകാര്യം. സമാധാത്തോടെ പാർക്കാൻ കഴിയുക എന്നതാണ് കാര്യം.. അതിന് പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും ഉള്ള മനസ് വേണം.. അത് നിങ്ങൾക്കുണ്ട്.. അപ്പോ കുടിലും കൊട്ടാരമാക്കാം. 🥰... ഇനിയും നിങ്ങളുടെ ആഗ്രഹങ്ങൾക് അനുസരിച്ചു ഉയർച്ചയിൽ എത്തട്ടെ..
🙏🙏🙏🙏❤️❤️❤️❤️❤️❤️
ഓടിട്ട വീട്ടിൽ താമസിച്ചവർക്കേ ആ ഫീൽ മനസിലാവൂ.... നിങ്ങൾ വെറുതെ പറയുന്നത് അല്ല എന്ന് എനിക്കറിയാം....പുറത്ത് നല്ല മഴ പെയ്യുമ്പോൾ ചോർന്നു ഒലിക്കുന്നതും,പുറത്ത് നിന്നും ഉള്ള ഇടിയുടെ സൗണ്ടും ഒരു വേറെ ഫീൽ ആണ്...
ശരിയാണ്
സന്തോഷം ആവോളം ഉണ്ടല്ലോ... വീട് എന്താ കുഴപ്പം... അടിപൊളി തന്നെ.. കൂടുതൽ സൗകര്യം ഉള്ള വീട് ഉടൻ തന്നെ ഉണ്ടാകും.. കൂടെ എപ്പോളും ഈ സന്തോഷം ഉണ്ടാകട്ടെ 🙏
🙏🙏🙏🙏❤️❤️❤️❤️
ഇത്രേം ഇല്ലാത്ത ആളുകൾ എത്രയോ ഉണ്ട്..... വീടിന്റെ വലിപ്പത്തിൽ ഒന്നും വലിയ കാര്യമില്ല... സന്തോഷം സമാധാനം ഉണ്ടായ മതി 😍👍
👍❤️❤️❤️
🥰
✋️👍
ഈ പെണ്‍കുട്ടി എത്ര നിഷ്കളങ്കയാണ്❤❤❤
Support ചെയ്യുന്നുണ്ട്. ഇതിലും പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്നവരും ഉണ്ടു.അതോർത്താൽ അറിയാം ഭഗവാൻ നമ്മളെ എത്ര മാത്രം അനുഗ്രഹിച്ചിരിക്കുന്നു എന്നത്.
പിന്നെ എത്ര മോശം അവസ്ഥയിലും നിങ്ങളുടെ മുഖത്തെ aa ചിരി ആൻഡ് സന്തോഷം .അതാണ് നമ്മുടെ jeevithatthinodu നമുക്ക് വേണ്ട മനോഭാവം .അതെന്നും ഉണ്ടാവട്ടെ ഇതേപോലെ .
🙏🙏🙏🙏🙏🙏🙏🙏
അടിപൊളി മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ,👍👍👍😁🤲🤲🤲
🤲🙏🙏❤️❤️
സന്തോഷത്തെ ഏട്ടനെ കണ്ടിട്ടില്ല സന്തോഷേട്ടനെ കാണാൻ ആഗ്രഹമുണ്ട് ചേച്ചിയെ കാണുന്നുണ്ട് ചേച്ചിയുടെ സന്തോഷം നന്മയും സത്യസന്ധതയും കാണുമ്പോൾ വല്ലാത്ത സന്തോഷം കളങ്കമില്ലാത്ത നാടൻ മനസ്സിൽ ഉടമകൾ
വീട് സൂപ്പർ ആണ് നല്ല സൗകര്യം ഉണ്ട്... എനിക്ക് ഇഷ്ടപ്പെട്ടു 🥰
🙏🙏❤️
Silpahi
വീട് ചെറിയ വീടായിക്കൊട്ടെ പക്ഷേ അ വീടിനുള്ളിൽ സന്തോഷം നിറയുമ്പോൾ അതൊരു വലിയ വീടാകും കോടികൾ ചിലവാക്കി വലിയ വീട് പണിത് അതിനുള്ളിൽ ഒരു രാത്രി പോലും മനസ്സമാധാനം ഇല്ലാതെ കിടന്നു ഉറക്കം നഷ്ടപ്പെട്ടു കഴിയുന്നതിനേക്കാൽ നല്ലതല്ലേ ചോർന്ന് ഒലിക്കുന്നതാണെങ്കിലും ഇത് പോലെയുള്ള കുഞ്ഞു വീടിനുള്ളിൽ സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുന്നത്
🙏❤️❤️👍👍👍👍
കൊച്ച് കൊട്ടാരം ഞമ്മക്ക്ഷ്ടായി. നിങ്ങളെ അതിലേറെ ഇഷ്ടാ
🙏🙏❤️❤️❤️❤️😍😍😍
Sabi hi
എന്താ കുഴപ്പം ഇതും ഇല്ലാത്ത എത്രയൊ ആളുകൾ ഉണ്ട് ഇതൊന്നും ഒരു വിഷയവുമില്ല നമ്മൾ ആറടി മണ്ണിൽ കിടക്കേണ്ടവരാണ് അത് കൊണ്ട് വീടിൽ വലിയ അർത്ഥമില്ല നിങ്ങൾ നന്നാവും
മിഥുൻ ഇല്ലാത്ത ഒറ്റമുറിയിൽ വാടകയ്ക്ക് നാളിലെ സ്വർഗ്ഗമാണ് വെള്ളത്തിൽ വൃത്തികേട് വീട്ടിൽ തന്നെ ജീവിച്ചത് ഇപ്പോൾ വാക്കിൻറെ വീട്ടിൽ എന്നാൽ അതൊന്നും മറക്കാൻ കഴിയില്ല കൊച്ചു സ്വർഗം തന്നെയാണ് എനിക്കിഷ്ടപ്പെട്ട വെളിച്ചമുള്ള വീട് ഐശ്വര്യവും ആയി വീട്ടിൽ വെളിച്ചമാണ് വീടിന് നല്ലത് നല്ല വൃത്തി ഉണ്ട് ഇനിയും നല്ല വീട്ടിലെ വിൽക്കാനുള്ള ഭാഗ്യം തരട്ടെ ദൈവം ഇതിലും കഷ്ടപ്പെട്ട് ജീവിച്ചാ സപ്പോർട്ടും ദൈവം തരട്ടെ
ഇതെല്ലാംകാണിച്ചു തന്ന് നന്നായിട്ടോണ്ട് ഞങ്ങൾക് ഇതുപോലും ഇല്ല
😔😔😔
എന്താ ആയാലും കുഴപ്പമില്ല മഹാലഷ്മി വീട്ടിൽ കെട്ടി കേറി വന്നില്ലേ ❤ഇനി എല്ലാ ഉണ്ടാവും ദൈവം അനുഗ്രഹം എപ്പോഴു ഉണ്ടാവട്ടെ 💞💞💕💕ഒരിക്കൽ ഞാൻ വരും നിങ്ങടെ വീട്ടിൽ എരുമേലി വരുബോ വിളിക്കണേ
വീടിന്റ വലുപ്പത്തിൽ കാര്യം ഇല്ലാ. നിങ്ങളെലും ഒന്നും ഇല്ലാത്ത ധാരാളം ആളുകൾ ഉണ്ട്. ഇങ്ങനെ ആണേലും വീട് ഉണ്ടല്ലോ. നിങ്ങൾക്ക് അത്യാവശ്യം ജീവിക്കാൻ ഉള്ള ചുറ്റുപാടും ഉണ്ടാലോ. സമാധാനം ആണ് ജീവിതം 🙏
സന്തോഷം ഉള്ള വീട് കൊട്ടാരത്തിലും നല്ലതാണ്.
❤️❤️❤️❤️
ഞാൻ ആദ്യം നിങ്ങളെ പുതിയ വിട് നോക്കി അതിന് ശേഷം ആണ് ഫസ്റ്റ് വിട് നോക്കി യത് രണ്ടു സൂപ്പർ ❤❤
വീട് അത് മതി .സന്തോഷമുള്ള .ജീവിതമാണ് ആവശ്യം....നല്ല മറ്റൊരു വീട് ഉടനെ ഉണ്ടാവട്ടെ എന്നപ്രാർ തനയോടെ...
യൂസുഫ്.ഓമാനൂർ.ദുബൈ
🙏🙏🤲🤲🤲❤️❤️❤️ഈ പ്രാർത്ഥന മതി 🤲🤲🤲🙏🙏🙏🙏
Correct, എന്റെ വീട് ഓമാനൂർ ആണ്
Ethilum cherriya veetil 10 perolam sandhoshathode jeevichitund.. Epol veedu valuthayappol aarkum mindan polum nerallandayii.. Pazhaya ormakal aanu epolum koodekondu nadakkunnath... Samadhanathode kidannurangan kazhiyunnundel avaranu yadhartha kodeeswaran god bless your family.. 🙏🏻
🙏🙏🙏❤️❤️❤️❤️
സുന്ദരമായ വീട് ❤
❤️❤️😍😍🙏🙏🙏
നിങ്ങൾ നിങ്ങളെ തന്നെ ചെറുതാക്കി സംസാരിക്കുന്നത് പോലെ തോന്നി
ഞങ്ങൾ ചെറുതാണ് 🙏🙏
സന്തോഷിനും ഷിജിക്കും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാൻ നല്ലൊരു വീടുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
🙏🙏❤️❤️❤️❤️
Ethrayum ellathavarund chechi ennepole. Ethu samayam veezhumenna prethikshayode jeevikkunna njan. Ok shariyavumayirikum veedillathavante ellavarkkum nalloru veed labhikkatte .
oro masavum vadaka kodukkan kadam vangi jeevikkunna njangal😔
സൂപ്പറായിട്ടുണ്ട്👍👍👍👍
താങ്ക്യൂ,. 🥰🙏
ഞങ്ങളും ഇങ്ങനെ തന്നെ ചെറുപ്പത്തിൽ ജീവിച്ചത് 👍നല്ലകാലം വരും
very nice video dear🥰. ഉള്ളത് കൊണ്ട് ഓണം പോലെ🥰🥰.stay blessed
❤️❤️❤️❤️👍
കൊള്ളാം ഒത്തിരി istamayi
❤️❤️
മോളു സന്തോഷവും സമാധനവും ഉണ്ട് എങ്കിൽ അത് കൊട്ടാരത്തിന് സമം . എല്ലാം ഉണ്ടാകും. ഞാനും പ്രാർത്ഥിക്കാം.
🙏🙏🙏❤️❤️❤️
Veed cheruthanann parayaruth chechi. Ithum illathavarund. Appo nammale veed kottaram allee. Veed athiyavisham vrithi okke und. Ethra cheriyathanakkilum vrithiulla veettil kedakkanum , kayikanum okke aarkayalum ishttavum . Deyvam anugrahikkatte .
❤️❤️❤️❤️❤️❤️
ഇതുപോലെ നിഷ്കളങ്കമായ ചിരിയും യഥാർത്ഥ തുറന്നു കാട്ടിയും നല്ല മനസ്സിലാക്കിയ സാധിക്കും ഉയർച്ചയിൽ എത്തട്ടെ നല്ല നിലയിൽ എത്തിപ്പെടുമ്പോൾ പഴയ കാലം മറക്കരുത് പിന്നെ ഈ സഹോദരൻ പുല്ലാനൂർ റഷീദ്
നിങ്ങളുടെ ഈ video ആണ് ആദ്യം ആയിട്ട് കാണുന്നെ super ♥️ഞാൻ oru +2 കഴിഞ്ഞ student ആണ് 🙂എല്ലാം ശെരിയാകും എന്നുള്ള കാത്തിരിപ്പ് ആ ഒരു സുഖം വേറേ ആണ് ✨️♥️ നിങ്ങളെ പോലെ എനിക്കും channel undu എല്ലാം ശെരിയാകും എന്നുള്ള കാത്തിരിപ്പിന് വേണ്ടി 🙂
😍❤️❤️
Enthanennooooo valiya cash teams avarude kottaram kanichu paisa undakkunnu appo ningale polullavar Anu serikkum support cheyyendath ennu thoni appooo always happy
🙏🙏❤️❤️🤲🤲
എല്ലാത്തിനും ഒരു സമയും ഉണ്ട് ദാസാ 🥰😍
🙏❤️❤️❤️
Sathyam
വീട് ചെറുതായാലും സന്തോഷവും സമാധാനവും ഉണ്ടായാൽ മതി
എന്താണെന്നറിയില്ല നിങ്ങളെ കളങ്കമില്ലാത്ത സംസാരം എനിക്ക് ഒരു പാട് ഇഷ്ടായി❤ ഇങ്ങനെ ഒരു വീട് ഇന്ന് എനിക്ക് ഇല്ല .. ഇൻശാ അല്ലാഹ് വീട് ഇല്ലാത്ത എല്ലാവർക്കും പടച്ചോൻ ഉണ്ടാക്കാൻ ഉള്ള കഴിവ് തരട്ടെ....
🙏🙏🙏🙏❤️❤️
Shiji analum othiri eshtayi to anikonum ella eganeum ❤❤
🥰🥰🥰🥰
Sandhoshom samadhanom uddallo shiji ..Ammakum Apoosinu eatanum ..nalladu matram Aavate.❤❤
ഒരുപാട് താങ്ക്സ് മുത്തേ... ❤️❤️❤️
ഈ വീട് എത്രയോ വലുതാണ്..
മനോഹരമായ അവതരണം
🙏😍😍
പെട്ടെന്ന് വലിയ വീട് വാട്ക്കാൻ ഇടയാകട്ടെ 🤲
🙏🙏❤️❤️🤲🤲🤲🤲🤲
Aa
ഞാൻ യുട്യൂബിൽ പഴയ വീട് സ്ഥിരം സർച്ച് ചെയ്യാറുണ്ട് ഇത് സൂപ്പർ വീട് ഇത് പോലുള്ള വീട്ടിൽ ഉറങ്ങു ന്ന സുഖം ഒന്നു വേരെതന്നേയന്ന്
❤️❤️❤️❤️❤️❤️🥰
Full kandu nannayitundu...Nalla veedu
താങ്ക്യൂ ❤️❤️
Nalla manassinte udhamakal
❤️❤️
2 വർഷം കഴിഞ്ഞ് ചേച്ചിയെ കാണുമ്പോൾ വലിയ മാറ്റം'
നല്ല സുന്ദരമായ വീട്. പിന്നെ ആ വീട്ടിലുള്ളവരാണെങ്കിൽ പറയുകയും വേണ്ട അതിലേറെ സുന്ദരം. ❤❤❤❤. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസണ്ട്.
🙏🙏🙏❤️❤️
🙏❤️
Masha allah😍ningak ithengilum indallo.njnagak oru thund boomi polum swanthamayi illa.vaadakakkannu thamasam😍
😔😔😔
സമയമാകുമ്പോൾ എല്ലാം ശരിയാകും സഹോദരി . ആത്മവിശ്വാസം കൈവിടാതെ പരിശ്രമിയ്ക്കുക All the Best
ഞാൻ നിങ്ങളുടെ വീഡിയോ ഇപ്പോഴാ കാണുന്നത്. വളരെ ഇഷ്ടമായി.ഇപ്പൊ എന്നും കാണും.നിങ്ങളുടെ സന്തോഷത്തിൽ ഞാനും എന്നും പങ്ക് ചേരുന്നു. ചാനൽ ഒപ്പം സബ്ക്രൈബ ചെയ്തുട്ടോ
You have a beautiful family
All the best
❤️❤️🙏🙏🙏
മലപ്പുറത്തിന്റെ നന്മ നിറഞ്ഞ കളങ്കമില്ലാത്ത സംസാരം 👍🏻🥰മലപ്പുറത്തുകാർ ❤എല്ലാവരെയും സ്നേഹിക്കാൻ അറിയുന്ന നാട്യങ്ങളില്ലാതെ പെരുമാറുന്നവർ 👏
❤️❤️❤️🙏🙏🙏😍😍❤️❤️❤️❤️👍👍👍👍
👍👍👍👏👏🤲😭
ഞങ്ങൾ മലപ്പുറത്തുകാർ അങിനെയടോ ജമീല 👍
Jameela u nad evida
ഞാനും മലപ്പുറം ആണ് 🥰
നല്ലത് വരും... നന്നായി യൂട്യൂബ് വീഡിയോ ചെയ്യൂ...Best wishes 👍🏼
🙏🙏ഓക്കേ ബ്രോ 😍😍🙏🙏🙏
എനിക്ക് ഇഷ്ടായി ഒത്തിരി ❤️❤️❤️❤️
താങ്ക്യൂ മുത്തേ ❤️❤️❤️❤️
Mallappuram evideya
Innanu nja ee channel knday orupadishtayi eglee❤️❤️❤️❤️
🥰😍😍😍❤️❤️
Veedu evdanu, adhyayitttanu video kanunnath super❤️
Yenikum ella veedu. njangal vadaka koduthittan jivikunnath.yellam shariyakum. Allahuvinte ANUGRAHAMUNDAKIL
Shijikku. Nallaoruveedu. Pettennuthanne. Kittanprarthikkunnu
Super family 👪 ❤
വീട് കാണിച്ചു എന്തൊക്കെ ഒന്നും പറയാനില്ല ഇപ്പോൾ ഇതു ഒരു ട്രെന്റ് ആണ്
എനിക്ക് വീട് ഇഷ്ടമായി ❤️❤️❤️
❤️😍😍
അടിപൊളി വീട് 🥰
🙏🙏🙏
നല്ലെരു വീട് ആവട്ടെ എതൃയും പെട്ടെന്ന്
🙏🙏❤️❤️🤲🤲
കൊള്ളാം 👍sheji, husband& mon❤️💜💕
എത്രയും പെട്ടെന്ന് നല്ല ഒരു വീട് കയറ്റാൻ സാധിക്കട്ടെ..
🙏🙏🙏🤲🤲🤲
Ith avide aan sthalam
മലപ്പുറം വണ്ടൂർ
Njangalude achanum ingne poyi chorunna veetil kaalam kaychu paavam pudhye veedaayi 5 monthavumbozek kidathathilayirunnu 3 maasam aayit ippo maranapettu 18 divasamaayi😭
😔😔😔😔😔😔😔
Ellavarkum pongacham kaatana homtour heyyunne pakshe ithu 'genuine adipoli
❤️😍😍
സന്തോഷ് സൂപ്പർ ഇത്ര വലിയ മാറ്റം പ്രതീക്ഷിച്ചിരുന്നില്ല വീട് ഉണ്ടാവാൻ പ്രാർത്ഥിക്കാം
🙏🙏❤️❤️❤️❤️
Hai chechi njn puthiya subscriber aane
👍❤️❤️
ഈ വീട് ഒന്നു മേക്കോവർ ചെയ്തൂടെ. നല്ല ഭംഗിയുള്ള വീട് ✨. തുണി തൂക്കാനായി ഒരു ഭാഗം തിരഞ്ഞെടുത്തൂടെ! പഴമ 💖
❤️❤️😍
ചെറിയ വീടാണെങ്കിലും നല്ല വീടാണ്
❤️❤️❤️🙏🙏🙏
ചേട്ടായി നിങ്ങളുടെ വിജയം നിങ്ങളുടെ ഭാര്യയും നിങ്ങളും നിങ്ങളുടെ കുടുംബവും തന്നെയാണ് നിങ്ങളുടെ പരിശ്രമം തീർച്ചയായും നിങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും നല്ലൊരു വീടും ഒക്കെയും നിങ്ങൾക്കു പെട്ടെന്ന് തന്നെ സാധിക്കട്ടെ അവർ നല്ലൊരു മനുഷ്യനാണ് അവരും നിങ്ങളുടെ കണ്ണിൽ അവർ കോടീശ്വരന്മാർ ആണെന്ന് പറഞ്ഞില്ലേ 9:15 ഒരുപാട് കഷ്ടപ്പാടിലൂടെ അവര് അതുപോലെ ഒക്കെ കോടീശ്വരൻമാർ ആയത് ആയിരിക്കും
🙏🙏🙏🙏🙏😍❤️❤️❤️
ഇതും. ഇല്ലാത്ത. വിട്. എത്രയുണ്ട്. അവരൊക്കെ. എന്തു. പറയണം.
സന്തോഷം ചേച്ചി
ഹായ് 😊 നല്ലൊരു veed ഉണ്ടാവട്ടെ 👏👏👏👏👏👌
🙏🙏❤️❤️❤️❤️
May God bless you and provide all your needs. 🙏🙌
❤️🙏🙏
പൊങ്ങച്ചം ഇല്ലാത്ത ഒരു ഫാമിലി നല്ലൊരു വീട് വെക്കാൻ കഴിയട്ടെ എന്ന് പ്രാർത്തികുന്ന
ഈ പ്രാർത്ഥന മതി 🙏🙏🙏🙏❤️❤️
Shiji stich cheyyo anik ariyoola eshtan thaikunadok .
ഞാൻ തൈക്കും എനിക്കുള്ളതും അയൽവാസികൾക്കും ചെയ്തുകൊടുക്കും.. 👍🥰
നല്ല വീട് super ആണല്ലോ
ടേബിളില്‍ ഒരേ sheetvirikam ayirinnu
പണ്ടത്തെ സുബർഗ്ഗമാണ് ഇത്തരം വീടുകൾ
അതെ.. 🥰ഇതൊരു സ്വർഗം തന്നെയാണ്.
ഇത് എന്ത് സന്ദേശമാണ് കാണുന്നവർക് കൊടുക്കുന്നത്
എരുമേലി... നിവാസികൾ ടെ ഗുണം 🙏
നിങ്ങളെ വീട് എളങ്കൂർ ആണോ
God bless you uyercheyil ethette
❤️❤️❤️❤️❤️
Ningal poliyannu 👍🏿
❤️❤️❤️🥰
Ullat atu pole kaanicha chechiyude nalla manass. Love u chechi🥰
😍❤️❤️❤️🙏
Beautiful. Subscribed ❤❤
🤝🤝😍😍😍
Ethevideya?... God bless you🙏
Wandoor
കുചേലൻ അറിഞ്ഞതു പോലുമില്ല.പുള്ളിക്കു മാളിക ഉണ്ടായത്.ആ ക്രിഷ്ണൻ ഇപ്പോഴുമുണ്ട്. മക്കൾ സന്തോഷമായി നന്നായി പ്രാർത്ഥിക്കണം. അതാതു സമയത്തു എല്ലാം നടക്കും.
🙏🙏🙏🙏❤️
M
Bathroom വശങ്ങൾ മറയ്ക്കണം സുഹൃത്തേ... ഇന്നത്തെ കാലമാണ്... Full സപ്പോർട്ട് 👌👌
🙏
ഒരുപാട് viewer ഉള്ള chanel ആകട്ടെ 👍
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Cogratulation
❤️❤️❤️❤️
Nali kerathinte nattil eniyikoru nalu kal ola purayundu athil sugavum samadhanavum sandhoshavum alle valuthu jay hind 🙏🇮🇳🙏
🙏🙏❤️❤️❤️❤️
@@orunaadanfamily6517 🙏🙏🙏🌹🌹🇮🇳🌹
Manassu valuthanu ee sneham. Nalla varthansm veetilenthu karyam enishtapettu makkale super chirichute snshichum kazhiyana veedu.....
🙏❤️❤️
Ningalude veedu kandu subscribe cheythu😄😄😄😄
താങ്ക്യൂ മുത്തേ 🙏🙏❤️❤️❤️❤️
Orikkal ellam undakum 🥰
🙏❤️❤️
ചേച്ചിക്ക് ചെറിയൊരു അഹങ്കാരം ഉണ്ടോന്നു ഒരു സംശയം
സുപ്പർ👌🏿👌🏿👍🏿👌🏿👌🏿👌🏿👌🏿👌🏿👌🏿❤❤❤❤❤❤❤💞💞💞💕💕💕
Mashaallah 👍
🙏❤️❤️🤲
cherthaayalum valuthaayalum samadanam ndayal mathi
❤️❤️❤️❤️❤️