പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ | Solved Her Own Case Part-2 | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Solved Own Case Part 1 - • 2003 ഇൽ ലോകത്തെ ഞെട്ടി...
    🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    **************************************

ความคิดเห็น • 70

  • @WikiVoxMalayalamofficial
    @WikiVoxMalayalamofficial  11 หลายเดือนก่อน +6

    Part 1👇
    th-cam.com/video/P3ACOoHc9Z0/w-d-xo.html
    Real photos in WhatsApp channel 👇
    whatsapp.com/channel/0029Va5o2FX7z4kofiRZTk2z
    Instagram👇
    instagram.com/p/CzL4Q7npEVC/?igshid=MzRlODBiNWFlZA==
    Telegram👇
    t.me/wikivoxmalayalam

  • @sowmyam6919
    @sowmyam6919 11 หลายเดือนก่อน +17

    ഇത് പോലെ chindhiykunna പെൺകുട്ടികൾ ഉണ്ടായാലേ criminals shikshiykapedoo😊😊😊😊😊😊 briliant girl 👌👌👌👌

  • @sruthis2618
    @sruthis2618 11 หลายเดือนก่อน +30

    സത്യത്തിൽ ചേച്ചിയുടെ എല്ലാ വീഡിയോകളുംപൊളിയാണ് കാരണം ഇതിൽനിന്ന് നമുക്ക് എന്തെങ്കിലും ആപത്ത് വന്നാൽ എങ്ങനെ നമുക്ക് പ്രതിരോധിക്കാം എന്നും വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ആണ് എല്ലാം വളരെ വളരെ ഉയരങ്ങളിൽ ഈ ചാനൽ എത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

  • @arogyapalanam9045
    @arogyapalanam9045 11 หลายเดือนก่อน +14

    കുട്ടികളെ പല കാര്യങ്ങളും പറഞ്ഞു ഭയപ്പെടുത്തുക ആണ് നമ്മുടെ സമൂഹവും, സിനിമ കളും, വീട്ടുകാരും ചെയ്യുന്നത്.
    ഒരു പ്രശ്നം വന്നാൽ എങ്ങിനെ നേരിടാൻ സാധിക്കും എന്ന് ആരും പഠിപ്പിക്കുന്നില്ല, ആകെ നിലവിളിക്കുക മാത്രം ആണ് ചെയ്യുന്നത്.
    പകരം പൊരുതാൻ പഠിപ്പിക്കുക.....

  • @jeslinjoshy-6674
    @jeslinjoshy-6674 11 หลายเดือนก่อน +11

    The girl janet is so intelligent. Very good. I love your performance❤❤

  • @1shahanashanu
    @1shahanashanu 11 หลายเดือนก่อน +5

    നന്നായിട്ടുണ്ട് നല്ല അവതരണം dear👍👍

  • @ShahanaShahana-ci9rc
    @ShahanaShahana-ci9rc 11 หลายเดือนก่อน +3

    Njan ningalude video's sthiramayi kanarund avatharanavum kollaam pakshe dayavu cheyth ingane valichu neeti parayaruth

  • @TypicalMalluCouple
    @TypicalMalluCouple 11 หลายเดือนก่อน +4

    W8ng aayirunnu 🫶🫶

  • @kishorek2272
    @kishorek2272 11 หลายเดือนก่อน +9

    Please tell about the murder case of sultan Abdülaziz of Ottoman Empire(1876)🙏🏻🇹🇷?

  • @anjanaks5137
    @anjanaks5137 11 หลายเดือนก่อน +4

    Hii chechi. Enik horror, investigation type stories ellam orupad ishtaman pand frndsinod chodhich bhudhimuttikumayirunnu. Eppol athinte aavashyam illaa 😁 wiki vok indalooo..
    Chechi adutha video adam john movieyil parayunna 'കറുത്തച്ഛനെ' കുറിച്ചോ 'തെയ്യങ്ങളെ' കുറിച്ചോ ചെയ്യുമോ!???

  • @savitharajansavitharajan5887
    @savitharajansavitharajan5887 11 หลายเดือนก่อน +4

    പേടി ഇല്ലാതെ എല്ലാ കാര്യങ്ങളും ചെയ്താൽ വിജയം ഉറപ്പാണ് ഇപ്പോഴത്തെ പെണ്ണ് കുക്കികളെ kelpikyan പറ്റിയ വീഡിയോ

  • @fathima1082
    @fathima1082 11 หลายเดือนก่อน +3

    Part 1 kandaple mansilaay aa kuti rakshapedumenn because itrem clear ayit nadannath Elam prynamenkil aa kuttik matrm alle ariyu

  • @lathap2
    @lathap2 11 หลายเดือนก่อน +3

    Unbelievable story ❤ nice

  • @nashuishunashuishu8330
    @nashuishunashuishu8330 11 หลายเดือนก่อน +3

    Solved case anu ishtam

  • @anshamolpa3517
    @anshamolpa3517 3 หลายเดือนก่อน +1

    ജാനറ്റ് #wikiwox ൻ്റെ സ്ഥിരം പ്രേക്ഷകയായിരുന്നു അതാണ് ഇത്ര inteligent ആയി പ്രവർത്തിച്ചത്

  • @AleenaAhalya400
    @AleenaAhalya400 11 หลายเดือนก่อน +4

    ഇത്രേം പക്വത ഉള്ള കുട്ടി ഒരു stranger ന് എന്തിന് വാതിൽ തുറന്ന് കൊടുത്തത്. എങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ.

    • @studytips9140
      @studytips9140 11 หลายเดือนก่อน +3

      Door open aakkiyathinu shesham alle athu oru stranger anennu ariyunnathu

  • @devikadevu1665
    @devikadevu1665 11 หลายเดือนก่อน +1

    Angel boardine patty detail ayi oru video cheyumooo

  • @23DENERO
    @23DENERO 4 หลายเดือนก่อน

    I like the way you explain the crime and you have a good voice keep it up Weldon sis 😊

  • @shefina_2126
    @shefina_2126 11 หลายเดือนก่อน +2

    I am waiting for this part

  • @dennisnj2282
    @dennisnj2282 11 หลายเดือนก่อน +4

    Ithinod similar aaya veroru kidnapping case und. Believe Me: The Abduction of Lisa McVey enna movie il ath parayunnund.

    • @pappypsy6971
      @pappypsy6971 11 หลายเดือนก่อน +1

      😢😢

  • @aneeshrprasad2813
    @aneeshrprasad2813 11 หลายเดือนก่อน +2

    നല്ല വീഡിയോ 👍🏻🥰

  • @rajina389
    @rajina389 11 หลายเดือนก่อน +7

    എനിക്ക് ഈ വിഡിയോ കാണാനാകുന്നില്ലാലോ

    • @KannanKannan-nw5od
      @KannanKannan-nw5od 11 หลายเดือนก่อน +2

      ആദ്യം എനിക്കും അങ്ങനെയായിരുന്നു ഇപ്പോൾ കാണാം

    • @rajina389
      @rajina389 11 หลายเดือนก่อน +1

      ​@@KannanKannan-nw5odഅതെ.ഇപ്പോ കാണാം😮

  • @MuhammedNihal-iy6pt
    @MuhammedNihal-iy6pt 11 หลายเดือนก่อน +2

    Super ❤🎉🎉

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti 11 หลายเดือนก่อน +1

    Ah pennkuttiye thank cheyyanam vallare nannayittu e case solve cheyathathunum criminal arrest cheyipichathinum. Very brilliant girl. Pinne ah Janet kurichu chinthikkumbo, pavam. Anyways nice case. Keep going ❤❤

  • @shaji231indian3
    @shaji231indian3 11 หลายเดือนก่อน +3

    Brilliant girl ❤

  • @MyAvatarworld-h2d
    @MyAvatarworld-h2d 11 หลายเดือนก่อน +1

    I am waiting for this. Video 😢😊

  • @najmudheennajmu2129
    @najmudheennajmu2129 11 หลายเดือนก่อน +2

    Palastheen video cheye

  • @chitraanish609
    @chitraanish609 11 หลายเดือนก่อน +3

    Not able to get ur WhatsApp channel😢

    • @WikiVoxMalayalamofficial
      @WikiVoxMalayalamofficial  11 หลายเดือนก่อน

      Follow the Wiki Vox Malayalam channel on WhatsApp: whatsapp.com/channel/0029Va5o2FX7z4kofiRZTk2z

  • @BushraBuchu-z9m
    @BushraBuchu-z9m 9 หลายเดือนก่อน +1

    Janet is very intelligent girl

  • @renjithrmenon9559
    @renjithrmenon9559 11 หลายเดือนก่อน +1

    Hi I love ur vedio so mucus 😊😊❤❤❤

  • @RisvenaRisvenamuhiyudenn
    @RisvenaRisvenamuhiyudenn 11 หลายเดือนก่อน +3

    എല്ലാം പെൺകുട്ടികൾകും ഈ വീഡിയോ ഒരു padam ആകട്ടെ എന്നാലും ഞാൻ വിചാരിച്ചു അവൾക് ഒരു 17 വയസായിരിക്കും എന്ന് ആണ് എന്നാൽ പത്തു വയസു പോലും ആകട്ട പെൺകുട്ടി അവളുടെ ദയിര്യം സമ്മതിക്കണം എന്നാലും എന്നിക് ഒരു സംശയം അവൻ edina അവളെ tatikund poyade അവൾ എന്ത് തെറ്റ് ആണ് അവന്നുടെ ചെയിടde പ്ലീസ് എന്നിക് ade ഒന്നു പറഞ്ഞു tharamu

  • @vijinambiyar
    @vijinambiyar 11 หลายเดือนก่อน +5

    It looks scripted . Why she has to open the door

    • @lakshmisureshsuresh5102
      @lakshmisureshsuresh5102 11 หลายเดือนก่อน +2

      Felt the same

    • @zareena8981
      @zareena8981 11 หลายเดือนก่อน +3

      Illadaa real aanu.... aa penkuttyude name you tube search cheyyumbol kittum videos

  • @mayasaji9461
    @mayasaji9461 10 หลายเดือนก่อน +1

    Aa kutti rekshapedumo ennu tention aarunnu

  • @rohinisr2821
    @rohinisr2821 11 หลายเดือนก่อน +1

    പൊളിച്ചു aah കുട്ടി

  • @sivaprasadjithu7076
    @sivaprasadjithu7076 11 หลายเดือนก่อน +2

    Avl valuthavumbo oru lady police aavate

  • @World_of_Music_by_Krishna
    @World_of_Music_by_Krishna 11 หลายเดือนก่อน +1

    Devananda and Jasna

  • @NisaSherin
    @NisaSherin 7 หลายเดือนก่อน

    സത്യം പറഞ്ഞാൽ age paranjappol aan shock ayath😮😮

  • @raufrauf4124
    @raufrauf4124 11 หลายเดือนก่อน +1

    👍

  • @crazzyGOD
    @crazzyGOD 11 หลายเดือนก่อน +3

    1 videole chayavunna story valichuneeti bore Akki, please don't do this... I know 2 video aavumbo ulla benefit

  • @rajalekshmilekshmi5630
    @rajalekshmilekshmi5630 11 หลายเดือนก่อน +1

    👍👍👍

  • @diyaparu5306
    @diyaparu5306 11 หลายเดือนก่อน +1

    Vane vane video vane💃💃💃💃

  • @Ashi__om
    @Ashi__om 11 หลายเดือนก่อน +1

    💜💜💜💜

  • @varshamol4488
    @varshamol4488 11 หลายเดือนก่อน +1

    ❤️❤️❤️🤗

  • @jyothilakshmi6140
    @jyothilakshmi6140 11 หลายเดือนก่อน +1

    😊😊😊

  • @bobishmahendran4235
    @bobishmahendran4235 11 หลายเดือนก่อน +1

    👍🙏

  • @malavikaskrishnannair989
    @malavikaskrishnannair989 11 หลายเดือนก่อน +2

    എനിക്ക് ഇതിൽ മനസിൽ ആകാതെ ഒരു കാര്യം ഇത്രയും ബുദ്ധി ഉള്ള കുട്ടി എന്തുകൊണ്ട് തന്റെ വീട്ടിലെ ജനൽ തകർന്നു, ഒരാൾ അകത്തു ഉള്ളത് പോലെ തോന്നിയിട്ട് 911 യിൽ ഫസ്റ്റ് വിളിച്ചില്ല 🤔. അമേരിക്കയിലെ എല്ലാം കുട്ടികൾക്കു കുഞ്ഞു നാൾ മുതൽ പഠിപ്പിച്ചു കൊടുക്കുന്ന ഒരു കാര്യം ഉണ്ട് എന്ത് ഏകിലും ഡൌട്ട് ആയ രീതിയിൽ കണ്ടാൽ പോലും പോലീസ് കാൾ ചെയുന്ന കാര്യം.

    • @HariKumar-ro5lb
      @HariKumar-ro5lb 11 หลายเดือนก่อน +5

      ഫോൺ കണക്ഷൻ വിക്ഷേധിച്ചത് കണ്ടു.

    • @HariKumar-ro5lb
      @HariKumar-ro5lb 11 หลายเดือนก่อน

      മൈനർ പെൺകുട്ടികളിൽ കാമ വാസനയോ അഭിനിവേശമോ ഉള്ള മാനസിക രോഗികൾ ഭവനം ഭേദനം, കൊലപാതകം ഒക്കെ ചെയ്തും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടും

    • @cookartgallerybyammus
      @cookartgallerybyammus 11 หลายเดือนก่อน +1

      Phone connection cut akkiyennu paranjath ketille

    • @malavikaskrishnannair989
      @malavikaskrishnannair989 11 หลายเดือนก่อน

      @@cookartgallerybyammus അപ്പോൾ അമ്മ വിളിച്ചു എന്ന് പറഞ്ഞു അല്ലോ dear

    • @malavikaskrishnannair989
      @malavikaskrishnannair989 11 หลายเดือนก่อน

      @@HariKumar-ro5lb അമ്മ വിളിച്ചു എന്ന് പറഞ്ഞത് എങ്ങനെ 🤔

  • @Mahiss-kv6bo
    @Mahiss-kv6bo 11 หลายเดือนก่อน +1

    😌❤️

  • @VS-0040
    @VS-0040 9 หลายเดือนก่อน

    ❤❤❤❤

  • @spicyworld00
    @spicyworld00 9 หลายเดือนก่อน

    Ithupolethe oru movie und😂

  • @xbrogaming1971
    @xbrogaming1971 11 หลายเดือนก่อน +1

    Real story of mr meat

  • @ashrafmk8741
    @ashrafmk8741 9 หลายเดือนก่อน

    😲😲😲😲😲😲😲

  • @danyj8324
    @danyj8324 10 หลายเดือนก่อน +1

    ❤️🥰🌹😘😍👌👍DANIJAMES🎉

  • @ponnuse6437
    @ponnuse6437 8 หลายเดือนก่อน

    അയാൾ അവളെ എന്തിന് വിട്ടയച്ചു

  • @rajukozikode8785
    @rajukozikode8785 11 หลายเดือนก่อน +1