പി പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി; ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യം

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 21

  • @kmshajipanikkar
    @kmshajipanikkar 4 ชั่วโมงที่ผ่านมา +8

    ജനങ്ങൾ മനസ്സിൽ ആക്കേണ്ട ഒരു കാര്യം ഉണ്ട് ദിവ്യാ അല്ലാ ഒളിവിൽ നടക്കുന്നത്, കേരളത്തിലെ പോലീസാണ് ഒളിവിൽ നടക്കുന്നത്. ദിവ്യയെ എങ്ങാണം പോലീസ് കണ്ടാൽ അവർക്ക് ഭയം ആണ് ഒരു മണിക്കൂർ കഴിയുമ്പോൾ മുൻ പോലീസ് DYSP അനന്തകൃഷ്ണനായി മാറും അവർ ഭയന്ന് അവർക്കും കുടുംബം ഇല്ലേ ഇതാണ് കേരളത്തിൽ നടക്കുന്നത്. ഇവിടെ പോലീസ് ഇരയോട് ഒപ്പം അല്ല വേട്ടക്കാരന്റെ കൂടെ ആണ് !

  • @bijunambiar4995
    @bijunambiar4995 5 ชั่วโมงที่ผ่านมา +9

    ⭕⭕⭕ദിവ്യയെ തിരയാൻ ഗോവയിൽ നിന്നും ഡ്രഡ്ജർ കൊണ്ടുവരും..😁😁📌📌📌📌📌📌

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 5 ชั่วโมงที่ผ่านมา

      ശശിയുടെ അണ്ടറിൽ ഭദ്രമായി ഉണ്ട് ബ്രോ

    • @bijunambiar4995
      @bijunambiar4995 4 ชั่วโมงที่ผ่านมา +2

      @@SalihvadakkepparambilHam-cg5ow കുളി തെറ്റുമോ Bro

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 ชั่วโมงที่ผ่านมา +1

      @@bijunambiar4995 അറിയില്ല ശശിയേട്ടൻ ശുദ്ധനായത് കൊണ്ട് കുഴപ്പമുണ്ടാവില്ല എന്ന് കരുതാം

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 4 ชั่วโมงที่ผ่านมา +2

    😂😂😂😂..p p ദിവ്യാ..thiruvanthapuram ത്..Reg ചെയ്തിരിക്കുന്ന...P & P privet (Ltd) company യുടെ ഒരു കൂലിക്കരി മാത്രം.... കമ്പനി ഏൽപിച്ച ജോലി കൃത്യം ആയി ചെയ്തതിന് എതിരെ.. പരതീ...😂😂.. അത് കമ്പനി മുതലാളിക്ക് കൊടുത്തു. . vigilance ന്...😂😂.. മിക്കവാറും... ഇലക്ഷൻ കഴിഞ്ഞ്.. ഓരു മന്ത്രി സ്ഥാനം.. ദിവ്യക്ക് കിട്ടും.. വിജിലൻസ്.& ആൻ്റി കോറെപ്ഷൻ..വകുപ്പ് തന്നേ കൊടുക്കും..😂😂😂

  • @PrajuSp-j2f
    @PrajuSp-j2f 5 ชั่วโมงที่ผ่านมา +4

    ദിവ്യ ആമസോൺ കാടിലേക്ക് പോയി തപ്പാൻ ഡ്രോൺ പോയിട്ടുണ്ട്

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 ชั่วโมงที่ผ่านมา +1

      @@PrajuSp-j2f ശശിയേട്ടന്റെ കുറ്റിക്കാട്ടിൽ ഉണ്ടാവും ബ്രോ

  • @Dare5
    @Dare5 ชั่วโมงที่ผ่านมา

    Best! അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരും! 😅😅

  • @lallyjames5044
    @lallyjames5044 24 นาทีที่ผ่านมา

    ഇനി ഒരു ജനപ്രതിനിധികളും ഉദ്യോഗസ്ഥരെ കൊല വിളിക്കരുത്..parathy ഉണ്ടെങ്കിൽ നിയമപരമായി ഇടപെടുക..ഇതൊരു padam

  • @GeorgeJoseph-yt5ve
    @GeorgeJoseph-yt5ve 5 ชั่วโมงที่ผ่านมา +1

    കേരളത്തിൽ വിജിലൻസ് വകുപ്പ് പ്രവർത്തിക്കുന്നുണ്ടോ?ഉണ്ടായിരുന്നെങ്കിൽ പ്രശാന്തനും,p.p ദിവ്യയും സ്വന്തം നിലക്ക് വിജിലൻസ് അകണ്ടി വരികയില്ലയിരുന്നലോ?വിജിലൻസിനെ കൊന്നവർക്ക് നന്ദി പറയുന്നു.

  • @colourcrushbyzabu1
    @colourcrushbyzabu1 3 ชั่วโมงที่ผ่านมา

    ദിവ്യയുടെ വാക്കുകൾ ഒരു നിമിഷം മതി എല്ലാം നഷ്ടപ്പെടാൻ... അതുകൊണ്ട് പേന പിടിക്കുമ്പോൾ വളരെ ശ്രദ്ധിച്ചു പിടിക്കണം 😂😂😂😂😂😂

  • @shanmuhammed7636
    @shanmuhammed7636 5 ชั่วโมงที่ผ่านมา +1

    CBI ED VENNAM

  • @shissysebastian1132
    @shissysebastian1132 2 ชั่วโมงที่ผ่านมา

    Aanay pedikkanam,aana pindatheyum pedikkano?? Enthoru avastha allay??

  • @VineethaNambiar-c9s
    @VineethaNambiar-c9s 6 นาทีที่ผ่านมา

    kannur town police vruthathil anu.divyaku bail kitum vare mindella

  • @SEC12345-y
    @SEC12345-y 5 ชั่วโมงที่ผ่านมา

    First bravest kpcc prasident of kerala.... KS♥️

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 3 ชั่วโมงที่ผ่านมา

    😂😂

  • @bijunambiar4995
    @bijunambiar4995 5 ชั่วโมงที่ผ่านมา +1

    സഖാവ് ദിവ്യയെ നീയൊന്നും ഒരു ചുക്കും ചെയ്യില്ല.. പാർട്ടി ഉണ്ട് കൂടെ ❤❤❤

    • @shissysebastian1132
      @shissysebastian1132 2 ชั่วโมงที่ผ่านมา

      Oru cancer vannaalum party kaanum kooday allay

  • @AyoobK-u7r
    @AyoobK-u7r 3 ชั่วโมงที่ผ่านมา

    😂