സമസ്ത മുശാവറ യോഗത്തില്‍ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി; പൊട്ടിത്തെറി|Samastha

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 137

  • @SadiqAli-yz4jo
    @SadiqAli-yz4jo 5 วันที่ผ่านมา +24

    അറിവുള്ളവർ ഖാളി ആകട്ടെ എന്ന് പറഞ്ഞതാണോ തെറ്റ്

  • @musthafaparakkal244
    @musthafaparakkal244 5 วันที่ผ่านมา +23

    മുളയിലെ നുള്ളേണ്ടതായിരുന്നു

    • @nazarbhai2633
      @nazarbhai2633 5 วันที่ผ่านมา

      വാഴയായാൽ എന്ത് ചെയ്യും 👎

  • @ashkarjk9337
    @ashkarjk9337 5 วันที่ผ่านมา +10

    പൊട്ടി തെറിചു ഒരു പിസ് റോടില്‍ നിന്നു കിട്ടി

  • @MuhammadRashidkc
    @MuhammadRashidkc 4 วันที่ผ่านมา

    പടിയടച്ചു പിണ്ഡം വെച്ചു കഴിഞ്ഞു ഇപ്പോൾ സന്തോഷത്തോടെ റാഹത്തോടെ ഞങ്ങൾ പ്രവർത്തിക്കുകയാണ് മക്കളെ പ്രവർത്തിക്കുകയാണ്

  • @Shafeeqzuhri
    @Shafeeqzuhri 5 วันที่ผ่านมา +21

    എ പി ഉസ്താദിനേ നേത്രത്വം കാണൂ
    പ്രശ്നത്തിന് പരിഹാരമാവും

    • @bufram
      @bufram 5 วันที่ผ่านมา

      ഒന്ന് പോടേയ്

    • @Emick0_1
      @Emick0_1 5 วันที่ผ่านมา

      😂😂

    • @muhammedaslamar9649
      @muhammedaslamar9649 5 วันที่ผ่านมา

      😅

    • @JASSIRTK
      @JASSIRTK 5 วันที่ผ่านมา

      നബിക്ക് നിഴൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ ശിഷ്യനെ തിരുത്തിക്കാൻ പറ്റാത്ത നേതൃത്തം...

    • @mohamedshareef7775
      @mohamedshareef7775 5 วันที่ผ่านมา

      😂😂😂entinaaa fithna undakan ano

  • @thariftharif2058
    @thariftharif2058 5 วันที่ผ่านมา +6

    നിലപാടിന്റെ രാജ കുമാരൻ
    ജിഫ്രി ഉസ്താദ് ❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedali584
    @mohammedali584 5 วันที่ผ่านมา +7

    😂 ഇറങ്ങി ഓടി പൊട്ടി ത്തെറി ഭയങ്കര സൗണ്ട് ഉണ്ടായിരുന്നു 😅

  • @nazarustad5229
    @nazarustad5229 5 วันที่ผ่านมา +6

    നിങ്ങൾ കണ്ടത് മാത്രം പറയൂ, മുശാവറയിൽ പത്രക്കാർ കയറിയോ, വെറുതെ അടിച്ചു വിടാതെ 😊😊😊😊

  • @FayasTr-wk5iv
    @FayasTr-wk5iv 5 วันที่ผ่านมา +8

    Oru ഒറ്റ തള്ള് 😂 എന്തൊക്കെ വിളിച്ചു പ്പറയുന്നെ 😮

  • @cmsmedia1887
    @cmsmedia1887 5 วันที่ผ่านมา +2

    ജിഫ്രി തങ്ങൾ 🥰

  • @dk6865
    @dk6865 5 วันที่ผ่านมา +9

    ഇതൊക്കെ അവർ അറിഞ്ഞോ ആവോ

  • @hanefhaneef2719
    @hanefhaneef2719 5 วันที่ผ่านมา +8

    88,,89,, കാലഘട്ടത്തിൽ
    സമസ്തയുടെ സീനിയർ നേതാവ് മഹാനായ കാന്തപുരത്തിനെയും കൂടെയുള്ള പണ്ഡിതൻമാരെയും
    ഈ ചേളാരി സമസ്തയും, ലീഗും സംയുക്ത മായി
    എന്തൊക്കെ തോന്നിവാസങ്ങളാണ് കാട്ടികൂട്ടിയത്
    എത്ര ഉസ്താദന്മാരെയാണ് ഇവർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്... എത്ര പേരെ കൊന്നു..
    അങ്ങനെ പറയുകയാണെങ്കിൽ ഒരു പാടുണ്ട്...............
    ഇപ്പോൾ ഇവരുടെ ഈ സമസ്തയിൽ തന്നെ ചേരിതിരിഞ്ഞു പ്രശ്നങ്ങൾ രൂക്ഷമാണ്.............
    ഇതൊക്കെ 88,89,, കാലത്ത് ചെയ്തതിന്റ
    തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്.......
    ആരുടെ ദുഹായാണ് കൂട്ടരേ....

  • @abdulvahid9084
    @abdulvahid9084 5 วันที่ผ่านมา

    എന്ന് ആര് നിങ്ങളോടു പറഞ്ഞു?
    അതും കൂടി പറയൂ......

  • @starstarmedia4527
    @starstarmedia4527 5 วันที่ผ่านมา

    ജിഫ്രി തങ്ങൾ വിളിച്ച യോഗത്തിന് വരാതെ തങ്ങളെ നിന്ദിച്ചു - യോഗത്തിന് വിമതർ വരാത്ത കാരണം 1- ഇവർ ഉന്നയിച്ച വിഷയത്തിന് വ്യക്തതയില്ല, 2 അഭിപ്രായ ഭിന്നത തീരാൻ പാടില്ല നിലനിന്ന് പോവണം എന്നാലെ നേതാവാകൂ നാലാൾ അറിയൂ - 3- നേതാക്കളുടെ മുന്നിൽ വരാൻ ജാള്യത, 4 , സമസ്ത രണ്ടാക്കി തരാമെന്ന് ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടാവും, ലക്ഷങ്ങൾ വാങ്ങിട്ടുണ്ടാവും 5- ഒദ്യോഗിക വിഭാഗം ജിഫ്രി തങ്ങൾ വിളിച്ച യോഗത്തിൽ വന്നതിനാൽ അവർ വിജയിച്ചു. വരാത്തവരെ ജിഫ്രി തങ്ങൾ മനസ് കൊണ്ട് വെറുത്തിട്ടുണ്ടാവും 6 - വിമതർക്ക് ' ഒരുമിച്ച് പോവുന്നതിന് താത്പര്യമില്ല -ഒന്നേ മുസ്ലിം ഉമ്മത്തായ സുന്നികൾക്ക് പറയാൻ ഉണ്ടാവൂ -വിമതർക്ക് പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോവാൻ ആഗ്രഹമില്ലെങ്കിൽ അതിന് കാരണക്കാരാവുന്ന വിമതർ കനത്ത വില നൽകേണ്ടിവരും, അവിവേകിൾ ഉന്നതസ്ഥാനങ്ങളിൽ കയറികൂടിയിൽ കൂടെ ഇരിക്കുന്നവരും നാറും എന്ന് ചെല്ലുണ്ട് സമസ്തക്ക് ഒരു പണ്ഡിത ചേലണ്ട് നാവ് നീട്ടി എന്തും പറയുന്നവർ സമസ്തക്ക് യോജിച്ചവരല്ല. സമൂഹത്തിൽ മാന്യമാരായ മുസ്ലിം ഹൃദയങ്ങളിൽ ജീവിക്കുന്ന നിസ്വാർത്ഥ തങ്ങൾമാരെ അവഹേളിക്കുന്നവരെ അള്ളാഹു മാനം കെടുത്തും പല രീതിയിലും ' തെളിഞ്ഞ് വരുന്നു.

  • @abdu4haiza913
    @abdu4haiza913 5 วันที่ผ่านมา +8

    കൂരിയാട് നദ്‌വിയെ പുറത്താക്കണം

    • @TruthExplorerOfWorld
      @TruthExplorerOfWorld 5 วันที่ผ่านมา

      ഹക്കിം ഫൈസിയെ പോലെ തന്നെ സമസ്തയിലെ ജമാഅതേ ഇസ്ലാമി ചാരൻ ആണയാൾ

    • @shibu4742
      @shibu4742 5 วันที่ผ่านมา +1

      എന്നിട്ട് യേയേ റഹീമിനെ ആക്കാം മാപ്ലാവേ😂

    • @thesiblife2854
      @thesiblife2854 5 วันที่ผ่านมา

      പിണറായിയെ ആക്കിയാലോ ശഗാവേ

    • @irfan_alathiyoor
      @irfan_alathiyoor 4 วันที่ผ่านมา +1

      പിന്നെ നിന്നെ മുഷവവ്ര ആക്കാം

    • @TruthExplorerOfWorld
      @TruthExplorerOfWorld 4 วันที่ผ่านมา

      @@abdu4haiza913 ബഹവുദ്ധീൻ നദ്‌വി ജമാഅത് ചാരാണെന്ന് കാലം തെളിയിക്കും. ഹകീം ഫൈസിയെ തിരിച്ചറിയാൻ സമസ്തക്ക് 10-14 വർഷം എടുത്തു.

  • @MuhammedAli-n8l
    @MuhammedAli-n8l 5 วันที่ผ่านมา

    എന്തുകൊണ്ട് മാറിനിൽക്കണം എന്ന് പറയാമോ?

  • @AbduRasheed-d9r
    @AbduRasheed-d9r 5 วันที่ผ่านมา +2

    ആ സമവായ കുലക്കുമോ❓

  • @mohammedkhaleel.t1074
    @mohammedkhaleel.t1074 5 วันที่ผ่านมา +3

    ഉപ്പ് തിന്ന വന്‍ വള്ളം കുടിക്കും

  • @abdulnisar215
    @abdulnisar215 5 วันที่ผ่านมา

    Adikara padithanmar❤❤❤

  • @KKMPKP2
    @KKMPKP2 5 วันที่ผ่านมา +5

    CPM വൈറസ് കയറിയവർ സമസ്തയെയും തളർത്തും

  • @abdulla1281
    @abdulla1281 5 วันที่ผ่านมา

    ഇത്, ശരിയല്ല

  • @ibrahimmukkallil871
    @ibrahimmukkallil871 5 วันที่ผ่านมา

    ചാനലുകളുടെ ആ പൊട്ടിക്കലിൻ്റെ സൗണ്ട് ഇവിടെയും കേട്ടു .വാർത്താമാധ്യമങ്ങളാണ് ഇവയെല്ലാം പൊട്ടിക്കുന്നത്. ഇത് കേൾക്കുന്ന നമ്മളാണ് വിഡ്ഡികൾ. പൊട്ടിക്കാത്ത ചില ചാനലുകളും ഉണ്ട്. അവരാണ് ശരിയായ വാർത്ത കൊടുക്കുന്നവർ എന്ന് മനസ്സിലാക്കാം.

  • @shahil7085
    @shahil7085 5 วันที่ผ่านมา

    വാർത്ത എന്നാൽ സത്യമല്ല എന്ന് മനസ്സിലായി. അത് ചാനലിൽ ആയാലും പത്രത്തിലായാലും.

  • @Usb616
    @Usb616 5 วันที่ผ่านมา

    ജനങ്ങളെ പരസ്പരം തെറ്റിപ്പിക്കുന്നത് ഇതുപോലെ യുള്ള വിവരം കെട്ടവർ ആണ്..

  • @ismailpanathil8396
    @ismailpanathil8396 5 วันที่ผ่านมา +6

    ഏ പി ക്കാർ - കട്ടു - കട്ടു - എന്ന് - പറഞ്ഞ വർ ഇന്ന് - ഇന്ന് - കള്ളാ കള്ളാ - ന്ന് - വിളിക്കുന്നു.- കടം വീടുന്നു.- കുറച്ച് - കുടി - ബാക്കി - യുണ്ട് - തീർന്നീല്ല - കത - തുടരും -ഇൻ- ഷാ-അ.

    • @shihabchirakkak6237
      @shihabchirakkak6237 5 วันที่ผ่านมา

      ആണോ

    • @noushad.noushu40acr
      @noushad.noushu40acr 5 วันที่ผ่านมา +1

      Sheriyaanallo, gulfil ninnu piricha paisande kanak chodichappo alle yogathil ninnh irangi poyad

  • @Life_is_liveon
    @Life_is_liveon 5 วันที่ผ่านมา +1

    ഹബീ ലീഗിന്റെ ചതിയിൽ പെടാതിരിക്കുക എന്നാൽ സമസ്തക്ക് സുന്നി പറയാം

  • @RahimRiya845
    @RahimRiya845 5 วันที่ผ่านมา

    ഇവർ രാഷ്ട്രീയം കളിക്കുകയാണ്

  • @sadiyasabu3289
    @sadiyasabu3289 5 วันที่ผ่านมา +1

    പൊട്ടിത്തെറിയിൽ എത്രപേർക്കു പരിക്കെറ്റു, ഭയങ്കരം

  • @kekabeer8751
    @kekabeer8751 5 วันที่ผ่านมา +2

    ഉമ്മർഫൈസിയെ ഇരിത്തി കൊണ്ട് ചർച്ച ചെയ്താൽ എന്താ കുഴപ്പം

    • @NasarmuthariNasarmuthari
      @NasarmuthariNasarmuthari 5 วันที่ผ่านมา

      തങ്ങളോട് ചോദിക്ക് നീ പോയിറ്റ്

    • @abdulkhader-pq4ug
      @abdulkhader-pq4ug 5 วันที่ผ่านมา

      അയാളേനെ ആകെ കൊയപ്പാണ്.

  • @ShihababuazraShihab
    @ShihababuazraShihab 5 วันที่ผ่านมา

    ജിഫ്രി തങ്ങളുടെ ഒരു അവസ്ഥ🥲

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 5 วันที่ผ่านมา

    🛑ആദ്യം പുറത്താക്കേണ്ടത് വഹാബി പരിപാടികളിൽ പങ്കെടുക്കുന്ന എസ് വൈ എസ് പ്രസിഡണ്ടിനെ🛑

  • @assaabu7287
    @assaabu7287 5 วันที่ผ่านมา

    യോഗം കഴിഞ്ഞു ഉറങ്ങിപ്പോയി എന്നാക്കികൂടെ 😂😂 യോഗത്തിൽ ഉറങ്ങിപ്പോയി എന്ന്പറയാതിരുന്നത് ഭാഗ്യം 😌😌😌

  • @nusrathk8614
    @nusrathk8614 5 วันที่ผ่านมา +1

    പണ്ഡിത സഭയിൽ വെച്ച്,കള്ളന്മാർ എന്ന പദം ഉപയോഗിച്ചത് ശരിയായില്ല.

  • @AbdulSalam-nx1we
    @AbdulSalam-nx1we 5 วันที่ผ่านมา

    എല്ലാ ചാനലുകളും ഒരു പോലെ ആണല്ലോ പറയുന്നത്? എന്തോ സംഭവിച്ചിട്ടുണ്ട്. പൊട്ടി തെറിച്ചതാണോ പൊട്ടി ചിതറി യാതാണോ എന്നറിയില്ല 😢

  • @faisalkerala786
    @faisalkerala786 5 วันที่ผ่านมา

    🙏🇮🇳
    മക്കളെ ഇത് തന്നെ അല്ലെ Ap ഉസ്താദും ചെയ്തത് 😢😢😢😢😢😢നിങ്ങൾക് 30വർഷം നഷ്ട്ടം 😢ഇനി അടുത്ത പണ്ഡിതനെ കുറ്റം പറയാൻ തുടങ്ങി കോളു😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @salmanfaris5172
      @salmanfaris5172 5 วันที่ผ่านมา

      S 30 വർഷം ആയിട്ടോള്ളു അതു ശരിയ
      എന്നിട്ടാണോ നിങ്ങള് ഈ അടുത്ത് 100 റാം വാർഷികം നടത്തിയത് 30 തിൽ നിന്നും 100 ലേക്ക് ചാടിയത് 😅

  • @limrascreations7564
    @limrascreations7564 5 วันที่ผ่านมา

    പച്ച കളവ് പറയല്ലേ മമനോ രമേ

  • @SainuSain-p9q
    @SainuSain-p9q 5 วันที่ผ่านมา

    വെള്ളിയാഴ്ച ലോഡ് സ്പീക്കർ ഉപയോഗിച്ച് ഖുത്തുബ നടത്തുവാൻ പറ്റില്ല അന്നത്തെ സമസ്ത പ്രസിഡണ്ടായിരുന്ന വണ്ടൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന ബഹു ശൈഖുന താജുൽ ഉലമ സദക്കത്തുള്ള മുസ്ലിയാർ അടക്കം പറയുകയും അന്ന് മുശാവറയിൽ രണ്ട് അഭിപ്രായം വരുകയും ബഹു താജുൽ ഉലമ കെകെ സദക്കത്തുള്ള മുസ്ലിയാർ ആ യോഗത്തിൽ നിന്ന് ഇറങ്ങി പോരുകയും 40 അംഗം മുശാവറ അംഗീകരിക്കാത്ത കാര്യം ചിലരുടെ താൽപര്യത്തിന് അനുസരിച്ച് നടപ്പിലാക്കുകയും അന്നത്തെ സമസ്തയുടെ പ്രസിഡണ്ട് ആയിരുന്ന ബഹു താജുൽ ഉലമ സദക്കത്തുള്ള മുസ്ലിയാർ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുകയും ചെയ്തു ഇന്നും കേരളത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു മസ്ജിദിലും ലോഡ് സ്പീക്കർ ഉപയോഗിച്ച് ഖുത്തുബ നടത്താറില്ല. അന്നും സമസ്തയിൽ സ്വാർത്ഥ താല്പര്യമുള്ളവർ ഉണ്ടായിരുന്നു ഇന്നും സമസ്തയിൽ സ്വാർത്ഥ താല്പര്യമുള്ളവരാണ്. മതനിയമത്തേക്കാളും പ്രാധാന്യം മറ്റു കാര്യങ്ങൾക്ക് നിൽക്കുന്നവർ അന്നും ഇന്നും സമസ്തയിൽ ഉണ്ട്.

  • @mohamedziyad2128
    @mohamedziyad2128 5 วันที่ผ่านมา +1

    Yenthuvadey illathath padachvidunnu😢

  • @ra_j19
    @ra_j19 5 วันที่ผ่านมา

    😂😂😂😂 ഇതുവരെ ബിജെപിയിൽ ആയിരുന്നു പൊട്ടിത്തെറി....???😂
    ഇപ്പം സുന്നി, ഷിയാ മുജാഹിദ്, ഖുർദുസ്, എല്ലാം തമ്മിൽ തമ്മിൽ അടിയായോ????
    അവലും മലരും കുതിരിക്കവും കരുതി വെച്ചോ എന്നു പറഞ്ഞവർ ഈ സംഘടനയിൽ കയറിക്കൂടിയോ..???😂

  • @riyaskp9514
    @riyaskp9514 5 วันที่ผ่านมา

    Umar faizy ❤❤❤

  • @abdhulnasar671
    @abdhulnasar671 5 วันที่ผ่านมา +1

    Nadviyanu Prashnam

  • @thesiblife2854
    @thesiblife2854 5 วันที่ผ่านมา

    ഉമ്മർ ഫൈസിയെ അന്നേ പുറത്താക്കിയിരുന്നെങ്കിൽ ഈ പ്രശ്നം ഇത്രയും വശളവില്ലയിരുന്നു

  • @shyym9183
    @shyym9183 5 วันที่ผ่านมา

    മുക്കം ഫൈസി ജയരാജനെ കണ്ടു കാര്യങ്ങൾ വ്യക്തമാണ്

  • @Ismail.Valiyakath.
    @Ismail.Valiyakath. 5 วันที่ผ่านมา

    Erangipoyath Kond Prashathi Koodi Kittum. Parlimentilum mattum Erangi Pokunnath Kanditt- Oru Action!

  • @noushadmsd7513
    @noushadmsd7513 5 วันที่ผ่านมา

    പൊട്ടിത്തെറിയിൽ 1315 പേർക് പരിക്ക്. കർണാടകത്തു നിന്നും 150 ഫയർഫോർസ് എത്തും. കേന്ദ്ര സേന നാളെ രാവിലെ എത്തും.

  • @zamindal283
    @zamindal283 5 วันที่ผ่านมา

    മുശാവറ കൈഞ്ഞാൽ ആരും അവിടെ ഇരിക്കാറില്ല ...

  • @zamindal283
    @zamindal283 5 วันที่ผ่านมา

    ഹക്കീമോളികൾ ഫോൺ വിളിചു തരുന്ന ഫേക്ക് ബൈറ്റുകൾ റിപ്പോർട്ട് ചെയ്യാനാണെങ്കിൽ രാവിലെ മുതൽ എന്തിനാണ് ഒരു പോങ്ങനെ രാവിലെ മുതൽ അവിടെ നിർത്തിയത് ....???

  • @rajendrant2824
    @rajendrant2824 5 วันที่ผ่านมา +3

    കേരളത്തിലെ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്ന
    "പൊട്ടിത്തെറി " എന്ന വാക്കിന് പ്രസക്തി ഇല്ലാതായി.

  • @ABDULLACheenikkal
    @ABDULLACheenikkal 5 วันที่ผ่านมา

    മാമ്മന് ഉണ്ടായിരുന്നോ അവിടെ മാമ്മനാണോ മാപ്രകളോട് പറഞ്ഞത്

  • @AbdulsalamKp-ez2wd
    @AbdulsalamKp-ez2wd 5 วันที่ผ่านมา +4

    ദീന്‍ പറഞ്ഞയാള്‍ക്കെതിരെ എങ്ങനെ നടപടിയെടുക്കും..
    എന്തിന്ന് സമസ്തയാടേ ഇത്..

  • @poweroftruth5416
    @poweroftruth5416 5 วันที่ผ่านมา

    ഒന്നുമുണ്ടായില്ല മഞ്ഞ രമയെ സമസ്തയുടെ ലറ്റർ പേട് വന്നിട്ടുണ്ട്

  • @Brahma2021
    @Brahma2021 5 วันที่ผ่านมา +2

    ഇവറ്റകളെ ആര് കണക്കാക്കുന്നു😂😂😂

  • @zamindal283
    @zamindal283 5 วันที่ผ่านมา

    😂😂😂 സമസ്താലയം പൂട്ടിയിട്ടു ...
    മുശാവറ കൈഞ്ഞതിനു ശേഷമാണു പൂട്ടിയിട്ടത് .. ഇനി അടുത്ത ദിവസം തുറക്കും ..😂😂

  • @shafeeqnas3556
    @shafeeqnas3556 5 วันที่ผ่านมา

    എന്തിനാ ഇല്ലാത്തത് പറയുന്നത്
    ആര് പറഞ്ഞത് കേട്ടിട്ട ഈ പറയുന്നത്

  • @AbdulsalamKp-ez2wd
    @AbdulsalamKp-ez2wd 5 วันที่ผ่านมา +4

    സമവാഴ കുലച്ചില്ല.
    മുസാവറ പൊട്ടിത്തെറിച്ചു..

  • @Alien_mallu
    @Alien_mallu 5 วันที่ผ่านมา +1

    ചർച്ച അഫ്ഗാനിസ്താനിലെ തോറാബോറാ മലയിലേക്കു മാറ്റി 😅😅😅😅

  • @teepee995
    @teepee995 5 วันที่ผ่านมา

    പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് പറയാൻ പറഞ്ഞു

  • @baheeeee
    @baheeeee 5 วันที่ผ่านมา

    ❌❌❌FAKENEWS❌❌❌

  • @MEANDBULL
    @MEANDBULL 5 วันที่ผ่านมา

    Biriyani tasty alle

  • @universalacademics7693
    @universalacademics7693 5 วันที่ผ่านมา

    നൂരിഷാ തങ്ങൾക്കെതിരേ കള്ളം പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ ഈ മുശാവറ പൊട്ടി തുടങ്ങിയിരുന്നു.

  • @abdurahmankv273
    @abdurahmankv273 5 วันที่ผ่านมา

    സമസ്തക്ക് സെഞ്ച്വറിക്ക് അരികെ കാലിടറി!

    • @varismv2019
      @varismv2019 5 วันที่ผ่านมา +1

      അത്AP ക്കാർ നടത്തും

  • @Lukmanhakeem-t1h
    @Lukmanhakeem-t1h 5 วันที่ผ่านมา

    ഉമ്മർ ഫൈസി 👌👌👌👌👌👍👍👍👍👍💐💐💐💐🌻🌻🌻🌻🌻

  • @phoenixvideos2
    @phoenixvideos2 5 วันที่ผ่านมา

    Mari nilkathe thanne aviswasa prameyam passaki umerine ozhivakkalo
    Enthinu bayakkanam

  • @Ismail.Valiyakath.
    @Ismail.Valiyakath. 5 วันที่ผ่านมา

    League Manthri Marude Caril ketti Oru Round Chttich Pocketil Edendath Edumpol, Ellam Shari Aakum!

  • @ShahulHameed-q4s
    @ShahulHameed-q4s 5 วันที่ผ่านมา

    Kallam parayarurh madimangalk satia snthada venam

  • @RahmathRafi-e2x
    @RahmathRafi-e2x 5 วันที่ผ่านมา

    Mughamthepurthakanam

  • @rashidkt96
    @rashidkt96 5 วันที่ผ่านมา

    😂😂😂

  • @Ismail.Valiyakath.
    @Ismail.Valiyakath. 5 วันที่ผ่านมา

    Urangi Poyatha-

  • @computershop8354
    @computershop8354 5 วันที่ผ่านมา

    ഇകിട൦മുക൦പുറതാകണ൦

  • @phoenixvideos2
    @phoenixvideos2 5 วันที่ผ่านมา

    Ulli tholi polikkumbole yanee paripadi
    Adyam kanthapuram ponnu
    Vishayam leegu thanne
    Eppo mukkavum
    Avasanam leegil mujahidukal mathram aakum

  • @liyakhathaliathimannil941
    @liyakhathaliathimannil941 5 วันที่ผ่านมา

    Mukkathey afichu purathakkuka ennal presnam theerum pinarayudey chathiyil pderuth

  • @JunaidJd-v9s
    @JunaidJd-v9s 5 วันที่ผ่านมา +3

    Umar faisikopam.
    Matham rashtreeyathil kooti kalartharuth

    • @jannatkuniya755
      @jannatkuniya755 5 วันที่ผ่านมา +1

      അതേ അത് മുക്കം ഫൈസിയോട് പറയണം
      ആരെയും കള്ളന്മാർ എന്ന് വിളിക്കരുത്

  • @suneerchenackal3574
    @suneerchenackal3574 5 วันที่ผ่านมา +1

    അനുഭവിക്കേണ്ടി വരും. ഉള്ള നേരം മുജാഹിദുകളെ തിന്നലായിരുന്നല്ലോ സമസ്തക്ക് പണി.

    • @muhammedabdulla83
      @muhammedabdulla83 5 วันที่ผ่านมา +2

      അതുകൊണ്ട് ഒന്നും സംഭവിക്കില്ല 😂

    • @saidudheen4199
      @saidudheen4199 5 วันที่ผ่านมา

      ഏത് മുജാഹി ദാതാങ്കൾ?
      കൈ ഒന്നുള്ള ദൈവത്തിൻ്റെ
      രണ്ടുള്ള ദൈവത്തിൻ്റെ
      കയ് ഇല്ലാത്ത ദൈവത്തിൻ്റെ
      മന്ത്രിക്കാൻ ക്ലിനിക്ക്.
      മന്ത്രിച്ചാൽ കാഫിർ
      നബിദിനം പാടില്ല.
      നബിദിനം നടത്തണം.
      എല്ലാ മുസ്ലിംഗളും കാഫർ
      ഏത് മുജാഹിതാതാങ്കൾ?

    • @Shareef-wk8ow
      @Shareef-wk8ow 5 วันที่ผ่านมา +2

      വഹാബിസം ബീകരർ

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 5 วันที่ผ่านมา

    ജിഫ്രി തങ്ങൾ ap സമസ്തയിൽ പോകും..അതാണ് മാന്യ സമസ്ത.. അല്ലെങ്കിൽ samasthana അതാണ് പുണ്യ സമസ്ത....

  • @cristiano_fan-i7l
    @cristiano_fan-i7l 5 วันที่ผ่านมา

    Fake news

  • @rafeequet2745
    @rafeequet2745 5 วันที่ผ่านมา

    സമസ്തയെ നിരീശ്വരവാദത്തിൻ്റെ ആലയിൽ കെട്ടാൻ ഉമർ ഫൈസി മുക്കം ശ്രമിക്കുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിൻ്റെ സ്ഥാനാർഥികൾ ദയനീയമായി തോറ്റ് തുന്നംപാടിയിട്ടും അഹങ്കാരത്തിന് കുറവില്ല. അവസാനം പ്രസിഡൻ്റ് ജിഫ്രി തങ്ങളെയും അനുസരിക്കാതെ അധിക്ഷേപിച്ചു.

  • @shibuss2820
    @shibuss2820 5 วันที่ผ่านมา

    ശങ്ക വന്നാൽ അവരവർ പോകുന്നതാണ് നല്ലത്.

  • @Ali.m-vp5qb
    @Ali.m-vp5qb 5 วันที่ผ่านมา +9

    ലീഗിന്റെ ചെരുപ്പ് നക്കാൻ ഒരു പണ്ഡിതന്മാരെയും കിട്ടില്ല

  • @Brahma2021
    @Brahma2021 5 วันที่ผ่านมา +1

    ഇവറ്റകൾ ഇങ്ങനെ പൊട്ടിത്തെറിക്കുന്നത് കൊണ്ട് കുഴപ്പമില്ല സാധാരണക്കാരുടെ ഇടയിൽ പൊട്ടാതിരുന്നാൽ മതി😂😂😂